എം.ടിയുടെ വീട്ടിൽ മോഷണം നടത്തിയത് വീട്ടുജോലിക്കാരിയും ബന്ധുവും... പ്രതികളെ പൊലീസ് കുടുക്കിയത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 27

  • @sreedharanc2793
    @sreedharanc2793 Місяць тому +11

    നല്ല ഭക്ഷണം കഴിക്കുന്നവർക്ക് ദേഹന കേട് ഉണ്ടായാൽ എല്ലിൽ കുത്ത് വരാം അപ്പോ തോന്നുന്ന വൃകൃതികൾ ഉണ്ടാവും 😂

  • @colourfulworld9144
    @colourfulworld9144 Місяць тому +3

    Congratulations 🎉
    Well done kerela police 🚓

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 Місяць тому +1

    ഇതും ഒരു കഥയാക്കാം

  • @sreekuttypdr8026
    @sreekuttypdr8026 Місяць тому +1

    Good kazhikanulla vazhi swayam adachu

  • @abdulrashid6097
    @abdulrashid6097 Місяць тому +4

    Ottaennathineyum viswasikkaruthu,,,,പാവം നമ്മുടെ M T ,,സർ

  • @dr.health470
    @dr.health470 Місяць тому +5

    Jeevanu onnum pattiyillalo

  • @jainmathew804
    @jainmathew804 Місяць тому +1

    വേളക്കാർക്കു നല്ല ശമ്പളം കൊടുക്കൂ കഥാകാരാ..

    • @rajeevmenon1157
      @rajeevmenon1157 Місяць тому +1

      @@jainmathew804 ഇനി സർക്കാര് കൊടുത്തോളും. 😅😂🤣 നിങ്ങടെ നാട്ടിലെ ചിട്ട വട്ടം അങ്ങനാണോ മത്തായി തന്നയാ??? ശമ്പളം കുറവാണേൽ ജോലിക്കാര് വീട്ടുടമസ്ഥന്റെ സ്വർണഭരണം മോഷ്ടിച്ചു വിറ്റ് അങ്ങ് അഡ്ജസ്റ്റ് ചെയ്യും. അല്ലിയോ?? സംഗതി കൊള്ളാമല്ലോ മാഷേ?? ഏതാ സ്വന്തം നാട്?? 😅😂🤣 അതൊക്കെ പോട്ടെ, അവിടെ ശമ്പളം കുറവായിരുന്നു എന്ന് മത്തായി മകന് ഏങ്ങനെ മനസിലായി?? മനക്കണക്കാണോ?? വെറുതെ അങ്ങ് തള്ളുവാ അല്ലേ?? 😅😂🤣

    • @rajeevmenon1157
      @rajeevmenon1157 Місяць тому +1

      @@jainmathew804 വേളക്കാർ അല്ല മുത്തേ 'വേലക്കാർ' അല്ലെങ്കിൽ 'ജോലിക്കാർ'. അങ്ങ് മലയാളം ഏത് "Salt Mango Tree" സ്കൂളിൽ നിന്നാണാവോ പഠിച്ചത്. നാട്ടിൽ മേളക്കാർ ഉണ്ട്. വേളക്കാരില്ല. " "ചമ്പൂർണ്ണ ചാച്ചരത " 😅😅😅😂😂😂🤣🤣🤣

    • @sasikumarnair6326
      @sasikumarnair6326 Місяць тому

      Servant is a Sanadhana kulasthree, I am not getting any comments 😂😂😂

    • @rajeevmenon1157
      @rajeevmenon1157 Місяць тому +1

      @@sasikumarnair6326 She is not at all. In fact she is of which cadres that everybody can identify even by the very first look itself. മനസ്സിൽ ചെറുപ്പം തൊട്ടേ നല്ല വിഷമം ഉണ്ടല്ലേ. ഒരു കാര്യോം ഇല്ല പൊന്നേ. ഇനി ഒന്നൂടെ ജനിക്കുമ്പം നല്ല കുലത്തിൽ ജനിക്കാൻ ഇപ്പൊ തന്നെ പ്രാർത്ഥന തുടങ്ങിക്കോ. 😅🤣😂 സ്വന്തം കുലം അത് തീരെ താണത് ആണെങ്കിലും അഭിമാനികടാ ജുക്കീ മഹനേ!! 😅😅😅😂😂😂🤣🤣🤣

  • @AnuSurendran-e6x
    @AnuSurendran-e6x Місяць тому

    Vettikollu 2neum purathhu vidallu puram logam kanada

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    Veettil ithrayum swarnam enthinu sookshikkunnu ?prayamayavar mathramalle ullu ..

  • @sindhus2717
    @sindhus2717 Місяць тому +1

    Avarkk ini swarnnam endhinu. Enn...avar vicharichu....oru penkuttikk vivaham nadannille

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому

    ആ പേന മോഷ്ട്ടി ചൂടായിരുന്നോ?

    • @rajeevmenon1157
      @rajeevmenon1157 Місяць тому +3

      എന്തിനാ?? തറ പറ ആന എന്നൊക്കെ എഴുതി പഠിക്കാനാ?? ആ പേന മലയാളം കണ്ട ഏറ്റവും വലിയ സർഗ്ഗ പ്രതിഭയുടെ വിരലുകളിൽ ഉണ്ടാവേണ്ടതാണ്. അല്ലാതെ കുരങ്ങന് പൂമാല കിട്ടിയപോലെ ആവും ഇത്തരം ആളുകളുടെ കയ്യിൽ കിട്ടിയാൽ. ഇംഗ്ലണ്ടിൽ ജനിച്ചിരുന്നെങ്കിൽ എം ടി മറ്റൊരു "Shakespeare" ആയിരുന്നു. അതാണ്‌ ആ പ്രതിഭ. 👍🌹❤️

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +1

      @@rajeevmenon1157 അപ്പോൾ സ്വർണത്തെക്കാൾ വില ഏതിനാണ്?

    • @rajeevmenon1157
      @rajeevmenon1157 Місяць тому +1

      @@mariyammaliyakkal9719അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ കൈയെഴുത്തു പ്രതികൾക്ക്. സ്വർണത്തിന്റെ മൂല്യം നമ്മൾ വാർത്തയിൽ അറിഞ്ഞില്ലേ. പക്ഷെ എം ടി യുടെ കൈയെഴുത്തു പ്രതികൾ അമൂല്യമാണ്. ഒരു Auction വെച്ചാൽ കിട്ടും അനവധി കോടികൾ. എം ടി യുടെ തൂലികയുടെ മൂല്യം മലയാളത്തിൽ ഒരാൾക്കും ദാ ഈ നിമിഷം വരെ ഇല്ല. ഉണ്ടാവുന്ന കാലം ഉണ്ടാവുമാരിക്കും. 👍🌹

    • @SojiSojimol
      @SojiSojimol Місяць тому +1

      പേനകൊണ്ട് ആർക്കും എഴുതാം പക്ഷെ അത് ഒരു സാഹിത്യസൃഷ്ടി ആകണമെങ്കിൽ ജന്മസിദ്ധമായ കഴിവ് വേണം അത് എല്ലാവർക്കും ഉണ്ടാവില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +1

      @@SojiSojimol ഒരു തമാശ ആസ്വദിക്കാൻ കഴിയാത്തവർക്ക് എന്തു സഹൃദയത്വം ആണ് ബായ്.
      മിൽഖ സിംഗിന്റെ ഷൂ, പെലെയുടെ ബൂട്ട്, ബഷീറിന്റെ പേന, എം ടി യുടെ പേന എന്നൊക്കെ പറഞ്ഞാൽ അതു ലേലത്തിനു വച്ചാൽ സ്വർണത്തെക്കാൾ വിലയില്ലേ

  • @Saifuddeenmuhammed
    @Saifuddeenmuhammed Місяць тому +1

    Mr MT please provide adequate salary to survive as a human being .why did these people turn as thieves definitely no doubt huge shortage of money .in bollywod even star actors used to deny good salary to house maids which had been reported by press

    • @goldie7689
      @goldie7689 Місяць тому +1

      No one forced them to work for low pay. Don’t justify criminals.

    • @rajeevmenon1157
      @rajeevmenon1157 Місяць тому +1

      What nonsense are you writing Mr. Saifudheen??? Are you kidding or Are you not Enough to see the things in a Normal way?? Just Rubbish Yaar! You need a consultant service for your abnormal observation of normal things. I hope that NIMHANS in Bangalore will be ideal for you to approach the same. Best of Luck. Get well soon!!