സാക്ഷ്യങ്ങൾ കേട്ട് കേട്ട് മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുത്ത് വചനങ്ങൾ എഴുതിയെടുത്ത് കാനഡയിൽ

Поділитися
Вставка
  • Опубліковано 26 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 439

  • @Avemariya07
    @Avemariya07 3 місяці тому +3

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bettyjose4952
    @bettyjose4952 3 місяці тому +1

    മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ

  • @jeenageorge6679
    @jeenageorge6679 3 місяці тому +3

    Amme madave yeneyum Sakshi aakane🙏

  • @DeepuUllas
    @DeepuUllas 3 місяці тому +2

    Amma madave ente manas shudhamakitherename

  • @vidhyasudarsanan6741
    @vidhyasudarsanan6741 2 місяці тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് സർവ്വ ഐശ്വര്യം വുമദീർക്കയുസും നൽകി അനുഗ്രഹിക്കണേ അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മേ തമ്പുരാനെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ

  • @alicejob851
    @alicejob851 3 місяці тому +1

    എന്റെ മുട്ട് വേദനക്ക് ഒരാശ്വാസം നൽകേണമേ 🙏🏻🙏🏻, ഓപ്പറേഷൻ ഇല്ലാതെ എന്റെ വേദന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @nessyflower5489
    @nessyflower5489 3 місяці тому +1

    Ente amme mathave samadhanam tharane 🙏🏻

  • @AneettaAj
    @AneettaAj 3 місяці тому

    Ente ammeeeeeee maathave ente thettugal shemikkaname ammeeeeeee

  • @josephpanakal9920
    @josephpanakal9920 3 місяці тому +2

    ❤❤❤ സങ്കീർത്തനങ്ങൾ 59:17❤❤❤

  • @AneettaAj
    @AneettaAj 3 місяці тому +1

    Amme maathaveeeeeee❤❤❤❤❤❤❤❤❤❤

  • @kunjumolkoshy209
    @kunjumolkoshy209 3 місяці тому

    നന്ദി മാതാവേ നന്ദി 🙏🏻🙏🏻🙏🏻

  • @niyasreeja8386
    @niyasreeja8386 3 місяці тому +1

    Amma mathave nte aniyathiyude admission koode nikkane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏

  • @sallys8491
    @sallys8491 3 місяці тому +2

    Amme mathave🙏

  • @SHEELASAM-h6l
    @SHEELASAM-h6l 2 місяці тому

    🙏യേശുവേ ❤️നാഥാ 🙏അമ്മേ 🙏മാതവേ ❤എന്റെ മക്കളോടും ഈ മകൾ പറഞ്ഞത് പോലെ ❤️അവിടുന്ന് കൂടെ ഉണ്ടക്കണമേ 🙏🙏

  • @BinduVarghese-iy7pj
    @BinduVarghese-iy7pj 3 місяці тому

    മകൻെറ സപ്ളിപരീക്ഷകൾ നന്നായി എഴുതുവാൻ അമ്മേ സഹായിക്കണേ

  • @sajanparappa
    @sajanparappa 3 місяці тому

    അമ്മേ തെറ്റ് കുറ്റങ്ങൾ പൊറുത്തു എന്നെ അനുഗ്രഹിക്കണെ

  • @AneettaAj
    @AneettaAj 3 місяці тому +1

    Ammmeeee maaaathaveeeee ❤️❤️❤️❤️❤️❤️❤️❤️

  • @moncyJoseph-x3x
    @moncyJoseph-x3x 3 місяці тому

    Amme mathave ente chettane nalloru joli nalki anugrahikane krepasanammme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 3 місяці тому +1

    അമ്മമാതാവേ എന്നെ ഉപേക്ഷിച്ചു പോകുവാണോ

  • @vineeshababy1663
    @vineeshababy1663 3 місяці тому +1

    Amme ente asrayame

  • @manjuvinod1211
    @manjuvinod1211 3 місяці тому +16

    അമ്മേ എന്റെ ചൊറിച്ചിൽ മാറ്റിതരണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JijiAnil-gi4ur
    @JijiAnil-gi4ur 3 місяці тому +1

    Amme mathave enikkum oru joli thannu ente kudumbathe anugrahikane Amen.

  • @AneettaAj
    @AneettaAj 3 місяці тому

    Amme maathave onnunpass aakii tharaname amme maathave ❤❤❤

  • @AneettaAj
    @AneettaAj 3 місяці тому +1

    Amme maathave ❤

  • @prajulavm3597
    @prajulavm3597 3 місяці тому

    അമ്മേ മാതാവേ ആമേൻ 🙏🙏🙏

  • @AneettaAj
    @AneettaAj 3 місяці тому

    Ammeee ente ammeee ❤❤ente swantham ammee kaividaruthe ammeeeee❤❤❤❤❤

  • @mariyateleena7704
    @mariyateleena7704 3 місяці тому +1

    Amme mathave kude undakename ente joli nannayi cheyuvanulla ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏🙏

  • @beenamolmathews4255
    @beenamolmathews4255 3 місяці тому

    Hallelujah Amen

  • @subythomas7734
    @subythomas7734 3 місяці тому +2

    Amme keam exam ammede kayil tharukayanu❤

  • @clarammachandy7719
    @clarammachandy7719 3 місяці тому +1

    Amme സാക്ഷ്യങ്ങൾ സ്ഥിരം കേൾക്കാൻ എന്നെ ഒരുകേണമെ

  • @jinujohnson6343
    @jinujohnson6343 3 місяці тому +2

    എന്നെ അനുഗ്രഹിച്ചപ്പോൾ എല്ലാം ഞാൻ അമ്മയുടെ നാമത്തിൽ നന്ദിപറഞ്ഞു ആണ് ചെയ്തതു

  • @AneettaAj
    @AneettaAj 3 місяці тому

    Ente ammeeeeeee kaividaruthe ❤❤❤❤❤❤❤❤

  • @Sibin-w8x
    @Sibin-w8x 3 місяці тому

    മാതാവേ എനിക്ക് ഉടനെ ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കട്ടെ വളരെ പെട്ടെന്ന് അടയാളം നൽകണം അനുഗ്രഹം വേണം 🙏🏻🙏🏻🙏🏻🙏🏻

  • @nithyaalex9313
    @nithyaalex9313 3 місяці тому +2

    Ente ponnu mathave ente jolikk avashyamaya karyangal cheythu tharane

  • @julitjoby8571
    @julitjoby8571 3 місяці тому +1

    Mathave ammade praksheskarana Sakshi akkane

  • @AneettaAj
    @AneettaAj 3 місяці тому +1

    Kaivittekaruthe amme maathave ❤

  • @ammuz5533
    @ammuz5533 3 місяці тому +1

    Kayvidaruthe amme matave..enteyum ente kudumbateyum Ella niyogagalum ammaykk samarpikunu amme matave Karuna tonnanne amme matave 🙏 ♥️ njaglde Ella udambadi niyogagl sadich tarane amme matave ..udambadi nibandanakal paalikkan njaglkk sadikkane amme Karuna tonnanne amme matave 🙏 nalla dhevavishvasavum bakthiyum nalki anugrahikkane amme matave pradanayil egangratha nalki anugrahikkane amme matave pradikkan olla madiyum alasathayum maatitarane amme sambathika megalaye anugrahikkane amme matave Karuna tonnanne amme matave 🙏 ♥️

  • @rajyfrancis18
    @rajyfrancis18 2 місяці тому

    Amme marhave nanadee nandee🙏🏼🙏🏼

  • @anutresatony1334
    @anutresatony1334 3 місяці тому +1

    Ave Maria, praise God

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 3 місяці тому

    അമ്മേ മാതാവേ എന്റെ മകന് ജൂൺ 30 ഒരു ഗവർമെന്റ് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @sebygoodblessyou7325
    @sebygoodblessyou7325 3 місяці тому

    Amen

  • @anumathew3264
    @anumathew3264 3 місяці тому +2

    Ammee nalathe ente examinu koode undakanamee....

  • @bettyabraham640
    @bettyabraham640 3 місяці тому +1

    Amma madhaveaa kathonneaa 😭🙏😭😭😭🙏😭🙏
    Amma B2 level pass akki tharanameaa 30 Oct 2024 ulli German process ready akki tharanameaa
    Njagaludeaa kashittapadukali matti tharanneaa 😭😭😭
    Ennik10000 cash ennteaa avisham manasili akki ready akki thanna madhaveaa nannayii
    Amma madhaveaa udampadi adutha allarkareaa anugrahikanameaa
    Amma madhaveaa enna amma innteaa adukali kuduthalli adipikannameaa😭😭😭😭🙏🙏🙏🙏🙏🙏😭😭😭

  • @jinujohnson6343
    @jinujohnson6343 3 місяці тому +3

    മാതാവേ എന്നെ ഒന്ന് കേൾക്കണേ 🙏🙏എന്റെ പാപങ്ങൾ പൊറുത്തു എന്നെ അനുഗ്രഹിക്കണെ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 місяці тому

    മാതാവേ 🥹എന്നെ സാഹയികണമേ 🙏വരുന്ന ജൂലൈ 15,16 എന്റെ 1st sem bsc nursing പരീക്ഷ ആണ് അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ദിവസം പോകുമ്പോൾ ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹🥹എനിക്ക് പഠിക്കാൻ ഇനിയും ഉണ്ട് അമ്മേ തുടങ്ങാത്തും ഉണ്ട് അമ്മേ 🥹🥹എനിക്ക് ഒരുപാട് സമയം വേണം അമ്മേ ഒരുഭാഗo പഠിക്കാൻ 🥹മറ്റുകുർട്ടുകാരെ പോലെ പഠിക്കാൻ കഴിയുന്നില്ല അമ്മേ ഞാൻ എന്നും വിഷമിക്കുവാ ഓർക്കാനും എഴുതാനും ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ വലയുവ അമ്മേ 🥹🥹🥹☹️☹️🙏🙏അമ്മേ മാതാവേ 🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🥹🥹🥹🥹🙏🙏☹️☹️🙏🥹എന്നെ പാസ്സ് ആക്കി തരണം അമ്മേ മാതാവേ 🥹☹️☹️❤️🥹🥹🥹🥹🥹🙏🙏🙏🙏🙏🙏🙏🙏

  • @bindu5024
    @bindu5024 3 місяці тому +1

    അമ്മേ അമ്മക്കിഷ്ടമുണ്ടെങ്കിൽ എനിക്ക് അർഹതപെട്ട തണെങ്കിൽ എന്റെ ഭർത്താവും മക്കളും ഒരുമിച്ച് താമസിക്കാൻireland ൽ കൃപ തരണേ

  • @sreekala9038
    @sreekala9038 3 місяці тому

    Amma avidunnu Nee oro makkaleyum reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😘🔥😭😭😭

  • @RevathyKrishna-b1n
    @RevathyKrishna-b1n 3 місяці тому +1

    Amme mathave.. Nikkum nte kudumbathilullavarkkum nanma varuthy nervazhikk nayikkename. Nikk nalloru dambathya jeevitham thann anugrahikkaname. Nikk videshahath pokanulla keupa tharename. Nte opoam ellayippolum undakename. Njangalude kadabadhyathakalokke matti anugrahikkename. Nte molude vashium deshyavum nte edurhuchattavum matti njangale anugrahikkename. Ella budhimuttukalilum koodeundakename. Jolisamvandhamaya ella pizhavukalum matti nte kai pidich nadathename. Nte oppm eppoluundakename. Amen🙏🏻🙏🏻🙏🏻

  • @anjalyvarghese5365
    @anjalyvarghese5365 3 місяці тому +1

    Ammmeaa Enoddd shamikkannneaaa eshoyeaaa karuna thonameaa ennod kripa thonammmeaa

  • @ShinyEmmanuel
    @ShinyEmmanuel 3 місяці тому

    Amen🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 3 місяці тому

    എന്റെ അമ്മേ. 🙏🙏അമ്മ എല്ലാവർക്കും അവർ പോകേണ്ട വഴികൾ കാണിച്ചു കൊടുക്കുന്നു..ഞാൻ നടക്കേണ്ട വഴിയും കാണിച്ചു തരേണമേ 🙏🙏😊

  • @aksamariasaju4993
    @aksamariasaju4993 3 місяці тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @wilsonsamson5417
    @wilsonsamson5417 2 місяці тому

    Entey ammey entey ashrayamey❤

  • @sreelekshmis3068
    @sreelekshmis3068 3 місяці тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @AneettaAj
    @AneettaAj 3 місяці тому

    Amme maathaveeee ente resultil albutham prevarthikaname ammeeeee❤😭😭😭😭

  • @jenz8408
    @jenz8408 3 місяці тому

    Amme enike neeye asrayam nee maathram amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenamolmathews4255
    @beenamolmathews4255 3 місяці тому

    Thank you Jesus

  • @Ammusvlogs1
    @Ammusvlogs1 3 місяці тому +1

    Amme, karuna thonnaname.

  • @soniyajoy2487
    @soniyajoy2487 3 місяці тому

    അമ്മേ മാതാവേ എന്റെ പേരക്കുഞ്ഞ് ഇവാൻ ജോയെ സമർപ്പിക്കന്നുകുഞ്ഞ് നന്നായി സംസാരിക്കണമെ മൂന്ന് വയസ്സ് കഴിഞ്ഞു മാതാവെ കുഞ്ഞിനെ ഓർത്ത് ഒരു പാട് വിഷമമുണ്ട് മാതാവെ🙏🙏🙏

  • @ammuz5533
    @ammuz5533 3 місяці тому +1

    Amme matave vividha taram exam ezhti resultnn vendi wait cheytu irikkunna Ella makkaleyum anugrahikkane amme Karuna tonnanne amme matave 🙏 oetum iletsum okke ezhti abroad pokan sremikkunna Ella makkaleyum anugrahikkane amme Ella tadasagalum edth maatane amme Karuna ondakane amme 🙏♥️amme nalla oru veedu illate വിഷമിക്കുന്ന Ella makkalkum nalla veedu nalki anugrahikkane amme matave Karuna tonnanne amme matave 🙏 ♥️

  • @susanabraham3845
    @susanabraham3845 3 місяці тому

    ആമേൻ 🙏🙏🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🙏🙏

  • @younglions2511
    @younglions2511 3 місяці тому

    AMME MADHAVE ORU CHERIYA BHAVANAM THANNU ANUGRAHIKANAME......

  • @Sikha-k6g
    @Sikha-k6g 3 місяці тому

    എന്റെ നില വണ്ടി തിരിച്ചു തരണേ mathave

  • @rejifrancis8971
    @rejifrancis8971 3 місяці тому

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @PRIYALIJO-f6b
    @PRIYALIJO-f6b 3 місяці тому +3

    അമ്മേ മാതാവേ എന്നെ പ്രത്യക്ഷീകരണ തിൻറെ സാക്ഷിയാക്കി മാറ്റണമേ❤

  • @beenamolbabu9487
    @beenamolbabu9487 3 місяці тому +4

    അമ്മേ കൈവിടരുതേ 🙏🙏

  • @ambilyharikumar7297
    @ambilyharikumar7297 3 місяці тому +16

    അമ്മേ മാതാവേ എന്റെ മകന്റെ ശരീര വേദനയും അസ്വസ്ഥത യും മാറ്റി തരേണമേ 🙏🙏🙏

  • @reenababy678
    @reenababy678 3 місяці тому

    Amme nanni 🌹🙏🙏makkle kakkne🙏🌹🙏🌹🙏

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 3 місяці тому

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @laisaluckose3243
    @laisaluckose3243 3 місяці тому +9

    അമ്മേ മാതാവേ എക്സാം എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും വിജയം കൊടുത്തു അനുഗ്രഹിക്കണമേ

    • @alen4176
      @alen4176 3 місяці тому +1

      എന്റെമോളെയും അനുഗ്രഹിക്കണമേ 🙏🙏

    • @shainiraju9190
      @shainiraju9190 3 місяці тому

      Rose Maria molk vijayam nalkaname

    • @deepajacob1071
      @deepajacob1071 3 місяці тому

      Amme madame agayude prithishekaranattinu sashimi akki mattaname.epravashamegilum exam pass akuvan amme madame anugharahekkaname.

  • @mayasatheesh563
    @mayasatheesh563 3 місяці тому

    എന്റെ amme

  • @SHEELASAM-h6l
    @SHEELASAM-h6l 2 місяці тому

    🙏ആമേൻ ❤ഹല്ലേലുയ 🙏

  • @Akshay-p6p
    @Akshay-p6p 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @vineeshababy1663
    @vineeshababy1663 3 місяці тому

    Amma mathave ithu pole sakshyam parayan anugrahikane

  • @AneettaAj
    @AneettaAj 3 місяці тому

    Ente ammmee

  • @ReniAbison
    @ReniAbison 3 місяці тому

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സാക്ഷ്യം.. അമ്മേ മാതാവേ ,അമ്മയുടെ ഇടപെടൽ ഈ സാക്ഷ്യ അനുഭവിക്കാൻ പറ്റുന്നു.ഞങ്ങളുടെ ജീവിതത്തിലും ഇതുപോലെ ഇടപെടണേ.❤❤❤❤❤❤❤

  • @josephzacharias7264
    @josephzacharias7264 3 місяці тому

    Amme thanna ella anugrahathinum orrayiram nanni 🙏🙏

  • @AneettaAj
    @AneettaAj 3 місяці тому +1

    Enik saakshayam parayaan sahayikkanee ammeee❤❤

  • @robincr2686
    @robincr2686 3 місяці тому

    Amme krupasanam mathave ende Magan Robine MBA Seat thannadu ammeyane MBA nalla Score thannadu ammeyane MBA nalla joli nalgane eshoyodu prarthikkane amme

  • @ranireji466
    @ranireji466 3 місяці тому

    Amen,❤❤❤❤

  • @AneettaAj
    @AneettaAj 3 місяці тому

    Ammme maathave jayippichekkkaname❤❤

  • @MayapvMayapv
    @MayapvMayapv 3 місяці тому

    Amme mathave ente kunjinu exam ellam pass akki kodukkane amme anugrahikkane amme mathave

  • @lincyroy6422
    @lincyroy6422 3 місяці тому +1

    🙏🙏🙏🙏🙏🙏🌹

  • @febamathew5831
    @febamathew5831 3 місяці тому

    Krupasanam Amme 12/24/2024

  • @leemaparambeth
    @leemaparambeth 3 місяці тому +1

    Amme madaye canadailulla gagaludemacalle sahaiccanamme

  • @ShinyShiny-w2x
    @ShinyShiny-w2x 3 місяці тому +2

    അമ്മേ മാതാവേ സ്വസ്തി അമ്മേ 🙏🙏🙏😭🌹🌹🌹🌹🌹❣️❣️

  • @jincyjobin9467
    @jincyjobin9467 3 місяці тому

    Amme mathave ee kunjineppole sakhyam parayan njangalkkum sadhikkanae amen.

  • @bindu5024
    @bindu5024 3 місяці тому

    അമ്മേ എനിക്ക് ആര് കുറ്റപെടുത്തിയാലും സഹിക്കാൻ എനിക്ക് ശക്തി തരണേ

  • @AneettaAj
    @AneettaAj 3 місяці тому

    Ente maathave ente overthink maaatbithranme amme ❤❤❤❤

  • @sarthoagustin1214
    @sarthoagustin1214 3 місяці тому

    🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 ameen 🏠🏡💙💚

  • @steepansteepan6255
    @steepansteepan6255 3 місяці тому

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @AneettaAj
    @AneettaAj 3 місяці тому +2

    Ente amme maathaveeee ente paapangal shemikkaname amme mathave ❤❤❤❤❤

  • @AneettaAj
    @AneettaAj 3 місяці тому +1

    Swargathinta daivam njagalk vijayan nalkum aviduthe nasanmaaraya njagal paniyum nehemiya 2 20

  • @dishadinesh9306
    @dishadinesh9306 3 місяці тому +4

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @renjurenju4298
    @renjurenju4298 3 місяці тому

    Ammayude pratyaksheeksranathinte sthira sakshi akkane.

  • @BincySabu-hh3vs
    @BincySabu-hh3vs 3 місяці тому

    Amme ellvrdeyum jeevitham sammadhanam nirenje aarkene❤

  • @AneettaAj
    @AneettaAj 3 місяці тому +1

    Ente ammee maaathaveeee 🤍🤍❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺❤️🥺

  • @JaimolSaji-n5p
    @JaimolSaji-n5p 3 місяці тому +4

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹

  • @sujasebastian1938
    @sujasebastian1938 3 місяці тому

    അമ്മ മാതാവേ june 15

  • @akhilamerinthomas4593
    @akhilamerinthomas4593 3 місяці тому

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢