സത്യം തുറന്ന് പറഞ്ഞും നിലപാടിൽ ഉറച്ച് നിന്നും ജോഷി വേഴപ്പറമ്പിൽ അച്ചൻ | Ekam News Updates

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 380

  • @cinimu1157
    @cinimu1157 4 дні тому +70

    എറണാകുളം - അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ ബഹുമാനപ്പെട്ട അച്ചൻമാരെ ...... നിങ്ങൾ സത്യത്തിന് വേണ്ടി ധീരമായി നിലകൊള്ളുന്നതിൽ സ്വർഗ്ഗം സന്തോഷിക്കുന്നു. ഞങ്ങൾ അഭിമാനിക്കുന്നു.... സത്യമേ അവസാനം ജയിക്കൂ..... പരിശുദ്ധാത്മാവ് നിങ്ങൾക്ക് ശക്തിയും, കൃപയും നൽകട്ടെ......... പ്രാർത്ഥിക്കുന്നു.

    • @sr.sergiuscmc7186
      @sr.sergiuscmc7186 4 дні тому +2

      Dear Fr, achante dheeramaya nilepadinumdeivahithathinullasurrenderinum hearty congratulation sathyam marikkilla sr sergius

    • @leenavarghese3860
      @leenavarghese3860 4 дні тому +10

      എന്താണ് സത്യം? ക്രിസ്തുവിനെ അവഹേളിക്കുന്നത് എങ്ങിനെ സത്യമവും
      ?

    • @thomaspaul3385
      @thomaspaul3385 4 дні тому +13

      അനുസരണക്കേടണോ അതിരൂപതയിലെ "അച്ഛന്മാരുടെ സത്യം" ?

    • @varunnytk2554
      @varunnytk2554 4 дні тому +12

      എന്റെ പൊന്നു കത്തനാരെ നിങ്ങളുടെ സത്യം യഥാർത്തത്തിൽ അസത്യവും അനുസരണകേടുമല്ലേ..

    • @lithinthomas8155
      @lithinthomas8155 4 дні тому

      ​@@sr.sergiuscmc7186
      സഭാഅധികാരികളെയും, രാജ്യത്തെ കോടതി വിധിയെയും അപമാനിച്ച അച്ചന് പ്രോൽസാഹനം നൽകുന്നതിൽ നിന്നും എന്ത് മനസ്സിലാക്കണം..

  • @kjjoseph2537
    @kjjoseph2537 3 дні тому +3

    ❤Truth shall prevail. Let not your heart be troubled. We stand with you.

  • @austinantony2089
    @austinantony2089 3 дні тому +4

    ചില പൊട്ടൻമാർ പറയുന്നത് കേട്ടു സിനഡിനെന്തു കാര്യം, ബോസ്കോക്ക് എന്തു കാര്യം എന്നൊക്കെ നിങ്ങളുടെ മക്കൾ പഠിക്കുന്ന വേദപാഠം ടെക്സ്റ്റ് ആര് അംഗീകരിച്ചതാണ്. സിനഡാണോ അല്മായ മുന്നേറ്റമാണോ. അറിവും തിരിച്ചറിവും തമ്മിൽ വ്യത്യാസമുണ്ട്. പണ്ട് കോൺഗ്രസിൽ കരുണാകരൻ 3 മഹാസമ്മേളനങ്ങൾ നടത്തി കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും വൻ ജനാവലി ആയിരുന്നു. പക്ഷെ കരുണാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ എത്ര പേർ കൂടെ ഉണ്ടായിരുന്നു എന്ന് കേരളം കണ്ടതാണ്. മറ്റു ഇടവകകളിൽ നിന്ന് ആളെ ഇറക്കി ഞങ്ങളുടെ കൂടെ ആളുണ്ട് എന്ന് കാണിക്കാൻ ശ്രമിച്ചാലൊന്നും ഇവിടെ ഒന്നും സംഭവിക്കില്ല കാരണം ഇത് കർത്താവ് സ്ഥാപിച്ച സഭ. കത്തോലിക്ക സഭ😂

  • @marymp9094
    @marymp9094 4 дні тому +18

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ*..
    *ഈശോയെ*.,..🙏

  • @paulnk968
    @paulnk968 4 дні тому +27

    This is very important communication. Thanks for clarification and we pray for you Rev. Father to God for giving more strength to face this crisis situation.

  • @rejeenaantony782
    @rejeenaantony782 4 дні тому +21

    God bless you father 🙏🏽🙏🏽🙏🏽🙏🏽

  • @babydavis673
    @babydavis673 4 дні тому +2

    സത്യം വിജയിക്കും. ചിലപ്പോൾ കുറച്ച് കാലതാമസം വന്നേക്കാം.

    • @wilsonm.j3486
      @wilsonm.j3486 4 дні тому

      അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സിനഡ് തീരുമാനിച്ച പ്രകാരം കുർബാന എറണാകുളം അങ്കമാലി രൂപതയിലെ എല്ലാ പള്ളികളിലും നടപ്പിലാക്കാൻ പോകുന്നു

  • @soumyajacob5645
    @soumyajacob5645 4 дні тому +27

    Great Father.
    God will never let you down. We are with you🙏🏻🙏🏻🙏🏻

  • @princekuruvila
    @princekuruvila 4 дні тому +28

    THANK YOU FOR TELLING THE TRUTH
    MAY GOD BLESS YOU AND STRENGTHEN YOU

  • @vakkachensrampickal3172
    @vakkachensrampickal3172 4 дні тому +27

    എത്രയും ബഹുമാനപ്പെട്ട അച്ചാ. നമ്മുടെ നിലപാട് എടുക്കാൻ അല്ലല്ലോ അച്ചാ, അച്ചൻ പൗരോഹിത്യം സ്വീകരിച്ചത്. അനുസരണം ആണ് ഒരു വൈദികനെ കർത്താവിന്റെ പുരോഹിതൻ ആക്കുന്നത്. സമവായം ഒന്നും വേണ്ട. അധികാരം ഉള്ളവരെ അനുസരിച്ചാൽ മതി.... 👌🙏

    • @babykuttymathew2953
      @babykuttymathew2953 3 дні тому +2

      ബഹുമാനപ്പെട്ട അച്ചാ അച്ഛന് നാണമില്ലേ കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് മെത്രാൻ അനുസരിക്കാൻ എത്ര കൊലകൊമ്പൻ ആയാലും ഏതു കത്തനാരും ബാധ്യസ്ഥനാണ് അത് തെറ്റിച്ചാൽ സഭയിൽ നിന്നും സ്വാഭാവികമായും പുറത്തു പോകേണ്ടതാണ് തന്നെപ്പോലുള്ളവർ എന്തുപറഞ്ഞാലും എത്ര സൗമ്യമായി സംസാരിച്ചാലും സഭയെ അനുസരിക്കുക എന്നതുമാത്രമാണ് തൻറെ ഒക്കെ ഉത്തരവാദിത്വം അല്ലാത്ത എന്ത് ചെറ്റത്തരം പറഞ്ഞാലും ഒരു ന്യായീകരണവുമില്ല തനിക്ക് സഭയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ എത്രയും വേഗം ഉടുപ്പൂരി വേറെ എന്തെങ്കിലും പണിക്ക് പോവുക പ്ലീസ്

    • @josbinfrancis3798
      @josbinfrancis3798 День тому

      അച്ച| , അച്ചൻ നിങ്ങൾക്ക് നാണമില്ലേ

  • @devassykuttynv5173
    @devassykuttynv5173 4 дні тому +5

    Congratulations. God bless you father every time ❤All support to your strong decisions 👍

  • @sajipal
    @sajipal День тому +1

    Whatever may be your opinion, if you want to be in catholic communication you have to be obedient to the Pope. Even after Pope’s direct appeal to the priests of Ernakulam diocese, you are not willing to obey his order. So no justification will stand in face of disobedience.

  • @c.pthomas1667
    @c.pthomas1667 4 дні тому +18

    "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
    ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
    എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

  • @thomaspj5438
    @thomaspj5438 2 дні тому +1

    അച്ചൻറെ കൂടെ ഈശോ ഉണ്ട്.ഭയപ്പെടേണ്ട.

  • @mathewkuttyjoseph7093
    @mathewkuttyjoseph7093 День тому

    May God Almighty bless for unity

  • @RitaWilliam-uq2sl
    @RitaWilliam-uq2sl 4 дні тому +20

    Verygood Fr.

    • @ranithomas8977
      @ranithomas8977 4 дні тому +1

      പുറത്താക്കുന്നതാണ് വെരി ഗുഡ്?

  • @mathewpvvarghese9557
    @mathewpvvarghese9557 4 дні тому +8

    Priesthood for God. Not fot your personal benefit.

  • @ancypaulose2200
    @ancypaulose2200 4 дні тому +5

    Ok അച്ഛാ. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @shaijuchennakkadan9060
    @shaijuchennakkadan9060 4 дні тому +9

    അച്ഛാ അച്ഛൻറെ വിശദീകരണങ്ങൾ നന്നായിട്ടുണ്ട് വളരെ മാന്യമായ ഭാഷ ഉപയോഗിക്കുന്നു അച്ഛാ ഒരു വലിയ കാര്യം ചോദിക്കാൻ ആഗ്രഹിക്കുകയാണ് ബിഷപ്പ് നിയമിച്ചാൽ മാത്രം ഏതെങ്കിലും സഭയുടെ സ്ഥാപനങ്ങളിൽ സേവനം ചെയ്യാൻ കഴിയുകയുള്ളൂ എന്ന വിവരം ഇത്രയും സീനിയോറിറ്റി ഉള്ള ഒരു വൈദികനായ അങ്ങേയ്ക്ക് ഇല്ലാതെ പോയത് എങ്ങനെയാണ് കൂടാതെ അങ്ങയുടെ പ്രവർത്തന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുള്ള ഒരു മെത്രാൻ അത്തരമൊരു കാര്യം അങ്ങയോട് ചർച്ച ചെയ്താൽ അങ്ങ് പോയി 17 സീനിയർ വൈദികരോട് ആലോചിച്ച് തീരുമാനം എടുക്കുക എന്നുള്ളതാണോ ശരി അച്ഛാ അച്ഛൻ പറയുന്നത് എല്ലാം സിമ്പതിക്ക് വേണ്ടിയാണ് ദൈവികമായ സിംപതി അച്ഛൻ അർഹിക്കുന്നില്ല അച്ഛൻ നാളെ മുതൽ കണ്ണാടിയിൽ നോക്കുമ്പോൾ ശ്രദ്ധിക്കണം ഈ 17 വൈദികരോട് കൂടെ ആലോചിക്കാൻ തുടങ്ങിയ അന്നുമുതലുള്ള അച്ഛൻറെ മുഖഭാവം ആ ദൈവീക ചൈതന്യം അച്ഛൻറെ മുഖത്തുനിന്നു പോയത് അച്ഛന് മനസ്സിലാവും
    കോടതി കേസിനെ കുറിച്ച് എല്ലാം അച്ഛൻ പറയുന്നത് കേട്ട് എത്ര നിസ്സാരമായി ആണ് സമവായ കുർബാന എവിടുന്ന് കിട്ടിയച്ചാ ഈ പേര് ചതി അല്ലച്ച പരിശുദ്ധാത്മാവിന്റെ ഇടപെടലാണ് ഒരു നല്ല കുമ്പസാരം നടത്തിയാൽ ശരിയാകും ഒരു ധ്യാനവും നല്ലതാണോ അത് വൈദികർക്ക് ഉള്ളതല്ല ഞങ്ങളെപ്പോലെ അല്മായർക്ക് തരുന്ന ധ്യാനം

    • @minidevassy334
      @minidevassy334 3 дні тому +1

      കള്ളന്മാരുടെ അടുത്ത് കുമ്പസാരിച്ചാൽ മതിയോ ചേട്ടാ 😂😂😂

    • @jiljianto3078
      @jiljianto3078 2 дні тому

      നിർമ്മല ഹൃദയർക്ക് എല്ലാം നിർമല ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Marco1-v9t
    @Marco1-v9t 3 дні тому +1

    പഴയ പോലെ എല്ലാം പോരെ എന്തിനാ ഈ മാറ്റം…
    വെറുതെ എല്ലാം മാറ്റി ഒരു പുതിയ പരിഷ്കാരങൾ
    അതിന് സപ്പോർട്ട് കൊറെ എണ്ണങ്ങൾ

  • @marymp9094
    @marymp9094 4 дні тому +13

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️ആമ്മേൻ🙏🙇‍♀️

  • @manavattybeautyparlour9339
    @manavattybeautyparlour9339 4 дні тому +20

    God bless you

  • @pauljoseph3814
    @pauljoseph3814 4 дні тому +6

    It is quite irrational that you come with conditions after taking a vow of obedience with a free will

  • @marygeorge5848
    @marygeorge5848 4 дні тому +2

    ച്രലോഭനന്ഗൾക്കും പാരമ്പരൃതർക്കന്ഗൾക്കും കീഴ്പെടാത്ത യേശുനാഥന്റെ. സഭയിലല്ലേ വിശ്വസിച്ച്. ഉറച്ച് നില്ക്കുന്നത് . സതൃമേവ. ജയതേ 🙏

  • @marymp9094
    @marymp9094 4 дні тому +7

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @jiljianto3078
    @jiljianto3078 2 дні тому

    ഞങ്ങൾ അനുസരിക്കാനും നേർവഴി കാണിച്ചുതന്ന വൈദികരെ നിങ്ങളെ പ്രതി വേദനിക്കുന്ന ഒരുപാട് മക്കൾ സഭയിലുണ്ട് എന്നുള്ള കാര്യം മറക്കരുത് ഒരുപാട് വേദനയോടെ

  • @drv.tjoseph50
    @drv.tjoseph50 4 дні тому +5

    There is not a SAMAVAYA KURBANA..... ONLY ONE KURBANA. THIS IS
    OBEDIENCE of JESUS CHRIST fulling the wish of
    H E A V E N Y F A T H E R.

  • @alwinkxavier
    @alwinkxavier 3 дні тому +1

    അച്ചന്മാർ സഭയുടെ ഉത്തരവുകൾ തിരസ്‌ക്കരിക്കുകയും സഭയുടെ മെത്രാന്മാരുടെയും, എന്തിന് മെത്രാന്മാരുടെ ഉത്തരവുകൾ വരെ തള്ളുകയും, രാജ്യത്തെ നിയമത്തിന്റെ പിന്നാലെ ഓടുകയും ചെയ്യുന്നു. അച്ഛാ നിങ്ങളുടെ കീഴിൽ ഉള്ള വിശ്വാസികൾ നിങ്ങളെ ധിക്കരിക്കുകയും, നിങ്ങളുടെ തീരുമാനങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്താൽ എന്താകും നിങ്ങളുടെ മാനസിക അവസ്ഥ?

  • @drv.tjoseph50
    @drv.tjoseph50 4 дні тому +7

    OBEDIENCE IS THE GREATEST VIRTUE. DISOBEDIENCE IS SIN.

    • @Leo-do4tu
      @Leo-do4tu 4 дні тому

      It is not the BLIND obedience.

    • @drv.tjoseph50
      @drv.tjoseph50 3 дні тому

      OBEDIENCE is obedince.The adjectives are man made.

  • @marygeorge5848
    @marygeorge5848 4 дні тому +2

    സതൃമേവ ജയതേ 🙏

  • @abrahamgeorge5534
    @abrahamgeorge5534 4 дні тому +22

    സഭ എടുക്കുന്ന തീരുമാനം ഒരു വ്യക്തിക്ക് ഇഷ്ടമല്ല എങ്കിലും മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുസരിച്ചേ പറ്റു.

  • @sunishdanthomas2517
    @sunishdanthomas2517 4 дні тому +15

    സിനഡ് പക്ഷം എന്ന് സഭയെ അനുസരിക്കുന്നവരെ വിശേഷിപ്പിക്കുന്ന അച്ചൻ പത്തരമാറ്റ് വിമതൻ തന്നെ. സഭയുടെ പരമോന്നത സമതിയായ സിനഡിനെതിരേ പ്രവർത്തിക്കുന്ന നിങ്ങൾ അധികാരികളെ അനുസരിക്കാതെ കോടതിയിൽ പോയപ്പോൾ തന്നെ അങ്ങയുടെ വധിയിൽ തീരുമാനമായി. ഇനി ബാക്കി നടപടികൾ സഭാ കോടതി എടുത്ത് മാർപ്പാപ്പയുടെ അംഗീകാരം വാങ്ങിക്കൊള്ളും.

  • @antok.m.kunjappu9757
    @antok.m.kunjappu9757 3 дні тому +1

    ഈ ദുഷ്ട്ടനെ ഉടനെ സഭയിൽ നിന്നും പുറത്താക്കി സഭയെ രക്ഷിക്കുക

  • @joykozhikkadan5380
    @joykozhikkadan5380 4 дні тому +7

    🙏💙💙🙏

  • @josear4242
    @josear4242 4 дні тому +5

    Kurbhana synod nte nirdesaprakaaran arpichal(cholliyaal alla) case automatic aayi cancel aakumallo.anusaranam baliyekkal sreshtam ennalle acho.

  • @sebijoseph1876
    @sebijoseph1876 4 дні тому +7

    ബഹുമാനപ്പെട്ട അച്ചാ സിനഡ് കുർബാന വൈകിട്ട് നാലുമണിക്ക് അന്തികുർബാന ചൊല്ലാനല്ല, പ്രധാന സമയത്ത്, മതബോധന സമയത്ത് ഭംഗിയായിട്ട് ചൊല്ലാനആണ്‌ സാമാന്യബോധമുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും

  • @aroundme3
    @aroundme3 4 дні тому +7

    ബഹുമാനപ്പെട്ട അച്ചാ, ഈശോ മിശിഹാക്കും സ്തുതി ആയിരിക്കട്ടെ 🙏🙏🙏
    Holy mass ൽ നിങ്ങളുടെ performance അല്ല , participation ആണ് ഞാൻ ഉദ്ദേശിക്കുന്നത് എന്ന് അച്ചൻ ഭക്ത സംഘടനക്കാരെ ഓർമ്മിപ്പിച്ചത് ഓർക്കുന്നു , ഓ , നല്ല നിലവാരമുള്ള അച്ചനാണല്ലോ എന്ന് അച്ചനെക്കുറിച്ചു അതിശയിച്ചത് ഓർക്കുന്നു.ഞങ്ങളുടെ കുടുംബം പ്രാർത്ഥിക്കുന്നു .🫂🫂🫂

  • @paulachank.v6769
    @paulachank.v6769 4 дні тому +13

    God bless you🙏🏻🙏🏻🙏🏻❤️

  • @babyantony-pi7rg
    @babyantony-pi7rg 3 дні тому

    Jesus Christ is with you Father .. Everything will be sorted out by this Xmas ..

  • @austinantony2089
    @austinantony2089 4 дні тому +25

    You should to obey your superior,you will not make mistake. അച്ചാ അച്ചനെ അവിടെ പോസ്റ്റ് ചെയ്തത് മെത്രാനാണ് അല്ലാതെ ഷൈജു ആൻ്റണിയല്ല. മെത്രാന് അച്ചനെ മാറ്റാനും അധികാരമുണ്ട്. ഏതൊരു സാധാരണകാരനും മനസിലാകുന്ന കാര്യമാണ്.

    • @lindajacob4850
      @lindajacob4850 4 дні тому

      🙏🙏🙏🙏

    • @JosephTheakkanth
      @JosephTheakkanth 3 дні тому +1

      WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY
      NO NEED BACK TURN HOLLY MASS IN KERALA
      WE NEED FRONT TURN HOLLY MASS IN KERALA
      WE NEED STRAIGHT HOLLY MASS IN KERALA

  • @valsapcherianCherian
    @valsapcherianCherian 4 дні тому +5

    U please respect Pope God will bless u🙏

  • @josepaul10
    @josepaul10 4 дні тому +31

    കൂടുതൽ ഒന്നും തള്ളി മറിക്കാതെ സഭയെ അനുസരിക്കുക.
    ഒരു കാര്യവും ഞങ്ങൾക്ക് ആർക്കും കേൾക്കേണ്ട.
    അല്ലെങ്കിൽ ഉടുപ്പ് ഊരി പോവുക.

  • @p.paulsbi
    @p.paulsbi 3 дні тому

    ബഹുമാനപെട്ട അച്ചാ, താങ്കളുടെ അനുസരണം ക്രിസ്തുവിനോടാണ് വേണ്ടത് സാത്താന്റെ കിങ്കാരന്മാരായ സിനഡ് മെത്രാന്മാരും മറ്റ് കുട്ടിച്ചാത്തനാറും പല അടവുകളും പയറ്റും അതിനെയൊക്കെ അതിജീവിച്ചു ക്രിസ്തു കാണിച്ചുതന്നു സ്ഥാപിച്ച ജനഭിമുകകുർബാന അർപ്പിക്കാൻ യേശു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BK-ly2mv
    @BK-ly2mv 4 дні тому +2

    👍👍👍💯💯

  • @junyjose2460
    @junyjose2460 4 дні тому +15

    ❤❤❤ super erunakulam angamaly athirupatha achan

  • @Jose-o2d1n
    @Jose-o2d1n Годину тому

    Pattam. Parappikunna. 👌pattakar an👍

  • @joshiantony7822
    @joshiantony7822 4 дні тому +14

    We are with you Fr.Joshi

  • @thomaskurian3920
    @thomaskurian3920 4 дні тому +8

    You aren't good priest

  • @jeenajohnsons1805
    @jeenajohnsons1805 3 дні тому +1

    Enthuttanu alochikanullath anusaranam balyeyakal sreshtam

  • @joyp.g5844
    @joyp.g5844 4 дні тому

    We appreciate you Father

  • @kmmathew6398
    @kmmathew6398 4 дні тому +22

    പഞ്ചപാവം അച്ഛൻ. എന്തിനാ അച്ഛാ കോടതിവിധി കാക്കുന്നത് അച്ഛനാക്കിയത് വികാരി ആക്കിയതും തൃപ്പൂണിത്തുറയ്ക്ക് വിട്ടതും കോടതി അല്ലല്ലോ. സ്ഥലം കാലിയാക്കി വിധേയപ്പെടുന്നതല്ലേ ഈ വേഷം കെട്ടുന്നതിനേക്കാൾ നല്ലത് ഒരു കുർബാന ചൊല്ലി അതുകൊണ്ട് അച്ഛനെ പുറത്താക്കില്ലാ എന്ന് വേണമെങ്കിൽ വിശ്വസിക്കാം ഇനിയും അനുസരണക്കേട് കാണിക്കാതെ പറഞ്ഞ സ്ഥലത്ത് പോയി പ്രാർത്ഥിക്കുക സമയമാകുമ്പോൾ തിരിച്ചെടുക്കും. ഇനിയും നെറികെട്ട പണിയാ ചെയ്യുന്നെങ്കിൽ അച്ഛൻ കൂടുതൽ വിഷമിക്കും എന്നറിയാമല്ലോ അപ്പോൾ അച്ഛന്റെ തനി നിറം മനസ്സിലാകും

    • @labblalabblq
      @labblalabblq 4 дні тому +3

      അച്ഛാ, അനുസരിക്കു. എളിമപെടു.

    • @roythayil2292
      @roythayil2292 4 дні тому +1

      Yes 💯

    • @georgeavallil989
      @georgeavallil989 4 дні тому

      Poda onnu , entha bheeshaniyano

    • @augusthykanjirathumkunnel7489
      @augusthykanjirathumkunnel7489 4 дні тому +6

      എടോ താൻ ആദ്യം അനുസരണം പടിക്ക് ' മെത്രാനിൽ നിന്ന് പട്ടം സ്വീകരിച്ച് വൈദികൻ ആയവനാണെങ്കിൽ മെത്രാനും സഭയും പറയുന്നത് അംഗീകരിക്കുക. അനുസരിക്കുക. അല്ലെങ്കിൽ വെള്ള നൈറ്റി ഊരിക്കളഞ്ഞ് പുറത്തുപോകുക. വെറും കുർബ്ബാന തൊഴിലാളി ആകാതെ ക്രിസ്തുവിൻ്റെ ബലി അർപ്പണ അനുഭവത്തിലേക്കു വിശ്വാസികളെ അടുപ്പിക്കുന്ന യഥാർത്ഥ വൈദികനാകുക. താനൊക്കെ എങ്ങനെ വരും തലമുറക്ക് മാതൃക ആകും' തൻ്റെയൊക്കെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ 10 വർഷത്തെ തിയോളജിയോ, ഫിലോസഫിയോ ഒന്നും പഠിക്കേണ്ട കാര്യമില്ല. നിങ്ങൾ വിമതക്കൂട്ടങ്ങൾ സഭക്കും ദൈവജനത്തിനും, വലിയ ഇടർച്ചയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇടർച്ചക്ക് കാരണമാകുന്നവൻ്റെ കഴുത്തിൽ തിരികല്ല് തന്നെ ......-കാപട്യം കളഞ്ഞ് ഒരു ഉത്തമപുരോഹിതൻ ആകാൻ ശ്രമിക്കുക അല്ലാതെ വീഡിയോ ഇട്ട് കൊണാപ്പിച്ചിട്ടൊന്നും കാര്യമില്ല കഷ്ടം....😢😢

    • @sebastiankt2421
      @sebastiankt2421 4 дні тому

      ആരാണീ പീലാത്തോസ്?

  • @Jose-o2d1n
    @Jose-o2d1n 2 години тому

    Ninghal. Ellatha. Sabayanu. Nallathu. Ellavarum. Kallanmarum. Kollakarum. Ninghal. Anusarana. Anuthapikuka🙏kumbasarikuka👍

  • @josephks9399
    @josephks9399 4 дні тому +7

    വൈദികൻ എല്ലാവർക്കും മാതൃകയാവണം
    ഇല്ലെങ്കിൽ പുറത്തു പോകുന്നതാണ് നല്ലത്. പാപിയോട് ക്ഷമിക്കുന്നവനാണ് നമ്മുടെ നല്ല ദൈവം

    • @sebastiankt2421
      @sebastiankt2421 4 дні тому

      @@josephks9399 മെത്തറാനും.മാത്റുകയാകേണ്ടേ?

    • @minidevassy334
      @minidevassy334 3 дні тому +2

      ആദ്യം മെത്രാന്മാരോട് നന്നാവാൻ പറ 😄

  • @maneshkjoseph
    @maneshkjoseph 4 дні тому +4

    വീഡിയോ ഇടുമ്പോൾ വോയ്സ് മോഡ്യൂലേഷനും കൂടി ശരിയാക്കണം അല്ലെങ്കിൽ ഹൃദയത്തിൽ നിന്ന് പറയുന്നു എന്ന് തോന്നില്ല! ഇടയലേഖനങ്ങൾ -പോട്ടെ മാർപ്പാപ്പ രൂപതയ്ക്ക് മാത്രം എഴുതിയ എഴുത്ത് പോലും പള്ളിയിൽ വായിക്കാൻ താല്പര്യമില്ലാത്ത അച്ചൻ ഒന്നും അറിഞ്ഞില്ലന്ന്. പാവം അച്ചൻ തൃപ്പൂണിത്തറ ഫൊറോനാ പള്ളിയിൽ കേസ് ഉണ്ടെന്ന് അറിഞ്ഞില്ലന്ന്; പക്ഷേ കേസു പിൻവലിക്കണമെന്ന് കേസു കൊടുത്തവരോടു പറഞ്ഞു!
    അച്ചാ തേലക്കാടനച്ചനോ, മുണ്ടാടനച്ചനോ, കൈതേക്കാട്ടിലച്ചനോ അതല്ല റിലേ കുർബാനയുടെ ചിത്രത്തിൽ ഇപ്പോഴും കാണുന്ന സണ്ണി കളപ്പുരയ്ക്കോ എവിടെയെങ്കിലും കുർബാന വിലക്ക് കിട്ടിയോ, ഇല്ല ? പക്ഷേ അച്ചന് വിലക്ക് കിട്ടി....

  • @rosammababu3602
    @rosammababu3602 4 дні тому +9

    Acha, first obey your higher priest.

  • @bijupaul2721
    @bijupaul2721 4 дні тому +1

    👍🙏🙏

  • @TomJose-hy1yp
    @TomJose-hy1yp 4 дні тому +6

    😄😄 എന്തിനാ... എന്റെ അമ്മാവാ... എന്നെ തല്ലുന്നേ.... ഞാനുണ്ടോ നന്നാവാൻ പോണു......😂

  • @simonjoseph6478
    @simonjoseph6478 4 дні тому +3

    EKAM Rebels have wasted lives which should have been spent for Jesus - exhausted their energies to spread lies,attack Superiors😍

  • @goodvoice4410
    @goodvoice4410 2 дні тому

    വൈദീകനായപ്പോൾ ബൈബിൾ തൊട്ട് ദൈവത്തോട് ചെയ്ത പ്രതിജ്ഞയിൽ അനുസരണം എന്ന വാക്കിൻ്റെ അർത്ഥം മറക്കാതിരുന്നാൽ നല്ലത്. ബാക്കിയെല്ലാം വഴിയെ അനുഭവിക്കുക. സമവായം എന്നത് രണ്ടു തോണിയിൽ കാലുവെയുക്കുന്ന പരിപാടിയാണ്. അത് പിശാചിൻ്റെ പദ്ധതിയാണ്. നിങ്ങളുടെ ഉത്തരം അതേ എന്നോ അല്ലാ എന്നോ ആയിരിക്കട്ടെ. അച്ചനെ വൈദീക സ്ഥാനത്തേക്ക് ഉയർത്തിയതും വികാരിയായി നിയമിച്ചതും ആ രൂപതയുടെ പിതാവാണ്. അച്ചൻന്മാരല്ല ഇടവകക്കാരുമല്ല ഉത്തരവാദിത്വം പിതവിനോട് മാത്രമാണ് എന്നതും ഓർക്കുന്നതും സത്യം തിരിച്ചറിയാൻ സാധിക്കുന്നതും നല്ലതായിരിക്കും. ഒന്നിപ്പിക്കുകയെന്നത് ദൈവഹിതവും ഭിന്നപ്പിക്കുകയെന്നത് പൈശാചികവും ആണ്.

  • @tijomonpissac5904
    @tijomonpissac5904 4 дні тому +10

    We don't accept your voice...you are wrong..

  • @jiljianto3078
    @jiljianto3078 2 дні тому

    ആ കുർബാന കുപ്പായത്തിലെ മഹത്വവും മനസ്സിലാക്കാതെ പോയ വൈദികരോട് എന്തുപറയാൻ ഈശോയെ വീണ്ടും കുരിശിൽ തറയ്ക്കുന്നു

  • @merylbiju7090
    @merylbiju7090 4 дні тому +2

    💔🙏😇

  • @Jubylive
    @Jubylive 4 дні тому +10

    Social media ആണ് എറണാകുളം രൂപതയിലെ reverent fathersനെ ഇങ്ങനെ ഒരു ഗ്രൂപ്പ്‌ ആയി പ്രവർത്തിക്കാൻ ഇടയാക്കിയത്.. അല്ലാതെ പരിശുദ്ധാത്മാവ് ആയിരിക്കില്ല 😀

    • @JosephTheakkanth
      @JosephTheakkanth 4 дні тому +1

      PODA KALDAYA PARAMA NARI

    • @nellikckan
      @nellikckan 2 дні тому +1

      പരിശുദ്ധാത്മാവല്ല, പൈസയുടെ ആത്മാവ്!

    • @JosephTheakkanth
      @JosephTheakkanth 2 дні тому

      NELLIKADA
      NO NEED BACK TURN HOLLY MASS IN KERALA
      WE ARE ACCEPT STRAIGHT HOLLY MASS IN KERALA

  • @antonycmi1228
    @antonycmi1228 4 дні тому +2

  • @tomyparappuram
    @tomyparappuram 4 дні тому +1

    ദൈവം ഇടപ്പെടട്ടെ

  • @vimalasr4289
    @vimalasr4289 4 дні тому +2

    Praying for the TRUTH Janabhimukkam Qurbana only ❤❤❤

  • @jibyjohnson9192
    @jibyjohnson9192 4 дні тому +5

    God bless you 🙏

  • @lalichanjosephkallarackal723
    @lalichanjosephkallarackal723 4 дні тому +5

    Great dear father, you well said,God giving more strength & bless💐

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 4 дні тому +18

    അവരവരുടെ ഭാഗം പറയുമ്പോൾ എല്ലാവരും പുണ്യാളന്മാർ. ഈ നിലയ്ക്ക് രൂപക്കൂട് കുറേ വേണ്ടി വരും.😂😂

    • @sebastiankt2421
      @sebastiankt2421 4 дні тому +3

      @@ThomasNettikadan-vm1hg രൂപക്കൂട്ടിൽനീയങ്ങുകേറിഇരുന്നാൽനീഉടൻകൽദാപുണ്യാളനാകും

    • @ThomasNettikadan-vm1hg
      @ThomasNettikadan-vm1hg 4 дні тому

      @sebastiankt2421 ഞാൻ ആദ്യമേ സീറ്റ് പിടിച്ചു.

    • @JosephTheakkanth
      @JosephTheakkanth 4 дні тому +1

      PODA KALDAYA PARAMA CHETTAKALE FROM KERALA

    • @ThomasNettikadan-vm1hg
      @ThomasNettikadan-vm1hg 4 дні тому

      @@JosephTheakkanth സ്വയം നാറണ്ട

    • @wilsonm.j3486
      @wilsonm.j3486 4 дні тому

      സത്യം ജയിക്കും എന്ന് കണ്ടപ്പോൾ ഉറഞ്ഞുതുള്ളുന്ന പിശാശ് കോമരങ്ങൾ​@@sebastiankt2421

  • @Rosily-lf1pg
    @Rosily-lf1pg 4 дні тому +4

    Prayers🙏🙏🙏

  • @Jose-o2d1n
    @Jose-o2d1n 4 дні тому +3

    Karthavinde. Sabaye. Maranna. Pattakare. Ninghal ku. 👍Anusarana. Anuthapam. Ella. 👍 Ninghal. Endhuparanjalum. Purathu

  • @vimalasr4289
    @vimalasr4289 4 дні тому +2

    Rev Fr 💯 percentage you are correct 🙏 We are praying 🙏 We like only Janabhimukkam Qurbana 🙏 We don't want Kaldaya changanassery Diocese ruling ❤ What we already practised for 79 years ( my age ) only I support ❤ Kanonanamaskkaram also I don't like 😢 Only Rev Fr Abel s. Book only I like ❤ There it all positive Psalms only ❤ Singing tone also beautiful 🙏 Now it is not at all good 🙏

    • @JustinThomas-fe8tb
      @JustinThomas-fe8tb 3 дні тому

      Get out of our SM Church if you can't follow Synodal Mass. Join Latin Church, if you want janabhimukam 😂

    • @TruthWillsetyoufree-s3q
      @TruthWillsetyoufree-s3q 3 дні тому

      നീ. ഒക്കെ ഏത് മഠത്തിലെ കള്ളി കന്യാസ്ത്രീ ആണ്. .

  • @jessyannfrancis7470
    @jessyannfrancis7470 4 дні тому +9

    അച്ഛൻ പത്രം വായിക്കാറില്ല: സോഷ്യൽ മീഡിയ കാനാരുമില്ല.
    ആയതിനാൽ തൃപ്പൂണിത്തുറ കേസിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
    പാവം ചത്തിക്കപ്പെട്ടു.
    ഇപ്പൊ ഈ ക്ലിപ്പ് എങ്ങിനെ അപ്‌ലോഡ് ചെയ്തോ ആവോ?
    അച്ഛാ മിഷം ആണിതൊക്കെ.

  • @keralaindia5552
    @keralaindia5552 4 дні тому +1

    Nammukku Rev. Fr. (Pr. )Crispinte koode koodam.

  • @georgethomasn1504
    @georgethomasn1504 4 дні тому +8

    ലത്തീൻ സഭയിൽ ചേരാമല്ലോ. ജനാദിമുഖ കുർബാന ചെല്ലാം ...

    • @JosephTheakkanth
      @JosephTheakkanth 4 дні тому +1

      PLEASE TOLD YOUR FATHER
      PODA KALDAYA PARAMA NARI

    • @georgethomasn1504
      @georgethomasn1504 4 дні тому +1

      @JosephTheakkanth
      ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുവാണ് സഹോദരാ...

  • @SebinAntony-b8p
    @SebinAntony-b8p 4 дні тому

    We want autochapleaus church ❤️

  • @amminiantony2892
    @amminiantony2892 4 дні тому +9

    Presit homil പോയി erikuka മെത്രാന്‍ prjal അനുസരിക്കുക thirupattam എടുത്തു mattanam acha എന്ന് vilikan പറ്റുമോ

    • @sebastiankt2421
      @sebastiankt2421 4 дні тому

      നീപോയരിക്കൂ.നീയങ്ങെടുത്തുമാറ്റെടീ

    • @JustinThomas-fe8tb
      @JustinThomas-fe8tb 3 дні тому

      ​@@sebastiankt2421 മൈരേ 😂

  • @JosephTheakkanth
    @JosephTheakkanth 4 дні тому +1

    WHY MY ALL MESSAGES ARE DELETED

  • @martinmudackaly4842
    @martinmudackaly4842 4 дні тому +20

    ഒരു വികാരി മെത്രാൻ്റെ പകരക്കാരനാണ് '. മെത്രാനെ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്.. അല്ലാതെ അച്ചന്മാരുടെ'. ട്രേഡ് യൂണിൻ ഉണ്ടാക്കി മെത്രാനെയും സിനഡ് തിരുമാനത്തെയും എതിർക്കുക കയല്ല വേണ്ടത്.. അനുസരണം ബലിയേക്കാൾ ശ്രേഷ്ടം.. പിതാവ് ആവശ്യപെട്ടപ്പോൾ.. പറ്റില്ല എന്നു പറഞ്ഞുവത്രെ .. എത്ര ലാഘവത്തോടെ പറയുന്നു... മെത്രാൻ്റെ' കൈ വെയ്പ് ശുശ്രൂഷയിലൂടെയാണ്... പുരോഹിതനായത് '.. അന്നെടുത്ത വാഗ്ദാനം... അനുസരണം:. ദാരിദ്ര്യം.. ബ്രഹ്മചര്യം.... ഇവയിൽ നിന്നും മാറി ചിന്തിക്കുന്ന... പുരോഹിതന് .. കൂദാശ പരികർമ്മം ചെയ്യാനുള്ള അവകാശമില്ല

    • @sebastiankt2421
      @sebastiankt2421 4 дні тому +3

      അതിനുരൂപതനിനക്കുസ്ത്റീധനംകിട്ടിയതല്ല

    • @anniegeorge7756
      @anniegeorge7756 4 дні тому

      പുതിയ മെത്രാൻ കക്ഷി ( സിനഡ്കാരുടെ )യുടെ കല്പന കൾ

    • @josevarghese8147
      @josevarghese8147 4 дні тому

      ഒന്ന്.പോടെ

    • @devassymthekkumthala8158
      @devassymthekkumthala8158 4 дні тому

      ​@@sebastiankt2421വിമതന്മാർക്ക് സ്ത്രീ ധനം കിട്ടിയതാണോ

    • @leenathomas4661
      @leenathomas4661 3 дні тому

      ഒരോ വികാരിയും മെത്രാനെ അനുസരിക്കുകയെന്നതാണ് കാരണീയമായിട്ടുള്ളത്. മെത്രനെ അനുസരിക്കുന്നവർ നമ്മുടെ കർത്താവിൻ്റെ ത്രന്നെ തന്നെ താഴ്ത്തി കുരിശിലെ ബലിയോളം അനുസരണം കാണിച്ച നമ്മുടെ കർത്താവിനെയാണ് മാതൃകയാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സക്രാരിക്കുമുമ്പിൽ സമയം ചിലവഴിക്കൂ. മനുഷ്യർ പരിഹരിക്കാൻ ശ്രമിച്ചാൽ സാത്താൻ പ്രവർത്തിക്കും.❤

  • @thankachanouseph9615
    @thankachanouseph9615 15 годин тому

    First obey, then complain.obedience is the most important attribute to be a catholic clergy

  • @തൊമ്മിക്കുഞ്ഞു

    അച്ചോ അച്ചൻ വൈദിക യൂണിയനു വേണ്ടിയല്ലല്ലോ പട്ടം ഏറ്റത്.. കർത്താവിനു അവിടുത്തെ സഭയ്ക്കും വേണ്ടിയല്ലേ പട്ടം ഏറ്റത്. സഭ പറയുന്നത് അനുസരിക്കുക. കലഹ പ്രിയരായ യൂണിയൻ നേതാക്കൾക്കു വേണ്ടി അച്ചന്റെ പൗരോഹിത്യം നഷ്ടപ്പെടുത്തരുത്. അച്ചനെ ഇനിയും സഭയ്ക്ക് ആവശ്യമുണ്ട്. ഡൽഹിയിൽ ചെയ്തത് പോലെ എറണാകുളത്തും സിനഡ് പറയുന്നത് പോലെ കുർബാന ചൊല്ലുക

  • @KairaliShibu
    @KairaliShibu 4 дні тому +24

    ജോഷി അച്ഛാ , അച്ഛൻ പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി. ബോസ്കോ എന്തിനാ പോലീസ് കാവൽ നിർത്തുന്നു എന്തിനാ കുർബാന യുടെ കാര്യം കോടതി വിധിക്കുന്നത്. വിട്ടുകൊടുക്കുന്നത്. ബോസ്കോ ക്ക്. ദൈവീക വെളിപ്പെടുത്തൽ ഇല്ല. ദർശനവും msg ഇല്ലാ, അതിനു ദൈവത്തിൽ നിന്നും ജ്ഞാനം കിട്ടണം. ജജ്ഞാനം ഉണ്ടെങ്കിൽ ദൈവഹിതം അറിയും ബോസ്കോ നോ കുരിയയ്‌കോ ഇതൊന്നും ഇല്ല. , അധികാരത്തിൻ്റെ. മറവിൽ. ഇവരുടെ ഉത്തരവ് പുരോഹിതരിൽ അടിച്ചേൽപ്പിക്കുന്നു. അന്തിക്രിസ്തു ആണ് ഇവർ. അച്ഛന് അറിയില്ലേ അവസാന നാളുകളിൽ കുർബാന മുടങ്ങും. എന്നാല് ക്രിസ്തു വിശ്വാസികൾ ശക്തമായ പ്രാർത്ഥനയിലും ആരാധന യും നടത്തി ഈ തിനമയെ നമ്മുടെ സഭയിൽ നിന്നും രൂപതയിൽ നിന്നും ഓടിക്കുക. അതിനു prayer അല്ലാതെ വേറെ വഴിയില്ല ഇവരോട് തർക്കിക്കേണ്ട. നമ്മൾ ദൈവത്തിന് വിട്ടുകൊടുക്കുക.ബാക്കി ദൈവം ചെയ്തുകൊള്ളും
    യേശു നാമത്തിൽ അച്ഛന് സമാധാനം നേരുന്നു

    • @antonylaza9025
      @antonylaza9025 4 дні тому +2

      Follow pope & synad.All syro Malabar churches same type of Mass.

    • @shajimeledan1099
      @shajimeledan1099 4 дні тому

      പോടാ ​@@antonylaza9025

    • @JosephTheakkanth
      @JosephTheakkanth 4 дні тому +1

      PODA KALDAYA PARAMA NARI ​@@antonylaza9025

  • @devassykuttypp8663
    @devassykuttypp8663 4 дні тому +10

    ഇയാൾ പണത്തിൻ്റെ നാഥനാണ് പണം കണ്ടാൽ പിണംപോലും വാ പൊളിക്കും എന്നാണ് പഴം ചൊല്ല്.

    • @minidevassy334
      @minidevassy334 3 дні тому +1

      അച്ചനെ സ്ഥാനം ഏൽപ്പിക്കാൻ ഇരിക്കുന്നവർ പണക്കൊത്തിയാർ

  • @daisyvarghese3853
    @daisyvarghese3853 4 дні тому +16

    ഇനി ഒരു കുർബാനയും രണ്ട് കുർബാനയും വേണ്ട ,, സമവായവും വേണ്ട,,, ഇനിമുതൽ തിരുസഭയുടെ കുർബാന മാത്രം അർപ്പിച്ച്ചാൽ മതി,, അതും വൃദ്ധ മന്ദിരത്തിൽ ,,, , സർവ്വ പ്രശ്നങ്ങൾക്കും ഉള്ള ഏക കാരണം ഈ വെടിക്കെട്ട്‌ ധിക്കാരവും തോന്നിവാസവും ആയിരുന്നല്ലോ,!!! അനുഭവിച്ചോ !!! ,, ,,,,

    • @sebastiankt2421
      @sebastiankt2421 4 дні тому

      @@daisyvarghese3853 ഇതുമൊഴിയാൻനീയാരെടീ?

    • @JosephTheakkanth
      @JosephTheakkanth 4 дні тому +1

      YOU TOLD YOUR WIFE AND YOUR MOTHER
      PODA KALDAYA PARAMA NARI

  • @anupink645
    @anupink645 4 дні тому +1

    .ജോഷി അച്ചന് പകരം ജോഷി അച്ചൻ മാത്രം. ഒരച്ചൻ എങ്ങിനെ ആയിരിക്കണമെന്ന് കാണിച്ചു തന്ന അച്ചനാണ് ജോഷിയൻ 'He is very efficient , hard working and Spiritual and a model for all other priests'

  • @Jose-o2d1n
    @Jose-o2d1n 4 дні тому +4

    Anusarana. Sabayil. Venam. Athanu. Ninghalku. Ellatha thum. Anusarana. Padikuka🙏👍

  • @edizonvarghese6079
    @edizonvarghese6079 4 дні тому +5

    Achan visramicholu. Orupadu Vere achanmarundu

  • @SeethalJoy
    @SeethalJoy 4 дні тому +4

    Prayers

  • @ShinceGeorge-p3z
    @ShinceGeorge-p3z 4 дні тому +5

    തൃപ്പുണിത്തറയിലെ കോടതി വിധി അറിയാത്ത കേരളത്തിലേ ഏക വൈദികൻ‼️‼️‼️‼️‼️

  • @JohnJk-p5u
    @JohnJk-p5u 4 дні тому

    സമാധാന മതക്കാർ ഫ്രാൻസിൽ പോയി അവരുടെ എല്ലാ സ്ഥലങ്ങളും പിടിച്ചെടുക്കുന്നത് പോലെയായി നമ്മുടെ അവസ്ഥ😂

  • @m.asebastian5547
    @m.asebastian5547 4 дні тому +4

    He is son of sathan.

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 18 годин тому

    The clash of egos

  • @thomasthoppil315
    @thomasthoppil315 4 дні тому +18

    അച്ചനെ സഭ പറയുന്ന കുർബാന ചൊല്ലിയാൽ എന്താ കുഴപ്പം.

  • @jinoshabhraham9524
    @jinoshabhraham9524 4 дні тому +7

    😢 കള്ള പത്തിരി ഒന്നും അറിഞ്ഞില്ല മുല കുടിക്കുന്ന കുഞ്ഞല്ലേ

    • @minidevassy334
      @minidevassy334 4 дні тому

      നിന്റെ കുടുംബം തകർന്ന് തർപ്പണമാകും. എടാ പുല്ലേ ഈ അച്ഛന്റ്റെ വാക്ക് കേൾക്കുന്നില്ലേ. അതിരൂപത തകർക്കണം അല്ലെ. ഇത്രയും ആ അച്ചൻ ചെയ്തിട്ടും ഇനി വേദനിപ്പിച്ചാൽ ദൈവം കൂടെ നിൽക്കും എന്ന് വിചാരിക്കണ്ട

  • @sebastiankt2421
    @sebastiankt2421 4 дні тому +2

    ഈദുഷ്ടനേനേരിടാൻ ഈസാത്താൻമാരേചെറുക്കാൻപീഠനമേൽക്കുന്നകർത്താവിൻറേഭടൻമാരേഞങ്ങൾഒന്നടങ്കംനിങ്ങളോടൊപ്പം.നിങ്ങളാരുംദേവാലയംവിട്ടുപോകരുത്.ഇവൻറേതന്തവകയല്ലനമ്മുടേപള്ളികൾ🙏🙏🙏

  • @namukkuchuttum6560
    @namukkuchuttum6560 4 дні тому +15

    രാജിവെച്ചു വാർക്കപണിക്കുപോയികൂടെ

  • @ChackoK.M-n5j
    @ChackoK.M-n5j 4 дні тому +2

    Ninghal. Kooduthal parayanda. Popine anusarikkan tayyar alle. Visudha vastram oori vechu. Stalam. Vid. Panam koodi poyee. Oro edavakayum luxury kendtam aanu. Pakshe poorvikar undakki tannathanu. Ninghade vimatharude taravattu swath alla. Ninghal yesu virudhar aanu

  • @ShygenVT-ul9gk
    @ShygenVT-ul9gk 4 дні тому +4

    ജോഷി അച്ചാ നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം മാത്രമേ ഉള്ളു, അത് ഒരു കത്തോലിക്കാ വൈദീകന്റെ ശൈലിയും സംഭാഷണവും, നിങ്ങൾ പറഞ്ഞതെല്ലാം നുണയും, കളവുമാണ്, നിങ്ങൾക്കങ്ങിനെയാണ് ഇങ്ങനെ കളവു പറയാൻ സാധിക്കുന്നത് ഈ അഭിനയം കൊണ്ടു katholikka😢സഭയിലല്ലാതെ പുറത്തുപോയാൽ ഈ കോമഡിഷോ വിജയിക്കില്ല ജീവിക്കണമെങ്കിൽ കഠിനധ്വാനം ചെയ്യേണ്ടിവരും ഏതു വേണമെന്ന് തീരുമാനിക്കാം ഇനിയെങ്കിലും സത്യം പറയാൻ പരിശീലിക്കു, നുണകൾ പറഞ്ഞു ഇതുവരെ ആരും ഓസ്‌ക്കാർ വാങ്ങുകയോ, ഗിന്നസ് ബുക്കിൽ കയറുകയോ ഉണ്ടായിട്ടില്ല,

  • @raniabraham3195
    @raniabraham3195 4 дні тому

    😊

  • @sojanthomas6937
    @sojanthomas6937 4 дні тому +5

    Eni vezhambel pole nokkiyriku vimatha

    • @minidevassy334
      @minidevassy334 3 дні тому +1

      ദൈവം നിന്നെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏