'അപ്പന് ദൈവത്തിൽ വിശ്വാസമില്ലായിരുന്നു, അപ്പൻ പള്ളിയിൽ പോയാലല്ലേ അംഗത്വം ഉണ്ടാകു..'

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 310

  • @arunsasidaran3477
    @arunsasidaran3477 Місяць тому +64

    അച്ഛൻ ചത്തിട്ടു ചിരിക്കുന്ന മോൻ 😄

  • @mrboban5049
    @mrboban5049 Місяць тому +26

    പാർട്ടിയുടെ ഉച്ചിഷ്ഠം തിന്നാൻ വേണ്ടിയുള്ള ആൺമക്കളുടെ ശ്രമം

    • @JoePious
      @JoePious Місяць тому +1

      100% സത്യം

  • @UsmanF-gm9ud
    @UsmanF-gm9ud Місяць тому +30

    കമ്മ്യൂണിസ്റ്റായാൽ മരിച്ചാലും രക്ഷയില്ല എന്ന് ചുരുക്കം

  • @saneeshnambiar10
    @saneeshnambiar10 Місяць тому +22

    ഞാനും കമ്മ്യൂണിസ്റ്റ്‌ തന്നെയാ ബട്ട്‌ മക്കൾക്ക്‌ ഇഷ്ടം അല്ലെങ്കിൽ എത്ര മക്കൾ ഉണ്ടെങ്കിലും അതിൽ ഒരാൾ എതിർത്താൽ പോലും ബോഡി കൊടുക്കേണ്ട ആവിശ്യം ഇല്ല. അത് അവരുടെ അവകാശം ആണ്. മൃതദേഹതിനോട് എന്തിനീ അനാഥരവ് കാണിക്കുന്നേ...

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Kodathiyum angane nilapadeduku oral paranjal dharalam

    • @rbgfx6793
      @rbgfx6793 Місяць тому +3

      ആ മകൾ എന്നും തനിക്ക് പ്രശ്നക്കാരിയായിരുന്നു എന്ന് ലോറൻസ് തന്നെ പറഞ്ഞിട്ടുണ്ട്

    • @sajancs
      @sajancs Місяць тому

      ലോറൻസ് ദൈവവിശ്വാസി അല്ല, പിന്നെന്തിനു പള്ളിയിൽ അടക്കംചെയ്യണം?

    • @saneeshnambiar10
      @saneeshnambiar10 Місяць тому

      @@rbgfx6793 അതിന് ഞാനും താങ്കളും പറഞ്ഞിട്ട് കാര്യം ഇല്ല എന്തായാലും കോടതി ഒരു വിധി പറയട്ടെ.

  • @jtech6505
    @jtech6505 Місяць тому +23

    സംസാരം കേട്ടാൽ common sense ഉള്ളവർക്ക് മനസ്സിൽ ആകും.. മകന്റെ ആത്മാർത്ഥ ത 🙏🏻🙏🏻🙏🏻

  • @muhammedali-sw8gf
    @muhammedali-sw8gf Місяць тому +92

    അച്ഛൻമരണത്തിൽ നല്ല ചിരിയാണല്ലോ വകീലിന്

    • @jahfarpappu9081
      @jahfarpappu9081 Місяць тому +2

      സത്യം

    • @unnikrishnan4165
      @unnikrishnan4165 Місяць тому +3

      വക്കിൽ വിചാരിച്ച പോലെ കാര്യം നടക്കും അതിന്റെ സന്തോഷം.

    • @johnmathew8053
      @johnmathew8053 Місяць тому +1

      അവൻ സർക്കാർ വക്കീൽ ആണ്, നല്ല വരുമാനം കിട്ടുന്നുണ്ട്...

    • @johnsontherattil7018
      @johnsontherattil7018 Місяць тому +2

      ഇതോടെ ഈ ഓപ്പറേഷൻ വിജയിച്ചാൽ
      എന്തായാലും ഒരു സ്ഥാനക്കയറ്റം കിട്ടും
      അപ്പൻ മരിച്ചത് ഒരു അനുഗ്രഹം ആകുന്നു

    • @ChandralalTN
      @ChandralalTN Місяць тому

      അയ്യോ കെട്ടണോ

  • @manoj177252
    @manoj177252 Місяць тому +78

    അപ്പച്ചൻ മരിച്ചത് ആഘോഷിക്കുന്ന മകൻ

    • @ckv1893
      @ckv1893 Місяць тому +4

      Evde ayaal aaghoshiche

    • @Homechefsmitha
      @Homechefsmitha Місяць тому

      Evide aakhoshichhu😮

    • @kainadys
      @kainadys Місяць тому +1

      Communist Party-ye kondu sarkar vakeel vare aayi othiri gunangal nediyeduthathu alle ee Makan......😀

  • @bijoythomas5873
    @bijoythomas5873 Місяць тому +35

    കമ്മ്യൂണിസം എന്ന ചതിയിൽ പെട്ടുപോയ അപ്പനും മകനും

    • @johnmathew8053
      @johnmathew8053 Місяць тому

      ജീവിച്ചിരിക്കുന്ന മാപ്പിളമാർ ആയ സഖാക്കൾ ഇത് കണ്ടു പഠിക്കട്ടെ...

    • @ChandralalTN
      @ChandralalTN Місяць тому +1

      അതുകൊണ്ടു യു പി പോലയായില്ലേ കരളം

  • @gopakumar.g693
    @gopakumar.g693 Місяць тому +42

    ശ്രീനിവാസൻ 🙏🙏🙏🙏കമ്മ്യൂണിസം ഉള്ളത്തോളം സന്ദേശം പോലുള്ള സിനിമയുടെ പ്രസക്തി കൂടി വരുന്നു

  • @TheSanalrajan
    @TheSanalrajan Місяць тому +93

    മക്കൾക്ക്‌ താല്പര്യം ഇല്ലെങ്കിൽ പാർട്ടിക്ക് എന്തിന്റെ കഴപ്പണ്.. ഇനി ഒരു മൃതദേഹം വേണമെങ്കിൽ ഏതേലും ഒരു സഹവു ഈ അവസരത്തിൽ ആത്മഹുതി ചെയ്തു ബോഡി കൊടുക്കട്ടെ.

    • @Againstthesins
      @Againstthesins Місяць тому +4

      💯

    • @Dravidian412
      @Dravidian412 Місяць тому +2

      മക്കൾ എല്ലാരും ഒരേ അഭിപ്രായം അല്ലാലോ ബ്രോ

    • @SunilKumar-pd7cg
      @SunilKumar-pd7cg Місяць тому +2

      ശരിക്കും അന്തം

    • @TheSanalrajan
      @TheSanalrajan Місяць тому +3

      @@Dravidian412 അല്ലെങ്കിലും ഒരാൾ no പറഞ്ഞാൽ അതു ചർച്ച ചെയ്തു പരിഹരിക്കണ്ടേ അല്ലാതെ ഉടനെ കേറി പാർട്ടി അങ്ങു തീരുമാനിക്കുകയാണോ വേണ്ടത്? ഒരാളെ വെട്ടികീറി പഠിക്കുന്നത് മാനസികമായി എല്ലാർക്കും അംഗീകരിക്കാൻ പ്രയാസം ആയിരിക്കും അതു മനസ്സിൽ ആക്കേണ്ടേ.

    • @rbgfx6793
      @rbgfx6793 Місяць тому

      എന്നും പ്രശ്നക്കാരിയായ മകൾ മാത്രമാണ് എതിർപ്പ് മറ്റുള്ളവർ എല്ലാം അനുകൂലമാക്ക്

  • @WilsonThomas-ee2ih
    @WilsonThomas-ee2ih Місяць тому +48

    നല്ല ഒരു മകൻ. നല്ല ചിരിയാണ്. എല്ലാ മതങ്ങളിലും ഉള്ളവർ പാർട്ടിയിൽ ഉണ്ട് അവരുടെ
    മതാചാരങ്ങൾ അനുസരിച്ച് നടത്തണം.

    • @RR-tc1se
      @RR-tc1se Місяць тому

      മാതാചാരങ്ങളിൽ ലോറൻസിന് താല്പര്യമില്ല

    • @Rainbow-r5j
      @Rainbow-r5j Місяць тому +3

      ലോറൻസിന്റെ ആഗ്രഹം ആടോ അത്

    • @Homechefsmitha
      @Homechefsmitha Місяць тому

      🎉🎉

    • @Dravidian412
      @Dravidian412 Місяць тому

      ചിരി നല്ലത് ആണ്.. പോസിറ്റീവ്

    • @sobhanababu5297
      @sobhanababu5297 Місяць тому +1

      Ethrayum age ayille..pinnenthinu sankadam

  • @NATIONALIST1234
    @NATIONALIST1234 Місяць тому +17

    എത്ര മിടുക്കനാണ് ! 10-15 വർഷമായി കുഞ്ഞ് പെങ്ങളോട് സംസാരിക്കാറുമില്ല, മൈൻഡ് ചെയ്യാറു പോലുമില്ല. പുരുഷ കേസരി തന്നെ. 😂

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Aaottavakil thanneeee

    • @rbgfx6793
      @rbgfx6793 Місяць тому

      ആ മലര് മകൾ തനിക്ക് എന്നും സ്വയ്രം തന്നിട്ടില്ലെന് ലോറൻസ് പറഞ്ഞിട്ടുണ്ട്

  • @Kunjachi_
    @Kunjachi_ Місяць тому +16

    പള്ളിയിൽ വേണ്ട എങ്കിൽ വേണ്ട.വീട്ടുമുറ്റത്ത് ആറടി മണ്ണ് അപ്പച്ചന് കണ്ടെത്താമായിരുന്നില്ലേ മോനെ. സജീവ.ഇങ്ങിനെ അലങ്കോലമാക്കി പറഞ്ഞയ്യക്കേണ്ടിയിരുന്നോ.

  • @ShajiPeethambaran
    @ShajiPeethambaran Місяць тому +20

    .... നേതാക്കളുടെ തലയിൽ
    എത്രയും വേഗം
    നെല്ലിക്കാ ത്തളം
    വെക്കണം....
    അത്രയും മികച്ച പ്രകടനമാണ്
    കാഴ്ച വച്ചത്....

  • @aneewilson9715
    @aneewilson9715 Місяць тому +47

    പളളിയില്‍ അടക്കം ചെയ്യുന്നതല്ലെ ഉചിതം അമ്മയുടെ കുടെ അന്തവിശ്രമംകൊളളട്ടെ

    • @thomasaniyankunju9509
      @thomasaniyankunju9509 Місяць тому +1

      പള്ളിൽ കയറ്റാൻ പറ്റിയ സാധനമല്ല

    • @c.rgopalan2889
      @c.rgopalan2889 Місяць тому

      കുരിശ് തീവ്രവാദികളുടെ പള്ളിയിൽ അടക്കുന്നതിനേക്കാളും നല്ലത് മെഡിക്കൽ കോളേജിന് കൊടുക്കുന്നതാണ്.

  • @kanakamnair3663
    @kanakamnair3663 Місяць тому +28

    Achante ശവം വച്ചു കളിക്കുന്ന മക്കൾ. ബെസ്റ്റ് ഫാമിലി 😭😭😭😭😭

  • @dailytalks234
    @dailytalks234 Місяць тому +12

    അടിമകൾ എന്തും പറയും, സ്വന്തം നേട്ട ങ്ങൾക്ക് വേണ്ടി
    അപ്പന്റെ ശവം വെട്ടി കീറാൻ വിട്ടുകൊടുത്ത അടിമയുടെ ന്യായീകരണം കൊള്ളാം...

  • @omanaraju2780
    @omanaraju2780 Місяць тому +89

    എന്തിനാ മെഡിക്കൽ കോളേജിൽ കൊടുക്കുന്നത് മക്കളുടെ മൂന്നുപേരുടെയും കല്യാണം നടന്നത് പള്ളിയിൽ വച്ചാണ് ബാക്കിയെല്ലാ കാര്യങ്ങളും പള്ളിയിൽ വച്ച് നടന്നത് പിന്നെ ഇപ്പോൾ പാർട്ടിക്ക് വേണ്ടാതെ കിടന്ന ആളല്ലേ ഇപ്പോൾ ഒരു സ്നേഹം

    • @midhunmkyd4602
      @midhunmkyd4602 Місяць тому +11

      ആരു പറഞ്ഞു പാർട്ടിക്ക് വേണ്ടാതെ കിടന്ന ആളാണെന്ന് വിശ്വാസി അല്ലാത്ത ഒരാളെ എന്തിനാണ് പള്ളിയിലേക്ക്

    • @Rainbow-r5j
      @Rainbow-r5j Місяць тому +5

      അവസാന കാലഘട്ടത്തിൽ പാർട്ടി മാത്രമേ ഉണ്ടായിരുന്നുയുള്ളു ഒറ്റ മക്കളും ഇല്ലായിരുന്നു ഒരു തുള്ളി വെള്ളം കൊടുക്കാൻ

    • @Vijayan-nf9ig
      @Vijayan-nf9ig Місяць тому +3

      ലോറൻസ് നിരീശരവാദിയായിരുന്നു മരണാനന്തരവും തൻ്റെ ദേഹം സമൂഹത്തിന് ഉപകരിക്കട്ടെ എന്ന കമ്മ്യൂണിസ്റ്റ് ബോധമാണതു😊

    • @advocateanoopkr
      @advocateanoopkr Місяць тому +7

      ​@@Vijayan-nf9igപാർട്ടിയിൽ എത്ര നിരീശരവാദികൾ ബോഡി മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തിട്ടുണ്ട്

    • @library4233
      @library4233 Місяць тому +2

      സംസാരിയ്ക്കുന്ന ആളുടെ ജോലി എന്താണ് ചിലപ്പോ ജോലി പ്രശ്നമാകും

  • @minithomasthomas5683
    @minithomasthomas5683 Місяць тому +9

    നല്ല മകൻ.... അഹങ്കാരി.... ആ മകൾക്ക് ഇഷ്ടം ഇല്ലെങ്കിൽ എൻഡിന് ആണ് പഠിക്കാൻ വിട്ടു കൊടുക്കുന്നത്... ആ മകൾക്ക് അർഹത ഉണ്ട്... അല്ലാതെ ആ മകന്റെ മാത്രം അച്ഛൻ അല്ലല്ലോ.... മൃതദേഹം ആ മകൾക്ക് വിട്ടു കൊടുക്കുക... അതാണ് അതിന്റ ശരി.......

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому

      This way medical colleges get the body. If you want doctors then they need to study anatomy

    • @rbgfx6793
      @rbgfx6793 Місяць тому

      ഭൂരിപക്ഷം മക്കളും ആ ശല്യക്കാരിയായ മകൾ എന്ന നക്ഷത്തിന് എതിരാണ്

  • @sankarannairm3316
    @sankarannairm3316 Місяць тому +25

    മകളുടെ ആവശ്യം പരിഗണിച്ച് അവൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്നതല്ലേ സഖാക്കളെ ലോറൻസ് സഖാവിനോടുള്ള ഒരു ആദരവ്

    • @gireesanpalapalli441
      @gireesanpalapalli441 Місяць тому +2

      മക്കൾ തമ്മിൽത്തന്നെ ഇക്കാര്യത്തിൽ തർക്കമുള്ളപ്പോൾ, അദ്ദേഹത്തിനെ അങ്ങനൊനും തിരിഞ്ഞു നോക്കാത്തവളും പൊരുത്തപ്പെട്ട് പോന്നിട്ടില്ലാത്തവളുമായ ഒരുവളുടെ പ്രത്യേക താൽപ്പര്യത്തിന് വിട്ടുന്നൽകണം എന്നു പറയുന്നതിൽ എന്താണർത്ഥം...? എന്നാൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് മക്കളോട് അദേഹം തന്നെ ആവശ്യപ്പട്ടിട്ടുള്ളതായി അവർ പറയുന്ന കാര്യം നsത്തിക്കൊടുക്കാൻ പാർട്ടിക്ക് ബാധ്യതയില്ലന്നുമാണോ..?

  • @sankarannairm3316
    @sankarannairm3316 Місяць тому +21

    മകൾ വിശ്വാസിയല്ലേ അവരുടെ ഇഷ്വമല്ലെ പ്രധാനം ഹൈക്കോടതി നീതി നടപ്പാക്കുമെന്ന് പ്രത്യാശിക്കാം

    • @Rainbow-r5j
      @Rainbow-r5j Місяць тому +3

      ലോറൻസിന്റെ ആഗ്രഹം മെഡിക്കൽ കോളേജിന് വിടാനാണ് പിന്നെ 2മക്കളും അതിന് അനുകൂലമാണ്
      ബിജെപി കാരിയായ ഒരു മകൾ പറയുന്നതിന് അനുസരിച് ആണോ നടത്തേണ്ടത്

    • @rbgfx6793
      @rbgfx6793 Місяць тому

      ഭൂരിപക്ഷം മക്കളും മകൾക്ക് എതിരാണ്

  • @sanalkumarpn3723
    @sanalkumarpn3723 Місяць тому +18

    ചുമ്മാ അപ്പൻ പറഞ്ഞു എന്ന് പറഞ്ഞാൽ പോര രേഖാമൂലം ഉള്ള സമ്മതപത്രം ഇല്ലെങ്കിൽ കോടതി ഇടപെടാനാണ് സാധ്യത.

    • @sanilcs6979
      @sanilcs6979 Місяць тому +2

      എങ്കിൽ പള്ളിയിൽ അടക്കണം എന്ന രേഖ ആ മകൾ കാണിക്കട്ടെ 🤪🤪

  • @Sureshkumar-xj8bb
    @Sureshkumar-xj8bb Місяць тому +11

    ആത്മാർത്ഥ സ്നേഹം ഉള്ള ഒരു മക്കളും ഒരിക്കലും മൃതദേഹം വെട്ടിക്കീറി പഠിക്കാൻ വിട്ടുകൊടുക്കില്ല

  • @minithomasthomas5683
    @minithomasthomas5683 Місяць тому +17

    അപ്പന്റെ മരണത്തിൽ ചിരിക്കുന്ന വക്കീൽ........ മൃതദേഹം ആ മകൾക്ക് വിട്ടു കൊടുക്കുക

  • @SP_SYD
    @SP_SYD Місяць тому +15

    എന്ത് മോശം പ്രവർത്തി ആണ് ഇതു ..സ്വന്തം മക്കളെക്കാൾ അവകാശം ആണോ മറ്റുള്ളവർക്ക്?

  • @shajikannadi
    @shajikannadi Місяць тому +31

    അപ്പച്ചന്റെ തീരുമാനം എവിടെങ്കിലും എഴുതി വച്ചിട്ടുണ്ടവും, ചിലപ്പോൾ ഉണ്ടാവില്ല... 😄 അഭിഭാഷകനെന്ന് പറയുന്ന ഇയാൾ എന്തൊക്കെയാണ് പറയുന്നത്...

  • @alimohammad8764
    @alimohammad8764 Місяць тому +2

    What he celebrating, he is a gentleman. He isn't crying in a public place, and it will understand gentle people.

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ Місяць тому +6

    എല്ലാമക്കൾക്കും അച്ഛനിൽ അവകാശമുണ്ട്

  • @suresh342sr
    @suresh342sr Місяць тому +4

    എന്തു നിലപാടിന്റെ പേരിലാണ് അവതാരിക അനാവശ്യ വിവാദം എന്ന് പറയുന്നത്.. ആശ ലോറൻസിന് അത് അവകാശമാണ് അനാവശ്യം അല്ല

  • @FarooqueVkpadi
    @FarooqueVkpadi Місяць тому +3

    ലോറൻസ് ജനിച്ച അതേ രീതിയിൽ ജീവിച്ചു പോയിരുന്നെങ്കിൽ ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല

  • @prajineshm5334
    @prajineshm5334 Місяць тому +2

    നിങ്ങൾ പറയുന്നത് സത്യം അസത്യം ആകട്ടെ ഇയാൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്

  • @sathyant.a9161
    @sathyant.a9161 Місяць тому +35

    മുൻകൂറ് ഒരു തുക വാങ്ങിയ സ്ഥിതിക്ക് ഇനി അപ്പൻ്റെ അല്ലെങ്കിൽ മറ്റാരുടേയെങ്കിലും ഒരു Body കൊടുത്തേ പറ്റൂ. 🤔

    • @harikumarm535
      @harikumarm535 Місяць тому +4

      Korachu Mariyatha Akam Ketto.

    • @jaridmon8937
      @jaridmon8937 Місяць тому

      ശരിയാണ് ആ ശവം വിറ്റ് പാവട്ടീ ഫണ്ടിലേക്ക് പണം വാങ്ങിയ സ്ഥിതിക്ക് ആശവം അല്ലെൻകിൽ മറ്റേതെൻകിലും ശവം അറേജ് ചെയ്യണേ

    • @pastormartinsempai6371
      @pastormartinsempai6371 Місяць тому +6

      ​@@harikumarm535methan chagavinte body medical college nu kodukkumo😃😃😃🤣🤣🤣🤣

    • @noobpolymath3771
      @noobpolymath3771 Місяць тому

      correct, anganrikum than business nadathunnathu... alpam uluppu.

  • @justs560
    @justs560 Місяць тому +3

    മകന് അച്ഛൻറെ വിശ്വാസം കിട്ടി എന്നും മകനും മകളുടെ വിശ്വാസം അച്ഛന് കിട്ടി എന്ന മകളും വിശ്വസിച്ചാൽ മെഡിക്കൽ കോളേജ് ബോഡി കൊണ്ടുപോകുമോ.

  • @dharishpallathoor3440
    @dharishpallathoor3440 Місяць тому +3

    ഇയാൾ കളവു പറയുന്നു ജനങ്ങൾക്ക് മനസ്സിലായി

  • @radhikasunil9280
    @radhikasunil9280 Місяць тому +1

    ഇയാൾക്ക് Party നല്ല സ്ഥാനം offer ചെയ്യത് കാണും.

  • @rekhaj5757
    @rekhaj5757 Місяць тому +4

    Daiva വിശ്വാസം ഇല്ലാത്തവരും അന്ത്യതോടാടുക്കുമ്പോൾ, ദൈവ വിശ്വാസം ഉണ്ടാകാറുണ്ട്. അങ്ങനെ ആകാനും മതി,അതാവാം മകൾ പറയുന്നത്

  • @ThampiChelakkat
    @ThampiChelakkat Місяць тому +2

    അനാവശ്യ വിവാദം എന്ന് പറഞ്ഞത് തികച്ചും അനാവശ്യം. 'നിങ്ങൾ സ്വയം ബോധ്യമുള്ളതല്ലല്ലോ പറയുന്നത്. കുടുംബത്തിൽ ഭൂരി പക്ഷാടിസ്ഥാനത്തിലാന്നോ തീരുമാനങ്ങൾ എട്ടുക്കേണ്ടത് '' '

  • @radhikasunil9280
    @radhikasunil9280 Місяць тому +1

    communist Party ൽ പോയാൽ മരിച്ചാലും ശാന്തി യില്ലാ

  • @ramachandranpanicker3176
    @ramachandranpanicker3176 Місяць тому +1

    അവസാന കാലം പാർട്ടിയിൽ നിന്നും പുറത്തായിരുന്നു. ഇനി എന്തിനാണ് ഗുസ്തി

  • @Karthikisfire1
    @Karthikisfire1 Місяць тому +1

    രണ്ട് മക്കളും സിപിഎം പാർട്ടിയുടെ അടിമകളാണ്. 91 വർഷം പഴക്കമുള്ള ഈ ശരീരം എന്തിന് മെഡിക്കൽ കോളേജിന് ആവശ്യമാണ്. ലോറൻസ് ക്രിസ്ത്യൻ പള്ളിയിൽ വിവാഹിതനായതിനാൽ അദ്ദേഹത്തിൻ്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ വിശ്രമിക്കട്ടെ.

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og Місяць тому +19

    ഒരു മൃതദേഹം വച്ചു വിലപെശുന്ന മക്കൾ മലയാളികൾക്കെല്ലാം നാണക്കേട് 😡

  • @videshi2008
    @videshi2008 Місяць тому +9

    ആശാ ലോറൻസിനും സ്വന്തം പിതാവിന്റെ കാര്യത്തിൽ അഭിപ്രായമുണ്ട് . ഇയാൾ കട്ട കമ്മിയാണെന്നു വച്ച് അതിനു തടയിടാനാവില്ല ....

    • @RR-tc1se
      @RR-tc1se Місяць тому +3

      അവകാശം മാത്രം അല്ല, ചുമതല യും ഉണ്ട്. തിരിഞ്ഞ് നോക്കിയിട്ടില്ല അച്ഛനെ ഈ ആശ എന്ന് പറയുന്നവൾ

    • @Rainbow-r5j
      @Rainbow-r5j Місяць тому

      അപ്പൊ മരിച്ച ലോറൻസിന്റെ ആഗ്രഹത്തിന് ഒരു വിലയും ഇല്ലേ

    • @noobpolymath3771
      @noobpolymath3771 Місяць тому

      @@Rainbow-r5j ithikke IT cell annu.. allathe ithrem kazhtappettu aaranu ee comments idutnnnathu..

  • @tonymathew4996
    @tonymathew4996 Місяць тому +7

    He is laughing 😅

  • @BobbyToms
    @BobbyToms Місяць тому

    മകൾക്ക് താല്പര്യം ഇല്ലെങ്കിൽ... അല്ലെങ്കിൽ മക്കളിൽ ആർക്കെങ്കിലും താല്പര്യം ഇല്ലെങ്കിൽ... പിന്നെ എന്തിനു മൃതദേഹം പഠിക്കാൻ വിട്ട് നൽകണം.... എന്നാലും അപ്പച്ചൻ മരിച്ചപ്പോൾ മകന്റെ ചിരി സൂപ്പർ ആയിട്ടുണ്ട് 😂😂😂

  • @rohannair218
    @rohannair218 Місяць тому +1

    അച്ഛൻമരണത്തിൽ ചിരി🤣🤣🤣

  • @nimmyvarghese5129
    @nimmyvarghese5129 Місяць тому

    എല്ലാ മക്കൾക്കും ഒരുപോലെയാണ് അവകാശം. ഒരാൾ എതിർത്താൽ ശരീരം വിട്ടുകൊടുക്കരുത്.പാർട്ടിക്കുവേണ്ടി ഇത്രയും ചെയ്തയാൾക്ക് മൃതശരീരത്തെക്കുറിച്ച് ഒരു വാക്കങ്കിലും എഴുതി വയ്ക്കാമായിരുന്നു. ആശുപത്രി കിടക്കയിൽ നിന്ന് മകളെ കുറിച്ച് എന്തോ എഴുതി വിട്ടെന്നുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു കണ്ടും. അതിൻ്റെ സൈഡിൽ എങ്കിലും എന്തെങ്കിലും ഒന്ന് എഴുതിവയ്ക്കാമായിരുന്നു.

  • @Rajprasad-hc1yz
    @Rajprasad-hc1yz Місяць тому +1

    ബുദ്ധി ഉള്ള മകൻ. കല്ലറക്ക് ഒക്കെ ഇപ്പോ എന്താ വില. 🤔

  • @vamankottukkal6493
    @vamankottukkal6493 Місяць тому +31

    അച്ഛൻ പറഞ്ഞു എന്ന് താങ്കൾ നുണ
    പറയുന്നു .സഖാവിന് നിയമം അറിയാം എഴുതി വെക്കണം എന്റെ
    മൃത ശരീരം മെഡിക്കൽ കോളേജിന് എന്ന് ..എഴുതി വച്ചില്ല എങ്കിൽ നിരീശ്വരവാദിയായ മകൻ
    നുണ പറയുന്നു ..

    • @Hrs686
      @Hrs686 Місяць тому +5

      നിരീശ്വര വാദിക്ക് എന്ത് നുണ...എന്ത് സത്യം😅

    • @sathyant.a9161
      @sathyant.a9161 Місяць тому +1

      @@Hrs686 👍👌👌👌

    • @kishorb1836
      @kishorb1836 Місяць тому

      മണ്ടന്മാരായ ദൈവ വിശ്വാസികൾ വിവരക്കേടേ പറയൂ😂

    • @rileeshp7387
      @rileeshp7387 Місяць тому

      സത്യം പറയാൻ മതത്തിൻ്റെ ആവശ്യം ഇല്ല

    • @noobpolymath3771
      @noobpolymath3771 Місяць тому

      @@Hrs686 hambada jinjinnakedi..

  • @Jaykay345
    @Jaykay345 Місяць тому

    ആശയെ കുറ്റം പറയാൻ പറ്റില്ല. ആ കുട്ടിക്ക് മാസപടി ഒന്നും കിട്ടിയില്ലല്ലോ. അച്ചനെയും പാർട്ടി ഒതുക്കി. അഭിനവ സഖാക്കൾക്ക് ഇടയിൽ അദ്ദേഹം നല്ല ഒരു കമ്യൂണിസ്റ് ആയിരുന്നു.

  • @varghesevarkey320
    @varghesevarkey320 Місяць тому

    അപ്പൻ ആഗ്രഹം എഴുതി വച്ചിട്ടുണ്ടെൻകിൽ അങ്ങനെ നടക്കും. ഇല്ലെങ്കിൽ ഭൂരിപക്ഷം തീരുമിനിക്കും . മരണാനന്തര അവകാശങ്ങൾ പിർട്ടിക്കോ, മക്കൾക്കോ, പള്ളിക്കോ, മെഡിക്കൽ കോളേജിനോ എന്നള്ളത് ഇനിയും തീരുമാനിക്കേണ്ടതുൻട്. എന്തായാലും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടേ

  • @sankarannairm3316
    @sankarannairm3316 Місяць тому +6

    ശങ്കരാടി പറഞ്ഞരേഖയെങ്കിലും സഖാവിൻ്റെ കയ്യിലുണ്ടൊ

  • @josephkurian-hq4sk
    @josephkurian-hq4sk Місяць тому +19

    അധികാരം കൈയ്യിലുള്ളപ്പോൾ ആരെ പേടിക്കാൻ. 3 ൽ 2 പുരിപക്ഷം ഉണ്ടല്ലോ. പക്ഷേ ദൈവത്തിനൊരു കോടതിയുണ്ട്.

    • @noobpolymath3771
      @noobpolymath3771 Місяць тому

      athukondaiyirikkum. kunju kittikal vare peedipikka pedunnathu... daivam aa samayathokke evidarunnu..

    • @sanilcs6979
      @sanilcs6979 Місяць тому +1

      ദൈവത്തിന്റെ കോടതി എവിടെയാണ് 🤔🤔🤔🤔

  • @SunilKumar-pd7cg
    @SunilKumar-pd7cg Місяць тому +4

    ഒരു പണിക്കും പോകാത്തവർ തലയിൽ സേഫ്റ്റി ഹെൽമെറ്റ്‌ വച്ചു നിൽക്കുന്നു 😂😂😂😂

  • @radhikasunil9280
    @radhikasunil9280 Місяць тому +1

    ഇയാൾ ശരി അല്ലാ...

  • @sandhyas1292
    @sandhyas1292 Місяць тому +15

    അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആഗ്രഹം നടത്തികൊടുക്കുക.

  • @surendrann1178
    @surendrann1178 Місяць тому +12

    ഇയാൾക്ക് വലുത് പാർട്ടി, അല്ലാതെ സ്വന്തം ബ്ലഡ്‌ ൽ ഉള്ള സഹോദരി അല്ല

  • @Amanulla-x2d
    @Amanulla-x2d Місяць тому +17

    AKG സെന്റർ ൽ കൊണ്ട് പോയി സ്ഥിരമായി അവിടെ സൂക്ഷിക്കണം.

  • @user-yy3cd4mx5t
    @user-yy3cd4mx5t Місяць тому

    ഇയാളും മകൻ തെന്നെയോ 😮😮 വക്കീൽ ബുദ്ധി പിൻ ബുദ്ധി 😂😂

  • @kunjimoncm1501
    @kunjimoncm1501 Місяць тому +3

    ദൈവ വിശ്വാസമായിരുന്നു ഇതിലും ഭേദം

  • @sumangeo5933
    @sumangeo5933 Місяць тому +1

    മരിച്ചവ്യക്തി അവസാനകാലത്ത് ആരുടെ സംരക്ഷണയിലായിരുന്നു?
    ഏത് മകനോടൊപ്പം / മകളോടൊപ്പം?
    അവരുടെ വാക്കാണ് last will.
    Last will should prevail.

  • @Aone333
    @Aone333 Місяць тому +2

    അവരുടെ താത്പര്യത്തിന് വിടാൻ ഉളളതിന് ഇവർ എന്താണ് ചെയ്യുന്നത്

  • @ThomasAbey-ns8hd
    @ThomasAbey-ns8hd Місяць тому +4

    ഒരു പാർട്ടി പരിപാടി പൊളിഞ്ഞു

  • @NATIONALIST1234
    @NATIONALIST1234 Місяць тому +1

    അതിൻ്റെയിടക്കും BJP യെ വലിച്ചിഴക്കുന്ന ചോദ്യകർത്താവിൻ്റെ കഴപ്പ് അപാരം തന്നെ !

  • @Atv104
    @Atv104 Місяць тому +1

    സ്വന്തം മകളേക്കാൾ സ്നേഹം പാ൪ട്ടിക്ക് 😂😂😂 ചത്താലും വെറുതേവിടരുത്....കഷ്ടം തന്നെ...കേരളത്തില് മാത്രം കാണുന്ന പ്രതിഭാസം

  • @BobbyToms
    @BobbyToms Місяць тому

    സജീവന്റെ ചിരി 😂😂😂

  • @arunkr2448
    @arunkr2448 Місяць тому +3

    Asha have rights because she is a daughter ....

  • @rubeenarejeena8837
    @rubeenarejeena8837 Місяць тому

    ഇത് ഈ വിണ്ഡിയുടെ നിരീശ്വരവാതിയുടെ തീരുമാനം തന്നെ😅😅😅

  • @kannursafari2652
    @kannursafari2652 Місяць тому +20

    മെഡിക്കൽ കോളേജിന് തന്റെ ശരീരം നൽകാനുള്ള മനസ്സ് The real communist

    • @azeezkavaal4299
      @azeezkavaal4299 Місяць тому +3

      എന്നിട്ടെന്തേ 2015 ൽ അങ്ങയുടെ ആ റിയൽ കമ്മ്യൂണിസ്റ്റിനെ VS ഉം PV യും കൂടി വെട്ടിയരിഞ്ഞ് പട്ടിക്കിട്ടു കൊടുത്തു. അപ്പോൾ VS ഉം PV യും ഡൂപ്ലിക്കേറ്റ് കമ്മ്യൂണിസ്റ്റുകളാണല്ലെ.

    • @manoj177252
      @manoj177252 Місяць тому

      കോടിയേരി യുടെ ബോഡി കത്തിച്ചു കളഞ്ഞു

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      ​@@manoj177252Nayanar,E MS ellam😊

  • @ravindranshaniravindran632
    @ravindranshaniravindran632 Місяць тому

    ആ സന്തോഷിക്കുന്ന ചെറ്റചത്താൽ എന്തു ചെയണം എന്നാണ് തീരുമാനം എന്ന് വിശ്വാസമില്ലാത്ത ചിരിക്കുന്ന ചെറ്റയോട് ചേദിക്കാമായിരുന്നും

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +4

    പിന്നെ ഇയാളോട് മാത്രം അപ്പച്ചൻ ഒലത്തി

  • @mubashirsha1230
    @mubashirsha1230 Місяць тому +1

    മക്കൾ തീരുമാനിക്കട്ടേ ❤️

  • @Ms-lx7fx
    @Ms-lx7fx Місяць тому +1

    എതിർപ്പ് ഉണ്ടെങ്കിൽ നടക്കില്ല.

  • @sunipmathews2451
    @sunipmathews2451 Місяць тому +1

    Best family.
    Well United.....

  • @Homechefsmitha
    @Homechefsmitha Місяць тому +1

    Makan 🎉🎉🎉

  • @MEEM-gx7gu
    @MEEM-gx7gu Місяць тому +12

    ലോറൻസിന്റെ ശവ ശരീരത്തിൽ നിന്ന് ശാസ്ത്രത്തിന് എന്ത്‌ പഠിക്കാൻ.... നിരീശ്വര ത്വം മാത്രം

    • @ronypjoseph1886
      @ronypjoseph1886 Місяць тому +6

      താങ്കളുടെ body kodukk. അതില്‍ god ne കാണാന്‍ pattumallo

    • @mohananpa6019
      @mohananpa6019 Місяць тому

      😂😂😂

    • @rileeshp7387
      @rileeshp7387 Місяць тому

      ദൈവവിശ്വാസം ഉള്ള തലച്ചോർ മതങ്ങൾക്ക് പണയം വെച്ചവെർക്ക് എന്ത് വിവേചന ബുദ്ധി

  • @sudheer9786
    @sudheer9786 Місяць тому

    അച്ഛൻ അസുഖം ആയി കിടക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മകൾ രാഷ്ട്രീയം കളിക്കാൻ ഇറങ്ങി തിരിച്ചത് ശരിയായില്ല. ഇതിന് പിന്നിൽ ഉള്ള രാഷ്ട്രീയ പാർട്ടി നാണം കെടും

  • @ShajiKochappillil
    @ShajiKochappillil Місяць тому +1

    Nalla family

  • @abu.akramtethan9367
    @abu.akramtethan9367 Місяць тому +6

    ജീവിതകാലത്തെ നല്ലത് പ്രവർത്തിച്ചിരുന്ന എങ്കിൽ ഇങ്ങനെ അവസ്ഥ വരിയില്ല മറ്റും നടത്തുന്ന നേതാക്കന്മാർക്ക് ഒരു പാഠമാണ്

  • @tomydevasia4623
    @tomydevasia4623 Місяць тому +6

    അപ്പൂപ്പന് ദൈവം ഇല്ല..അപ്പച്ചനുമില്ല.. എനിക്കുമില്ല...ബെസ്റ്റ് ഫാമിലി...

    • @midhunmkyd4602
      @midhunmkyd4602 Місяць тому +6

      ദൈവവിശ്വാസം ഉണ്ടായിട്ട് ഇപ്പൊ എന്താ എന്തെങ്കിലും കിട്ടുമോ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      ​@@midhunmkyd4602athullavarkk manassinu aaswasam kittum😅vedhanakalkkidauilum😅

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому

      See, God said, "Do the righteous work. More than word, it is deed

  • @sivarajan3399
    @sivarajan3399 Місяць тому +1

    പാർട്ടി അടിമ.

  • @radharajan2770
    @radharajan2770 Місяць тому

    കഷ്ടം. ...മകൾക്ക് സ്നേഹമുണ്ടോ ഇല്ലയോ ഒരപ്പനെ കീറിമുറിക്കുന്നത് ആലോചിക്കുമ്പോൾ കുറച്ചു സ്നേഹം ഉള്ളിലുണ്ടെങ്കിൽ അത് സമ്മതിക്കാൻ കഴിയില്ല...ഈ മാധ്യമ പ്രവർത്തക അനാവശ്യ വിവാദം എന്ന് ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു....നിനക്ക് അനാവശ്യമായിരിക്കും ആ മകൾക്കത് ആവശ്യമായിരിക്കും....

  • @jittycherian9023
    @jittycherian9023 Місяць тому

    God bless u

  • @santholkx
    @santholkx Місяць тому

    വാർത്ത വായിക്കുന്നത് പി എഫ് ഐ ഏജൻ്റല്ലേ??

  • @haridasanc5414
    @haridasanc5414 Місяць тому +17

    അദ്ദേഹം ഇലക്ഷനിൽ യത്സരിച്ചപ്പോൾ തോൽപിക്കാൻ നിന്നവരാണു പളളിക്കാർ

  • @rbgfx6793
    @rbgfx6793 Місяць тому

    ഈ പറഞ്ഞ മനസാക്ഷിയില്ലാത്ത മകൾ തനിക്കെന്നും ഒരു ശല്യം' മാത്രമായിരുന്നു എന്ന് ലോറൻസ് പറഞ്ഞ വീഡിയോ ഉണ്ട് മരണത്തിലും അവർ അഛന് സ്വയ്രം കൊടുത്തില്ല

  • @somysebastian7209
    @somysebastian7209 Місяць тому

    ഒരാൾ അമ്പലത്തിൽ/പള്ളിയിൽ പോകുന്നില്ലാ എന്നു കരുതിക്കൊണ്ട് അയാൾ ഈശ്വര/ദൈവ വിശ്വാസി അല്ലെന്ന് മറ്റുള്ളവർ പറയുന്നത് അവരുടെ ശരിയായ അറിവിന്റെ വെളിച്ചത്തിലല്ല.

  • @cppradish8742
    @cppradish8742 Місяць тому

    ഇയാള് കളവ് പറയുക ആണ് ,കുടുംബത്തിൽ പ്രശ്‌നം ഉള്ള സ്ഥിതിക്കി ,അയാളുടെ ജീവിച്ചു ഇരിക്കുമ്പോൾ എഴുതി വാങ്ങാൻ ഉള്ള വിവരം ഉള്ള ആളാണ് ,അതു കാണുന്നില്ല😅😅

  • @JoePious
    @JoePious Місяць тому +1

    താങ്കൾ എന്ത് തേടിയോ അത് താങ്കൾക്കു ലഭിച്ചു

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +1

    ചിരിക്കാതെ വക്കീലേ 😡😡😡
    ന്തായാലും മരിച്ചത് സ്വന്തം അപ്പനല്ലേ.... 😡😡😡

  • @ashaspage6494
    @ashaspage6494 Місяць тому

    സുജക്കും സിപിഎം രാഷ്ട്രീയം നല്ലവണ്ണം ചേരുന്നതാണ്

  • @bijumathai5758
    @bijumathai5758 Місяць тому +1

    അദ്ദേഹത്തോട് ചോദിച്ചു തീരുമാനിക്കുക 🕺🕺🕺

  • @pradeepkrishnan176
    @pradeepkrishnan176 Місяць тому

    മെഡിക്കൽ കോളേജിന് കൈമാറണം

  • @paula.i1690
    @paula.i1690 Місяць тому +1

    ദൈവത്തിന് സഖാവിനേയും

  • @thomasaniyankunju9509
    @thomasaniyankunju9509 Місяць тому

    ഒരു വക്കലായിട്ടും എന്തു കൊണ്ട് അത് എഴുതി വെച്ചില്ല താങ്കൾ പറയുന്നത് കള്ളം

  • @haseenahaseena534
    @haseenahaseena534 Місяць тому

    കുറച്ചു മുൻപ് മലപ്പുറത് നിന്ന് ഒരു മുസ്ലിം നാമ മരിച്ചപ്പോൾ പള്ളിയിൽ കൊണ്ട് പോയില്ല

  • @cryptomanushyan8812
    @cryptomanushyan8812 Місяць тому

    ഒരു അലമ്പ് ഫാമിലി 😂😂😂😂

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому +1

    If he never went to church he will not have member ship

  • @unnikurup1370
    @unnikurup1370 Місяць тому

    ഇവർ മക്കൾ അല്ലേ തീരുമാനം, അവരുടേതാകട്ടെ 😔😔

  • @abdhulazees985
    @abdhulazees985 Місяць тому +7

    പഴയ ബി.ജെ.പി നേതാക്കൾക്കൊന്നുo ജന മനസ്സിൽ സ്വധീനമില്ല അതുകൊണ്ട് മറ്റ് പാർട്ടിലെ
    ജനസമ്മതിയുള്ള നേതാക്കളുടെ മക്കൾക്ക് എന്തങ്കിലും വക്ധാനങ്ങൾ
    കൊടുത്ത് ബി.ജെ. പി സ്മാരകൾ ആക്കാനുള്ള ശ്രമം

  • @royjhon7258
    @royjhon7258 Місяць тому

    ഇയാൾ ഇപ്പോൾ എഴുതി വെച്ചേക്ക്