2024 MG Comet EV detailed review in Malayalam

Поділитися
Вставка
  • Опубліковано 16 кві 2024
  • 2024 MG Comet EV detailed review in Malayalam
    So here is my one month user review of the new 2024 MG Comet Electric car. It includes the real range, top speed, comfort, problems, new pricing, AC fast charger, charging time, drive modes, tyre puncture repairing, safety features etc.
    MG Motors India made this compact EV mainly for city use.
    Enjoy my first Electric car review.
    SKR
    My Social media Handlings
    IG: / stalinkraju
    X: / stalinkraju
    FB: / skrmotovlogs
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!!
  • Авто та транспорт

КОМЕНТАРІ • 58

  • @SKRmotovlogs
    @SKRmotovlogs  2 місяці тому +13

    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁
    My Social media Handlings
    IG: instagram.com/stalinkraju/
    X: twitter.com/stalinkraju
    FB: facebook.com/SKRmotovlogs

    • @maheshthandassery5352
      @maheshthandassery5352 Місяць тому

      മുതലക്കുഞ്ഞുങ്ങളുടെ ഇറച്ചി എനിക്ക് വലിയ ഇഷ്ടമാണ്... 2 എണ്ണത്തിനെ എനിക്ക് വേണം😄

  • @narayananpotty4516
    @narayananpotty4516 2 місяці тому +11

    17000km done. Awsome vehicle most least electricity charge in ev segment with just 17.3kw battery.and I usually getting mileage around 230 -240 on my 120kms daily ride in the the base model with eco mode and regeneration.
    I got 258 as max. Range in real life.
    Enough power is there and no lags.

    • @retard_memes
      @retard_memes Місяць тому

      Bro വേറെ എന്തേലും negative ആയിട്ട് ഫീൽ ചെയ്തോ എനിക്ക് എടുക്കാൻ പ്ലാൻ ഉണ്ട് . ഒരു ചെറിയ family ക്കു ഒക്കെ പോകാൻ നല്ലതാണോ ❤

    • @Riversidefishfarm
      @Riversidefishfarm Місяць тому

      Are u sure?

    • @narayananpotty4516
      @narayananpotty4516 Місяць тому +1

      @@Riversidefishfarm yes I am got this mileage with single ride , tyre pressure 40 psi and 120km total highway distance with traffic and used heavy mode regeneration instead of braking.
      But in the rainy season(cold weather )will get some lower mileage.

    • @Riversidefishfarm
      @Riversidefishfarm Місяць тому

      @@narayananpotty4516 ok

  • @deveshshrivastav8554
    @deveshshrivastav8554 2 місяці тому +5

    This EV's spacious interior and advanced features make for a comfortable ride.👍👍

  • @user-tj3ch8sn5i
    @user-tj3ch8sn5i 12 днів тому +1

    Value for money car nice design ❤

  • @pawsandclaws92
    @pawsandclaws92 Місяць тому +1

    Awesome and informative review. You should do more videos like this. Keep going

  • @rajneeshsethiya5259
    @rajneeshsethiya5259 2 місяці тому +2

    Comet is an almost perfect city car, especially as a second car 🔥🔥

  • @gauravsisodiya2163
    @gauravsisodiya2163 2 місяці тому +1

    Thanks for sharing these insights.

  • @blalc5991
    @blalc5991 Місяць тому

    Informative and useful video. You covered well

  • @iamaibin9464
    @iamaibin9464 2 місяці тому +1

    സംഗതി പൊളിച്ചു.. ഒരു കളിപ്പാട്ടം പോലെ ഉണ്ട്.. 🥰കടുത്ത സപ്പോർട്ട് രേഖപ്പെടുത്തിക്കൊള്ളുന്നു 💕

  • @manilalramanujan5022
    @manilalramanujan5022 12 днів тому

    Super review bro

  • @sujithsr1159
    @sujithsr1159 2 місяці тому +2

    Simple and powerful detailing.... very good to start four-wheel reviews.

  • @manickavasakam2336
    @manickavasakam2336 Місяць тому

    Explanation super

  • @vishnua.r1400
    @vishnua.r1400 Місяць тому +1

    Favorite car😍❤️

  • @mohammedsabiq4854
    @mohammedsabiq4854 Місяць тому +1

    Video quality 🎉

  • @ageshdas5512
    @ageshdas5512 2 місяці тому +1

    Informative, good presentation 👍

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 22 дні тому

    വളരെ നല്ല വാഹനമാണ് എംജി COMET. ഫുൾ ചാർജിൽ 230 KM റേഞ്ച് കിട്ടിയ ആളുടെ അനുഭവം ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്

  • @yedhukrishnan4406
    @yedhukrishnan4406 Місяць тому

    Mg yude ev cars oke battery supply chyunna company etha pls arkk engilum ariyum engil paranju tharumo

  • @manu94024
    @manu94024 24 дні тому

    എന്തായാലും ഫസ്റ്റ് വീഡിയോയും കൊള്ളാം കോമെറ്റും കൊള്ളാം ,

  • @adamabraham5995
    @adamabraham5995 2 місяці тому

    Perfect City Car MG comet❤

  • @user-ve6iy2td1g
    @user-ve6iy2td1g 2 місяці тому +4

    vaava vandi 😀🥰

  • @RithaM-tm1wo
    @RithaM-tm1wo Місяць тому

    Wellfire by MG

  • @AncientWorldsUnveiled
    @AncientWorldsUnveiled 2 місяці тому +1

    Tiagao ❤️

  • @bibinbino2403
    @bibinbino2403 2 місяці тому +4

    Sefty Ennokea paranjal vatta poojiyam Aanu lea skr Annaa😂😂😂

  • @binoywilsonbinoywilson7586
    @binoywilsonbinoywilson7586 Місяць тому

    🎉😊😊😊😊

  • @sanalkumarvg2602
    @sanalkumarvg2602 2 місяці тому +5

    താങ്കള്‍ അടുത്തതായി Tiago EV ഇതേ പോലെ review ചെയ്യുക
    അനുബന്ധമായി കുറച്ചു കാര്യങ്ങള്‍ പറയുന്നു
    ഒരു കാര്‍ എന്നത് ആത്യന്തികമായി Mobility യ്ക്ക് വേണ്ടി ഉള്ളതാണ് , അപ്പോള്‍ convenience എന്നൊരു കാര്യം എത്ര കൂടുതല്‍ ഉണ്ടോ അത്രയും നല്ലത് .ഈ budget ലെ വണ്ടികള്‍ വാങ്ങുന്ന പലരും ഇടത്തരക്കാര്‍ ആയിരിക്കും , കമ്പനി വണ്ടി വില്‍ക്കുന്നത് City car എന്ന പേരില്‍ ആണെങ്കിലും വില കുറവ് നോക്കി വാങ്ങുന്ന EV എന്ന നിലയില്‍ family use ആണ് കൂടുതല്‍ വാങ്ങപ്പെടുക ..
    ===================
    .MG comet നിര്‍മ്മിച്ചു ഏഴേ മുക്കാല്‍ ലക്ഷം on road വിലയ്ക്ക് കൊടുക്കുന്നു , സമ്മതിച്ചു . പക്ഷെ നമ്മളുടെ മോശം റോഡുകളില്‍ ഒരു കുടുംബം സഞ്ചരിക്കുമ്പോള്‍ മതിയായ യാത്രാ സുഖം ഈ വാഹനം നല്‍കുന്നുണ്ടോ ? പുറകിലെ സീറ്റില്‍ ഇരിക്കുന്നവര്‍ , പ്രായമായവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് സുഖ യാത്ര ഉണ്ടോ ? ഇവിടെ ഉള്ള മോശം traffic ല് മികച്ച handling ഉണ്ടോ ? റോഡപകടങ്ങള്‍ പെരുകുന്ന ഇവിടെ safety build ആണോ വാഹനം ? ഒരു അത്യാവശ്യത്തിനു എവിടെ എങ്കിലും പോകുമ്പോള്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യേണ്ടി വന്നാല്‍ fast charging ഉണ്ടോ ?
    ഇതെല്ലാം എണ്ണി പെറുക്കി ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും ...
    എന്നാല്‍ ഒരേ ഒരു ലക്ഷം രൂപ കൂടുതല്‍ കൊടുത്താല്‍ കിട്ടുന്ന Tiago EV യ്ക്ക് 4 star safety ഉള്‍പ്പടെ ഈ പറഞ്ഞ എല്ലാം ഉണ്ട് , fast charging ഉള്ള comet on road 9 ലക്ഷം ആണ് ആ വിലയ്ക്ക് തന്നെ Tiago EV യും കിട്ടും ..so മാക്സിമം Cost cutting നടത്തി ഒരു വണ്ടി ഉണ്ടാക്കിയിട്ട് ഇത് city use വണ്ടി ആണെന്ന് പരസ്യം ചെയ്തിട്ട് കാര്യം ഇല്ല , കാരണം വാങ്ങുന്ന 90% ആളുകളും ഇതിനെ കാണുന്നത് വില കുറഞ്ഞ EV എന്ന നിലയില്‍ മാത്രം ആണ് ..അതിനാല്‍ ഒരു ലക്ഷം കൂടുതല്‍ കൊടുത്ത് Tiago EV എടുക്കുന്നത് തന്നെ ആണ് Better..
    Ford ഒക്കെ പോയ പോലെ MG പോകുമോ എന്ന് ഉറപ്പില്ല പക്ഷെ TATA ഇവിടെ കാണും ആ ഉറപ്പ് ഉണ്ട് , Luxun TATA യുടെ service ഉം വന്നിട്ടുണ്ട് എല്ലാം മെച്ചപ്പെട്ടു വരുന്നു .അതിനാല്‍ Go Tiago EV..

    • @SKRmotovlogs
      @SKRmotovlogs  2 місяці тому +3

      Tiago ev cheyan sramikkam bro. Ithrayum vishadamaayi paranjathinu Thanks 😄

    • @sudheeshkumar9632
      @sudheeshkumar9632 2 місяці тому +2

      നല്ല thoughts... 😎 keep it up

    • @DhanoosDaddy
      @DhanoosDaddy 2 місяці тому

      താൻ എല്ലാ ev വിഡിയോയുടെ അടിലും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ ടാറ്റയിലാണോ ജോലി

    • @sanalkumarvg2602
      @sanalkumarvg2602 2 місяці тому

      @@DhanoosDaddy ഞാന്‍ MG യില്‍ കമന്റ് ഇടുന്ന എല്ലാത്തിലും താന്‍ വന്നു ഇങ്ങനെ ചൊറിയുന്നുമുണ്ടല്ലോ ? തനിക് MG യില്‍ ആണോ ജോലി ?

    • @rsknjn2200
      @rsknjn2200 Місяць тому

      സംഭവം നിങ്ങൾ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയാണ്..പക്ഷെ ഈ കാർ പ്രൈമറി കാർ ആയി എടുക്കിവാണെങ്കിൽ മാത്രം...2nd കാർ ആയി ആണ് 99% ആൾക്കാരും വാങ്ങുക...അവര്ക് ഇതാണ് ഷൊർട് ottathinu ബേസ്ഡ്...tiago lr ന് range 190-210 ആണ്...അതിനേക്കാൾ 1.75 lakh കുറഞ്ഞ വിലയിൽ ഫാസ്റ്റ് ചർഗിങ് ഉള്ള കോമേറ് കിട്ടും...പിന്നെ ടാറ്റ സർവിസ് നെ പറ്റി വേറെ പറയണ്ടല്ലോ...ഇത് സേഫ്റ്റി കുറവുള്ള വാഹനം ആണെന്ന് ആരു പറഞ്ഞു... കണ്ടിട്ട് അങ് തീരുമാണിക്കുവാണോ...Ur choice..2 പേർക് പോകാൻ ഇത്രയും ചെറിയ വണ്ടി എന്നുള്ളത് വലിയ യൂട്ടിലിറ്റി തന്നെ ആണ്...

  • @thiruvanchoorsyam
    @thiruvanchoorsyam 2 місяці тому +1

    நீங்க சூப்பர் ஸ்டார் சார்

    • @SKRmotovlogs
      @SKRmotovlogs  2 місяці тому +1

      நீங்களும் அப்படித்தான் சார் 😄

  • @bingewatch3553
    @bingewatch3553 2 місяці тому +1

    A Chinese product is always a Chinese product.. u do not have to white wash it. .

    • @peterdavis7587
      @peterdavis7587 2 місяці тому

      Its a SAIC-GM-Wuling joint venture product -.By sales GM is the largest automaker in USA. SAIC is the parent company of MG ,hence it is sold as MG comet.
      Don't keep cribbing about chinese products if you don't know too much about it.

  • @vijayane1962
    @vijayane1962 Місяць тому

    എവിടെ നോക്കിയാലും ഈ ഇലക്ട്രിക്ക് ഓട്ടോയുടെ റിവ്യൂ അല്ലേ ഉള്ളൂ

    • @maheshthandassery5352
      @maheshthandassery5352 Місяць тому

      പക്ഷെ റോഡിൽ അപൂർവമായേ കാണൂ 😀

  • @nizarsuja367
    @nizarsuja367 Місяць тому

    മുട്ടുകാല് മുറിച്ച് മാറ്റിയാൽ comfort ആയി ഇരിക്കാം ...... അത് പോലെ തന്നെ ടെയ്ലർ ലോറിയുടെ അടിയിലൂടെ പോകാം വിൻഡോ ഓട്ടോ റിക്ഷയുടെ ബാക്ക് വിൻഡോയെ അനുസ്മരിപ്പിക്കുന്നു മോന്ത ആഫ്രിക്കൻ വംശജനനെ അനുസ്മരിപ്പിക്കുന്നു ആകെ മൊത്തം അടിപൊളി കുഴിച്ച് മൂടാൻ പറ്റിയ മോഡൽ

    • @Nusi-ko6qm
      @Nusi-ko6qm Місяць тому

      ആശാനെ തെരുവ് ചെക്കൻ തല്ലി
      ആശാന് തിരിച്ചു തല്ലാൻ കഴിഞ്ഞില്ല കാരണം നോക്കുന്നതുമെല്ലാം മർമ്മം

  • @pravee1941
    @pravee1941 Місяць тому

    ഇത് എന്തോന്ന് സാധനം

  • @veedumychannel
    @veedumychannel 2 місяці тому +3

    loved the title

  • @jinuraj9822
    @jinuraj9822 2 місяці тому +13

    ദൂരെനിന്ന്നോക്കുമ്പോൾ വെള്ളിമൂങ്ങ ഓട്ടോ വരുന്നത് പോലെ ഉണ്ട് ആരൊക്കെയോ ഓട്ടോ ആണെന്ന് കരുതി കൈകാണിച്ചു എന്ന് പറയുന്നകേട്ട്😂😂😂എന്നിട്ട് ഈ പെട്ടിഓട്ടോക്ക് 8 ലക്ഷമാണ് വിലപോലും

    • @sajikumarsadasivan7344
      @sajikumarsadasivan7344 2 місяці тому +16

      താങ്കൾക്ക് പറ്റിയത് സൈക്കിൾ ആണ്. വല്ലപ്പോഴും വൃത്തിയും വെടിവുള്ള ആഹാരം കഴിക്ക്.

    • @gameofhector
      @gameofhector Місяць тому

      Athe aa price nu tata punch kitum

    • @gameofhector
      @gameofhector Місяць тому

      @@sajikumarsadasivan73448 laksh onninonnum aa car ila

    • @Kuryan_Kuryan
      @Kuryan_Kuryan Місяць тому

      No vehicle is ideal for everyone. With its compact dimensions and neat interiors, the COMET could be an ideal choice as a city car. Someone in response to your comment said that a bicycle is ideal for you. Bicycles have now become a rich man's possession, with many costing more than 10 lakhs.

    • @jain-wt2ou
      @jain-wt2ou Місяць тому

      കണ്ട് പരിചയം ഇല്ലാത്ത ഒരു രൂപം അത് മാത്രം ആണ് പ്രശ്നം.