മുടിയും വെട്ടി താടിയും വടിച്ചു വീട്ടിലേക്ക്‌ ചെന്നു😂അടി കിട്ടാഞ്ഞത് എന്റെ ഭാഗ്യം🤣🏃WEDDING|COUPLE

Поділитися
Вставка
  • Опубліковано 19 вер 2024
  • #familyvlog #malayalam #weddingcouple #kerala #onam #love #weddingguests
    ‪@noufalftkd2822‬
    ‪@ummayummonum2.032‬

КОМЕНТАРІ • 205

  • @nusaibauaq479
    @nusaibauaq479 2 години тому +69

    താടി ഉള്ളതായിരുന്നു രസം എന്ന് തോന്നുന്നവരുണ്ടോ ❤❤എന്നാൽ അതായിരുന്നു രസം

  • @famin6964
    @famin6964 Годину тому +29

    താടി എടുത്തിട്ട് നല്ല ഭംഗിയുണ്ട് രണ്ട് വയസ്സും കൂടി കുറഞ്ഞത് പോലെ ഇപ്പോൾ കണ്ടാൽ ഒരു പോലീസ് ലുക്ക് ഉണ്ട് പൊളിച്ചു❤😂

  • @sabuthasleeshasa2408
    @sabuthasleeshasa2408 2 години тому +30

    ഞനും husum ആകെ vazakk കൂടുന്നത് ഈ കാര്യത്തിലാണ്. താടിയും മീശയും ഉള്ളതാണ് look

  • @Sufyanshazzsufyan-gr9je
    @Sufyanshazzsufyan-gr9je 2 години тому +20

    എനിക്ക് banghi തോന്നുന്നത് ഇപ്പോഴാണ്

  • @Fatima_577.
    @Fatima_577. 2 години тому +11

    മാഷാഅല്ലാഹ്‌
    മീശയുടെ വാല് കൂടെ വെട്ടിയാൽ സൂപ്പർ 😊താടിയെല്ലിൽ കൂടെ വെട്ടിയൊതുക്കി താടിവെച്ചാൽ അടിപൊളി ആണ് ഇത് ഒരുമാതിരി ലക്കും ലഗാനുമില്ലാതെ പായ്ച്ചെടി വളരുമ്പോലെ താടി വെച്ചാൽ വൃത്തികേടാണ് 😊താടി വെക്കുന്നെങ്കി വെട്ടി ഒതുക്കി വെക്കണം 😊

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Годину тому +14

    അടിപൊളിയായിടടുൻട് എനിക് താടി ഇല്ലാത്തതാണ് ഇഷ്ടം ❤❤

  • @habeebahabeeba4030
    @habeebahabeeba4030 2 години тому +24

    ആണുങ്ങൾക്ക് താടിയും മുടിയും വേണം അതാണ് ഭംഗി

    • @Samah_kb
      @Samah_kb Годину тому

      അപ്പൊ പൊലീസന്മാരെ അവസ്ഥ ഒന്ന് നോക്കിക്കേ മീശ മാത്രം താടി വെക്കാൻ പാടില്ല

  • @ShafeequeK-l8t
    @ShafeequeK-l8t 2 години тому +13

    നല്ല ഭംഗി യുണ്ട് ട്ടോ ക്ലീൻ ഷേവ് ചെയ്തിട്ട് 👍🏻

  • @riyasramshi6321
    @riyasramshi6321 Годину тому +10

    കുറച്ചു പ്രായം കുറഞ്ഞ പോലെ 👍🏻

  • @muhsijannaJanna
    @muhsijannaJanna Годину тому +8

    ചെറിയ ചെക്കനെ പോലെ ആയി 👍

  • @habeebakc6141
    @habeebakc6141 2 години тому +44

    താടി ഉണ്ടായാലും ഇല്ലെങ്കിലും നിജാസ് കാക്കു സുന്തരൻ ആണ് കുറച്ച് തടി വെക്കണം എന്നാൽ നല്ല ലുക്ക് ഉണ്ടാവും❤

  • @thamannarinimol7235
    @thamannarinimol7235 Годину тому +5

    Nijasinte look super Ayittund

  • @Samah_kb
    @Samah_kb Годину тому +3

    ഇപ്പൊ പോലീസ് ലുക്ക്‌ ആയി താടി ഉള്ളത് ആണ് അടിപൊളി പിന്നെ മൊട്ട അടിച്ചെന്ന് പറഞ്ഞു ഫോട്ടോ ഇട്ടു വീഡിയോയിൽ മുടി ഉണ്ട്

  • @suhara4736
    @suhara4736 2 години тому +7

    ചക്കരന്റെ. കയ്യിൽവാടിയുണ്ട്. അടികിട്ടും.

  • @mini_mac
    @mini_mac 2 години тому +6

    നല്ല ഭംഗിയുണ്ട്

  • @shababjibi3078
    @shababjibi3078 2 години тому +7

    നല്ല രസമുണ്ട് ❤🫶👍

  • @Mubaris-f8q
    @Mubaris-f8q 2 години тому +12

    താടി വടിക്കൽ ഹറാമാണ് മോനേ

  • @Hafsala19
    @Hafsala19 2 години тому +16

    താടി വെക്കണം കാട്ടി ലുക്ക് ഇതാണ് ഭംഗി അടിപൊളിയായിട്ടുണ്ട്

  • @feminashamsudeen9881
    @feminashamsudeen9881 2 години тому +5

    Enta monum athe thala motta adichu. Enikke kanumbo chiri varum

  • @GamingwithLiyaog
    @GamingwithLiyaog 2 години тому +5

    ഇതാണ് ലുക്ക്

  • @bushragafoor1385
    @bushragafoor1385 2 години тому +4

    Nijas mone kuyapamonumilla 👍

  • @AmanaHamza
    @AmanaHamza 2 години тому +24

    Nijasine ippo kaanumbol oru police look und☺️🤌

  • @SafiyaSafiya-p9s
    @SafiyaSafiya-p9s Годину тому +3

    ഇങ്ങനെ ആണ് രസം സൂപ്പർ 👍

  • @shahinakoya
    @shahinakoya Годину тому +2

    Chakkarkku ഇഷ്ടപ്പെട്ടില്ലെന്നു തോനുന്നു ❤❤

  • @farooqfarooq3485
    @farooqfarooq3485 2 години тому +2

    താടിയും മീശയും ഇല്ലാതെ ഇഷ്ടം ഞാൻ വെക്കറില്ല

  • @Jaseela-o3q
    @Jaseela-o3q 52 хвилини тому +1

    ഇപ്പോ കാണാൻ നല്ല മൊഞ്ചുണ്ട്. അടിപൊളി പോലീസ് ലുക്ക്‌ ഉണ്ട്

  • @Sakkiameer
    @Sakkiameer 2 години тому +2

    താടി വടിച്ചപ്പോ ബോർ ഇല്ല പക്ഷേ എങ്കിലും താടി ഉള്ളതാ രസം എനിക്ക് ഇഷ്ട്ടം 🥰

  • @bushrap1707
    @bushrap1707 2 години тому +3

    അടിപൊളി ആയിട്ടുണ്ട്

  • @salmasalma1535
    @salmasalma1535 2 години тому +3

    മിനിയൂട്ടി നമ്മുടെ നാട്ടിൽ

  • @suruma143
    @suruma143 Годину тому +1

    Aiwaa..nijas cute aayi..anganem bhangi und..inganem bhangi und

  • @salmasiyad9740
    @salmasiyad9740 2 години тому +2

    Look ayitund😍

  • @sainabakk2176
    @sainabakk2176 Годину тому +1

    ❤❤❤❤❤❤❤❤👍👍👍👍👍👍👍സൂപ്പർ താടി ഉള്ളതാണ് ലുക്ക് 👍

  • @rajeenarajeena3836
    @rajeenarajeena3836 2 години тому +3

    മീശ ക്ക് വാൽ വേണ്ടായിരുന്നു

  • @sivapriya7433
    @sivapriya7433 2 години тому +3

    സൂപ്പർ 👍🏻👍🏻🥰🥰

  • @ShoukkathAlr
    @ShoukkathAlr 2 години тому +2

    Nijaas ee look aan adipoli ❤❤ keep it up

  • @Sibin4x
    @Sibin4x 2 години тому +2

    താടി ആണ് രസം

  • @MuhammadRamees-y2d
    @MuhammadRamees-y2d 2 години тому +2

    Clean shave cheydhappol nalla. Rasam und 🥰

  • @beenavn1613
    @beenavn1613 2 години тому +2

    Looking smart bro

  • @fathimashifana1194
    @fathimashifana1194 Годину тому +6

    Chakkara full maxi aayoo ippoe Ella videos ilum kaanunnund 😁

  • @ZubaidaZubi-o3j
    @ZubaidaZubi-o3j 2 години тому +2

    Enikk thadiyullatha ishttam

  • @farooqfarooq3485
    @farooqfarooq3485 Годину тому +1

    താടിയും മീശയും എല്ലാ വരും വടിക്കു ന്നവര അതിൽ ഒട്ടും അധിശ😊യം ഇല്ല

  • @muhammadzayyan5127
    @muhammadzayyan5127 2 години тому +3

    Meeshak komb vendayirunnu bore

  • @princyarshidpmna
    @princyarshidpmna 2 години тому +2

    Bangiyundallo.. Thadi eduthittu🥰

  • @nihlathannu9335
    @nihlathannu9335 2 години тому +3

    പൊളി 😂😂

  • @rsvlog6666
    @rsvlog6666 2 години тому +2

    താടി ഉള്ളത രസം

  • @ShafeequeK-l8t
    @ShafeequeK-l8t 2 години тому +2

    മിനിയൂട്ടി ഞമ്മളെ അടുത്താണ് ട്ടോ

  • @entertainig
    @entertainig 2 години тому +2

    സൂപ്പർ look

  • @njanumyentejeevidavum
    @njanumyentejeevidavum 2 години тому +2

    Poli Luke

  • @MubeenaMubeena-ql3un
    @MubeenaMubeena-ql3un 2 години тому +4

    Nijas ikka pwoli look🥰 vareity look 👍🏻👍🏻

  • @zeenathzeenath1399
    @zeenathzeenath1399 Годину тому +1

    Nalla look ind kaanan🤩😻😻

  • @shamnahr2462
    @shamnahr2462 32 хвилини тому

    ഇപ്പോഴാണ് എനിക്ക് ഒന്നുടെ ഭംഗി തോന്നുന്നത് ❤

  • @Milan.anububbu
    @Milan.anububbu Годину тому +1

    Ithaanu look cleanshave

  • @muhsinaiyyas2178
    @muhsinaiyyas2178 Годину тому +1

    രസണ്ട് ❤രണ്ട് ഫേസും അടിപൊളി ആണ് 😅

  • @SalmaSalma-c1g
    @SalmaSalma-c1g 2 години тому +3

    Ini ingene mathito nalla monjund

  • @suharabeevi-vq5ms
    @suharabeevi-vq5ms 2 години тому +1

    അടിപൊളിയായിട്ടുണ്ട്

  • @thahliyayasmin8526
    @thahliyayasmin8526 2 години тому +1

    Poli ayittundu

  • @nadiyanadiya3263
    @nadiyanadiya3263 2 години тому +2

    Frist look an poli

  • @gopika3174
    @gopika3174 2 години тому +1

    Thaadi ullatha rasam👍🏻💯

  • @jasminaameer
    @jasminaameer Годину тому +2

    Thaadi ullatha nallath

  • @rasheedp125
    @rasheedp125 2 години тому +1

    masha Allah 😊

  • @rasiyatm73
    @rasiyatm73 Годину тому +1

    അടിപൊളി 👍🏻ഇതാണ് ബങ്ങി

  • @zeenathzeenath1399
    @zeenathzeenath1399 Годину тому

    Adipoli aayikunu set anu mone❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @ZeenathSinu
    @ZeenathSinu 2 години тому +4

    നല്ല ഭംഗി ഉണ്ട്

  • @farooqfarooq3485
    @farooqfarooq3485 2 години тому +2

    ഫുൾ ഷേവ് ഇഷ്ടം

  • @ShameemaKp-i2y
    @ShameemaKp-i2y 2 години тому +1

    Kozikode undayirunnu

  • @shababjibi3078
    @shababjibi3078 2 години тому +1

    അടിപൊളി ആയിക്ക്ണ് ❤

  • @sachusvlog7115
    @sachusvlog7115 2 години тому +1

    supper

  • @user-py2ym2pz4z
    @user-py2ym2pz4z 2 години тому +2

    Super

  • @NooraNoora-m3j
    @NooraNoora-m3j 21 хвилина тому

    പോലീസ് കാരന്റെ ലുക്ക്‌

  • @H-4tech
    @H-4tech Годину тому

    നല്ല സ്നേഹമുള്ള ഉമ്മ ❤❤

  • @ArifaOp-qd7cf
    @ArifaOp-qd7cf 2 години тому +11

    പടച്ചോനെ വേണ്ട യിരുന്നു 😊

  • @fahisa4273
    @fahisa4273 Годину тому +1

    Super look....😊

  • @HajaraFiroz-qk8mu
    @HajaraFiroz-qk8mu 2 години тому +2

    Super 🎉

  • @ZiyaZayshaZayan
    @ZiyaZayshaZayan 38 хвилин тому

    എനിക്ക് താടിയാണ് ഇഷ്ട്ടം എന്റെ ഇക്കാക്കും ഉണ്ട് താടി

  • @shimnashahid652
    @shimnashahid652 Годину тому +1

    Nalla looknd

  • @YazeedbinYusuf
    @YazeedbinYusuf Хвилина тому

    ലുക്ക്‌ സൂപ്പർ but മീശ വീരപ്പന്റെ മീശ പോലെ ഉണ്ട് 😂. അത് ആ കൊമ്പ് കട്ടാക്കണമായിരുന്നു

  • @HaseebMp-kz6ln
    @HaseebMp-kz6ln 2 години тому +1

    തടി വീട്ടിയപ്പോൾ പോലീസ് നെ പോലെ ഉണ്ട്

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 години тому +2

    ചക്കര ഇപ്പോൾ മാക്സിആണല്ലോ

  • @SanfiyaSanfiya-v2l
    @SanfiyaSanfiya-v2l 2 години тому +1

    Oru police Army look ind😅

  • @fathimasafiya536
    @fathimasafiya536 2 години тому +3

    Nivin poliye pole ind look

  • @SajiTa-qq8nq
    @SajiTa-qq8nq 2 години тому +1

    സൂപ്പർ

  • @SameerP-g8q
    @SameerP-g8q 2 години тому +2

    😢😢

  • @ammuammoos2023
    @ammuammoos2023 Годину тому

    ഇപ്പൊഴാണ് ലുക്ക് ആയത് ❤❤❤

  • @rafiq5092
    @rafiq5092 5 хвилин тому

    Chakra puyipl adipoli aayitund ingane thanne madi boro😊😊😊

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 13 хвилин тому

    ഇപ്പോ പോലീസ് ലുക്ക് തോന്നുന്നു 👍❤️

  • @sabuthasleeshasa2408
    @sabuthasleeshasa2408 2 години тому +1

    നിജസിന്റെ ലുക്ക്‌ പോയി

  • @MariyamKp-g8u
    @MariyamKp-g8u 45 хвилин тому

    പോലീസ് ലൂക്ക് സൂപ്പർ 👍🏻

  • @abdullasajeer749
    @abdullasajeer749 2 години тому +2

    👌👌

  • @RabiyaRabiRabi-dr7xb
    @RabiyaRabiRabi-dr7xb 2 години тому +2

    എന്താ ഇങ്ങണോ വലി ച്ചി ടി ടു ളളത്

  • @Ahbanmirsab
    @Ahbanmirsab 2 години тому +5

    ഒരു പോലീസ് ലുക്ക്

    • @MuhammadShahla
      @MuhammadShahla 2 години тому +1

      s.. Enikum angane thonni😅pattalam look🤪

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 22 хвилини тому +1

      ഞാനും പറയാൻ വന്നതാ😊

  • @lathakrishnan4998
    @lathakrishnan4998 2 години тому +1

    You look smart ❤❤❤

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas Годину тому

    Thadi ullathayirunnu nallath. Komban meesha vendaayirunnu.

  • @ZubaidaZubi-o3j
    @ZubaidaZubi-o3j 2 години тому +1

    Thadiyanu rasam

  • @BushrathFathima
    @BushrathFathima 2 години тому +1

    Adipoli😊

  • @JasnaJasna-m2i
    @JasnaJasna-m2i Годину тому +1

    😊😊😊😊

  • @rashafabin8278
    @rashafabin8278 38 хвилин тому

    നല്ല ഭംഗി ഉണ്ട് ❤

  • @beenamohan
    @beenamohan Годину тому

    ഇതാണ് ഭംഗി

  • @premanair2559
    @premanair2559 Годину тому

    Umma nalla banghi undu

  • @shajim4528
    @shajim4528 2 години тому +1

    😮

  • @manumv80
    @manumv80 Годину тому

    Juma mubarak🤲🤲🤲🌹🌹