New Maruti Suzuki S-PRESSO 2022 Detailed Malayalam Review // Price // EMI // Downpayment

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 134

  • @vlogpk1128
    @vlogpk1128 2 роки тому +13

    ഞാൻ ഈ വാഹനത്തിൻ്റെ ഉടമ ആണ് പഴയ വിലയിൽ ആണ് വണ്ടി എടുത്തത് 5 മാസം ആയി അന്ന് vxi+.. 5.30 lk എനിക്ക് 21.6 മൈലേജ് കിട്ടുന്നുണ്ട് കുറ്റം പറയുന്നവര് ആ വാഹനം ഒരു പ്രാവശ്യമെങ്കിലും ഓടിച്ചു നോക്കിയിട്ട് പറയണം എൻ്റെ ക്യാഷ് എനിക്ക് മുതലായി 😍😍😍

  • @amaljoe367
    @amaljoe367 2 роки тому +15

    ആദ്യമായി വണ്ടി എടുക്കുന്നവർക്ക് പറ്റിയ വണ്ടി 👌 hill hold അസിസ്റ്റ് ഉള്ളതുകൊണ്ട് ഇറക്കത്തിൽ പുറകോട്ട് ഉരുണ്ടു പോകുമോ എന്ന പേടി വേണ്ട

    • @anupmanohar3762
      @anupmanohar3762 2 роки тому

      വില 🥺

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 2 роки тому

      Amt യിലെ മാത്രം ഉള്ളു

    • @unni.888
      @unni.888 2 роки тому +1

      @@anupmanohar3762 base model edukknm annatu modify chyta mati

    • @anupmanohar3762
      @anupmanohar3762 2 роки тому +1

      @@anvarkoorimannilparapurath7939 amt എടുക്കുവാണേൽ wagonr ആണ് നല്ലത്

    • @amaljoe367
      @amaljoe367 2 роки тому

      @@anvarkoorimannilparapurath7939 അതെ, ഓടിക്കാൻ ബുദ്ധിമുട്ടോ, പേടിയോ ഉള്ളവർക്ക് amt അണ് നല്ലത്. Hill hold ഈ വിലയ്ക്ക് വേറെ ഒരു വണ്ടിയിൽ
      കിട്ടുമെന്ന് തോന്നുന്നില്ല

  • @muhammedrafi8179
    @muhammedrafi8179 2 роки тому +5

    കാത്തിരുന്ന വീഡിയോ. 👍👍

  • @nunnikrishnannair9975
    @nunnikrishnannair9975 2 роки тому +7

    ഇത്രയും വില വർധിപ്പിച്ചപ്പോൾ റിവേഴ്‌സ് പവർ വിന്ഡോ, സീറ്റ്‌ ഉയർത്താൻ ഉള്ള സൗകര്യം എന്നിവ കൂടി വേണമായിരുന്നു. എന്തായാലും വില വളരെ കൂടുതൽ ആണ്. ഇനി മറ്റു കമ്പനികൾ ഇത്താരം വാഹനം വിപണിയിൽ ഇറക്കിയാലേ മാറുതിയുടെ ഈ ധിക്കാരം നിൽക്കൂ.

  • @vineeshv890
    @vineeshv890 Рік тому

    Ithinekal better Wagonr aanu.. Xpresso kandal autorikshaw pole aanu thonunath. Carinte paisa koduthu ee autorikshaw arelum vangumo

  • @sreejith_kottarakkara
    @sreejith_kottarakkara 2 роки тому +9

    ഈ വിലയ്ക്ക് ആവശ്യമില്ലാത്തതൊന്നും ആഗ്രഹിക്കരുത്........
    Super dialogue

  • @ishaqmangalan1620
    @ishaqmangalan1620 2 роки тому +1

    എല്ലാം അഡീഷണൽ ടോപ്‌മെന്റ് മോഡലും?

  • @anilpillai6408
    @anilpillai6408 2 роки тому

    Well explained the major differences from the previous versions. The major difference which I believe in terms of safety is it has "Hill Assistant" whereas in the previous models of same having no Hill Assistant. I purchase a 2021 model ( Automatic) on last October 2021, and I faced difficulty in handling the vehicle initially on medium steep hill road without Hill Assistant since this Automatic version will not works like Manual gear vehicle on steep hill road ( while stop/start from the hill road) . In Manual gear vehicle , we can control the movement of reverse direction of vehicle by adjusting clutch and accelerator, whereas in the previous models of same ( without Hill Assistant ) having no such provision and not possible as per the Manuals. Moreover, you can notice that the rear view on the screen showing only a plane rear view having no grid lines , hence it is very difficult to understand the position of the vehicle while reversing the car. This provision of this model can be used to see the rear view only and is not fit for the purpose. This a drawback.

  • @SusobhVlogs4
    @SusobhVlogs4 2 роки тому +3

    നഷ്ടം ആണ്. ആകെ വില കുറവ് കൊണ്ട് സെയിൽ ആകുന്ന വണ്ടി ആയിരുന്നു. എല്ലാം കൊണ്ടും നല്ലത് ignis ആണ്. Vaaganarum പറ്റില്ല. ടോൾ boy body

  • @subair.mmeenadattur9097
    @subair.mmeenadattur9097 2 роки тому +11

    എസ് പ്രസോ എടുക്കാനു ദ്ധേശിച്ചവർ ഇനിമറ്റു വാഹനങ്ങളിലേ മാറും കാരണം ആക്സസറീസെല്ലാം കൂട്ടി ചേർത്താൽ ഏകദേശം വാഗണ റി നേക്കാൾ മുകളിൽ പോകും എസ് പ്രസോന്റെ വില .....

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 2 роки тому

      ആക്സസറീസ് കൂടി വാങ്ങിയാൽ 7 ലക്ഷം ആവും 😂

    • @anupmanohar3762
      @anupmanohar3762 2 роки тому +1

      Yes accessories ചെയ്യാത്ത spresso കണ്ടാൽ മുറിച്ചുവെച്ചപോലെ ഇരിക്കും 😄

  • @swapnapriya7530
    @swapnapriya7530 2 роки тому

    What is the waiting period for S presso VXI PLUS AMT, if I book today

  • @prajithmaya4090
    @prajithmaya4090 2 роки тому +2

    ഞാൻ എടുത്തത് 5:10നു ആണ് vxi plus മാന്വൽ ഗിയർ

  • @saravanakumars4405
    @saravanakumars4405 2 роки тому +1

    Ee vilakku waganor nallathaanu... Resale value undu... Facelift enna peril vila kooti saadarana kaar kku edukaan pataathe aakunnu... Oro varsham um ingane 70,000+ price increase cheythaal ithokke saadarana kaarde vandi aakilla... Pinne puthiya car okke luxury sadanam aakum...ee adiga vila kaaranam 2nd hand um nalla rate il parayum

  • @happyyear4746
    @happyyear4746 2 роки тому +5

    ഓണത്തിന് വാങ്ങാൻ ആഗ്രഹിച്ചിരുന്നു..പക്ഷേ വില ഒരുപാട് കൂടി

  • @vinodankk6046
    @vinodankk6046 2 роки тому +2

    ഇദ്ദേഹത്തിന്റെ അവതരണം മികച്ചതാണ്. പിന്നെ എനിക്ക് തോന്നുന്നത് ഇത്ര വിലകൊടുത്തു expresso വാങ്ങുന്നതിലും നല്ലത് celerio vangunnathalle

    • @r.pparthasarathy4047
      @r.pparthasarathy4047 2 роки тому +1

      Ex alla bro spresso aanu

    • @vineethvs7270
      @vineethvs7270 Рік тому +2

      Spresso യ്ക്കു ഇത്ര വില ഉണ്ടെങ്കിൽ celerio യ്ക്ക് ഇതിലും വില കൂടി കാണില്ലേ സുഹൃത്തേ..

    • @aravind3544
      @aravind3544 Рік тому

      @@vineethvs7270 65 to 70k diffrence undu..ippo

  • @ayoob77711
    @ayoob77711 2 роки тому +1

    Better choose a safest car ..... Engine okay, features okay..... Price not okay.... Safety not at all okay .... Zero star to 3 star only because of dual air bag and new chasis... But shell is the same

  • @cpakbar8755
    @cpakbar8755 2 роки тому +4

    4ലക്ഷം അതന്നെ ഓവർ ആണ് ഈമോഡലിന് ആളുകളുടെ നല്ല തള്ളിക്കയറ്റം ആണ് അതാണോ വില കൂടിയത്

  • @sajeevkumar4024
    @sajeevkumar4024 2 роки тому +9

    ഇത്രയും കാശ് കൊടുത്തിട്ടും ബാക്ക് ഡോർ ഗ്ലാസ്‌ തകണേൽ ഷോൾഡർ വെച്ച് അഭ്യാസം ചെയ്യണം

  • @ridhul9846
    @ridhul9846 Рік тому +1

    ഡൗൺപയ്മെന്റ് 3ലക്ഷം ആണെങ്കിൽ 5വർഷത്തിന് emi എത്ര വരും

  • @DrawByDhanush
    @DrawByDhanush Рік тому

    എസ്പ്രസോയുടെ
    റിയർ സീറ്റിൽ പവർ വിൻഡോസ് കൂടി വന്ന കൊള്ളാമായിരുന്നു
    ഇതുവരെ4door പവർ വിൻഡോ എത്തിയിട്ടേയില്ല s pressoyil

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 роки тому +12

    വില അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം 🙄

  • @thankakavalan5383
    @thankakavalan5383 2 роки тому

    Sales reportil ethra aanu spresso septemberil keralathil

  • @radhakrishnanc2189
    @radhakrishnanc2189 2 роки тому +1

    ബൈജു ചേട്ടന്റെ Same വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്..

  • @jacsonathipozhijohn5015
    @jacsonathipozhijohn5015 2 роки тому +1

    Super and nice review

  • @Rafizvibes
    @Rafizvibes 2 роки тому +1

    ഗുഡ് റിവ്യൂ

  • @thankakavalan5383
    @thankakavalan5383 2 роки тому

    Rate kurayumo offers varumo

  • @dd-talks
    @dd-talks 2 роки тому

    E price n vagon R...ale better?

  • @Vinayak.123.
    @Vinayak.123. 2 роки тому +2

    Xl6 ന്റെ വീഡിയോ ചെയ്യാമോ

  • @ayishareemal6991
    @ayishareemal6991 2 роки тому +2

    safty star ?

  • @Akshay-dl6jv
    @Akshay-dl6jv 2 роки тому +1

    New Scorpio n കൂടി ചെയ്യാമോ

  • @pramodpratheep5773
    @pramodpratheep5773 2 роки тому +42

    കാലം പോയ ഒരു പോക്കേ.. ഇതിനെ ബഡ്ജറ്റ് കാർ എന്ന് വിളിക്കാൻ പറ്റുമോ ഇനി. ഇഗ്നിസ്, WagonR, Tiago സെലക്ട്‌ ചെയ്തു അത്യാവശ്യം accessories add ചെയ്താൽ മോർ വാല്യൂ ഫോർ മണി.

    • @SreerajTecH
      @SreerajTecH 2 роки тому +8

      7 lakh nu magnite Kiger punch okke base model kittum
      Oru 25k mudakki music system koode add chaithal pore

    • @pramodpratheep5773
      @pramodpratheep5773 2 роки тому +2

      @@SreerajTecH യെസ്. അതും ശെരിയാണ്. മിനി SUV വേണം എങ്കിൽ പഞ്ച് ആണ് ഒന്നുകൂടി നല്ലത്. More power than Kiger 1ltr.

    • @MansoorAliT-o2y
      @MansoorAliT-o2y 2 роки тому +2

      @@pramodpratheep5773 rate kooduthal alle,

    • @pramodpratheep5773
      @pramodpratheep5773 2 роки тому +7

      @@MansoorAliT-o2y തോന്നുന്നില്ല. കാരണം ഓഫർ കഴിഞ്ഞു റീസണബിൾ വിലയിൽ wagonR, ഇഗ്നിസ് അല്ലെങ്കിൽ Tiago കിട്ടും. S പ്രെസ്സോ 1ലിറ്റർ മാത്രമേ ഉള്ളൂ. ഇഗ്നിസ്, WagonR 1.2 ലിറ്റർ 4സിലിണ്ടർ, Tiago 1.2 സിലിണ്ടർ 3സിലിണ്ടർ. മൂന്നും ഏറെക്കുറെ ഒരേ പവർ തരും. Tiago 84bhp, 113Nm torque ഉം പിന്നെ 20/ലിറ്റർ മൈലേജ് (മിക്കവർക്കും 23കിട്ടുമെന്ന് പറയുന്നു ), WagonR 89bhp 113Nm ടോർക് dual ജെറ്റ് എൻജിൻ പിന്നെ 24 km/ലിറ്റർ മൈലേജ് (കമ്പനി പറയുന്നത് ), ഇഗ്നിസ് 82bhp 113 Nm ടോർക് പിന്നെ 20km/ലിറ്റർ മൈലേജ്. എങ്ങനെ നോക്കിയാലും ബെറ്റർ വാല്യൂ ഫോർ മണി ആണ് ഇവ മൂന്നും. Base മോഡൽ എടുത്തു അത്യാവശ്യം accessories ചെയ്താൽ (കയ്യിൽ പൈസ ഉള്ള പോലെ ) അടിപൊളി. പഞ്ചിനെ പറ്റി പറയാത്തത് വില 7രൂപയോളം വരും, മാത്രമല്ല ഓഫറും ഇല്ല. ഷോറൂമിൽ ചോദിച്ചാൽ ഓഫർ പിന്നെ ഓൺ റോഡ് വിലയും അറിയാൻ പറ്റും. എന്നിട്ട് തീരുമാനിക്കൂ. വില താങ്ങാവുന്നതാണെങ്കിൽ ഇവയിൽ ഒന്ന് വാങ്ങുന്നതാണ് നല്ലത്. ഓടിച്ചു നോക്കുമ്പോ വ്യത്യാസം ശെരിക്കും അറിയാൻ പറ്റും.
      പിന്നെ സേഫ്റ്റി നോക്കുവാണേൽ Tiago, അല്ലെങ്കിൽ ഇഗ്നിസ്. S പ്രെസ്സോ ബോഡി വെയിറ്റ് കുറവായതു കൊണ്ടു ഒട്ടും സ്റ്റേബിൾ ആണെന്നും തോന്നുന്നില്ല. പിന്നെ ഇന്നത്തെ റോഡ് കണ്ടിഷൻ വച്ചു, Tiago suspension അടിപൊളി ആണ് ഇഗ്നിസ്, wagonR വച്ചു നോക്കുമ്പോ. പിന്നെ ഇതൊക്കെ ഓരോരുത്തരുടെയും ചോയ്സ് ആണ്. ഡ്രൈവ് ചെയ്തു, ബഡ്ജറ്റ് ഓക്കെ ആണെങ്കിൽ അനുയോജ്യം ആയ കാർ വാങ്ങൂ. 🙂

    • @MansoorAliT-o2y
      @MansoorAliT-o2y 2 роки тому +2

      @@pramodpratheep5773 Prajath sheriya. Extra acceseries vannal rate koodunnund. wagonR, ഇഗ്നിസ് അല്ലെങ്കിൽ Tiago all are good. But s-presso yekal yellam rate kooduthal aanu. s-presso alto yude price il nalloru car aanu . oodichu nokitund. Rate kurach koodiyalum Tata punch , Swift . oke nallath thanne

  • @fariskp2381
    @fariskp2381 2 роки тому +6

    ഇ വിലക്ക് grand i10 nios kittum......

  • @felixroy269
    @felixroy269 2 роки тому

    Bro rear defogger base varaint I'll after market aayit add cheyammo

  • @dileeshmohanan2618
    @dileeshmohanan2618 2 роки тому

    Ignis dualjet updation udane undo

  • @kunjuttanz
    @kunjuttanz 2 роки тому +1

    Innale uchak 1 manik pallimukku nexa showroom il nikinnath kandallo

  • @msnair9200
    @msnair9200 2 роки тому +13

    ചെറിയ ചെറിയ മാറ്റത്തിന് വലിയ വലിയ വില കൊള്ളാം

    • @Rj_cutz
      @Rj_cutz 2 роки тому

      Alto k10 വരുന്നുണ്ട് അതുകൊണ്ട് ആണ് 🙈

  • @vijoshbabu8329
    @vijoshbabu8329 2 роки тому +3

    കഴിവതും ചുവപ്പം, ഓറഞ്ചും, നിലയും എസ് പ്രസോകൾ ഒഴിവാക്കുക. കാരണം അത്തരം കളർ കളർൽ ആണ് ഏറ്റവും കൂടുതൽ സോപ്പ് പെട്ടികൾ ഉണ്ടാക്കിയിട്ടുള്ളത്. അത് കൊണ്ട് ഞാൻ വെള്ള ബുക്ക് ചെയ്തു😎

  • @RahulRaj-hk8vl
    @RahulRaj-hk8vl 2 роки тому +2

    ബലെനോ കിട്ടുമല്ലോ ആ വിലക്ക്

  • @jamsheernanakkal
    @jamsheernanakkal 2 роки тому +1

    TOYOTA GLANZA CHEYUMO

  • @sajithsanju4252
    @sajithsanju4252 2 роки тому +1

    Celerio vxi nte video edamo.. Epozhathe offer vachitu

  • @muhammedsalim9271
    @muhammedsalim9271 2 роки тому +2

    Lxi price parayumo

  • @amaresh.b3453
    @amaresh.b3453 2 роки тому

    Review Super ❤❤❤🥰🥰🥰😍😍😍👌👌👌

  • @Smart1994edu
    @Smart1994edu 2 роки тому

    Bro e downpaiment 30000 adachal Aano 5years nu 10000 emi varunnth
    Appo 2lks oky adachal 10000il thazhe aavile Emi monthly

    • @vlogpk1128
      @vlogpk1128 2 роки тому

      ബ്രോ first payment ഏത്ര കൂടുതൽ അടക്കുന്നുവോ അതിന് അനുസരിച്ചും നമ്മൾ ലോൺ ഇടുന്ന കാലാവധിയും അനുസരിച്ചാണ് EMI

  • @sayeedkdl2219
    @sayeedkdl2219 2 роки тому +1

    😍😍

  • @AbdulSalam-po1em
    @AbdulSalam-po1em Рік тому

    ഈ വിലക് ബെനോ കിട്ടൂലെ

  • @sreeharimv1093
    @sreeharimv1093 2 роки тому +2

    എസ് പ്രസ്സോ 6.5 ലക്ഷോ🥲

  • @EdavaShijuRNair
    @EdavaShijuRNair 2 роки тому +5

    പപ്പടത്തിന് വില കൂടി

  • @shylajanambiar215
    @shylajanambiar215 2 роки тому

    Better Kwid climber anu

  • @uturnvlogs2468
    @uturnvlogs2468 2 роки тому +2

    🎀

  • @MansoorAliT-o2y
    @MansoorAliT-o2y 2 роки тому +2

    1000 CC Engine . Hight und. super ,

  • @alwinxavier6727
    @alwinxavier6727 2 роки тому

    Accessories + on road price total ethra aayi?

    • @godzon1034
      @godzon1034 2 роки тому +1

      അത് പറഞ്ഞാൽ ആരും വേടിക്കില്ല 😀😀

  • @ramilalramilal2922
    @ramilalramilal2922 2 роки тому

    Spresso accessories chythappo Kollam

  • @advsuhailpa4443
    @advsuhailpa4443 2 роки тому +13

    1 - STAR പോലും
    ഇല്ലാത്ത മാരുതി വാഹനത്തിന്
    6 ലക്ഷം എന്നത് കഴുത്തറപ്പനാണ്

    • @toharihar
      @toharihar 2 роки тому +1

      Ithinu 3 star anu ipol

    • @saravanakumars4405
      @saravanakumars4405 2 роки тому +1

      @@toharihar athu India il allalo? South Africa alle

    • @VineethNarayanan
      @VineethNarayanan 2 роки тому +1

      @@saravanakumars4405 same model for Africa and india

    • @deepak5321
      @deepak5321 2 роки тому

      Ee star okke nokkiyitano munpokke aalukal vandi odichath..ippol alle starum ratingum okke vannath...

    • @AB-qq9fu
      @AB-qq9fu 2 роки тому

      7 on road

  • @nimnasiby8321
    @nimnasiby8321 2 роки тому

    Rate kudi

  • @jaisammajimmy2731
    @jaisammajimmy2731 Рік тому

    S, പ്രെസ്സോ നിന്ന് കത്തി അങ്ങ് കണ്ണൂർ, വില കുറഞ്ഞ bairing സാധനങ്ങൾ ഉപയോഗിച്ച് ഉത്പാദിച്ച ഒരു വണ്ടി.

  • @pgn8413
    @pgn8413 2 роки тому

    Mr. Vyashak ipo full busy anu la: full selling reviews anu ipo.

    • @VVEntertainment2020
      @VVEntertainment2020  2 роки тому +1

      Sathyam bro samayam വലിയ പാടാണ് ഇപ്പൊ

  • @TheJohnstfc
    @TheJohnstfc 2 роки тому +1

    Over rate...too much Price ..espresso cancelled.

  • @sureshmichael5452
    @sureshmichael5452 2 роки тому

    Foolish to buy just 2months back,dealership not tell about this ia sked him,he said no,about the vehicle,humpty bumpy,no international quality,no comparison to hyundai,

  • @subair.mmeenadattur9097
    @subair.mmeenadattur9097 2 роки тому +14

    ആദ്യം എസ് പ്രസോ എടുത്തത് നന്നായി. ഓഫറുകൾ കഴിച്ച്അഞ്ച് ലക്ഷത്തി പതിനയ്യായിരത്തിനെടുത്തതാണ് . ഇപ്പോ ആറു ലക്ഷo കവിഞ്ഞു വില. മൈലേജ് 25 പറയുന്നുണ്ടെങ്കിലും 21 പ്രദീക്ഷിക്കാം പഴയ വണ്ടിക്ക് . എന്നിക്ക് 18+ കിട്ടുന്നുണ്ട്.... ഇപ്പോ വണ്ടി ഭയങ്കര വിലയായി സാദരണക്കാർക്ക് മാരുതി ഇറക്കിയ വണ്ടി ഇപ്പോ പണക്കാരുടേതായി മാറി.. അത്രേയുള്ളൂ

    • @anupmanohar3762
      @anupmanohar3762 2 роки тому +1

      Wagonr എത്രയോ better ആണ്

    • @nisarkaakwtt6161
      @nisarkaakwtt6161 2 роки тому

      നിങ്ങൾ ഏതാണ് എടുത്തത് varaint മാസ അടവ് എത്രയാണ്

    • @subair.mmeenadattur9097
      @subair.mmeenadattur9097 2 роки тому

      @@nisarkaakwtt6161 ഫുൾ ഒപ്ഷൻ -9500

    • @subair.mmeenadattur9097
      @subair.mmeenadattur9097 2 роки тому

      അഞ്ച് ലക്ഷത്തിനാൽപത്തി അയ്യായിരം വണ്ടിയുടെ വില. കാഷ് ടിസ്കൗണ്ട് - 25000 - NRI ഓഫർ : 5000 - ബില്ല് 5 ലക്ഷത്തി പതിനയ്യായിരം . മാറ്റും ഫ്രണ്ടിലേ ക്രോമും ഡിക്കി ഡോറിലേ ക്രോമും ഫ്രീ.. 20 22. ജനുവരി രജിസ്റ്റ്ർ

    • @muhammadmomi7213
      @muhammadmomi7213 Рік тому

      വണ്ടി ഇപ്പൊ എങ്ങനെയുണ്ട് milage,pulling etc....

  • @sureshmichael5452
    @sureshmichael5452 2 роки тому +1

    Overpriced,steering very stiff,be careful while driving,especially curves and overtaking,do not take your hands and eyes off the steering and road ,very dangerous,no easy ride compared to other cars,poor quality,

    • @vlogpk1128
      @vlogpk1128 2 роки тому

      ഇങ്ങനെ തള്ളല്ലെ ബ്രോ ..s presso ye BMW ആയി താരതമ്യം ചെയ്യുന്ന പോലെ ഉണ്ട്

  • @toyboyaadi
    @toyboyaadi 2 роки тому

    New vehicle nte engine kaanichal nannayirikkum.

  • @sandeepsandeeppr5600
    @sandeepsandeeppr5600 2 роки тому +16

    7ലക്ഷം കൊടുത്താൽ വേറെ നല്ല വണ്ടി എടുക്കാം

    • @pranavprasad5092
      @pranavprasad5092 2 роки тому

      Eth car ippol ulla ella car on road akum bol 8lakhs plus avum

    • @SreerajTecH
      @SreerajTecH 2 роки тому

      @@pranavprasad5092 punch on road base model under 7 lakh aakullu
      Magnite Kiger okke same price aanu

    • @pranavprasad5092
      @pranavprasad5092 2 роки тому

      @@SreerajTecH athu seriya but car sokam anu ownership reviews kandu nokk
      Kiger il base model features illa RXT il anu features ullath athinu 9.something lakhs anu

  • @user22920
    @user22920 Рік тому

    😂

  • @NOUFALsalam.
    @NOUFALsalam. 2 роки тому

    ഇവരുടെ കൈയിൽനിന്ന് പോയി ആരും വണ്ടി എടുക്കല്ലേ പറ്റിച്ചു കൈത്തൊരു അഞ്ചുവർഷം ഗ്യാരണ്ടി പറഞ്ഞു 8000 രൂപ വാങ്ങിച്ചിട്ട് മൂന്ന വർഷം കട്ട് ചെയ്ത് ആ പൈസ അവർ എടുക്കും ഇതാണ് ഇവർ ചെയ്യുന്ന പരിപാടി

    • @soingchannel6370
      @soingchannel6370 2 роки тому

      ഇതു നല്ല വണ്ടി ആണ് ലുക്ക്‌ വേണ്ട പെർഫോമൻസ് മതി മൈലേജ് മതി

  • @GODZILLA.314
    @GODZILLA.314 2 роки тому +4

    ഈ സോപ്പ് പെട്ടിക്ക് 7 ലക്ഷം 🤣🤣🤣

  • @fazfazil7844
    @fazfazil7844 Рік тому

    6 ലക്ഷം കൊടുത്താൽ വേറെ നല്ല കാർ കിട്ടും

  • @gokulkrishna8959
    @gokulkrishna8959 2 роки тому

    Ellam accessories aanallo🥴

    • @anupmanohar3762
      @anupmanohar3762 2 роки тому

      അതേ... വണ്ടിക്ക് കുറച്ചെങ്കിലും ലുക്ക്‌ വേണമെങ്കിൽ ഒരു 30000/- ക പൊടിക്കണം.... Not worthy at this price point. ഇതിനേക്കാൾ എത്രയോ ബെറ്റർ ആണ് wagonr. ചെറിയ price difference മാത്രം. അധികം accessories ഒന്നും ചെയ്യേണ്ട കാര്യമില്ല

    • @gokulkrishna8959
      @gokulkrishna8959 2 роки тому

      @@anupmanohar3762 athe

  • @themoviefilter3954
    @themoviefilter3954 2 роки тому

    നല്ല ബെസ്റ്റ് മാറ്റം!

  • @naresh287
    @naresh287 2 роки тому

    This is a absolutely funny looking car, good for stupid people

  • @hemanthparayil4204
    @hemanthparayil4204 2 роки тому

    Poy nakku vadichitt samsarik

  • @ashwinsunny4430
    @ashwinsunny4430 2 роки тому

    Chetta number onnu tharumo what's app