ഡാഡി മമ്മി ,റീൽ അഡിക്ടസ് ആയാൽ , REEL, SHORTS ADDICTION, PARENTS AND THEIR KIDS

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 247

  • @kv7282
    @kv7282 18 днів тому +277

    ഇത്രക്ക് വിവരം ഇല്ലാത്ത മനുഷ്യര്. ആ കുഞ്ഞു ആൾറെഡി പറയുന്നുണ്ട് നാട്ടുകാരെ കാണിച്ചേ എന്നെ നാണം കെടുത്തും എന്ന്... ശരിക്കും ചൈൽഡ് സർവീസ് ഇതിനൊക്കെ കേസ് എടുക്കണം.. ഞാൻ പണ്ട് ഒരു parent ഇങ്ങനെ വീഡിയോ ഇട്ടതിനു നെഗറ്റീവ് പറഞ്ഞപ്പോൾ. He asked me, "Is that your child?" The only answer is, I would never do that to my child.

  • @sreedevikv7226
    @sreedevikv7226 18 днів тому +300

    ഇത്രയൊക്കെ ആ കുട്ടി കരഞ്ഞ് പറഞ്ഞിട്ടും ഈ വീഡിയോ upload ചെയ്ത ആ അച്ഛന്റേം അമ്മേടേം മനസ്സ്😮😮😮... എന്തൊരു ദുരന്തങ്ങൾ ആണ്😢😢

    • @adhustech
      @adhustech 18 днів тому +11

      Avarkke engane enkilum cash undakkiyal mathi. Aaa pavathine nalla feel ayittunde. Nalle friends inne engane nokkum ennulla padi

    • @sreedevikv7226
      @sreedevikv7226 18 днів тому +14

      @adhustech അതാണ്.. ആ കൊച്ചിനുള്ള ബോധം പോലും parents ന് ഇല്ലാതെ പോയി.. ആ കൊച്ചിനെ ആശ്വസിപ്പിക്കുന്നെന് പകരം അതും വീഡിയോ ആക്കി ഇട്ട്.. കഷ്ടം😑😑

    • @eiraa___
      @eiraa___ 18 днів тому +12

      സത്യം. ദുഷ്ടത്തരം എന്ന് തന്നെ പറയണം😤

  • @StarDust._
    @StarDust._ 18 днів тому +173

    ഞാൻ Family vlogs അങ്ങനെ കാണാറില്ല., but Pearle Maaney de channel കാണുമായിരുന്നു.
    പണ്ട് തൊട്ടേ കുഞ്ഞുങ്ങളെ കാണുക, അവരെ കളിപ്പിക്കുക എന്നത് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കാര്യം ആണ്.
    അങ്ങനെ അവരുടെ channel ലെ ഫാമിലി videos കണ്ട് തുടങ്ങി., happy ആയിരുന്നു.
    But എന്റെ ചേച്ചിയ്ക് വാവ ഉണ്ടായി കഴിഞ്ഞാണ് എന്റെ approach മാറുന്നതായി ഞാൻ മനസിലാക്കിയത്., കുഞ്ഞിന്റെ ഒരു photo പോലും status ആയി വെയ്ക്കാൻ പോലും ഞാൻ ആഗ്രഹിച്ചില്ല..
    മറ്റുള്ളവര് കുഞ്ഞിനെ എങ്ങനെ കാണും, അവരുടെ വളർച്ച full live പോലെ കാണിച്ചാൽ അത് കണ്ട് കുഞ്ഞിനെ നല്ല familiar ആയ ആരെങ്കിലും ആ പരിചയഭാവത്തിൽ കുഞ്ഞിനോട് സംസാരിച്ചാൽ പെട്ടെന്ന് ഒരു stranger വന്ന് തന്നെ നല്ലത് പോലെ അറിയുന്ന രീതിയിൽ സംസാരിക്കുമ്പോൾ കുഞ്ഞിന് ടെൻഷൻ ആകുമോ എന്നൊക്കെ ആയി പിന്നെ എന്റെ ചിന്ത..
    Maximum കുഞ്ഞിന്റെ privacy keep ചെയ്യാൻ ശ്രമിച്ചു..
    പിന്നെ അങ്ങനത്തെ vlogs ഒന്നും enjoy ചെയ്യാൻ പറ്റാറില്ല.
    Video കാണുമ്പോൾ ഉള്ള നമ്മുടെ സന്തോഷത്തേക്കാൾ ആ കുഞ്ഞിന്റെ feelings അപ്പോ എന്തായിരുന്നു, ഇനി futureil videos കാണുമ്പോ അവര് എങ്ങനെ react ചെയ്യും എന്നൊക്കെ ചിന്തിച്ചു കൂട്ടും ഞാൻ..
    നമ്മുടെ സ്വന്തം എന്ന പോലെ ഒരു വാവ വന്നപ്പോൾ ആണ് ഈ ഒരു രീതിയിൽ ഒക്കെ ചിന്തിച് തുടങ്ങിയത്..

    • @Gardener_അല്ലി
      @Gardener_അല്ലി 18 днів тому +7

      It means a lot😮

    • @eiraa___
      @eiraa___ 18 днів тому +17

      Yes അതാണ് preshnam. Positive ആയ കര്യങ്ങൾ ആണ് share ചെയ്യുന്നത് എങ്കിൽ പോലും ഇവരുടെ വീഡിയോ സ്ഥിരം കാണുന്നവർക്ക് ആ കുട്ടികൾ ഇപ്പൊൾ അവരുടെ സ്വന്തം കുട്ടികളെ പോലെ ആണ്. അവർക്ക് അവരുടെ ലൈഫിൽ എന്തും പറയാം എന്ന രീതിക്ക് familiar ആയി കഴിഞ്ഞു. ഇത് അപകടമാണ്. നാളെ ഈ കുട്ടികൾ സമൂഹത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും ഭയങ്കരമായി ജഡ്ജ് ചെയ്യപ്പെടും. ഇവരോട് നാട്ടുകാരുടെ പ്രതീക്ഷ പോലെ ജീവിക്കേണ്ടി വരും. ഇല്ലെങ്കിൽ പിന്നെ പറയണോ 😅

    • @meme8331
      @meme8331 17 днів тому +11

      This is exactly why Sandra Thomas stopped family videos and has been bold enough to take a stand. She understands that children are different human beings even though they are our own, they need to have a life on their own

    • @angeljohrai8613
      @angeljohrai8613 16 днів тому +2

      നല്ല വീക്ഷണം

    • @ponnujonu4398
      @ponnujonu4398 14 днів тому +1

      @@StarDust._ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു ഈ കമന്റ്... സത്യത്തിൽ എനിക്ക് കുട്ടികൾ illa but എന്റെ ചേച്ചിടെ കുഞ്ഞുങ്ങളുടെ പിക്ചർ എപ്പോഴും ഞാൻ ഇടാറുണ്ട് but ഈ കമന്റ് ഒരുപാട് എന്നെ ചിന്തിപ്പിച്ചു 🙏🏻

  • @achuarun735
    @achuarun735 16 днів тому +18

    എൻ്റെ മോൾടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ share ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവളുടെ പ്രൈവസി അവളുടെ ചോയ്സ് ആണ്. അവളൊരു individual ആണെന്നും ആ individuality respect ചെയ്യണമെന്നും ഞാനും ഭർത്താവും പ്ലാനിംഗ്നു മുമ്പേ തീരുമാനിച്ചിരുന്നു. വളരെ നല്ല വിഷയമാണ് ജിബി പറഞ്ഞത്🎉

  • @Banzz17
    @Banzz17 18 днів тому +192

    Iam living in UK, and my kids were born here. As a typical Mallu mom, I used to post their pictures and achievements on social media without a second thought. One day, my daughter said to me, ‘Mummy, how lame you are! You have no respect for other people. How can you post my things on your story without asking me? I’m going to inform social services because you’re clearly not taking my permission.’
    That really made me think about it,Kids have so much more understanding than we sometimes realise. What if they don’t like what we post? It’s true parenting concepts need to evolve with time.”

    • @Lunadreamer98
      @Lunadreamer98 18 днів тому +14

      Omg...ingne oke chothikumo pilleru??? Ithu kurach over alle?!!

    • @Mr_John_Wick.
      @Mr_John_Wick. 18 днів тому +10

      താങ്കളുടെ മക്കൾ... 🔥👌

    • @sathyabhama-
      @sathyabhama- 18 днів тому +2

    • @sathyabhama-
      @sathyabhama- 18 днів тому +2

      ❤🔥

    • @StudyFocus-th7wv
      @StudyFocus-th7wv 18 днів тому

      ​@@Lunadreamer98Athu pinne anelo. Kuttikal slaves anelo avarde right tirichu ariyunne over aanelo

  • @jyothi5563
    @jyothi5563 18 днів тому +64

    3:25 ആ കുഞ്ഞു പറഞ്ഞത് വളരെ സങ്കടം തോന്നി പോയി😢
    ആ അമ്മ for sure a narcissist ആണ്. The father seem to be an enabler.
    Narcissist are regarded as devils in the world as per many psychologists.
    As a narc victim, can relate well with that little girl.

  • @Madhuri-y3u
    @Madhuri-y3u 18 днів тому +73

    നമ്മുടെ privacy ആണ് നമ്മുടെ വീട്.. അവിടെ പോലും ആ കുട്ടിക്ക് privacy ഇല്ലെങ്കിൽ പിന്നെ എവിടെയാണ് കൊടുക്കേണ്ടത്... ചേട്ടൻ പറഞ്ഞത് പോലെ... വാശികൾ, പിണക്കങ്ങൾ ഒക്കെയും പിന്നെ ആരുടെ മുൻപിൽ ആണ് കാണിക്കേണ്ടത്.. അതൊക്കെ വീഡിയോ ആക്കി social media il upload ചെയ്യുന്നു.... കഷ്ടം തന്നെ.. പാവം കുട്ടി..

    • @anjalikoodiyedath581
      @anjalikoodiyedath581 16 днів тому +1

      Sathyam.. Ithu thanneyanu njanum type cheyyan vichariche.. Aa kunj pinne ithokke evde poyi kanikkum... Paranju correct cheyyathe video ittirikkunnu... Ippo nanam kettath sherikkum aa parents aanu

  • @shalinitk8488
    @shalinitk8488 18 днів тому +40

    ഇവർക്ക് നാണം ആവില്ലേ സ്വന്തം പിള്ളേരുടെ ഇത്തരം vulnerable situations publicize cheyyaan. Sick of these people. ആ പ്രായത്തിലുള്ള കൊച്ച് പൊങ്കാല എന്ന് പറയുന്ന കേട്ടപ്പോ അത്ഭുദം തോന്നി.. These kids know the current meaning of these kind of words. Home movie ഓർമ വന്നു. We do not want the strangers/public to see our low/vulnerable moments. It is scary if our kids cannot show their real emotions freely at home.

  • @meenasanthosh423
    @meenasanthosh423 18 днів тому +82

    ഞാനും ആ parents മാതിരി പണ്ട് ചെയ്തിരുന്നു. അടുത്ത കൂട്ടുകാരോടും relatives നോടും ഉടൻ വിളിച്ചു കുട്ടികൾ പറഞ്ഞ കാര്യം ചർച്ച ചെയ്യും. ഒരിക്കൽ മകൾ ഒരു കാര്യം എന്താ എന്നോട് പറയാതിരുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഉടനെ നാട്ടുകാരെ മുഴുവൻ വിളിച്ചറിയുക്കുമെന്ന് പേടിച്ചിട്ടാണ് എന്ന്. അടി കിട്ടിയ മാതിരി തോന്നി. കുട്ടികളോട് ഞാൻ സോറി പറഞ്ഞു. എന്നിട്ടും എനിക്കറിയാം പഴയ പോലെ അവർ എന്നോട് എല്ലാം discuss ചെയ്യാറില്ലന്ന്. സ്വയംകൃത്താനാർഹം

    • @Anjali10819
      @Anjali10819 18 днів тому +16

      സത്യം. എന്റെ കസിൻ ഇതുപോലെ ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു ഫങ്ക്ഷന് കുട്ടിയുടെ അടുത്തു ഒരു family friend വീട്ടിൽ വെച്ച് ഉണ്ടായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ. കുട്ടി ആകെ വല്ലാതായി. തിരികെ വരുമ്പോൾ എന്റെ കസിനോട് കുട്ടി ചോദിച്ചു വീട്ടിൽ ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞ കാര്യങ്ങൾ അവർ എങ്ങനെ അറിഞ്ഞു എന്ന്. ഇനി ഒന്നും share ചെയ്യില്ല, എന്തിനാ നാട്ടുകാരെ അറിയിക്കാനല്ലേ എന്ന്. കസിന്
      അടി കിട്ടിയ അവസ്ഥ ആയിരുന്നു അപ്പോൾ

    • @angeljohrai8613
      @angeljohrai8613 16 днів тому +5

      Exactly
      നമ്മൾ parents നെ വിശ്വസിച്ച് പറയുന്നത് അവർ മറ്റുള്ളവരോട് പറഞ്ഞാൽ 😢😢😢😢

  • @Mr_John_Wick.
    @Mr_John_Wick. 18 днів тому +82

    ശെരിക്കും ആ കൊച്ച് ഇനി വേണം ആളുകൾ എന്നെ പൊങ്കാല ഇടാൻ എന്ന് പറഞ്ഞപ്പോൾ ശെരിക്കും വിഷമം വന്നൂ. ഈ age ഇൽ ഇങ്ങനെ ഉള്ള വാക്കുകൾ പറയണം എങ്കിൽ വളരെ matured ആണ് ആ കുട്ടി. ഇങ്ങനെ ഉള്ള videos എല്ലാം ഇവരെ future ഇൽ haunt ചെയ്യും. ആ parents എന്തോ psycho ആണെന്ന് തോന്നുന്നു🥴🥴🥴

    • @lekshmikrishna1868
      @lekshmikrishna1868 18 днів тому +7

      @@Mr_John_Wick. kutty matured aya kondalla,ee prayathil athinu cheratha shortsum vedios um samsarangalum kanukayum kelkukayum cheyunnath kond. Ath parents anuvadikunna kond

    • @Mr_John_Wick.
      @Mr_John_Wick. 18 днів тому +3

      @lekshmikrishna1868 matured ന് age കുറെ വേണം എന്ന് ഇല്ല. പൊങ്കാല ഇടും എന്ന് ഒക്കെ ഈ പ്രായത്തിൽ പറയണം എങ്കിൽ ആ കുട്ടി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറച്ചു നല്ല aware ആണ്. പക്ഷെ parents ന് എന്ത് ചെയ്തിട്ട് ആണേലും reels ന് views വേണം. അതിനു ഈ കൊച്ചിന്റെ life ഹോമിക്കുന്നു.

    • @athu3782
      @athu3782 14 днів тому +1

      Itheth channel

  • @yuvinick
    @yuvinick 18 днів тому +25

    ആ കുട്ടി അതിൽ വാശിയും ദേഷ്യവും കാണിച്ചു സാധനം എറിയുന്ന കാര്യം അവിടെ പറയുന്നുണ്ട്.... എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്... ചെറിയ പ്രായത്തിൽ കുട്ടികളുടെ ദേഷ്യവും വാശിയും കണ്ടാൽ അച്ഛന്റെയോ, അമ്മാവന്റെയോ സ്വഭാവം ആണ് കിട്ടിയിരിക്കുന്നത് എന്ന് പറഞ്ഞത് ആ പ്രവർത്തി parents പ്രോത്സാഹിപ്പിക്കുന്നത് പല കുടുംബങ്ങളിലും കാണാൻ കഴിയും.... ഇതെല്ലാം പ്രോത്സാഹിപ്പിച്ചു കുട്ടി കുറച്ചു കൂടി വളർന്നു കഴിയുമ്പോൾ ഇതേ കാര്യം repeat ചെയ്‌താൽ അച്ഛനമ്മമാർ ഇതേ കുട്ടിയുടെ maturity യെ കുറ്റം പറയും. അവസാനം അത് extreme ആയി കഴിഞ്ഞാൽ കണ്ട psychiatrist നെയും കാണിച്ച് ഒള്ള medicines ഉം കൊടുത്ത് അതിന്റെ childhood നശിപ്പിക്കും... ഇതെല്ലാം bad parenting കൊണ്ട് സംഭവിക്കുന്നതാണ്... ആ സാധനം ആ കുട്ടി വലിച്ചെറിഞ്ഞിട്ടുണ്ടെങ്കിൽ അതും parents ഇന്റെ പിഴവ് കൊണ്ട് തന്നെയാണ്...

  • @r_v299
    @r_v299 17 днів тому +28

    വന്നു വന്നു കുട്ടികളേ മാതാപിതാക്കൾ contents ആക്കി മാറ്റിയിരിക്കുന്ന്. One of the greatest after effects of social media.

  • @nimmusachary1526
    @nimmusachary1526 18 днів тому +86

    ഈ ഇടക്ക് " അങ്ങനെ വേണോ അങ്ങനെ വേണോ" എന്ന് ഒരു കുട്ടി ദേഷ്യപ്പെട്ട് പറയുന്ന റീൽ വൈറൽ ആയി..കാണാൻ ക്യൂട്ട് റീൽ ആയിരുന്നു അത്പോലെ ഒരുപാട് ഉണ്ട്.പക്ഷെ ഇതുപോലെ കുട്ടികളുടെ emotions വെച്ച് views ഉണ്ടാകുന്നതിനോട് തീരെ യോചിക്കുന്നില്ല...കലാപരമായ കഴിവുകളനെങ്കിൽ support cheyam...But emotional,prank, sarcastic content videos and reelsnte mixed comments അവർ കണ്ടാൽ ഇതൊക്കെ ഫ്യൂച്ചറിൽ കുട്ടികളിൽ ഒരു ട്രോമ ഉണ്ടാകനുള്ള സാദ്ധ്യത ഉണ്ട്.

    • @rakhilm2067
      @rakhilm2067 18 днів тому +7

      Yes yes..athininte keezhil chila pottanmar..a kochine kuttam parayunnu undu..avalu genuine ayittu parayunnathu..namukku digest akunnilla

    • @Lunadreamer98
      @Lunadreamer98 18 днів тому

      ​@rakhilm2067 channel name

  • @AKTHAYA-23
    @AKTHAYA-23 18 днів тому +82

    കുറേ നാൾ മുന്നേ ഞാൻ ഈ കുട്ടിയുടെ reel കണ്ടിരുന്നു... അന്ന് ആലോചിച്ചിരുന്നു എന്തേ ആരും react ചെയ്യാതെ എന്ന്... ഇപ്പോഴെങ്കിലും ഒരാൾ എങ്കിലും അത് നടന്നു... ആ കൊച്ചിന്റെ mental state എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല...
    പാവം

    • @sukoon9755
      @sukoon9755 18 днів тому +1

      Channel?

    • @shinu7606
      @shinu7606 18 днів тому

      Njaanum Annu comment ittirunnu.athinte shesham orikalum comment ittitilla.nalla reel aanenkil like cheyth pokum.karayippikunna video enik ishtamalla.

    • @Lunadreamer98
      @Lunadreamer98 18 днів тому

      Channel name

    • @reshmajohn6639
      @reshmajohn6639 18 днів тому

      @@AKTHAYA-23 channel name?

    • @dew.lavender
      @dew.lavender 18 днів тому

      Channel?

  • @Jo-duz98
    @Jo-duz98 18 днів тому +31

    പണ്ട് നമ്മൾ പലരും ഇതുപോലെ ദുരനുഭവം നേരിട്ടതാണ് അന്ന് സോഷ്യൽ മീഡിയ ഇല്ല പകരം ബന്ധുക്കളോ അച്ഛന്റെയോ അമ്മയുടെയോ പരിജയക്കാരുടെ മുന്നിൽ എന്ന് മാത്രം. അവർ എല്ലാവരും ഇരുന്നു ചിരിക്കും വഴക്ക് പറയും. ഞാൻ ചെയ്യാതെ തെറ്റിനാ ഇതുപോലെ ഇരുന്നു കരഞ്ഞത്.

    • @Dragon_lilly22
      @Dragon_lilly22 17 днів тому +1

      സത്യം ഡോ... തൊലി ഉരിഞ്ഞു പോയിട്ടുണ്ട്.... 😑

  • @Kripasusan2004
    @Kripasusan2004 18 днів тому +48

    What the hell, ഇത്രയും ബോധം ഇല്ലാത്തവർ ഒക്കെ എന്തിനാണ് parenting ഒക്കെ എടുത്ത് തലയിൽ വെക്കുന്നത്😖ഓ, നാട്ടുകാരെ കാണിക്കാൻ പിള്ളേർ ആയിട്ട് ആരെങ്കിലും വേണം അല്ലോ അല്ലേ🤦🏻‍♀️കുട്ടിയെ പബ്ലിക് ആയിട്ട് വഴക്ക് പറയുന്ന പേരെന്റ്സ് ഇപ്പോഴും കുറെ അധികം ഉണ്ട്.. നിസാര കാര്യത്തിന് ഫാമിലിയിലെ പുറത്തു ഉള്ള ആളും കാണുന്നു എന്നാ ബോധം ഇല്ലാതെ കുട്ടികളെ ചീത്ത പറയുന്നത് എത്ര വലിയ trauma ആകും എന്നത് ഡെയിലി കാണുന്ന ഒരാളാണ് ഞാൻ. അപ്പോഴാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയുന്നത്. കുട്ടികളെ പ്രോപ്പർ ആയിട്ട് ഗൈഡ് ചെയുന്നത് എങ്ങനെയാണ് എന്ന് അറിയാത്ത ആവിശ്യം ഇല്ലാതെ വഴക്കു പറയുന്ന, especially public ആയിട്ട്, പിന്നെ compare ചെയുന്നത് ഇതൊക്കെ ടോക്സിക് ആണ് എന്ന് മനസ്സിൽ ആക്കാത്തവർ ഈ ജനറേഷനിലും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 18 днів тому +71

    Relevant content 👍💯Privacy should be respected 👏✅

    • @jbitv
      @jbitv  18 днів тому +1

      ❤️

  • @Krishna-kb9ul
    @Krishna-kb9ul 18 днів тому +19

    There’s a thin line between sharing family moments for fun and exploiting children’s lives for content or financial gain. Some parents seem to pressure kids into projecting a picture-perfect image, making their lives unnecessarily stressful. On the other hand, some share videos of children using inappropriate language, inadvertently glorifying such behavior and giving kids a false sense of heroism. Strict regulations and monitoring are essential to protect children from these harmful practices and ensure their well-being and development remain a priority.
    This was a much needed video.👍

  • @JunaBR-t5i
    @JunaBR-t5i 18 днів тому +43

    വിദേശരാജ്യങ്ങളിൽ എല്ലാം ഇതിനെതിരെ ശക്തമായ നിയമങ്ങളുണ്ട് ഇവിടെ മാത്രമാണ് ഈ പ്രശ്നം

    • @Dentalgurukul
      @Dentalgurukul 18 днів тому

      @@JunaBR-t5i angane onnum illa wren Eleanor enoruu kochondd avalde amma avale openly use chyyuann angana koreperondd indiailum ippo eth thodangewtund

    • @Annben007
      @Annben007 18 днів тому +9

      I am living in Finland..ivde oke we are not allowed to share or take photos of kids without their consent...even for school class photos...

    • @Kat_Jose
      @Kat_Jose 18 днів тому +3

      @@Annben007 yes.. even in college and office. without our consent , they will not post

    • @rahanasudheer1664
      @rahanasudheer1664 16 днів тому

      @@JunaBR-t5i avr Saudi anenn thonun

  • @gokuldastvm
    @gokuldastvm 18 днів тому +28

    ആരുടെ ആത്മാഭിമാനത്തിന് വിലപറയുന്നതും അതിനുമേൽ കൈവയ്ക്കുന്നതും തീരെ തരംതാണ പ്രവൃത്തിയാണ് - അവർ കുട്ടികളാണെങ്കിൽക്കൂടി. ഭാവിയൽ അച്ഛനമ്മമാരുടെ സൗന്ദര്യപ്പിണക്കങ്ങളൊക്കെ കുട്ടികൾ ഒപ്പിയെടുത്ത് നെറ്റിലിട്ടാൽ എങ്ങനെയിരിക്കും? കുട്ടി മാനസികസംഘർഷം അനുഭവിക്കുമ്പോൾ ആ കാഴ്ച നാട്ടുകാർക്ക് വിളമ്പിക്കൊടുത്ത് കുറേ ലൈക്ക് വാങ്ങാൻ വേണ്ടി കാമറയും ഓണാക്കി നിന്ന ആ അമ്മയുടെ മനോനില വളരെ വിചിത്രമാണ്. എങ്ങനെയാണ് ഒരു പെമ്മയ്ക്ക് സ്വന്തം മകളോടിങ്ങനെ ചെയ്യാൻ തോന്നുക?

  • @MerinMathew080
    @MerinMathew080 18 днів тому +25

    Actually that mom is justifying her part in the comment section that made me more frustrated. She is saying her kid will not repeat the mistake if she shows it in social media. One more reel is there in this channel she is telling the girl that she will appreciate the child only if she imitate like a celebrity kid video.. idk about parenting.. but I felt bad for that kid

  • @syamilip14
    @syamilip14 18 днів тому +24

    ആ കുട്ടിയെ കണ്ടപ്പോൾ എൻ്റെ മകളെ തന്നെ ആണ് ഓർമ്മ വന്നത് ഇത്തരം പൊട്ടിത്തെറികൾ എൻ്റെ വീട്ടിലും ഉണ്ടാകാറുണ്ട് . working women ആയത് കൊണ്ട് തന്നെ അവൾ എന്നെക്കാൾ കൂടുതൽ സമയം ചിലവിടുന്നത് എൻ്റെ parents നോടൊപ്പമാണ്.. അവർക്ക് ഇടയിൽ ഇത്തരം പൊട്ടിത്തെറികൾ ധാരാളം ഉണ്ടാകാറുണ്ട് ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ അതിൽ കയറി നമ്മുക്ക് ഇടപ്പെടാൻ പറ്റില്ല എന്നുള്ളതാണ് അവരുടെ parenting രീതിയെ നമ്മൾ തിരുത്താൻ ശ്രമിച്ചാൽ അത് മറ്റ് പ്രശ്നങ്ങളിലേക്ക് മാറുന്നു..

  • @aryasivadasan4659
    @aryasivadasan4659 18 днів тому +12

    Ithumkondulla trauma undaayaal aa koch kore kaalam athumkon jeevich, athinu bodham varunna oru kaalath therapy k poi aa trauma overcome chehth eth kaalathaaayirikkum oru samadhaanam aa kochinundaavuka. Parents enthekilumok social media lek irunnathinu munne athonn aalochichirunnenkil nannaayirunnu. Parenting nu enthelum course konduvanna ithok maarumaayirikkum. Ithokk kaanumbo trigger aavunnu.
    Thanks for highlighting...❤

  • @jumarobson9
    @jumarobson9 18 днів тому +17

    ഞാൻ ആ വീഡിയോ കണ്ടപ്പൊ വിചാരിച്ചതെ ഉള്ളൂ,ആ കുട്ടിയ്ക്ക്‌ ഉള്ള വിവരം പോലും ആ parents നു ഇല്ല

  • @linithaathish2613
    @linithaathish2613 18 днів тому +16

    Living in UK. Dear brother ❤u said it. Especially family vlogers. Ee parents human aano. Paavam kutty. Kids Abhimanam ennoru karym undu. Child line case edulkanum. Evide aanelu social service kutye kondu pokum. Family vlog oke nirodikanum.

    • @sreedevikv7226
      @sreedevikv7226 18 днів тому +1

      @@linithaathish2613 അതിന് ഇവിടെ ചില parents ന്റെ ഭാവം കണ്ടാൽ children വല്ല പാവയോ പട്ടികുട്ടിയോ ആണെന്ന് തോന്നും.. അവർ പൈസ കൊടുത്ത് വാങ്ങിയ property പോലെ

    • @linithaathish2613
      @linithaathish2613 16 днів тому +1

      ​@@sreedevikv7226yes correct. Pinne ee parents ellam saints ayirunnu ennoru chindayum undu. Money kitan arem vilkum evar

  • @riyaagustinereenu7253
    @riyaagustinereenu7253 18 днів тому +7

    It's a very valuable topic that you have chosen. It means a lot. Very well explained

  • @പ്രേം
    @പ്രേം 18 днів тому +28

    ബുദ്ധി ഇല്ലാത്ത parents 😂😂..ഇന്നലെ marco കാണാൻ പോയ തിയേറ്റർ ഇൽ കൊച്ചുപിള്ളേരെ കൊണ്ടുവന്നത് ഒരാൾ ചോദ്യം ചോതിച്ചു..അപ്പോൾ ആ പേരെന്റ് പറഞ്ഞത് നീ ആണോ എനിക് ചിലവിനു തരുന്നത് എന്നാ😂

    • @sreedevikv7226
      @sreedevikv7226 18 днів тому +5

      @@പ്രേം ഇവിടെ ഒന്നും 18 below ഉള്ളോർക്ക് tkt കൊടുക്കുന്നില്ല.. ID card കാണിച്ചാലെ ഉള്ളിൽ കേറ്റുന്നുള്ളൂ✌️✌️

  • @SyamaSyamaNair
    @SyamaSyamaNair 18 днів тому +8

    Very relevant topic 👏🏻👏🏻👏🏻👏🏻👏🏻👏🏻 expecting more topics like this great job keep doing brother

  • @sathyabhama-
    @sathyabhama- 18 днів тому +22

    nikk kittoya bad parenting ente behavior il undakkiya prbms kurachund. Ippol njan married aan. 3yrs aayi. Enikk ippazhum kuttikal venda enn thanneyanu. Financially njangal ottum stable allathondum enikk nalloru parent aakan pattumo ennulla samsayavum aanu karanangal. 😢 athukond thanne oru experiment nu thalparyam illa. Engane okke nokkyalum husband nte veetilum valarthan ulla samoohya sahacharyavum illa.
    Ellavarum kalyanam kazhikkunnu, kuttikal undayal engane enkilum karyangal nadannolum ennoru format il aan husband viswasikkunnath.
    വാ കീറിയ ദൈവം ഇരയും കൊടുക്കും enn theory il viswasikkunnilla athukond kuttikal venda enn thanneyanu. Kuttikal nammude mathram ഉത്തരവാദിത്വം ആണ്. സമൂഹത്തിൻറെ ബാധ്യതയല്ല.

    • @soumyadevim7164
      @soumyadevim7164 18 днів тому +9

      Your thoughts are so so true..Children are our responsibility and we can not expect anybody including our own parents, to take care of them.. u can mark my words..Once you have the financial stability and you are mentally fine, you can give birth to a baby, otherwise please don't go for it..ഈ പറയുന്ന ഒരൊറ്റ എണ്ണം നിങ്ങളുടെ കൊച്ചിന് വയ്യാതിരിക്കുമ്പോഴോ, അവർക്ക് വിദ്യാഭ്യാസത്തിന് ഒരാവശ്യം വരുമ്പോഴോ, രാത്രി ഉറങ്ങാതെ കരയുമ്പോഴോ, നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രയാസം ഉണ്ടാകുമ്പോഴോ വന്ന് എത്തി പോലും നോക്കില്ല..ആവശ്യമെങ്കിൽ കൗൺസിലിംഗിന് പോകൂ..എല്ലാം ഒരു വിധം settle ആയിട്ട് കുഞ്ഞിന് വേണ്ടി തയ്യാറെടുക്കൂ...😊

    • @smiluthomas3927
      @smiluthomas3927 17 днів тому +1

      Did you discuss this with your husband before getting married and agreed mutually to that decision? If not what you are doing is not correct and husband should have freedom to move out of this relationship.

  • @lijasony944
    @lijasony944 15 днів тому +5

    ഈ reels വീഡിയോ കണ്ടപ്പോ എനിക്ക് ഈ parentsine arappanu തോന്നിയത്‌. എന്തായാലും ഇതിനെക്കുറിച്ച് പറഞ്ഞത് നന്നായി.

  • @Ram-rj2ou
    @Ram-rj2ou 18 днів тому +9

    Bro, ithinte oru opposite version parenting koodi und..makkale bakiyulavarde munnil perfect aakan avar cheytha mistakes koodeyula frdsinte angane vere aarudeyenkilum thalayil itt makkale save cheyum..athe kuttikal valuthakumbo same repeat cheyum..avar cheytha mistakes accept cheyathe vere oralde thalayil idum.. cheytha mistakes accept cheyth change cheyan padipikanam..but obviously not in a public platform!!!!

    • @Sush445
      @Sush445 14 днів тому

      Thett accept cheyanum sorry parayanum oke kuttikal padikkanam, parents polum palapozhum thett cheythal makkalod sorry parayilla. Appo makkal engane parayum. Enthayalum public platform il paadilla

  • @Zukhovich__zii
    @Zukhovich__zii 18 днів тому +22

    നാട്ടുകാർ എന്തു വിചാരിക്കും എന്ന് പേടിച്ചും നാട്ടുകാരുടെ അഭിപ്രായങ്ങൾ നോക്കിയും ജീവിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ അതായിരിക്കും ഒരു കുട്ടിയുടെ ഏറ്റവും വലിയ ശാപം കേരളത്തിലെ മജോറിറ്റി ഫാമിലി യും ഇങ്ങനെ ആണ് സ്വന്തം പിള്ളർ പറയുന്നതിലും വിശ്വസിത ഇവർക്ക് നാട്ടുകാർ പറഞ്ഞു പരത്തുന്ന പരദൂഷണങ്ങൾക്ക് ആണ് എന്നിട്ട് അതിന്റെ പേരിൽ വന്നു പിള്ളേരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും

  • @aswinamith4448
    @aswinamith4448 14 днів тому +1

    Chetta ethinethire oru vedio cheythathil othiri nanni. Kashinu venddy alukal anthum cheyyan ready. Valare sanggadam unddu ee makkale orthu.

  • @jovin61231
    @jovin61231 18 днів тому +27

    I feel bad for the kid ... What kind of parents they are...as if they were born very perfect ...doing no wrong at all at her age...fools...the kid deserve better...

  • @gimivgeorge5814
    @gimivgeorge5814 18 днів тому +7

    That parents really needs a counseling...

  • @aleenahaffis1921
    @aleenahaffis1921 18 днів тому +25

    Relevant topic👍

    • @jbitv
      @jbitv  18 днів тому +1

      ❤️

  • @Sush445
    @Sush445 14 днів тому +3

    5:22 Correct. Agree. Naattukare bodhipich jeevikan aanu palarum padipikunnath.

  • @Bro-td6yt
    @Bro-td6yt 18 днів тому +9

    ഇതിനെതിരെ ഞാൻ കമന്റ്‌ ചെയ്തിരുന്നു, ഇത് മഹാ അപകടം ആണ്‌

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 18 днів тому +9

    Well said jbi❤️

  • @Joe_Joe_99
    @Joe_Joe_99 18 днів тому +8

    ഇമ്മാതിരി വീഡിയോടെ കമന്റ്സ് കാണണം മൊത്തം ഇതേ പ്രായം അല്ലെങ്കിൽ ഇതിലും ചെറിയ പിള്ളേരുടെ അമ്മമാർ ആയിരിക്കും മൊത്തം. അവരും ഇതൊക്കെ തന്നെയാ മക്കളോട് കാണിക്കുന്നത് എന്ന് മനസിലാകും.

  • @amanahammed8619
    @amanahammed8619 18 днів тому +53

    Aa kutti paranjathu correct aa.entheelum ondaaya appa thodangum naattukatodu parayalu🤯.annum innum anganethanne

    • @jbitv
      @jbitv  18 днів тому

      Yes❤️

  • @ammusreekumar6752
    @ammusreekumar6752 18 днів тому +11

    Ee reel kandapozhe njn orthu.. Entha chettan video idan thamasiche nu....😅😅🥰

  • @BS-jh8ce
    @BS-jh8ce 18 днів тому +5

    Well done, Jaiby👏👏

  • @sudhak9431
    @sudhak9431 18 днів тому +26

    Tantrums like these will happen to everyone, kids or adults... Athokke video eduth upload cheyyunnath ethra insulting aanu... Personal space kuttikalkk venda ennaano... Kutti oru different person aanu ennu manassilaakkande...

    • @jbitv
      @jbitv  18 днів тому +15

      Kutti oru different person aanu ennu mansilakkanulla bodhamokke e nattil pathukkae varunnathe ollu,,

    • @sudhak9431
      @sudhak9431 18 днів тому +4

      @jbitv Sathyam...

  • @sabitresa
    @sabitresa 18 днів тому +3

    Well said. Nowadays, kids don't even like posting their pictures in family groups. So imagine the plight of that child whose videos are posted in public platforms. Hope the parents have some common sense!

  • @dhanyathespringofApril
    @dhanyathespringofApril 15 днів тому +3

    Child protection services need to be informed of these parents.

  • @nandusivadasan7621
    @nandusivadasan7621 18 днів тому +26

    Pand veetil parayuaayrnnu "kekkatte naattukaaru kekkatte", ippo velya budhimittilla, naatukaark kelkkaan vendi full reel eduth internet il ittittund, soukaryam pole kand rasichotte..
    People talk about children being addicted to internet, but is anyone talking about middle agers getting addicted to it?

  • @annajerin3977
    @annajerin3977 18 днів тому +8

    Under 18 family vloggingne vellom rule vekkanam .. averde samatham illathe anello cheyunne .. also they are not aged enough to provide permission .. endelum kayivu kanikunne like singing dancing painting etc .. pole alla chumma ellam karyavum eduthotunnde

  • @AnupriyaJos
    @AnupriyaJos 17 днів тому +11

    14 years thaze ulla kuttikale vlog l ulpeduthan padilla ennu rule varanam

    • @linithaathish2613
      @linithaathish2613 16 днів тому +3

      17yrs vare aakanum. Apum evarku arkum money kitula. Naanam kettum Panam nediyal epathe family vlog ulla proverb aanu

  • @Lovely-dl5cw
    @Lovely-dl5cw 15 днів тому +1

    Really true what you said. Really sick of people uploading family vlogs especially about their daily lives. Children should be kept away from these videos. They should be protected. Should not be exposed like this. Parents need to understand this. Some kind of intervention should be done by the Chlid Line or Child protection agencies of the government.

  • @anashkarobert5900
    @anashkarobert5900 14 днів тому +1

    Well explained on a relevant topic ❤

  • @SoorajRajan1984
    @SoorajRajan1984 18 днів тому +21

    അന്ന് ആ പോസ്റ്റിനു കീഴെ നെഗറ്റീവ് കമന്റ്സ് ഇട്ടവരോട് അയാൾ പ്രതികരിച്ച ഭാഷ.. 😖😖😖

  • @Eliz1521
    @Eliz1521 18 днів тому +9

    Viral akaan vendi makkale vedhanippikunna toxic parents..evarokke sherikkum aa kunjinte real parents thanne aano?😢😢vivarem ketta vargam

  • @ManuA-d2h
    @ManuA-d2h 14 днів тому

    പാവം കുഞ്ഞ് ഇങ്ങനെ വിവരം കേട്ട അച്ഛനും അമ്മമാരും ഉണ്ടോ പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ സമൂഹം എന്ന് മാറുന്നു അന്നേ. എന്റെ മോള് വീട്ടിൽ നിന്ന് കരയുമ്പോൾ എന്റെ ഹസ്ബൻഡിന്റെ അമ്മ പറയും നാട്ടുകാര് ഞാനെന്റെ മോളോട് പറയാം നാട്ടുകാരുടെ കാലേൽ അല്ല നമ്മൾ നിൽക്കുന്നത് നമ്മള് നമ്മുടെ കാലിൽ ആണ് നിൽക്കുന്നത്. സോഷ്യൽ മീഡിയയിലുള്ള പേരെന്റ്സ് മാത്രമല്ല ഇങ്ങനെ ഒരു പരിധിവരെ പഴയ കുറച്ച് ആൾക്കാരുടെ ഉണ്ട് നമ്മുടെ മക്കളെ നമ്മളല്ലാതെ വേറെ ആരുമുള്ളവർക്ക് എന്റെ അഭിപ്രായമാണ്

  • @vedaagni6883
    @vedaagni6883 18 днів тому +27

    Yyo ഞാൻ ഈ video ഇന്നലെ കണ്ടതേ ഉള്ളൂ.. എന്തൊരു കഷ്ടമാണ്.. പാവം കൊച്ച്. എന്നിട്ട് അവരുടെ ന്യായീകരണവും ഉണ്ടാരുന്നു.. മറ്റുള്ളവരോട് പറയുന്നത് കുട്ടിക്ക് ഇഷ്ടമില്ലാത്തത്കൊണ്ട് അങ്ങനെ ചെയ്താലേ കുട്ടി പറയുന്നത് അനുസരിക്കൂ എന്ന്‌..ഏതോ ഒരു കമന്റ്‌ കണ്ടപോലെ പേരെന്റ്സ് ആകാൻ eligibility test വേണമെന്ന് തോന്നുന്നു 🥴

    • @jaseemkalliasseri9358
      @jaseemkalliasseri9358 18 днів тому +1

      What is the channel name

    • @Lunadreamer98
      @Lunadreamer98 18 днів тому

      Channel.etha

    • @vedaagni6883
      @vedaagni6883 18 днів тому +2

      Instayil random ആയിട്ട് കണ്ടതാണ്. Name ഓർമയില്ല

    • @Kat_Jose
      @Kat_Jose 18 днів тому +2

      they are traumatising the child

    • @anjalikoodiyedath581
      @anjalikoodiyedath581 16 днів тому

      Ente 6 -7 vayasulla kunjum angane aanu... Athinu nattukare muzhuvan ariyich kunjine nanam keduthano... Namuk thanne nmud enegative sides purathu kanikkan intrest undavilla... Kunjungalkkum angane thanne... Vallatha parents thanne... Kashtam thonni kandappo

  • @olinsekhar
    @olinsekhar 18 днів тому +5

    Well explained 💯

  • @Jasminhhhhh
    @Jasminhhhhh 16 днів тому +4

    Kutikale nokan ariell undakan nikarth pavam koch karayunnath kandit sankdm vernu😢 oru familyl nadakna karyam inghane vlog aki idnath entho istamula karyamala ipo kore family vloggers ind avarum inghanoke thanan

  • @jithinthomas2839
    @jithinthomas2839 18 днів тому +6

    Ee video edukanum athu social media il post cheyanum oke ulla manasu.... society il kure peru enthum mathrem nilavaaram illathe aayi ennathinu thelivu aanu

  • @Yami-ut3hd
    @Yami-ut3hd 18 днів тому +3

    Once my 10yr old son saw his nap/sleeping pictures in my phone's galary he asked me why did you cross my privacy with a ton of emotions. That the day I have realised how to respect a child's privacy.

  • @keepitcivil123
    @keepitcivil123 17 днів тому +3

    Its so sad how cheated she would feel once she grows up a bit more, probably will shut herself to them. Kids in their earlier teens itself feel this need for privacy and not to discuss their matters in parents circles. Kuttikale purathu vachu cheetha parayunna pole alla ithu. It's gonna remain online forever. Samoohathe kurichu consideration Anu vendathu, allathe pedi alla.

  • @sunnysunshine2607
    @sunnysunshine2607 18 днів тому +5

    Kuttygale individuals aayi kaanaan epozhum palarkum pattunilla. Ente babyik epol 6 months aanu njan avalude comfort nokkiye ellaam cheyyaarullu ennaal athinte peril enik swantham veetil ninnu thanne orupaad criticisms kittundu. Enik aval janichathinu shesham aanu kuttigal muthirnavarekaal nannaayi communicate cheyyum ennu manasilaakiyath.

  • @violetgirl478
    @violetgirl478 18 днів тому +13

    Pearly many aanu ithinoke thudakkam

  • @sojijoseph8418
    @sojijoseph8418 18 днів тому +1

    Well said..... feels sad for that kid😢

  • @StudyFocus-th7wv
    @StudyFocus-th7wv 18 днів тому +10

    Pearle maaney normally puts only filtered content of her children. But in the last day video Nila is a talking to her grandmother and she thinks it is a private thing eventually when she knows that the camera was there she becomes embarrassed, Srinish points it out. We make up this imaginative things and tell when we are young to our family but once you are older and think about it you feel really ashamed of your younger days, but this children will always have their life documented.

    • @jovin61231
      @jovin61231 18 днів тому +15

      @@StudyFocus-th7wv actually I don't agree with Pearle Maney uploading videos of her kids either .... That's also kind of wrong... because it could cause the kid in her future ......whether to show the cuteness of the kid or whatever ...there need to be a limit ....I'm pretty sure ...Pearle's kids are going to question her in future about it ...

    • @StudyFocus-th7wv
      @StudyFocus-th7wv 17 днів тому

      ​​@@jovin61231I'm not supporting her. I'm just saying she doesn't generally put embarrassing moments of her children like other creators, mostly very filtered content only; her vlogs aren't showing in crass family drama-type content. Yes, her children would have an issue because a lot of people react like her daughters are close to them IRL, which might be an issue for the kid's right to privacy.
      It might also be an issue because people, even though act like political correctness is not important and they understand films are different from real life etc. they, don't, and mostly assume they have the right over public figures and dictate their lives. Like the child says here these kids will be judged at the drop of a hat later on as people perceive them as public figures for no fault of their own. Just see the crass treatment of that young girl who acted in Malikapuram. Despite all the lliteracy and arrogance we are not a society condition enough to treat children nicely!

  • @essarbr5222
    @essarbr5222 9 днів тому +1

    Which family channel is this? Any idea

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 18 днів тому +5

    Ithu etha vlogger?

  • @nidhiyabibin2833
    @nidhiyabibin2833 18 днів тому +3

    Well said 👍

  • @sagarmsajisaji
    @sagarmsajisaji 18 днів тому +8

    Can't even imagine the trauma and embarrassment she have to face in future.

  • @Amziz134
    @Amziz134 18 днів тому +3

    Well said jb
    Parayan aagrahichathanu .

  • @sugikrishna236
    @sugikrishna236 18 днів тому +2

    Well said..😊

  • @rightchoice9675
    @rightchoice9675 18 днів тому +6

    Poor child.. for few likes they posted video in public without considering the child’s privacy.. toxic parenting at the most..

  • @sidclove6788
    @sidclove6788 16 днів тому +1

    💯 especially the last points

  • @Miameowavacado
    @Miameowavacado 18 днів тому +5

    Nanam kettalum vendilla reach kittanam enne vicharikkuna kore ennam 🤦🏽‍♀️

  • @anjalivijayan2294
    @anjalivijayan2294 18 днів тому +2

    Ee video njn ipozhanu kanunne .. enthoru kashtaanu.. paavam kunju.. njn orikalum ente kunjinodu ingane cheythittilla..cheyukayum illa..Nammude kunjungalum valuthayi nammalodoppam ethum.. annu avar ithinokke reasoning chodikum.. kunjinte manassu ingane vedanilichu insult cheyano.. enthoru kashtaanu...

  • @AswaniHere-ie3fh
    @AswaniHere-ie3fh 12 днів тому

    That child is helpless 😢i can feel her please someone take action against them

  • @risha1239
    @risha1239 18 днів тому +3

    Naattukaaru kettaal kuzhappam undaavunna kaaryagal aanel piller adhu cheyyarudhu, amma endhaayaalum nastyukaare veetil nadakkunnadhokke shoot cheydhu kasnichu kodukkum, kashtam thanne

  • @sajinig6555
    @sajinig6555 18 днів тому +6

    കുഞ്ഞിന്റെ വീഡിയോ കണ്ടപ്പോൾ കഷ്ടം തോന്നി. കുട്ടികളുടെ നിഷ്കളങ്കത ഉപയോഗിക്കുന്ന വീഡിയോകൾ കാണാറില്ല. ഇതിനെ നിയന്ത്രിക്കാൻ തീർച്ചയായും നിയമം ആവശ്യമാണ്, മറ്റു രാജ്യങ്ങളിലെ പോലെ.

  • @keerthanababu9431
    @keerthanababu9431 6 днів тому

    Kutikal ulpedunna videos il kutikalude privacy kodukkathe emotionally vulnerable aaki pradarshipikunnath instagram ilum youtube ilum report cheyyandath enganeyane? Ithinokke report option undo?

  • @angeljohrai8613
    @angeljohrai8613 16 днів тому +2

    അലവലാതി തള്ള 😢😢😢 ആ കുഞ്ഞിൻ്റെ വിവരം പോലും ഇല്ലാത്ത parents 😮 so sad 😢 അതിൻ്റെ കരച്ചിൽ കേട്ടിട്ടും അതു upload ചെയ്തു Too bad😢😢 അലംകൃതയെ മീഡിയയിൽ കാണിക്കാതെ കൊണ്ടുനടക്കുന്നതിനു സൂപ്രിയക്ക് എതിരെ കുറ്റം ചുമത്തിയ നാട്ടുകാർ ആണ് 😮

  • @Kat_Jose
    @Kat_Jose 18 днів тому +2

    most probably, the kid is suffering from bullying because of the social media content!

  • @aiswaryavl9260
    @aiswaryavl9260 18 днів тому +1

    For related reading, refer to Shari Franke case and her testimony.

  • @aiswaryasunny5710
    @aiswaryasunny5710 18 днів тому +5

    Which channel is this?

  • @sapna0070
    @sapna0070 18 днів тому +1

    My God, This is extreme toxic Parenting. Both parents are abnormal. This child will go astray with such parents. The way the child is held by the "Father figure" also is disturbing, it isn't normal

  • @sandhyarupesh3402
    @sandhyarupesh3402 18 днів тому +5

    Channel name nainika bineesh

  • @JollyToni
    @JollyToni 18 днів тому +14

    പാവം കുഞ്ഞ് 😢

  • @aswathya3532
    @aswathya3532 18 днів тому

    Very well said

  • @callofthewild2901
    @callofthewild2901 17 днів тому +2

    Jaiby യുടെ ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ആ ഫാമിലി വ്ലോഗ് ചാനൽ കാണാൻ ഇടയായത്, എന്ത് തരം ഫാമിലി വ്ലോഗ് ആണോ ഇതൊക്കെ, ആ കുട്ടി കരയുന്നതും ചിരിയ്ക്കുന്നതും എല്ലാം അവർക്ക് കോണ്ടെന്റ് ആണ്,, എന്ത് അച്ഛനമ്മാർ ആണ് ഇതൊക്കെ,, 🙄

  • @TheKooliyadan
    @TheKooliyadan 18 днів тому +5

    എങ്ങനെയും നാലാൾ അറിയണം
    അലവലാതികൾ

  • @Gardener_അല്ലി
    @Gardener_അല്ലി 18 днів тому +1

    I never ever reacted or never used to watch like those videos 🙂 i don't know why...

  • @Jelekha985
    @Jelekha985 18 днів тому +4

    Kutttikalude kalaparamaya kazhivukale valarthiyedukkanam.
    Pakshe ithu.
    Nalla parents publicine bodhipikkanallallo sishikendathu ?! Ee reethiyil ano aishikkendathu ?!
    Aa video avarude channel thanneyano youtubil ittirukkunnathu..?!
    Aa kuttiyude vayilninu varunna smasaravum, kaide actingum kandille ?! Athu AA veettilninnano padichathu?!
    Parentsinu nanamille ee video upload cheyyan....
    Sathyathil onnu parayatte.
    Reels kandu kuttikal paranjal anusaranayillathavarayi mariyirikkinnu. ..
    Kuttiyude reactil athu nallapole manassilavunnundu .

  • @suryaks041
    @suryaks041 18 днів тому +3

    Aa kochu kai vech oru action kaanukkunundallo.. Parents cheyyunnathu kandu padichathayirikkum

  • @cristthomas
    @cristthomas 18 днів тому +3

    2:07 that hit hard 😂 it’s true lol.

  • @saranyac4178
    @saranyac4178 14 днів тому

    Innavar cheyyunnath naale aa koch valuthavumbo aval thanne thirich cheyyum.. appo karanjit kaaryavilla

  • @Sector3062
    @Sector3062 15 днів тому

    Family vlogs/Reels കണ്ടാൽ തന്നെ Skip അടിച്ച് വിടും എന്തോ കാണാൻ ഒട്ടും താൽപര്യം തോന്നാറില്ല

  • @Kat_Jose
    @Kat_Jose 18 днів тому +3

    Pavam a koch.. aa Karachil kettittum how can they do this ?

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 18 днів тому +1

    പാവം മോളു 😞😞😞😞😞

  • @VarnaMalika.r
    @VarnaMalika.r 18 днів тому +4

    Ingane ulla video ku cash kodukkathorikan pattunna option like voting pole enthenkilum youtube ilo mattu social medias ilo konduvaranam.enittu ellam koodi ivante okke page income illathe akkanam viewers koodumpo cash kittunna paripadi angu avasanikum. Atleast report and block these idiots

  • @RanjithaBR-qy8ee
    @RanjithaBR-qy8ee 18 днів тому +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @VastraCouture
    @VastraCouture 17 днів тому

    Ee video kandappo vallatha disturbing ayirunnu... Ahh kuttikkum thalparyam illa athu video akkunnathum post cheyyunnathum... Kuttikalude oru pirannalo achievement ohh video de content akkunnathil thettilla but avarude vishamavum snehavum okke enthinanu ingane public il expose cheyyunnathu... Ahh kuttikalkk engane anu achanodum ammayodum open akan pattuka... Engane vishwasikkum athum avar content akkille... Kore celebrity de youtube channel kanumbo arappau thonnum... Enganeyum panam undakkuka😅

  • @sapna0070
    @sapna0070 18 днів тому

    Another type of disturbing videos are of new born infants, some attenders take their videos and post for views. Thankfully the ones i have seen is not of Malayalam. The infant baby is made to cry and it's video is taken. And then the saddest part are the comments glorifying such videos as " cute". Clearly such videos are taken without the knowledge of Parents or probably the gynaec. Please discourage both these type of videos. No sane parent would make a child irritated, make a video of it and post it in the social media for mere views. Jaiby, please keep raising your voice. If you are reading this reply make more videos on this topic, you may interview an expert. Post the interview in shorts so that it reaches maximum people