നമസ്കാരം സ്വാമിജി🙏❤ അധ്യാപകർ എടുത്ത ആ video ഞാൻ ഫേസ്ബുക്കിൽ കണ്ടിരുന്നു, അതിൽ ഒരുപാട് കമെന്റുകൾ ഉണ്ടായിരുന്നു, മിക്കവാറും പേര് കുട്ടികളെ മുഴുവൻ അടച്ചാക്ഷേപിക്കുകയായിരുന്നു. ആയിരക്കണക്കിന് like കളും ഈ മാതിരി കമ്മെന്റുകൾക്ക് ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ലൈക് ഉള്ള കമന്റ് ഇതായിരുന്നു. "എന്ന് അധ്യാപകർ വടി താഴെ വച്ചോ അന്ന് തുടങ്ങിയതാണ് ഈ പ്രശ്നം " എന്നാണ്. അതിനു ഞാൻ ലൈകും അടിച്ചു. ഈ video കണ്ടപ്പോൾ എന്റെ കിളി പോയി, അതിനു ഇങ്ങനെ ഒരു വശം ഉണ്ടല്ലേ. സ്വാമി എന്റെ കണ്ണ് തുറപ്പിച്ചു. 🙏🙏🙏🙏🙏🙏❤️❤️❤️
ഇന്ന് ഈ റിലേഷനൊന്നും വലിയ ക്ലാസ്സിലായാലും എൽ പി ക്ലാസ്സുകളിലായാലും ഇല്ല. ഒന്നോ രണ്ടോ പേരുണ്ടാവും. എന്റെ കുട്ടിക്കാലത്തു ഭയ ഭക്തി ബഹുമാനത്തോടെയും സ്നേഹത്തോടെയുമായിരുന്നു അധ്യാപകർ. അന്നും അരസികരായ ടീച്ചേർസ് ഉണ്ടായിരുന്നു. എന്നാൽ അധികവും നല്ലവരായിരുന്നു. 🙏❤️ നല്ലപ്രഭാഷണം സ്വാമിജി. 👌👍
ഹരി ഓം സ്വാമിജി..... സ്വാമിജി പറഞ്ഞത് വളരെ ശരിയാണ്.... അദ്ധ്യാപനം ഇന്ന് ഒരു ജോലി മാത്രമായി മാറുന്നു.... തൻ്റെ മുന്നിൽ നിൽക്കുന്ന കുഞ്ഞിൻ്റെ മനസ്സറിയാൽ ആ കുഞ്ഞിനെ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം....
സ്വാമിജി പറഞ്ഞ 1995_ 98 കാലങ്ങളിൽ സ്വാമിജി അങ്ങയുടെ കൈപിടിച്ച് നടക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ... കോട്ടയം chimaya mission....... Ente ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ കാലഘട്ടം...... ഒരുപാട് സ്നേഹം ഉണ്ട് സ്വാമിജി അങ്ങയോട്..... ഹരി ഓം സ്വാമിജി
ഹരിഓം സ്വാമിജി 🙏🙏. സത്യമാണ് അങ്ങ് പറഞ്ഞത്. ചില ടീച്ചേർസ് എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും. SSRVM സ്കൂളിൽ നിന്നും plusone നു CMI schoolil ചേർന്നപ്പോൾ എന്റെ മകൾ ഒരുപാടു അനുഭവിച്ചിട്ടുണ്ട്...
. തെറ്റിദ്ധാരണയുടെ പുറത്ത് ഗുരുവിനെ കൊല്ലാൻ നിശ്ചയിച്ചുറപ്പിച്ചിട്ട് , തന്റെ മേൽ ഗുരുവിനുള്ള ഉൽക്കർഷേഛ ബോധ്യപ്പെട്ടപ്പോൾ ഉമിത്തീയിൽ സ്വയം നീറിയൊടുങ്ങിയ സുകുമാരൻ എന്ന വിദ്യാർത്ഥിയെ ഓർത്തു പോകുന്നു ... ഒപ്പം , ഏതുവിധേനയും തന്റെ അരുമ ശിഷ്യനെ , ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആവാതു ശ്രമിച്ചിട്ടും സാധിക്കാതെ ഹതാശനായ ആ ഗുരുവിനെയും !! 😢😢 .
👏teachers നും... Students നും Human Relations... Spirituality... Human values... De addiction ( if needed) classes.. Social seva... എല്ലാം padopikanam... Perants ഉം വേറിട്ടുള്ള ആളല്ല 🤔
Swami. സഹപാഠികൾ അല്ലെ സ്വന്തം ഹോസ്റ്റലിൽ തണലിൽ ഒരാളെ മർദ്ദിച്ചു കൊന്നു തൂക്കിയത്! അതിനു കൂട്ടു principal മുതൽ വൈസ് ചാൻസിലർ വരെ! ഇത് ഒറ്റപ്പെട്ട സംഭവമല്ല.
നമസ്കാരം സ്വാമിജി🙏❤
അധ്യാപകർ എടുത്ത ആ video ഞാൻ ഫേസ്ബുക്കിൽ കണ്ടിരുന്നു, അതിൽ ഒരുപാട് കമെന്റുകൾ ഉണ്ടായിരുന്നു, മിക്കവാറും പേര് കുട്ടികളെ മുഴുവൻ അടച്ചാക്ഷേപിക്കുകയായിരുന്നു. ആയിരക്കണക്കിന് like കളും ഈ മാതിരി കമ്മെന്റുകൾക്ക് ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ലൈക് ഉള്ള കമന്റ് ഇതായിരുന്നു. "എന്ന് അധ്യാപകർ വടി താഴെ വച്ചോ അന്ന് തുടങ്ങിയതാണ് ഈ പ്രശ്നം " എന്നാണ്. അതിനു ഞാൻ ലൈകും അടിച്ചു. ഈ video കണ്ടപ്പോൾ എന്റെ കിളി പോയി, അതിനു ഇങ്ങനെ ഒരു വശം ഉണ്ടല്ലേ. സ്വാമി എന്റെ കണ്ണ് തുറപ്പിച്ചു. 🙏🙏🙏🙏🙏🙏❤️❤️❤️
നമസ്കാരം സ്വാമി ജി 🙏👌♥️♥️♥️
സ്വാമിജി സൂപ്പർ ഐ ലവ് യു 😂😂😂🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
ഇന്ന് ഈ റിലേഷനൊന്നും വലിയ ക്ലാസ്സിലായാലും എൽ പി ക്ലാസ്സുകളിലായാലും ഇല്ല. ഒന്നോ രണ്ടോ പേരുണ്ടാവും. എന്റെ കുട്ടിക്കാലത്തു ഭയ ഭക്തി ബഹുമാനത്തോടെയും സ്നേഹത്തോടെയുമായിരുന്നു അധ്യാപകർ. അന്നും അരസികരായ ടീച്ചേർസ് ഉണ്ടായിരുന്നു. എന്നാൽ അധികവും നല്ലവരായിരുന്നു. 🙏❤️ നല്ലപ്രഭാഷണം സ്വാമിജി. 👌👍
ഹരി ഓം🎉
Namasthe swamiji❤❤
Thankyou Guruji for the valuable and wonderful informations. love can change the whole world 🙏🙏🙏
ഹരി ഓം സ്വാമിജി
ഹരി ഓം സ്വാമിജി..... സ്വാമിജി പറഞ്ഞത് വളരെ ശരിയാണ്.... അദ്ധ്യാപനം ഇന്ന് ഒരു ജോലി മാത്രമായി മാറുന്നു.... തൻ്റെ മുന്നിൽ നിൽക്കുന്ന കുഞ്ഞിൻ്റെ മനസ്സറിയാൽ ആ കുഞ്ഞിനെ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം....
Pranamam swamiji ❤❤❤
🙏🌹🕉️ഹരി ഓം 🌹🙏🌹
Hari Om
Namaste Swami ji
I am very proud of my teachers Krishna namboodiri sir , thirumala Chandran sir💙💙💙🙏🙏🙏
I agree with you swamiji🙏🙏🙏🙏🙏
Excellent, swami, narayaneeyum prabhanum please dashakam 1
❤️👍👍👍
I remember the navodayan days of pappu.
Your words ❤
സ്വാമിജി പറഞ്ഞ 1995_ 98 കാലങ്ങളിൽ സ്വാമിജി അങ്ങയുടെ കൈപിടിച്ച് നടക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ... കോട്ടയം chimaya mission....... Ente ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ കാലഘട്ടം...... ഒരുപാട് സ്നേഹം ഉണ്ട് സ്വാമിജി അങ്ങയോട്..... ഹരി ഓം സ്വാമിജി
@@indukuttyvarahendhu7649 🙏❤️
@SwamiSandeepanandaGiri ,🙏🙏🙏🙏
❤💯
വളരെ സരസം
🙏🏼
100%വും സ്വാമിജി പറഞ്ഞത് സത്യമാണ്...എല്ലാ ടീച്ചേഴ്‌സും അങ്ങിനെയല്ല...കുറച്ച് പേർ എവിടെയും കാണും...അവർ മതിയല്ലോ മറ്റുള്ളവർക്ക് ദോഷം ചെയ്യാൻ..ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്...ഇക്കൂട്ടർ മറിച്ച് ചിന്തിക്കുവാൻ തയ്യാറാവുക എന്നുള്ളതാണ്..എന്തോ സംബവമാണിവർ ചെയ്യുന്നതെന്നാണ് വിചാരം..സ്നേഹം മറന്നുപോയി എന്നുള്ളതാണ്...സേവനം ചെയ്യുക എന്നുള്ളത്താവണം മർമം...നല്ല ശിഷ്യന്മാരെ വാർത്തെടുക്കുക എന്നുള്ളതാവണം ലക്ഷ്യം...
👍👌❤️🙏
❤
ഹരിഓം സ്വാമിജി 🙏🙏. സത്യമാണ് അങ്ങ് പറഞ്ഞത്. ചില ടീച്ചേർസ് എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും. SSRVM സ്കൂളിൽ നിന്നും plusone നു CMI schoolil ചേർന്നപ്പോൾ എന്റെ മകൾ ഒരുപാടു അനുഭവിച്ചിട്ടുണ്ട്...
🙏🙏🙏🙏🙏❤️
അസഹിഷ്ണുത
സ്വാമിജി എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ 🌹🙏
വിലയേറിയ ഈ ഭാഷണത്തിന് വർത്തമാന സമൂഹം അങ്ങയോടു കടപ്പെട്ടിരിക്കുന്നു.. You deserve a special thanks!!
Hari ohmswamiji🙏🙏🙏
ഹരിഓം സ്വാമിജി 🙏🙏പ്രണാമം 🙏🙏🙏❤️
നമസ്ക്കാരം സ്വാമി എൻ്റെ ബോധം വിലപ്പെട്ട അദ്ധ്യാപകരിലേക്ക് തിരികെ പോയി
I am a retired teacher.'aka kannu thuranneedan asan balyathilethidenam'🙏🙏💙
Hari Om Swamiji ❤❤❤
🙏
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Nalla prabhashanam. Ennum vilapetta vishakalanum.Pranamam Swamiji ❤
വളരെ മൂല്യവത്തായ എപ്പിസോഡ്. 100/100👌👌
സ്വാമിജിയുടെ 'ഐ ലവ് യു 'എന്ന പുസ്തകം ഇപ്പോൾ കിട്ടുമോ സ്വാമി 🙏🙏
ശുഭദിനം സ്വാമി 🌹🌹🙏🙏❤️
@@manjulaap5720
ഇപ്പോഴും കിട്ടും ചിന്മയ മിഷനിലന്വേ്വേഷിക്കൂ
@SwamiSandeepanandaGiri ശരി സ്വാമി 🙏🙏
.
തെറ്റിദ്ധാരണയുടെ പുറത്ത് ഗുരുവിനെ കൊല്ലാൻ നിശ്ചയിച്ചുറപ്പിച്ചിട്ട് , തന്റെ മേൽ ഗുരുവിനുള്ള ഉൽക്കർഷേഛ ബോധ്യപ്പെട്ടപ്പോൾ ഉമിത്തീയിൽ സ്വയം നീറിയൊടുങ്ങിയ സുകുമാരൻ എന്ന വിദ്യാർത്ഥിയെ ഓർത്തു പോകുന്നു ... ഒപ്പം , ഏതുവിധേനയും തന്റെ അരുമ ശിഷ്യനെ , ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആവാതു ശ്രമിച്ചിട്ടും സാധിക്കാതെ ഹതാശനായ ആ ഗുരുവിനെയും !!
😢😢
.
ഹരി ഓം. സ്വാമിജി അങ്ങയുടെ ഈ പ്രഭാഷണം വളരെ ഇഷ്ടമായി😅 ഞാനും ഒരധ്യാപപികയാണ് വളരെ നന്ദി.
👏teachers നും... Students നും Human Relations... Spirituality... Human values... De addiction ( if needed) classes.. Social seva... എല്ലാം padopikanam... Perants ഉം വേറിട്ടുള്ള ആളല്ല 🤔
ഗുരുവിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ പഠിച്ച സ്കൂളിന്റെ തിരുമുറ്റത്ത് എത്തുവാൻ എനിക്ക് മോഹം എന്റെ കസ്തൂർബായ് ടീച്ചർക്ക് നമസ്കാരം
ബീവറേജ് ല് 'I മദ്യം അളന്നു കൊടുക്കലാണ്ഇതിലും നല്ല പണി'എന്ന പ്രയോഗം2025 ലെ 'വിദ്യാഭ്യാസമേഖല യുമായി 'ഒന്നാം നമ്പർഡയലോഗ്'കലക്കി സ്വാമി
Teach Error = Teacher
ഗീത കേൾക്കാൻ ശ്രദ്ധിച്ചു കൊതിച്ചതൊന്നും കേട്ടില്ല പറഞ്ഞതൊക്കെ പലത്. ഗീത വളരെ കുറച്ച്.
@@vimapadikkal3077 നാളെയാകാം
❤@@SwamiSandeepanandaGiri
Swami.
സഹപാഠികൾ അല്ലെ സ്വന്തം ഹോസ്റ്റലിൽ തണലിൽ ഒരാളെ
മർദ്ദിച്ചു കൊന്നു തൂക്കിയത്!
അതിനു കൂട്ടു principal മുതൽ
വൈസ് ചാൻസിലർ വരെ! ഇത്
ഒറ്റപ്പെട്ട സംഭവമല്ല.
(കേട്ടിട്ടുണ്ട് ) Teacher എന്നാൽ Teach.. error 😊
@@Muraleedharan-b6w hello murali.Nice replay...loved it 😍❤️
Thank you.. 😊🙏
@happyyyyyy1. ithu aaranu..!? (Who are you sir..?)
@@Muraleedharan-b6w KL 58 N 8920❤️
@@Muraleedharan-b6w KL 58 N 8920🚖
❤❤❤❤🎉🙏
ഹരിഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
Hari ohm swamiji🙏🙏🙏🙏
Pranamam Swamiji 🙏
🙏🙏
ഹരി ഓം 🙏🙏🙏
🙏🙏
❤❤❤🙏🙏🙏🌹🌹🌹
🙏❤️❤️❤️❤️❤️🙏
🙏
🙏🙏🙏
🙏
🙏🙏
🙏🏽🙏🏽
🙏
🙏🏻🙏🏻