എം എം ലോറൻസ് ക്രിസ്ത്യാനോ ആണെങ്കിൽ പള്ളിയിലെ അടക്കം ചെയ്യാൻ പറ്റുകയുള്ളൂ. കാരണം എം എം ലോറൻസ് ഒരു ക്രിസ്ത്യാനിയാണ്. ഇല്ലെങ്കിൽ എം എം ലോറൻസ് സഖാവ് എഴുതിയ രേഖകൾ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ കൊടുക്കാം. രേഖ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല വാക്കാൽ പറഞ്ഞത് കാറ്റായി പോയി പറഞ്ഞതിന് രേഖയുണ്ടാക്കി മെഡിക്കൽ കോളേജിൽ കൊടുക്ക് ഇല്ലെങ്കിൽ. മകൾ പറയുന്ന വാക്കിനാണ് വില അതുകൊണ്ട് മകൾ പറഞ്ഞ വാക്ക് തന്നെയാണ് കോടതി അംഗീകരിക്കുകയുള്ളൂ
ഒരു ശവശരീരം, എത്ര യും പെട്ടെന്ന് മണ്ണിൽ അലിയിക്കുകയോ.....അഗ്നിയിൽ ആവിയാക്കുകയോ അല്ലേ വേണ്ടത്..... നോക്കൂ,ഈ ശരീരത്തിനു ഉടമ, ഒരു ഉടമ്പടിയും എഴുതിയിട്ടില്ലെങ്കിൽ എന്താണ് വേണ്ടിയിരുന്നത്... മാത്രവുമല്ല മരണം അടുത്തെത്തിയപ്പോൾ പാർട്ടിയെ തള്ളിപ്പറയുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്..
കേരളത്തിന്റെ പൊതു മനസ് എക്കാലവും ഇടതു പക്ഷത്താണ് ആലപ്പുഴയിലും കണ്ണൂരുമെല്ലാം ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് പക്ഷെ അത് പ്രെസ്‌ഥാനത്തിന് ചങ്ക് പറിച്ചു നൽകാൻ തയ്യാറുള്ള ആയിരകണക്കിന് വോലാന്റിയർ മാരുടെ പിന്തുണയോടെ ആയിരുന്നു എന്നാൽ വിരുദ്ധ ചേരിക്ക് ഇന്നും വലിയ പിന്തുണയുള്ള എറണാകുളം പട്ടണത്തിൽ കമ്മ്യൂണിസ്റ്റ് പ്രെസ്‌ഥാനത്തെ നയിക്കുക എന്നുള്ളത് ചിന്തകൾക്കും അപ്പുറത്താണ് അവിടെയാണ് ധീരനായ സഖാവ് ലോറൻസിന്റ പ്രെസക്തി ധീരനായ ആ സഖാവിനു നൽകിയ അന്തിമ യാത്രയാപ്പ് ഉചിതമായിരുന്നോ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കുക
കമ്യൂണിസ്റ്റ് ആയാൽ അങ്ങനെയാണ് സ്വയം നവീകരിക്കില്ല അടുത്തുള്ളവരെ നവീകരിക്കില്ല എല്ലാവരും ഇസത്തിൻ്റെ അടിമകൾ മനുഷ്യബുദ്ധിയും ശേഷിയും ശേമുഷിയും പോകും ഈ ജീവിതം ഇവിടെ നിലയ്ക്കുന്നില്ല പത്തൊൻപതു് കൊല്ല നാമിവിടെ പ്രവാസിയാണ് വെറും കസറ്റോ ഡിയൻ അത് താങ്കൾക്കും എനിക്കും എല്ലാവർക്കും ഒരു ഒരുപോലെ ഉൾകാഴ്ചയുള്ളവർ ഭാഗ്യവാൻമാർ
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ബിജേപി എന്ന വിഷം ഈ നാടിന് മാത്രമല്ല സകല മലയാളിക്കും ഭീഷണിയാണ്....😢 തൃശ്ശൂർ പൂരം കലക്കി ഹിന്ദുവിനെ വഞ്ചിച്ചു ഇപ്പോൾ ഒരു മരണത്തെ വരെ ഉപയോഗപ്പെടുത്തി കുളം കലക്കാൻ ശ്രമിക്കുന്നു ..
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല സുഖം ആണ്... ലോറൻസ് സ്വന്തം ബോഡി dotnate ചെയാം എന്ന് പറഞ്ഞതിൽ ഒരു തളിവും ഇല്ല..സ്നേഹം ഉള്ള ഒരു മക്കളും സ്വന്തം പിതാവിന്റെ ശരീരം വെട്ടി മുറിക്കാൻ വിട്ടു കൊടുക്കില്ല.. അതിനു സംഖി ആവണം എന്ന് ഇല്ല, സ്നേഹം ഉള്ള ഒരു സാധാരണ മകൾ മാത്രം ആയാൽ മതി... പാർട്ടിക്ക് പേര് ദോഷം വന്നപ്പോൾ പാർട്ടി ഇറക്കി വിട്ട അടിമ ആണ് നിങ്ങൾ എന്ന് മനസ്സിൽ ആയി.. മോഹൻലാൽന്റെ ജീവിച്ചിരിക്കുന്ന അമ്മയുടെ മരണം വരെ മോഹൻലാൽ ന്റെ പേരിൽ പടച്ചുണ്ടാക്കിയ പാർട്ടി ആണ്, നുണ മാത്രം പറയുന്നു പാർട്ടിക്കാരിൽ നിന്ന് സത്യം ഒന്നും പ്രതീക്ഷിക്കുനില്ല,, ഇവർ പറയുന്നത് ഒരിക്കലും വിശ്വാസം ഇല്ല.. ഇതിൽ എത്ര പേര് സ്വന്തം മക്കളുടെ യോ മാതാ പിതാക്കളുടെ യോ ശരീരം വിട്ടുകൊടുക്കും? നാണം കെട്ട ഈ പാർട്ടിക്കു മാത്രം അതിന് കഴിയൂ..
ജീവിച്ചിരിക്കുമ്പോൾ ഇത്രയും ദ്രോഹിച്ച പാർട്ടി ഭൂമി ലുണ്ടോ? എം വി രാഘവനെ ദ്രോഹിച്ച പാർട്ടി മരിച്ചപ്പോൾ എടുത്ത് കൊണ്ടുപോയി. ശവത്തിനോട് പ്രത്യേക സ്നേഹമുള്ള പാർട്ടി.
അദ്ദേഹം വാക്കൽ പറഞ്ഞു എന്ന് പറഞ്ഞതിൽ കാര്യം ഇല്ല. അദ്ദേഹം പാർട്ടിക്ക് എഴുതി കൊടുത്തിരുന്നു എങ്കിൽ ശരി, ഭർത്താവിന്റെ ദേഹ അവകാശം ഭാര്യക്ക്. ഭാര്യ മരിച്ചു പോയെങ്കിൽ അദ്ദേഹത്തിന്റെ ചോരയിൽ പിറന്ന അദ്ദേഹത്തെ സ്നേഹിച്ചപരിചരിച്ച , അദ്ദേഹം സ്നേഹിച്ച സ്വന്തം മക്കൾക്കു തന്നെ ആണ് അവകാശം. അവരുടെ നിർദേശം പ്രകാരം ചെയ്യുന്നത് ഉചിതം....കർമം കൊണ്ടു പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പാർട്ടി യെ വളർത്താൻ പാടുപെട്ട ലോറിൻസിനോട് കടപ്പാട് പാർട്ടിക്ക് ആണ്.അതിന്റ പേരിൽ കഷ്ടപ്പാട് സഹിച്ച കുടുംബത്തോട് ആണ്. അവരുടെ രാഷ്ട്രീയം നിലപാട് നോക്കേണ്ട കാര്യം പാർട്ടിക്ക് ഇല്ല.. അദ്ദേഹം സഹിച്ച ത്യാഗങ്ങൾ ആണ് പാർട്ടി ഓർമിക്കേണ്ടത്... അദ്ദേഹത്തിന്റെ കുടമ്പത്തിന്റ നിർദേശം ബഹുമാനിക്കുന്നതിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുക, ആണ് ചെയ്യുന്നത്. അതാണ് ശരി.... 😊😊😊😊
റെജി..... താങ്കളുടെ മാതാപിതാക്കളുടെ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കാം, താങ്കളുടെ ശരീരം കൊടുക്കാം എന്ന് പറയൂ... എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും അങ്ങനെ പറയട്ടെ..... എന്നിട്ട് സംസാരിക്കൂ
ചൂഷക വർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന മത നേതൃതവുമായി യോജിക്കാത ജാതിക്കും മതത്തിനും ഉപരിയായി പാർശവത്കരിക്കപ്പെട്ട ജനതയുടെ മോചനത്തിനായി നിലക്കൊണ്ട വ്യക്‌തിയായിരുന്നു സഖാവ് ലോറെൻസ്. നൂറ്റാണ്ടുകളായി ചെയ്തുപോരുന്ന മതം നിഷ്കര്ഷിക്കുന്ന രീതിയിലുള്ള ജീവിതം നയിച്ചാൽ സമൂഹത്തിലെ താഴെത്തട്ടിൽ കിടക്കുന്ന മനുഷ്യന്റെ ജീവിതത്തിനു കഷ്ടപ്പാടും യാതനകളിൽ നിന്നും മോചനം ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ സഖാവ് കമ്മ്യൂണിസ്റ് പാർട്ടിയിൽ പ്രവത്തിച്ചുകൊണ്ട് ദുർബലർക്ക് ആശ്വാസം കൊടുക്കാൻ അഹോരാത്രം പ്രയത്നിച്ചു. ചർച്ചയിൽ കത്തോലിക്കാ സഭക്ക് വേണ്ടി പങ്കെടുക്കുന്ന ആളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ പറയുന്നത് ശരിയല്ല അതായതു ഒരാൾ മരിച്ചു കഴിഞ്ഞാൽ എങ്ങിനെ ശവസംസ്കാരം നടത്തണമെന്ന കാര്യം തീരുമാനിക്കുന്നത് മരിച്ച ആളുടെ കുടുംബമാണ്. അവർ പറയുന്ന രീതിക്കനുസരിച്ചു അത് ചെയ്തുകൊടുക്കാൻ പാർട്ടി അവരോടൊപ്പം നിൽക്കും. ഈ രീതി എല്ലാ മതക്കാരോടും കാണിക്കാറുണ്ട്. അദ്ദേഹം വർധിക്യ സഹജമായ രോഗത്താൽ കിടപ്പിലായപ്പോൾ അദ്ദേഹത്തെ പരിചരിച്ചിരുന്നത് പാർട്ടി സഖാക്കളായിരുന്നു. അത്തരം പുണ്യ പ്രവർത്തികൾ സഖാക്കൾ ചെയ്യുന്നത് ജാതിയോ മതമോ നോക്കിയല്ല. സഖാക്കൾക്ക് മനുഷ്യത്വം മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളു
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മരണപ്പെട്ട മനുഷ്യൻ്റെ ശവശരി ത്തെപ്പോലും അവഹോളിക്കാൻ കൂട്ടുനിൽക്കുന്ന അധമസംഘത്തിൻ്റെ ന്യായികരണ തൊഴിലാളി യാവൻ മടിക്കാത്തവരാണു സംഘപരിവാർ എന്നു മനസ്സിലാക്കി തന്നു
ഈ ചർച്ച ആണ് ഏറ്റവും മോശം ആയ ഒന്ന്, കുടുംബം തീരുമാനിക്കട്ടെ, ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല മരണതിന്നു ശേഷം ബോഡി ഡോനെഷൻ ചെയ്യുന്നുണ്ട് എന്ന് കുടുംബം അറിയിച്ചാൽ അതിന്റെ ആദ്യകട്ടമെഡിസിൻ ഇൻജെക്ഷൻ എടുത്തിട്ടുണ്ടാകും, ഇവിടെ നിരീക്ഷകൻ ലേബൽ വന്നിരിക്കുന്ന ആൾ ഇടത് പക്ഷക്കാരൻ ആണ്, എന്തിന് ഇങ്ങനെ ആൾക്കാരെ പറ്റിക്കുന്നു?
മെഡിക്കൽ കോളേജിൽ കൊടുക്കുന്ന ശവശരീരങ്ങൾ അനശ്വര എന്നാണോ കരുതുന്നത്. കുറച്ചു നാൾ കഴിയുമ്പോൾ എടുത്തു കളയും. ആത്മാവിന് ശാന്തി കിട്ടില്ല. പള്ളിയിലെ ആചാര പ്രകാരം ആണെങ്കിൽ അവിടെ a ആത്മാവ് കർത്താവിൽ ലയിച്ചു എന്ന് പറയപ്പെടും.
ജീവിച്ചിരുന്നപ്പോൾ ലോറൻസിനെ പാർട്ടിക്കാർ തട്ടി കളിച്ചു അർഹമായ സ്ഥാനമാനം കൊടുക്കാതെ അപമാനിച്ചു മരണശേഷം പാർട്ടിയുടെ ലാഭത്തിനു വേണ്ടി ഉയർത്തിക്കാട്ടുന്നു മരിച്ച എത്ര നേതാക്കൾ ആയ സഖാക്കളുടെ ബോഡി മെഡിക്കൽ കോളേജിൽ കൊടുത്തു ഇനി എത്ര സഖാക്കൾ കൊടുക്കും ഒന്ന് പറയാമോ സഖാക്കളെ
അദ്ദേഹം പരസ്യമായി പറഞ്ഞോ തെളിവൊന്നും ഇല്ലല്ലോ.. ഉണ്ടെങ്കിൽ അത് കാണിച്ചാൽ മതിയല്ലോ ഇങ്ങനെ അദേഹത്തിന്റെ മൃതദേഹം വച്ചു അടികൂടാതെ.. ആദരാജ്ഞലികൾ 🙏🙏
ഈ കരിമ്പിൻ കാലയ്ക്ക് ഇതൊന്നും മനസ്സിലാകില്ല😮 കാരണം ഇദ്ദേഹംതനിവർഗ്ഗീയ വിഷമാഞ്ഞ്😅
ഇനിയെങ്കിലും മരിക്കാനിരിക്കുന്ന സഖാക്കൾ നിലപാട് വ്യക്തമാക്ക്….നാട്ടുകാർക്ക് പണിയുണ്ടാക്കിവെക്കാതെ….🙏
താങ്കളുടെ പേരിൻറെ അർത്ഥം സത്യം മനസ്സിലാക്കിയിട്ട് അത് നിഷേധിക്കുന്ന ആൾ എന്നാണല്ലേ ? താങ്കൾ അങ്ങനെ തന്നെയാണോ ശരിയാണോ?
സങ്കികൾ ചാണകങ്ങളുടെ കാര്യം നോക്കിയാൽ മതി... നാട്ടുക്കാരിൽ നിങ്ങൾ ഉൾപ്പെടില്ല
ഇത് തൃശൂർ പൂരം കലക്കിയൊണം സംഘപരിവാർ അജണ്ട യാണ് 🙏
എം എം ലോറൻസ് ക്രിസ്ത്യാനോ ആണെങ്കിൽ പള്ളിയിലെ അടക്കം ചെയ്യാൻ പറ്റുകയുള്ളൂ. കാരണം എം എം ലോറൻസ് ഒരു ക്രിസ്ത്യാനിയാണ്. ഇല്ലെങ്കിൽ എം എം ലോറൻസ് സഖാവ് എഴുതിയ രേഖകൾ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ കൊടുക്കാം. രേഖ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല വാക്കാൽ പറഞ്ഞത് കാറ്റായി പോയി പറഞ്ഞതിന് രേഖയുണ്ടാക്കി മെഡിക്കൽ കോളേജിൽ കൊടുക്ക് ഇല്ലെങ്കിൽ. മകൾ പറയുന്ന വാക്കിനാണ് വില അതുകൊണ്ട് മകൾ പറഞ്ഞ വാക്ക് തന്നെയാണ് കോടതി അംഗീകരിക്കുകയുള്ളൂ
സി പി എമ്മേ! ഇത് നിൻ്റെ ഗതികേട്!!
ഒരു ശവശരീരം, എത്ര യും പെട്ടെന്ന് മണ്ണിൽ അലിയിക്കുകയോ.....അഗ്നിയിൽ ആവിയാക്കുകയോ അല്ലേ വേണ്ടത്.....
നോക്കൂ,ഈ ശരീരത്തിനു ഉടമ, ഒരു ഉടമ്പടിയും എഴുതിയിട്ടില്ലെങ്കിൽ എന്താണ് വേണ്ടിയിരുന്നത്...
മാത്രവുമല്ല മരണം അടുത്തെത്തിയപ്പോൾ പാർട്ടിയെ തള്ളിപ്പറയുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്..
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിക്കുമ്പോഴല്ലേ സാധാരണ കരിമ്പ് കാലൻ വരുന്നത്…?ഇവിടെന്താ കാര്യം….?🤪
Njnum alojichu😂
ഐ
ഞാനും അത് ആലോചിച്ച്😂 പീഡിപ്പിച്ച അച്ഛന് അനുകൂലമായി ന്യായീകരിക്കാൻ വരുന്ന സ്ഥിരം ആളാണ്😅
ഈ റെജി കൊളംബിയ ചർച്ചയ്ക്ക് വിളിക്കല്ലെന്ന് പറഞ്ഞ് കഴിഞ്ഞാൽ ചാനലുകാർക്ക് കേൾക്കില്ല
ഈ ആശാ ലോറൻസ് സ്വാന്തം പിതാവിനോട് ഈ ക്രൂരത കാട്ടരുതായിരുന്നു ഇവർ ഒരു സ്ത്രീയാണോ? ആരുടെയോ പാവയായി പ്രവർത്തിക്കുന്നു😮
കേരളത്തിന്റെ പൊതു മനസ് എക്കാലവും ഇടതു പക്ഷത്താണ് ആലപ്പുഴയിലും കണ്ണൂരുമെല്ലാം ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് പക്ഷെ അത് പ്രെസ്‌ഥാനത്തിന് ചങ്ക് പറിച്ചു നൽകാൻ തയ്യാറുള്ള ആയിരകണക്കിന് വോലാന്റിയർ മാരുടെ പിന്തുണയോടെ ആയിരുന്നു എന്നാൽ വിരുദ്ധ ചേരിക്ക് ഇന്നും വലിയ പിന്തുണയുള്ള എറണാകുളം പട്ടണത്തിൽ കമ്മ്യൂണിസ്റ്റ് പ്രെസ്‌ഥാനത്തെ നയിക്കുക എന്നുള്ളത് ചിന്തകൾക്കും അപ്പുറത്താണ് അവിടെയാണ് ധീരനായ സഖാവ് ലോറൻസിന്റ പ്രെസക്തി ധീരനായ ആ സഖാവിനു നൽകിയ അന്തിമ യാത്രയാപ്പ് ഉചിതമായിരുന്നോ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കുക
മകളും, പേരകുട്ടിയും Body ക്ക് സമീപം നിന്നത് തെറ്റന്ന് അവതാരകൻ. സഖാക്കൾ ചുറ്റും നിന്ന് മുഷ്ടി ചുരുട്ടി ഇൻങ്ക്വിലാബ് വിളിച്ചത് മഹത്വരം എന്ന് വഗ്യം.
ഇനി വരുന്ന എല്ലാ സിപിഎം നേതാക്കളെയും കാത്തിരിക്കുന്ന ദുർവിധി...... ഇതു കലഹരാണപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ പിഴവ്
കമ്യൂണിസ്റ്റ് ആയാൽ അങ്ങനെയാണ് സ്വയം നവീകരിക്കില്ല അടുത്തുള്ളവരെ നവീകരിക്കില്ല എല്ലാവരും ഇസത്തിൻ്റെ അടിമകൾ മനുഷ്യബുദ്ധിയും ശേഷിയും ശേമുഷിയും പോകും ഈ ജീവിതം ഇവിടെ നിലയ്ക്കുന്നില്ല പത്തൊൻപതു് കൊല്ല നാമിവിടെ പ്രവാസിയാണ് വെറും കസറ്റോ ഡിയൻ അത് താങ്കൾക്കും എനിക്കും എല്ലാവർക്കും ഒരു ഒരുപോലെ ഉൾകാഴ്ചയുള്ളവർ ഭാഗ്യവാൻമാർ
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ബിജേപി എന്ന വിഷം ഈ നാടിന് മാത്രമല്ല സകല മലയാളിക്കും ഭീഷണിയാണ്....😢 തൃശ്ശൂർ പൂരം കലക്കി ഹിന്ദുവിനെ വഞ്ചിച്ചു ഇപ്പോൾ ഒരു മരണത്തെ വരെ ഉപയോഗപ്പെടുത്തി കുളം കലക്കാൻ ശ്രമിക്കുന്നു ..
ബിജെപിക്ക് അദേഹത്തിന്റെ ശരീരം കിട്ടിയയിട്ട് എന്തോ ചെയ്യാനാടോ.... മകൾ ആണ് മുന്നോട്ട് വന്നത് അതിനു അവർക്ക് അവകാശം ഇല്ലേ
അച്ഛൻ നേതാവായാലും മക്കളെ വേട്ടയാടിയുണ്ടാവും അതാണ്
തൻ്റെ അച്ഛനെപ്പോലെയല്ല മറ്റുള്ളവരെല്ലാം.
ആശ പറഞ്ഞതാണ് ശരി❤
Anoda krisangi vishame😂
എവിടെയും നുഴഞ് കയറി വിവാദം ഉണ്ടാക്കുക അതാണ് സംഘപരിവാർ 🙏
Do you have any sense?
എന്ന മോനെ പറയുന്നേ എന്തിനും ഏതിനും സംഘത്തിന്റെ മേൽ ഇടണ്ട... ശവശരീരത്തിനു അടികൂടുന്ന സംഘടന അല്ല മോനെ RSS
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല സുഖം ആണ്...
ലോറൻസ് സ്വന്തം ബോഡി dotnate ചെയാം എന്ന് പറഞ്ഞതിൽ ഒരു തളിവും ഇല്ല..സ്നേഹം ഉള്ള ഒരു മക്കളും സ്വന്തം പിതാവിന്റെ ശരീരം വെട്ടി മുറിക്കാൻ വിട്ടു കൊടുക്കില്ല.. അതിനു സംഖി ആവണം എന്ന് ഇല്ല, സ്നേഹം ഉള്ള ഒരു സാധാരണ മകൾ മാത്രം ആയാൽ മതി...
പാർട്ടിക്ക് പേര് ദോഷം വന്നപ്പോൾ പാർട്ടി ഇറക്കി വിട്ട അടിമ ആണ് നിങ്ങൾ എന്ന് മനസ്സിൽ ആയി..
മോഹൻലാൽന്റെ ജീവിച്ചിരിക്കുന്ന അമ്മയുടെ മരണം വരെ മോഹൻലാൽ ന്റെ പേരിൽ പടച്ചുണ്ടാക്കിയ പാർട്ടി ആണ്, നുണ മാത്രം പറയുന്നു പാർട്ടിക്കാരിൽ നിന്ന് സത്യം ഒന്നും പ്രതീക്ഷിക്കുനില്ല,, ഇവർ പറയുന്നത് ഒരിക്കലും വിശ്വാസം ഇല്ല.. ഇതിൽ എത്ര പേര് സ്വന്തം മക്കളുടെ യോ മാതാ പിതാക്കളുടെ യോ ശരീരം വിട്ടുകൊടുക്കും? നാണം കെട്ട ഈ പാർട്ടിക്കു മാത്രം അതിന് കഴിയൂ..
അചഞ്ചലമായ പാർട്ടിക്കൂറ് അതാണ് എം എം ലോറൻസ് സഖാവ്,തൊഴിലാളിവർഗ്ഗത്തിന്റെ ധീര നായകൻ.അദ്ദേഹത്തിന്റെ അന്ത്യയാത്ര ഇങ്ങനെയാവാൻ പാടില്ലായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ ഇത്രയും ദ്രോഹിച്ച പാർട്ടി ഭൂമി ലുണ്ടോ? എം വി രാഘവനെ ദ്രോഹിച്ച പാർട്ടി മരിച്ചപ്പോൾ എടുത്ത് കൊണ്ടുപോയി. ശവത്തിനോട് പ്രത്യേക സ്നേഹമുള്ള പാർട്ടി.
സ്വന്തം പിതാവിനെ അപമാനിച്ച മകൾ
എല്ലാ കുടുംബത്തിലും ഉണ്ടാകും ഇതുപോലൊരു അസുര ജന്മം
You give your dad's body?
@@JoseJose-tq6fsഎന്റെ പിതാവ് ജീവിച്ചിരിക്കുമ്പോൾ പറയുന്ന വസിയത്തു അനുസരിച്ചു ചെയ്യും
വിവരക്കേടിന്
ആശ എന്നും പേരോ....?😂
ആശ പറഞ്ഞത് വളരെ ശരി... സ്നേഹമുള്ള ചോരക്കെ വേദനിക്കു..... അല്ലാത്തവൻ ഏതിന്റെ പേരിൽ രാഷ്ട്രീയ നേട്ടം... ഉണ്ടാക്കാൻ നോക്കുന്നവനാണ്
തന്തയേ അവസാനകാലത് പരിചരിkകthe മരണശേഷം സംഘി ആശ തൃശൂർ പൂരം കലക്കാൻ വന്നിരിക്കുന്നു.
പൂരം കലക്കിയതു പോലെ, മരണം കലക്കിയോ..'''
Well done jayachandran ji....
അദ്ദേഹം വാക്കൽ പറഞ്ഞു എന്ന് പറഞ്ഞതിൽ കാര്യം ഇല്ല. അദ്ദേഹം പാർട്ടിക്ക് എഴുതി കൊടുത്തിരുന്നു എങ്കിൽ ശരി, ഭർത്താവിന്റെ ദേഹ അവകാശം ഭാര്യക്ക്. ഭാര്യ മരിച്ചു പോയെങ്കിൽ അദ്ദേഹത്തിന്റെ ചോരയിൽ പിറന്ന അദ്ദേഹത്തെ സ്നേഹിച്ചപരിചരിച്ച , അദ്ദേഹം സ്നേഹിച്ച സ്വന്തം മക്കൾക്കു തന്നെ ആണ് അവകാശം. അവരുടെ നിർദേശം പ്രകാരം ചെയ്യുന്നത് ഉചിതം....കർമം കൊണ്ടു പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പാർട്ടി യെ വളർത്താൻ പാടുപെട്ട ലോറിൻസിനോട് കടപ്പാട് പാർട്ടിക്ക് ആണ്.അതിന്റ പേരിൽ കഷ്ടപ്പാട് സഹിച്ച കുടുംബത്തോട് ആണ്. അവരുടെ രാഷ്ട്രീയം നിലപാട് നോക്കേണ്ട കാര്യം പാർട്ടിക്ക് ഇല്ല.. അദ്ദേഹം സഹിച്ച ത്യാഗങ്ങൾ ആണ് പാർട്ടി ഓർമിക്കേണ്ടത്... അദ്ദേഹത്തിന്റെ കുടമ്പത്തിന്റ നിർദേശം ബഹുമാനിക്കുന്നതിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുക, ആണ് ചെയ്യുന്നത്. അതാണ് ശരി.... 😊😊😊😊
അരുൺ ആന്റണി 👍🙏❤️
Adv അരുൺ ഒരു ഭൂലോക ഫ്രോഡ് ആണ്...അവന്റെ സംസാരംകേൾക്കുമ്പോൾ അറിയാം
ഭൂലോക ഫ്രോഡ് ആശയാണ്... അവൾ എത്ര തറയാണെന്ന് അവളുടെ സംസാരം വ്യക്തമാക്കുന്നു.
റെജി.....
താങ്കളുടെ മാതാപിതാക്കളുടെ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കാം, താങ്കളുടെ ശരീരം കൊടുക്കാം എന്ന് പറയൂ...
എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും അങ്ങനെ പറയട്ടെ.....
എന്നിട്ട് സംസാരിക്കൂ
ചൂഷക വർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന മത നേതൃതവുമായി യോജിക്കാത ജാതിക്കും മതത്തിനും ഉപരിയായി പാർശവത്കരിക്കപ്പെട്ട ജനതയുടെ മോചനത്തിനായി നിലക്കൊണ്ട വ്യക്‌തിയായിരുന്നു സഖാവ് ലോറെൻസ്. നൂറ്റാണ്ടുകളായി ചെയ്തുപോരുന്ന മതം നിഷ്കര്ഷിക്കുന്ന രീതിയിലുള്ള ജീവിതം നയിച്ചാൽ സമൂഹത്തിലെ താഴെത്തട്ടിൽ കിടക്കുന്ന മനുഷ്യന്റെ ജീവിതത്തിനു കഷ്ടപ്പാടും യാതനകളിൽ നിന്നും മോചനം ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ സഖാവ് കമ്മ്യൂണിസ്റ് പാർട്ടിയിൽ പ്രവത്തിച്ചുകൊണ്ട് ദുർബലർക്ക് ആശ്വാസം കൊടുക്കാൻ അഹോരാത്രം പ്രയത്നിച്ചു. ചർച്ചയിൽ കത്തോലിക്കാ സഭക്ക് വേണ്ടി പങ്കെടുക്കുന്ന ആളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ പറയുന്നത് ശരിയല്ല അതായതു ഒരാൾ മരിച്ചു കഴിഞ്ഞാൽ എങ്ങിനെ ശവസംസ്കാരം നടത്തണമെന്ന കാര്യം തീരുമാനിക്കുന്നത് മരിച്ച ആളുടെ കുടുംബമാണ്. അവർ പറയുന്ന രീതിക്കനുസരിച്ചു അത് ചെയ്തുകൊടുക്കാൻ പാർട്ടി അവരോടൊപ്പം നിൽക്കും. ഈ രീതി എല്ലാ മതക്കാരോടും കാണിക്കാറുണ്ട്. അദ്ദേഹം വർധിക്യ സഹജമായ രോഗത്താൽ കിടപ്പിലായപ്പോൾ അദ്ദേഹത്തെ പരിചരിച്ചിരുന്നത് പാർട്ടി സഖാക്കളായിരുന്നു. അത്തരം പുണ്യ പ്രവർത്തികൾ സഖാക്കൾ ചെയ്യുന്നത് ജാതിയോ മതമോ നോക്കിയല്ല. സഖാക്കൾക്ക് മനുഷ്യത്വം മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളു
മോൾക്ക് അവകാശം ഇല്ലേ
വർഗ്ഗീയ ആശയമുള്ളവരുടെ നിലപാട് ഒന്നായിരിക്കും. കരിമ്പിൻ കാലയും ജയചന്ദ്രനും ഒരേ നിലപാട്
കരിമ്പിൻ ചേക്കാള ഇവനൊക്കെ ആരാണ്?😂
ഒരുതെണ്ടി നാറി 😮😮😮
അവൻ തെമ്മാടി അന്തം കൊങ്ങി 😂😂
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മരണപ്പെട്ട മനുഷ്യൻ്റെ ശവശരി ത്തെപ്പോലും അവഹോളിക്കാൻ കൂട്ടുനിൽക്കുന്ന അധമസംഘത്തിൻ്റെ ന്യായികരണ തൊഴിലാളി യാവൻ മടിക്കാത്തവരാണു സംഘപരിവാർ എന്നു മനസ്സിലാക്കി തന്നു
ഇതിലും നല്ലത് നിനക്ക് വേറെ പണിയാ. രാഷ്ട്രീയ അടിമത്തം ബാധിച്ച നായിന്റെ മക്കൾ എല്ലാം ചാവുന്ന അന്നെ ഈ നാട് രക്ഷപ്പെടൂ
ലോറൻസിനെ ക്രൂശിക്കുന്ന മോള്
എടാ, അവതാരകാ M M ലോറൻസ് രാഷ്ടീയ രംഗത്ത് ഇറങ്ങുമ്പോൾ നീ നിൻറ അപ്പന്റെ ഞരബിൽ പോല മില്ല മനസ്സിലായോടാ മോനേ
പരേതൻ്റെ ആഗ്രഹം പുലരട്ടെ. ലാൽ സലാം💪
മേത്തന്റെ മോൾ ആണ് ഇത് പറഞ്ഞത് എങ്കിൽ ഇവന്മാർ വാ തുറക്കില്ലയിരുന്നു ....
Enthinanu methante mukalil kayarunnath
ഇതിന്റെ അന്വേഷണ ചുമത ആശ എന്ന് മകളെ തന്നെ ഏല്പിച്ചു കൊടുക്കുക അതാണല്ലോ ഒരു ഇത്
ബിജെപിയിൽ പോയാൽ ബുന്ദി പോകും എന്ന തെളിവ് ആണ് ആശ പറയുമ്പോൾ മനസിലായി
പരിണതപ്രജ്ഞനായ നേതാവ് എഴുതിവെയ്ക്കണം അല്ലാതെ വാക്കാൽ പറഞ്ഞു എന്ന് പറഞ്ഞ് പ്രത്യയശാസ്ത്രം വളർത്താൻ നോക്കിയതിൽ പറ്റിയത്
അതൊന്നും മറ്റുള്ളവരോട് പറയാൻ പറ്റില്ല
ഓരു. അച്ചന്റ്. ബൊഡി അൾട്ടിമേറ്റ്. right. മരിച്ച. അള്ളു deമക്കൾ യൂടെ. annu. അല്ലാതെ. അഭിലാഷെ ചെറ്റത്തണം. കാണികളല്ല
ഈ ചർച്ച ആണ് ഏറ്റവും മോശം ആയ ഒന്ന്, കുടുംബം തീരുമാനിക്കട്ടെ,
ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല മരണതിന്നു ശേഷം ബോഡി ഡോനെഷൻ ചെയ്യുന്നുണ്ട് എന്ന് കുടുംബം അറിയിച്ചാൽ അതിന്റെ ആദ്യകട്ടമെഡിസിൻ ഇൻജെക്ഷൻ എടുത്തിട്ടുണ്ടാകും,
ഇവിടെ നിരീക്ഷകൻ ലേബൽ വന്നിരിക്കുന്ന ആൾ ഇടത് പക്ഷക്കാരൻ ആണ്, എന്തിന് ഇങ്ങനെ ആൾക്കാരെ പറ്റിക്കുന്നു?
തെളിവുണ്ടോ ?
മാതൃഭൂമി ക്ക് നിഷ്പക്ഷ ത എന്ന ഒന്ന് ഉണ്ടെകിൽ അയാളുടെ മകളെ കേട്ടേനെ.... ഇത് മറ്റേ പണി
Poda naree kakakavellatil meenpidikunna kunnatallayole vargeeya visha jandoo pooomone
വർഗീയ visham
😊
റെജി സഖാവിന് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും എന്ന് ചോദിച്ചു ഒന്നാന്തരം
മെഡിക്കൽ കോളേജിൽ കൊടുക്കുന്ന ശവശരീരങ്ങൾ അനശ്വര എന്നാണോ കരുതുന്നത്. കുറച്ചു നാൾ കഴിയുമ്പോൾ എടുത്തു കളയും.
ആത്മാവിന് ശാന്തി കിട്ടില്ല. പള്ളിയിലെ ആചാര പ്രകാരം ആണെങ്കിൽ അവിടെ a ആത്മാവ് കർത്താവിൽ ലയിച്ചു എന്ന് പറയപ്പെടും.
നിന്റെ അമ്മേടെ പൂറ്റിൽ, ആത്മാവ്, ശാന്തി, പോടാ തായോളി പൂറിമോനെ
കാരിബിൻകാല വിഷമാണ്
പാർട്ടിക്കാർ ഓടിച്ചിട്ട് അടിച്ചിട്ടും സിപിഎം ന് ചന്തി കഴുകാൻ നടക്കുന്ന നിരീക്ഷകൻ NM പിയേർസൻ...😅
ബംഗാളിൽ ഇതിലും വലിയ നേതാക്കൾ ഇന്ന് ബിജെപി ൽ ആണ്.
ഒ രാജഗോപാലിൻ്റെ ആശയം എന്തേ മകൻ സ്വീകരിച്ചില്ല?
ഇഥെന്ഥൂട്ട് മോളാണ്
Lalsalam
കെന്നഡി - കരിൻ കാല ഈ ചർച്ചയിൽ വേണ്ടിയിരുന്നില്ല😮
ചെയ്തുകുട്ടിയതിന്റെ ഫലം
ആശ എന്ന മകൾക് കേതിരെ 2021ൽ ലോറൻസ് ഒരു ഫേസ് ബുക്ക് പോസ്റ്റു ചെയ്തിട്ടുണ്ട്
But Arun Antony was handling the account.
@@josephmathew6511
2021 ൽ അദ്ദേഹം പൊതുരംഗത്ത് ഉണ്ടായിരുന്നു.
SAHAB LORANCE SARINE ENIYUM KALIYAKKARUTHE.
എന്ത് കൊണ്ട് ആശ ലോറൻസിനെ ഈ ചർച്ചയിൽ പങ്കെടുപ്പിച്ചില്ല അവതാരകാ അത് നിന്റെ അജണ്ടയല്ലെ
എന്ത് മകൾ...സ്വന്തം പിതാവിൻ്റെ മഹത്വം അറിയാത്ത കൂതറ...
ലോറൻസ് മണ്ടനാണോ?.നിയമപരമായ രേഖ സഖാവ് എഴുതിവച്ചിരുന്നെങ്കിൽ നല്ലതാകുമായിരുന്നു . ഈ ചർച്ചയിൽ ആശാ ലോറൻസ് എവിടെ ?.. ചാനൽ കോമാളിത്തരം🤣
REJI LUKOSE ULAYA.KALLAM PARAYUM.
Nm pearson ♥️.. സഖാവ് nk യുടെ പുത്രൻ
karma
Poor lady she is living eg of an abusive childhood …!!
മാതൃഭൂമി യുടെ ഗതികേട്....
Etre anveshanam... Idella eppo nadathaan😂😂😂
Nalla molu thanne
😍
വിപ്ലവകാരി കാരി യുടെ ജീവിതത്തിലുംമരണത്തിലും വർഗീയ ഫാസിസ്റ്റു കൾ ക്കു എന്തു കാര്യം
പാലോളിയും tk ഹംസയും അന്റെ വാപ്പയും മക്കളും മരിക്കുമ്പോൾ ജനാസ മഖ്ബറയിൽ മറമാടണം. അല്ലെങ്കിൽ ഹൂറികളും കുnടന്മാരും മദ്യപുയയും കിട്ടില്ല.
സിപിഎമ്മിന് കൂട്ട് ഈ നാടിന് ദോഷം ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് ഇതൊക്കെ പറയാൻ എന്ത് അവകാശം
മകൾ 🤣🤣🤣
Reji lukosini prime time lek vannal paisa kittumo😂😂😂
Saakshath daaseetan... Adhyaar
body asha enna magalku vittukodukkuga avar valare sangadapedunnundu
Angeru viswasicha party reethiyil kaaryangal cheyyunnathan nallath... Allathe adhehathe maranathin shesham ingane cheyyunnath makal aayalum mosham aan valare mosham
കരിമ്പിൻ കാലയുടെ body പഠനത്തിന് കൊടുത്താൽ കുട്ടികൾക്ക് വളരെ ഗുണകരമാകും. Very Fleshy
കമ്മ്യൂണിസ്റ്റ് കാരെ ഓടിച്ചിട്ട് തല്ലുന്ന കാലം കേരളത്തിൽ അതി വിദുരം അല്ല.
Ninte muttukalu taliyidikkum udane nee ortho kuuna tallayolee 😂
Eda vargeeya vishame ninte muttukalu talliyodukkum
Pinarayiyude. Mrithadezham. Padikkan. Kodukkumo
അച്ഛന്റെ മരണമാഘോഷിക്കുന്ന മകൾ 😢
16:05 ആദരപൂർവ്വം വിടപറയാൻ ആണെങ്കിൽ പള്ളിയിൽ (NM Pierson ൻ്റെ ഭാഷയിൽ തെമ്മാടിക്കുഴിയിൽ), ശവസംസ്കാരം നടത്തുന്നതിൽ എന്താണ് കുഴപ്പം?
❤അഡ്വവകറ്റ് എന്ന പേര് പോരല്ലോ
തിരിച്ചറിവ്
ഇല്ലെങ്കിൽ വട്ടപുജ്യ 😂😂
Evedabaranagadanaparamayesamsekarekuka
Lorance.ta..abilasham..nadappakkanam.thattruee...
അഭിലാഷ് -ഇതിൽ കേന്നടി ക്കു എന്തു കാര്യം
കേന്നടി ഒരു മത വിഭാഗത്തിന്റെ ആളാണ്
asha lawrence inu vattanu, ivarude ammakum ithum indarrnu athayathu MM Lawrence inte bharyakum manasika rogam indarrnu
ലോറൻസിന് ഇങ്ങനെ ഒരു നശിച്ച മകൾ
She is the prestige of Lawremce
Maricha aal kammi aanenkil samskaram party officil.
അരുൺ ആൻ്റെണി എന്തിനാണ് ലോറൻസിൻ്റെ മകളെ ഭംഗ്യംധരേണ പേടിപ്പിക്കുന്നത്?
Odeda vargeeya syned visham teenie teetame tayolee
Eee.veattavaleyan.
ആഹാ ബിഷപ്പിന് ചൂട്ട് പിടിച്ചുകൊടുക്കുന്ന കരിമ്പിൻകാല "പെറുക്കി " ഉണ്ടല്ലോ 😎😎
അച്യുതനന്ദൻ ഇതിലും അവഗണന അനുഭവിക്കും
ഇത് കേരളം ആണ്
ഇതെന്ത് മകൾ അവളുടെ പിന്നിൽ ആ രോ പ്രമുഖർ പ്രവർത്തിക്കുന്നുണ്ട്. എനിക്ക് ഒരു സംശയമുണ്ട് ഇവൾ സ .ലോറൻസ് അദ്ദേഹത്തിൻ്റെ മകൾ തന്നെയാണോ ?
ജീവിച്ചിരുന്നപ്പോൾ ലോറൻസിനെ പാർട്ടിക്കാർ തട്ടി കളിച്ചു അർഹമായ സ്ഥാനമാനം കൊടുക്കാതെ അപമാനിച്ചു മരണശേഷം പാർട്ടിയുടെ ലാഭത്തിനു വേണ്ടി ഉയർത്തിക്കാട്ടുന്നു മരിച്ച എത്ര നേതാക്കൾ ആയ സഖാക്കളുടെ ബോഡി മെഡിക്കൽ കോളേജിൽ കൊടുത്തു ഇനി എത്ര സഖാക്കൾ കൊടുക്കും ഒന്ന് പറയാമോ സഖാക്കളെ
Appreciate your sensible comment.
തെളിവുണ്ടോ ?