അങ്ങനെ ഞാനും ഇന്നൊരു വാർത്ത അവതാരകയായി. എല്ലാം പെട്ടെന്നായിരുന്നു | Instant soup | Salu Kitchen

Поділитися
Вставка
  • Опубліковано 19 вер 2024
  • Today is a special day. Made many memories. I become a host of a news channel and perform. Today i make Faby's favourite soup with Agaro soup Maker. We then go out to explore the celebrations in the city. Sana enjoyed the views and had an amazing time
    Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 117

  • @salukitchen
    @salukitchen  3 години тому +5

    Link of Agaro Soup Maker: amzn.to/3XNlF2D

  • @dilhapk4659
    @dilhapk4659 4 години тому +15

    ചട്ടിയിൽ ആദ്യം ഒരു മുട്ട പൊരിച്ചെടുത്താൽ മതി ഇത്ത

    • @pushpalatharajan4852
      @pushpalatharajan4852 4 години тому +1

      ചട്ടി ചൂടാക്കി അതിൽ കടുകെണ്ണ പുരട്ടി ചൂടാക്കുക.

  • @MishabMT
    @MishabMT 4 години тому +5

    ഇത്ത എന്തിൽ വെച്ചാണ് ഇന്ന് എല്ലാം കട്ട് ആക്കിയേ. നല്ല രസമുണ്ട് അത് കാണാൻ

  • @littleewaan622
    @littleewaan622 3 години тому +3

    Neerdhosha chattiyil vere onum undakkaruth dosha kitula.. Valiya ulli urathy kodkkum vekam. Kitaan allel egg potich ozikkum

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 4 години тому +2

    അടുപ്പിൽ ചട്ടി വെച്ച് ചൂട് ആയതിനു ശേഷം കല്ലുപ്പ് ഇട്ട് ചെറുനാരങ്ങ മുറിച് അത് കൊണ്ട് നന്നായി ഉരച്ചു കഴുകി വെളിച്ചെണ്ണ തേച്ച് വെയിൽ കൊള്ളിക്കുക ചട്ടി അടിപൊളി ആവും

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 4 години тому

      ഞാൻ നന്നാക്കി എടുത്തേത് ഇങ്ങനെ ആണ് സൂപ്പർ

    • @SahiraBan-ow9tl
      @SahiraBan-ow9tl 3 години тому

      Oru veedio yil ingane kandirunnu

  • @SreeMadhu-x7d
    @SreeMadhu-x7d 4 години тому +1

    Amboo!Adipoli ayindu itha😘

  • @jasmahal6621
    @jasmahal6621 3 години тому +3

    വാർത്ത വായന super

  • @mumthasazeez7266
    @mumthasazeez7266 3 години тому +3

    കറുത്ത ആവോലി ♥️

  • @rajichandran6196
    @rajichandran6196 2 години тому

    മോര് കറി യും സുപ്പും👌 പിന്നെ ഓണാഘോഷം പരിപാടികളും കാണിച്ചു തന്നു. കോഴിക്കോടുള്ള ഹൽവ നല്ല taste ആണ് എൻ്റെ നാട് കോഴിക്കോട്ടാണ് അതിനിടയിൽ News അതും അടിപൊളി എല്ലാം supper നമ്മുടെ കഴിവുകളെ ഇങ്ങനെയൊക്കെയപ്ലെ പ്രകടി പ്പിക്കുക 👍👍❤️🥰🔥

  • @shadiljinn2766
    @shadiljinn2766 Годину тому

    അടിപൊളി ഷമിറ വാർത്ത vayichathum ഇന്ന് കണ്ട കാഴ്ച്ചക്കളും

  • @rajunakabeer6528
    @rajunakabeer6528 4 години тому +2

    ❤️❤️ നല്ലത് കറുത്ത ആവോലി ❤️❤️

  • @reshmachandran8907
    @reshmachandran8907 4 години тому +2

    ഇത്ത, വാർത്ത വായന നന്നായി ❤

  • @yousufthiruvallam4217
    @yousufthiruvallam4217 Годину тому +1

    ഒരു സവാള രണ്ടായി മുറിച്ചു ദോശക്കല്ലിൽ തേച്ചാലും അടിയിൽ പിടിക്കില്ല

  • @alishafaizal9236
    @alishafaizal9236 3 години тому +1

    Aunty ente cousin anu athinte akath petssho ഉണ്ട്... കാണാൻ നല്ല ഭംഗി ഉണ്ട്... ഞാൻ അവിടെ പോയിരുന്നു... രണ്ട് ദിവസത്തിന് മുൻപ്... ആന്റിയെ കാണാൻ പറ്റിയില്ലല്ലോ... 😔

    • @salukitchen
      @salukitchen  Годину тому +1

      Mole ullathukonduvNjangal avide kayariyilla.

  • @susanphilip6272
    @susanphilip6272 4 години тому +1

    In the frying pan while frying fish
    all sides doesn't get the same heat around ----- better to fry only 2 big fish at a time

  • @Ashsrecipes
    @Ashsrecipes 2 години тому

    Super vlog ❤
    പെട്ടെന്ന് തീർന്നതുപോലെ തോന്നി.

  • @ahammedmidlajpk7163
    @ahammedmidlajpk7163 3 години тому +2

    ബ്ലാക്ക് ആവോലി നല്ല ടേസ്റ്റ് ആണ്

  • @susanphilip6272
    @susanphilip6272 4 години тому

    Black pomphret is always better
    I prefer larger one

  • @bavatvnr1108
    @bavatvnr1108 Годину тому

    Pulivellam ozhichu vech two days vechal mathi chatti readiyaum

  • @sairanizam6982
    @sairanizam6982 4 години тому +3

    Black Avoli നല്ല വലുതാണ് test

  • @SahiraBan-ow9tl
    @SahiraBan-ow9tl 3 години тому

    Vartha vayana samolu ithayum 👍 sakutty manimuthe❤ avoly fray mori cary 👍

  • @aysha9832
    @aysha9832 Годину тому

    Olivenna thech dosha undakk
    Ellam sheriyaum
    Ende anubhawam

  • @sreedevijalaja7245
    @sreedevijalaja7245 2 години тому +1

    Hai ma'am
    Njan maminte daily viewer aanu.mamine pettennu kandapol pettennu samsarikkan kazhinjilla.Njan daily comment cheyyunna allahu ma'am.njan mamine kanannamennu valare nalayi agrahikunnu.ma'am enne orkunnundo.ma'am njan maminodu vannu chodichirunnu salu kitchenille ma'am alle ennu vannu chodichirunnu.

  • @robinvarghese8041
    @robinvarghese8041 4 години тому +1

    നെത്തോലി മീൻ കണ്ടപ്പോൾ sulu brother നെ ഓർത്തു.. നമ്മുടെ സ്വന്തം ട്രിവാൻഡ്രം അടിപൊളി 🎉🎉🎉

  • @ZunairaJunni-u3s
    @ZunairaJunni-u3s 2 години тому

    Neerdosha chattil egg pottich ozikkum

  • @umadevi-fj2zc
    @umadevi-fj2zc 5 годин тому

    Adipolii ഇത്താ 😍👏👏👏

  • @geethasajeev2388
    @geethasajeev2388 4 години тому

    Etha vedhana mareyo love you all ❤❤❤❤❤❤

  • @sajimuthu7375
    @sajimuthu7375 2 години тому +1

    Karutha Aavoliyanu taste koodudal

  • @rameesanajimudeen1576
    @rameesanajimudeen1576 4 години тому +1

    Black avoli anu testy

  • @sreedevijalaja7245
    @sreedevijalaja7245 2 години тому +1

    Hai ma'am
    Njanum innale kanakakynnil vannirunnu.Njan mamine vannu kandirunnu.

    • @salukitchen
      @salukitchen  Годину тому

      Orkunnundu…eppol thirichupoyi?

    • @sreedevijalaja7245
      @sreedevijalaja7245 52 хвилини тому

      @@salukitchen
      Ma'am kurachu kazhinjapol njangal thirichu poyi

  • @subaidarasak7110
    @subaidarasak7110 4 години тому +1

    🎉Black. Aavolikyyan. Kooduthal. Taste

  • @suzianne08
    @suzianne08 2 години тому

    Amazing intro ❤

  • @abdullamangad5683
    @abdullamangad5683 2 години тому

    കഴിക്കാൻ ഏറ്റവും കൂടുതൽ taste കറുത്ത അവോലിയാണ്
    ഞാൻ എല്ലാം മീൻ കഴിക്കുന്ന ആളാണ് അത് കൊണ്ട് മിനി നെകുറിച്ച് അറിയാം.

    • @salukitchen
      @salukitchen  Годину тому

      Enikkum ee abhipraayam aanu👍

  • @abbasek916
    @abbasek916 4 години тому +1

    Ithak slit illatha churidaranu nallath veetilidunna dressum nallathanu

  • @raihanaabu1795
    @raihanaabu1795 2 години тому

    Ente itha ithayalle paranju thannath chattiyil ninnum ilaki varan vellam thilapichukalanja shesham buter thekkan adipoliayi ilakikittum njan ippolum anganeyanu cheyyar😂

    • @salukitchen
      @salukitchen  Годину тому

      Njan munp cheythathaanu. Pakshe mattullavarkku koode ee commentsil koode pala reethikal manassilaakkaan pattumallo👍

  • @ZaaraShazra
    @ZaaraShazra 4 години тому +1

    ❤❤

  • @YoosafKannoli
    @YoosafKannoli 4 години тому

    അടിപൊളി ❤❤

  • @ziladesigns____
    @ziladesigns____ 5 годин тому +1

    Hii ഇത്ത ❤️❤️❤️

  • @IsmayilOthukungal
    @IsmayilOthukungal 3 години тому

    സവാള മുറിച് ചട്ടിയിൽ ഒരക്കുക

  • @rahanamahamood6237
    @rahanamahamood6237 29 хвилин тому

    ❤❤🎉സൂപ്പർ

  • @ushas504
    @ushas504 2 години тому

    ഇത്ത, ഓണാഘോഷത്തിൻറ പരിപാടി കാണിച്ചു തന്നതിനു thanks. കുഞ്ഞു കയ്യിലില്ലായിരുന്നെങ്കിൽ വാർത്ത വായിക്കുന്നതായിട്ടേ തോന്നുകയുള്ളു.

    • @salukitchen
      @salukitchen  Годину тому +1

      Molillathe enthu vaartha🥰

  • @babysurya4179
    @babysurya4179 2 години тому

    Baby Suriya Palakkad Itha enik vella avolimeen aane eshttam 😜😜😜😜😜😜😜😜😜😜😜

  • @roopavarma8565
    @roopavarma8565 4 години тому

    Wow Sameera , so good to see u reporting on Asianet. 😍 good vlog . Karutha avoli is better I feel 😋

  • @Raseena-v3w
    @Raseena-v3w 2 години тому

    Mashallah super 👌 ❤

  • @sameeranajeeb3399
    @sameeranajeeb3399 Годину тому

    കറുത്ത ആവോലി 👍

  • @shinyvictorjoseph5092
    @shinyvictorjoseph5092 4 години тому +1

    Y not buying any toy to Sana. Baby want toys so she seeing intresting

  • @rahmathalisobha5467
    @rahmathalisobha5467 4 години тому +1

    ഇത്ത മാശാ അല്ലാഹ്
    സുഖമാണല്ലൊ ഇത്ത

  • @sajeenashanavas9234
    @sajeenashanavas9234 4 години тому

    Hi ittaaa ❤❤❤❤

  • @chanurappi-lv3tb
    @chanurappi-lv3tb 2 години тому +1

    Nettoli meenikk Mangalore l " Bellanjir" nt choldo😂

    • @zeenathobeid2597
      @zeenathobeid2597 Годину тому

      Bellanjir bare, kolatharu cheldu netholi meen ro.

    • @chanurappi-lv3tb
      @chanurappi-lv3tb Годину тому

      Yebe nignag kann kaandille? correct nokoru ad bellanjir meen​@@zeenathobeid2597

  • @shahanamansur1827
    @shahanamansur1827 2 години тому

    ആവോലി അടിപൊളി മീൻ ആണ് 😋😋😋കറുത്ത ആവോലി ആണ് നല്ലത് വറുത്തരച്ചു വെച്ചാൽ കിടു ആണ് 👍👍❤️❤️❤️

  • @lathikaunnikrishnan4109
    @lathikaunnikrishnan4109 4 години тому

    Mutta omlet undakkiyal vegam ilakivarum

  • @geethasajeev2388
    @geethasajeev2388 4 години тому

    Onion murech thuthel mathy

  • @seenath-e6e
    @seenath-e6e 3 години тому +1

    blak avoli nallathan
    nalla testan

  • @sindhuarun6770
    @sindhuarun6770 3 години тому

    Injnum Asianet news reader ayi😂😂😂

  • @ponnussaltandpepper5054
    @ponnussaltandpepper5054 Годину тому

    അസ്സലാമു അലൈക്കും കറുത്ത ആവോലിക്കാണ് ടേസ്റ്റ് കൂടുതൽ ഇത്താ മീൻ പൊരിക്കുമ്പോൾ കായ അരച്ച് തേക്കാറില്ല കായം എന്ന് ഉദ്ദേശിച്ചത് ഇഞ്ചി വെളുത്തുള്ളി പെരുംജീരകം കുരുമുളക് ചെറിയ ഉള്ളി രണ്ടെണ്ണം ഇതെല്ലാം മിക്സിയിൽ നല്ലപോലെ അരച്ച് പൊരിക്കുമ്പോൾ തേച്ചാൽ നല്ല മണവും ടേസ്റ്റും ആയിരിക്കും ഇത്തയും ഒന്ന് ട്രൈ ചെയ്യൂ... 👍🏻👍🏻👍🏻❤‍🩹❤‍🩹❤‍🩹

  • @somoljohnson9171
    @somoljohnson9171 Годину тому

    കറുത്ത ആവോലി ആണ് ടേസ്റ്റ് കൂടുതൽ

  • @MuhammedAnasAnas-i5i
    @MuhammedAnasAnas-i5i Годину тому

    Karutha avoli

  • @aman.p7887
    @aman.p7887 4 години тому

    മൊട്ട അതിൽ പൊരിച്ചാല്മതി അപ്പോൾ ശരിയാവും

  • @jayasreevs
    @jayasreevs 3 години тому

    കറുത്ത ആവോലിയ്ക്കാണ് ടേസ്റ്റ് കൂടുതൽ

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 4 години тому

    Black aavoly tast

  • @Nilofar-c6c
    @Nilofar-c6c 4 години тому

    Curry super

  • @arifakamal4106
    @arifakamal4106 4 години тому

    ചായപ്പൊടി ഇട്ടു തിളപ്പിച്ചു എണ്ണ തേച്ചു വെച്ചാൽ മതി .ഒരാഴ്ച എണ്ണ ദിവസവും തേക്കുക .

  • @ShakiraNoor-eb6gt
    @ShakiraNoor-eb6gt 2 години тому

    നല്ലെണ്ണ തേച്ച് വെയിലത്തു വെച്ചാൽ മതി

  • @ayaansmiley8592
    @ayaansmiley8592 4 години тому

    Hi itha

  • @shifashifuz7453
    @shifashifuz7453 2 години тому

    ❤❤❤❤❤❤❤❤

  • @Aahna-Aashmi
    @Aahna-Aashmi 4 години тому

    Velutha aakoly anu taste

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 3 години тому

    വലിയ ഉള്ളി രണ്ടാക്കി മുറിച്ചു ചട്ടിയിൽ ഏത് എണ്ണ യാണോ ഉപയോഗിക്കുന്നത് അത് ഒഴിച്ച് മുറിച്ച ഉള്ളി കൊണ്ട് ഒന്നാകെ തടവുക എന്നാൽ അടിക്ക് പിടിക്കില്ല

  • @lijivinu3209
    @lijivinu3209 4 години тому

    🤍🩷🩷🩷😍😍👌👌

  • @sairanizam6982
    @sairanizam6982 4 години тому +1

    വൈറ്റ് ആവോലിയനെ ടെസ്റ്റ്‌

  • @alphonsakuniyil8482
    @alphonsakuniyil8482 2 години тому

    കല്ലിൽ ഉളളി ഉറച്ച് കൊടുകു

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 3 години тому

    കൊലപൊരി എനിക്ക് ഇഷ്ടം

  • @rehnas8789
    @rehnas8789 4 години тому

    Sanamolude perum parang ningallkk karanganalle kochi galli😅

  • @alphonsakuniyil8482
    @alphonsakuniyil8482 2 години тому

    കറുത്ത ആവോലി

  • @mollyphilips4475
    @mollyphilips4475 4 години тому

    Hi Salu

  • @sunithasajeev8028
    @sunithasajeev8028 4 години тому

    Hi Ithaa sugamano ❤

  • @zainabaibrahimkutty7419
    @zainabaibrahimkutty7419 4 години тому

    Ithàaaaaaaaaaàaà aaaaaaaaa

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 3 години тому

    കറുത്ത ആവോലി ടെസ്റ്റ്‌

  • @asmamv
    @asmamv 3 години тому

    Veluttha avoliya nallad

  • @chandruchandra02
    @chandruchandra02 Годину тому

    ❤❤

  • @jismi1392
    @jismi1392 4 години тому

    ❤❤❤

  • @shajiramajeed9320
    @shajiramajeed9320 4 години тому