32 M views എൻറമ്മോ എന്തൊരു പെർഫോമൻസാണിത് നാട്ടരങ്ങ് സൗപർണ്ണിക കണ്ണൂർ 9605016617

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1 тис.

  • @AbdulRahim-ye8sp
    @AbdulRahim-ye8sp 4 роки тому +2361

    ഒരു ക്ഷണവും ഇല്ലാണ്ട് സ്റ്റേജിൽ വന്നു പാട്ടിനൊത്തു ഡാൻസ് ചെയ്യുകയും... ആ സ്റ്റേജിലേക്കു മറ്റൊരു സ്ത്രീ വരുമ്പോൾ മാന്യമായി മാറി കൊടുക്കുകയും ചെയ്ത ചേട്ടൻ ആണ് ഈ വീഡിയോയിലെ ശരിക്കും ഹീറോ 💕💞💝💓

    • @syamprasad2169
      @syamprasad2169 3 роки тому +7

      ചില ലവന്മാർ അവസരം മുതലെടുത്ത് മെഴുകും

    • @shyamsasi4877
      @shyamsasi4877 3 роки тому

      @@syamprasad2169 on

    • @nandulales4999
      @nandulales4999 3 роки тому +4

      സത്യം.... ❤❤

    • @sreerags1024
      @sreerags1024 3 роки тому +8

      അതൊക്ക ശരി തന്നെ പക്ഷെ ആഹ് ചേട്ടനോട് കാട്ടിയതോ

    • @lineeshnarayanan4848
      @lineeshnarayanan4848 3 роки тому +4

      സത്യം ✌🏻✌🏻🥰🥰😘ആയിരത്തിൽ ഒരുവൻ ✌🏻👍🏻

  • @newsnewskerala
    @newsnewskerala 4 роки тому +2436

    ആ പെൺകുട്ടി വന്നപ്പോൾ സ്റ്റേജിൽ നിന്ന് ഇറങ്ങി കൊടുത്ത ചേട്ടൻ ആണ് ഹീറോ...
    അതൊരു മര്യാദ... അത്രേ ഉള്ളൂ...

  • @meghamegha11
    @meghamegha11 4 роки тому +1169

    സഹോദരാ.... സ്ത്രീകളെ ബഹുമാനിക്കുന്ന അങ്ങയെ.. കേരളം ബഹുമാനിക്കുന്നു...🙏🙏🙏🙏🙏🙏കൂടെ ഈ സഹോദരിയും 😍😍😍😍

  • @jestinjohny7938
    @jestinjohny7938 5 років тому +1504

    ഇതിൽ കണ്ട ഏറ്റവും ബഹുമാനം തോന്നിയ കാര്യം, ഒരു ചേട്ടൻ വളരെ മാന്യമായി സ്റ്റേജിൽ വന്നു ഡാൻസ് ചെയ്തു, മറ്റൊരു പെൺകുട്ടി വന്നപ്പോ വളരെ നല്ല രീതിയിൽ അവിടെ നിന്നും മാറി 😍😍😍😍

    • @Ezhuthon
      @Ezhuthon 4 роки тому +21

      സത്യം ആരും പിടിച്ചിറക്കാനും വന്നില്ല

    • @sajicp2382
      @sajicp2382 4 роки тому +4

      Sathyam

    • @dineshpm4715
      @dineshpm4715 4 роки тому +4

      Sathyam

    • @ammubalan5319
      @ammubalan5319 4 роки тому +2

      Yes

    • @akhilanjali3637
      @akhilanjali3637 4 роки тому +2

      അടിപൊളി

  • @Spark-wr8lg
    @Spark-wr8lg 4 роки тому +2974

    ആ കുട്ടി വന്നപ്പോ മാന്യമായി ഇറങ്ങിയ ആ ചേട്ടനാണെന്റെ hero

    • @riyaspkpkr4867
      @riyaspkpkr4867 4 роки тому +29

      Athane malayali hero

    • @f_t_h_l_k5293
      @f_t_h_l_k5293 4 роки тому +7

      Athenne

    • @faisalfaisal148
      @faisalfaisal148 4 роки тому +14

      ഈകമെന്റ് എഴുതാമായിരുന്നു ഞാൻ.....

    • @sajidvnr4061
      @sajidvnr4061 4 роки тому

      ua-cam.com/video/JkemYZp9laE/v-deo.html

    • @anugrahmv4720
      @anugrahmv4720 4 роки тому +5

      Aa penn nte class il ahhnn

  • @renjukrishnarenjukrishna6296
    @renjukrishnarenjukrishna6296 4 роки тому +1064

    .ഇനി ഇങ്ങനെ ഒരു ഉത്സവവും നാടൻപാട്ടും സ്റ്റേജ് പെർഫോമൻസ് ഒക്കെ ഇനി എന്നാ ഒന്ന് കാണുക ശെരിക്കും മിസ്സ്‌ ചെയ്യുന്നു 😔

  • @abdulnazarmarathethil3046
    @abdulnazarmarathethil3046 4 роки тому +1148

    3:42 uff ആ ചേട്ടനെ ഇഷ്ട്ടം ആയവർ ലൈക്‌ അടിക്ക്

  • @noufalkaithodu556
    @noufalkaithodu556 4 роки тому +250

    വളരെ ഇഷ്ടത്തോടെ മുഴുവനും കണ്ട വീഡിയോ.. ആ ചേട്ടൻ പൊളിയാണ് 😍👌. സ്റ്റേജിലെ എല്ലാരും 👌

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +309

    സത്യം പറഞ്ഞാൽ അവിടെ ഇരിക്കുന്ന എല്ലാവർക്കും അവരുടെ കൂടെ തുള്ളണം എന്ന് തന്നെയാ നാണം കാരണം മടിക്കുന്നതാ ...എന്തിനാ മടിക്കുന്നത് തുള്ളാൻ വന്നാൽ തുള്ളണം അല്ല പിന്നെ ..അനിയാ പൊളിച്ചു എനർജി വേറെ ലെവൽ😍😍😍😍

    • @deepavm4871
      @deepavm4871 4 роки тому +1

      സത്യം

    • @nikz1247
      @nikz1247 3 роки тому +3

      സൂപ്പർ ,💪😍ആ 100th like ഞാൻ ഇട്ടു കേട്ടോ...

    • @Pixel_Tech
      @Pixel_Tech 3 роки тому

      പിന്നല്ല, ഇതൊരു ട്രാൻസ്‌ ആണു... അതിൽ കൂടെ കൂടണം.

    • @dhanyavinoddhanya1243
      @dhanyavinoddhanya1243 10 місяців тому

      ചേട്ടൻ 👌🏻👌🏻👌🏻👌🏻😂😂😂😂

  • @കണ്ണൂർപഴയങ്ങാടി

    ആ ചേട്ടന് വേണം ഇതിന്റെ ഫുൾ ക്രെഡിറ്റ് കാരണം ആ കുട്ടി വന്നപ്പോൾ അയാളുടെ സഹകരണമാണ് ഏറ്റവും വലിയ ലൈക് ഇതുപോലുള്ള സ്റ്റേജിൽ പോയാൽ പിൻകാലത്ത് ഒരു കലാകാരൻ കലാകാരി ആകാനുള്ള സാധ്യത ഉണ്ട്

  • @revirevimn7816
    @revirevimn7816 4 роки тому +86

    സ്റ്റേജിൽ വന്നു ആടിയ ചേട്ടൻ സൂപ്പറാ. പാടിയതും പവർ ഫുൾ വോയിസ്‌

  • @shuhaibshuhai6383
    @shuhaibshuhai6383 4 роки тому +60

    എന്റെ പൊന്നെ നമിച്ചു മോനെ ഒന്നും പറയാനില്ല അടിപൊളി ഇറങ്ങി കൊടുത്ത ആ മനുഷ്യന്നു എന്റെ വക ബിഗ് സല്യൂട്ട്

  • @amaltbenny7911
    @amaltbenny7911 4 роки тому +82

    ചേട്ടൻ ചുമ്മാ powli..... ഇതിനെ ഒക്കെയാണ് മര്യാദ ennu പറയുന്നേ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajumsd2687
    @ajumsd2687 5 років тому +149

    മണിചേട്ടനെ പിന്നെയും സ്റ്റേജിലേക്ക് കൊണ്ടുവന്നവർക്ക് ഒരായിരം നന്ദി

  • @prashobm
    @prashobm 4 роки тому +294

    മുണ്ട് ഉടുത്താൽ മിനുട്ടിൽ പയിനായിരം തവണ അഴിഞ്ഞു പോകുന്ന ഞാൻ ആ ചേട്ടൻ വന്ന് കളിക്കുന്നത് കണ്ടപ്പോൾ 😮

  • @rockbgm6564
    @rockbgm6564 3 роки тому +19

    ആ കുട്ടി വന്നപ്പോ ഇറങ്ങിയ ചേട്ടൻ പൊളിയാ 🥰

  • @Chaithusharu
    @Chaithusharu 5 років тому +138

    മ്മടെ കണ്ണൂർക്കാരുടെ അഹങ്കാരം സൗപർണിക ❤️💪💙❤️💙❤️

  • @anilkumarma5327
    @anilkumarma5327 5 років тому +148

    നാടൻപാട്ടേ,നീ പണ്ടത്തെപ്പോലെ പാടവും തൊടിയും കടന്നു വീണ്ടും വാ ,,,,നെഞ്ചിലെ തുടി താളമാകാൻ,നമുക്കൊരുമിച്ചു തിമിർക്കാൻ

  • @AbhiAbhi-il7ht
    @AbhiAbhi-il7ht 5 років тому +269

    ഇ പാട്ട് കേൾക്കുമ്പോ കലാഭവൻ മണിച്ചേട്ടനെയും കലാഭവൻ സജീവൻ ചേട്ടനെയും ഓർമ്മവരുന്നു

    • @pradeepprdeepan5974
      @pradeepprdeepan5974 4 роки тому

      നമ്മുടെ വായനശാല പരിപാടി

  • @J4gbn
    @J4gbn 3 роки тому +23

    ഇനി ഇതുപോലെ ഒരു പരുപാടി കാണാനും അനുഭവിക്കാനും എത്ര നാള്‍ കാത്തിരിക്കണം

  • @sreekalakrishna8592
    @sreekalakrishna8592 5 років тому +75

    Wwwowww...ഈ വഴി ഒന്ന് പോയപ്പോൾ title കണ്ടൊന്നു എത്തി നോക്കിയതാട്ടോ.😊 നന്നായിട്ടുണ്ട് 👏👏👏👏👏👏👏👏👏👏കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ. Thanks for uploading this one.. All guys are performing well, especially the leading person..What a vibrant performance.. 🙏🙏🙏ഇവർക്കു ഒരു പാട് വേദികൾ കിട്ടട്ടെ ..🙏🙏🙏

  • @diniltb8734
    @diniltb8734 5 років тому +169

    മുത്തേ വോയിസ്‌ പൊളിച്ചുട്ടാ😘😘😘😘😘🙂

  • @anandhuzz2362
    @anandhuzz2362 4 роки тому +440

    ഇനി എന്നാ ഇങ്ങനെ ഒന്ന് ആഘോഷിക്കുക എന്ന് ചിന്തിച്ചവർ ഒന്ന് ലൈക്കിക്കെ....

    • @madhupathody7553
      @madhupathody7553 2 роки тому

      Super attamt congratulations 👍👍👍👍👍

  • @മെസിയെപ്രണയിച്ചവൻ

    ഇത് കണ്ടപ്പോൾ പഴയ ഓർമ്മകയിലേയ്ക്ക് .......പാട്ട് പാടിയതും ആടിയതും ഒക്കെ ഇപ്പൊ ഓർമ്മ മാത്രം 😢

  • @shafeeqs6906
    @shafeeqs6906 5 років тому +1379

    ഡിസ്‌ലൈക്ക് അടിച്ച എല്ലാ മുന്തിയ ജാതിക്കാർക്കും എന്റെ നടുവിരൽ നമസ്ക്കാരം

  • @deepavm4871
    @deepavm4871 4 роки тому +9

    എനിക്ക് ഇവരുടെ program കാണാൻ പറ്റി നിങ്ങൾക്കോ എന്നും ഇതേ എനർജിയിൽ Sooper ഒത്തിരി ഇഷ്ടം

    • @sumathisumathicp2749
      @sumathisumathicp2749 4 роки тому +1

      ദീപ ഫോൺ വഴി ഇ വരെ കി ട്ടു മോ

  • @nidhinvavachi1438
    @nidhinvavachi1438 4 роки тому +44

    മ്മടെ കണ്ണൂർക്കാർ അല്ലേലും പൊളി അല്ലെ 🤞🤞🤞🤞😍😍😍😍❤️😘😘😘😘

  • @ALLINONE-nm1cd
    @ALLINONE-nm1cd 3 роки тому +1

    Aà ചേട്ടൻ കാണിച്ച മര്യാദ അത് വേറെ ലെവൽ ആൺ ..സ്ത്രീകളോടുള്ള ബഹുമനാം ... Proud of U man🥰🥰🥰

  • @ഞാനൊരുകില്ലാടി

    *ഇതൊക്കെ ഇനി ഓർമ്മകളിൽ മാത്രം ആകുമോ..!!?? ശെരിക്കും ആഘോഷങ്ങൾ നമുക്ക് തരുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല...!!*

  • @ExperimentalJourney
    @ExperimentalJourney 3 роки тому +5

    *സ്റ്റേജിലേക്ക് കയറിയ 3 പേരും നാടൻപാട്ട് ടീമിന്റെ കൂടെയുള്ളവരാണെന്നു എത്ര പേർക്കറിയാം🔥👌♥️*

    • @pradeepprdeepan5974
      @pradeepprdeepan5974 3 роки тому +1

      അല്ല സുഹൃത്തേ

    • @rajeshtr9661
      @rajeshtr9661 3 роки тому +1

      എല്ലാവരും ആ നാട്ടുകാർ ആണ്

  • @layanajayan9588
    @layanajayan9588 5 років тому +155

    നമ്മടെ ചെക്കന്‍ സായന്ത്... പൊളിച്ചു മോനേ

    • @archaba4513
      @archaba4513 3 роки тому

      നമ്മുടെ ചെക്കൻ സയന്ത്..... പൊളിച്ചു മോനെ 😘😘😘😘😘😘😘😘

    • @ajirakhisworld.ammuappu6452
      @ajirakhisworld.ammuappu6452 2 роки тому

      സായന്തിൻ്റെ നമ്പർ തരുമോ

  • @abhijithm7732
    @abhijithm7732 3 роки тому +11

    ഈ covid ന്റെ സമയത്ത് ഇത് കാണുമ്പോ എന്ത് feel ആണ് ഭായ്...

  • @vipinvipin9506
    @vipinvipin9506 4 роки тому +35

    ചേട്ടന്റെ മാന്യതയ്ക് മുന്നിൽ, 👏👏👏

  • @nusiskitchennvlog8478
    @nusiskitchennvlog8478 3 роки тому +1

    Adipoli song ,,,chumma ithile poyappo onnu kayari nokkiyathaaa,,,,,enthaayalum ellavarude performance superr👍👍 💯... Energetic 👍👍👍👍🙏

  • @renjithkumar2573
    @renjithkumar2573 5 років тому +75

    Souparnika - ലെ ആ കൊച്ചു മിടുക്കൻ - പൊളിച്ചു മുത്ത്

    • @sayanthsayu6453
      @sayanthsayu6453 5 років тому +8

      renjith kumar thank u eattaa

    • @naseefnasu8449
      @naseefnasu8449 5 років тому

      @@sayanthsayu6453 നൈസ് സൗണ്ട്

    • @aryaadarsh5834
      @aryaadarsh5834 4 роки тому

      @@sayanthsayu6453 adipwli song എനിക്ക് നടന്‍ pattu ഒരുപാട് ishtamaa

    • @vishnuk9228
      @vishnuk9228 4 роки тому

      @@sayanthsayu6453 ni poliyada

    • @nidinmullasseri2744
      @nidinmullasseri2744 2 роки тому

      @@sayanthsayu6453 Hlw bro

  • @MrSunildavis87
    @MrSunildavis87 3 роки тому +1

    ithokke like adichillel.,,. njan pinne youtube kanunthil kaaryamilla,.,.,. ♥ Super performance,.,.♥

  • @sunucnr
    @sunucnr 4 роки тому +16

    3:42
    ചേട്ടൻ....ആഹാ....അന്തസ്സ്😍

  • @rajeeshbaburaj1145
    @rajeeshbaburaj1145 3 роки тому +19

    പാടുന്ന ഓൻ ഉണ്ടല്ലോയ് ഒര് ഒന്നോരാ ഐറ്റം ആണ് വിട്ടേക്കല്ലേ. സൗണ്ട് ഉണ്ടല്ലോയ് വജ്രാ 👌🤩

  • @sandhyaarya9639
    @sandhyaarya9639 3 роки тому +14

    Corona ഇല്ലാത്ത ലോകം എന്തൊരു സുന്ദരമായിരുന്നു 😍❤

  • @suryakumar528
    @suryakumar528 4 роки тому

    സംഘാടകർ മുത്താണ്,,, സ്ത്രീകൾക്കും കുട്ടികൾക്കും കാണാൻ ഒരിടം,,, ആങ്ങളമാർക്ക് തുള്ളാൻ മറ്റൊരിടം,,,, സൂപ്പർ

  • @offishalpege6510
    @offishalpege6510 4 роки тому +128

    ആ പാട്ട് പാടിയ ചേട്ടൻ ചെണ്ടയുടെ മന്ത്രിക്കൻ ആണ് ഈ ചേട്ടനെ ഞാൻ നേരിട്ട് കണ്ടത് ആണ് ഇവരുടെ ടീം പൊളി ആണ് കണ്ണൂർകാർ പൊളി അല്ലെ

    • @sayanthsayu6453
      @sayanthsayu6453 4 роки тому +6

      Thanku ❤️❤️❤️

    • @offishalpege6510
      @offishalpege6510 4 роки тому +1

      @@sayanthsayu6453 njn ചേട്ടനെ കണ്ടിനു അവേര വന്നിനു അപ്പോൾ ummm

    • @nivedhyajith5554
      @nivedhyajith5554 4 роки тому +1

      @@sayanthsayu6453 super 👌👌💞

    • @sayanthsayu6453
      @sayanthsayu6453 4 роки тому

      @@offishalpege6510 athyooo 😊😊

    • @41nandanapp48
      @41nandanapp48 3 роки тому

      @@sayanthsayu6453 chetttnte voice 🔥🔥🔥🔥❤️❤️❤️❤️❤️

  • @കണ്ണൂർക്കാരൻ-ല7ഖ

    സൂപ്പറായിട്ടുണ്ട് . മണിച്ചേട്ടനെ ഓർമ്മവന്നു.

  • @dewdrops3718
    @dewdrops3718 3 роки тому +5

    Super voice ....nalla idapedal 🙏🙏🙏👏👏👏👏adipoli team

  • @AamiAppu
    @AamiAppu 4 роки тому +4

    അടിപൊളി വീഡിയോ ഞാൻ വന്നു കണ്ടു കൂട്ടായ് 👍💯💪

  • @muhammadrafi6940
    @muhammadrafi6940 5 років тому +159

    എന്റെ പൊന്ന് മണി ചേട്ടൻ😢😢😢😢😢😢😢😢😢

  • @noushadvengara6981
    @noushadvengara6981 5 років тому +163

    ചെക്കൻ പൊളിച്ചടുക്കി👏👏👏👏👏

    • @thesfk220
      @thesfk220 5 років тому +1

      👍

    • @musictime5822
      @musictime5822 5 років тому +2

      പൊളിക്കടാ കുട്ടാ നുമ്മ ഉണ്ട് കൂടെ.
      ua-cam.com/video/isbjQciOr6o/v-deo.html.. നാട്ടിലെ പൊളിയാ എന്റെ ചാനലിൽ ഒരു ചെറിയ ദൃശ്യം സപ്പോർട്ട് ഡിയർ ടീം.

    • @jacobpv1998
      @jacobpv1998 4 роки тому

      Thhhhhdhjejnnnnnjejjllpp.
      Bbbbfggghuiopphh

  • @krishnasreevava4866
    @krishnasreevava4866 3 роки тому +8

    Aaa pattu padiya chettante voice kollallo🥰

  • @soloqueenworld2358
    @soloqueenworld2358 3 роки тому +1

    Eaniki നല്ല isttama നാടൻ പാട്ടുപാടാൻ oru ട്രൂപ്പിൽ പോണം എന്ന്

  • @A2ATwinflames
    @A2ATwinflames 5 років тому +26

    നന്നായി.... energy വേറെ ലെവൽ... 👌👌👌

    • @sayanthsayu6453
      @sayanthsayu6453 5 років тому +1

      UNNI KRISHNAN.M thank u eattaa

    • @77rasheedkm
      @77rasheedkm 5 років тому

      @@sayanthsayu6453 പഹയാ എജ്ജതി സ്റ്റാമിന എനർജി ലെവൽ വേറെ ലെവൽ, god bless you dear

    • @shinas___momzz7677
      @shinas___momzz7677 3 роки тому

      🌹🌹🌹👏👏👏👏👏👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌💙💙💙💙💙💙💙💚💚💚💚💚💚💚💚🖤💜💜💜💜💜💜💜💜💛💛💛💛💛❣️❣️❣️❣️❣️❣️💕💕💕💕💕💕💜💜💜💜🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💚💚💚💚💚💜💜💜💜💜💜💜💚💙♥️♥️💙💚💜💜♥️♥️💙💙💚💚💜💜💜🌹🌹🌹🌹🌹🌹♥️♥️♥️💙💙💙💚💚💜💕💕❣️❣️💜💜💚💚💙💙♥️🌹💛👍👍👍👍👍👍♥️💙💙💚💜❣️💕💕💕👍🌹

  • @shajinvasanthashaji
    @shajinvasanthashaji Рік тому +1

    മാന്യ മായി സ്റ്റേജിൽ നിന്നും പോയ ചേട്ടന്, എന്റെ കൈയടി

  • @hariskp9948
    @hariskp9948 4 роки тому +7

    യാതൊരു രക്ഷയുമില്ല... പൊളിച്ചടുക്കി

  • @shamnadkt8052
    @shamnadkt8052 4 роки тому +20

    ചേട്ടൻ ഉയിര് ❤🤩 ഫാൻസ്‌ ഇണ്ടോ ചേട്ടൻ

  • @adwaithp8588
    @adwaithp8588 2 роки тому +9

    ഞങ്ങളുടെ നാട്ടിലെ ക്ലബ്ബ് വാർഷികാഘോഷത്തിന് ഇവരായിരുന്നു വന്നത്. ❤️❤️❤️

    • @abhijithvpabhijith1923
      @abhijithvpabhijith1923 2 роки тому

      എവിടെ ഉള്ള ടീം ആണ്

    • @ananduthatta4277
      @ananduthatta4277 2 роки тому

      ഇവരുടെ ഫോൺ നമ്പർ കിട്ടുമോ plz

  • @narayanankuttynarayanankut333
    @narayanankuttynarayanankut333 5 років тому +79

    E paatu kandapol kalabhavan manichettane orthavarundo??😍😍

  • @praveenfrancis404
    @praveenfrancis404 3 роки тому +3

    ഡാൻസ് കളിക്കാൻ വന്ന ചേട്ടായിയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്

  • @sirajoman5077
    @sirajoman5077 4 роки тому +21

    നല്ല മര്യാദ ഉള്ള ഓഡിയൻസ് 👍👍

  • @shashidharshetty7487
    @shashidharshetty7487 5 років тому +17

    awesome Kerala Hindu culture ಜೈ ಸನಾತನ 🙏🚩🚩
    from karnataka benglore

    • @sharifcheru790
      @sharifcheru790 4 роки тому +2

      Kopaaan,. Avde Hindu Muslim thenghakolayonnumillado... Avde manushyaraya malayaalikale ullu...

  • @asokankallingal6328
    @asokankallingal6328 5 років тому +1

    അടിപൊളി മുത്തേ നല്ല തുള്ളി തുളുമ്പിയുള്ള നാടൻ പാട്ട്

  • @akhilraju7630
    @akhilraju7630 5 років тому +39

    Ithokke enjoy cheythillel.. enth life le.... oru sadharanakkarante life le ettavum enjoy cheyyana moments aanu ithokke..

  • @ramyachandran7141
    @ramyachandran7141 5 років тому +10

    നല്ല പെർഫോമൻസ് മോൻ പൊളിയാണ്....... 😍😍😍😍

  • @rajukrishnan6752
    @rajukrishnan6752 4 роки тому +5

    എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ ഉത്സവകാലം ഉണ്ടാകട്ടെ...

  • @manukannan9062
    @manukannan9062 3 роки тому

    വിളിക്കാതെ വന്നു ഡാൻസ് കളിച്ച ആ ചേട്ടനാണ് സൂപ്പർ 😍👌👍

  • @amaldev1011
    @amaldev1011 3 роки тому +5

    Aaa Ettan Hero onnum parayanilla Poli 🤩🤩💯

  • @safeerudintp1126
    @safeerudintp1126 3 роки тому

    🥰🥰🥰. എനി എപ്പോഴാ ഇങ്ങനെ ഒക്കെ ഉണ്ടാവാ.. ആ ചേട്ടൻ പൊളി ആണ്. Respect women 🥰👍

  • @Vipinapvipina
    @Vipinapvipina 5 років тому +11

    Suparnika Kalavedhi vere levelaaaaaa spr polichuuu

  • @ajishakng5037
    @ajishakng5037 3 роки тому +1

    പരുപാടി കാണാൻ വരുന്ന പല പെണ്പിള്ളേരുടെ മനസിലും ഉണ്ട് ഇത് പോലെ ഡാൻസ് കളിക്കണം എന്ന് സമൂഹത്തെ പേടിച്ച് ആരും പോകില്ല എന്ന് മാത്രം, നി പൊളിച്ചു മോനെ അവരുടെ മനസ് അറിഞ്ഞു പ്രേവർത്തിച്ചു,നല്ലത് വരട്ടെ നിങ്ങൾക്ക് എല്ലാം വർക്കും

  • @AnjuAnju-td4nj
    @AnjuAnju-td4nj 4 роки тому +6

    Onnum parayanu illa makkalla 👌👌👌👌👍padi kalichu thimirthu

  • @remyacnair1528
    @remyacnair1528 3 роки тому

    ഞങ്ങടെ അമ്പലത്തിൽ വന്നിട്ടുണ്ട്
    അങ്ങനെ പെർഫോമൻസ് നേരിട്ട് കണ്ടിട്ടുണ്ട് 👌

  • @monayisha602
    @monayisha602 4 роки тому +32

    ജൂനിയർ മണി ചേട്ടൻ 😘😘😘😘♥️♥️♥️♥️😍

  • @bhasuracv2552
    @bhasuracv2552 Рік тому

    അടിപൊളി പെർഫോമെൻസ്

  • @siddeequekappodan8301
    @siddeequekappodan8301 5 років тому +90

    ആ മുത്തിന്റെ വോയിസ്‌ സൂപ്പർ😍വേറെ സോങ്‌സ് ഉണ്ടോ.
    മുത്തേ അടിപൊളി😍😍😍😍

    • @sayanthsayu6453
      @sayanthsayu6453 5 років тому +21

      manu vattaloor cheettaa ee pattupadiyathu njanaa thanku

    • @siddeequekappodan8301
      @siddeequekappodan8301 5 років тому +3

      @@sayanthsayu6453 വേറെ സോങ്‌സ് ഉണ്ടോ വീഡിയോ അല്ലേൽ ഓഡിയോ ആയാലും മതി

    • @siddeequekappodan8301
      @siddeequekappodan8301 5 років тому +5

      @@sayanthsayu6453 ഇയാളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല. എത്ര പ്രാവശ്യം കണ്ടു കേട്ടു എന്ന് എനിക്കന്നെ അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ

    • @villagevibesirshad
      @villagevibesirshad 5 років тому +3

      @@sayanthsayu6453 pls coment your മൊബൈൽ നമ്പർ

    • @sayanthsayu6453
      @sayanthsayu6453 5 років тому +1

      keerthana keerthu 9207265537

  • @SasiEdathode
    @SasiEdathode 2 місяці тому

    ആ ചേട്ടൻ സൂപ്പർ ആണ്.... സ്നേഹം ❤❤

  • @abeesrahman9333
    @abeesrahman9333 3 роки тому +13

    ഇനി എത്ര കാലം നമ്മൾ കാത്തിരിക്കേണ്ടി വരും ഇത് പോലെ ഒരു ഉത്സവം എല്ലാം മറന്ന് പഴയത് പോലെ ഒന്ന് ആഘോഷിക്കാൻ?? എല്ലാം നമ്മുടെ നഷ്ടങ്ങൾ ആണ്.. 😐

  • @harismoideen5534
    @harismoideen5534 5 років тому +1

    ഒരു രക്ഷയും ഇല്ല. പൊളി....... love you മുത്തേ 😘😘😘👌...

  • @subhashks6221
    @subhashks6221 3 роки тому +3

    Gambheeram..Athigambheeram.NAATTARANGU PERFORMANCE Thanks a lot SUBHASH K S AMBALLUR

  • @SureshKumar-nu4dm
    @SureshKumar-nu4dm 4 роки тому +2

    കണ്ടിരുന്നു പോവും അടിപൊളി😍😍😘😘

  • @snehaks5636
    @snehaks5636 3 роки тому +3

    @Sayanth sayu bro nys voice ee corona tym ill ee song kelkkan pattiyathil valareyadhikam santhosham. Hands off u and your team kannur souparnika💕

  • @ajithradhakrishnan894
    @ajithradhakrishnan894 3 роки тому

    പാട്ടുകാരന്റെ പവർ ഒരു രക്ഷയുമില്ല.

  • @gokulskpm9502
    @gokulskpm9502 5 років тому +15

    Polich muthe sayanthe😍😍😘

  • @manojkalathingal4280
    @manojkalathingal4280 2 роки тому

    അടിപൊളി 👏👏👏👏👍👍👍

  • @കർണ്ണൻ-7
    @കർണ്ണൻ-7 3 роки тому +53

    ഒരു പക്ഷെ വേറെ ആരേലും ആയിരുന്നെ ആ കുട്ടി വന്നപ്പോ സ്റ്റേജ് ന്നു ഇറങ്ങാതെ അവിടെ നിന്നു ഷോ കാണിച്ചേനെ...ഈ ചേട്ടൻ സൂപ്പർ ആണ് ❤

  • @prathapandasan8682
    @prathapandasan8682 4 роки тому

    ചേട്ടായി പൊളിച്ചു ഒരു രക്ഷയുമില്ല

  • @renjithprasannan3854
    @renjithprasannan3854 3 роки тому +5

    നല്ല അടിപൊളി സൗണ്ട്🎈

  • @shibilip9238
    @shibilip9238 3 роки тому +1

    Ippo ithellam orupad miss cheyyunnu🤧🤧

  • @rahulravi7083
    @rahulravi7083 3 роки тому +7

    No rakshaa heavy 🔥🔥 performance ❤️❤️

  • @adithyakrishna2618
    @adithyakrishna2618 Рік тому

    Padiya chettante voice oru rakshayumillaaa❣️❣️❣️

  • @soniyasonu8759
    @soniyasonu8759 3 роки тому +5

    nadanpattinte feel mattoru pattinum kittullaa poliii oru rekshem illa❤️

  • @bijeshchelari9523
    @bijeshchelari9523 4 роки тому

    ഹൊ ...ഇത് കണ്ടപ്പോ വല്ലാത്ത സുഖം ,കലയുടെ സുവർണ്ണകാലഘട്ടം .. കാത്തിരിക്കുന്നു. അരങ്ങുണരാൻ ....

  • @arunjosephvallattu1658
    @arunjosephvallattu1658 4 роки тому +3

    അടി തടികരന് ഒരു പൂകുറ്റി 👍👍👍

  • @jishnukv-dh1os
    @jishnukv-dh1os Рік тому

    Kidu👌👌voice sup❤️❤️

  • @Ezhuthon
    @Ezhuthon 4 роки тому +3

    എല്ലാവരും ഒന്നിനൊന്നു മെച്ചം 😍😍👌

  • @vanivenichannel2821
    @vanivenichannel2821 3 роки тому +1

    Polichu chettan mare

  • @abidkm8331
    @abidkm8331 5 років тому +13

    ഉഷാർ സമ്മതിച്ചൂ 👏👏👏👏👏👏

  • @nithulbabu1232
    @nithulbabu1232 3 роки тому +1

    Pattukarante perentha sooooper voice.....👍👍👍👍👍

  • @justinriyadhkannur3240
    @justinriyadhkannur3240 5 років тому +113

    മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രമേയുള്ളൂ ഈ ലോകത്ത്

    • @renjuchalakudy9451
      @renjuchalakudy9451 4 роки тому +17

      മണിയേട്ടനും ഇങ്ങനെ തന്നെയാണ് പാട്ടു പാടി വളർന്നത് .താങ്കൾ പറഞ്ഞത് ശരിയാണ് .But ഒരു കാര്യം, താങ്കൾക്ക് ഈ പയ്യൻ പാടുന്നത് പോലേയെങ്കിലും പാടാൻ കഴിയുമോ? പ്രകടനം കാഴ്ച്ച വയ്ക്കാൻ പറ്റുമോ.? ഓരോരുത്തരും പഠിക്കേണ്ട ഒരു കാര്യം ഉണ്ട് , "നമുക്കില്ലാത്ത കഴിവ് മറ്റൊളിൽ കാണുമ്പോൾ അംഗീകരിക്കാൻ പഠിക്കുക ".
      ഇനി പാട്ടു പാടിയ മോനോട് :- നീ തകർത്തു , പ്രക്ഷകരെ സന്തോഷിപ്പിക്കാൻ കാണിച്ച മനസ്സിന് ഈ ഏട്ടന്റ അഭിനന്ദനങ്ങൾ...വളർന്ന് വലിയൊരു ഗായകൻ ആകട്ടേ എന്നാശംസിക്കുന്നു.....

    • @gokulmalappuram476
      @gokulmalappuram476 2 роки тому

      @@renjuchalakudy9451 ranju etta😊😍 നേരിട്ട് കാണണം എന്നുണ്ട് മണിച്ചേട്ടനായിട്ടല്ല ranju ഏട്ടൻ ആയിട്ട് 😊

    • @arunmr7961
      @arunmr7961 2 роки тому

      Lyrics / Music : Kalabhavan Sajeevan
      Singer : Kalabhavan Mani

  • @renjinirenji7229
    @renjinirenji7229 4 роки тому

    Ennaaa energitic Aandraa mooneyyy...oru rekshayillttoo..😘😘😘💕💕💕💕🔥🔥🔥🔥.ee program kaanunnavar enganeyano.avide urachirikkane....edaykku vannittu yettan poliyeee😎😎

  • @sreerags1024
    @sreerags1024 3 роки тому +4

    ആഹ് ചേട്ടന്റെ അത്ര പോലും മര്യാദ ഇല്ലാത്ത ശവങ്ങൾ ആണ് സ്റ്റേജിൽ നിൽക്കുന്നത് vdo ശരിക്കും observe ചെയ്തു കണ്ടവർക്ക് കലങ്ങും കലങ്ങിയവർ like അടി

  • @ibbicreations9759
    @ibbicreations9759 3 роки тому

    വളർന്നു വരുന്ന ഒരു മണി താരകം ആകട്ടെ....
    അതിന് ദൈവം അനുഗ്രഹിക്കട്ടെ...

  • @shalyfransis7148
    @shalyfransis7148 4 роки тому +3

    സൂപ്പർ ഒന്നും പറയാൻ ഇല്ലാ

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 2 роки тому

    Super endaa enargy super 😍😍😘