സീറോ മലബാർ സഭയിൽ സംഭവിച്ചതും സംഭവിക്കുന്നതും... I Syro malabar church

Поділитися
Вставка
  • Опубліковано 17 жов 2024
  • സീറോ മലബാർ സഭയിൽ സംഭവിച്ചതെന്ത്..? ആരായിരിക്കും മാർ ആലഞ്ചേരിയുടെ പിൻഗാമി..?
    #syromalabarchurch #margeorgealencherry #popfrançaise

КОМЕНТАРІ • 856

  • @roydavis4537
    @roydavis4537 10 місяців тому +249

    മാർപാപ്പായുടെ തീരുമാനം എല്ലാവരും അഗീകരിക്കട്ടെ. അത് എല്ലാവർക്കും നല്ലതാണ്.അതാണ് ശരി. അങ്ങനെ സഭയുടെ കൂട്ടായ്‌മ എന്നും നിലനിൽക്കട്ടെ 🙏🙏🙏

    • @dalysebastiansebastian1409
      @dalysebastiansebastian1409 10 місяців тому +11

      Absolutely correct

    • @johnypp6791
      @johnypp6791 10 місяців тому

      കണ്ണിൽ കണ്ട അഭയാർത്ഥികൾക്ക് അഭയം കൊടുക്കാൻ നിർദ്ദേശിചത്തിന്റെ ഫലമായി ലേബോനോൻ ജിഹാദികളുടെ പിടിയിൽ ആയി.. യൂറോപ്യാൻ രാജ്യങ്ങളിലും സ്ഥിതി ഗുരുതരം 😢

    • @sebastiankt2421
      @sebastiankt2421 10 місяців тому +2

      എവിടെയായിരുന്നു ഈകൂട്ടായ്മ
      ക്കൂട്ടം, സർപ്പത്തലകൾക്ക്അടിയേൽക്കുംവരെ?ഒരുകൂട്ടായ്മയുമില്ല
      ആരുംഏച്ചുകെട്ടാൻവരണ്ട,:മുഴ
      ച്ചിരിക്കും; മുറിപ്പാടുകൾമരണംവരെമായില്ല
      ഞങ്ങളുടെ കൂടപ്പിറപ്പുകളെപല
      തവണബസ്സിലിക്കയിൽഇട്ടുതല്ലി
      ച്ചതച്ചപ്പോൾആർത്തു ചിരിച്ചവരല്ലേനിങ്ങൾ?ഇപ്പോഴെ
      ന്തേഒരുമാറ്റം -ഞങ്ങളോടുചെയ്
      ത അതിക്റമങ്ങൾക്കുചെയ്തവർ
      മാപ്പു പറയട്ടേ 🔥

    • @cyriacmuppathiyil9812
      @cyriacmuppathiyil9812 10 місяців тому

      😮😮😮😮😊l//////////lllllllllllllllllllllllllllllllllllllllllllllllllllllll

    • @jilujose9009
      @jilujose9009 10 місяців тому

      😂😂

  • @bindut.s725
    @bindut.s725 10 місяців тому +91

    ബഹുമാനപ്പെട്ട ഷാജൻ സാർ താങ്കൾ തീർച്ചയായും ഇത്തരം ഒരു വീഡിയോ ചെയ്തത് അഭിനന്ദനങ്ങൾ ഇനിയെങ്കിലും ലോകം ഉറ്റുനോ കുന്ന മാർപാപ്പയുടെ തീരുമാനം സഭയിലെ വിമദർ അംഗീകരിച്ചെങ്കിൽ എത്ര നന്നായിരുന്നു വൈദികരും മെത്രാന്മാരും ദൈവ ജനത്തിന് നല്ല മാതൃക നൽകട്ടെ

    • @EntertainmeMore8
      @EntertainmeMore8 10 місяців тому

      30 vellikashu vanghiya vimathar ottukoduthu satanodu koorukanikkathirikkumo avar pettupoyathanennu tiricharinju kazhinju!

    • @cyriacmuppathiyil9812
      @cyriacmuppathiyil9812 10 місяців тому

      ​@@EntertainmeMore8tolk
      BC

  • @sr.elsykuriankurian842
    @sr.elsykuriankurian842 10 місяців тому +68

    Correct explanation. May the Holy Spirit enlighten all the members of the diocese to continue in the Catholic Church

    • @sebastiankt2421
      @sebastiankt2421 10 місяців тому +1

      എൻറെ സിസ്റററേനിങ്ങളുടെകക്ഷികൾ
      പടിപടിയായി സഭയിൽനിന്നുംറോമിൽനിന്നുംഅകന്ന്"റോമൻകത്തോലിക്ക""രെന്നസംഞ്ജതന്നെഉപേക്ക്ഷിച്ചുകഴിഞ്ഞു-ഞങ്ങൾഅതിലുറചുവിശ്വാസംപുലർത്തുന്നവരാണ്-അതുകൊണ്ട്ഞങ്ങൾക്കുവേണ്ടിപ്റത്യേകം
      അപേക്ഷിക്കേണ്ട-നിങ്ങളുടെ
      തലതിരിഞ്ഞമെത്റാൻമാർക്കുവേണ്ടിപ്റാർത്ഥിക് കുവിൻ
      യേശുജറുസലംപുത്റിമാരോട്
      പറഞ്ഞതുപോലെ

  • @sussyp.a.5506
    @sussyp.a.5506 10 місяців тому +90

    പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകട്ടെ, എല്ലാം നന്മയ്ക്കായ് ഭവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 10 місяців тому

      ഇതൊക്കെ ഉള്ളവർ ആയിരുന്നില്ലേ പത്രോയും പൗലോയും ഒക്കെ അവർ തമ്മിൽ അടിയിട്ടത് എന്തിന്?

    • @sussyp.a.5506
      @sussyp.a.5506 10 місяців тому

      @@Waraqah-Ibn-Nawfal6485 താങ്കൾക്ക് എന്തു തോന്നുന്നു? 🙏

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 10 місяців тому

      @@sussyp.a.5506 എനിക്ക് തോന്നുന്നില്ല

  • @beena2546
    @beena2546 10 місяців тому +13

    ഏതു കാര്യത്തെക്കുറിച്ചു video ചെയ്താലും നന്നായി പഠിച്ചു മനസിലാക്കി ചെയ്യുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ ♥️♥️♥️♥️👍👍🙏🙏♥️♥️

  • @davisi.v.8957
    @davisi.v.8957 10 місяців тому +47

    എല്ലാ പ്രശ്നങ്ങളും വേഗം തീരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏

  • @user-dk9em7vp5r
    @user-dk9em7vp5r 10 місяців тому +19

    വളരെ കൃത്യമായ വിശകലനം.
    പോപ്പിന് ഇതിലും നല്ലൊരു തീരുമാനം എടുക്കാനാവുമെന്ന് വിചാരിക്കുന്നില്ല.
    എല്ലാവരും ആംഗ്ഗീകരിച്ചിരുന്നെങ്ക്കിൽ.. 🙏🙏🙏

  • @elezabethjoy9679
    @elezabethjoy9679 10 місяців тому +1

    വളരെ സത്യസന്ധമായി വാർത്ത കൊടുത്തതിനു അഭിനന്ദനങ്ങൾ 🙏🙏🙏🙏. തിന്മയിൽ നിന്നുപോലും നന്മ ഉളവാക്കുന്നവനാണ് ദൈവം എന്ന സത്യം സഹോദരന്റെ കാര്യത്തിൽ കൂടി ഒരിക്കൽ കൂടെ ബോധ്യമായി.നേരിട്ട തിക്താനുഭവങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ച മാറ്റം, ദൈവം തന്ന കഴിവിനെ സത്യസന്ധമായി വിനിയോഗിക്കാനുള്ള സന്മനസ്സ് ഇതൊക്കെ കൈവരാൻ ദൈവം ഇടയാക്കി. എന്നും പ്രാർത്ഥിക്കും. 🙏🙏🙏ഒരു പോറൽ പോലും ഏൽക്കാതെ അടിക്കടി ഉന്നതങ്ങളിൽ എത്താൻ 🙏🙏🙏🙏🙏🌹

  • @sajijoseph5133
    @sajijoseph5133 10 місяців тому +40

    മാർപ്പാപ്പയെ അനുസരിക്കാത്തവർ പുറത്ത് പോകട്ടെ. അതാണ് നല്ലത്.

  • @chendamangalamthoma3493
    @chendamangalamthoma3493 10 місяців тому +26

    താങ്കൾ പറയുന്നത് തീർത്തും ശരി തന്നെ
    അദ്ദേഹം സത്യമായും സഭയുടെ യഥാർത്ഥ വലിയ മെത്രാപ്പോലീത്തായും, വലിയ പിതാവും ആയിത്തന്നെ ജീവിച്ചു ഭരിച്ചു സഹിഹിച്ചു.. എല്ലാവരെയും ചേർത്തുപിടിച്ചു.❤

  • @sreekariyamsyam2199
    @sreekariyamsyam2199 10 місяців тому +83

    പോപ്പിനും മുകളിൽ തീരുമാനമെടുക്കാൻ പ്രാപ്തരായ വൈദികരാണെങ്കിൽ ആ തീരുമാനമെടുത്തയാളിനൊപ്പം പോകേണ്ടവർ പൊക്കോട്ടെ...അവരെ ഏറ്റിനടക്കുന്നത് അടുത്ത തലമുറയോടു പോലും ചെയ്യുന്ന ക്രൂരതയാവും....പുതിയ സഭ ഉണ്ടാക്കീട്ട് ഏപ്രിൽ 1 പുതുവർഷമായി ആഘോഷിക്കട്ടെ... "പുകഞ്ഞ കൊള്ളി പുറത്ത്"

    • @josy4757
      @josy4757 10 місяців тому +3

      Exactly

    • @sebastianpaily7158
      @sebastianpaily7158 10 місяців тому +5

      Dear brother, now the bishops and cardinals are above our Lord Jesus Christ. They are going to re wirte bible. Already they are not teaching from bible

    • @user-qj9zp7iq3c
      @user-qj9zp7iq3c 10 місяців тому +1

      Correct 👍🏻

    • @sreekariyamsyam2199
      @sreekariyamsyam2199 10 місяців тому

      @@sebastianpaily7158 😄

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 10 місяців тому

      ശ്രീ ഷാജൻ സർ , താങ്കൾ സഭയെ നന്നായി പഠിച്ചിരിക്കുന്നു. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. നിഷ്കളങ്കമായ അഭിനന്ദനങ്ങൾ. പക്ഷേ ഒരു സംശയം - കത്തോലിക്കാ സഭയിൽ 24 വ്യക്തി സഭകൾ ഉണ്ടോ ?

  • @memakthomas6129
    @memakthomas6129 10 місяців тому +38

    വിതയത്തിൽ പിതാവ് ചങ്ക്‌ പൊട്ടി മരിച്ചത് പോലെ ആകാതെ ജീവനോടെ ഞങ്ങളുടെ പിതാവിനെ തിരിച്ചു കിട്ടി. അതിനു ദൈവത്തിന് നന്ദി 🙏

    • @jittoputhuva8916
      @jittoputhuva8916 10 місяців тому +2

      സഭയേ ഇത്രയും നശിപ്പിച്ചിട്ടും എന്തര് മനോഭാവം. ഇനിയെകിലും ഒന്ന് അടങ്. പ്ലീസ്

    • @SabuXL
      @SabuXL 10 місяців тому +3

      @@jittoputhuva8916 പുളളി തനിച്ച് എന്ത് നാശമാണ് ചെയ്തത് ചങ്ങാതീ. ആരും മോശക്കാരല്ല.

    • @thankamvarghese5910
      @thankamvarghese5910 10 місяців тому

      മറുനാടൻ പെട്ടെന്ന് ഒന്നും കാര്യങ്ങൾ വിശ്വസിക്കാത്ത ആളാണല്ലോ ഈ വീഡിയോ എങ്ങനെ വിശ്വസിച്ചു മാർപാപ്പ പറഞ്ഞു എന്ന് പറഞ്ഞ് ഇട്ടിരിക്കുന്ന വീഡിയോ ഞാൻ വിശ്വസിക്കില്ല ജനാഭിമുഖ കുർബാന നടത്തിയാൽ എന്താണ് പ്രശ്നം മാർപാപ്പ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ പാവം മാർപാപ്പ

    • @kuruvilatj5429
      @kuruvilatj5429 10 місяців тому +1

      ​@@SabuXLഅദ്ദേഹമാണ് നാശ ഹേതു

    • @vimalasr4289
      @vimalasr4289 10 місяців тому +2

      Super 🙏 Explanation ❤ Respecting every body 🙏 Thanks a lot 🙏

  • @laurancetantony6265
    @laurancetantony6265 10 місяців тому +2

    മറുനാടൻ ഇങ്ങനെ പറയുമെന്ന് കരുതിയില്ല. കൃത്യമായ വിശകലനം

  • @Milton1963
    @Milton1963 10 місяців тому +8

    Pope is the final word on any matter. And he has given it. Let us all in humility fall in line. Let us be guided by the Holy Spirit.

  • @Paul-0895
    @Paul-0895 10 місяців тому +19

    ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല നമ്മുടെ സഭയിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന്. പോപ്പ് പറയുന്നത് അംഗീകരിക്കാത്ത സമൂഹമോ!!.
    ഹൃദയ വേദനയോടെ ഒരു സുറിയാനിക്കാരൻ .

    • @bensonpazhayattil9581
      @bensonpazhayattil9581 10 місяців тому +1

      പോപ്പിനെ പൊട്ടനാക്കിയവർ

  • @sherlylyju8584
    @sherlylyju8584 10 місяців тому +2

    വളരെ നല്ലതായി മനസ്സിലാക്കി തന്ന ഷാജൻ ഒത്തിരി നന്ദി

  • @bijlikumar123
    @bijlikumar123 10 місяців тому +82

    മാർ ആൻ്റണി പടിയറ , അന്തസ്സുള്ള സഭാ തലവൻ .

    • @sebastiankt2421
      @sebastiankt2421 10 місяців тому

      ഒരുപിതാവിനേപ്പോലെ,പിതാമഹനെപ്പോലെഎറണാകുളത്തെസ്നേഹിച്ച,എറണാകുളത്തുകാർസ്നേഹിച്ചപുണ്യപുരുഷൻ-മാർപടിയറ---നിഗൂഢലക്ഷ്യങ്ങളുമായെത്തിയവർനാണം
      കെട്ടു നാടുവിട്ടു,ആരുടെമനസ്സി
      ലുംസ്ഥാനമില്ലാതെ

    • @ejniclavose1897
      @ejniclavose1897 10 місяців тому +1

      Yes
      Before
      Mar Mathew kavukat
      Good 👍

    • @chandinivincent2250
      @chandinivincent2250 10 місяців тому +1

      No. He lied

  • @gigimonjoseph465
    @gigimonjoseph465 10 місяців тому +49

    മെത്രൻമാർക് സ്ഥലമാറ്റം ഉണ്ടായാൽ എല്ല പ്രശ്നവും തീരും ഉറപ്പാണ്

    • @devassymthekkumthala8158
      @devassymthekkumthala8158 10 місяців тому +7

      വൈ ദി കർ ക്ക് രുപത്ക്ക് പുറത്ത് സ്ഥലം മാറ്റം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ സഭയിൽ

    • @ejniclavose1897
      @ejniclavose1897 10 місяців тому

      Election
      Vechal ok akum

    • @MathewKurian-s9o
      @MathewKurian-s9o 10 місяців тому +1

      This is a very important point.Or else they may feel that everything is their personal property.

    • @thomasuppani6946
      @thomasuppani6946 10 місяців тому

      Although it is not common, bishops get transferred out of their diocese. It is the priests who do not transferred out of diocese as they are incardinated for a specific diocese

  • @manishmathew9818
    @manishmathew9818 10 місяців тому +3

    വെട്ടി മുറിക്കപ്പെടുന്നതിൽ വളരെയേറെ ദുഖമുണ്ട് , അച്ചൻ മാർ ഇടവക ജനങ്ങളോടു കൂടി ഏകീകൃത കുർബാന അർപ്പിക്കുക. കട്ടായ്മയിൽ സന്തോഷിക്കുക

  • @tkchacko2930
    @tkchacko2930 10 місяців тому +1

    Very good Report, and suggestion, Shajan sir.

  • @jojojose8386
    @jojojose8386 10 місяців тому +13

    താങ്ക്സ് ഡിയർ സാജൻ sar👍❤️

  • @sabuvarghes6300
    @sabuvarghes6300 10 місяців тому +49

    നമുക്കു ഏത് കുർബാനയാണെങ്കിലും കുഴപ്പമില്ല. ഇതൊന്നും ദൈവത്തിന് വിഷയമല്ല. ആരാധനക്രമവും ദൈവശാസ്ത്രവുംനോക്കിയല്ല ദൈവം പ്രാർത്ഥന കേൾക്കുന്നത്. ഇതെല്ലാം പുരോഹിതവർഗത്തിന്റെ അധികാര മോഹത്തിന്റെ ഭാഗമാണ്.കുർബാന എങ്ങോട്ട്തിരിഞ്ഞായാലും ഹൃദയം ദൈവത്തിലേക്ക് തിരിയുന്നില്ലെങ്കിൽ എന്തുകാര്യം! ഒരുസഭക്ക് ഒരു ആരാധനക്രമം അതാണ് ശരി. അതുകൊണ്ട് മാർപ്പാപ്പയുടെ തീരുമാനം അംഗീകരിക്കുന്നതാണ് സഭയുടെ പാരമ്പര്യം. എടുക്കാവുന്നതിലെ ഏറ്റവും പ്രായോഗികമായതീരുമാനമാണ് പോപ്പ് എടുത്തത്. അത് എല്ലാ വൈദികരും വിശ്വാസികളും അംഗീകരിക്കണം😮

    • @sebimathew7043
      @sebimathew7043 10 місяців тому +2

      അതെ, കത്തോലിക്ക സഭയ്ക്ക് ഒരു ആരാധന കൃമം മതി. എല്ലാ കൽദായരും മാർപ്പാപ്പയും എറണാകുളം അതിരൂപതയും ചെയ്യുന്നതു പോലെ കർത്താവിന്റെ ബലിപീഠത്തെ അഭിമുഖമായി ബലി അർപ്പിക്കു.

    • @emisonfrancis5409
      @emisonfrancis5409 10 місяців тому

      ​@@sebimathew7043ex

    • @kkverma4078
      @kkverma4078 10 місяців тому

      ​@@sebimathew7043ഓഞ്ഞ് പോടോ

    • @minichacko8142
      @minichacko8142 10 місяців тому +1

      💯

    • @billiondollarlaugh3618
      @billiondollarlaugh3618 10 місяців тому +5

      ആഗോള കത്തോലിക്കാ സഭയിൽ എത്ര സഭകൾ ഉണ്ടെന്നും എന്തുകൊണ്ട് അവയെല്ലാം വെത്യസ്തമായിരിക്കുന്നു എന്നും. ഒരു സീറോ മലബാറുകാരൻ ആരാണ് എന്നും ഏറ്റവും കുറഞ്ഞത് സീറോ എന്നാൽ പൂജ്യം അല്ല എന്നെങ്കിലും വിശ്വസികളെ വേണ്ട സമയത്ത് പഠിപ്പിച്ചിരുന്നേൽ ഇപ്പോൾ ഈ ഗതി വരില്ലായിരുന്നു. ഞങ്ങൾ റോമൻ കത്തോലിക്കരാണ് എന്ന് ലത്തിൻ വിശ്വാസികളോട് തന്നെ പോയീ പറയുന്ന വിഡ്ഡികൾ നമ്മുടെ സഭയിലുണ്ട്. പുരാതന റോമൻ കത്തോലിക്കാ കുടുംബം എന്ന് പറഞ്ഞ് വിവാഹ പരസ്യം വരെ നൽകും. അവരെ പൂർണമായും കുറ്റം പറയുന്നില്ലാ....നമ്മുടെ സർട്ടിഫിക്കറ്റിൽ റോമൻ കത്തോലിക് സിറിയൻ ക്രിസ്ത്യൻ എന്നല്ലേ... ശെരിക്കും നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നമ്മൾക്ക് നമ്മളേക്കുറിച്ചും നമ്മുടെ വ്യത്യസ്തയേക്കുറിച്ചും അറിവില്ല എന്നതാണ്. എല്ലാ സഭകൾക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട് ഒന്ന് മറ്റൊന്നിനേക്കാൾ വലുതോ ചെറുതോ അല്ലാ... അവയെല്ലാം നുറ്റാണ്ടുകൾ കൊണ്ട് പല സംസ്കാരങ്ങളുടെ സ്വാധീനവും വിശ്വാസങ്ങളും മൂലം രൂപപ്പെട്ടതാണ്. നമ്മുടെ സഭാ വിശ്വാസപ്രകാരം ഈശോ മിശിഹാ നൽകിയ ക്രിസ്തീയ വിശ്വാസം തോമസ് അപ്പസ്തോലനിലോടെ കൈമാറി മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ തണലിൽ വളർന്ന് പൗരസ്ത്യ സുറിയാനി ആരാധനാ ക്രമത്തിൽ ആരാധനാ അർപ്പിക്കുന്ന മലബാറിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയിലെ അംഗങ്ങളാണ് നമ്മൾ അതിനാലാണ് മാർപാപ്പ അർപ്പിക്കുന്ന കുർബാനയിൽ നിന്നും നമ്മുടെ കുർബാന വ്യത്യസ്തമായത് അല്ലാതെ അത് മോശമാണെന്ന് കരുതിയല്ലാ.... നമ്മുടെ രാജ്യം പോലെ പല സംസ്കാരങ്ങളുടെ കുട്ടായ്മ ആണെങ്കിലും ഒരൊറ്റ ജനമാണ് ഒന്ന് മറ്റൊന്നിനുമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലാ.... എല്ലാം തുല്യം വ്യത്യസ്തം.

  • @raixav2517
    @raixav2517 10 місяців тому +7

    The largest archdiocese in India is the Archdiocese of Bombay, also known as the Archdiocese of Mumbai, the Archdiocese of Bombay primarily follows the Latin Rite within the Catholic Church.

  • @tonymaliyekkal
    @tonymaliyekkal 10 місяців тому +16

    വളരെ കൃത്യമായ വിശദീകരണം ❤
    മാർപ്പാപ്പയെ തിരുത്തുന്നിടത്താണ് പിളർപ്പ് രൂപപ്പെടുന്നത്. നിർഭാഗ്യവശാൽ ചിലരിൽ നിന്നു അത് കേൾക്കുന്നു

  • @joyjoseph3728
    @joyjoseph3728 10 місяців тому +7

    അധികാരത്തിൽ വരുന്ന വർക്ക് യേശുവിന്റെ സ്വഭാവത്തിന്റെ ഒരു ശതമാനമെങ്കിലും നിലപാടോ സ്നേഹ മോ വി വേകമോ ഇല്ലാതെ പോകുന്നതാണ് ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് ഒക്കെ കാരണം 2000 വർഷം കഴിഞ്ഞിട്ടും എങ്ങോട്ട് തിരിഞ്ഞ് ബലിയർപ്പണം നടത്തണമെന്ന് അറിയാഞ്ഞിട്ടല്ല യേശുവിന് നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും കുഴപ്പമില്ല പക്ഷെ നിന്റെ സഹോദരന് ഈർച്ചയില്ലാതെ എങ്ങോട്ട് തിരിഞ്ഞ് വേണേലും അർപ്പിച്ചോ ഇന്ന് ബലിയർപ്പിക്കുവാൻ ഏല്പിച്ചിരിക്കുന്ന വർ എല്ലാവരും സഹോദരനോട് ഈർച്ചയോടെയാണ് കൂടെയാണ് ബലിയർപ്പണം നടത്തുന്നത്.

  • @sherlylyju8584
    @sherlylyju8584 10 місяців тому +3

    ദയവായി മാർപ്പാപ്പയുടെ തീരുമാനത്തെ അനുസരികൂ.
    അനുസരണം ബലിയേക്കൾ നന്ന്

  • @cicilychacko466
    @cicilychacko466 9 місяців тому

    Hai very good PAPA. Jai jai PAPA.

  • @ajayamalini7585
    @ajayamalini7585 10 місяців тому +1

    Brother, thanks, nice talk👌🌹

  • @manjuambrose1408
    @manjuambrose1408 10 місяців тому +51

    ദയവായി പാപ്പയുടെ വാക്ക് കേൾക്കൂ😢 വെറുതെ അടികൂടി സഭയ്ക്ക് തന്നെ നാണക്കേട് ആയി😢അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം ആണ്

    • @sooryakanthi757
      @sooryakanthi757 10 місяців тому

      ദൈവത്തോട് ഉള്ള അനുസരണ്o എന്നാണ് ബലി യം മനുഷ്യന് അല്ലല്ലോ

    • @alexandergeorge9365
      @alexandergeorge9365 10 місяців тому +1

      അനുസരിക്കേണ്ടത് ദൈവത്തെയാണ്, മനുഷ്യരെ അല്ല. പൗലോസ് സ്ലീഹ പറഞ്ഞത്, "ഇപ്പോൾ ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കാൻ നോക്കുന്നുവോ? ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ എനിക്ക് ദൈവത്തിന്റെ ദാസൻ ആയിരിക്കാൻ കഴിയില്ല" എന്നാണ്. കത്തോലിക്കർ പറയുന്നു പാപ്പ ദൈവത്തിന്റെ പ്രതിനിധി ആണെന്ന്. ആ പാപ്പ പറയുന്നു, ഞാൻ അറിയാതെ വേറെ ആരോ അയച്ച സന്ദേശങ്ങളിൽ വിശ്വസിക്കരുത് എന്ന്. അതായത് പാപ്പായെ പറ്റിക്കുന്ന സഭ. എന്താല്ലേ.

    • @geochristythomas7141
      @geochristythomas7141 10 місяців тому

      ​@@alexandergeorge9365എങ്കിൽ പോപ്പിന്റെ സഭയായ കത്തോലിക്ക സഭയിൽ നിൽക്കാതെ പുറത്തേക്ക് പോയിക്കൂടെ

    • @zenjm6496
      @zenjm6496 10 місяців тому

      ദൈവത്തോട് ഉള്ള അനുസരണം. അത് ആണ് മാർപാപ്പയും പറയുന്നത്. ദൈവ വാക്യത്തെ അനുസരിക്കൂ. മത്തായി ഇരുപത്തി നാലു ഇരുപത്തി ഏഴു വായിക്കൂ. ഈശോ മിശിഹായുടെ രണ്ടാം വരവിനായി കാത്തുകൊണ്ട് കിഴക്കോട്ടു തിരിഞ്ഞു നിന്ന് നമുക്ക് എല്ലാ പ്രാർത്ഥനയും ചെല്ലാം. ജനാഭിമുഖ കുര്ബാനയോടു ടാറ്റ ബൈ ബൈ പറയൂ. അല്ലാതെ ചില പിശാചുക്കൾ പറയുന്നതും കേട്ട് ഒരു വിധ ദൈവശാസ്ത്രപരമായ അടിസ്ഥാനവും ഇല്ലാത്ത ജനാഭിമുഖ കുർബാനയെ സപ്പോർട്ട് ചെയ്യാതിരിക്കൂ. നിങ്ങൾ മനസിലാക്കേണ്ടത് കഴിഞ്ഞ രണ്ടായിരം വർഷമായി എല്ലാ സഭകളിലും ഉണ്ടായിരുന്ന സഭ പിതാക്കന്മാർ എല്ലാവരും പൊട്ടന്മാർ അല്ല എന്നാണ്. അവരിലൂടെ പരിശുദ്ധാതമാവു തന്നെ ആണ് പ്രവർത്തിച്ചത്. അത് കൊണ്ട് ബൈബിൾ വായിച്ചു മനസിലാക്കുക.

  • @kdiyan_mammu
    @kdiyan_mammu 10 місяців тому +7

    മാർപ്പാപ്പയുടെ കീഴിൽ നിൽക്കാൻ പറ്റാത്തവർ മാറി വേറെ സഭ ഉണ്ടാക്കി പോട്ടെ

  • @hillaritms4207
    @hillaritms4207 10 місяців тому +44

    പണ്ട് യേശു കച്ചവടക്കാരെ പള്ളിയിൽ നിന്നും അടിച്ചോടിച്ചു.ഇന്ന് യേശുവിനെ പള്ളിയിൽ നിന്ന് അടിച്ചോടിക്കുന്ന്.അത്രയേ വ്യത്യാസം ഉള്ളൂ.എന്താണ് എന്തിനാണ് കുർബാന എന്ന് തിരിച്ചറിഞ്ഞാൽ തർക്കം ഉണ്ടാവുമോ.ആത്മീയത ചക്കയാണോ തെങ്ങയാണോ ആവോ അല്ലെ

    • @EntertainmeMore8
      @EntertainmeMore8 10 місяців тому +2

      വളരെ ശെരി 🙌
      പൊട്ടിമുളച്ചതാവാൻ തരമില്ല ആരോ ഇട്ട് മുളപ്പിച്ചതാ ആ കളകൾ,കുത്തിത്തിരുപ്പ് സിനഡ്രോം പുതിയമുഖം തേടികൊണ്ടേയിരിക്കും 😇

    • @DHANYAXAVIER-ez1ip
      @DHANYAXAVIER-ez1ip 10 місяців тому

      11:54

    • @DHANYAXAVIER-ez1ip
      @DHANYAXAVIER-ez1ip 10 місяців тому

      😢

    • @EntertainmeMore8
      @EntertainmeMore8 10 місяців тому

      @@DHANYAXAVIER-ez1ip Enthe?

    • @manukm9852
      @manukm9852 3 місяці тому

      ഇവർക്ക് യേശു ഉണ്ടോ???

  • @anniegeorge3108
    @anniegeorge3108 10 місяців тому

    Thank you for your correct information. God bless you to give correct and fruitful explanation. God is great.

  • @raphymariapuram5902
    @raphymariapuram5902 10 місяців тому +1

    വിശുദ്ധ മറുനാടൻ സാറിന്റെ ഒരു അനു കരണീയ അഭിപ്രായം

  • @shantybernard8599
    @shantybernard8599 10 місяців тому +3

    Well said Mr Shajan ❤

  • @lissyjoseph7984
    @lissyjoseph7984 3 місяці тому

    മാർമാ പാപ്പയുടെ തീരുമാനം എല്ലാവരും അംഗീകരിക്കട്ടെ ഈ സഭയിലെ തർക്കം കുടുംബങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്

  • @thomsabraham1945
    @thomsabraham1945 10 місяців тому +8

    Well views and expressed.👌👌👌

  • @seekeroftruth3150
    @seekeroftruth3150 10 місяців тому +38

    ഇനിയും ധിക്കരിച്ചാൽ അവർ ദൈവത്തിൽനിന്നു അകന്നു സാത്താനീകവലയത്തിൽ പെട്ടു എന്നു നുറുശതമാനവും കരുതേണ്ടിവരും.

    • @coderdon-dv4qh
      @coderdon-dv4qh 10 місяців тому

      😄

    • @mr.myopinion
      @mr.myopinion 10 місяців тому

      🤣

    • @sebastiankt2421
      @sebastiankt2421 10 місяців тому +2

      ജനാഭിമുഖകുർബ്ബാ😀നചൊല്ലുന്നമാർപ്പാപ്പ അതുചൊല്ലുന്നവരെവിലക്കില്ല

    • @seekeroftruth3150
      @seekeroftruth3150 10 місяців тому

      @@sebastiankt2421 നീ പൊട്ടനാണോ അതോ വിമതൻമാരുടെ കുഴലൂത്തുകാരനോ.😁

    • @bijuprraphel5547
      @bijuprraphel5547 10 місяців тому

      ​@@sebastiankt2421വിലക്കി ല്ല പുറത്താക്കലേ ഉള്ളൂ

  • @joseGeorge-bb3oo
    @joseGeorge-bb3oo 10 місяців тому

    Fr .Davis Cheramel is my Choice to lead Syro malabar

  • @rosejian8803
    @rosejian8803 10 місяців тому +1

    തീർത്തും ശരിയായ അഭിപ്രായം

  • @vakkachensrampickal3172
    @vakkachensrampickal3172 10 місяців тому +25

    കുടുംബനാഥനെ ഇറക്കി വിട്ടാനോ വീട്ടിലെ പ്രശ്നം പരിഹരിക്കുന്നത് 🙏

    • @princemathew2618
      @princemathew2618 10 місяців тому +1

      Obedience to Pope

    • @zenjm6496
      @zenjm6496 10 місяців тому

      അതിപ്പോ രണ്ടു കൈ കൂട്ടി അടിക്കുമ്പോൾ ആണ് ഒച്ച ഉണ്ടാകുക ഒള്ളു. അങ്ങനെ കരുതിയാൽ മതി.

    • @tessyvarghese1797
      @tessyvarghese1797 10 місяців тому

      എറണാകുളം അങ്കമാലി രുപത പിതാവിനെ ഇറക്കി ബ്രഷ്ടു കല്പിച്ചപോൾ ആരെയും കണ്ടില്ലല്ലോ

  • @vjdevasiajoseph4365
    @vjdevasiajoseph4365 10 місяців тому +5

    Very good, very nicely explained, thanks

  • @johnpabraham5469
    @johnpabraham5469 10 місяців тому +53

    സഭ ക്രിസ്തുവിൽ നിന്ന കന്നതാണു കാരണം

    • @moncy156
      @moncy156 10 місяців тому +4

      കറക്റ്റ് ചില വൈദികരും.

    • @ejniclavose1897
      @ejniclavose1897 10 місяців тому

      Adi rupa tha

  • @josephmathew3052
    @josephmathew3052 10 місяців тому +6

    Wish and Pray that the Arch Diocese of Ernakulam Angamaly would listen to the voice of The Holy Pope and fall in line with The Other Dioceses of The Syro Malabar Church in offering the Unified Mass and restore Peace and Harmony in the Holy Church shedding selfish egos and false pride.

  • @sobhamattappilly6758
    @sobhamattappilly6758 10 місяців тому +5

    Praise the Lord❤

  • @jacobchethimattom6577
    @jacobchethimattom6577 10 місяців тому +1

    Well explained 👏 👌 Shajan❤

  • @annakuttyskariah6016
    @annakuttyskariah6016 10 місяців тому +6

    പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ❤

  • @AlexThomas-o9y
    @AlexThomas-o9y 10 місяців тому

    Nanma varum 🌹🌹🌹

  • @mariammamathews1676
    @mariammamathews1676 10 місяців тому +1

    Mr.Shajan spoke very well.

  • @lissyrenji1626
    @lissyrenji1626 10 місяців тому

    Marpappekku thank you, and obedient to all Bishops and priest 🙏🙏🙏

  • @p.c.cyriac8257
    @p.c.cyriac8257 10 місяців тому

    Shajan sir you said the right thing and this is to be done.Unity is the need of the people

  • @bijibiju2947
    @bijibiju2947 10 місяців тому +3

    നന്നായി പറഞ്ഞു മനസ്സിലാക്കി 👍

  • @sebastianxavier1127
    @sebastianxavier1127 10 місяців тому

    Good observation Mr. Marunadan. May God bless you.

  • @mkjohnyjohny7350
    @mkjohnyjohny7350 10 місяців тому +16

    Now the door are open. Those who are disobeying the authority can vacate the syro Malabar Church and find out their own arrangements. The Priests and the laity who are obeying the synod are the real owners of Syro Malabar Church. The Rebels are always Rebels they can not claim the church and its properties and do not have any right to continue with this Church unless they repent and obey the synod. Still time is there to repent think àgain and again.....I am a native member of Ernakulam Angamaly Diocese, I prefer the unity and integrity of the Syro Malabar Church all over the world.

  • @chanakamkuzhi
    @chanakamkuzhi 10 місяців тому

    സിറിയക് ആലൻചേരി ....I suggest

  • @wilsonthomas9427
    @wilsonthomas9427 9 місяців тому

    മാർപാപ്പയെ അംഗീകരിക്കുന്നില്ലെങ്കിൽ, ഈ സിറോ മലബാർ സഭ തന്നെ ഇല്ലാതാക്കുക,
    പക്ഷെ ഒരിക്കലും ലാറ്റിൻ റീത്തുമായി ലായിക്കാനും അനുവദിക്കരുത്....
    സിറോ മലബാർ സഭ പിരിച്ചു വിടുക..... 👍🏽👍🏽👍🏽👍🏽👍🏽👍🏽🙏🙏🙏🙏

  • @samsonsebastian7212
    @samsonsebastian7212 10 місяців тому +3

    ഇനിയും അനുസരിച്ചു പ്രവർത്തിക്കാത്തവരെ തീർച്ചയായും പുറത്താക്കണം. അവർ ബാഹ്യ ശക്തികളുടെ നിയന്ത്ര്ത്രണത്തിൽ ആണ്. അവർ എല്ലാവരും ഈന്തപഴം തിന്നു അജീർണം പിടിച്ചവരാണ്

  • @dalysebastiansebastian1409
    @dalysebastiansebastian1409 10 місяців тому +6

    We all should accept Pope' s decision to keep unity and integrity among the catholic sabha since pope is the top head of this sabha.we all should give up stubbornness each other and we will be proud of our catholic sabha for ever

    • @GTK49
      @GTK49 10 місяців тому

      No one should accept pope...as a true Christian accept only Jesus Christ, the only Son of God....never fall for these money making institutions who in the name of religion is misleading and emotionally blackmailing the innocent minds of Christians around the world...

    • @Ratan_Tania
      @Ratan_Tania 10 місяців тому +1

      But will priests accept this😂

    • @gracymathews4558
      @gracymathews4558 10 місяців тому +1

      It’s very hurtful & embarrassing😥 I’m happy & proud to be have a follower of Jesus Christ, believing in Bible.
      It’s just hard to see this Syromalabar is being stubborn & being like Kerala politicians 🥲
      The most heartbreaking thing this people did was attacking the representative of Pope openly; have no mercy for those who did that! Then poor thing had to take Police protection 😥 stop this nonsense-that’s my request-we all just have to obey Pope Francis; not the selfish, power hungry group of priests who trigger these conflicts. It’s a senseless fight & shame on all.

    • @Ratan_Tania
      @Ratan_Tania 10 місяців тому

      @@gracymathews4558 only when calamity comes, society unites. Else, everyone wants to slice n dice (be it tv channels or netas). They will divide native vs western. Later, thekkan vs vadakkan etc.

  • @georgejoseph4539
    @georgejoseph4539 10 місяців тому +1

    Congratulations dear brother 🙏🌹🙏

  • @polykuriakose9919
    @polykuriakose9919 10 місяців тому

    Such a nice advice. Kudos.

  • @mariettafma
    @mariettafma 10 місяців тому

    May the Holy Spirit enlighten each and every member of the Syro Malabar Rite, to live their Christian Call in unity.

  • @jollyjacob199
    @jollyjacob199 10 місяців тому

    Super ..congratulations

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 10 місяців тому +4

    Well said

    • @Jesusebin
      @Jesusebin 10 місяців тому

      ഹലോ മാർ തറയിൽ പിതാവ് അവനോ

  • @celinammageorgejoy6376
    @celinammageorgejoy6376 10 місяців тому +6

    Congratulations mr. Shajan.

  • @blackcobra8357
    @blackcobra8357 10 місяців тому +28

    മാർ ആലഞ്ചേരി പിതാവ് മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ആതുര സേവനം നടത്തി (വിദ്യാഭ്യാസ സഹായം ചികിത്സാ സഹായം അഗതി മന്ദിരം നടത്തിപ്പ്. .......) സഭയ്ക്ക് കടം വന്നപ്പോൾ അത് വീട്ടാൻ വേണ്ടി സഭയുടെ വസ്തുവകകൾ വിൽക്കേണ്ടിവന്നു പക്ഷേ അതിന് വിലകുറഞ്ഞു എന്ന് വിവാദം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു രണ്ട് ഏകീകൃത കുർബാന ഈ രണ്ടു വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ താൽപ്പര്യം ഇല്ലായിരുന്നു പക്ഷേ കുബുദ്ധികളും വിഷയം അറിയാത്തവരും അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാനും അപമാനിക്കാനും ആണ് ശ്രമിച്ചത് 😢😢😢😢😢😢😢😢😢😢😢✝️✝️✝️✝️✝️✝️✝️✝️✝️✝️

    • @josethoams2966
      @josethoams2966 10 місяців тому

      തനി വിഡ്ഢിക്കുഞ്ഞാട്.😢

  • @marysabu9529
    @marysabu9529 10 місяців тому +1

    You said it. Hope for good

  • @AlbertKP-q1v
    @AlbertKP-q1v 10 місяців тому +17

    Obedience to Pope ❤

  • @lissygeorge4029
    @lissygeorge4029 10 місяців тому +1

    Very Good explanation

  • @danyjohn7716
    @danyjohn7716 10 місяців тому +5

    Bishop Bosco Puthur is the best and senior person to take position.

    • @SabuXL
      @SabuXL 10 місяців тому +1

      Rev. Bosco is eligible dear. But he is not senior.

    • @DonCorleone77777
      @DonCorleone77777 10 місяців тому +2

      ​@@SabuXLHe is retired Bishop since he has passed 75 years. In catholic Church, Bishops should retire at 75 years except Pope and Major Archbishop.

    • @SabuXL
      @SabuXL 10 місяців тому

      @@DonCorleone77777 ഓഹോ. 75 + ആണോ?🙏
      പക്ഷേ അദ്ദേഹം പിതാവ് പദവിയിലേയ്ക്ക് എത്തിയിട്ട് അധികം ആയിട്ടില്ല എന്ന് തോന്നുന്നല്ലോ. ഒരു ദശകം മാത്രമേ ആയി കാണൂ എന്നാ ഞാൻ കരുതുന്നത്.
      👍🤝

  • @mathewpaul90
    @mathewpaul90 10 місяців тому +5

    ഇനി വിമത വിഭാഗം മാർപ്പാപ്പ ചൊല്ലുന്ന ലത്തീൻ കുർബാന ചൊല്ലിയാൽ പോരെ. ഒരു കുഴപ്പവും ഇല്ല.

  • @josephkj426
    @josephkj426 10 місяців тому

    Yesuvinte ettttttavum valiya amali @@@@@@@@@@@@ Sabha undaaaakkkiyathu@@@@@@@@@@@@@@@@@@@@@@

  • @edwinthomas8908
    @edwinthomas8908 9 місяців тому

    Mar thomas joseph tharayil is best candidate for being cardinal and future patriyarch of syro malabar church.

  • @philominadevasia577
    @philominadevasia577 10 місяців тому +3

    മാർ. പാമ്പ്ലാനിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുള്ള പ്രവചനം പൂർത്തിയാകട്ടെ.

  • @Jk-ik3bk
    @Jk-ik3bk 10 місяців тому +2

    മാർപ്പാപ്പയുടെ കുർബാന മാത്രം മതി 🙏🏻🙏🏻🙏🏻ചങ്ങനാശ്ശേരി കുർബാന വേണ്ട 🙏🏻🙏🏻പോപ്പിന്റെ കുർബാന ഞങ്ങൾക്ക് മതി.. 🙏🏻🙏🏻

    • @rossilydevassykutty9996
      @rossilydevassykutty9996 10 місяців тому

      എങ്കിൽ റോമൻ കാത്തലിക് ചർചിൽ ചേർന്നാൽ പോരെ. എന്തിനാ സിറോ മലബാർ കത്തോലിക്കാ സഭയിൽ നിൽകുന്നെ? സുറിയാനി സഭയിൽ സുറിയാനി ആരാധനക്രമം മതി റോമൻ ആരാധനക്രമം വേണ്ട. പിന്നെ, ഇത് ചങ്ങനാശേരി കുർബാന അല്ലാ സിറോ മലബാർ കുർബാന ആണ്. സഭയുടെ ചരിത്രം അറിയാമായിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ പൊട്ടത്തരം വേളമ്പൂലായിരുന്നു.

    • @Jk-ik3bk
      @Jk-ik3bk 10 місяців тому

      @@rossilydevassykutty9996 കർത്താവിന്റെ ചരിത്രം മതി... ഒറിജിനൽ കർത്താവ് 🙏🏻🙏🏻🙏🏻ഏക ദൈവം 🙏🏻🙏🏻🙏🏻

  • @josekuttyps6501
    @josekuttyps6501 10 місяців тому +1

    സുഹൃത്തേ എറണാകുളത്ത് ആരും അൾത്താരയ്ക്ക് പുറം തിരിഞ്ഞു നിന്ന് കുർബാന ചൊല്ലുന്നില്ല. അൾത്താര എന്നത് ബലിപീഠമാണ്. അപ്പോൾ ഒരേ സമയം അൾത്താരയ്ക്കും വിശ്വാസികൾക്കും അഭിമുഖയാണ് എറണാകുളത്ത് കുർബാന അർപ്പിക്കുന്നത് .

  • @suniljohn1170
    @suniljohn1170 10 місяців тому +4

    Well explained
    🎉

  • @parishujohan2818
    @parishujohan2818 10 місяців тому

    What a havoc in the name of the Lord
    Instead of fighting for following a ritual in a uniform way it will be very much Witnessing if all the Priests, Religious and the Faithful follow the Commandment of God " Love one another as I have loved you"

  • @abison85
    @abison85 10 місяців тому

    Athu nalla solution aanu

  • @bibinphilip387
    @bibinphilip387 10 місяців тому +29

    കല്ലറങ്ങട്ട് പിതാവ് ആയാൽ സിറോ malabar സഭ രക്ഷപെടും...
    സുറിയാനി പാരമ്പര്യം പിതാവിൽ ഭദ്രം ആയി ഇരിക്കും 🙏🙏🙏

    • @BENZENE6K
      @BENZENE6K 10 місяців тому

      Suriyani and Catholic
      What a joke 😂

    • @Sparkle-jp7hx
      @Sparkle-jp7hx 10 місяців тому +2

      Enkil catholica sabhayil ninn pulli church of the eastil kondupoyi cherkkum 😂

    • @zenjm6496
      @zenjm6496 10 місяців тому

      @@BENZENE6KThere's no joke in it. We and other churches are a part of the Catholic Church because they hold the most power in present times. The time to unify all Christian Apostolic churches has come. Let us hope it will be done in this decade or century.

    • @zenjm6496
      @zenjm6496 10 місяців тому

      @@Sparkle-jp7hx Church of the East ippol illa. Athinte pingaamikalaaya mikkavarum ella sabhakalum Romum aayi communionil ullth aanu. Assyrian church of the East, Chaldean Syrian CHurch etc are examples. Syro Malabar sabha undakkiyappol Romil ninnum avar nammale Chaldean Catholic Churchinte keezhil konduvaraan shramichayirunnu, because of the history we both share. Pakshe avarkku talparyamundayirunnilla. So we became a separate church. Idakkokke ithiri history nokkunnath nallatha.

    • @JayKay2457
      @JayKay2457 10 місяців тому +1

      കല്ലറ ങ്ങാട്ട് ആകട്ടെ 🥰

  • @georgeveranal5313
    @georgeveranal5313 10 місяців тому +1

    സമ്പത്ത് ആണ് എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം.

  • @abhijithmanoj1463
    @abhijithmanoj1463 10 місяців тому

    Correct

  • @akhilvarghese4449
    @akhilvarghese4449 10 місяців тому +45

    ഇത്ര സഭകൾ ഇവിടെ ഉണ്ടെന്ന് കർത്താവിനു അറിയോ ❓🤔

    • @feddinherald5778
      @feddinherald5778 10 місяців тому +4

      കർത്താവിനു എല്ലാം അറിയാം

    • @ejniclavose1897
      @ejniclavose1897 10 місяців тому

      ​@@feddinherald5778
      God not understand 😞

  • @mathewsabraham2926
    @mathewsabraham2926 10 місяців тому +3

    തെക്കന്റെ നിഷ്പക്ഷമായ വിലയിരുത്തൽ. 👏👏👏

  • @varghesejoseph6110
    @varghesejoseph6110 10 місяців тому +2

    Dear Shajan, can you tell what is Ekeekritha quorbana ?

    • @pj7838
      @pj7838 10 місяців тому +1

      Chaldean Qurbana

    • @tonymaliyekkal
      @tonymaliyekkal 10 місяців тому +1

      The holy qurbana format decided by the synod of bishops of Syro Malabar church and the Holy Father pope Francis

  • @georgeabraham3373
    @georgeabraham3373 10 місяців тому +3

    Obey Marpappa, do not go like a Emperor Emmanuel; though I am not a catholic pray for unity

  • @modimodi899
    @modimodi899 10 місяців тому

    Very good shaja sir

  • @lissyjoseph7984
    @lissyjoseph7984 3 місяці тому

    പിതാവിനെ അനുസരിക്കണം മക്കൾ'

  • @jijichacko9524
    @jijichacko9524 10 місяців тому

    The right answer 🙏

  • @bijuvithayathil7939
    @bijuvithayathil7939 10 місяців тому

    One simple question . Will the Pope offer the mass facing the altar ? Worldwide mass is offered facing the laity

  • @kjjobichank3
    @kjjobichank3 10 місяців тому +4

    പണം ആണ് പ്രശ്നം ഈ അച്ചന്മാർ സുഖിച്ചു ജീവിക്കുന്നു എറണാകുളത്തിന് നല്ല സ്വത്ത് ഉണ്ട് അതിനു മേൽ പലർക്കും നോട്ടമുണ്ട് പിന്നെ ഷാജൻ തെക്കോട്ടു നോക്കി പറഞ്ഞു വടക്കോട്ടു പുതിയ പ്രശ്നം തുടങ്ങി ഈ പ്രശ്നം ഒരിക്കലും തീരില്ല ഈ ബിഷപ്പ് മാരുടെ കുടുംബം സ്വത്ത്‌ ED ഒന്നു നോക്കിയാൽ മതി അപ്പോൾ തീരും ഈ പ്രശ്നം

  • @abinannpaul9885
    @abinannpaul9885 10 місяців тому +1

    Shajan, the best man to this post is Mar Raphel Thattil. Then for the first time a bishop from a different dioeses other than Changanacherry & Ernakulam will lead this Syro Malabar Church.

  • @johnpiusnedumkallel
    @johnpiusnedumkallel 10 місяців тому +1

    Very good video ♥️

  • @avemaria8650
    @avemaria8650 10 місяців тому +2

    നല്ല അവതരണം... ഇനിയും നന്നായി പോകട്ടെ.....

  • @raphymariapuram5902
    @raphymariapuram5902 10 місяців тому +2

    Always in prayers....❤

  • @sisilypaulose1754
    @sisilypaulose1754 10 місяців тому +2

    Great information and advice for the community ❤

  • @davies.m.t.thomas5725
    @davies.m.t.thomas5725 10 місяців тому +4

    പണത്തിന്റെ തള്ളിച്ചയാണ് എല്ലാറ്റിനും കാരണം. പണ്ട് പുരോഹിതനും കൈക്കാരനും തീത്യവൃത്തിക്ക് എങ്ങനെ പണം കിട്ടും എന്ന് ആലോചനയിലായിരുന്നു. ഇന്നു പണം എങ്ങനെ ചെലവഴിച്ചു തീർക്കണം എന്നാണ് 2 പേരും ചിന്തിക്കുന്നത്.

  • @jamesjoseph3008
    @jamesjoseph3008 3 місяці тому

    Let there be change in position change of Bishops.

  • @elizabethscomfortkitchenby2363
    @elizabethscomfortkitchenby2363 10 місяців тому

    അനുസരണയില്ലാത്തവർ സഭക്ക് പുറത്തു പോകട്ടെ

  • @europeancrazes8341
    @europeancrazes8341 10 місяців тому +5

    ഞങ്ങളുടെ പൂർവികന്മാരുടെ കാലത്തുപോലും ഇല്ലാത്തതും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതുമായ ആരാധനാക്രമങ്ങളും കുരിശുകളും ഉപയോഗിക്കണമെന്നും വണങ്ങണം എന്നും പറയുകയും നിർബന്ധിക്കുകയും ചെയ്യുന്നത് പോക്രിത്തരമാണ്

    • @tonymaliyekkal
      @tonymaliyekkal 10 місяців тому +4

      കുരിശിനെ പറ്റി ആർ പറഞ്ഞു. നിങ്ങളുടെ പൂർവികർ എങ്ങനെയാണ് കുർബാന അർപ്പിച്ചിരുന്നത് എന്ന് ചോദിക്ക് അറിവുള്ളവരോട്

    • @zenjm6496
      @zenjm6496 10 місяців тому +2

      മണ്ടത്തരം വിളംബല്ലേ. നിങ്ങളുടെ പൂർവികർ കുർബാന അർപ്പിച്ചിരുന്നത് സുറിയാനിയിൽ ആയിരുന്നു ഈ അടുത്ത അറുപതുകളിൽ വരെ. ഒരിത്തിരി പ്രായമായ ആളുകളെ കാണുമ്പോൾ ചോദിച്ചു നോക്ക്. മലബാർ, അതായത്, ഗോവ അടക്കം താഴേക്കുള്ള എല്ലാ ഇടതും നസ്രാണികൾ ഉപയോഗിച്ചിരുന്ന കുരിശാണ് മാർ സ്ലീവാ. അങ്ങിനത്തെ പള്ളികളുടെ മുകളിൽ മറ്റു പള്ളികൾ പണിതാണ് പോര്ടുഘേസുകാർ ഗോവയിൽ പിടിമുറുക്കിയത്. ഇടയ്ക്കു ഒരെണ്ണം ഇടിഞ്ഞു വീണപ്പോൾ ദേ ഇരിക്കുന്നു നമ്മടെ പഴയ കുരിശു. അത് എന്തുകൊണ്ട് ഉപയോഗിക്കണമെന്നും ഞാൻ പറഞ്ഞു തരാം. മറ്റു സഭകളിൽ നിന്നും വിഭിന്നമായി നസ്രാണി സഭകളിൽ അൾത്താര എന്നത് ബലിപീഠവും അത് പോലെ സ്വർഗ്ഗവും ആണ്. പണ്ടുകാലത് സാധാരണക്കാർക്ക് അങ്ങോട്ട് കയറാൻ പോലും പറ്റില്ലായിരുന്നു. പിന്നെ സഭയിൽ ഡീക്കന്മാർ കുറയുകയും പള്ളികൾ കൂടുകയും ചെയ്തപ്പോൾ ആണ് അൾത്താര ബാലന്മാർ ഒക്കെ ആയത്. സ്വർഗ്ഗത്തിൽ ക്രൂശിതനായ ഈശോ അല്ല ഉള്ളത്. ഉയിർത്തെഴുന്നേറ്റ ഈശോ ആണ്. പിന്നെ പോർട്ടുഗീസുകാർ കേരളത്തിൽ വനനപ്പോൾ എഴുതിയ കാര്യങ്ങൾ ഒക്കെ എടുത്തു വായിച്ചു നോക്കൂ, നമ്മുടെ പള്ളികളിൽ സ്വർണ്ണത്തിൽ തീർത്തിരുന്നു മാർത്തോമാ സ്ലീവാ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർക്കത് പിടിക്കാത്ത അതൊക്കെ മാറ്റി അവരുടെ കുരിശു വെപ്പിച്ചു എന്ന് മാത്രം. നമ്മുടെ ദൈവശാസ്ത്രവുമായി അത് ഒത്തുപോകില്ല. നമ്മുടെ ദൈവശാസ്ത്രം ശരിയായത് കൊണ്ടാണല്ലോ റോമിൽ നിന്നും നിങ്ങൾ പഴയ രീതി തന്നെ പിന്തുടരണം എന്ന് പറയുന്നത്.

    • @forest7113
      @forest7113 10 місяців тому +1

      Orthodox/Jacobite acarkkobum preshnam ellalloo...pinne ninakkoke enta reshnam???latinil poii cheruu

  • @pradeeshjoseph9710
    @pradeeshjoseph9710 10 місяців тому +1

    Bishop Joseph pamplani❤❤❤❤❤❤

  • @Linda-pn1fy
    @Linda-pn1fy 10 місяців тому +7

    Even after pope,s video, if priests rebel...they can form a new denomination and directly become a bishop ...lets wait and see how many people will be with them!!

    • @Milton1963
      @Milton1963 10 місяців тому

      Why, can't he become their pope itself?😅