SHENYANG J-35 | ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനം | in Malayalam | SCIENTIFIC MALAYALI by Anish Mohan
Вставка
- Опубліковано 7 лют 2025
- SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ Fermi Wear ഫോളോ ചെയ്തത് GIVEAWAY യിൽ പങ്കെടുക്കാൻ link-ൽ click ചെയ്യുക 👉 / fermiwear
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക് പകിട്ട് നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ് സത്യം. കാരണം അത് രേഖപ്പെടുത്തിയിട്ടുള്ളത് എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News
ഇൻസ്റ്റാഗ്രാമിൽ Fermi Wear ഫോളോ ചെയ്തത് GIVEAWAY യിൽ പങ്കെടുക്കാൻ link-ൽ click ചെയ്യുക 👉instagram.com/fermiwear/
Unfollow cheythe veendum follw cheyyanooo
Cheythu
ചൈനയടക്കം ലോകത്തിലെ എല്ലാ യുദ്ധ വിമാനങ്ങളുടെയും വീഡിയോ ചെയ്യുന്ന ചേട്ടന് big salute. ചേട്ടനെ പോലെ എനിക്കും ഈ പ്രതിരോധ ഉപകരണങ്ങളെ കുറിച്ചു പ്രത്യേകിച്ച് യുദ്ധ വിമാനങ്ങളെകുറിച്ചു അറിയുക എന്നുള്ളത് വളരെ താല്പര്യം ഉള്ള കാര്യമാണ്. ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇന്ത്യൻ ആകാശത്തിലെ ഒരെ ഒരു രാജാവ് സുഖോയ് 30mki ആണ്. കാരണം സുഖോയ് വിമാനത്തെ വളരെ ഇഷ്ട്ടപെടുന്നു. പ്രതീക്ഷയോടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.
നമ്മൾ ഇപ്പോഴും 4th gen ന്റെ എൻജിൻകിട്ടാൻ അമേരിക്കയുടെ കനിവ്കാത്തിരിക്കുന്നു.😢
The laws of physics are universal, applying equally to the US, China, and everyone else. When designing something, the fundamental principles often lead to similar outcomes
Reverse engineering ?
J-36, j-35,TFX ഞാൻ ആവശ്യപ്പെട്ടതിൽ മൂന്നും വിഡീയോ ഇട്ടു thanks
❤️❤️❤️
ബഗ്ലാദേശിൻ്റെയും അർജൻറീനയുടെയും പാക്കിസ്ഥാൻ്റെയും ശ്രീലങ്കയുടെയും മറ്റ് രാജ്യങ്ങളുടെയും മൈയ്ഡ് ഇൻ ചൈന ബീമാനം തകർന്ന് വീണതും പൈലറ്റ് മാർ ഈ ബീമാനത്തിൽ കയറാൻ പോലും വിസമ്മതിക്കുന്നതിൻ്റെ ഒരു വീഡിയോ ചെയ്യണം😂😂😂😂
Scar L oru vedio venam😊
കൂയ്..... 🙏... 👍...❤️..
മെക്കാനിക്ക്... ഷാജി പാപ്പാൻ... 😂 അത് കലക്കി
❤❤ഇപ്പൊ കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്,,കാരണം ഇപ്പൊ vidieo വരും ഉറപ്പ ❤❤
Thanks bro ♥️♥️😊
Mail
Some indians still thinks china is not making any progress in jet engine technology let me clear it for you in a simpler way.
1. China successfully developed ws-15 engine which is a proper 5th gen engine and produces more thrust and high bypass ratio compared to the f 119 engine of the f22.
2. China successfully tested detonation engine prototype recently.
3. Chineese researchers currently developed a completely new design for their jet engine which can achieve 99% efficient afterburning.
14:56 Emotional damage😭😂💥
ചൈന എന്ത് ഉണ്ടാക്കി എന്ന് പറഞ്ഞാലും അത് കോപ്പിയാണ് ക്വാളിറ്റി ഇല്ല എന്ന് മാത്രം നിലവിളിക്കുന്ന കുറെ ആളുകൾ ഇപ്പോഴും ഉണ്ട് 😆. അവർക്കുവെണ്ടി ഒരു കാര്യം കൂടി പറയാം ഇന്നു ലോകത്തിന്റെ സംസാര വിഷയവും ഭാവിയേ മാറ്റി മറിക്കും എന്ന് കരുതുന്ന ആയി കരുതുന്ന AI മേഖലയിലും ഗവേഷണം നടത്തുന്നവരിൽ 47% ഉം ചൈനീസ് ആളുകൾ ആണ്. ചൈന മത്സരിക്കുന്നത് അമേരിക്ക ആയിട്ടാണ്. ഇന്ത്യ ആയിട്ടല്ല.
കൂടുതലും അസൂയ കൊണ്ട് പറയുന്നതാണ് ....
ബഗ്ലാദേശിൻ്റെയും അർജൻറീനയുടെയും പാക്കിസ്ഥാൻ്റെയും ശ്രീലങ്കയുടെയും മറ്റ് രാജ്യങ്ങളുടെയും മൈയ്ഡ് ഇൻ ചൈന ബീമാനം തകർന്ന് വീണതും പൈലറ്റ് മാർ ഈ ബീമാനത്തിൽ കയറാൻ പോലും വിസമ്മതിക്കുന്നതിൻ്റെ😂😂😂😂
@@keralakeral4114 16 f22 raptor തകർന്ന് വീണിട്ടുണ്ട്. അതിനർത്ഥം f22 raptor മുഴുവൻ മോശം ആണെന്ന് അല്ല. നിങ്ങളെ പോലുള്ളവർ തകരുന്നതിന്റെ കണക്കു മാത്രം നോക്കി ഇരിക്കും. കഴിവുള്ളവർ വിമാനം ഉണ്ടാകുകയും പറപ്പിക്കുകയും ചെയ്യും 😆
@@Onkz132ചൈനീസ് ഈ പാട്ടകൾ പല രാജ്യങ്ങളുടെയും തലയിൽ കെട്ടിവച്ച് കൊടുക്കുത്തു കടക്കെണിയിൽ വീഴ്ത്തി ആ രാജ്യങ്ങളെ സാമ്പത്തികമായ കടക്കെണിൽ വീഴ്ത്തി നീരാളിപ്പിടുത്തത്തിൻ അമർന്ന് പോയി
ഇന്ത്യ' 50 വർഷം പുറകിലാണ്😂😂😂@@keralakeral4114
Waiting for next car video ❤😅
Nice video bro❤❤❤❤❤❤❤❤
💞💞 Technition Power ❤️🔥❤️🔥❤️❤️👏👏👍
Adipoly bro❤❤❤❤❤❤❤❤
ലമ്പോർഗിനി കാറുകളെ കുറിച് ഒരു വീഡിയോ plzzzzz😊
The Longest Solar Eclipse Ever malayalam video chi mo❤
ഇന്ത്യ ഫൈറ്റർ ജെറ്റ് ഡിസൈൻ & മാനുഫാക്ചർ പ്രൈവറ്റ് കമ്പനി കളെ ഏൽപ്പിച്ചു വെപ്പൺസ് യോജിപ്പിക്കുന്നത് മാത്രം ആർമി ചെയ്യണം.
Give away onnum venda vietnam war series cheythaal mathi😂
ചൈനയെ കളിയാക്കാൻ നമ്മൾ വളർന്നിട്ടില്ല സ്വന്തമായി തേജസ് പോലും ഉണ്ടാക്കി സേനയുടെ ഭാഗമാക്കാൻ ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല ജെറ്റ് എഞ്ചിന് പിറകെയാണ് ചൈന അവർ സ്വന്തമായി അത് വികസിപ്പിച്ചു എന്നൊക്കെ നെറ്റിൽ കണ്ടായിരുന്നു അതുപോലെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് അവർ സ്വന്തമായി എൻജിൻ ഉൾപ്പെടെ നിർമിച്ചു വരുന്നു എന്നുവേണ്ട വിമാനവാഹിനി കപ്പലിലെ ഇലക്ട്രോണിക് മാഗ്നെറ്റിക് വിമാനത്തെ ലോഞ്ച് ചെയ്യുന്ന സംവിധാനം ചൈന വികസിപ്പിച്ചു അമേരിക്കൻ മാത്രമേ നിർമ്മിച്ചിട്ടുള്ള എന്ന് ആലോചിക്കണം അതുപോലെ തന്നെ അവരുടെ റോബോട്ടിക് കമ്പനി ഈയിടയ്ക്ക് പുതിയ റോബോട്ടുകൾ വീഡിയോ പുറത്തുവന്നിട്ടുണ്ട് ബോസ്റ്റൺ റോബോട്ടിക് നെക്കാളും മികച്ച രീതിയിലുള്ള റോബോട്ടുകൾ വീഡിയോകൾ കണ്ടിട്ട് . ചൈന നിസ്സാരമല്ല പക്ഷേ അവരുടെ ലെവലിലേക്ക് എത്താൻ ഇനിയും നമ്മൾ വർഷങ്ങളോളം ഗവേഷണം നടത്തണം നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണം അതുപോലെ സാധാരണ യൂണിവേഴ്സിറ്റികളിലും ഗവേഷണത്തിനും മികച്ച സൗകര്യം കൊടുക്കണം അല്ലാതെ ഐഐടി മാത്രം നല്ല സാമ്പത്തികമായി ചെലവഴിച്ചു കൊണ്ടിരുന്നാൽ നമ്മൾ എവിടെയും എത്തില്ല പോരാത്തതിന് ഈ ഐഐടിയിൽ പഠിക്കുന്ന മാരൊക്കെ അമേരിക്കക്ക് കയറി പോവുകയും ചെയ്യും . ഇക്കാര്യത്തിൽ ചൈനയോട് എനിക്ക് വലിയ ആരാധനയാണ് ഉള്ളത്.
We are regular viewers of your video Sir
Hi Bros ♥️♥️♥️ thanks a lot 😊
Jf 17 video cheyyu please
Ithupole adupichu adupichu video idu ..Kure varshamayitt koode. Und ketto aneeshetta🥚🥚🥚❤😂😂
Sir story of Carlos Hathcok ❤.
മനോഹരം 🥰
@scientific malayali engine nta fan blade ഉണ്ടാക്കിയിരിക്കുന്ന alloy name എന്താണ്? Inconel ആണോ?
Super sukhoi video venam
Support China 🇨🇳🇨🇳🇨🇳🇨🇳
ചൈനയാണ് ഇനി ലോകം ഭരിക്കേണ്ടത്....
Purchase Made in China products and Support chineese growth ....
ചങ്കിലെ ചൈനക്ക് ലോക നേതാവാകാൻ, ലോകം ഭരിക്കാൻ എല്ലാ വിധ ആശംസകളും🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳
❤❤❤vannu..vannu..vannu
Ducati മ്പൈക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Tyre നെ കുറിച്ച് ഒരു video…..
അടുത്ത വീഡിയോ aston martin നെ പറ്റി ഇടുമോ അനീഷേട്ടാ 🙂...
First ❤
Nice 🎉
ചൈന അവമ്മാര് പൊളിയാണ്😱
കോപ്പി അടിച്ച് കോപ്പി അടിച്ച് ഇപ്പൊ ഒറിജിനലിനെക്കാൾ far better saadhanam ചുളു വിലക്ക് ഇറക്കുന്നു ചൈന. Atleast അവർ ഉണ്ടാക്കി ഉപയോഗിക്കുന്നു അവരത് വിൽക്കുകയും ചെയ്യുന്നു. എത്ര രാജ്യങ്ങൾക്ക് ഇങ്ങനെ സാധിക്കുന്നുണ്ട്.??
Aashane❤
Air to air, Air to surface, surface to air ഇത് പോലെ missile കളുടെ technology യെ പറ്റി vedio ചെയ്യുമോ
Chetta ww2 fighters and bombers pine tanks enthinte oke vdo kudi chyoo
NORTH AMERICAN XB-70 VALKYRIE nee patti vedio cheiyamo. ❤
അനിഷേട്ടാ ഇത് എൻ്റെ ലാസ്റ്റ കമൻ്റ്❤❤❤❤
😔
@@SCIENTIFICMALAYALI ഒരു വർഷം കഴിഞ്ഞു യുറാൾ ട്രൈക്കിനുവേണ്ടി കമിൻ്റുന്നു No ചാൻസ്
Good ❤
can you please make a vedio on The RS-28 Sarmat please......
Anna Marauder cheyyamo??
First✌✌
Nice ❤, very good 👍
Thanks a lot bro! 🙏
Hi sir .. deepak present ❤
Hi Deepak! ❤️
Boeing b1 lancer v/s b52 stratofortress comparision video cheyyamo ?
Armored personal carrier കുറിച്ച് video ചെയ്യാമോ?
Hi Aneesh bhai…Sreekanth here❤❤❤
Hello Sreekanth ❤️❤️❤️
@ hi aneesh bhai..little late 2day..was in btw something related 2 work..dats y..
First comment 😊😊😊
ഫുൾ കാണട്ടെ എന്നിട്ട് പറയാട്ടൊ
Hai Aneeshattoo........
Hello bro 👊
Chainese h20 video
V280 viedio cheyyuo
ഹാജർ ❤
J 20 കണ്ടാൽ ഒരു കുട്ടി ഫ്രോക്കിട്ട് നില്ക്കുന്നതു പോലെയുണ്ട് 😂
😂😂😂😂
Alla kadhakali polaa
But radar cross section is better than su57
endh thonniyittum kaaryam illaa, sadhanam scene aan
Bro. US നേവിയുടെ MANTA RAY പറ്റി ഒരു വീഡിയോ ചെയ്യുമോ ..🖐🖐
Amca why slow
മോട്ടേർ സൈക്കിൾ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബി വൺ ലാൻസറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Annathe🎉❤
Bhai ❤
അണ്ണാ ❤
Hello 👋
Jaguar inte oru video cheyyamo🙂
🌟
Hi
👍🌹🌹
👍
🎉❤
Hajar
Nale AMCA VANNALUM USA ith thanne parayum , MI24Hind review chyvoo
🎉🎉🎉🎉🎉🎉
🤗🤗🤗🤗🤗🤗🤗
❤
Enikke kittiyillaaa
messerschmitt me 262 ,horten ho 229 video chhyyammooo
1965 war lu indian Gnat. Pak sabar jet na thakartha story chayumo
Aaa time la top fighter jet na annu indian airforce thakarthathu
പക്ഷെ അതുപോലെ ആകില്ല എപ്പോഴും മാത്രമല്ല ഇത് 5th jen fighter ആണ് റഡാർലും കിട്ടില്ല
@malayali801 but skill lum oru important factor ala 2019 lu 4 genration fighter aya f16 na annu second genration mig 21 vedivechu ettathu
@anandkrishna5932 അത് വെയ്ത്തിയിട്ടില്ല ഇന്ത്യൻ മാധ്യമങ്ങൾ മാത്രമേ അത് പറയുന്നുള്ളു
Skil impotent ഉണ്ട് അത് ചൈനക്കുണ്ടാവും pak ന് ഇല്ലെങ്കിലും പക്ഷെ ഒരു തലമുറ മുമ്പിലുള്ള വിമാനം എന്നാൽ അത് വലിയ വെത്യാസം തന്നെ ഉണ്ടാക്കും
Bro T 14 Russian tank
🫰🏻
കോപ്പി അടിച്ചിട്ട് ആണെങ്കിലും ഉണ്ടാക്കിയാലോ
ഇവിടെ തേജസ്സ് ഉണ്ടാക്കികൊടുക്കാൻ പറ്റാതെ വടി എടുക്കണ്ടേ അവസ്ഥ
Bro എന്താണ് ആന്റി റേഡിയേഷൻ മിസൈൽ
Radiation പുറപ്പെടുവിക്കുന്ന, റഡാർ സംവിധാനങ്ങൾ, കമ്യൂണിക്കേഷൻ, കൺട്രോൾ സംവിധങ്ങൾ എന്നിവയെ തകർക്കാൻ വേണ്ടി ഉപയോഗിക്കുന്ന മിസൈൽ കളെ ആണ്, Anti- റേഡിയേഷൻ മിസൈൽ എന്ന് പറയുന്നത്, പ്രധാനമായും രണ്ട് തരത്തിൽ ഉള്ള ഓപ്പറേഷൻസ് ആണ് ഇവ നിരവഹിക്കുന്നത്, SEAD and DEAD. ശത്രുവിൻ്റെ എയർഡ് ഡിഫൻസ് ശേഷിയെ ആദ്യം supress ചെയ്യുന്നു അല്ലേൽ തകർക്കുന്നു, ഇൻഡ്യയുടെ RUDRAM മിസൈൽ, ആൻ്റി റേഡിയേഷൻ മിസൈൽ ആണ്
✈️✈️🛸🛸
Hai
Hello
ഡിസൈൻ ഒരുപോലെ തോന്നാൻ കാരണം ഐറോ ഡൈനമിക് ഷേപ്പ് കോമണായിരിക്കും അതങ്ങനെ തോന്നുന്ന രീതിയിൽ ചെയ്യാൻ പറ്റില്ലല്ലോ. ഒരാൾ കണ്ടുപിടിച്ചതിനെ അത് പോലെ ഫോളോ ചെയ്യുന്നവരാണ് എല്ലാ രാജ്യക്കാരും.ചിറക് കുറച്ച് മേലേക്കോ താഴെക്കോ കൂടിപ്പോയാൽ അതിന്റെ സ്പീഡിനെ അത് ബാധിക്കില്ലേ. കോപ്പിയടി ചൈനയുടെ കൂടെപ്പിറപ്പായതു കൊണ്ട് വിട്ടുകളയാനും പറ്റില്ല
കുറച്ചു മുൻപ് ഇങ്ങനെ അല്ലാലോ പറഞ്ഞത് 😜🙏🙏
ചൈന പറയുന്നത് ഇനി ലോകം കേൾക്കും. പതിയെ ഇന്ത്യ കേറി വരും പക്ഷെ ഇന്ത്യ യെ തകർക്കുന്നത് അഴിമതി
ഇത് പഴയ വീഡിയോ അല്ലെ? 🤔
ചേട്ടാ അപ്പോൾ അണ്ടിമുക്ക് ശാഖ എന്ന് പറയും 😂😂😂
Umayappa online Media കണ്ടാൽ മതി അതിൽ capsule വരും
Amca j35 same model ann 😂
Amca, j35, F-35 are same
ഈ സാധനം ആണ് പാകിസ്ഥാന് കിട്ടാൻ പോകുന്നത്....നമ്മുടെ കാര്യം പരുങ്ങലിൽ ആണ്.
Chinaye kooduthal pokki parayanda 😅
കോപ്പിയടിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഇന്ത്യക്ക് ജെറ്റ് യുദ്ധ വിമാനകൾ നിർമിക്കാൻ സാധിക്കാത്തത് എന്ന കോമഡി നമുക്കു പറഞ്ഞു ആശ്വസിക്കാം 🤣🤣🤣
Why spending so much money on these, if a war happens, nobody will survive, even if you have the best warheds.
ചൈന പോലും ഔദോഗ്യകമായി സ്ഥിതീകരരിച്ചില്ല
വൈറ്റ് ഹൗസിന് തീ കൊടുക്കൽ😂
Venda venda Vimanam venda !!!¡
The saddest part we are still more public sector based than the communists😂 , best thing to do is outsource it and let the private companies in india make fighter jets and army tech for india rather than depending on inefficient govt systems.
നിലവിലെ സാഹചര്യത്തിൽ ചൈനയോട് മുട്ടാൻ ഒരു രാജ്യവും ഇല്ല അതാണ് സത്യം
Google: Gazwa-e-Hind
തനിക് വേറെ പണി ഒന്നുലെ ചൈനയെ കൊണ്ട് നടക്കാൻ 😂