മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം; ചിതയെരിയുന്നത് ആംബുലൻസിലിരുന്ന് കണ്ട് ശ്രുതി | Sruthy | Wayanad

Поділитися
Вставка
  • Опубліковано 19 вер 2024
  • #wayanadlandslide #sruthy #landslide
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 78

  • @Changathikuttam12345
    @Changathikuttam12345 5 годин тому +187

    എന്ത് വിധി എൻ്റെ ദൈവമേ.... എല്ലാ കാണാൻ ആ കുട്ടിയെ മാത്രം ഭൂമിയിൽ അവ ശേഷി പ്പിച്ചു.😢

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 4 години тому +105

    ശ്രുതിയുടെ അഭ്യർത്ഥന നിറവേറ്റി കൊടുത്ത ജനപ്രതിനിധിക്കും വൈറ്റ് വളന്റിയേഴ്സിനും വളരെയധികം നന്ദി

  • @Democracy369
    @Democracy369 5 годин тому +115

    ശ്രുതിക്ക് ഇതൊക്കെ തരണം ചെയ്യാനുള്ള കരുത്ത് കൊടുക്കണമേ😢😢😢

  • @RoshniVlog-z6u
    @RoshniVlog-z6u 5 годин тому +76

    ഈ പ്രായത്തിൽ എന്തൊക്കെ അനുഭവിക്കണം 😰🙏

  • @habiafsal7041
    @habiafsal7041 3 години тому +13

    വല്ലാത്തൊരു കാഴ്ച ആണ് ഇത്...ഇതൊക്കെ സഹിക്കാനും ക്ഷെമിക്കാനും ആ കൊച്ചിന് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 😢

  • @Jesusloveonly
    @Jesusloveonly 2 години тому +28

    😢😢ഞാൻ ദൈവത്തോട് എപ്പഴും പരാതി പറയും എനിക് എന്തിനു ഈ വിധി എന്നു.എല്ലാം ദൈവം തന്നിട്ടും. ഇപ്പോൾ ഈ ശ്രുതിടെ വിധി കണ്ടപ്പോൾ ഞാൻ ശരിക്കും ഭാഗ്യം ഉള്ള പെൺകുട്ടി ആണെന്ന് തോന്നി പോയി 🤗🤗..

  • @ramyamanoj1471
    @ramyamanoj1471 3 години тому +17

    ഭഗവാൻ എന്നും അവളുടെ കൂടെയുണ്ടാകട്ടെ. മുന്നോട്ട് പോകാൻ നമുക്കും അവൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏😔😔😔

  • @alimathary1304
    @alimathary1304 5 годин тому +31

    ശരിയായ തീരുമാനം. വസിയത്ത് ഇങ്ങനെയാണ്. അത് നിറവേറ്റണം. ഏത് മതമായാലും..

  • @Nainikanavika
    @Nainikanavika 3 години тому +10

    കുഞ്ഞു അനിയത്തിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണെ ദൈവമേ എന്ന് പറയാൻ പോലും പറ്റുന്നില്ല..... ദൈവം എന്തെ അവൾക്ക് നേരെ മുഖം തിരിച്ചത് പോലെ തോനുന്നു..... ശ്രുതിക്കായി പ്രാർത്ഥിക്കുന്നു......😢

  • @Democracy369
    @Democracy369 5 годин тому +61

    ഞാൻ ലീഗുകാരൻ ആയതിൽ അഭിമാനിക്കുന്നു..... അതിൽ കൂടുതൽ... വൈറ്റ് ഗാർഡ് മെമ്പർ ആവാത്തതിൽ ഞാൻ ദുഃഖിക്കുന്നു.... .💚💚💚.

    • @waseemruh
      @waseemruh 3 години тому +6

      Ithintedel

    • @Democracy369
      @Democracy369 3 години тому +1

      സേവനം ചെയ്യുന്നതിൽ ലീഗ് ഒരുപടി മുമ്പിലാണ്.... അത് മറ്റു സംഘടനകളേകാളും സർക്കാരിനെകാളും..... ഇത് ഒരു യാഥാർഥ്യമാണ്....

    • @rangoli2907
      @rangoli2907 Годину тому +1

      എന്തിന്?

    • @Mrpvbr5031
      @Mrpvbr5031 Годину тому

      ​@@waseemruh ചെലവ് മാത്രം പോരല്ലോ ചഗാവേ

  • @naeemmuhammed3459
    @naeemmuhammed3459 5 годин тому +13

    വല്ലാത്തൊരു പരീക്ഷണം 😢

  • @preethams6646
    @preethams6646 4 години тому +8

    ദൈവമെ എന്തു വിധി ആ കുഞ്ഞു എന്തെല്ലാം സഹിക്കേണം ദൈവമെ

  • @ponnuponnu5649
    @ponnuponnu5649 3 години тому +11

    അവിടേയും എൻറെ വൈറ്റ് ഗാർഡ്

  • @kirankp4243
    @kirankp4243 2 години тому +5

    എന്തൊരു വിധിയാണ് ദൈവമേ 😓😓

  • @saifuddeenjaseem9358
    @saifuddeenjaseem9358 5 годин тому +20

    Ufffff inganatte vidhi oralkummm kodkalle Padchone 😢😢

  • @amruthavs508
    @amruthavs508 36 хвилин тому +1

    ഒരുപാട് വേദനകൾക്കിടയിൽ ശ്രുതിക്ക് കിട്ടിയ ഇത്തിരി ആശ്വാസം

  • @nasalnaiha8043
    @nasalnaiha8043 6 годин тому +42

    White guard big salute 💚

    • @anoopavinippilli3784
      @anoopavinippilli3784 5 годин тому +7

      ഇവിടെ എങ്കിലും മനുഷ്യനെ ഒരു സംഘടനയുടെ പേരിൽ കണ്ടു വേർതിരിവ് നിർത്തു വർഗീയവാതി. സഹായം ആര് ചെയ്താലും, അവരെ മനുഷ്യ വർഗം എന്ന രീതിയിൽ നീയൊക്കെ എപ്പോ കാണാൻ പടിക്കും. കഷ്ടം!!

    • @muhammeduvaize4569
      @muhammeduvaize4569 4 години тому +4

      Veetil irunnu Mobile kuthumbol manushya sneham parayaan eluppamaa sahodharaaa.... Big salute white guard

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg 6 годин тому +9

    WG 👍👍👍

  • @sujithchindhu1028
    @sujithchindhu1028 10 хвилин тому +1

    ആ കുട്ടിക്ക് എല്ലാം സഹിക്കാൻ നുള്ള കരുത്ത് ഉണ്ടാവട്ടെ

  • @JohnAbraham1987
    @JohnAbraham1987 5 годин тому +6

    Enthoru vidhi !! ☹️🙏

  • @ashkart.k5006
    @ashkart.k5006 5 годин тому +10

    White guard 🤍💚🤍💚

  • @nisharani2153
    @nisharani2153 5 годин тому +61

    എന്താ സംഭവം ഒന്നും മനസ്സിലാകുന്നില്ല.... മനസിലയവർആരെങ്കിലും ഒന്ന് പറയുമോ

    • @_Dreamgirl
      @_Dreamgirl 5 годин тому +4

      Body ippazhayirikum thiricharinje

    • @abhijithshsh5795
      @abhijithshsh5795 5 годин тому +97

      ശ്രുതിയുടെ അമ്മയുടെ ബോഡി ആണ് ജെൻസൺ മരിക്കുന്നതിന് മുന്നേ അവർ dna ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞിരുന്നു അവർ രണ്ടുപേരും അവിടെ പോയി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അമ്മയുടെ ബോഡി എടുത്തു ഹിന്ദു മതചാര പ്രകാരം കർമ്മങ്ങൾ ചെയ്തു ദഹിപ്പിക്കണം എന്ന് ശ്രുതി പറഞ്ഞു അതാണ് ഇപ്പോൾ ചെയ്തത് ആ കുട്ടിക്ക് വേണ്ടി ഇത് ചെയ്യാൻ മനസ്സു കാണിച്ച എല്ലാവർക്കും നന്ദി 🙏🙏

    • @incyms598
      @incyms598 4 години тому

      I​@@abhijithshsh5795

    • @thahirmgl-g2r
      @thahirmgl-g2r 4 години тому +2

      👍

    • @shehzanshehzan7415
      @shehzanshehzan7415 3 години тому

      😢

  • @Snowdrops314
    @Snowdrops314 3 години тому +2

    എന്തൊരു വിധി... 😔😔😔😔

  • @prameelaak960
    @prameelaak960 5 годин тому +3

    Enthoru vidhi 😢😢😢

  • @SunitaSunitaraj
    @SunitaSunitaraj 3 години тому +2

    Koode ninnavatku big salute

  • @pp.king2433
    @pp.king2433 5 годин тому +8

    വൈറ്റ് ഗാർഡ് ❤

  • @Malabar_Echo
    @Malabar_Echo 46 хвилин тому +1

    Ith entha ipo😢 ?? Ann ellavardethun cheythad ale?? Ipo nthe veendun ?? Aarkenkilum ariyuo

  • @bincywilson2206
    @bincywilson2206 43 хвилини тому +1

    Deep sorrow...

  • @syamalamenon8688
    @syamalamenon8688 3 години тому +2

    DNA റിപ്പോർട്ട്‌ ആണോ ഈ മാറ്റത്തിന്റെ കാരണം???

  • @arifashameer6538
    @arifashameer6538 Годину тому +2

    Yes

  • @Yedhu-iq8iz
    @Yedhu-iq8iz 5 годин тому +1

    പാവം 🥺

  • @Hyaathzz
    @Hyaathzz 3 години тому +1

    എന്താ സംബവം

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie Годину тому

    എനിക്കും മനസിലായില്ല

  • @sahadsahad1248
    @sahadsahad1248 5 годин тому +10

    ആ കുട്ടിയെ ഇനിയും വിഷമിപ്പിക്കണോ

    • @bavapmna5520
      @bavapmna5520 4 години тому +13

      നിങ്ങൾക്ക് എന്തുപറ്റി? ആ പൊന്നുമോളുടെ ആഗ്രഹം നടത്തി കൊടുത്തു അത്രയേ ഉള്ളു.🤔🤔🤔🤔🤔🤔

    • @thamannaahh._2274
      @thamannaahh._2274 4 години тому +2

      അവൾക്കു അങ്ങനെ എങ്കിലും ഒരു ആശ്വാസം കിട്ടട്ടെ..

    • @bindubinoy222
      @bindubinoy222 3 години тому +1

      Aa കുട്ടിയുടെ ആഗ്രഹം ആയിരുന്നു

  • @abu5758
    @abu5758 6 годин тому +2

    White gurad

  • @NasheedhaNasi
    @NasheedhaNasi Годину тому

    പാവം മോൾ 🥹

  • @lekshmiprasantha9120
    @lekshmiprasantha9120 3 години тому

    ഈ കുട്ടിക്ക് ഇതൊക്കെ thagan യെങ്ങനെ pattano ന്തോ 😔😔🙏🏻🙏🏻

  • @feminarazak77
    @feminarazak77 9 хвилин тому

    Siddiq ikkaakum koode White Guard volunteersinum Big Salute🫡🫡🫡🫡🫡❤❤❤❤

  • @ShijithomasThomas-s4i
    @ShijithomasThomas-s4i Годину тому

    Kananum vayya😢

  • @shabu324
    @shabu324 2 години тому +1

    Urulpotiyapo marichadalleno amma?ippayano karmangal chayunnad?kure divasam kayinjille?

    • @Fathimacool12345
      @Fathimacool12345 Годину тому +2

      അന്ന് തിരിച്ചറിയാത്ത ബോഡി എല്ലാം ഒരു ഭാഗത്തു മറവു ചെയ്തിരുന്നു 😥ഇപ്പോ dna ടെസ്റ്റിലൂടെ ഓരോരുത്തരെ തിരിച്ചറിയുമ്പോ അവർക്കു ആഗ്രഹം ഉണ്ടവും കർമങ്ങൾ ചെയ്തു ദഹിപ്പിക്കാൻ 😥അതിനു അവസരം ഉണ്ടാക്കി കൊടുത്തതാവും 😥

    • @shabu324
      @shabu324 13 хвилин тому

      @@Fathimacool12345 oo

  • @fasalurahman-bj4se
    @fasalurahman-bj4se 5 годин тому +2

    😢😢😢😢😢😢😢

  • @divinemagic777
    @divinemagic777 3 години тому

    WG❤👌

  • @lachusworld99
    @lachusworld99 5 годин тому +14

    അച്ഛനോ?

    • @midhunkumarcc6244
      @midhunkumarcc6244 4 години тому +1

      , അച്ഛൻ അന്ന് തന്നെ മരിച്ചു,അച്ഛൻ്റെ ശരീരം തിരിച്ച് അറിയാൻ കഴിഞ്ഞട്ട് ഉണ്ടാവില്ല

    • @adarshsathyanandan108
      @adarshsathyanandan108 3 години тому +5

      അച്ഛൻറെയും അനിയത്തിയുടെയും സംസ്കാരം നേരത്തെ കഴിഞ്ഞു

    • @lachusworld99
      @lachusworld99 38 хвилин тому

      Avarem cheyyande..... Ammaye maathram ullo

  • @maryjose3554
    @maryjose3554 4 години тому +2

    ❤❤❤🙏🙏🙏🙏🙏

  • @shermyrose8409
    @shermyrose8409 2 години тому +1

    😭😭😭😭😭😭😭😭😭😭😭😭😭

  • @musthafamusthu6483
    @musthafamusthu6483 4 години тому +1

    🤲😭😭😭😭😭😭

  • @nithyagireesh360
    @nithyagireesh360 3 години тому

    😢

  • @sarafudheenkk7005
    @sarafudheenkk7005 Годину тому

    😢😢

  • @ഡിങ്കൻ-ങ6ദ
    @ഡിങ്കൻ-ങ6ദ 4 години тому

    Enthokke പ്രഹസനം ആണ് kanedath

  • @chachusharaf8759
    @chachusharaf8759 3 години тому +1

    3:00

  • @fasalurahman-bj4se
    @fasalurahman-bj4se 5 годин тому +5

    😢😢😢😢😢😢😢

  • @amnazeer5097
    @amnazeer5097 3 години тому

    😢😢😢

  • @anandarvin7988
    @anandarvin7988 4 години тому +3

    😢😢

  • @sreerag7028
    @sreerag7028 2 години тому

    😢😢

  • @Rasiyasiraj-r5d
    @Rasiyasiraj-r5d 4 години тому +1

    😢😢