അന്നംമുടക്കി ദാസന്‍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 152

  • @aswathykutty4874
    @aswathykutty4874 2 місяці тому +38

    ഇവൻ്റെ തലയിലും മനസ്സിലുമാണ് ചെളി. ഈ ദുഷ്ടനെ പന പോലെ വളർത്തല്ലെ ദൈവമേ! ജനങ്ങളോട് കരുണ കാണിക്കണേ!മോളെ തകർത്തെടാLove u Congrats.❤❤❤🎉🎉

  • @RSasikumar-n6b
    @RSasikumar-n6b 2 місяці тому +40

    മോളെ, അടിപൊളി 🙏🏻 എല്ലാ ദിവസവും വരണം 👍🏻സൂപ്പർ 👍🏻🙏🏻👏🏻😂

  • @Vks.149
    @Vks.149 2 місяці тому +51

    പിണുങ്ങ നു ഒര് നാമം കൂടി😂 അന്നം മുടക്കി
    😂😂😂😂😂😂😂😂😂

  • @chackopa6243
    @chackopa6243 2 місяці тому +24

    ദേശാപമാനി ചുവന്ന അടിവസ്ത്രം കണ്ടിട്ടു തെറ്റിദ്ധരിച്ചതാവാം😅

  • @balannair9687
    @balannair9687 2 місяці тому +23

    1000....അഭിനന്ദനങ്ങൾ!

  • @mykittens7363
    @mykittens7363 2 місяці тому +13

    നല്ല രസമുണ്ടായിരുന്നു കേട്ടിരിക്കാൻ 👍🏿

  • @devassypl6913
    @devassypl6913 2 місяці тому +49

    ഇത്രയും ഇരട്ടപേരുള്ള ഒരു മുഖ്യമന്ത്രി ലോകത്തു വേറെ കാണില്ല

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 місяці тому +3

      ഗിന്നസ് ബുക്കിൽ കേറുമോ,,,😂

    • @user-sc3sj7xp6z
      @user-sc3sj7xp6z 2 місяці тому +2

      ഇത്രയും,പര്യായങ്ങളുള്ള😂

    • @joythomas7085
      @joythomas7085 2 місяці тому +2

      Iyalude irattaperukal Guinness bookil kayarum, bharanam kazhyiumpoazhekkum😅😅

    • @mathewkj1379
      @mathewkj1379 2 місяці тому +1

      ഈ ദാസനോ 🤣

    • @ravanraja8079
      @ravanraja8079 2 місяці тому

      മുക്കിയ മങ്കി എന്നേ വിളിക്കാൻ ബാക്കിയുള്ളൂ. 😆

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 місяці тому +12

    ആടിപൊളി സൂപ്പർ 🎉🎉🎉🎉👏👏👏👏👍👍👍👍

  • @LekshmiVkm
    @LekshmiVkm 2 місяці тому +28

    അതെ അതെ എങ്ങനെ സാധിക്കുന്നടെ ഇതൊക്കെ... 👍... 🌹....

  • @muhammadesulaiman1823
    @muhammadesulaiman1823 2 місяці тому +39

    ഇങ്ങിനെ ഉള്ള പാഴ്ജൻമങ്ങളെ സഹിക്കാനാണ് കേരള ജനതയുടെ വിധി

    • @mathewkj1379
      @mathewkj1379 2 місяці тому +3

      വിധിയല്ല. വിളിച്ച് കേറ്റലാണ്.

    • @luckymathew2946
      @luckymathew2946 2 місяці тому +1

      ഈ വിധി ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നതിൽ ,മരുമോനെ മുഖ്യൻ ആക്കാൻ ഞമ്മൻ്റെ ആൾക്കാർ കൂട്ടത്തോടെ വോട്ട് കുത്തിയത് മറന്നോ?

    • @shanthanayar5547
      @shanthanayar5547 2 місяці тому +1

      This is what we wanted. How can we call it is our bad luck. We invited this and gave him red carpet welcome.😮

  • @venugopal6508
    @venugopal6508 2 місяці тому +48

    ലോകാത്ഭുതങ്ങളിൽ ഒന്നായി കാരണഭൂതനെ ഉൾപ്പെടുത്തണം പറ്റുമെങ്കിൽ ഭൂതൻ്റെ ആത്മ ചരിത്രം ലോക പുസ്തകമേളയിൽ പ്പെടുത്തണം. നിരവധി ഗുണഗണങ്ങൾ പഠിച്ചെടുക്കാനുണ്ട്.

    • @mallikamallika7505
      @mallikamallika7505 2 місяці тому

      ൻ്റെ പൊന്നോ --- ഈ ദുരന്തം അവസാനിച്ചെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവരാ ഇവിടെ --- വീണ്ടും ഓർമ്മകളോ 😂😂😂

    • @roshinisatheesan562
      @roshinisatheesan562 2 місяці тому

      😂😂😂​@@mallikamallika7505

    • @rajeendrannair-cw5eb
      @rajeendrannair-cw5eb 2 місяці тому

      ദേശാ പ മാനിയെന്ന മഞ്ഞപ്പത്ര പൊട്ടക്കിണറ്റിൽ
      മാത്രം ലോകം കാണുന്ന വിശ്വസിക്കുന്ന അടിമ സഖാക്കൾ ഒരു തവണയെങ്കിലും കരയ്ക്കു കയറിയാൽ , അന്നോടെ തീരും
      കാരണഭൂതവും 1 അകാരണ
      മരുമോനും

  • @bijoypillai8696
    @bijoypillai8696 2 місяці тому +29

    ദുരുദാശ്വാസം നേരിട്ട് ചെയാൻ ആരെയും അനുവദിക്കില്ല പിണറായി വിജയൻ... എല്ലാം പണമായി വിജയൻ്റെ അക്കൗണ്ടിൽ കൊടുക്കണം.. പണം കയിൽ വന്നാൽ എന്ത് ചെയ്യണമെന്ന് വിജയന് നന്നായി അറിയാം..

  • @krgm7178
    @krgm7178 2 місяці тому +58

    യൂത്ത് ലീഗ് ഭക്ഷണം വെറുതെ കൊടുത്താൽ അമ്മായി അച്ഛനും മരുമോനും ഭക്ഷണം കൊടുത്ത വഹ യില് ലക്ഷങ്ങൾ മറി ക്കാന് പറ്റില്ല 😂

  • @krishnanko3474
    @krishnanko3474 2 місяці тому +33

    ഈ വർഷം സർക്കാർ ഓണാഘോഷം ഉപേക്ഷിക്കണം.. ആ പണം ദുരന്ത ബാധിതരെ സഹായിക്കാൻ എടുക്കണം. 🌹

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 місяці тому +5

      അയ്യോ,,, അപ്പൊ ഊരാളുങ്കൽ എങ്ങനെ ലൈറ്റ് കത്തിച്ചു കളിക്കും 🤭😂😜

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 місяці тому +4

      അയ്യോ, അത് പറ്റില്ല.. കാറൽ മാർക്സ് മുത്തപ്പൻ കോപിക്കും

    • @krishnanko3474
      @krishnanko3474 2 місяці тому

      @@SureshKumar-b9h1u 😄😄

    • @krishnanko3474
      @krishnanko3474 2 місяці тому

      @@sarathkumar-oh7qz 😄😄

  • @anniemathew8004
    @anniemathew8004 2 місяці тому +9

    അടുത്ത പ്രാവശ്യവും വോട്ട് കൊടുക്കാന്‍ എല്ലാവരും തയ്യാറായി ഇരിക്കുവല്ലോ

  • @geettakumari9221
    @geettakumari9221 2 місяці тому +22

    Very nice performance

  • @geettakumari9221
    @geettakumari9221 2 місяці тому +15

    Wow. Great

  • @nishas8978
    @nishas8978 2 місяці тому +14

    മോളേ.... 😮

  • @manikunju1342
    @manikunju1342 2 місяці тому +10

    അപമാനി അന്നും ഇന്നും എന്നും ഇങ്ങിനെയാ

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 2 місяці тому

      അതെ ... നാടിനും നാട്ടുകാർക്കും എന്തിന് ഈ മനുഷ്യ ലോകത്തിന് തന്നെ അപമാനം.

  • @nxpro4443
    @nxpro4443 2 місяці тому +11

    4:53 😂😂😂😂😂💯👍

  • @sinysuresh6684
    @sinysuresh6684 2 місяці тому +5

    😂😂😂😂😂😂😂നമിച്ചു കുഞ്ഞളിയാ.

  • @jaffergaf5159
    @jaffergaf5159 2 місяці тому +22

    മുക്യ മന്ത്രിയും പരിവാരങ്ങളും ദുരന്ത മുഖത്തേക്ക് വരാതിരുന്നാൽ അവിടെ കാര്യങ്ങൾ സ്മൂത്ത്‌ ആയി നടക്കും

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 місяці тому +7

    പൊതി ചോറ് ഒടുക്കം കൊല ചോറാകും എന്നാണ് തോന്നുന്നത്

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 місяці тому +4

    ഈ ദേശാപമാനിയേക്കാൾ നല്ലത് മുത്തുച്ചിപ്പി വായിക്കുന്നത് ആണ് 😂😂

  • @gouthamgreatzz2252
    @gouthamgreatzz2252 2 місяці тому +11

    വൈറ്റ് ഗാഡ് ❤

  • @gkrishnanpr1258
    @gkrishnanpr1258 2 місяці тому +9

    White guard really did all best service including quality food

  • @sindhujomon6704
    @sindhujomon6704 2 місяці тому +2

    ഇത് പോലൊരു മുഖ്യമന്ത്രി വേറെ എവിടെ ഉണ്ട് എന്റെ ദൈവമേ മടുത്തു കേരളം 🙏🙏🙏🙏🙏

  • @vijoymp9350
    @vijoymp9350 2 місяці тому +2

    Ende ponne chirichu madethu mole. Excellent

  • @hxchh4329
    @hxchh4329 2 місяці тому +6

    ഗംഭീരം

  • @annapoornisankaran1002
    @annapoornisankaran1002 2 місяці тому +7

    Super performance😁😁

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +2

    ദുഷ്ട്രനെ പനപേലെ വളർത്തുന്നത് ദൈവം അല്ല മനുഷ്യനാണ്

  • @somank1762
    @somank1762 2 місяці тому

    സൂപ്പർ 🥰😊👌

  • @NaushadHaniff
    @NaushadHaniff 2 місяці тому +4

    സൂപ്പർ.

  • @subashnair880
    @subashnair880 2 місяці тому +2

    എല്ലാം അവരുടെ അധീനതയിൽ കൊണ്ട് വരുക, കക്കുക, ഇതേ ഒള്ളു കാര്യം.

  • @sajikothamangalam2227
    @sajikothamangalam2227 2 місяці тому +1

    എന്റെ കൊച്ചേ മിണ്ടാതെ.... അടുത്ത തിരഞ്ഞെടുപ്പിൽ 1...1....1..ഒരു സീറ്റ്‌ എങ്കിലും ഒന്ന് ഒപ്പിച്ചിടുകട്ടേടെ...... കിരീടംവും, ചെങ്കോലും അടുത്ത തലമുറയ്ക്ക് കൈമാറി എന്റെ, അൽ, വിശ്രമജീവിതത്തിനും നീ ഇടങ്കോലിടുന്നോ.... 😄😄

  • @cinia.s7138
    @cinia.s7138 2 місяці тому +5

    മുട്ട വെച്ച് വിരിയിച്ചെടുത്തത്. 😂

  • @Kanchi-yc3nb
    @Kanchi-yc3nb 2 місяці тому +5

    Love you da ponnu❤

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 місяці тому +5

    Mole best and powder powdered.

  • @Brijesh9182Reacts
    @Brijesh9182Reacts 2 місяці тому +1

    സൂപ്പർ ചേച്ചി താങ്കളെ പോലെയുള്ളവർ ഉള്ളതുകൊണ്ട് ജനങ്ങൾക്ക് വാർത്തകളിൽ സി.പി.എം. തള്ളൽ മാത്രമേ ഉള്ളൂ എന്നത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

  • @shadowfrc8474
    @shadowfrc8474 2 місяці тому

    😂😂😂😂😂😂😂vachanu vachanu thooo dee dee sakhiye😂😂😂😂😂

  • @antappantg8547
    @antappantg8547 2 місяці тому +7

    ലാപ്ടോപ് വാങ്ങാൻ ksfe കൊടുത്ത പണം മുക്കിയോ

  • @radhanair788
    @radhanair788 2 місяці тому +1

    Adipoli dear.Super.👍👍♥️♥️♥️♥️♥️.

  • @muhammadanappara284
    @muhammadanappara284 2 місяці тому +1

    ഠി ബൈ എപ് ഹൈ, വൈറ്റ് ഗാർഡ് ഭക്ഷണ പൊതി വാങ്ങി ലേബൽ സ്വന്തം പേരൊട്ടിച്ച് കഷ്ട്ടപെട്ട് വിതരണംചെയ്യുന്നവർ /ദുരിത ബാധിതർക്ക് നൽകേണ്ട അരിച്ചാക്ക് ലൈറ്റ് അയച്ചു വണ്ടിയിൽ കയറ്റി കഷ്ടപ്പാടു അർറ്റകൾക്കേ അറീയൂ 😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @comment6567
    @comment6567 2 місяці тому +2

    സാക്ഷാൽ അന്നം മുടക്കികൾ

  • @HaridasHari-j6q
    @HaridasHari-j6q 2 місяці тому +1

    തുറന്നു..പറയണം...o..k..o.k❤

  • @shajilpp4650
    @shajilpp4650 2 місяці тому +4

    Super..

  • @radhakrishnannair6507
    @radhakrishnannair6507 2 місяці тому +8

    വീക്ഷണ കോണകം ❤, സംശയം ഇല്ല മുട്ട വിരിഞ്ഞത് thanne

    • @josevj-gk9fw
      @josevj-gk9fw 2 місяці тому

      കോരൻ പണ്ട് തെങ്കികയറിയപ്പോൾ ഒരു കൊമ്പൻചേല്ലിയെ എടുത്തുതള്ളക്കുകൊടുത്തു 👹👹 അവരത് വേണ്ടതിടത്തുവെച്ചു അങ്ങനെ വിരിഞ്ഞു വന്നതാണ് അണ്ടി പിണുങ്ങു എന്നാണ് പ്രശനംവെച്ചപ്പോൾ കണ്ടത് അതാണ് കാണുന്നിടത്തെല്ലാം കയറി കരളുന്നത് എന്നാ ജ്യോൽസ്യൻ പറഞ്ഞത്, അതുകൊണ്ട് ഇയാളുപോകുന്നവഴിക്കൊക്കെ തുരിശും മണലും വിതരയിയാൽ ശല്യം കുറയുമത്രേ, അടുത്ത എലെക്ഷനിൽ നോക്കാം മാക്രികളെ എങ്ങും അടുപ്പിക്കാതെ 👹👹👹👹

  • @gkrishnanpr1258
    @gkrishnanpr1258 2 місяці тому +4

    Santhosham kundu irikka. Vya

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 2 місяці тому +1

    🇮🇳KEEP ⬆️GOING 🇮🇳RESPECTED 🙏PATRIOTIC 🇮🇳BRAVO🇮🇳SISTER 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳

  • @gillanjacob
    @gillanjacob 2 місяці тому +1

    മൊട്ട വിരിയിച്ചു എടുത്ത വിജയണോ 😂😂😂😂😂

  • @RamaDevi-gx3xf
    @RamaDevi-gx3xf 2 місяці тому +1

    Mole super.❤

  • @KunjiMarakkar-zq5ov
    @KunjiMarakkar-zq5ov Місяць тому

    Mmm shariyaaaa🎉🎉🎉🎉❤❤❤❤

  • @jayakumarmt190
    @jayakumarmt190 2 місяці тому +1

    Super..sister

  • @HaridasHari-j6q
    @HaridasHari-j6q 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DharmanKn-ke8rx
    @DharmanKn-ke8rx 2 місяці тому +7

    പ്രൈം മിനിസ്റ്റർ വൈനാട്ടിൽ വരുമ്പോൾ കഷ്ട പെടുന്ന ആളുകൾക്ക് നല്ലത് പലതും ചെയ്യുമെന്ന് പേടിച്ചു ചിലർക്കു നെഞ്ചിടിപ്പ് തുടങ്ങി 🙏

  • @RajeshwariV-o1c
    @RajeshwariV-o1c 2 місяці тому

    🥰🥰🥰🥰👌👌👌👌👌👌

  • @RathySKumar
    @RathySKumar 2 місяці тому +4

    Aliyanmar avideyanu kananillallo

  • @AnilKumarIndia
    @AnilKumarIndia 2 місяці тому +1

    ❤😂❤

  • @prasannann2449
    @prasannann2449 2 місяці тому +2

    പ്രകൃതി ദുരന്തത്തേക്കാൾ ഭീകരമാണ് ഇവിടുത്തെ ഭരണ ദുരന്തം

  • @bindhnakrishnan2903
    @bindhnakrishnan2903 2 місяці тому +1

    Super 😊

  • @sobhaskumar4649
    @sobhaskumar4649 2 місяці тому +1

    Super ❤❤❤

  • @natarajankr4907
    @natarajankr4907 2 місяці тому +2

    Veekshana konakam kalakki

  • @raviravindran3905
    @raviravindran3905 Місяць тому

    Baily bridge nokku cooli venam.

  • @varghesejoseph3422
    @varghesejoseph3422 2 місяці тому +1

    Super

  • @syamaraju6805
    @syamaraju6805 2 місяці тому +1

    Super 😂😂❤❤👍👍

  • @royvarghese4335
    @royvarghese4335 22 дні тому

    ❤❤❤❤❤

  • @RaniIssac-e2x
    @RaniIssac-e2x 2 місяці тому +1

    Super pattu . Nalla resamundu kelkan Super . Padunnathu kelkanum. Jenangal alargi aanu kanumbol thanne. Aduthu wlectionu. jenangalum.eduthu kalanjolum

  • @BalanPandaril
    @BalanPandaril 2 місяці тому +1

    ഇത് കാളയേ അതോ എരുമയോ

  • @kushymathai9821
    @kushymathai9821 2 місяці тому +1

    Molae adipoli 👍👍👍

  • @bindhnakrishnan2903
    @bindhnakrishnan2903 2 місяці тому +1

    👍

  • @JoshKumar-nw2tg
    @JoshKumar-nw2tg 2 місяці тому +2

    അടുത്ത പെരുന്നാളിനു് വെട്ടാൻ നിർത്തിയേക്കുവാണ്

  • @ckayyappanayyappan6011
    @ckayyappanayyappan6011 2 місяці тому +1

    Make commedy programme everyday

  • @sumakumar6626
    @sumakumar6626 2 місяці тому +2

    തെണ്ടാനും തെണ്ടിക്കാനുംമുക്കിയനെക്കഴിഞ്ഞേയുള്ളൂ

  • @1234401abcd
    @1234401abcd 2 місяці тому +1

    ആരാണ് dyfi commander?

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Hai Entertainer good evening

  • @SajuPm-m1q
    @SajuPm-m1q 2 місяці тому

    ദേശാപമാനം

  • @bindhnakrishnan2903
    @bindhnakrishnan2903 2 місяці тому

    ❤❤👍

  • @SajuPm-m1q
    @SajuPm-m1q 2 місяці тому

    പൊതിചോറ്അവന്റ്റമ്മേടെപറയിപിക്കണ്ട

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 місяці тому +1

    Okki ottam Orma vannoo.....choodu vellathil veena poocha ethu vellam kandalum pedikkum. Marappatti moothram polum kandal pedikkum.

  • @Kunjikanaaran
    @Kunjikanaaran 2 місяці тому +1

    Paper കട്ടിങ്ങ് കൂടി കാണിക്കണം

  • @nxpro4443
    @nxpro4443 2 місяці тому

    5:22 5:27 😂😂😂😂

  • @marykuttyxavier5475
    @marykuttyxavier5475 2 місяці тому +1

    👌👌👌👌👌👌👌👌👌👌

  • @thilakanpv9519
    @thilakanpv9519 2 місяці тому +2

    Paarukkuttee......paranaariyude thalakkullil cheliyalla.....PANNIKKASHTAMANU.Pinne ithine mutta vachu viriyichathalla....Eenampechikku...Marappattiyil janichathanu....

  • @sallycherian3164
    @sallycherian3164 2 місяці тому

    Veekshana konakam...😅😅😅😅

  • @beenajohn9100
    @beenajohn9100 2 місяці тому

    Kit bhayankara quality ayirunnallo😢

  • @Chandran-dv1rv
    @Chandran-dv1rv 2 місяці тому

    😂😂😂👍👍👍🎉🎉🎉

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 місяці тому +1

    🌹🌹🌹🌹❤️♥️👌🌹🌹👌

  • @pushpavallytv4127
    @pushpavallytv4127 2 місяці тому

    😮😅😊😊😊😊

  • @sukumaranm2142
    @sukumaranm2142 2 місяці тому

    ദാസൻഇതാണ്

  • @thomasvarghese7419
    @thomasvarghese7419 2 місяці тому

    Party symbol is also lost because of this culprit, how to accommodate this leader?

  • @mariammathew4832
    @mariammathew4832 2 місяці тому

    😂😂❤❤

  • @kgpnair6515
    @kgpnair6515 2 місяці тому +2

    Why can't Keralites change PINU's name 'Vijayan to 'PARAJAYAN' ! Which suits better 😂 He not even visited the disaster affected poor people 😞

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 2 місяці тому

    😊😊😊😊😊😊😊

  • @Venugopal-og9sg
    @Venugopal-og9sg 2 місяці тому +1

    എങ്ങനെ സഹിക്കുന്നു.🤔🙄

  • @SobyThomas-lt4me
    @SobyThomas-lt4me 2 місяці тому

    😂😂😂😂😂😂❤❤❤❤❤😅😅😅

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому

    🤣🤣🤣🤣🤣🤣👌👌👌👌👌

  • @rajeswarig3181
    @rajeswarig3181 2 місяці тому

    🤭

  • @josephkj426
    @josephkj426 2 місяці тому +1

    LDF CPIM UDF CPI LEAGUE BJP resorts, query and estates maaaafiya Wayanadu kaaaare konnnnu

  • @shobhanathomas9822
    @shobhanathomas9822 2 місяці тому

    ❤😂

  • @samsuiskhan2151
    @samsuiskhan2151 2 місяці тому

    😂