ഹോ എന്റെ ജയരാമേട്ട നിങ്ങളെ സമ്മതിച്ചു, ഇത്രയും ഉയരങ്ങളിൽ നിന്നിട്ടും നിങ്ങളുടെ സത്യ സന്തമായ മനുഷ്യത്വം സമ്മതിക്കാതിരിക്കാൻ പറ്റുന്നില്ല ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🥰🫶
മണിച്ചേട്ടൻ❤️ﮩ٨ـﮩﮩ٨ـ♡ﮩ٨ـﮩ💔മറക്കില്ല മണിച്ചേട്ടാ മരണം വരെ മറന്നെന്നു തോന്നിയാൽ ഞാൻ മരിച്ചെന്നു കരുതുക 💔 എന്റെ ഞരമ്പിലൂടെ ഓടുന്ന ഓരോതുള്ളിച്ചോരയിലും നീയുണ്ട് മണിചേട്ടാ❤️ﮩ٨ـﮩﮩ٨ـ♡ﮩ-ـﮩ💔🥰100% മണിച്ചേട്ടൻ❤️🔥ഭക്തൻ🙏 കരുമാടിക്കുട്ടൻ ഫ്രം കാടഞ്ചേരി
ജയറാമേട്ടന്റെ കട്ടഫാനാണ് ഞാൻ. നല്ലൊരു എപ്പോസോടായിരുന്നു. എല്ലാപേരും അടിപൊളിയായിരുന്നു. സെൻതിലിന്റെ പാട്ടും നസീറിന്റെ അനുകരണവും എല്ലാം ഹോ വല്ലാത്തൊരു എപ്പിസോടായിരുന്നു ഒന്നും പറയാനില്ല. നമിച്ചു. മണിച്ചേട്ടൻ ഈ ഫ്ലോറിൽ ഇല്ലാതെപോയി എന്നൊരു വിഷമം മാത്രം 🙏🙏🙏🙏👌👌👌🤣🤣🤣❤️❤️
നമസ്തേ ജയറാം വളരെ വിനയവാനാണ്.❤ ഏതൊരതിഥിയേയും ഒന്നെഴുന്നേറ്റു നിന്ന് സ്വാഗതം ചെയ്യാം. പ്രത്യേകിച്ച് panel ൽ ഉള്ളവരെക്കാളും സീനിയറായ ഒരാർട്ടിസ്റ്റ് ആകുമ്പോൾ '
ഹോ എന്റെ ജയരാമേട്ട നിങ്ങളെ സമ്മതിച്ചു, ഇത്രയും ഉയരങ്ങളിൽ നിന്നിട്ടും നിങ്ങളുടെ സത്യ സന്തമായ മനുഷ്യത്വം സമ്മതിക്കാതിരിക്കാൻ പറ്റുന്നില്ല ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🥰🫶
സത്യം
ഒരിക്കലും മറക്കാൻ പറ്റാത്ത ബംബർ ചിരി ജയറാം, സെൻന്തിൽ നസീർ,സ ക്രാന്തി, മഞ്ജു കാർത്തിക് മറക്കു ല്ലോ......❤😂😢❤❤❤❤❤❤❤❤😂❤😂🎉🎉🎉
സൂപ്പർ ഇത്രേം ചിരിക്കാൻ
അവസരം ഉണ്ടാക്കിയ 😂😂😂
ദൈവമേ മണിച്ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ എന്ത് സങ്കടം വരുന്നുണ്ട് ഇന്നിപ്പം ജീവനോടെ ഉണ്ടായിരുന്നെങ്കിൽ
വെള്ളം അടിച്ച തലനരക്കില്ല അതിനു മുൻപ് പോകും ഇത് പറഞ്ഞത് മണിയേട്ടൻ തന്നെ മൂപ്പർ അത് കാണിച്ചും തന്നു എന്നുള്ളത് സത്യം 😢
രണ്ടു ദൈവ അനുഹിതർ കൂടുമ്പോൾ.... 🔥❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
ഞാൻ ഈ സ്കിറ്റ് കാണാൻതുടങ്ങിയിട്ടു എത്ര പ്രാവിശ്യം കണ്ടു എന്നു എനിക്കറിയില്ല. സൂപ്പർ
മണിച്ചേട്ടൻ❤️ﮩ٨ـﮩﮩ٨ـ♡ﮩ٨ـﮩ💔മറക്കില്ല മണിച്ചേട്ടാ മരണം വരെ മറന്നെന്നു തോന്നിയാൽ ഞാൻ മരിച്ചെന്നു കരുതുക 💔 എന്റെ ഞരമ്പിലൂടെ ഓടുന്ന ഓരോതുള്ളിച്ചോരയിലും നീയുണ്ട് മണിചേട്ടാ❤️ﮩ٨ـﮩﮩ٨ـ♡ﮩ-ـﮩ💔🥰100% മണിച്ചേട്ടൻ❤️🔥ഭക്തൻ🙏 കരുമാടിക്കുട്ടൻ ഫ്രം കാടഞ്ചേരി
ജയറാമേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ് എനിക്യു ഒരു പാട് ഇഷ്ടം ആണ് ❤❤❤❤❤
അയ്യോ ചിരിച്ചു വയ്യാണ്ടായി............. 🤣🤣🤣🤣🤣🤣🤣 തീരണ്ടായിരിന്നു എന്ന് തോന്നിപ്പോയി...............
Super episode, jayaramettan oru all rounder thannae ❤❤❤❤
നാടകം തുടങ്ങിയതിനു ശേഷം സ്കിറ്റ് വേറെ ലെവൽ
38:32😂😂😂 ബാബു നമ്പൂതിരി
ജയറാമെട്ടൻ വന്നപ്പോ പ്രോഗ്രാം ന്റെ റേഞ്ച് തന്നെ മാറി 👌
കറക്ട്
ജയറാമേട്ടന്റെ കട്ടഫാനാണ് ഞാൻ. നല്ലൊരു എപ്പോസോടായിരുന്നു. എല്ലാപേരും അടിപൊളിയായിരുന്നു. സെൻതിലിന്റെ പാട്ടും നസീറിന്റെ അനുകരണവും എല്ലാം ഹോ വല്ലാത്തൊരു എപ്പിസോടായിരുന്നു ഒന്നും പറയാനില്ല. നമിച്ചു. മണിച്ചേട്ടൻ ഈ ഫ്ലോറിൽ ഇല്ലാതെപോയി എന്നൊരു വിഷമം മാത്രം 🙏🙏🙏🙏👌👌👌🤣🤣🤣❤️❤️
ജയറാമിനെപ്പോലെ ഒരു നടൻ.മലയാളത്തിലെ ആർട്ടിസ്റ്റുകൾ കണ്ടുപഠിയ്ക്കണം.നമിയ്ക്കുന്നു ജയറാം സർ❤❤❤
ടിനി ചേട്ടൻ ഉണ്ടാരുന്നേൽ 2പേരെയും തോൽപിച്ഛനേം 🤣
Jayaram chettan parangathu pole orupaadu chirichu 😂😂😂😂
സത്യം നല്ലൊരു ജയറാം സിലിമ പല ട്വിസ്റ്റ് ഉണ്ട് ആ സിനിമയിൽ 👍👍👍🥰🥰
ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു
35:11... correct.....manichettan ❤❤
ജയറാമേട്ടനെ ഒന്നെഴുന്നേറ്റ് വെൽക്കം ചെയ്യാൻ പോലും മഞ്ചുവിനും നസീറുമാർക്കും കഴിഞ്ഞില്ലല്ലോ 🙄🙄
Manju enitt namaskaram paranjallo
അതിഥി ദേവോ ഭവ:
പതമശ്രീ ജയറാം വരുമ്പോൾ ആയിരിക്കുന്നവർ ഒന്നു എഴുന്നേൽക്കാം അതിനു വിവരം വേണം ബഹുമാനം എന്നാണ് അതിന്റെ പേര് ഒക്കെ
എണീറ്റു നിന്നാൽ ബഹുമാനം ആവുമോ?
Superb Video 👍👌❤️
Super performance Paulson and Bhasi... unbelievable... keep it up...
സൂപ്പർ ❤❤❤❤❤❤❤❤❤
പൊളിച്ചു 🎉🎉🎉❤❤❤
പത്മശ്രീയുടെ അംഗീകാരം അഭിനന്ദനങ്ങൾ❤
OMG!!! Chirichu chathu…😂😂😂
Jayaram ji big salute
പോൾസൺ ഭാസി നിങ്ങളൊരു സംഭവമാണ് ട്ടോ 👌👌❤️സൂപ്പർ സ്കിറ്റ്. ❤️
തുടക്കം മുതൽ തീരും വരെ ചിരി മാത്രം
37:36 ഇതാണ് പഴയ സിംഹങ്ങൾ തട്ടിൽ കേറിയാലത്തെ സീൻ. ഇവിടം മുതൽ അവർ രണ്ടു പേരും കൊണ്ട് പോയി. 🔥🔥 അവരുടെ കഴിഞ്ഞ കാലം ഇവിടെ കാണാം
@20:36 ദാറ്റ് പ്രിയമുള്ളവരേ......😂😂😂😂
Jayaramine kanumbol pazhaya nadan naseerne kaanumbole und
ഗംഭീര അവതരണം
Wonderful
Superrrrrr😂😂😂😂
ജയറാം ചേ ട്ടൻ നമ്മടെ വീട്ടിലെ പോലെ യാണ്
നമസ്തേ
ജയറാം വളരെ വിനയവാനാണ്.❤
ഏതൊരതിഥിയേയും ഒന്നെഴുന്നേറ്റു നിന്ന് സ്വാഗതം ചെയ്യാം. പ്രത്യേകിച്ച് panel ൽ ഉള്ളവരെക്കാളും സീനിയറായ ഒരാർട്ടിസ്റ്റ് ആകുമ്പോൾ '
Very nice performance.bashi.&paulson.great jobe
JAYARAM,PONNE,CHETTA❤❤❤
❤️😘ജയറാം😅😊ജയരാമൻ ❤🤴✝️😴🎊🎀🎊
This Ep oru 100 pravishyam minimum kandukanum
Mammukka ❤️🥰
❤❤❤❤
Super super
Aarum ezhunnelkkenda aayudhathinte moorchayil alla athu upayogikkunna reethiyil aanu Jayaram Ettan athu bhangiyaayi kaikaryam cheythu love yu Jayaram ettaa...
ബംബർ 100000 ആകാമോ 👏👏👏
Superb ❤
20:36 😂😂
ചെന്തി ൽ❤❤❤❤❤❤❤❤❤❤
Such a wonderful episode 👏 ❤️
Laughed our hearts out ❤
Hats off to Paulson and Bhasi 🤩🫡👌👌👏👏👏👏
Skit 👌👏
ജയരാമേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Superrrrr❤❤❤❤❤❤❤❤😂😂😂😂😂😂
Oru rekshayumilla adipoli ni
Audience ഇല്ലാത്ത സ്ഥലത്ത് നിന്ന് നല്ല ഒച്ചയുള്ള കയ്യടി
Oru vidha jaadayumillaatha manushyan.... jayaramettam🫡
Super performance. Awesome. No words to say. Too much founders.👍👍👍👍💐
ജയറാം നല്ല മനുഷ്യൻ ആ ണ്
😅😅😅ഒന്നും പറയാനില്ല
Abraham ozler 🔥🔥🔥
Jayaram attan istamaan comedy super
❤❤
Poli😍
ജയറാമേട്ടൻ ❤❤❤❤
🌹🌹🌹
❤❤❤❤❤❤
👏🏼👏🏼👏🏼
Nalla manusyananu jayaram
👌👌👏👏👏
❤❤❤😂😂😂
നസീർ സംക്രാന്തി ഒഴിച്ച് ബാക്കിയെല്ലാ സൂപ്പർ
Jayaramettan allelum superalle
Bigsalutt
ഈ സിനിമയിൽ ജയരാമേട്ടൻ നസീർ സാറിന്റെ നടത്തം ഫുൾ ആയിട്ടുണ്ട് എടുത്തിട്ടുണ്ട്
❤❤❤❤❤❤❤❤❤❤
🎉🎉🎉❤❤❤❤😊😊😊😅😅😅
❤❤❤🔥🙏
😂😂😂
Nalavannamchirichchirichmarichpoyeanea
🥰🥰🥰🥰🥰🥰🥰🥰
മടങ്ങിവരവ്
32:16 priyamullavareeeeeeeeeee
😊😊
ജയ റാം ചേട്ടൻ വന്ന പോൾ എ നീറ്റു നോക്കാമായിരുന്നു
ജയരാമേട്ടന് പകരം മമ്മുക്ക യോ ലാലേട്ടനോ വന്നെങ്കിൽ ഈ നസീർ മാരും മഞ്ജുവും സീറ്റിൽ ഇരുന്നു പറയുമോ വളരെ മോശം ജയറാമേട്ടന്റെ സിംപിൾ സിറ്റി ആണ് ഇതിൽ
Ivaru ara? Compared to Jayarametttan, he’s a legendary actor!
Correct
Q
😢😂😢😢s@@jubimathew31694 ji 22:03 ❤😅😅
Athanda mammutikum mohanlalinum ethra prathekhatha.ellavarum erikunnathu chandi kondalle.pinne aver jadjes aanu.avarkku avide jadju cheyyan kodukunna eripidam.athinippo aru vannalum ezinettu ninnu parsysnda kariyam ella
Poi paninoku pullu.oru aripolitumilla .onnu theernna madi ennu chindichupoi.chaya eduthu manjunte annakil ozhik😂😂😂
👏👏👏🙏🌹👌👍
ഒരു ഹെൽപ്പ് ചെയ്യുമോ ഈ പ്രോഗ്രാം എങ്ങനെ പങ്കെടുക്കാം.. എന്റെ സുഹൃത്തിനു വേണ്ടിയാണ് നല്ല കഴിവുണ്ട് അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ ? plz
❤
Enthiningane sukhipikunnu
Jayramettan cool ayt vannu. Avark dance kooth onnum vende
Hopeless skit , കോട്ടയം നസീർ പറഞ്ഞത് ശരിയാണ്, തോന്നിയിരുന്നു എങ്ങിനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാമായിരുന്നു
0:16
പൊളിച്ചു 👌❤
🎉🎉🎉🎉🎉🎉😅😅😅😅
എത്ര അരോചകമാണ് ഈ ആരംഭ കോമാളിത്വം. നല്ല പരിപാടിയാണ് ഇത്തരം കോമാളിത്തരം ഒഴിവാക്കുക പ്ലീസ്
ജയറാം ചേ ട്ടൻ അ ഹ ഗാരം ഇല്ല
ഇദ്ന് എത്ര ലൈക് അടിച്ചാലും മതി ആവൂല 🙏🙏🙏👏👏🤲🤲😘🌹🌹🌹
ഇത് ഒരു മാസം ടീവിൽ വന്നിട്ട് ഇപ്പോൾ ആണോ യൂ ടൂബിൽ വന്നിട്ട്
പാവം തുഷാര