എനിക്ക് 55 വയസ്സ് ആയി ഞാൻ ആയിരക്കണക്കിന്ന് മാപ്പിളപ്പാട്ട് കേട്ടിട്ടുണ്ട് പക്ഷേ ഈഒരുപാട്ട് കേട്ട് ഞാൻ ശരിക്കും കരഞ്ഞു കൊണ്ട് ആണ് ഞാൻ കേട്ടത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഇത് പാടിയ ആപൊന്നുമോൻക്കും.എന്റെ കൂപ്പുകൈ.പറയാൻ വാക്കുകൾ ഇല്ലാ
ഒരു ASI അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് വേദിയിൽ പാട്ടുപാടി നിൽക്കേ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു (മരിച്ചു വീണു )ആരോഗ്യമുള്ള ഒരു മനുഷ്യൻ ഇത്രക്കെ ഉള്ളൂ എങ്കിൽ........ ഇന്നത്തെ സന്ധ്യ കാണുമെന്നോ നാളത്തെ പുലരി കാണുമെന്നോ എന്തുറപ്പ് !!"!!!, എല്ലാം പടച്ചവന്റെ കൈകളിൽ !!!!!!
മതത്തിന്റെയും, രാക്ഷ്ട്രീയത്തിന്റെയും മറ്റും തമ്മിൽ പോർ വിളിക്കുന്നവർ അപരന്റെ ജീവൻ എടുക്കുന്നവർ ഈ ഗാനം കേൾക്കണം നമ്മുടെ ചെയ്തികൾക്കുള്ള പ്രതിഫലം നമ്മൾ തന്നെ അനുഭവിക്കും
അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം ❤❤ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും സത്യസന്ധമായി പറയട്ടെ, ഇത്രയും നല്ലൊരു ആലാപനവും ഹൃദയത്തെ കീഴടക്കിയ പാട്ടും കേട്ടിട്ടില്ല.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹
അവിചാരിതമായി ഒരു phone ഇൽ ഇതിന്റെ രണ്ടുവരി കേട്ടു. അത് തപ്പി ഇവിടെ വന്നൂ. എന്റമ്മോ ഒരു രക്ഷേം ഇല്ല. നല്ല കവിത. ഒരുപാട് ചിന്തിപ്പിച്ചു. കരയിപ്പിച്ചു 😪... hats off u my dear boy...
എല്ലാം അടങ്ങിയ വരികള്‍ മനുഷൃ ചിന്തകള്‍ ഒരായിരം വട്ടം ചിന്തിക്കണ്ട വരികള്‍.മരണം മറന്ന മനുഷൃ ഹൃദയങ്ങളെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍.എന്താണ് മനുഷൃന്‍ ഒന്നുമല്ല മനുഷൃന്‍.എന്ന് ഒരു നിമിഷം ഒന്നിരുന്ന് ചിന്തിച്ചാല്‍ മനസ്സിലാവും റബ്ബ് നമ്മെ എല്ലാവരെയും നന്‍മയുടെ പാന്‍ഥാവിലാക്കി ജീവിപ്പിച്ച് മരിക്കാന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ..ആമീന്‍
കമന്റ് ബോക്സിൽ വന്നപ്പോൾ കാണാൻ സാധിച്ചത് നമ്മുടെ മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങൾ ആണ് കൂടുതലും നല്ല വാക്കുകൾ പറഞ്ഞ നമ്മേ അത്ഭുതപ്പെടുതുന്നത് ഇതൊക്കെ കണ്ടിട്ടും എങ്ങനെയാണ് മതത്തിന്റെ പേരിൽ വേർതിരിക്കാൻ മനുഷ്യർക്ക് കഴിയുന്നത്
ആർത്തി തീരാത്ത മനുഷ്യാ..ഒന്ന് നീ ഓർക്കുക..നീ വെട്ടിപ്പിടിച്ചതും കൂട്ടി വെച്ചതും ...എന്തിന്!! നീ കണ്ട സ്വപ്നങ്ങൾ പോലും അവസാനം നിന്നോട് കൂടെ ഉണ്ടാവില്ല..
👍👍👍 👌Super . ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി. പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി മോനെ. ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🌹 ഈ പാട്ട് പാടാൻ അവസരം ഒരുക്കിയവർക്കും പാടിയമോനും Congratulation.🙏🙏🌹
ശരിക്കും കണ്ണ് നിറഞ്ഞു.. യഥാർത്ഥത്തിൽ നമ്മൾ ഒന്നുമല്ല ഈ ഭൂമിയിൽ.. മോനേ നിനക്ക് നന്മ വരട്ടെ. നിനക്ക് ജന്മം നൽകിയ ഉമ്മയ്ക്കും നുറു കോടി പ്രണാമം.. ഈ വരികൾ ഒരിക്കൽ എങ്കിലും കേട്ടാൽ മനസാക്ഷി ഉള്ളവർ അഹങ്കരിക്കില്ല
ഈ പാട്ട് കേട്ടപ്പോ കാണുന്നിര് ഞാൻ പോലും അറിയാധേ എന്നിൽ നിന്ന് ഒഴിക്കി പോയി... റബ്ബേ ഞങ്ങള്ക് എല്ലാം പൊറുത്തു തെരണം.... അറിഞ്ഞിട്ടും അറിയാതെയും പല തെറ്റ് ചെയ്യിതുപോയി.... മരണം എന്ന് പേരുള്ള ഒരു യാത്ര പോവാനുണ്ട് എന്ന് നമ്മൾ ആരും ഒരു നിമിഷം പോലും ആലോചിക്കുന്നില്ല..... 🥺 ദുനിയാവിൽ കുറച് കാലിമേ നമൊക്കെ ഉണ്ടാവു 🥺 ഞങ്ങള്ക് എല്ലാർക്കും പൊരുത്ത പെട്ടന്ന് തെരണം റബ്ബേ ഈ മോൻ പാടിയാദ് ഏറ്റെ ഹൃദയത്തിൽ ആയതിൽ മുറിവ് ഏല്പിച്ചു..... ആയതിൽ ഇറങ്ങി ഒന്ന് ചിന്തിച്ചു പോയി ഞാൻ..... 🥺🥺 ഓരോന്നും ആലോചിച്ചപ്പോ കുറെ കരഞ്ഞു പോയി 😭😭😭🥺🥺🥺🥺........ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന പാട്ടാണ് ഈദ്........... 🥺🥺🥺
രാഷ്ട്രീയ, മത വിവേചനം ഇല്ല. എല്ലാ മനുഷ്യർക്കും കേൾക്കാൻ പറ്റിയ വരികൾ. വളെരെ അതികം ചിന്തിക്കേണ്ട വരികളാണ് ആരാണോ എഴുതിയത് അവർക്ക് എന്റെ ഹൃദയം നരന്ന സ്നേഹം..
ഈ പാട്ട് madrassa പരിപാടികളിൽ കുറെ കേട്ടിട്ടുണ്ട് എന്നാൽ ഇത്ര രസമുള്ള ഈ സ്വരം ആണ് ഈ പാട്ടിന് രസം ,,,, but,, ഇതിന്റെ അർത്ഥം super ann നിങ്ങൾക്ക് ഈ പാട്ടും ഈ കുട്ടിയുടെ സ്വരവും ഇഷ്ട്ടമയാൽ ഒരു like adiiiiiiii🖤🎀🖤
നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന് ..... നാവിട്ടലക്കുമ്പോൾ ഖൽബിലില്ല... നിലക്കുമെന്ന് ചലനം നിലക്കുമെന്ന്... ചിരിക്കുമ്പോൾ ചിന്തയില്ല കരയുമെന്ന..് നമ്മൾ കരയിപ്പിച്ചവസാനം മടങ്ങുമെന്ന് നമ്മൾ മടങ്ങുമെന്ന്...... സുന്ദരമായ വരികൾ അടിപൊളി പൊളി voice
ശോസം പിടിച്ചു നെഞ്ച് പിരിച്ചു നടക്കുമ്പോൾ നീ ഓർക്കുക ശോസം നിലച്ചാൽ വെറും പുഴു അരിക്കുന്ന ശരീരം ആണന്നു.... അല്ലാഹുവെ ഞങ്ങൾക്കു നീ ഈമാൻ ഉള്ള മരണം നൽകണേ റബ്ബേ... 🤲
എന്നെ ഒരുപാട് ചിരിപ്പിച്ച സന്തോഷിപ്പിച്ച എൻറെ പെങ്ങൾ.. 😭 മിനിഞ്ഞാന്ന് ആണ് njgale ഒരുപാട് ഒരുപാട് കരയിപ്പിച്ചു ഞങ്ങളിൽ നിന്നും മറഞ്ഞു പോയി... അവർ നങ്ങളെ സന്തോഷിപ്പിച്ച പോലെ അവരെയും നി സന്തോഷിപ്പിക്കണം അല്ലാഹ്... 😭 .
ഈ ഗാനം കേട്ടിട്ട് കരഞ്ഞവർ ധാരാളം ഉണ്ട്... വരികൾ ചിന്തനീയമാണ്... ഓർക്കുക ഈ ദുനിയാവ് നശ്വരമായ ഇടത്താവളം മാത്രമാണ്... ശാശ്വതമായ പരലോകത്തേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക... അതിനായി നാഥന് തുണയ്ക്കട്ടെ... ആമീൻ
ഈ പാട്ട് എപ്പോ കോൾക്കുപ്പോളും അറിയ്യതെ എന്റെ രണ്ട് കണ്ണുക്കളും നിറയുന്നു . എന്റെ കണ്ണ് മാത്രം ആണോ ഇങ്ങനെ നിറയുന്നത് . മോനെ നിന്റെ voice ന് എന്തോ ഒരു Feeling super voice. നമ്മൊ എല്ലാവരെയും ഇമ്മാനോട് കൂടി മരിപ്പിക്കണമെ എന്റെ റബ്ബെ 🤲🤲🤲🤲😭😢😢😢
നുണ പറയുകയല്ല ഈ പാട്ട് കേട്ടപ്പോൾ മുബൈലിന്റെ സ്ക്രീനിലേക്ക് കണ്ണ് നീര് ഉറ്റിവീണു അത്രക്കും ഫീലിങ്ങായിരുന്നു അള്ളാഹു ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 😢😢😢
Aameen
ആമീൻ
Aameen
Aameen
Manu Manu AP ethra shariyan paranjath
ഇത്രമേൽ ചിന്തിപ്പിച്ച വരികൾ ഇതിനു മുൻപ് കേട്ടിട്ടില്ല,
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും വലിയ അഭിനന്തനം അർഹിക്കുന്നു,
Ath kurach koodiyille
lyrics😑😢
@@abdurahman6490 രാത്രിയിൽ ഹെഡ്സെറ്റ് ഉപയോഗിച്ച് വരികൾ ശ്രദ്ധിക്കൂ, മനസിൽ ഭാരമുള്ളവർക്ക് ഈ വരികൾ വേദനിപ്പിക്കും , തിരുത്തി ചിന്തിപ്പിക്കും
@@hadinazal6569 യെസ് , ഈ പാട്ട് ഇപ്പോൾ വൻ ഹിറ്റായിരിക്കുന്നു ,
കുട്ടികളുടെ നബിദിന പരിപാടികളിലെ സ്ഥിരം ഗാനമായി ഇത് മാറാനും സാദൃത ഉണ്ട്
@@afsalmuhammad7567 kettu ishtappettu. Ithupole soofi linilulla ishtam pole munbum kettittund. Aflahinte Maranathe kurichulla veroru pattum kettittund. Ishtappettu
മാഷാ അല്ളാഹ് എന്ത് നല്ല സ്വരം നാഥൻ ഇനിയും ഉയർതട്ടെ
Aameen
Ameen
Masha Allah ...Aameen
Aameen
Nalla swaram Masha Allah iniyum uyarthatte
അല്ലാഹുവെ മരണപ്പെട്ടവരെ സ്വർഗത്തിൽ ആകണേ
ആമീൻ
ആമീൻ
Ameen
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
എനിക്ക് 55 വയസ്സ് ആയി ഞാൻ ആയിരക്കണക്കിന്ന് മാപ്പിളപ്പാട്ട് കേട്ടിട്ടുണ്ട് പക്ഷേ ഈഒരുപാട്ട് കേട്ട് ഞാൻ ശരിക്കും കരഞ്ഞു കൊണ്ട് ആണ് ഞാൻ കേട്ടത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഇത് പാടിയ ആപൊന്നുമോൻക്കും.എന്റെ കൂപ്പുകൈ.പറയാൻ വാക്കുകൾ ഇല്ലാ
Gangadhran Vp
😥😢
😅😅me to
ഒരു ASI അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് വേദിയിൽ പാട്ടുപാടി നിൽക്കേ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു (മരിച്ചു വീണു )ആരോഗ്യമുള്ള ഒരു മനുഷ്യൻ ഇത്രക്കെ ഉള്ളൂ എങ്കിൽ........ ഇന്നത്തെ സന്ധ്യ കാണുമെന്നോ നാളത്തെ പുലരി കാണുമെന്നോ എന്തുറപ്പ് !!"!!!, എല്ലാം പടച്ചവന്റെ കൈകളിൽ !!!!!!
നിങ്ങൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ... ആമീൻ
എല്ലാം വെട്ടിപ്പിടിക്കാൻ ഓടുന്നവരെ ഓർക്കുക നഗ്നമായ ശരീരം മാത്രമാണ് മണ്ണിലലിഞ്ഞുചേരുന്നത് 😭
സത്യം 👍
Shariya
👍
😪❤
കിതച്ചോടി പ്പിടിച്ചത് വെറുതെയാണ്🌹🌹🌹
ഇ പാട്ട് കേട്ടപ്പോൾ എന്റെ മരണത്തെ ഓർത്തു പോയി... യാ അല്ലാഹ് അവസാന ശ്വാസം വരെ മുസ്ലിമായി ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ....
Aameen
Ameen ya rabbal alameen
Ameen
Aameen
Aameen
ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച സുമനസുകൾക്കു ഒരു ബിഗ് സല്യൂട്ട്
മതത്തിന്റെയും, രാക്ഷ്ട്രീയത്തിന്റെയും മറ്റും തമ്മിൽ പോർ വിളിക്കുന്നവർ അപരന്റെ ജീവൻ എടുക്കുന്നവർ ഈ ഗാനം കേൾക്കണം നമ്മുടെ ചെയ്തികൾക്കുള്ള പ്രതിഫലം നമ്മൾ തന്നെ അനുഭവിക്കും
💯
Crct bro
Correct bro
Proud of you
Crct bro👍
മോനുട്ടാ ഒത്തിരി ഇഷ്ടായിട്ടോ... വോയിസ് ഉണ്ടല്ലോ അറിയാണ്ട് കരഞ്ഞു പോകും അത്രയ്ക്കു ഫീൽ..... ഒരായിരം പൊന്നുമ്മ....... god bless uuuuuuu....
😍😍😍😍👍
Me too
👍👍👍👍
@@mayflower7322 💘💝💖
reallyy same orupad orrma peduthalukal
എത്ര സത്യം ആണ് കണ്ണുനിറഞ്ഞു പോയി ഈ ഗാനം പാടിയ മോനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ
ഞാനും
Ameen
ഞാനൊരു ഹിന്ദു ആണ്.... പക്ഷെ ഈ പാട്ട് 😭😭കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി എന്താണ് എഴുതാൻ വന്നത് പോലും മറന്നു പോയി മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാവരെയും
❤
എല്ലാവരെയും ഒരുപോലെ കാക്കട്ടെ ദൈവം എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ 😔
അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം ❤❤ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും സത്യസന്ധമായി പറയട്ടെ, ഇത്രയും നല്ലൊരു ആലാപനവും ഹൃദയത്തെ കീഴടക്കിയ പാട്ടും കേട്ടിട്ടില്ല.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹
God bless you my child.🙏
Bappu velliparambu ente nattukaaran
ഹൃദയം കമ്മ്യൂണിസ്റ് അല്ല...
💘
മനസ്സ് ഇപ്പോഴും ശാന്തിക് വേണ്ടി ദാഹിക്കുന്നു
അവിചാരിതമായി ഒരു phone ഇൽ ഇതിന്റെ രണ്ടുവരി കേട്ടു. അത് തപ്പി ഇവിടെ വന്നൂ. എന്റമ്മോ ഒരു രക്ഷേം ഇല്ല. നല്ല കവിത. ഒരുപാട് ചിന്തിപ്പിച്ചു. കരയിപ്പിച്ചു 😪... hats off u my dear boy...
Njanum
Njanum..
correct👍😢
@@kareemgrand7483 ♥️
@@AllinOne-iw7du ♥️
സ്റ്റാറ്റസു കണ്ട് വന്നതാണ്
പക്ഷെ കണ്ടിട്ട് തിരിച്ചു പോവാൻ തോന്നുന്നില്ല
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനു👌👌👌
എല്ലാം അടങ്ങിയ വരികള്‍ മനുഷൃ ചിന്തകള്‍ ഒരായിരം വട്ടം ചിന്തിക്കണ്ട വരികള്‍.മരണം മറന്ന മനുഷൃ ഹൃദയങ്ങളെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍.എന്താണ് മനുഷൃന്‍ ഒന്നുമല്ല മനുഷൃന്‍.എന്ന് ഒരു നിമിഷം ഒന്നിരുന്ന് ചിന്തിച്ചാല്‍ മനസ്സിലാവും റബ്ബ് നമ്മെ എല്ലാവരെയും നന്‍മയുടെ പാന്‍ഥാവിലാക്കി ജീവിപ്പിച്ച് മരിക്കാന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ..ആമീന്‍
കമന്റ് ബോക്സിൽ വന്നപ്പോൾ കാണാൻ സാധിച്ചത് നമ്മുടെ മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങൾ ആണ് കൂടുതലും നല്ല വാക്കുകൾ പറഞ്ഞ നമ്മേ അത്ഭുതപ്പെടുതുന്നത് ഇതൊക്കെ കണ്ടിട്ടും എങ്ങനെയാണ് മതത്തിന്റെ പേരിൽ വേർതിരിക്കാൻ മനുഷ്യർക്ക് കഴിയുന്നത്
Masha Allah
Masha alla ശരിയാ
Yes
Sure👍
Ys ശെരിയാ
ഒരു നാൾ നമ്മുടെ ഓർമകളും , അനുഭവങ്ങളും മണ്ണിൽ അലിഞ്ഞു ചേരും നമ്മളുടെ ഒപ്പം തന്നെ .
😭
😭😭😭😭allla
Crt 😔
Ahh
@@suhailak7040 poli
മുസ്ലിം മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങളാണ് കമെന്റ് ബോക്സിൽ നമ്മെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ പ്രയോഗിച്ചിരിക്കുന്നത്
മരണം അല്ലേ വിഷയം ,മനുഷ്യൻമാർക്ക് മതം നോക്കാതെ സംഭവിക്കുന്ന ഒരേയൊരു സത്യം .അതുകൊണ്ട് ആയിരിക്കും
R😂
Freefire player
@@thafseer3893 💯
Id tha bro
എത്ര അർത്ഥവത്തായ ഗാനം, വളരെ സുന്ദരമായി മോൻപാടി.. ഈ ഭൂമിയിൽ ജീവിതമാകുന്ന നാടകം ആടിത്തീർക്കുമ്പോൾ ഇതൊന്നും ഓർക്കില്ല.. 🙏
ഭംഗിയായി... മോൻ... പാടി..... വരികൾ.... എത്ര മനോഹരം.......
എന്നും കേൾക്കുന്ന പാട്ടിൽ ഒന്ന്. ഈ ഗാനം ഒരുപാട് ചിന്തിപ്പിക്കുന്നു. 😥😥😥
സത്യം 😔
🤗🤗
Sathyam
ഞാൻ Subscriben ചെയ്തു തിരച്ച് ചെയ്യക plz
😪😪😪
കറക്ടാണ്. ഈ.ഗാനം. വരികൾ മുഴുവനും സത്യമാണ്..വളരെ ഭംഗിയായി പാടി അവതരിപ്പിച്ചു
പരമമായ സത്യം ഹൃദ്യമായ ആലാപനം. നന്മകൾ നേരുന്നു മകനെ.
God bless you baby ummmmmmm
ആർത്തി തീരാത്ത മനുഷ്യാ..ഒന്ന് നീ ഓർക്കുക..നീ വെട്ടിപ്പിടിച്ചതും കൂട്ടി വെച്ചതും ...എന്തിന്!! നീ കണ്ട സ്വപ്നങ്ങൾ പോലും അവസാനം നിന്നോട് കൂടെ ഉണ്ടാവില്ല..
മോന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ...
Ameen
Aameen🙌🙌
Ameen
آمين آمين يا رب العالمين🤲
ആമീൻ
ഇത്രയും നല്ല പാട്ടിന് ഡിസ്‌ലൈക് അടിച്ചവരുടെ മനസ്സ് അത്രയും വൃത്തികേട്ടതാണ്
GOOD SONG GOOD INFORMATION
👍👍👍
👍👍👍 👌Super . ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി. പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി മോനെ. ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🌹 ഈ പാട്ട് പാടാൻ അവസരം ഒരുക്കിയവർക്കും പാടിയമോനും Congratulation.🙏🙏🌹
മുഫ്ലിഹ് നല്ല പാട്ടുകാരൻ ആണ് ഇവൻ ഞങ്ങളുടെ സ്കൂളിൽ ആണ്
Panakkad aano avante sthalam?
കാണാൻ പുതി തോന്നുന്നു ഈ മോനെ നല്ല ശബ്ദം
@@Underworld121 aa
അവരൊക്കെ ഇന്ന് വല്യ കുട്ടികൾ ആയി 😂👍
ആരെയും ചിന്തിപ്പിച്ചു കരയിപ്പിക്കുന്ന അർത്ഥവത്തായ ഗാനം.... വളരെ നന്നായി പാടി...
നല്ല വോയിസ് ആണ് ഇവന്റെ. ഈ song നിർമിച്ച എല്ലാവരെയും ആശംസിക്കുന്നു. ഇനിയും നല്ല സോങ്ങുകൾ പ്രതീക്ഷിക്കുന്നു.
ഈ പൊന്നുമോന്
ഈ സുബൈദത്താത്താന്റെ
സ്നേഹചുംബനം
😋
ആരാ ഈ സുബൈദ 🙄🙄
@@kshamseerali 😂🙏
എത്ര കേട്ടാലും മതിവരാത്ത പാട്ട് ദൈവം മോനെ അനുഗ്രഹിക്കട്ടെ
@@top30-t1l ബല്ലാത്ത ജാതി
ഇ കൊറോണ കാലത്താണ് ഓരോ മനുഷ്യരിലും ആഴ്ന്ന് ഇറങ്ങിയത് കേൾക്കുന്ന ആളുകളുടെ കണ്ണുകൾ നിറയും 🌹🙏
Kutyikl vazhithetti poy adum coronayila School
ഇന്നത്തെആൽബം മാപ്പിളപ്പാട്ട് മോർച്ചറിക്ക് മുന്നിൽ സമർപ്പിക്കുന്നു.....
മോനേ.. വളരെ മനോഹരമായ ഗാനം. അർഥവത്തായ ഗാനം. ❤️❤️❤️
വള്ളര് അർത്ഥം മുളളവരിക്കൾ
എന്ത് വരികൾ ആണ് ബാപ്പുക്ക 💙💚💚👍
ശരിക്കും കണ്ണ് നിറഞ്ഞു.. യഥാർത്ഥത്തിൽ നമ്മൾ ഒന്നുമല്ല ഈ ഭൂമിയിൽ.. മോനേ നിനക്ക് നന്മ വരട്ടെ. നിനക്ക് ജന്മം നൽകിയ ഉമ്മയ്ക്കും നുറു കോടി പ്രണാമം.. ഈ വരികൾ ഒരിക്കൽ എങ്കിലും കേട്ടാൽ മനസാക്ഷി ഉള്ളവർ അഹങ്കരിക്കില്ല
👌👌
😢 currect
❤️..... കണ്ണ് നിറയാതെ കേട്ടു തീർക്കാനാവില്ല മോനെ......
അർത്ഥവത്തായ വരികൾ, മനോഹരമായ ഈണം അതിലും മനോഹരമായ ആലാപനം...മുഫ്‌ലിഹ് എല്ലാ നന്മകളും നേരുന്നു....
നല്ലൊരു ജീവിതത്തെ അപഗ്രഥനം ചെയ്തുള്ള ഗാനം.പാടിയ ആ കൊച്ചു മോനും,ഇതിൻെറ പിന്നണി പ്രവർത്തകർക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ.
ഇ പാട്ട് സത്യമാണ് നമ്മുടെ ജീവിധത്തിൽ like അടി
ഇതുവരെ കേട്ടോ മാപ്പിളപ്പാട്ടുകളിൽ ഏറ്റവും ഇഷ്ടമായ ഗാനം സൂപ്പർ
എത്ര അർത്ഥമുള്ള വരികൾ thks for the song നല്ല ശബ്ദം ഗോഡ് bless you son
God bless you
നടക്കുമ്പോൾ ഓർക്കില്ല, എത്ര മനോഹരം ആയ വരികൾ 👌
ഇത് കേട്ടിട്ട് മനസലിയാത്ത ഒരാൾ പോലും ഉണ്ടാവില്ല 😥
ഈ പാട്ട് കേട്ടപ്പോ കാണുന്നിര് ഞാൻ പോലും അറിയാധേ എന്നിൽ നിന്ന് ഒഴിക്കി പോയി... റബ്ബേ ഞങ്ങള്ക് എല്ലാം പൊറുത്തു തെരണം.... അറിഞ്ഞിട്ടും അറിയാതെയും പല തെറ്റ് ചെയ്യിതുപോയി.... മരണം എന്ന് പേരുള്ള ഒരു യാത്ര പോവാനുണ്ട് എന്ന് നമ്മൾ ആരും ഒരു നിമിഷം പോലും ആലോചിക്കുന്നില്ല..... 🥺 ദുനിയാവിൽ കുറച് കാലിമേ നമൊക്കെ ഉണ്ടാവു 🥺 ഞങ്ങള്ക് എല്ലാർക്കും പൊരുത്ത പെട്ടന്ന് തെരണം റബ്ബേ ഈ മോൻ പാടിയാദ് ഏറ്റെ ഹൃദയത്തിൽ ആയതിൽ മുറിവ് ഏല്പിച്ചു..... ആയതിൽ ഇറങ്ങി ഒന്ന് ചിന്തിച്ചു പോയി ഞാൻ..... 🥺🥺 ഓരോന്നും ആലോചിച്ചപ്പോ കുറെ കരഞ്ഞു പോയി 😭😭😭🥺🥺🥺🥺........ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന പാട്ടാണ് ഈദ്........... 🥺🥺🥺
അല്ലാഹുവേ എല്ലാർക്കും ദീർക്കായിസ് നൽകണേ അല്ലാഹ്...എല്ലാവരെയും സന്തോഷത്തോടെ മരിപ്പിക്കണേ അല്ലാഹ്......
സൂപ്പർ മോനെ. കണ്ണു നീര് വന്നില്ല എന്നു മാത്രം. അത്രയ്ക്ക് ഫീൽ ആണ് മോന്റെ പാട്ട്. Wonderful
ഇത്രമേൽ ചിന്തിപ്പിച്ച വരികൾ ഞാൻ കേട്ടിട്ടില്ല ......
Mashaallah.....
ഇതിന്റെ രചയിതാവിന് ആയിരം ആയിരം അഭിനന്ദനങ്ങൾ: എത്ര അർഥ സംപുഷ്ടമായ വാക്കുകൾ
രാഷ്ട്രീയ, മത വിവേചനം ഇല്ല. എല്ലാ മനുഷ്യർക്കും കേൾക്കാൻ പറ്റിയ വരികൾ. വളെരെ അതികം ചിന്തിക്കേണ്ട വരികളാണ് ആരാണോ എഴുതിയത് അവർക്ക് എന്റെ ഹൃദയം നരന്ന സ്നേഹം..
നമിച്ചു മോനെ നിന്റെ പാട്ടും അതിലെ അർത്ഥ വ്യാപിതിയുള്ള വചനങ്ങളും. 🙏👍👌💕💕💕💕🌹
ഇ പ്രവഞ്ചത്തിലുള്ള എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 💞💞🌹
നമ്മുടെ ജിവിതം മരണത്തെ ഓർക്കാൻ കഴിയേണ്ടതുണ്ട്
ഈ പാട്ട് madrassa പരിപാടികളിൽ കുറെ കേട്ടിട്ടുണ്ട് എന്നാൽ ഇത്ര രസമുള്ള ഈ സ്വരം ആണ് ഈ പാട്ടിന് രസം ,,,, but,, ഇതിന്റെ അർത്ഥം super ann നിങ്ങൾക്ക് ഈ പാട്ടും ഈ കുട്ടിയുടെ സ്വരവും ഇഷ്ട്ടമയാൽ ഒരു like adiiiiiiii🖤🎀🖤
മോന് allahu എല്ലാവിധ അനുഗ്രങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
ബാപ്പു വെള്ളിപറമ്പിനും മുഫ്‌ലഹി നും ഈ പാട്ടിന്ന് ഒരു പാട് അഭിനദനങ്ങൾ രണ്ട് പേർക്കും ദീർ ഘായുസ് നൽകട്ടെ.
ഇ പാട്ട് കേട്ട എല്ലാവരെയും ഒരേ പോലെ ചിന്തിപ്പിക്കുകയും കരയിപ്പിക്കും ചെയ്യയും ചിന്തിച്ചു മനസ്സിന് നല്ല ചുവടുമാറ്റത്തിന് വേണ്ടി പ്രാർത്ഥനയോടെ
മോനെ വളരെ അർത്ഥവത്തായ ഗാനം കണ്ണു നിറഞ്ഞു മോനെ
ഈ കൊറോണ സമയത്ത് കേക്കാൻ പറ്റിയ സോങ് ചിന്തിപ്പിക്കാനും ചിന്ദിച്ചത് ചെയ്യാനും ഈ സോങ്ന് കഴിയും.
ഈ കുട്ടിയെ ഇഷ്ടപ്പെട്ടവർ ലൈക് അടി
Ikkande muthu Muflih mon
Super chinthikkatte
@@latheefcv8330 panakskatte thangalano
@@sulaikhamundodan4759 him ko Bimini pjj HB I in l plonk high-impact look
آمين آمين يا رب العالمين 🤲🏻 ببركة رسول اللهﷺ ❤️
നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന് ..... നാവിട്ടലക്കുമ്പോൾ ഖൽബിലില്ല... നിലക്കുമെന്ന് ചലനം നിലക്കുമെന്ന്... ചിരിക്കുമ്പോൾ ചിന്തയില്ല കരയുമെന്ന..് നമ്മൾ കരയിപ്പിച്ചവസാനം മടങ്ങുമെന്ന് നമ്മൾ മടങ്ങുമെന്ന്......
സുന്ദരമായ വരികൾ അടിപൊളി പൊളി voice
habeeb abi AF
habeeb abi AF
ഏറെ ചിന്തിപ്പിക്കുന്ന ഗാനം മനോഹരമായി പാടിയിരിക്കുന്നു 'ബിഗ് സല്യൂട്ട് മോനും ബാപ്പു വെള്ളിപ്പറമ്പ് & ടീം'
എന്റെ പ്രിയ ഉമ്മായും വാപ്പായും ഇക്കായും മോനും ഖബറിൽ .... അല്ലാഹ് കാക്കണേ
💐💐💐💐💐💐💐
Ameen
സൂപ്പർ ആയിട്ട് പാടി മോനേ ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി അള്ളാഹു ഇതുപോലെ ഒരുപാട് പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ശോസം പിടിച്ചു നെഞ്ച് പിരിച്ചു നടക്കുമ്പോൾ നീ ഓർക്കുക ശോസം നിലച്ചാൽ വെറും പുഴു അരിക്കുന്ന ശരീരം ആണന്നു.... അല്ലാഹുവെ ഞങ്ങൾക്കു നീ ഈമാൻ ഉള്ള മരണം നൽകണേ റബ്ബേ... 🤲
Aameen
Ameen
Aameen
Aameen
Ameen
എത്ര അർത്ഥവത്തായ വരികൾ😭
എന്ത് രസമാണ് മോൻ പാടുന്നത് കേൾക്കാൻ.....
നാഥൻ തുണക്കട്ടെ,
മരണം ഓർത്തു പോവുന്നു കേൾക്കുമ്പോൾ മാഷാഅല്ലാഹ്
😥
സത്യം
ദുനിയാവ് വെറുമൊരു ഇടത്താവളം
ആര് ഓർക്കുന്നു വെട്ടിപ്പിടിക്കാനുള്ള പാച്ചിലല്ലേ
നന്നായി പാടി മോനേ മാഷാ അല്ലാ നല്ല സ്വരം
🤗
ur profile name change
@@muhsinnannat9108 Y ?
Mashallah wonderful lyrics
ദശ മൂലം രാമു ഇവിടെയും വന്നോ
വളരെ അർത്ഥവത്തായ , ഒരു തേങ്ങലോടല്ലാതെ ഇത് കേൾക്കുവാൻ സാധിക്കില്ല ❤️❤️❤️
അല്ലാഹുവേ എന്ത് അർത്ഥവത്തായ പാട്ടാണ് rabbe ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി മോനെ rabbe നമ്മെ എല്ലാപേരെയും കാക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ.
ദൈവമേ! എത്ര അർത്ഥവത്തായ വരികൾ.നമിക്കുന്നു ഗാനരചയിതാവിനെയും പാടിയ പൊന്നുമോനേയും.കരയിച്ചല്ലോ മോനേ
മോനെ ആ സോങ് കേട്ടത് മുതൽ കാണണമെന്ന് വിചാരിച്ചു കണ്ടു മാഷാഅല്ലാഹ് ഇനിയും ഒരുപാട് സോങ് പാടാനുള്ള കഴിവ് അല്ലാഹു നൽകട്ടെ ......... അമീൻ
ജനിച്ചപ്പോൾ കണ്ണ് തുറന്നു കൊണ്ട് മരിക്കുമ്പോൾ കണ്ണ് അടഞ്ഞു കൊണ്ട്. നല്ല മരണം ഉണ്ടാകട്ടെ നമുക്കൊക്കെ. 🤲🤲
ബാദുഷ മോനാണോ ഖൽബി നേവല്ലാതേ സ്വാധ നി ച്ചു
@@zubaircp9746 🤔
നല്ല രചനയും ആലാപനവും. എന്നും നല്ലതുമാത്രം വരട്ടെ. ❤️❤️❤️❤️
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു. God bless u those who behind
എനിക്ക് 11 വയസ്സായി എനിക്ക് ഇത് സ്കൂളിൽ പാടണം എന്നുണ്ട് എനിക്ക് ഇഷ്ട്ടായി ട്ടോ
എന്നെ ഒരുപാട് ചിരിപ്പിച്ച സന്തോഷിപ്പിച്ച എൻറെ പെങ്ങൾ.. 😭
മിനിഞ്ഞാന്ന് ആണ് njgale ഒരുപാട് ഒരുപാട് കരയിപ്പിച്ചു ഞങ്ങളിൽ നിന്നും മറഞ്ഞു പോയി...
അവർ നങ്ങളെ സന്തോഷിപ്പിച്ച പോലെ അവരെയും നി സന്തോഷിപ്പിക്കണം അല്ലാഹ്... 😭
.
മനസ്സിൽ അഹങ്കാരം തോന്നുമ്പോൾ ഇതൊന്ന് കേൾക്കണം 😢
ഈ ഗാനം കേട്ടിട്ട് കരഞ്ഞവർ ധാരാളം ഉണ്ട്... വരികൾ ചിന്തനീയമാണ്... ഓർക്കുക ഈ ദുനിയാവ് നശ്വരമായ ഇടത്താവളം മാത്രമാണ്... ശാശ്വതമായ പരലോകത്തേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക... അതിനായി നാഥന് തുണയ്ക്കട്ടെ... ആമീൻ
Ameen ya rabbal alameeen 😪
ഒരു കോടി പെന്നുമ്മ മോന്
ഈ പാട്ട് എപ്പോ കോൾക്കുപ്പോളും അറിയ്യതെ എന്റെ രണ്ട് കണ്ണുക്കളും നിറയുന്നു . എന്റെ കണ്ണ് മാത്രം ആണോ ഇങ്ങനെ നിറയുന്നത് . മോനെ നിന്റെ voice ന് എന്തോ ഒരു Feeling super voice. നമ്മൊ എല്ലാവരെയും ഇമ്മാനോട് കൂടി മരിപ്പിക്കണമെ എന്റെ റബ്ബെ 🤲🤲🤲🤲😭😢😢😢
പൊന്നുമോൻ എത്ര നന്നായി പാടി കണ്ണുനിറഞ്ഞു പോയി❤❤
മാഷാ അല്ലാഹ് നല്ല ആക്ഷനും സൗണ്ടും. ശരിക്കും ഞെട്ടിച്ചു.....
അള്ളാഹു നില നിറുത്തട്ടെ
ആമീൻ....
Vov9
mufeed mufi ' ഈ ഓമ്മകൾ മനുഷ്യർക്ക് തീരെ ഇല്ല അള്ളാഹു രക്ഷിക്കട്ടെ ആമീൻ
mufeed mufi singer I like the song very beautyful song💜💜💜💜💜💚💓💕💖💗💘💝💞💟👍👌
Aameen
mufeed mufi
Super
നല്ല പോലെ കരയിപ്പിച്ചു അല്ലാഹുവേ നമ്മളെയും നമ്മുടെ കുടുംബത്തെയും രക്ഷപെടുത്തണേ
ഞാൻ ശരിക്കും ഈ ഗാനം കേട്ടപ്പോൾ കരഞ്ഞു പോയി
അത്രക്കും നല്ലൊരു ഗാനം 😍👍
ജീവിതത്തെ പറ്റിയുള്ള ഒരുപാട് ഓർമപ്പെടുത്തലാണ് ഈ പാട്ട്....
ഈണവും താളവും ശബ്ദവും എല്ലാം വളരെ വളരെ മനോഹരം.... അതിലുബരി നല്ല അർത്ഥമുള്ള പാട്ട് 👌👌👌👌👌👌👌👌👌
മോനെ പറയാൻ വാക്കുകൾ ഇല്ല അത്രക് അർത്ഥം മനസ്സിൽ തട്ടുംവിധം പാടി 😪😍
Karact😌😌
Mm
ചിന്തിച്ചു ജീവിക്കുവാൻ എല്ലാവരെയും അല്ലഹു അനുഗ്രഹിക്കട്ടെ 🥰
മനുഷ്യനെ മനുഷ്യനാക്കുന്ന എത്ര നല്ല സൃഷടികളുണ്ട്. സമൂഹത്തിനു ജീവിത ഗന്ധിയായ വഇനിയും പ്രതീക്ഷിക്കട്ടെ.
ഒരുപാട് ചിന്തിപ്പിക്കും എല്ലാവരെയും. അവസാനം അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ. Ameen
Ramalanil eeee ganam kettappol kittiya feel .... Alhamdhullliha . Eniyum inganethe ganangal cheyyanam......
Eeeee manoharamaya varigal ezhuthiya alkkanu eee like motham ....
Masha Allah
++++
സത്യം പറയുകയാണ് മോനെ മോൻ തകർത്തു കേട്ടാലും കേട്ടാലും മതിവരാത്ത സോങ്ങ്💝💖💗💟💟💓💞💕 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ നന്ദി
ഇപാട്ട് കേട്ട് : ഇതിന്റെ അർത്ഥവത്തം ജീവിതത്തിൽ കൊണ്ടുവരാൻ എത്ര ആളുകൾക്ക് കഴിയും😭😭😭😭🙏🙏🙏
ഈ വരികൾ കേൾക്കുമ്പോൾ 😢😢😢
എഴുതിയ ബാപ്പു വെള്ളിപ്പറമ്പും പാടിയ മുഫ് ലിഹും രണ്ടുപേരും ഒരുപോലെ തിളങ്ങിയ പാട്ട് ഒരുപാട് തവണ കേട്ട പാട്ട്❤❤❤
നല്ല ഗാനം '' കേട്ടപ്പോൾ അറിയാതെ ചിന്തയിലാണ്ടു പോയ്.. അണിയറ പ്രവർത്തകർക്ക് ആശംസകൾ.
Super song
@@najeebt8437 കറക്റ്റ്
Kuchutty Ck
ഒറ്റക്കിരുന്നു കേട്ടാൽ കരഞ്ഞുപോകും....മാഷാ അല്ലാഹ്
HCK CREATION Right words kannu nanayum
സത്യം ഞാൻ കരഞ്ഞു,,,,,🌹🌹🌹
ഹൃദയത്തിന്റെ ഭിത്തികളിൽ കോറിയിട്ട പ്രിയപ്പെട്ട ഗാനം
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാഅല്ലാ
മനസ്സിന് ഒരു സുഖം വരണമെങ്കിൽ ഇ പാട്ടു കേൾക്കണം എന്ന് തോന്നുന്നവർ ലൈക്കടി ഇവിടെ
എത്ര അർത്ഥമുള്ള പട്ടാണ് നന്നായി പാടിയ മോന് എന്റെ ബിഗ് ലൈക്
കൊറോണ സമയത്ത് ഈ പാട്ട് കേട്ടു കൊണ്ട് കമന്റ് ലിസ്റ്റിൽ വന്നവർ like
Shafi പട്ടാമ്പിക്കാരൻ positive aayittu ee paattu kettukondu kidakkunnu🙁
@@azeerkhan1332 👍
Yes
Yahiya Vallanpally hlo
Masha Allah
മോനേ എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്, ഇതു നമ്മൾ ജീവിതത്തിൽ മനസ്സിലാക്കേണ്ട കാര്യമാണ് 👍❤❤❤❤🌹🌹🌹🙏