വേദിയിൽ മല്ലികാർജുൻ ഖാർഗെയെ അനുകരിച്ച് കൃഷ്ണകുമാർ |G.KRISHNAKUMAR| |KOLLAM| |NDA|

Поділитися
Вставка
  • Опубліковано 23 вер 2024
  • വേദിയിൽ മല്ലികാർജുൻ ഖാർഗെയെ അനുകരിച്ച് കൃഷ്ണകുമാർ |G.KRISHNAKUMAR| |KOLLAM| |NDA|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR :

КОМЕНТАРІ • 481

  • @rkmenon521
    @rkmenon521 5 місяців тому +188

    ഇദ്ദേഹം നല്ല പ്രാസംഗികനാണ്. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നു. നല്ല ഒരു നേതാവിനെ ഇദ്ദേഹത്തിൽ കാണുന്നു. അഭിനന്ദനങ്ങൾ 👍

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 місяців тому +2

      പുള്ളിക്ക് കര്യങ്ങൾ ചെയ്യാൻ പ്രാപ്തി ഉണ്ട്

    • @jamesvaidyan81
      @jamesvaidyan81 5 місяців тому

      സമർഥൻ

  • @asokkumars5373
    @asokkumars5373 5 місяців тому +150

    കൃഷ്ണ കുമാർജി വിജയാശംസകൾ.... Kollam നിവാസികൾ വികസനത്തിന്‌ വോട്ട് ചെയ്യണം 🙏

  • @ManeeshMANEESH.G
    @ManeeshMANEESH.G 5 місяців тому +350

    അഭിമാനം ഉണ്ട് കൃഷ്ണ കുമാർ ജി 🙏🙏🙏🙏👍👍👍👍ബിജെപി യിൽ ആരാണ് ഏത് നേതാവ് ആണ് നല്ല വിദ്യാഭ്യാസം ഇല്ലാത്തത് എല്ലാ നേതാക്കളും പൊളി സൂപ്പർ 👍👍👍👍ജയിക്കട്ടെ ഇവരെല്ലാം 🙏🙏

    • @PrasiMangad
      @PrasiMangad 5 місяців тому +7

      Super

    • @rapidcargo
      @rapidcargo 5 місяців тому

      വിദ്യാഭ്യാസം ഇല്ലാത്തത് എല്ലാ നേതാക്കളും BIJPIYIL

    • @shajahanps1921
      @shajahanps1921 5 місяців тому

      Ulli sura und 😂😂

    • @VandanaVandana-f6x
      @VandanaVandana-f6x 5 місяців тому

      ❤❤

    • @balathilak3977
      @balathilak3977 5 місяців тому +3

      ​@@shajahanps1921ഉള്ളി സുരയും constitution നെ constipation എന്ന് പറയില്ല. അതാണ് ആലപ്പുഴയിലെ ആരിഫ്.

  • @jyothishsadasivan8782
    @jyothishsadasivan8782 5 місяців тому +130

    കൃഷ്ണകുമാർജി... വിജയാശംസകൾ 💐❤️❤️❤️👍.. ഇത്തരം ജനപ്രതിനിധികൾ ആണ് നമുക്ക് ആവശ്യം... ആകയാൽ എല്ലാവരും നല്ലൊരു നാളെക്കായി ഇദ്ദേഹത്തെ വിജയിപ്പിക്കുക... 🙏🙏🙏

  • @pinnampuravaarthakal
    @pinnampuravaarthakal 5 місяців тому +86

    ഗംഭീരം❤❤❤

  • @muraleekrishnan902
    @muraleekrishnan902 5 місяців тому +129

    എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ❤️കൃഷ്ണ കുമാറിന് ❤️
    ജയ് ബിജെപി ❤️❤️

    • @KunjikannanKc
      @KunjikannanKc 5 місяців тому +3

      അഭിനന്ദനൾകൃഷ്ണകുമാർ

    • @kumarabhaya5506
      @kumarabhaya5506 5 місяців тому +3

      എൻ്റെ കുടുംബത്തിന് എല്ലാം കൂടി 56 വോട്ടുണ്ട് ഈ വോട്ട് മൊത്തം മുകേഷിന്❤

    • @funnybunnyok5117
      @funnybunnyok5117 5 місяців тому

      😂😂എന്തിനു ​@@kumarabhaya5506

    • @Godofficialkeralam
      @Godofficialkeralam 5 місяців тому

      ഓക്കേ

    • @NerdCentral_
      @NerdCentral_ 5 місяців тому

      @@kumarabhaya5506either vote for bjp or congress. Voting for cpim equals voting for nota

  • @zerox-tv4nq
    @zerox-tv4nq 5 місяців тому +32

    കൃഷ്ണ കുമാർ... ഭാവിയുള്ള.. ആളാണ്‌... കാഴ്ചപ്പാട് വരും സമയം. തീർച്ചയായും മുതൽക്കൂട്ടാണ് 🔥🔥🔥🔥

  • @newsteps28
    @newsteps28 5 місяців тому +49

    ഒരു കാര്യം ഞാനും കുടുംബവും ഉറപ്പിച്ചു.. ഇത്തവണ ഞങ്ങൾ പാർട്ടി നോക്കാതെ വ്യക്തിപര മായി ചിന്തിച്ചു ഞങ്ങളുടെ വോട്ട് കൃഷ്ണകുമാറിന് കൊടുക്കും..അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ചാൽ നാട് ഗതി പിടിക്കില്ല☝️..🧡🇮🇳✌🏻💯✔️

    • @KFPHunter
      @KFPHunter 5 місяців тому

      നിന്റെയൊക്കെ ഒരു അവസ്ഥയേ 😂😂

    • @saigathambhoomi3046
      @saigathambhoomi3046 5 місяців тому

      ചിന്തിക്കാൻ ഇനിയും സമയം ഉണ്ട് ബ്രോ,,,

  • @KiranKiran-wj4tr
    @KiranKiran-wj4tr 5 місяців тому +263

    ഇതുപോലെ വിദ്യാഭ്യാസം ഉള്ളവരെ വേണം ഭരിക്കാൻ വിടാൻ അല്ലാതെ നിയമ സഭയിൽ പോയി ബ ബ പറയുന്നവരെയല്ല

    • @jj-gz2gm
      @jj-gz2gm 5 місяців тому +1

      Thushar Vellappilly SSLC.

  • @newsteps28
    @newsteps28 5 місяців тому +34

    ഒരു മാറ്റം വരുത്തി നോക്കു...ഇത്ര നല്ലൊരു നേതാവിനെ നിങ്ങൾ എങ്ങനെ വേണ്ടെന്ന് വയ്ക്കും..ഒരേ ഒരു അവസരം ..അത് കൊല്ലം ജില്ലയെ സ്വർഗ്ഗമാക്കും.. വോട്ട് ചെയ്യുക KK യ്ക്ക് 🧡🇮🇳✌🏻💯🙌🏻💚✝️🕉️

  • @vipinkrisnat6205
    @vipinkrisnat6205 5 місяців тому +453

    കൃഷ്ണകുമാർ ജീയെ വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുക.

    • @rashid-es2qf
      @rashid-es2qf 5 місяців тому +3

      😂

    • @lubna356
      @lubna356 5 місяців тому +2

      😂

    • @sathykgsathyreji
      @sathykgsathyreji 5 місяців тому +6

      👌👌

    • @Zenon-t5g
      @Zenon-t5g 5 місяців тому +4

      ജയ് കൃഷ്ണകുമാർ ജി ♥️♥️♥️♥️♥️♥️ജയ് BJP 🙏🙏🙏🙏🙏🙏ജയ് MODIJI♥️♥️♥️♥️

    • @sky9719-t9z
      @sky9719-t9z 5 місяців тому

      He will not win.kerala Hindu community never support..or Christian.. reason is backwards and minorities

  • @vijaykayanad
    @vijaykayanad 5 місяців тому +57

    You are shining in your speech better than any one.

  • @medilive8509
    @medilive8509 5 місяців тому +92

    ഇങ്ങേര് കൊള്ളാലോ

  • @sm2571
    @sm2571 5 місяців тому +105

    കൃഷ്ണകുമാർജി . നിങ്ങളാണ് BJP യെ നയിക്കേണ്ടത്.❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍💪💪💪💪💪❣️❣️🚩🚩🚩🚩🚩🚩

  • @satheeshadhu7212
    @satheeshadhu7212 5 місяців тому +72

    Krishnakumar G👍👍👍👍

  • @veenasibilas2130
    @veenasibilas2130 5 місяців тому +23

    ശ്രീ കൃഷ്ണകുമാർജി ജയിക്കണം ജയിപ്പിക്കണം 🙏🏼🙏🏼🙏🏼

  • @newsteps28
    @newsteps28 5 місяців тому +40

    കൊല്ലം ജില്ലയിലെ നല്ലവരായ ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചു KK യ്ക്ക് VOTE ചെയ്യും.. ഈ ഉശിരൻ സ്ഥാനാർത്ഥിയെ കൊല്ലം ജില്ല കൈവിടരുത്.. 🇮🇳🧡✌🏻

    • @sky9719-t9z
      @sky9719-t9z 5 місяців тому

      I am from Kollam i knew surely Mr PC will be win.. reason... kollan Hindu community vote sure split to 3 dia

  • @cheerbai44
    @cheerbai44 5 місяців тому +77

    കൃഷ്ണകുമാർ 👏🏻👏🏻👏🏻👏🏻
    ജയ് ബിജെപി ❤️❤️

  • @sajeevkumar2315
    @sajeevkumar2315 5 місяців тому +53

    കൃഷ്ണ കുമാർ quality ലീഡർ ആണ്, ബിജെപി യിലെ യോഗ്യത യുള്ള ഒന്നാം തരം നേതാവ് ♥️♥️👍👍👍

  • @sreedeve
    @sreedeve 5 місяців тому +26

    Woww powerful ❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 5 місяців тому +14

    അഭിനന്ദനങ്ങൾ അറിയിക്കുന്നു കൃഷ്ണ കുമാർ ജി ❤വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു വരട്ടെ ❤ താമര വിരിയട്ടെ ❤ ഭാരതം ഉണരട്ടെ ഭാരത് മാതാ കീ ജയ് നരേന്ദ്രമോദി ജി കി ജയ് ❤

  • @dodavis4594
    @dodavis4594 5 місяців тому +28

    Krishnakumar ji, you are rocking now ❤️❤️❤️❤️

  • @newsteps28
    @newsteps28 5 місяців тому +24

    Prema chandran നല്ല നേതാവാണെങ്കിലും അദ്ദേഹം പ്രതിപക്ഷത്ത് ഇരിക്കുന്നത് കൊല്ലം ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാക്കില്ല.. മറിച്ചു Kk ആണെങ്കിൽ നിങ്ങളുടെ ജില്ലയിൽ വികസനം കൊണ്ടുവരും..🧡🧡🇮🇳✌🏻💯✔️

  • @ntntvk123
    @ntntvk123 5 місяців тому +99

    കൃഷ്ണകുമാർ ജയിക്കണം 👍🏽

    • @sky9719-t9z
      @sky9719-t9z 5 місяців тому

      He is a good person but Kerala not recognised BJP..due to cast system and minorities issue

    • @balathilak3977
      @balathilak3977 5 місяців тому

      ​@@sky9719-t9zകേരളത്തിൽ കാസ്റ്റിസം കളിക്കുന്നത് LDF & UDF ആണ്. പിണറായി വിജയൻ പച്ചക്ക് വർഗീയത ആണ് പറയുന്നത്. കേരളത്തിൽ മുഴുവൻ എടതിന് എതിരെ ഒരു പൊതുജന വികാരം ഉണ്ട്.

    • @saigathambhoomi3046
      @saigathambhoomi3046 5 місяців тому

      എന്താ കാരണം,, കൃഷ്ണ കുമാരൻ വിജയിക്കാൻ?

  • @rajeeshvrr2181
    @rajeeshvrr2181 5 місяців тому +305

    ബിജെപി വിജയിക്കും കൃഷ്ണ കുമാർ പുലി യാണ്

    • @devasura8232
      @devasura8232 5 місяців тому +6

      കൊല്ലത്ത് ജയിക്കില്ല...

    • @sadiyaparamban7753
      @sadiyaparamban7753 5 місяців тому +1

      Jayikkilla

    • @Lima3578user
      @Lima3578user 5 місяців тому +4

      If people voted by talent and potential and not religion he would win

    • @sky9719-t9z
      @sky9719-t9z 5 місяців тому

      No... Kerala BJP local leaders is problems.. Hindu community not accept BJP in Kerala.. check the history..if Hindu community vote for bjp surely they can get min 15 seats.. just look at the religious voters %

    • @rapidcargo
      @rapidcargo 5 місяців тому

      KAKOOSANNU

  • @newsteps28
    @newsteps28 5 місяців тому +14

    അടിപൊളി സൂപ്പർ കൃഷ്ണകുമാർ💪👏🏻👏🏻👏🏻

  • @jayathirajagopal7126
    @jayathirajagopal7126 5 місяців тому +18

    കൃഷ്ണകുമാർജി ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Animon-qc8gi
    @Animon-qc8gi 5 місяців тому +14

    ഉറപ്പായി വിജയിക്കുംമ്❤❤❤

  • @georgechacko3575
    @georgechacko3575 5 місяців тому +18

    Polichu

  • @ramankuttynv6136
    @ramankuttynv6136 5 місяців тому +20

    Sooper kk❤❤

  • @anilkumar-bg5zd
    @anilkumar-bg5zd 5 місяців тому +27

    ❤❤❤❤

  • @Cdma317
    @Cdma317 5 місяців тому +69

    മറിച്ചൊന്നും ചിന്തികാനില്ല എന്റെ വോട്ട് ബിജെപി ക്ക്. എനിക്ക് കേരളത്തെ രക്ഷിക്കണം

    • @darpannam5481
      @darpannam5481 5 місяців тому +1

      Ennittu manipoorakkannam alle???venda e dushtashakthikal naadinu nasham😃😀😄😄🤣🤣🤣👃✅✅☑️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Joys-r8w
      @Joys-r8w 5 місяців тому +1

      താങ്കൾ കേരളം വിട്ടോ കേരളം അപ്പൊ നന്നായി കോളും

    • @maheshwarypraj4150
      @maheshwarypraj4150 5 місяців тому +1

      Maattathinte Kaatu Veesunnundu.....Bro ...Keralavum Nammal Kayyadakkum👍

    • @HariKumar-wi1fx
      @HariKumar-wi1fx 5 місяців тому

      @@darpannam5481 Sandeshkhali ayaalo? Ippol Keralathil thudangiyittundu.

    • @Godofficialkeralam
      @Godofficialkeralam 5 місяців тому

      നീ കേരളത്തെ രക്ഷിക്കൂ 🙂

  • @baijunair1720
    @baijunair1720 5 місяців тому +17

    ❤❤❤❤❤❤ beyond words....

  • @musicoflove722
    @musicoflove722 5 місяців тому +47

    Krishnakumar👍👍👍👍👍👍👍

  • @supriyasuresh5390
    @supriyasuresh5390 5 місяців тому +31

    Support KK!!! Save Kerala!!

  • @JeemolJames-r2o
    @JeemolJames-r2o 5 місяців тому +45

    ❤️bjp supr

  • @Intothenaturewithme
    @Intothenaturewithme 5 місяців тому +18

    ദിനം പ്രതി BJP പ്രതിനിധികൾ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ❤️❤️❤️❤️❤️ അന്തസ് 🔥🙏🏻👌🏻 ഇനി അങ്ങോട്ട് കുറച്ചു യുവാക്കൾ എന്തായാലും മാറി ചിന്തിക്കും ഞാൻ അടക്കം ഉള്ള യുവ ജനങ്ങൾ ബിജെപി ക്ക് ഞങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകാൻ തന്നെ ആണ് തീരുമാനം 💪🏻🇮🇳 ജയ് ഹിന്ദ്

    • @aneesh765
      @aneesh765 5 місяців тому

      ഉവ്വ...
      ഫ്യുടൽ മനോഭാവം ഉള്ള.. സവർണ്ണനായ ഇവന് ഒക്കെ oombi കൊടുക്കാൻ.. ആണ് നിന്റെ യോഗം...

  • @saneeshsanu1380
    @saneeshsanu1380 5 місяців тому +13

    കൃഷ്ണകുമാർ🔥🔥🔥🔥🔥🔥🔥

  • @Youthindia-l6g
    @Youthindia-l6g 5 місяців тому +60

    ശ്രീ... കൃഷ്ണ കുമാർ സർ... വിജയിക്കണം... ! മഹത് വ്യക്തിത്വങ്ങളെ ഉൾകൊള്ളുന്ന... ഒരു ഗംഗ പ്രവാഹമാണ് BJP... ! കേരളത്തിൽ കെട്ടിക്കിടക്കുന്ന സകല അഴുക്കുകളും... BJP എന്ന ഗംഗ പ്രവാഹം തുടച്ചു നീക്കും.... ! പവിത്രമായ ആ പ്രവാഹത്തിന്റെ ഒരു അംശമായി നമ്മൾ മാറുക... !ജയ് BJP... !🇮🇳💪💪🙂

  • @Ssss-w7n8z
    @Ssss-w7n8z 5 місяців тому +24

    Krishna Kumar vijayikkatte❤

  • @Skycity.__
    @Skycity.__ 5 місяців тому +10

    കൃഷ്ണകുമാർ ❤💪🔥🙏

  • @sajeevbk5727
    @sajeevbk5727 5 місяців тому +7

    എന്റെ നാടിനോട് സ്നേഹമുള്ളവരെ വിജയിപ്പിക്കുക..അവർ ഈ നാടിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കും.. ജയ് ഭാരത് മാതാ!!!

  • @Bigshow2020-t2e
    @Bigshow2020-t2e 5 місяців тому +34

    Khargeye അനുകരിക്കാൻ ഇത് പോര മോനെ 😏 സോണിയ യുടെ 😊പാവാട അലക്ക് കൂടെ ഉണ്ട് 😂😂

  • @jothikrishnann3394
    @jothikrishnann3394 5 місяців тому +18

    Very good speech

  • @unnikrishnanvcunni
    @unnikrishnanvcunni 5 місяців тому +17

    സത്യം ഇടത് വലത് മുന്നണികൾക്ക് വേണ്ടി ജീവിതം തുലച്ച മലയാളികൾക്ക് ഇത് പുനർചിന്തനത്തിനുള്ള സുവർണ്ണ അവസരം.

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 5 місяців тому

      ivide namukku mathangaludeyum daivangaludeyum purake onnum pokan time illa kutta....namukku panikku pokanam kudumbam nokkanam..

  • @jothikrishnann3394
    @jothikrishnann3394 5 місяців тому +18

    Welldone krishna kumar

  • @princeraja7594
    @princeraja7594 5 місяців тому +18

    കൃഷ്ണ ❤️❤️❤️

    • @Joys-r8w
      @Joys-r8w 5 місяців тому

      കൃഷ്ണന്റെ കൂടെ ഗുരുവായൂരപ്പ എന്നും കൂടി ചേർത്തോ. പുണ്യം കിട്ടിക്കോളും ജി

  • @beenaprasad5919
    @beenaprasad5919 5 місяців тому +21

    ജയ് ജയ് ബിജെപി 💪💪💪💪💪🙏❤️

  • @sarinmadhu
    @sarinmadhu 5 місяців тому +15

  • @girijamkurup1391
    @girijamkurup1391 5 місяців тому +2

    വിദ്യാഭ്യാസവും അറിവും കട്ടുമുടിക്കലും ഇല്ലാത്തവർ ജയിക്കട്ടെ. ഒരു നല്ല നേതാവ് ജനങ്ങൾക്കൊപ്പം ആയിരിക്കണം ഉമ്മൻ‌ചാണ്ടിയെപ്പോലെ ❤❤

  • @ushapillai6471
    @ushapillai6471 5 місяців тому +6

    ഇത്രയും കഴിവുള്ളവരെ വിജയിപ്പിച്ചി ല്ലെങ്കിൽ പിന്നെന്തിനാ വീണ്ടും ഒന്നും നേടാനാകാതെ, പരാതി പറയാനായി കാലം നഷ്ടപ്പെടുത്തുന്നത്. ഇനിയുള്ള ഓരോ വോട്ടും ബിജെപി ക്ക് കൊടുത്ത് അവരെ വിജയിപ്പിച്ചാൽ മതി. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ നമ്മുടെ ജില്ലകളിലെല്ലാം എത്തും. ഇവർ എത്തിക്കും.

  • @user-ky9sc4dx1m
    @user-ky9sc4dx1m 5 місяців тому +2

    ശ്രീ കൃഷ്ണകുമാർ സാർ കഴിവുള്ള സ്ഥാനാർത്ഥി വിജയിപ്പിച്ചാൽ വികസനം ഉറപ്പ്❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @anantheshwarakamath5363
    @anantheshwarakamath5363 5 місяців тому +7

    Excellent speach

  • @krshibu7656
    @krshibu7656 5 місяців тому +9

    Krishna KumarJi...a real hope for Kerala.

  • @pradeepnair7381
    @pradeepnair7381 5 місяців тому +11

    ലെവൻ പുലിയാണ് കേട്ടാ 😂

  • @harikumarkg9708
    @harikumarkg9708 5 місяців тому +1

    അഭിനന്ദനങ്ങൾ.. ആശംസകൾ..

  • @diys4life55
    @diys4life55 5 місяців тому +2

    Very nice speech by Krishnakumar.

  • @sastadas7670
    @sastadas7670 5 місяців тому +6

    അടിപൊളി. വർത്തമാനം പറയാൻ അറിയുന്ന നേതാവ്.
    ചിന്തിക്കൂ ജനമേ

    • @Joys-r8w
      @Joys-r8w 5 місяців тому

      ചിന്ദിച്ചു. വേണ്ട പ്രേമചന്ദ്രൻ നു വോട്ട് കുത്തി കൊള്ളാം ജി

  • @KwtKw-m7r
    @KwtKw-m7r 5 місяців тому +11

    🙏🌹🇮🇳❤️ Bharat
    Vijayibhava 👍🔥✌️

  • @MrGirishmana
    @MrGirishmana 5 місяців тому +13

    Narendra Damodar Das Modiji❤🌹🇮🇳

  • @dasanpanikkassery9196
    @dasanpanikkassery9196 5 місяців тому +3

    Mr. Krishnakumar, you have done home work well. All the best to you. 👍🙏💐❤

  • @RKNair7810
    @RKNair7810 5 місяців тому +2

    Super speech. Bharath Matha ki Jai

  • @padmakumarvm3670
    @padmakumarvm3670 5 місяців тому +7

    He is correct in his assessment of Kerala politics. Make him victorious in Kollam.

  • @ramanathanramanathan1055
    @ramanathanramanathan1055 5 місяців тому +8

    💯💯👏👏

  • @manojm3450
    @manojm3450 5 місяців тому +4

    Super super umma🎉🎉🎉🎉

  • @shinemanohar9326
    @shinemanohar9326 5 місяців тому +4

    മലയാളിക്കു ഇതുവരെ നേരം വെളുത്തിട്ടില്ല പേര് പ്രേബുദ്ധർ കൃഷ്ണ കുമാർജി വിജയാശംസകൾ 💕

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 5 місяців тому

      അത് ചേട്ടൻ പറഞ്ഞത് കുറച്ച് കാര്യമുണ്ട് മലയാളികൾക്ക് നേരത്തെ വെളുത്തിരുന്നെങ്കിൽ ഇവിടെ വൃതകാലത്ത് ആരും മട്ടൻ കറിയും മീൻ വറുത്തത് കഴിപ്പിക്കില്ലായിരുന്നു ഹിന്ദുത്വത്തെ അപമാനിപ്പിക്കാൻ സമ്മതിക്കില്ലായിരുന്നു വളരെയധികം ഗണപതിവട്ടങ്ങൾ വന്നേനെ നേരത്തെ തന്നെ ഒന്നു പോ എന്റെ ചേട്ടാ നിങ്ങളുടെ പ്രധാനമന്ത്രി വടക്കേന്ത്യയിൽ കാണിക്കുന്ന ഞാൻ സ്പിരിറ്റ് ഇവിടെ ഉടനെ മലയാളികളിൽ ഏക്കത്തില്ല ഒരുപക്ഷേ ഇനിയും അഞ്ചുകൊല്ലം ഇവിടെ വികസനം മുരടിക്കുമായിരിക്കും എങ്കിലും തൃശ്ശൂരിൽ പോലും സാധ്യതയില്ല

  • @ElixirBiosystems
    @ElixirBiosystems 5 місяців тому +4

    കൃഷ്ണകുമാർ ജി, തകർപ്പൻ പ്രസംഗം. താങ്കൾ രാഷ്ട്രീയത്തിൽ ശോഭിക്കും. എം പി യും കേന്ദ്രമന്ത്രിയും ഒക്കെ ആകാൻ ആശംസകൾ 💚❤️🧡

  • @vasudevan5801
    @vasudevan5801 5 місяців тому +6

    Krishnakumar🧡🧡🧡🧡

  • @JeemolJames-r2o
    @JeemolJames-r2o 5 місяців тому +34

    Supar❤ bjp

  • @Mr.MachuOfficial
    @Mr.MachuOfficial 5 місяців тому +3

    അവിലും മലരും കുന്തിരിക്കവും ഉപയോഗിക്കുന്നവർ ഒന്നായാൽ തീരാവുന്ന അഹങ്കാരമേ SDPI ബന്ധമുള്ള UDF നുള്ളു

  • @uklife4687
    @uklife4687 5 місяців тому +13

    Wow,impressive speech.
    Jai Bharat =BJP=Modiji ❤

  • @ajayakunnamthanam7155
    @ajayakunnamthanam7155 5 місяців тому +2

    Good attractive speech by krishnakumar

  • @sreedharannambiar8468
    @sreedharannambiar8468 5 місяців тому +5

    Very good speach😊

  • @sarath324
    @sarath324 5 місяців тому +19

    ഇങ്ങേര് കൊള്ളാം.. ചുമ്മാ ഒരു രാഷ്ട്രീയ ബിസിനസ് കാരൻ അല്ല.

  • @gopalakrishnanhariharan6915
    @gopalakrishnanhariharan6915 5 місяців тому +2

    നല്ല കഴിവുള്ള സ്ഥാനാർത്ഥി ശ്രീ കൃഷ്ണകുമാർ❤

  • @vasudevantk3433
    @vasudevantk3433 5 місяців тому +5

    👍🏻👍🏻👏🏻👏🏻👏🏻

  • @mbvinayakan6680
    @mbvinayakan6680 5 місяців тому +1

    നാട് രക്ഷപ്പെടാൻ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന,വ്യക്തമായ വികസന അജണ്ടയും ഉള്ള കൃഷ്ണകുമാർജീയെ വിജയിപ്പിക്കു....👍

  • @jayachandranr4705
    @jayachandranr4705 5 місяців тому +7

    Krishna Kumar super

  • @BabuBabu-cb7ep
    @BabuBabu-cb7ep 5 місяців тому +9

    Super

  • @hyperextension3027
    @hyperextension3027 3 місяці тому

    ഇത്രയും പ്രതീക്ഷിച്ചില്ല 🔥😮Krishnakumar ji🔥

  • @sheejashajukumar338
    @sheejashajukumar338 5 місяців тому +4

    ഇത്രയും കാലം ഇടതനും വലതനെയും ജയിപ്പിച്ചു.ഇനി ഇവർക്കു ഒരു അവസരം കൊടുത്തു നോക്കുക.

  • @cosmicinfinity8628
    @cosmicinfinity8628 5 місяців тому +5

    Very good 😊.

  • @manojsivan8499
    @manojsivan8499 5 місяців тому +5

    Correct 🎉

  • @DeepuSASIDHARAN-h3l
    @DeepuSASIDHARAN-h3l 5 місяців тому +8

    Must win Krishna kumar in kollam

  • @sivadasanvt7169
    @sivadasanvt7169 5 місяців тому +5

    Soooper 🎉🎉🎉

  • @sheenamanikandan7804
    @sheenamanikandan7804 5 місяців тому +5

    👍👍🙏🙏❤️❤️

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 5 місяців тому +17

    അതെ ഭാരതത്തിലെ ഓരോ രാജ്യ സ്നേഹികളും വരും തലമുറക്കുവേണ്ടി ബിജെപിക് വോട്ടു ചെയ്യുക ഇങ്ങിനെ ഞാൻ അഭ്യർത്ഥിക്കുന്നു കാരണം എന്റെ മക്കളും രക്ഷപ്പെടണം നിങ്ങളും താമരക്കു ചെയ്താലേ എനിക്കു സമാധാനംകിട്ടു രാജ്യം വമ്പൻ വിജയത്തിലേക് ഇപ്പോഴേ എത്രമാറി ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചില്ലേ നിസാര കാര്യമാണോ ഇതിനെപറ്റി പഠിക്കാത്തവരും തീവ്ര വാദികളും മാത്രമേ ബിജെപിയെ എതിർക്കു

  • @jothikrishnann3394
    @jothikrishnann3394 5 місяців тому +8

    Welldone comments

  • @manishthomas1085
    @manishthomas1085 5 місяців тому +2

    Ente vote Krishnakumar nu ooohh super Itrayum pratheekshichilla 🥰🥰🥰😍😍❤❤❤❤🎉

  • @RajeshKumar-ry4on
    @RajeshKumar-ry4on 5 місяців тому +2

    Krishna Kumar ji🎉🎉🎉🎉🎉❤❤❤❤

  • @PradeepSrees-bk6hv
    @PradeepSrees-bk6hv 5 місяців тому +1

    ബിജെപി സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.❤❤❤

  • @nishathaiparambil2022
    @nishathaiparambil2022 5 місяців тому +1

    Congratulations Sir...Go ahead

  • @SatanFromFarEast
    @SatanFromFarEast 5 місяців тому

    വ്യത്യസ്തമായ ഒരു പ്രസംഗ ഭാഷ…. കൂടുതൽ വിശ്വാസ്യത നൽകുന്ന പോലെ ഉള്ള ഓരു ശബ്ദ മോഡുലേഷൻ…. സാധാരണ സീസണ്ട് രാഷ്രീയക്കാരനിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി

  • @PrasanthM.S
    @PrasanthM.S 5 місяців тому +2

    Super 👍👍

  • @ChanakaSanghi-
    @ChanakaSanghi- 5 місяців тому

    ചുമ്മാ തീ🔥🔥🔥🔥🔥🔥🔥

  • @pradheeshkumar4224
    @pradheeshkumar4224 5 місяців тому +2

    ഒന്നിനൊന്നു മെച്ചപ്പെട്ടു വരുവാനല്ലോ.... ദൈവമേ കടിച്ചതിനേക്കൽ വലുതാനല്ലോ പൊത്തിൽ ഇരിക്കുന്നത്....

  • @gopakumara3272
    @gopakumara3272 5 місяців тому +2

    Well discourse.

  • @radhakrishnans9418
    @radhakrishnans9418 5 місяців тому +10

    10 YRS THERE IS NO CENTRE MINISTERS FROM KERALA. INSTEAD OF SENDING
    MEMBERS TO SLEEP
    UNDER GANDHI STATUE
    SEND A PERSON TO SUPPORT MODIJI.

  • @ayudhinn
    @ayudhinn 5 місяців тому +3

    Krishna kumar ji♥♥

  • @pgjayakumar9860
    @pgjayakumar9860 5 місяців тому +2

    👌