പണ്ട് ഐഡിയ സ്റ്റാർ സിംഗർ തൊട്ടേ വയങ്കര ഇഷ്ട്ടമായിരുന്നു ചേച്ചിടെ വോയിസ് നിങ്ങളുടെ സീസൺ പൊളിയായിരുന്നു ശ്രീനാഥ് ഏട്ടൻ വിദ്യ ചേട്ടൻ ശിഘ ചേച്ചി വിഷ്ണു ചേട്ടൻ ജോബി ചേട്ടൻ അങ്ങനെ എല്ലാരും പൊളിയായിരുന്നു
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
Earlier she was winner of Gangsta Sangeetham junior. Now after marriage she is settled in Hyderabad (if my memory is correct). Kaada illaya our singer aanu Nataka. God bless her
Beautiful voice with ever green classic song... One of the best combination. Congrats and best for the efforts you put in making such a wonderful piece of art.
Pavithram enna lalettante movieyille ee song, one of ma fav.. orupadu peru padi nin ee song kettitund but dasettan kazhinjal enne ettavum kooduthal, oru soul touch feel ennikku thannathu ithannu.... thank u... headset vechu nytill roomill quarantine ill ottaykkirunnu kettapol ennikku indaya feel.... 😇
ആദ്യമായാണ് കേൾക്കുന്നത്. എത്ര തവണ കേട്ടുവെന്ന് അറിയില്ല .....അത്ര മധുരം
Star singerile മോഹം കൊണ്ട് ഞാൻ.... ഇന്നും എന്റെ കാതുകളിൽ ഉണ്ട് അന്നത്തെ ഫീൽ ❤❤❤❤🙏🙏🙏
നയന പാടിയ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടം.....
''മോഹം.. കൊണ്ടു ഞാൻ...
ദൂരയേതോ.....'' എന്നതാണ്. ഒർജിനൽ പാട്ടിലും മികച്ചത്. കപ്പ ടീവി യിൽ പാടിയത്....
അതെ,തകർത്ത് പാടിയിട്ടുണ്ട്👌
ഒറിജിനൽ പാട്ടിലും മികച്ചത് എന്ന് പറയരുത്... nayana best ആയി പടി എന്ന് പറയുന്നതല്ലേ നല്ലത്
ഒരുപാട് കാലങ്ങൾക്കു ശേഷം ഇവിടേ ആണ് കാണുന്നത് ...ഈ ഗാനം എന്റെ ജീവിതത്തിൽ വല്ലാത്തൊരു ഫീൽ ആണ്
thanks...🥰🥰🥰🥰🥰🥰🥰
ഒരുപാട് കാലങ്ങൾക്ക് ശേഷം നയനയെ ഇവിടേ ആണ് കാണുന്നത് ..
sathyam 😘😘⚘
Dear Nayana..u r our most favourite singer from reality shows..plz come up with new songs...
Sreeragamo addiction.. never miss this. U r so blessed..
Ee paattu eppo kettalum evide kettalum oru thani feel anu..
എന്താണ് വീഡിയോ ചെയ്യാൻ ഇത്ര താമസം. ഈ സ്വരം കേൾക്കാൻ ഞങ്ങൾ ഒരുപാട് പേർ ഇവിടെ കാതിരിക്കുന്നുണ്ടെ.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
Thanks a lot..അടുത്ത പാട്ട് ഉടനെ വരുന്നുണ്ട്.. പണിപുരയിലാണ് 😊
@@NayanaNairOfficial 😍😍😍 kalakki... Katta waiting..
പണ്ട് ഐഡിയ സ്റ്റാർ സിംഗർ തൊട്ടേ വയങ്കര ഇഷ്ട്ടമായിരുന്നു ചേച്ചിടെ വോയിസ് നിങ്ങളുടെ സീസൺ പൊളിയായിരുന്നു ശ്രീനാഥ് ഏട്ടൻ വിദ്യ ചേട്ടൻ ശിഘ ചേച്ചി വിഷ്ണു ചേട്ടൻ ജോബി ചേട്ടൻ അങ്ങനെ എല്ലാരും പൊളിയായിരുന്നു
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്
അത്രയും മനോഹരമായ ആലാപനം.
Engane oru singare marannupoyirunnu... Apratheekshithamayi aanu epo kandath... Great..
Nayana Nair was a contestant of the Idea Star singer.Not a winner,but winning hearts here.❤️ Mesmerizing voice.👍
Earlier she was winner of Gangsta Sangeetham junior.
Now after marriage she is settled in Hyderabad (if my memory is correct). Kaada illaya our singer aanu Nataka. God bless her
One of the best female version ever heard for this song.
Nayana,you are superb from asianet Idea star singer programme.nice to see you again. Congrats. കേരളാ സെറ്റ് സാരി സൂപ്പറായിട്ടുണ്ട്.
Voice like shwetha mohan
Njn parayan varuvarunnu.. 🥰👍
Njanumm
Very good ☺️ sister my favourite 😌
Sooper star singer muthal sradhikkunu.what a voice power full
Haven’t heard such a beautiful female version of this song.
S off course 💯true
Ummm ..... Please listen to Sanah Moidutty's rendition
@@kinetickaraokes6481 I heard but I don’t like her voice.
Haven't really heard such a beautiful female version. Beautifully sung. Well done
ചെങ്കഥളികൂമ്പിൽ ചെറു തുമ്പിയായി........♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Nayana idea star singer kazhinjappol miss cgeytha 2peranu nayana n sreenath ❤ u... Odukatha voice aanu muthe....
why is she so underrated? omg Ma'am you are phenomenal! love from gujarat.
Kovilil pularvelayil .. my fav part of this song . Atra nalla lines aanu ithokke ini inganathe lines aaru ezhuthaan
ith entha ith.... evda ayirnuu...e sweet voice ..❤️❤️❤️🙏🙏🙏 super👍
Idea star singer fame Nayana 🥰🥰👏
എവിടെ ആയിരുന്നു ചേച്ചി ഇത്രയും കാലം 😍
Super....superb...dear....kelkaaaanum kaaananum
Athrayum manoharam♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌
All tym favourite....kelkkunthorum isttam koodittullu....❤️
My favt singer in star singer
Entha voice❤😍
Nayana .... Really sweet!! Great Singing .. Valare Ishtamayi!! :)
Beautiful voice with ever green classic song... One of the best combination. Congrats and best for the efforts you put in making such a wonderful piece of art.
I just got dissolved into this song. Beautiful is an understatement,. May god bless. Out of the world voice!!!!
നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Excellent! A blessed voice, keep going👌
Chechi super
Beautiful voice.... Best of all cover versions of sree ragamo
Ethra kettalum mathivaratha oru song and cinematography well done keep it up
പറയാൻ വാക്കുകൾ ഇല്ല.. മനോഹരം....
Very magical... especially in the minute of 3:19.... that 3 seconds.. I repeated it many times.. definitely this song is added in my list...
Me too👍
Superb singing.soothing.
Cute. Big fan of u nayanachechi
One of my favorite song annu..... Beautiful voice chechi.... 🥰🥰
What a gifted voice.just too good.
This views is not enough for this video.This deserves millions of views. Definitely share this. Keep going sis🤗
Best female voice for the song i think
Nayana smile pwoli❤❤❤❤❤❤❤❤❤❤❤❤❤❤❤
Beautifully sung. God bless. From Malaysia
Beautiful singing love the song
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു song.. Thxs നയന..
Such a wonderful voice ❤️❤️❤️❤️❤️❤️❤️❤️❤️❤️
💙🖤💙🧡🖤💙🧡നൈസ് സോങ് &സൂപ്പർ സിംഗിംഗ്
Very beautiful song... ತುಂಬಾ ಸುಂದರವಾದ ಹಾಡು...
Nayana mole super voice idea 🌟 singer thotte ariyammmm daivam anugrahukjatee
Mole thanmatrayile mele vellinthingal ,salt and pepper le premikumbol , shanakathile mangalanaglurum , thenkizhakum cheemayile thengashi boomiyule ee songs nayana mole cheyyamo please it's my request
Beautiful voice my all time favorite song 😍😍
Life athu oru magic aanu
Soothing voice..🙏
Blessed voice..keep going...pattu othiri ishtapettu Chechi...
I am ur student Sabareesh father, just enjoyed the singing and fabulous voice
Super voice Nayana ✌✌✌❤❤❤❤❤❤❤❤
Voice like swetha chechi❤️❤️ loved it ,👍🏼👍🏼 keep going
Better
ഒന്നും പറയാൻ ഇല്ല പൊളിച്ചു 👌👌👌👌👌👌👌👌😍👍
Pavithram enna lalettante movieyille ee song, one of ma fav.. orupadu peru padi nin ee song kettitund but dasettan kazhinjal enne ettavum kooduthal, oru soul touch feel ennikku thannathu ithannu.... thank u... headset vechu nytill roomill quarantine ill ottaykkirunnu kettapol ennikku indaya feel.... 😇
Njn channelill poyi nooki, tamil songu cheythathu nannayittundu but malayalam anu voice inu cherunnathu. Nostalgia ayittulla orupadu nalla song malayalathill und.. thankalude voice inu cherunnathu.. athokke try cheythoode
Theerchayayum.. 😊👍
@@NayanaNairOfficial nte personalayum, ithagrahikkunvarkkum vendi big thank u
Superbbb ee version aanu enikkishttaaye🥰
You are born to sing my dear...Wish u all the very best ...lots of love....😍
My favorite singer..
Fine rendition without killing the essence of the beautiful song.Hats off Nayana.You rock👍👍👍
Awesome singing . All the best Nayana.
One of my favs........
❤️❤️❤️You have a lovely tone to your voice ❤️
ee anu pallavi enikk oru pad oru pad ishttaaa 😍😍😍😍😍
Beautiful voice.. Love this song 💕💕💕💕❤️
നല്ല ശബ്ദം❤️
Wowww.. Superbb chechi👏👏👏 star singer il koree songs kettittund 👌
My favourite song. 👌👌👌
can you please upoad this on your spotify as well?
Thanks for the interest Ms.Aswathi..🙂let me see wat i can do to upload the song..!
Superb 👏👏👏similiar voice of Sujatha mam👍
Idea star singer...singer of bahubali 2 song kanna nee thoongedaa..by keeravaani....🤩🤩🤩 keep going...🙌👏👏👏
ഒരുപാടു ഇഷ്ട്ടപെട്ടു ലോവ് യു സോങ്‌സ് 😘😘😘
Liked,. Subscribed and shared.... No words to say...already your fan.. 😍😍
Feeling relaxed while listening to this song ❤️❤️❤️❤️❤️❤️❤️
Superrrr Voice. God bless you
Wawooo.....
Cute voice god bless you love u lot cheachi 🥰🥰🥰🥰🥰🥰🥰
Beautiful voice..star singer contustens aayirunno❤️❤️
Ummmaaa...🙏
Nalla sound aanutto... God bless u!!
Voice❤❤
Superb voice
Wooow😊
Ith etra pravashyam kettu ennu daivathinu polum ariyandaavila... Soothing one 😍😍😍
Nayana Nair, your voice almost feels like Sujatha Mohan's voice, excellent singing :)
Beautiful voice 😍❤️
Lovely Voice
Njn kazhnja day ingene ortharunnu bahubaliyil paadiyit alevide poyennu.....very beautiful sound😍🤩
Wow😍😍 beautiful voice.. love it😘😘nayana you are great 😍😍
Sweet voice make me fresh altime.,
ഒരു ഗായികയെ പ്രണയിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ .......
Ate life color full ayenem
Njanum athu agrahikkunnu
Njanum
Ayyyooooo daaark
Get a better headset
Nice to see you back...beautifully sung.
Awesome!!!!
Wowww 🤩🤩 Chechi.. Outstanding ❤❤❤
നന്നായിട്ടുണ്ട്.. പാട്ട്, backing n visuals....
Orurakshayumillaa poli Muthe😍😍😍