നിരണം (പത്തനംതിട്ട, തിരുവല്ല ) തൃക്കപാലേശ്വരം മഹാദേവ ക്ഷേത്രത്തിലും മുഖ്യ ദേവത ദക്ഷിണാമൂർത്തി ഗുരുവാണ്.. ദക്ഷിണാമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇതും.. 108 മഹാദേവ ക്ഷേത്രങ്ങളിൽ ഒന്നാണ് നിരണം തൃക്കപാലേശ്വരം ക്ഷേത്രം..
കേരളത്തിലെ ദക്ഷിണാമൂർത്തി സ്വരൂപ പ്രതിഷ്ഠയുള്ള അതിപുരാതനമായ ദക്ഷിണാമൂർത്തി ക്ഷേത്രം എറണാകുളം ജില്ലയിൽ ഉണ്ട്. ആലുവ തിരുവൈരാണിക്കുളം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം. സ ശുകപുരത്ത് സ്വരൂപ പ്രതിഷ്ഠയുള്ള ക്ഷേത്രമല്ല
Very powerful temple..can feel the divinity and serenity once you enter the temple . Om Namah shivaya.
വളരെ നല്ല അറിവ് 🙏🏻
Ira a great information. We need to protect it and provide resources
ലോക ഗുരുവായ ശുകപുരം ശ്രീ ദക്ഷിണാ മൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നത് ഒരു അനുഭവമാണ്
🙏🙏
🙏 nama shivaya
🕉️🕉️🕉️🙏🏽🙏🏽🙏🏽
നാളെ രാവിലെ ഞങ്ങൾ പോകുന്നുണ്ട് 🙏🏻🙏🏻
ഞാൻ ഇവിടെ പോയിട്ടുണ്ട്.. ശംഭോ മഹാദേവ 🙏🙏🙏
Good
നമശിവായ ശ്രീ ദക്ഷിണ മൂർത്തയെ നമഃ 🙏
ഒരിക്കൽ ദൃകുർശ്സ്തമൂർത്തി ആരുമായി ഞാൻ ഈ ക്ഷേത്രട്സർശനം
നടത്തിയിട്ടുണ്ട്
സാറിന്റെ വീട്ടിൽ നിന്നും ഏകദേശം 3))മീറ്റർ മാറിയാണ് ക്ഷേത്രം 🙏
Powerful temple
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃശിവായ 🙏
🙏🏻🙏🏻🙏🏻
നിരണം (പത്തനംതിട്ട, തിരുവല്ല ) തൃക്കപാലേശ്വരം മഹാദേവ ക്ഷേത്രത്തിലും മുഖ്യ ദേവത ദക്ഷിണാമൂർത്തി ഗുരുവാണ്..
ദക്ഷിണാമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇതും..
108 മഹാദേവ ക്ഷേത്രങ്ങളിൽ ഒന്നാണ് നിരണം തൃക്കപാലേശ്വരം ക്ഷേത്രം..
പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര (pezhumpara )എന്ന സ്ഥലത്തു ദക്ഷിണമൂർത്തി ക്ഷേത്രം ഉണ്ട്.
Prathishta linga roopatthil aano?
Har har.mahadev
ഞാൻ ശുകപുരം ഗ്രാമവാസിയാണ്👍🏻
തളിപ്പറമ്പ് നടുത്ത് വെള്ളാവ് കാവ് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം. വെള്ളാവ്. ഇവിടെ സ്വയംഭൂവാണ് പ്രധാന ദേവനായ ദക്ഷിണാമൂർത്തി.
34
Temple history in telugu is benefit telugu peoples
കേരളത്തിലെ ദക്ഷിണാമൂർത്തി സ്വരൂപ പ്രതിഷ്ഠയുള്ള അതിപുരാതനമായ ദക്ഷിണാമൂർത്തി ക്ഷേത്രം എറണാകുളം ജില്ലയിൽ ഉണ്ട്. ആലുവ തിരുവൈരാണിക്കുളം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം. സ ശുകപുരത്ത് സ്വരൂപ പ്രതിഷ്ഠയുള്ള ക്ഷേത്രമല്ല