ബുദ്ധപ്രതിമ വീടുകളിൽ വയ്ക്കാമോ ? | ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം Episode -27

Поділитися
Вставка
  • Опубліковано 19 жов 2024
  • #ബുദ്ധപ്രതിമ_വീടുകളിൽ_വയ്ക്കാമോ ?
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം ഡോ.കെ.മുരളീധരൻ നായർ

КОМЕНТАРІ • 27

  • @dineshck8620
    @dineshck8620 3 роки тому +6

    താങ്കൾ വളരെ ആധികാരികമായി മാത്രം ആണ്‌ സംസാരിക്കുന്നത്, very informative. Thank you sir.

  • @anandavallivc6477
    @anandavallivc6477 3 роки тому +15

    ഇതെന്ത് ചോദ്യം ബുദ്ധി പ്രതി മ വച്ചാൽ എന്താണ് കുഴപ്പം എൻടെ വീട്ടിൽ പണ്ടേ ഉണ്ട് കണ്ടാൽ നല്ല സന്തോഷമാണ്

    • @rajeshkc1749
      @rajeshkc1749 2 роки тому

      എല്ലാം മനസ്സിൻ്റെ വിശ്വാസമല്ലേ?🙋

    • @firecracker2275
      @firecracker2275 5 місяців тому

      വയ്ക്കാം ഒരു കുഴപ്പമില്ല എന്റെ വീട്ടിൽ 10 വർഷം ആയി ഉണ്ട് അത് പൊട്ടുന്ന ആണ് തുടച്ചു വൃത്തിആക്കാം

    • @sudhakarankt9300
      @sudhakarankt9300 5 місяців тому

      I​@@firecracker2275

  • @shobhakumar3145
    @shobhakumar3145 3 роки тому

    Sir, tara évidé vekkam paràyamo,. Vidéo valare Íñformàtívé àañ,tks

  • @kkrajagopalannair8035
    @kkrajagopalannair8035 Рік тому +8

    ബുദ്ധൻ്റെ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന് വലിയ ജ്യോൽസ്യൻമാർ ശുപാർശ ചെയ്യുന്നു.ഇയാൾ എന്തു തേങ്ങയാണ് പറയുന്നത്,,,, പൊട്ടിയ വിഗ്രഹം വെക്കരുത് അത്ര മാത്രം

  • @geethadevi.pillai6146
    @geethadevi.pillai6146 26 днів тому

    👍🏻👍🏻👌🏻👌🏻 New sub

  • @pushpav737
    @pushpav737 4 місяці тому

    Sir ഞാൻ ബുദ്ധ പ്രതിമയുണ്ട് തല ഭാഗം ആണ് ഉള്ളത്. പൂജറൂമിൽ വെച്ചിട്ടുണ്ട് ദോഷം ഉണ്ടോ

  • @sasidharanmangalath1319
    @sasidharanmangalath1319 8 місяців тому

    ബോദ്ധ്യപ്പെടലാണ് മുഖ്യം

  • @SheebaChandran123
    @SheebaChandran123 Рік тому

    🙏🏻🙏🏻🙏🏻

  • @arunaas1533
    @arunaas1533 2 роки тому +1

    Bed roomil budhante picture varaykkmo,varaykkamekil avede vaykkanam

  • @omanarajendran1098
    @omanarajendran1098 3 роки тому +5

    എന്റെ വീട്ടിൽ ബുദ്ധ പ്രതിമ ഉണ്ട്. ഹാളിൽ ഒരു പാർട്ടീഷൻ ഉണ്ട് അവിടെയാണ് വെച്ചിരിക്കുന്നത് പെട്ടന്ന് കാണുന്ന സ്ഥലത്താണ് എന്താ ചയ്യുക മാറ്റി വെക്കണോ ദയവായി മറുപടി തരിക

  • @syamiskitchen7481
    @syamiskitchen7481 3 роки тому +4

    Super 👍

  • @Hiux4bcs
    @Hiux4bcs 3 роки тому +1

    Garden ലു വെച്ചിട്ടുണ്ട്

  • @balakrishnanpm6171
    @balakrishnanpm6171 3 роки тому

    Kalkan pattunnella sound kondi

  • @veenakalu6537
    @veenakalu6537 3 роки тому +1

    Veetil oru buddha statue undu,atu kannu tyranny erikunna reetiyil anu,atinte tottaduttu oru ganapatiyum undu,etu pradaxa vatilinu nery anu vachirikunatu,etenkilum prasnam atinu undo sir

  • @aneeshgbanerjee
    @aneeshgbanerjee 3 роки тому

    This is epic! Even Tesla will be stunned! Lol!

  • @anandavallivc6477
    @anandavallivc6477 3 роки тому +2

    ബുദ്ധൻ മാത്രമല്ല ഗണപതി ദേവി ക്റ്ഷ്ണൻ കുബേരൻ എല്ലാവരും ഉണ്ട്

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    അപ്പോൾ കിരിയോ ആരുടേയാ വാഹനം

  • @sujithaajikumar1083
    @sujithaajikumar1083 2 роки тому

    കന്നിമൂലയിൽ Bed roomil Bath room വരാമോ

    • @babysoniyasoni452
      @babysoniyasoni452 2 роки тому

      Varan padilla

    • @gopikaqkku1945
      @gopikaqkku1945 Рік тому

      Veram but south west bhagath veran padilla southil venamenkil bathroom cheyyam.bath roomil ninnulla waste water south west bhagath ozhugan padilla.