7 CHAKRA GUIDED MEDITATION | Malayalam |

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 703

  • @GKPlanetMindPowerSolutions
    @GKPlanetMindPowerSolutions  6 місяців тому +23

    നമസ്തേ 🙏, ✨✨✨🎁ഗുരുവിൽ നിന്നും നേരിട്ട്... 🎁✨✨✨
    നിങ്ങൾക്ക് അനുയോജ്യമായ crystals ✨ഊർജ്ജനില/ചക്ര, ഓറ,രാശി, പ്രവർത്തന മേഖല, പ്രേത്യേക ആവശ്യങ്ങൾ മനസിലാക്കികണ്ടെത്തി അവയിൽ റെയ്ക്കി program ചെയ്തു സ്വീകരിക്കുവാനായി +91 8281070287/ +91 8113872287 എന്ന നമ്പറുകളിൽ വിളിക്കുകയോ, whatsapp സന്ദേശം അയക്കുകയോ ചെയ്യാം. ശുഭദിനം 🙏

    • @jayavijayan5195
      @jayavijayan5195 2 місяці тому

      Thank youu

    • @Navas-zv1gf
      @Navas-zv1gf 2 місяці тому

      ​@@jayavijayan5195സർ ഇതിൽ നെഗറ്റീവ് വേർഡ്‌സ് എടുത്തു കളയു... ഭയം അസുഖം.. വിഷമം ഇതൊക്കെ ഒരിക്കലും ചക്ര മെഡിറ്റേഷൻ ചേരുമ്പോൾ പറയരുത്... ബാക്കി ഒക്കെ ഗുഡ്

    • @charammak5279
      @charammak5279 Місяць тому

      🙏🏻🙏🏻🙏🏻🙏🏻❤

  • @brijithasreeraj5416
    @brijithasreeraj5416 9 днів тому +4

    ഈ വീഡിയോ കാണുവാൻ സാധിച്ചതിൽ മനസ്സിനു വളരേയധികം സന്തോഷം . സാറിന് നന്ദി നന്ദി നന്ദി നന്ദി❤❤❤🙏🙏🙏

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 9 місяців тому +11

    എന്റെ ജീവിതത്തിൽ വളരെ ഏറെ സന്തോഷം കൊണ്ടുവരാൻ ഈ മെഡിറ്റേഷൻ ലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്.. ഗോപാല കൃഷ്ണ ൻ sir ന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 10 місяців тому +13

    ഇന്ന് രണ്ടാമത്തെ തവണ ചെയ്തു... നല്ല അനുഭവം ആയിരുന്നു.... ഇത്രയും ഏകഗ്രത മറ്റൊരു മെഡിറ്റേഷനിലും ലഭിച്ചിട്ടില്ല... ഒരുപാട് നന്ദി 🙏🏻🙏🏻

  • @sindhusneha2587
    @sindhusneha2587 5 днів тому +1

    എനിക്കെ നല്ല സമാദാനം കിട്ടുന്നു താങ്ക് യു യൂണിവേഴ്‌സിൽ ❤❤❤❤

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 13 днів тому +1

    എന്റെ സുഹൃത്താണ് ചക്ര മെഡിറ്റേഷനെ കുറിച്ച് പറഞ്ഞത്. ..youtube നോക്കിയപ്പോൾ ഈ video കാണാൻ തോന്നി..ഇന്ന് ആദ്യമായി ചെയ്തു...നല്ലൊരു മനസ്സുഖം അനുഭവിച്ചു 🫶...ഇനി തുടർച്ചയായി ചെയ്യണമെന്നുണ്ട്. .നന്ദി 🙏

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +5

    🙏 ഞാൻ ഈ മെഡിറ്റേഷൻ സ്ഥിരമായി നിത്യവും ചെയ്യുന്നുണ്ട് എന്നെ സഹായിക്കുന്ന എന്നിൽ കുടികൊള്ളന്ന പ്രപഞ്ചശക്തിക്കും ഇത് എന്നിലേക്ക് എത്തിച്ചു തന്ന സാറിനും ഒരായിരം ന ഒരായിരം നൽ നന്ദിക്കറിയിക്കുന്ന നന്ദി നന്ദിനി🙏🙏❤️🙏❤️🙏

  • @manjucp747
    @manjucp747 2 роки тому +64

    ഞാൻ 4മാസം ആയി ഡെയിലി ചെയ്യുന്നു എന്റെ ജീവിതത്തിൽ ഒരുപാടു നല്ല വിജയങ്ങൾ നേടുവാൻ എനിക്ക് കഴിയുന്നു മനസ്സിന് സമാധാനവും ശാന്തിയും എനിക്ക് വന്നു നന്ദി സർ താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @priyankaarjun7777
    @priyankaarjun7777 2 місяці тому +4

    ഇന്ന് ആദ്യമായി ചെയ്തു.. നല്ല ഒരു feel Thank you universe 🙏 Thank you sir

  • @ShylonShylon
    @ShylonShylon 5 місяців тому +7

    🙏താങ്ക്സ് സർ 7ചക്ര മെഡിറ്റേഷൻ വളരെ അധികം ഗുണം ചെയൂന്നുണ്ട് ഇ ജ്ഞാനം എനിലേക് എത്തിച്ച സാറിനെ ഒരു പാട് നന്ദി ♥️🌸☘️💐🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +4

    🙏 Thankyou universe.Thankyou sir🙏 ഞാൻ എല്ലാ ദിവസവും സെവൻ ചക്രമെഡിറ്റേഷൻ ചെയ്യുന്നുണ്ട് മനസ്സിന് ഒരു ധൈര്യവും ഉന്മേഷവും ഉണ്ട് അതിന് നിങ്ങളേ വളരെ സന്തോഷത്തോട നന്ദി പറയുന്നു നന്ദി നന്ദി നന്ദി🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +3

    ഇത് ൻ എല്ലാദിവസവും ചെയ്യാണ്ട് പ്രപഞ്ചശക്തിക്കും യൂനിവേഴ്സിൽ സാറിനു- നന്ദിനദിനന്ദി🙏🙏🙏🙏🙏

  • @anjuas
    @anjuas 6 днів тому +2

    Thank you universe 🙏❤️
    Thank you Angels 🙏❤
    Thank you sir 🙏❤

  • @BeenaReghunathan
    @BeenaReghunathan 4 дні тому +1

    Thank you universe thank you universe thank you universe 🙏🙏🙏

  • @anitha8579
    @anitha8579 14 днів тому +1

    വിശദമായിട്ടുണ്ട് കൊള്ളാം. എനിക്കും നല്ല മാറ്റം ഫീൽ ചെയ്യുന്നു.

  • @sivadasthoombayil8526
    @sivadasthoombayil8526 2 роки тому +9

    ഒരുപാട് നന്ദി, നല്ല മാറ്റം ഉണ്ട് മനസിനും, ശരീരത്തിനും, അങ്ങേക്ക്
    എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +3

    Thank you universe Thank your aboch asakthy. ഇത് എന്നിലേക്ക് എത്തിച്ച മഹാബോധത്തിന് നന്ദിനന്ദിനന്ദി🙏❤️🙏

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 10 місяців тому +3

    വളരെ നല്ല മെഡിറ്റേഷൻ ആണ്.... നല്ല ഫീൽ ഉണ്ടായിരുന്നു.... ഒരുപാട് നന്ദി sir 🙏🏻🙏🏻

  • @nairdini1
    @nairdini1 Місяць тому +1

    മെഡിറ്റേഷൻ വളരെ അധികം ഉസ്ഫുൾ ആവുന്നുണ്ട് ഞാൻ സന്തോഷവതിയാണ്. Thank you sir thank you universe

  • @surekhatc4891
    @surekhatc4891 26 днів тому +1

    ഞാൻ സന്തോഷവതി ആണ് ❤️🙏 thank you universe ❤️🙏thank you masters 🙏thank you angels 🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 4 місяці тому +15

    ഈ ചക്ര മെഡിറ്റേഷൻ രണ്ട് ദിവസമായി ചെയ്യുവാൻ തുടങ്ങിയിട്ട്. മനസ്സിനും ശരീരത്തിനും നല്ല അനുഭൂതിയും സുഖവും അനുഭവപ്പെടുന്നുണ്ട്. ഗുരുവിന് നന്ദി!

  • @thankakechery3118
    @thankakechery3118 3 місяці тому +3

    ഞാൻ ആദ്യമായാണ് ഈ meditation ചെയ്യുന്നത്.നല്ല ഫീലായിരുന്നു.thank you sir Thank you universe ❤❤❤❤❤❤

  • @devanmg8687
    @devanmg8687 Місяць тому +1

    താങ്ക് യു സാർ വളരെ സന്തോഷം തോന്നുന്നു 🎉🎉🎉 ഇതു പകർന്നു തന്നതിന് സാറിനോടും യൂണിവേഴ്‌സിനോടും സകലത്തിലും പരിപൂർണമായും നന്ദി പറയുന്നു താങ്ക് യു ആമേൻ ❤❤❤❤🙏

  • @rajeshnaiks
    @rajeshnaiks Місяць тому +2

    Thanks and gratitude for your powerful meditation sir 🙏🙏🙏
    രണ്ട് ദിവസം ആയി meditation follow ചെയുന്നു നല്ല മാറ്റം ഉണ്ട് സർ വളരെ അധികം നന്ദി അറിയിക്കുന്നു 🙏🙏🙏

  • @sajithakumarkv9534
    @sajithakumarkv9534 3 місяці тому +5

    ഏറ്റവും ശക്തമായ ഒരു മെഡിറ്റേഷൻ പറഞ്ഞ് തന്ന സാറിന് നന്ദി എല്ലാ ദിവസവും ഞാൻ ഈ മെഡിറ്റേഷൻ ചെയ്യുംന്നുണ്ട്. മനസിനും ശരീരത്തിനും നല്ല സുഖം അനുഭവിക്കാൻ കഴിയുംന്നുണ്ട്.നന്ദി സർ നന്ദി

  • @nairdini1
    @nairdini1 Місяць тому +1

    സാർ, ഞാൻ രണ്ടു ദിവസമായി ചെയ്യുവാരുന്നു. മനസ്സ് relaxed aayi kondirikkunnu. Thank you master

  • @geethaanish9595
    @geethaanish9595 Місяць тому +1

    പ്രപഞ്ച ശക്തിക്ക് നന്ദി ഗുരുവിന് നന്ദി നന്ദി നന്ദി

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +2

    Thank you universe Thank you 'Gopal sir ഈ മെഡിനറ്റ് എനിക്ക് നല്ല ധൈര്യമാണ് പകർന്നു തരുന്നത് നന്ദി നദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @ashaanil9480
    @ashaanil9480 9 місяців тому +2

    ഇത്രയും ഫീൽ ചെയ്ത് ചെയ്യാൻ മറ്റൊരു വീഡിയോ നോക്കി ചെയ്താലും പറ്റില്ല... ഒരുപാട് നന്ദി സർ 🙏🙏🥰

  • @asha.k.s2278
    @asha.k.s2278 Місяць тому +1

    പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭവം Thank you sir🙏🏽

  • @ChandravathymkChandru
    @ChandravathymkChandru 27 днів тому +1

    Ennu enike meditation kazinjappol santhosham undayi.thanku universe

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +5

    . Thankyou🙏 ഞാൻ 3 കഴ്ചയായി ഈ സെൻ ചക്ര മെഡിറ്റേഷൻ കാണാൻ തുടങ്ങിയിട്ട് കണ്ണ് ചിമ്മി ഇരിക്കുമ്പോൾ ഒരു പ്രകാശം എപ്പോഴും അഭവപ്പെടുന്നു. മനസ്സിന് നല്ല സന്തോഷമുണ്ട് താങ്കയും യൂണിവേഴ്സ്🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 Місяць тому +1

    Thank you universe ❤️🙏
    Thank you masters 🙏❤️
    Thank you angels 🙏
    Thank you all and everything 🙏
    Thank you myself 🥰🙏🙏

  • @reejareeja6092
    @reejareeja6092 11 місяців тому +2

    Thank you master angayude e meditation aanu njan ennum noki cheyyunnathu valare ere ubakaRa pradhamaakunnundu thank you 🙏🙏🙏nthank you univers thank you angels 🙏🙏🙏

  • @anumols415
    @anumols415 2 роки тому +3

    എനിക്ക് വളരെ ഇഷ്ടമായി ഈ മെഡിറ്റേഷൻ

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    🙏 ഞാൻ ദിവസവും മെഡിറ്റേഷൻ ചെയ്യുന്നുണ്ട് എന്റെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ കാണുന്നുണ്ട് Thank you universe Thanky ou Thank you🙏🙏🙏🙏🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    Thank you universe ഞാൻ ഇന്നക്ക് ദിവസമായി ഇത് ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് എനിക്ക് വളരെ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് താങ്ക് യു യൂണിവേഴ്സ്താങ്ക് യൂതാങ്ക് യൂ താങ്ക് യൂ🙏🏽❤️🙏🏽❤️🙏🏽

  • @girijanairputhanveettil4308
    @girijanairputhanveettil4308 28 днів тому

    വളരെ വൈകി ആണ് എനിക്ക് ഇത്‌ കിട്ടിയത്, നന്ദി, നമസ്കാരം 🙏🏻🙏🏻

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    🙏❤️🙏 Thank you prapan Pacha sa K.thy.Thank you universe.🙏🙏🙏 താങ്കായ തങ്ക് യൂ താങ്കയു🙏🙏🙏

  • @PonnuPonnuz-lm9lk
    @PonnuPonnuz-lm9lk Місяць тому +2

    Sir.. ഇന്ന് ആദ്യമായി ചെയ്തു.. ഇനി എന്നും രാവിലെ ചെയ്യും 🥰

  • @shallysubin5335
    @shallysubin5335 Місяць тому +1

    Njan ennu aadhyamaittanu cheyyunnathu athukondu manasinu nalla aswasam undu.nalla posative enargy kittunnundu.thank you univers

  • @raghavana3948
    @raghavana3948 Рік тому +2

    ഉത്തമമായ വീഡിയോ നല്ലവിവരണം. നന്ദി ഗുരു.

  • @sajithakumarkv9534
    @sajithakumarkv9534 3 місяці тому +1

    നന്ദി സർ നന്ദി ഞാൻ എല്ലാ ദിവസവു കൃത്യമായി ചെയ്യുന്നുണ്ട് ഈ മെഡിറ്റേഷൻ നല്ല സുഖം അനുഭവപ്പെടുന്നുണ്ട്

  • @sundaresanr-zg3rq
    @sundaresanr-zg3rq 3 місяці тому +1

    വളരെയധികം പുരോഗമനം ഉണ്ട് നന്ദി നന്ദി

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +2

    😂 Thank you universe നല്ല ശക്തിയുള്ള മെഡിറ്റേഷനാണ് വളരെ വേദനകളും ത്യാഗങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും സമാധം സന്തോഷവും ധൈര്യവും പ്രപഞ്ചശക്തി നൽകുന്ന് Thank you Thankyou Thank you🙏🙏🙏

  • @tmsajin
    @tmsajin 21 день тому +1

    നല്ല വിവരണം❤, thanks master

  • @geethaharidas9743
    @geethaharidas9743 2 роки тому +6

    എത്ര നന്ദി പറഞ്ഞാലും അധികമായില്ല ഈ അറിവ് പകർന്നു തന്ന സാറിന് നന്ദി

  • @jayajayakhosh6484
    @jayajayakhosh6484 22 дні тому +2

    Thanks 7days completed. Very powerful thanks master

  • @seemaveluthanath5373
    @seemaveluthanath5373 9 місяців тому +2

    Sir... ഞാൻ ഈ meditation daily ചെയ്യാറുണ്ട്. എപ്പോഴും ഉന്മേഷവും സന്തോഷവും feel ചെയ്യുന്നു. എന്താണ് ഇതിന്റെ രഹസ്യം എന്ന് ചോദിക്കാറുണ്ട് കൂടെ വർക്ക്‌ cheyyunnavar🥰.താങ്ക് you Sir🙏🏻🙏🏻🙏🏻

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    ഞാൻ ഈ ചക്രാ മെഡിറ്റേഷൻ ഒരാഴ്ഛയായി ചെയ്യുന്നു മനസ്സിനും ശരീരത്തിനും നല്ല ഒരു സംതൃപതി േതാന്നുണ്ട് Thank you universa🙏🏽🙏🏽🙏🏽

    • @kesiyakesiya4137
      @kesiyakesiya4137 3 місяці тому

      താങ്കൾ എങ്ങനെ ആണ് ചെയുന്നത് ഒന്ന് വിശദികരിക്കാമോ plz ഇതിൽ പറയുംപോലെ 7 ചക്രയും പാരഗ്രാഫയി മനസ്സിൽ പറയണോ

  • @ChandravathymkChandru
    @ChandravathymkChandru Місяць тому +1

    Enneku moonu divasamayi injan Sevan chakra meditation cheyyunnu .manasil orupad sughamunde.thanku universe

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    ഞാൻ ദിവസവും ഈ മെഡിറ്റേഷൻ യെയ്യാറുണ്ട് ക്യൂ താങ്കു താങ്ക്യൂ🙏🙏🙏

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 10 місяців тому +1

    വളരെ ഉപകാരപ്രദമാണ്.. നന്ദി sir 🙏🏻🙏🏻

  • @lathikab8433
    @lathikab8433 2 місяці тому +1

    Njan.oru.masamay.ee.meditation..cheunu.ennil.positeev.anubhavikan.kazhiyunnu.thankyou

  • @saralaviswam843
    @saralaviswam843 2 роки тому +3

    ഞാനിതിൽ ആദ്യമായി. അനുഭവം നാളെ പറയാം 🙏🏿

    • @asharajeev2780
      @asharajeev2780 Місяць тому

      ചെയ്യാറുണ്ടോ
      എന്താണ് അനുഭവം

  • @paulpanachi
    @paulpanachi 3 місяці тому +2

    Super Chakra Meditation..Thanq very much dear Guru..🎉🎉🎉🎉🎉🎉🎉🎉🎉

  • @bijukumar6949
    @bijukumar6949 3 місяці тому +1

    താങ്ക്യൂ ഗോപാലകൃഷ്ണൻ മാഷ്

  • @KashiNadhan-wf1xs
    @KashiNadhan-wf1xs Місяць тому +1

    Thank you sir.ente lifil orupad matamund.❤❤❤❤

  • @surekhatc4891
    @surekhatc4891 Місяць тому +2

    എനിക്കു കൃത്യം ആയിട്ടു ശ്രെദ്ധ കിട്ടാതെ വരുന്നു univers എന്നോട് ക്ഷമിക്കണമേ 🙏❤️ thank you universe ❤️🙏

    • @anitha8579
      @anitha8579 20 днів тому

      ആദ്യം കുറേ ദിവസം അങ്ങനെയാണ്.

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    Thank you universe Thankyou Dev ne Thank you probacha Sakthy Thank you sir Thank you than K You Thank you🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @RahulRahu-q4o
    @RahulRahu-q4o 7 місяців тому +1

    🌹🙏🌹Thank you Univeresal guruvinu 🌹🙏🌹7deyis പൂർത്തിയാക്കാൻ sathichathinu നന്ദി 🌹🙏🌹🌹🙏🌹🌹🙏🌹🌹🙏🌹🌹🙏🌹

  • @ShylonShylon
    @ShylonShylon 5 місяців тому +1

    സൂപ്പർ മെഡിറ്റേഷൻ 🙏🙏🙏🙏🙏♥️🌸☘️💐👍താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് സർ 🙏🙏❤️🌸☘️💐👌

  • @RahulRahu-q4o
    @RahulRahu-q4o 7 місяців тому +1

    🌹🙏🌹Thanku masttar entteyoum moludeyoum nanni ariyikunnu 🌹🙏🌹thanku Univeresal masttar thanku spiritual masttar nanni 🌹🙏🌹

  • @meenujayaprakash1761
    @meenujayaprakash1761 2 місяці тому +1

    Sir njan 2 Month's ayi cheunnu eniku orupadu mattangal undayitund orupadu thanks sir.❤❤..ipolum cheunnund.... Koodudal ariyanam ennund

  • @satheeshkollam8281
    @satheeshkollam8281 2 місяці тому +1

    Thank you Univers... Thank you Divine... Thank you Univers... 🙏🙏🙏

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 2 місяці тому +1

    Thank you universe🙏
    Thank Y0u Divine🙏
    Thank You Angels🙏
    Thank you Master🙏

  • @ShylonShylon
    @ShylonShylon 5 місяців тому +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് സർ 🙏♥️🌸☘️💐👍

  • @kochuartist7116
    @kochuartist7116 9 місяців тому +1

    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻മാസ്റ്റർ

  • @GKPlanetMindPowerSolutions
    @GKPlanetMindPowerSolutions  Рік тому +1

    നമസ്കാരം!
    ഈ വീഡിയോ ഉപകാരപ്രദമായാൽ നിങ്ങളുടെ Gratitude (കൃതജ്ഞത ) suscribe/Like/share/Comment എന്നിവയിലൂടെ അറിയിക്കുമല്ലോ - നന്മകൾ നേരുന്നു.
    നന്ദിപൂർവ്വം
    Gopalakrishnan v
    Reiiki Grand Master Hypnotherapist Crystal Healer Spiritual Guide Counselor

    • @ambiliambili4254
      @ambiliambili4254 6 місяців тому

      Thank you universe ❤️thank you sir❤️

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    Thank you Prapacha Sakt hy Thank you universe Thank you en ale Thankyou Dev ne🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 Місяць тому +1

    Thank you universe 🙏thank you angels 🙏thank you masters 🙏I thank me ❤️🙏

  • @preethipp5258
    @preethipp5258 11 місяців тому +2

    Thank you master, thank you universe, thank you divine, thank you angels🙏

  • @SheelaParameswaran-b1y
    @SheelaParameswaran-b1y 3 місяці тому +2

    നല്ല ഒരു മാറ്റം ആണ് ലഭിക്കുന്നത് നന്ദി മാസ്റ്റർ

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 10 місяців тому +1

    നന്ദി sir 🙏🏻🙏🏻🙏🏻

  • @bindhuk6914
    @bindhuk6914 Рік тому +3

    എന്റെ ഗുരു വിനു ഒരായിരം നന്ദി ❤❤❤❤❤❤

  • @SajithaAnilkumar-k5q
    @SajithaAnilkumar-k5q 3 місяці тому +1

    Njan aadhyamayittanu kelkkunnathu enthayalum cheythu thudanjum .sir nu nandhi thankyou sir thankyou universe paranju thannathinu 100 nandhi

  • @RekhaP-p6b
    @RekhaP-p6b Рік тому +3

    Powerfull chakra meditation anu...thank u universe ❤❤❤❤🙏🙏🙏👍👍thank u sir 🙏🙏🙏

  • @rethimanoharan4434
    @rethimanoharan4434 2 роки тому +1

    മെഡിറ്റേഷൻ വളരെ ഉപകാരപ്രദമായി നന്ദി നന്ദി നന്ദി

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 10 місяців тому +1

    വളരെ നന്ദി sir 🙏🏻🙏🏻

  • @amuthamurugan2466
    @amuthamurugan2466 3 місяці тому +1

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം 👍🏻👍🏻👍🏻

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    🙏🏽 Thank you universe🙏🏽 Thank you Thank you Thank you Divene🙏🏽❤️🙏🏽

  • @pratheeshks8570
    @pratheeshks8570 Рік тому +1

    വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    Thank you universe Thank you Thank You Thank you🙏🏽🙏🏽🙏🏽

  • @ShylonShylon
    @ShylonShylon 5 місяців тому +1

    താങ്ക്സ് യൂണിവേസ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐☘️താങ്ക്സ് സർ 🙏♥️🌸☘️💐ഞാൻ ഡെയിലി 7ചക്രസൻ പ്രാക്ടീസ് ചെയുന്നു നല്ല വെത്യാസം ഒരു പാട് ഗുണം ചെയൂന്നു യൂണിവേഴ്‌സിനെ കോടി പ്രണാമം. നന്ദി സർ 🙏♥️🌸☘️💐

  • @ShylonShylon
    @ShylonShylon 5 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് സർ ഞാൻ യെല്ലദിവസവും രാവിലെ 7ചക്രാസൻ മെഡിറ്റേഷൻ ചെയ്യാറുണ്ട് വളെരധികം മാറ്റമുണ്ട് സർ 7. ചക്രാസൻ എനിലേക് എത്തിച്ചുതനത്തിന് സർന്റ കാൽ തൊട്ടു വന്നിക്കുന്നു നന്ദി നമസ്കാരം 🙏❤️🌸☘️💐👍🌸🌸🌸🌸

  • @PonnuPonnuz-lm9lk
    @PonnuPonnuz-lm9lk Місяць тому +1

    Thank you universe💐❤️thank you sir❤️thankyou so muchh💞

  • @jayaachuthan5394
    @jayaachuthan5394 Місяць тому +1

    Thanku nallazathoshamketty thanku sar

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    🙏 Thankyou universe🙏 Thank you Gopala Sir Thankyou Thankyo Thank you🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheelaParameswaran-b1y
    @SheelaParameswaran-b1y 2 місяці тому +1

    ഉപഹാര പ്രദമാണ്സർ നന്ദി സർ🙏

  • @sundaresanr-zg3rq
    @sundaresanr-zg3rq 7 місяців тому +1

    Thanku univers thanku thanku valare santhosham thonunnu

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    Thank you aniverse താങ്ക് യൂ ഗോപാലകൃഷ കൃഷ്ണ i സാർ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങള് നന്ദിസർ നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി നന്ദി നന്ദി🙏❤️🙏

  • @divyapr2060
    @divyapr2060 3 роки тому +14

    ഇതാണ് മെഡിറ്റേഷൻ.. ഇതാകണം മെഡിറ്റേഷൻ... Nice എക്സ്പീരിയൻസ് 🔥 THANK YOU SO MUCH...🔥

  • @beenal9835
    @beenal9835 Рік тому +1

    Thank you universe thank you devine thank you Angeles 🙏🙏🙏🙏

  • @preethiphilip243
    @preethiphilip243 Рік тому +2

    Thank you universe thank you devine thank you angels thankyou master🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jameela-ik4um
    @jameela-ik4um 12 днів тому +1

    ❤thanku❤ 30:26

  • @meenujayaprakash1761
    @meenujayaprakash1761 4 місяці тому +1

    Sir thank you eniku orupadu mattangal undakunnu..
    ❤❤Nandi sir

  • @binil507
    @binil507 4 місяці тому +1

    Ellam sheriyavatte thanks universe 🙏

  • @reshmyachu2624
    @reshmyachu2624 8 місяців тому +2

    Thanks alot dear universe ❤ thank u sir🙏

  • @sreejanair8294
    @sreejanair8294 Рік тому +1

    🙏🙏🙏🙏.. നന്ദി.... 🙏🙏🙏

  • @soudhaabaker1859
    @soudhaabaker1859 2 роки тому +1

    Thank you sir. ഞാൻ ചെയ്തു തുടങ്ങി