മണികണ്ഠൻ പെരുംബടപ്പിന്റെ വരികൾ സംഗീതം .... നന്നായി പാടിയിട്ടുണ്ട് മോൻ ഈ പാട്ടിന്റെ വീഡിയോ സംവീധനം ചെയ്തത് ഞൻ ആണ് ആൽബം പേര് പറഞൂന്ന് മാത്രം യുട്യൂബിൽ ഉണ്ട് 👍🏻
ഈ മോൻ സ്വന്ത മായി എഴുതിയ പാട്ട് കേട്ട് കരഞ്ഞ് പോയിട്ടുണ്ട് സ്വന്തം അനുഭവത്തിൽ നിന്നാണ് അവൻ അവൻ അത് എഴുതിയത് വീണ്ടും അവനെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു❤️
ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ടായി. ഈ പറഞ്ഞപോലെ ആദ്യത്തെ വിഡിയോയിൽ നല്ലതുപോലെ വരികൾ വ്യക്തമല്ലായിരുന്നു. Epl ഒരുപാടു ഇഷ്ടമായി. ഏറ്റവും കൂടുതൽ ഇഷ്ടം. ആദ്യത്തെ ആ ചാറ്റ് ആണ് 👌👌👌👌. ഒന്നും പറയാൻ ഇല്ല
ഫുൾ മൂഡിൽ ഹെഡ് ഫോണും വച്ചു ഒറ്റക്ക് രാത്രിയിൽ ഡാൻസ് കളിച്ചവനാ ഞാൻ ഒന്നല്ല രണ്ട് വട്ടം. അത് പോട്ടെ ഒരു വരി ഉണ്ട് ഒന്നൊന്നര വരി എന്തിന്റെ കേടാവോ പെണ്ണിന് എന്തിന്റെ കേടാവോ ഓ ഒരു രക്ഷയുമില്ല ആ വരി കേട്ടാൽ ഡാൻസ് കളിക്കാത്തവർ ആരൊക്കെ
മണിച്ചേട്ടനെ കുറിച്ച് വര്ഷങ്ങള്ക്കു മുൻപ് പാടിയത് ഓർമ വന്നു.ബാലേട്ടൻ മോളല്ലേടീ പാടി ഹിറ്റ് ആക്കിയത് ഈ പാടുന്ന പാട്ടുകാരൻ ആണെന്ന് ഓർത്തപ്പോൾ സന്തോഷം
ഈ കലാകാരൻ പാടിയ ഒരു പാട്ട് ഇപ്പോളും ഓർമിക്കുന്നു... അമ്മ ഉണ്ടായിട്ടെന്താ കാര്യം അച്ഛനല്ലാശ്രയം....
Sathaym 😢😢😢😢❤❤❤❤@@musthafamuhammad3854
ഞാൻ ഈ പാട്ട് ഇപ്പോഴാ ശ്രദ്ധിച്ചത്. മണി രാജ് പാടിയത്. What a voice bro🔥. എത്രവട്ടം ആണ് ഞാൻ പാട്ട് കേട്ടത് എനിക്കെന്നെ അറിയില്ല
അടിപൊളി സൗണ്ട്. Super പാട്ട് 🌹🌹🌹
നല്ല പാട്ടാണ് കേട്ടാലും മതിവരില്ല എന്ത് വോയ്സ് ആണ് ഇനിയും നല്ല പാട്ട് പാടണം❤❤❤
ശരിയ
ശരിയ
മോനെ നിനക്ക് ദൈവം അറിഞ്ഞു തന്ന സൗണ്ട് ആണ്. അത് കാത്തു സൂക്ഷിക്കുക. ♥️♥️♥️♥️👍👍👍👍
ഈ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത്, സൂപ്പർ ബ്രോ
Njnum.......❤❤
മണികണ്ഠൻ പെരുംബടപ്പിന്റെ വരികൾ സംഗീതം .... നന്നായി പാടിയിട്ടുണ്ട് മോൻ ഈ പാട്ടിന്റെ വീഡിയോ സംവീധനം ചെയ്തത് ഞൻ ആണ് ആൽബം പേര് പറഞൂന്ന് മാത്രം യുട്യൂബിൽ ഉണ്ട് 👍🏻
Link plz
@@rejeeshraj2322 ok
ua-cam.com/video/ODtdrRxMwfQ/v-deo.htmlsi=gsfn-uWjrzQZLXr3
album name.
Link tharo
സൂപ്പർ വോയിസ് ❤
ഈ മോൻ സ്വന്ത മായി എഴുതിയ പാട്ട് കേട്ട് കരഞ്ഞ് പോയിട്ടുണ്ട് സ്വന്തം അനുഭവത്തിൽ നിന്നാണ് അവൻ അവൻ അത് എഴുതിയത് വീണ്ടും അവനെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു❤️
ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ടായി. ഈ പറഞ്ഞപോലെ ആദ്യത്തെ വിഡിയോയിൽ നല്ലതുപോലെ വരികൾ വ്യക്തമല്ലായിരുന്നു. Epl ഒരുപാടു ഇഷ്ടമായി. ഏറ്റവും കൂടുതൽ ഇഷ്ടം. ആദ്യത്തെ ആ ചാറ്റ് ആണ് 👌👌👌👌. ഒന്നും പറയാൻ ഇല്ല
നല്ലൊരു നാടൻ പാട്ട്. മണിച്ചേട്ടനെ ഓർമ വരുവാ ❤❤
നല്ല സൗണ്ട് പൊളിച്ചു മൊനെ ഈ പാട്ട് കേട്ട് എല്ലാവരും അനങ്ങാതെ ഇരിക്കുന്നു കഷ്ട്ടം തന്നെ 👍👌👌👌
അവിടെ ഇരിക്കുന്നതെല്ലാം പ്രതിമകൾ ആണോ 😂 അടിപൊളി പാട്ട് ആയിരുന്നു
Police niyadranam anganeya
വോയിസ് കൊള്ളാം ❤️🔥
അടിപൊളി സൗണ്ട് ❤❤
സന്തോഷം 🙏🏻..... നന്ദി.. നിഴൽ ഫോൾക് ബാൻഡ്.... മണി..... പാട്ടും ഡാൻസും കലക്കി മോനെ....
Thanks 🎉
ഇത് മണി പാട്ടല്ലല്ലോ
@@sarathkrishna343 എഴുതിയത് ഒരു മണി തന്നെയാ.... പാടിയതും ഒരു മണി തന്നെയാ 😀
Oohh അങ്ങനെ
മ്മടെ മുത്ത് മണീസ്...❤️❤️❤️
😊😅@@nizhalfolkbandmkd
പാട്ട് കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും പ്രതിമ ആണെന്ന് തോനുന്നു 😄😄😄😄
അല്ലാതെ എന്തു ചെയ്യണം
Sathyam 😂
😂
എന്നാ സൂപ്പാറാ ചേട്ടാ❤❤❤❤❤❤❤❤❤
മണിച്ചേട്ടനെ കുറിച്ച് വര്ഷങ്ങള്ക്കു മുൻപ് പാടിയത് ഓർമ വന്നു.ബാലേട്ടൻ മോളല്ലേടീ പാടി ഹിറ്റ് ആക്കിയത് ഈ പാടുന്ന പാട്ടുകാരൻ ആണെന്ന് ഓർത്തപ്പോൾ സന്തോഷം 👌
Adipoliii oru rakshayum illae❤️❤️😀❤️
സൂപ്പർ
മോനെ നിന്റെ ഈ പ്രായത്തിൽ തന്നെ ഒരുപാട് പാട്ട് എഴുതി പാടിയ മോൻ എല്ലാരും അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആകും ഉറപ്പാ നമ്മുടെ മണിച്ചേട്ടനെ പോലെ 🥰
ചേട്ടൻ പൊളിച്ചു ❤❤
Sooper sound chetta ❤
Amazing voice ellarkkum ingane folk song padan risk but monu adipoli voice und keep rocking 🎉🎉❤❤
അടിപൊളി ❤❤❤❤❤❤👏👏👏👏
Super super super
Chetta seen voice and poli paatt😍❤
Superb🥰🥰🥳🥳🥳🥳🥳🥳
അടിപൊളി❤❤❤മോനെ❤❤❤സൂപ്പർ
Adipolii ❤❤
Poli monee ❤️👍
Nice voice❤
Awww ❤️ enik oruppad ishttayi pattu🥰
Nice voice 🥰🥰🥰🥰
Nice Voice...... 💫🎶
Endha oru wibe❤
Veri veri Nice 👍👍👍👍🙏🙏🙏
👌👌👍👍
അടിപൊളി.. ഈ പാട്ടിന്റെ ലിറിക്‌സ് ഒന്ന് എഴുതി ഇടാമോ???
Sathyam
Nannaayi enjoy cheyth paadunnu❤
പൊളിച്ചു മുത്തേ
Voice super 🥰🥰🥰
Super 😘😍😍😘😘😘
🥰😔Super❤️🥰👌
Super,❤❤❤
പൊളിച്ചു
കേട്ട് ഇരിക്കുന്നവർ കല്ലുകൾ ആണോ ???🤔🤔
ശരിയാ ഒരു അനക്കവുമില്ല
Athe😪
👌❤
Super 🔥 voice ❤️
Suuuper🥰🥰🥰
👏👏🔥🔥🕺🏼
Super❤🎉
Addicted ❤
Moone Super ❤❤❤❤❤
🔥🔥🔥🔥
3.40❤️❤️❤️❤️
Goood feeeel ♥️ly
മണി ഏട്ടാ അടിപൊളി
Edukunnu by fdz ❤ 1:50
Super
🔥
Plz 🙏 ഏറെ ഇഷ്ടം ആയി
❤❤❤
❤️❤️❤️❤️👌
👌🙏👌
ഫുൾ മൂഡിൽ ഹെഡ് ഫോണും വച്ചു ഒറ്റക്ക് രാത്രിയിൽ ഡാൻസ് കളിച്ചവനാ ഞാൻ ഒന്നല്ല രണ്ട് വട്ടം. അത് പോട്ടെ ഒരു വരി ഉണ്ട് ഒന്നൊന്നര വരി എന്തിന്റെ കേടാവോ പെണ്ണിന് എന്തിന്റെ കേടാവോ ഓ ഒരു രക്ഷയുമില്ല ആ വരി കേട്ടാൽ ഡാൻസ് കളിക്കാത്തവർ ആരൊക്കെ
👌👏🔥🤔❤
Chekkan🔥🔥🔥
മക്കളെ ഉമ്മ
2024lil kellkkunnava ondo
ഞാൻ തങ്കപ്പൻ്റെ മോളല്ലെടി ,നീ തങ്കപ്പൻ്റെ മോളല്ലെടി ശരിക്കും പാടണ്ടെത്. [നീ എന്നല്ലെ] എൻ്റെ സംശയം ആണെ
ഞാൻ എന്നല്ല പാടുന്നത്.. ഇയ്യാ തങ്കപ്പെന്റെ എന്നാണ്.. നമ്മൾ അങ്ങനെ കേൾക്കുന്നതാണ്
നേരിട്ട് കണ്ട ഞൻ
😊❤
❤💞💞💞❤🥰🥰
Ithinte lyrics video cheyth tharuvo.... 💖🥰❤️
ഇ സോങ് karaoke kittuvo
😍😍😍🥰
❤❤❤❤❤❤❤
Chekkan seeen
🎉
ചെക്കൻ 🔥
Last kottu paliyappo aa sidil nikkuna bronte nottam njn matram aano kande
chorus nannayi sradhikku njan ennalla nee thankappante molalledi ennanu
Theerchayayum vakkukale manikkunnu mattam varuthi munnott povam❤️
മണിരാജ് 🔥
Ooo polly
❤
Cochin kavalans ✨🔥🔥
Ilove maniyetta orruaniyan
👌👌👌👌👌
Dance kalikkan aarumillee avideee😂
Lyrics plz
🥰
Ee song karaoke tharo pleeeeeeeeees
🎉🎉🎉🎉🎉
Lyric kittuvoi
Thilakam flim orma vann athill ulla dheshiya khanam ille sare sare sambar
Lyrics ndo
Bro ഇതിൻ്റെ വരികൾ ഇടുമോ ഇത് മനസ്സിലാവുന്നില്ല😢
വരി കിട്ടുമോ
അടിപൊളി പാടുന്ന ആളിന്റെ പേരെന്താ
Mani Raj