മുന്നറിയിപ്പ് നൽകിയീട്ടും വിമതരുടെ രൂപതയിലെവിമതരുടെ പൊതു സ്ഥാപനത്തിൽ കൽദായ ത്രിശ്ശൂർ മേലധികാരികൾ അടച്ചു പൂട്ടി അതിൽ ഇരിക്കുവാൻ എന്തവകാശം. വിമത ഭൂമിയിൽ നിന്നും പുറത്തു പോകുക
എല്ലാം ഒരു മലർ പൊടിക്കരൻ്റെ സ്വപ്നം പോലെ.....ആദ്യമായി ട്രൈബ്യൂണൽ ജഡ്ജി പാമ്പാട്ടി യേ വിചാരണ ചെയ്യട്ടെ.... എറണാകുളം അതിരൂപതയിൽ കൽദായാ ഭ്രാന്ത് അനുവദിക്കില്ല 💪💪💪
ഇനി എന്ത് ലോ നോക്കാനാ, ക്ഷമിക്കാനുള്ള എല്ലാ വിധത്തിലും നോക്കി അത് ഇവിടുത്തെ മുഴുവൻ വിശ്വാസികളും പുരോഹിതരും അറിയാവുന്നതാണ്. ഇനി ഏങ്കിലും ഇങ്ങനെ ഭൗതികന്മാർ ഈ വിളിയിൽ വരരുത്. കർത്താവ് വിതച്ചത് നല്ല വിത്ത് ആയിരുന്നു എന്നാൽ രാത്രയിൽ ശത്രു ആയ പിശാച് ആ വയലിൽ കള യുടെ വിത്ത് വിതച്ചിട്ട് പോയി അതാണ് ഇപ്പോൾ പിഴുതു മാറ്റുന്നത് ദൈവമേ നന്ദി സ്തുതി ആരാധന ✝️🙏
തിരുസഭയിൽ യഥാർത്ഥ വിശ്വാസത്തിന്റെ വ്യതിചലനം പൗരോഹിത്യത്തിലും മറ്റ് അധികാരത്തിലും നടക്കുന്നത് അറിയാൻ പഠിക്കാൻ തീരുമാനമെടുക്കാൻ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള ഒരു ഗ്രൂപ്പ് പ്രാർത്ഥനയോടെ എല്ലാകാലത്തും ഇനി ഉണ്ടായിരിക്കുന്നത് സഭയ്ക്ക് നന്മയാണ്.. കാരണം യാഥാർത്ഥ്യം ഒരിക്കലും മേലധികാരി അറിയാൻ ചുറ്റിപ്പറ്റി നിൽക്കുന്ന സഹായികൾ പലപ്പോഴും ഉപകരിക്കുകയില്ല.. 🙏🏽
A black day a black conduct many black returns will come! Defeating injustice is also a virtue. Blessed are those who hunger for justice for they will be rewarded. Time has come for all affected to stand as one to defeat the injustice!!
ഇനി ഇതു പിൻവലിച്ചാൽ, ക്യൂരിയയും, മെത്രനും,അഡ്മിനിസ്ട്രേയും, അങ്കമാലി അതിരുപതഎയും, പുറത്തു ആക്കണം,,, പിരിച്ചു വിടണം... ഞങ്ങൾക്ക് ഷൈജു നെ വെച്ച് പുതിയ സഭ ഉണ്ടാക്കണം
The 4 priests are working for the people of God glorifying God.The Administrator punish them. What is this ?Some bishops are unaware of the will of the heavenly father.
വിമത വൈദികർക്കും അൽമായർക്കും അവരുടെ ഇഷ്ടത്തിനൊത്ത് വിശ്വാസത്തിന്റെ ഏതു തീരുമാനവും ഇനി എടുക്കുക വീട്ടിലിരുന്നു കുർബാന ചൊല്ലാം, സ്ത്രീകൾക്കും വേണമെങ്കിൽ കുർബാന ചൊല്ലാൻ അവർക്ക് തടസ്സമില്ല.. ഏതു താൽപര്യത്തിലും സ്വാതന്ത്ര്യത്തിലും എന്തുവാകാം ഇനി... പിടിച്ചു കിട്ടില്ലാത്ത ഒരു ലോകത്തേക്ക് എത്തിയല്ലോ.. ഇപ്പോൾ മുതൽ യഥാർത്ഥ നഷ്ടം അനുഭവിക്കാൻ തുടങ്ങും... കണ്ണിന്റെ വില തിരിച്ചറിയാൻ തുടങ്ങും.. ഇതാണ് സാത്താന്റെ തന്ത്രം... പാപത്തിന് ഒത്തിരി സുഖമുണ്ട്... അവസാനം തോരാത്ത കണ്ണീർ ഉണ്ടെന്ന് അവൻ പറഞ്ഞു തരികയില്ല... അതാണ് സാത്താൻ നയിക്കപ്പെടുന്നവർ
Please do not gloat over any of these decisions and threats. Holding out threats has become a habit with these so-called Bishops. What happened to all the ex-communications that were promised; we are waiting. The People and priests of Ernakulam-Ankamaly care a hoot for all these. We are not at your mercy : we will remain where we belong.
ഇത് ശരിയല്ല .അവരെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിച്ച് അവരെ കൂട്ടിപ്പിടിക്കുന്നതിന് പകരം ഇങ്ങനെ കാനൻ ലോയും പറഞ്ഞ് വിഘടിപ്പിക്കന്നത് ഈ ശോയുടെ കരുണയല്ലാട്ടോ
എല്ലാ വിമത വൈദികരെയും ഇതു പോലെ പുറത്താക്കണം
വൈകി വന്ന വസന്തം.
പുതിയ കൂരിയ അംഗങ്ങൾക്കും, അഭിവന്ദ്യ ബോസ്ക്കോപുത്തൂർ പിതാവിനും പ്രാർത്ഥനയും, അഭിനന്ദനങ്ങളും നേരുന്നു.
🙏🙏
നല്ല കാര്യം കുറെ നാളുകൾക്ക് മുമ്പ് എടുക്കെണ്ട നടപടി ആണ്
Good...❤ നടപടികൾ എടുത്തേ പറ്റൂ..
മറ്റു വിമതർക്കും ഒരു പാഠമാക്കട്ടെ.
മണവാളൻ ചേട്ടന് ഇനി സുഖമായി വിമതപ്രവർത്തനം നടത്തി ഊർജ്ജിതമായി താടിക്കാരൻ്റെ കൂടെ പോകാം. കൂട്ടത്തിൽ ജോഷി ചേട്ടനും തോമസ് ചേട്ടനും ബെന്നി ചേട്ടനും പോകാം.
അമ്മയെ അങ്ങനെ ആണോ വിളിക്കാറ്😂😂😂
Great decision ❤❤❤❤
അഭിനന്ദനങ്ങൾ
മുന്നറിയിപ്പ് നൽകിയീട്ടും വിമതരുടെ രൂപതയിലെവിമതരുടെ പൊതു സ്ഥാപനത്തിൽ കൽദായ ത്രിശ്ശൂർ മേലധികാരികൾ അടച്ചു പൂട്ടി അതിൽ ഇരിക്കുവാൻ എന്തവകാശം. വിമത ഭൂമിയിൽ നിന്നും പുറത്തു പോകുക
എല്ലാം ഒരു മലർ പൊടിക്കരൻ്റെ സ്വപ്നം പോലെ.....ആദ്യമായി ട്രൈബ്യൂണൽ ജഡ്ജി പാമ്പാട്ടി യേ വിചാരണ ചെയ്യട്ടെ....
എറണാകുളം അതിരൂപതയിൽ കൽദായാ ഭ്രാന്ത് അനുവദിക്കില്ല 💪💪💪
@@jain663 ഇത് കണ്ടവൻമാർക്ക് പറയാനുള്ള സ്ഥലം ഇതല്ല വെല്ലോ വഴി കവല യിലും പോയി പറയുക
@@jain663 ഒന്ന് പോടോ ചുമ്മാ കൊരക്കാതെ ഇതെന്നാ ഇറച്ചി കച്ചവടം അല്ലല്ലോ
എഡോ യഥാർത്ഥത്തിൽ അവിടെ പ്രാന്തുപിടിച്ചു ആർക്കുംവേണ്ടാതെ നടക്കുന്നതു കുറച്ചു വിമതന്മാരല്ലേ .നീയും അവരെപോയി താങിക്കോ .
കൽദായം എന്താണ് എന്ന് ആദ്യം പോയി പഠിക്ക്. എന്നിട്ട് ഇതിനകത്ത് അഭിപ്രായം പറയൂ
ഇനി എന്ത് ലോ നോക്കാനാ, ക്ഷമിക്കാനുള്ള എല്ലാ വിധത്തിലും നോക്കി അത് ഇവിടുത്തെ മുഴുവൻ വിശ്വാസികളും പുരോഹിതരും അറിയാവുന്നതാണ്. ഇനി ഏങ്കിലും ഇങ്ങനെ ഭൗതികന്മാർ ഈ വിളിയിൽ വരരുത്. കർത്താവ് വിതച്ചത് നല്ല വിത്ത് ആയിരുന്നു എന്നാൽ രാത്രയിൽ ശത്രു ആയ പിശാച് ആ വയലിൽ കള യുടെ വിത്ത് വിതച്ചിട്ട് പോയി അതാണ് ഇപ്പോൾ പിഴുതു മാറ്റുന്നത് ദൈവമേ നന്ദി സ്തുതി ആരാധന ✝️🙏
തിരുസഭയിൽ യഥാർത്ഥ വിശ്വാസത്തിന്റെ വ്യതിചലനം പൗരോഹിത്യത്തിലും മറ്റ് അധികാരത്തിലും നടക്കുന്നത് അറിയാൻ പഠിക്കാൻ തീരുമാനമെടുക്കാൻ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള ഒരു ഗ്രൂപ്പ് പ്രാർത്ഥനയോടെ എല്ലാകാലത്തും ഇനി ഉണ്ടായിരിക്കുന്നത് സഭയ്ക്ക് നന്മയാണ്.. കാരണം യാഥാർത്ഥ്യം ഒരിക്കലും മേലധികാരി അറിയാൻ ചുറ്റിപ്പറ്റി നിൽക്കുന്ന സഹായികൾ പലപ്പോഴും ഉപകരിക്കുകയില്ല.. 🙏🏽
A black day a black conduct many black returns will come! Defeating injustice is also a virtue. Blessed are those who hunger for justice for they will be rewarded. Time has come for all affected to stand as one to defeat the injustice!!
ഷൈജു രക്ഷിക്കാൻ വരുമായിരിക്കും.
Ayale mudakkanam, ayal visham, ulpathiyile sarppama, S... kathi
കുറച്ചു താമസിച്ചു പോയി തീരുമാനങ്ങൾ എടുക്കാൻ '
വളരെ വൈകി പോയി
ശരിയാണ് ശരിയാണ് വളരെ വൈകിപ്പോയി
ഇനി ഇതു പിൻവലിച്ചാൽ, ക്യൂരിയയും, മെത്രനും,അഡ്മിനിസ്ട്രേയും, അങ്കമാലി അതിരുപതഎയും, പുറത്തു ആക്കണം,,, പിരിച്ചു വിടണം... ഞങ്ങൾക്ക് ഷൈജു നെ വെച്ച് പുതിയ സഭ ഉണ്ടാക്കണം
എറണാകുളത്ത് ൻ്റെ തീട്ടം തിന്നാൻ നടക്കാൻ കൽദായ പിശാച് മെത്രാന്മാർ ഇവിടം വിട്ട് പോകുക
പട്ടംകൊടുക്കുമ്പോൾ എല്ലാം പടി പ്പി ക്കു ന്നു ണ്ട് ❤️വിമതർ അനുസരണഇല്ലാത്തവർ ❤
The 4 priests are working for the people of God glorifying God.The Administrator punish them. What is this ?Some bishops are unaware of the will of the heavenly father.
Good decision
വിമത വൈദികർക്കും അൽമായർക്കും അവരുടെ ഇഷ്ടത്തിനൊത്ത് വിശ്വാസത്തിന്റെ ഏതു തീരുമാനവും ഇനി എടുക്കുക വീട്ടിലിരുന്നു കുർബാന ചൊല്ലാം, സ്ത്രീകൾക്കും വേണമെങ്കിൽ കുർബാന ചൊല്ലാൻ അവർക്ക് തടസ്സമില്ല.. ഏതു താൽപര്യത്തിലും സ്വാതന്ത്ര്യത്തിലും എന്തുവാകാം ഇനി... പിടിച്ചു കിട്ടില്ലാത്ത ഒരു ലോകത്തേക്ക് എത്തിയല്ലോ.. ഇപ്പോൾ മുതൽ യഥാർത്ഥ നഷ്ടം അനുഭവിക്കാൻ തുടങ്ങും... കണ്ണിന്റെ വില തിരിച്ചറിയാൻ തുടങ്ങും.. ഇതാണ് സാത്താന്റെ തന്ത്രം... പാപത്തിന് ഒത്തിരി സുഖമുണ്ട്... അവസാനം തോരാത്ത കണ്ണീർ ഉണ്ടെന്ന് അവൻ പറഞ്ഞു തരികയില്ല... അതാണ് സാത്താൻ നയിക്കപ്പെടുന്നവർ
Good
നേരത്തേ ആകാമായിരുന്നു 👌നാറ്റിച്ചു കുളമാക്കി 😅😊🥰ശിക്ഷ വിദൂരമല്ല 👌
Please do not gloat over any of these decisions and threats. Holding out threats has become a habit with these so-called Bishops. What happened to all the ex-communications that were promised; we are waiting. The People and priests of Ernakulam-Ankamaly care a hoot for all these. We are not at your mercy : we will remain where we belong.
അജ്ഞാതൻ്റെ വിമത നിയന്ത്രണം കുടുംബങ്ങളിൽ വരെ എത്തിയാൽ പേരുകേട്ട പ്രമുഖ കുടുംബങ്ങൾ പോലും എന്തു ചെയ്യും എന്നത് ഒരു ചോദ്യം തന്നെ.
എല്ലാം ഒതുക്കുന്നതു പോലെ മതിയായിരുന്നു. ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദിക്കുന്നു എല്ലാ o പറയാനാണല്ലോ കമന്റ് ചെയ്യാൻ പറയുന്നത്.
Very good Very good
Ivarkku sambathik kuravayirikkum. Ah bishappum kottooranum okkenalla vytheekarayirikkum. Avararppikkunna holy mass kooduthal visudthi niranjathayirikkum. Avassanam aduthu.
പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്നോർക്കണം.
സഭയോടൊപ്പം നിൽക്കാത്ത എല്ലാവർക്കും ഒരു പാഠം ആവശ്യം ആണ്. അമ്മയെ നിന്നിക്കുന്നവർ മക്കളോ.....???
They will save themselves
Nobody has to worry
Nobody will obey puthur s commands
What is the punishment
They are staying in the church
Excellent 👌
ഫ്രാങ്കോടെ കാര്യം ആരും പറയരുത്. ആരെങ്കിലും പറഞ്ഞാൽ ജീവനുണ്ടാകില്ല. മിണ്ടിയേക്കരുത്. പാവം ശുദ്ധൻ ഫ്രാങ്കോ ജീവിച്ചു പോട്ട്.
സഹോദരൻ ബോസ്കോക്ക് വേറെ പണിയൊന്നുമില്ലേ? ജനങ്ങൾ ഇളകിയാൽ സിറിയയിലെ അസാദിനെപ്പോലെ സഹോദരൻ ഓടേണ്ടി വരില്ലേ?
@@francisaugustine6714 ഒന്ന് പോടോ ഇത് പേടി യിൽ ഉണ്ടായ സഭ അല്ല കർത്താവിനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ തൊമ്മാ സ്ലീഹാ യുടെ പാരമ്പര്യം ഉള്ള സഭ ആണ്
ജനങ്ങൾ 😂😂
🎉🎉🎉
Very good 🎉❤
ഷൈജു കാശ് കിട്ടുന്ന തിന്നാണ് വിരവാതം അടിക്കക
🎉👏👏👏
അൽമേനിക്ക് കാനോന പഠിക്കാൻ അവസരം.
💯👍
Very good
Congratulations, very nice and right decision.
Supper
❤❤❤❤❤❤
ഫ്രാങ്കോയെ രക്ഷിക്കാൻ വേണ്ടി ചെലവായത് 1200 കോടി എന്ന് കേട്ട് നേരാണോ
Very good decision
ഇത് ശരിയല്ല .അവരെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിച്ച് അവരെ കൂട്ടിപ്പിടിക്കുന്നതിന് പകരം ഇങ്ങനെ കാനൻ ലോയും പറഞ്ഞ് വിഘടിപ്പിക്കന്നത് ഈ ശോയുടെ കരുണയല്ലാട്ടോ
അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം.
ജനാഭിമുഖ വൈദികത്തൊഴിലാളികൾ ഒരൊത്തു തീർപ്പിനും തയ്യാറല്ലല്ലോ?
അവർ പോയി ചിന്തകളിൽ ജനഭിമുഖമായി എന്തെങ്കിലും ചെയ്യട്ടെ. ഓരോരുത്തരും അവരവരുടെ പ്രവർത്തിയുടെ പ്രതിഫലം ചോദിച്ചു വാങ്ങുന്നു ആരും അതിനു വിലപിക്കേണ്ട
നല്ല തീരുമാനം.
ആദ്യം പുത്തൂരിനെ പുറത്താക്കണം.
Good step
NJANGAL CRISPIN ACHAN (PASTOR CRISPIN )TE KOODE POKKOLAM. OK. PINNE ENNA KUZHAPPAM
Vegam sthalam vitto
Nalla karyam.. Ernakulam angamaly roopatha mothathil dissolve cheydu..anusarama illatha vaidikare purathakanam
എന്ത് ലോ യേശുവിന്റെ ലോ എവിടെ 😔
യേശുവിൻറെ ലോ അനുസരണ ത്തിൻറെ ലോ ആണ്
Ningal kettunnathu ellam ..sorgathilum ketta pettirikum...
Lohaytagundakalude oru mathil kettanam evan mar janikathirunnal nallathayirunnu
Good
Praise the Lord
Good decision
അപ്പോൾ അത് സംഭവിച്ചു😂
Where is shiju
❤❤❤
Very good
❤