കവി, മുജ്‌ജന്മ സുകൃതം, ഇത്ര സ്നേഹമുള്ള രണ്ട് അമ്മമാരെ കിട്ടിയ കവി ഭാഗ്യവതിയാട്ടോ. ഒരുപാട് ഇഷ്ടപെട്ട ഫാമിലി.👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
രണ്ട് അമ്മ മാരും സൂപ്പർ ആണ്.. ബിജു ഏട്ടന്റെ അമ്മ കുറച്ചു തടി വെച്ചു ന്ന് തോന്നുന്നു 😘😘😘.... അമ്മ വിരുന്ന് വന്നോ കവി.... അന്ന്വേഷിച്ചുന്നു പറയ് ട്ടോ അമ്മമാരോട് guys😍😍
കവി... ബിരിയാണി സൂപ്പർ പിന്നെ രണ്ടു അമ്മമ്മാരുടെയും നടുവിൽ ഇത്ര സന്തോഷം ആയി ഇരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു പിന്നെ കവിയുടെ അമ്മയ്ക്കും ഇവിടെ വന്നപ്പോ നല്ലസന്തോഷം ഉണ്ട് രണ്ടു അമ്മമാരും സന്തോഷത്തിൽ ആണ് അമ്മയെ തിരിച്ചു വിടേണ്ട ❤️❤️❤️🥰🥰🥰
അമ്മ പറഞ്ഞ കീരിയുടെ കഥ എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് എന്റെ ഉമ്മായും പറഞ്ഞത് അത് തന്നെ യാണ് നമ്മുടെ കണ്ണിൽ കാണാതെ ആരെയും കുറ്റപ്പെടുത്തി പോവരുത് എന്ന് 👍🥰
കണ്ടെട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😍 നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤️ കവി ചേച്ചിയുടെ ഭാഗ്യം തന്നെ ആണ് ആ 2 അമ്മമാർ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കാൻ 💕
💖💖💖💖💖പൊന്നമ്മച്ചിയുടെ കഥ കേട്ടിരിക്കാൻ നല്ല രസം എന്നും ഒരു കഥ പറയണം.. ❤️ രണ്ട് അമ്മമാരുടെ അടുത്തിരുന്നപ്പോൾ കവി കാർത്തു അമ്മേടെ മകളാണെന്ന് തോന്നും അമ്മയെ പോലെ തന്നെ..❤️ഒരു സത്യം പറഞ്ഞതാ എന്നോട് ഒന്നും തോന്നല്ലേ 😊✌️ ഏറ്റവും എളുപ്പമല്ലേ ബിരിയാണി ഉണ്ടാക്കാൻ.... കവിയുടെ ബിരിയാണി 👌👏കീരി കടിക്കത്തൊന്നുമില്ല നമ്മുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഓടും അത് വരുമ്പോൾ എന്തെങ്കിലും സൗണ്ട് ഉണ്ടാക്കിയാൽ മതി പൊയ്ക്കോളും...❣️❣️❣️
കവി എന്ത് ഉണ്ടാക്കിയാലും നല്ലത് മാത്രം പറയൂന്ന രണ്ടമ്മമാരും ബിജുട്ടനും ഇങ്ങനെ വേണം കുടുംബം ഇവിടെ എന്ത് ഉണ്ടാക്കി യാലും കുറ്റം പറയും അപ്പോൾ സങ്കടം ആകും കഷ്ടപെട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ നല്ലത് പറഞ്ഞാൽ നല്ല സന്തോഷകും
ബിരിയാണി ഉണ്ടാക്കുന്ന കാര്യം പറഞ്ഞിട്ട് കോഴിയെ പിടിക്കാൻ നോക്കുന്നത് കണ്ടപ്പോ ഞാൻ വിഷമിച്ചു pavam കോഴിയെ കൊല്ലുമെന്ന് ഓർത്ത്. 🥰❤️ സിംപിൾ ബിരിയാണി അടിപൊളി
ഞാൻ വലിയാ ഫാൻ ആണ്.. ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. മോനെയും അനുകുട്ടിയെയും ഒരുപാട് ഇഷ്ട്ടം ആണ്.. ദൈവം അനുഗ്രഹം ഉണ്ടായാൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
രണ്ടര ക്ലാസ്സ് അരിക് 5 ക്ലാസ്സ് വെള്ളം വേണം. കുക്കർ 2വിസൽ അടിച്ചു വേവിക്കണം ചിക്കൻ വേവണ്ടേ പിന്നെ അരി വേവാത്തത് കണ്ടാലറിയാം.2വിസൽ അടിച്ചാൽ conditiyum കൂടും ok കവി സൂപ്പർ 👍👍👍👍👍
Super biriyani ന്ന് കേട്ടപ്പോൾ കവിയ്ക് വിശ്വാസം വരാത്തപോലെ❤🥰 പൊന്നമ്മ അമ്മയുടെ കഥ കൊള്ളാം.👌പണ്ട് കേട്ടിട്ടുണ്ട് പക്ഷെ മറന്നു പോയിരുന്നു.അമ്മപറഞ്ഞപ്പോൾ ഓർമവന്നു. കാർത്യാനി അമ്മയ്ക് ചുമ ഉണ്ടല്ലോ.പെട്ടെന്ന് മാറട്ടെ.സ്വന്തം വീട്ടിൽ അമ്മയ്ക് വയ്യാന്ന് കേൾക്കുംപോൾ ഉള്ള അതേ ഒരു തോന്നൽ.നിങ്ങളേയും എന്നും കണ്ടുകൊണ്ടിരിക്കുകയല്ലേ.നിങ്ങൾ എല്ലാവരും ഇപ്പോൾ ഞങ്ങൾക്ക് സ്വന്തംതന്നെയാണ്.❤ ❤🥰🥰🥰🥰😍😍😍😍❤️❤️❤️❤️
ഞാൻ വിചാരിച്ചു കീരി ബിരിയാണി ആണെന്ന്... കണ്ടപ്പോഴാണ് സമാധാനമായത്... അയ്യോ..കോഴിയെ പിടിക്കുന്നത് കണ്ടപ്പോ അതിനെ ഇപ്പൊ കൊല്ലാൻ പോവാനൊന്നു വിഷമിച്ചു.. ആകെ കൺഫ്യൂഷൻ ആയി..... അമ്പിളി
കവി, മുജ്‌ജന്മ സുകൃതം, ഇത്ര സ്നേഹമുള്ള രണ്ട് അമ്മമാരെ കിട്ടിയ കവി ഭാഗ്യവതിയാട്ടോ. ഒരുപാട് ഇഷ്ടപെട്ട ഫാമിലി.👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
Athe sathyam
ബിരിയാണിയെക്കാളും ഇഷ്ടമായത് അവരുടെയെല്ലാം ഒത്തൊരുമയും സ്നേഹവും ആണ്. Nice family 😍😍😍
ഞാനും കരുതി കീരികളുടെ കാര്യത്തിൽ ഒരുതീരുമാനമായി ന്ന് 😄😄👌👌❤
എത്ര സിംപിൾ ആണ് ഈ വിഡിയോ 2 അമ്മമാരും കുടി ഉള്ള ഒരു സ്നേഹം. എല്ലാവരെയും ഒരുപാട് ഇഷ്ടം
ഈ രണ്ടു അമ്മ മാരെ ഇഷ്ട പെടാത്ത ആരും ഇല്ല. Full subscribers 👍👍🙏🏼🙏🏼🙏🏼
ഒരു ജാടയും ഇല്ലാത്ത നല്ല ഒത്തൊരുമ ഉള്ള ക്യൂട്ട് ഫാമിലി 😍
എനിക്ക് ഇതുപോലെ ഇഷ്ടമാണ് അമ്മമാരുടെ കൂടെ ജീവിക്കാൻ ഒരു പ്രത്യേകത ആയിരിക്കും എപ്പോഴും കഥ കേൾക്കാൻ പറ്റും... ❤️😍🙏
ഇതുപോലുള്ള അമ്മമാരാവണം ട്ടോ എന്നാലേ പറ്റു 🙂
👍
@@ramyavv7465 😄👍
@@ramyavv7465 sathyam snehikunna ithepole ulla ammamar anel endh reaa allle teernnu life
ഭാര്യയെ അഭിനന്ദിക്കാൻ ബിജു ഒരിക്കലും മടി കാണിക്കാറില്ല നല്ലത്. കവിത ബിരിയാണി നന്നായിരുന്നു ആദ്യമായിട്ടു ഉണ്ടാക്കുന്ന ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല ❤
അമ്മമാരുടെ സംസാരവും കവിയുടെ
ബിരിയാണിയും സൂപ്പർ ❤
പൊന്നമ്മച്ചി പറഞ്ഞ കഥ adyamayiata ഞാൻ കേൾക്കുന്നത് നല്ല ഗുണപാഠം ആണ് 🙏🙏🙏വീഡിയോ കണ്ടിരിക്കാൻ എന്ത് രസമാണെന്നോ
ഇത്രയും സ്നേഹം ഉള്ള 2 അമ്മമാരെ കിട്ടിയ കവി ഭാഗ്യവതിയാണ് ബിരിയാണി super 🥰❤️❤️
കവിയുടെ സ്വന്തം അമ്മയാണോ അത്
ബിരിയാണിയോ 😂
ಕರ್ನಾಟಕದವರು ನಾವು ಕನ್ನಡದಲ್ಲಿ ಮಾತನಾಡಿದ್ದಕ್ಕೆ ತುಂಬಾ ಧನ್ಯವಾದಗಳು ನಾವು ಬೆಂಗಳೂರು🙏
ನಾವು ಕನ್ನಡದವರು 😊😍
😍👍
രണ്ട് അമ്മ മാരും സൂപ്പർ ആണ്.. ബിജു ഏട്ടന്റെ അമ്മ കുറച്ചു തടി വെച്ചു ന്ന് തോന്നുന്നു 😘😘😘.... അമ്മ വിരുന്ന് വന്നോ കവി.... അന്ന്വേഷിച്ചുന്നു പറയ് ട്ടോ അമ്മമാരോട് guys😍😍
കവി... ബിരിയാണി സൂപ്പർ പിന്നെ രണ്ടു അമ്മമ്മാരുടെയും നടുവിൽ ഇത്ര സന്തോഷം ആയി ഇരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു പിന്നെ കവിയുടെ അമ്മയ്ക്കും ഇവിടെ വന്നപ്പോ നല്ലസന്തോഷം ഉണ്ട് രണ്ടു അമ്മമാരും സന്തോഷത്തിൽ ആണ് അമ്മയെ തിരിച്ചു വിടേണ്ട ❤️❤️❤️🥰🥰🥰
❤️
🙏💞💞💞💞
രണ്ടു അമ്മായിമാരും തമ്മിൽ എന്തൊരു സ്നേഹാ, എന്നും ഇങ്ങനെ ആവട്ടെ ❤️❤👍🏼
അമ്മ പറഞ്ഞ കീരിയുടെ കഥ എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് എന്റെ ഉമ്മായും പറഞ്ഞത് അത് തന്നെ യാണ് നമ്മുടെ കണ്ണിൽ കാണാതെ ആരെയും കുറ്റപ്പെടുത്തി പോവരുത് എന്ന് 👍🥰
പൊന്നമ്മമ്മക്ക് എല്ലാ കാര്യങ്ങളിലും നല്ലൊരു അറിവ് ആണ്
ഞാൻ വിജാരിച്ചു കീരി ബിരിയാണി വെച്ചെന്ന് 👍😀😀😀
😂😂😂ഞാനും
ഞാനും😂
കണ്ടെട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😍 നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤️ കവി ചേച്ചിയുടെ ഭാഗ്യം തന്നെ ആണ് ആ 2 അമ്മമാർ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കാൻ 💕
കീരി ബിരിയാണി ആണെന്ന് വിചാരിച്ചു 😁😂❤
Kazhichitundo keeriye super
Njanum🤔😂😂😂
Soooooooper video
പച്ചയായ ജീവിത० ഞങ്ങൾക്ക് കാണിച്ചു തരുന്ന ബിജുവിന്റെ കുടു०ബത്തിലെ എല്ലാവരോടും നന്ദി പറയുന്നു. കവികുട്ടീ, സൂപ്പർ ബിരിയാണി 🥰🥰
Kavi bhagyamulla kuttiyanu nalla rand ammamar undallo ath ellavarkum kittathathanu maasha Allah😍😍😍😍
❤️
സ്പെഷ്യൽ ഹായ് ഫ്രം അബുദാബി ❤❤❤പൊന്നമ്മ തന്നെ ഇന്നത്തെ താരം ❤
ഒരുപാട് സന്തോഷം അമ്മ മാരുടെ നല്ല വാക്കുകൾ പിന്നെ ബിരിയാണി അമ്മയുടെ കണ്ണട ഭാഷ ഇഷ്ടയവർ ഇവിടെ വരൂ 🥰👍
രണ്ട് അമ്മമാരെയും ചേച്ചിയെയും ഒരുപാട് ഇഷ്ടമായി 💗❤️
Ayinu
❤️
അമ്മ നാട്ടിലെ കീരിയുടെ കഥ പറഞ്ഞത് പാഠ പുസ്തകത്തിൽ ഉള്ളത് അല്ലെ സ്കൂൾ കാലം ഓർത്തുപോയി ❤️❤️❤️
കവി വീട്ടിൽ പെട്ടന്ന് ഉണ്ടാക്കാവുന്ന ചിക്കൻ ബിരിയാണി സൂപ്പർ. പൊന്നമ്മയുടെ കഥയും സൂപ്പർ. ഞാൻ എന്റെ മോനെയും പഠിപ്പിച്ചിട്ടുണ്ട് ഈകഥ.
ഒരഭിനയവും ഇല്ലാത്ത realty show 💞
കീരിയെ ബിരിയാണി വെക്കണ കാണാൻ വന്ന ലെ ഞാൻ 😁😂😂😂
കവി എന്തൊരു ഭാഗ്യവതിയാ...
2 നല്ല അമ്മമാർ...
ನಾನು ತಮಿಳ್ ನಾಡು ನನಗೆ ಕನ್ನಡ ಗೊತ್ತು ಅಥ್ರೆ ಮಲಯಾಳ ಅರ್ತ ಆಗಲ್ಲ ಅಥ್ರು ನಾನು ನಿಮ್ಮ ವಿಡಿಯೋ ನೋಡಿತ್ತಿನಿ ತುಂಬಾ ಚೆನ್ನಾಗಿ ಇಥೆ ಸಿಸ್ಟರ್ 😘
ആ രണ്ടു അമ്മ മാരെയും കാണാൻ കൊതിയാകുന്നു
മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോകുന്ന മക്കളുള്ള കേരളത്തിലാണ് അമ്മായിയമ്മയെപ്പോലും സ്വന്തമായി കരുതുന്ന ഒരാൾ.....💯💯💯💯👌👌👌👌
അമ്മായിയമ്മമാർ കാണുന്ന പോലെയേ മരുമക്കളും കാണുള്ളൂ
കേൾക്കാൻ അല്ല രസം അമ്മ മാരുടെ സംസാരം.കവി സൂപ്പർ ബിരിയാണി
Ksvide Amma oru paavm stree. Real ammaa..kavikku evre nature aanuu
പൊന്നമ്മ ഇപ്പോൾ കുറച്ചു വെളുത്തിന്.. മാഷ അല്ലാഹ്ഹ്ഹ്... പൊന്നമ്മ ❤️
രണ്ടു അമ്മമാരുടെയും സംസാരം നല്ല രസം ഉണ്ട് 🥰🥰🥰🥰
I don't know ur language...but ur all videos I like very much.... especially that small boy acting super 😊😊
ಹಾವು ಮುಂಗುಸಿ ಕಥೆ ತುಂಬಾ ಚೆನ್ನಾಗಿ ಹೇಳಿದ್ದೀರಿ ಅಮ್ಮಾ..👌👌👌👌
അമ്മാമ്മേ എന്നും ഓരോ കഥ പറയണേ 🥰🥰🙈 ആ അമ്മാമ്മയെപ്പോലെ ആരായാലും കേട്ടിരുന്നുപോകും... 😊😊🥰
💖💖💖💖💖പൊന്നമ്മച്ചിയുടെ കഥ കേട്ടിരിക്കാൻ നല്ല രസം എന്നും ഒരു കഥ പറയണം.. ❤️ രണ്ട് അമ്മമാരുടെ അടുത്തിരുന്നപ്പോൾ കവി കാർത്തു അമ്മേടെ മകളാണെന്ന് തോന്നും അമ്മയെ പോലെ തന്നെ..❤️ഒരു സത്യം പറഞ്ഞതാ എന്നോട് ഒന്നും തോന്നല്ലേ 😊✌️ ഏറ്റവും എളുപ്പമല്ലേ ബിരിയാണി ഉണ്ടാക്കാൻ.... കവിയുടെ ബിരിയാണി 👌👏കീരി കടിക്കത്തൊന്നുമില്ല നമ്മുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഓടും അത് വരുമ്പോൾ എന്തെങ്കിലും സൗണ്ട് ഉണ്ടാക്കിയാൽ മതി പൊയ്ക്കോളും...❣️❣️❣️
അമ്മമാരേ കാണാൻ വലിയ ആഗ്രഹമുണ്ട് കവി
പൊന്നമ്മക്ക് ഒരുപാട് കഥകൾ അറിയാം. എല്ലാം നല്ല ഗുണപാഠങ്ങൾ. കവി ബിരിയാണി സൂപ്പർ. ❤️❤️❤️
അമ്മ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് അതെ അതെ 💙💙💙👍🏻
എല്ലാവരെയും ഒരിപാടിഷ്ടം ❤️
ബിരിയാണി 👌🏻👌🏻👌🏻❤️❤️❤️🌷❤️🌷❤️
സന്തുഷ്ട കുടുംബം എന്നും ഇതുപോലെ നിങ്ങളെ സ്നേഹം നിലനിൽക്കട്ടെ എല്ലാ വിഡിയോയും സൂപ്പർ ആണെട്ടോ 👍👍🥰🥰🥰🥰🥰
കവി എന്ത് ഉണ്ടാക്കിയാലും നല്ലത് മാത്രം പറയൂന്ന രണ്ടമ്മമാരും ബിജുട്ടനും ഇങ്ങനെ വേണം കുടുംബം ഇവിടെ എന്ത് ഉണ്ടാക്കി യാലും കുറ്റം പറയും അപ്പോൾ സങ്കടം ആകും കഷ്ടപെട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ നല്ലത് പറഞ്ഞാൽ നല്ല സന്തോഷകും
❤️ഹെഡിങ് കണ്ടപ്പോൾ ഞാൻ ഓർത്തു കീരി ബിരിയാണി ആണ് ഉണ്ടാക്കുന്നത് എന്ന് 🙄
Njanum
Njanum🤩
Supper amma hadu kooda super...keluddu sullagabahudu,nodiddu sullagabahudu...nidanisi yochisidaga nijavu thilivudu.....👌🏻👌🏻
8മില്യൺ അടുത്ത് എത്തി 💖💖💖💖💖യെശോത ചേച്ചി യെ മിസ് ചെയുന്നു ട്ടാ ബിജേട്ടാ..അമ്മക് കേരളം പിടിച്ചു ഒരുപാട് ഗ്ലാമർ വെച്ചു ട്ടാ അമ്മേ 💖💖💖💖
Correct
ഈ ഓർമ്മകൾ എല്ലാം കവി ചേച്ചിക്ക് എത്ര കാലം കഴിഞ്ഞാലും യൂട്യൂബിൽ കാണാമല്ലോ
👍
I am from Karnataka. I like it.
ബിരിയാണി ഉണ്ടാക്കുന്ന കാര്യം പറഞ്ഞിട്ട് കോഴിയെ പിടിക്കാൻ നോക്കുന്നത് കണ്ടപ്പോ ഞാൻ വിഷമിച്ചു pavam കോഴിയെ കൊല്ലുമെന്ന് ഓർത്ത്. 🥰❤️ സിംപിൾ ബിരിയാണി അടിപൊളി
ഞാനും
ഞാനും
Njanum
കവിയുടെ ബിരിയാണിയും അമ്മയുടെ കഥയും സൂപ്പർ 👌👌👌❤❤❤
Superb
ഞാൻ വലിയാ ഫാൻ ആണ്.. ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. മോനെയും അനുകുട്ടിയെയും ഒരുപാട് ഇഷ്ട്ടം ആണ്.. ദൈവം അനുഗ്രഹം ഉണ്ടായാൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
രണ്ടര ക്ലാസ്സ് അരിക് 5 ക്ലാസ്സ് വെള്ളം വേണം. കുക്കർ 2വിസൽ അടിച്ചു വേവിക്കണം ചിക്കൻ വേവണ്ടേ പിന്നെ അരി വേവാത്തത് കണ്ടാലറിയാം.2വിസൽ അടിച്ചാൽ conditiyum കൂടും ok കവി സൂപ്പർ 👍👍👍👍👍
ബിരിയാണി സൂപ്പർ അമ്മയുടെ പാട്ടും കഥയും ഇഷ്ടായി.
ഈ കഥ എന്റെ മോന് എപ്പോഴും പറഞ്ഞു kodukkum.. അവനത്തിഷ്ട.. ഏതോ ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ണട പത്യം ഉണ്ടായിരുന്നു
Make up onnum illathe natural beautyil varunna kavikuttye othiri ishtam.
നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എല്ലാ വിഷമങ്ങളും മറക്കും.👍
Super biriyani ന്ന് കേട്ടപ്പോൾ കവിയ്ക് വിശ്വാസം വരാത്തപോലെ❤🥰
പൊന്നമ്മ അമ്മയുടെ കഥ കൊള്ളാം.👌പണ്ട് കേട്ടിട്ടുണ്ട് പക്ഷെ മറന്നു പോയിരുന്നു.അമ്മപറഞ്ഞപ്പോൾ ഓർമവന്നു.
കാർത്യാനി അമ്മയ്ക് ചുമ ഉണ്ടല്ലോ.പെട്ടെന്ന് മാറട്ടെ.സ്വന്തം വീട്ടിൽ അമ്മയ്ക് വയ്യാന്ന് കേൾക്കുംപോൾ ഉള്ള അതേ ഒരു തോന്നൽ.നിങ്ങളേയും എന്നും കണ്ടുകൊണ്ടിരിക്കുകയല്ലേ.നിങ്ങൾ എല്ലാവരും ഇപ്പോൾ ഞങ്ങൾക്ക് സ്വന്തംതന്നെയാണ്.❤ ❤🥰🥰🥰🥰😍😍😍😍❤️❤️❤️❤️
kudakile അമ്മയും ഇവിടുത്തെ അമ്മ്യെയും ❤️❤️❤️❤️പിന്നെ മോന് കു ട്ടനെയും.❤️❤️❤️❤️ഒതിരി ഇഷ്ടം.എന്റെ സ്നേഹം...
കവിയുടെ അമ്മ പറഞ്ഞ കീരി ക്കഥ ഞാനും കേട്ടിട്ടുണ്ട്,നല്ല കഥ.
ഞാൻ വിചാരിച്ചു കീരി ബിരിയാണി ആണെന്ന്... കണ്ടപ്പോഴാണ് സമാധാനമായത്... അയ്യോ..കോഴിയെ പിടിക്കുന്നത് കണ്ടപ്പോ അതിനെ ഇപ്പൊ കൊല്ലാൻ പോവാനൊന്നു വിഷമിച്ചു.. ആകെ കൺഫ്യൂഷൻ ആയി..... അമ്പിളി
Njanum
Ayyo biriyaniyonnum ni kazhichitille vishamam
ഭൂമിയിലെ സ്വർഗം 🥰🥰🥰
നിങ്ങളുടെ വീഡിയോ ഒര്പാട് ഇഷ്ടമായി. സ്‌നേഹമുള്ള ഫാമിലി.പൊന്നമ്മ സുന്ദരിയായല്ലോ
നമ്മളെല്ലാവരും കേട്ട കഥയാണെങ്കിലു० പൊന്നമ്മ പറഞ്ഞത് കേട്ടിരിക്കാൻ ഒരു സുഖം❤❤.കവി ബിരിയാണി റസിപ്പി 👌👌
ഇത്രയും സ്നേഹമുള്ള അമ്മമാരെ കിട്ടിയതിൽ ഭാഗ്യം ചെയ്യണം
ಕನ್ನಡ ಹಾಡು ಕೇಳಿ ತುಂಬಾ ಖುಷಿ ಆಯಿತು ಅಮ್ಮ 😍
Kavi,,👌👌👌kannada biriyani chenagidhe,,,,
അമ്മ മനസ്സ്... നന്മ മനസ്സ്...... 😍😍😘😘
കഥ യും. ബിരിയാണിയും. സൂപ്പർ 👍
Kavi actually kaviude veetile aniyathipravanu😍
Bijuetta.... പൊന്നമ്മ പറഞ്ഞ കഥ ഇപ്പോളും ബുക്കിൽ ഉണ്ട്...ഈ അടുത്ത് ഞാൻ മോന് മിന്നാമിന്നി യിൽ വായിച്ചു കൊടുത്തത് ഓർക്കുന്നുണ്ട്....😍
Nthenn ariyilla ningalod oru prethyekich ishttaan kavichechii ❤️❤️
❤️
Love from இராமேஸ்வரம்💙
100 lakh subscribers😳😳😳frist time ഇവരുടെ വീഡിയോസ് കാണുന്ന ഞാൻ ☺️
എനിക്ക് ഇവരെയൊക്കെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰
Engane ulla innocent peoples and talks ketta kalam marannu
Thanks
പൊന്നമ്മ പറഞ്ഞ മരുന്ന് ഞങ്ങൾ ചെയ്യാറുണ്ട് (അട്ടകരിയുടെ )
Ammas story ...I learnt from my school
Thank u for ur heart
Nigal ellarum super anallo...❣️oru jadayum illathavar 😍😍
അമ്മയുടെ കീരിയുടെ കഥയിൽ നിന്ന് നല്ല ഒരു ഗുണപാഠം കിട്ടി.
എന്ത് രസാണ് ആ കഥ പറച്ചിലും കേട്ടിരിക്കലും.
Spr akka nimma ammanathra kelde heli randu ammamaaru adipoli chechi love uuuu spr voice chechide
എൻറെ വീട്ടിലും കീരികളുടെ ശല്യമാ . കോഴികളെ വളർത്താൻ കഴിയില്ല
Am from karnataka.. Nimma kannada super
കവി എനിക്ക് എല്ലാവരെയും ഇഷ്ടം ആയി. അമ്മമാർ അടിപൊളി 👍❤💞
Njn karuthi keeri biriyaniyaannu😀😀
Manase eaganthamavumbol ningale videos kaanumbol kittunna sukham adipoliyanu.🥰ningal poliyalle👍
പൊന്നമ്മ നല്ല സൂപ്പർ ആയിട്ടുണ്ട് കാണാൻ നല്ല ചന്തമുണ്ട് ഇനി പൊന്നമ്മ ഇവിടെ നിന്ന് പോവണ്ട നല്ല നിറം വച്ചിട്ടുണ്ട് സംസാരം നല്ല രസമാണ്
ഗുണപാഠങ്ങൾ നിറഞ്ഞ ഒരു വീഡിയോ 👍സൂപ്പർ
Hi ammene orupad eshttam
Namage Malayalam baralla.. aadaru namage neevella thumba eshta aagtheera.. nimma magala eyes chennagide.. beautiful eyes
Kavi hair stayle super
കഥയിൽ ഒരു സത്യമുണ്ട് അത് നമ്മൾ പാലിക്കണം❤️❤️❤️❤️🌟🌟🌟🌟🌟
കവിൻ്റ പാപുട്ട് ഉണ്ടാ ക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് അടിപൊളി
Ajji Kannada super , I am from Karnataka love you ajji ❤️
Super ഈ കഥ കുട്ടികളെ പഠിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ ഇതൊന്നുമില്ല
❤️❤️❤️❤️❤️ഇഷ്ടം പോലെ ഉണ്ട് ഇവിടെ കീരി.അപ്പോൾ കോഴി ഇല്ല. പൊന്നമ്മമ്മ ഒന്നുംകൂടി സുന്ദരിയമ്മയായി ❤️❤️❤️❤️❤️
❤️