PADAKKALAM Ft. Ipta & Pandavas | Kumbalangi Nights

Поділитися
Вставка
  • Опубліковано 5 лют 2025
  • Watch Full Movie with subtitles here - cutt.ly/Kumbal...
    ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റെയും ചങ്ക് ബ്രോസ് Kumbalangi Nightsന് വേണ്ടി.
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,4 тис.

  • @BHAVANASTUDIOS
    @BHAVANASTUDIOS  4 роки тому +476

    Watch Full Movie with subtitles here - cutt.ly/KumbalangiNights

    • @drops622
      @drops622 4 роки тому +26

      Ee song adutha padathil ulpeduthiyaal nannayirikkum

    • @sajujayaraj1423
      @sajujayaraj1423 3 роки тому +6

      @@drops622 0

    • @dood6081
      @dood6081 3 роки тому +8

      Machane ith mathi aliya❤

    • @sarathkv5620
      @sarathkv5620 2 роки тому +3

      ഞാൻ

    • @manojramakrishan3629
      @manojramakrishan3629 2 роки тому +3

      ഒരു വ്യത്യസ്ഥ feel ഇരുന്നിടത്തിരുന്ന് ആടിപ്പോയി

  • @vishnucr6158
    @vishnucr6158 4 роки тому +932

    ആ പാട്ട് പാടിയ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤️💙

  • @sarathec5025
    @sarathec5025 4 роки тому +4959

    ഈ പാട്ട് ഇടക്കിടെ കേൾക്കുന്ന ആരെകിലും ഉണ്ടോ

  • @qwer30880
    @qwer30880 2 роки тому +338

    പുറകിൽ നിന്ന് "ഭാസി " song starting ആസ്വദിക്കുന്നത് വീണ്ടും, വീണ്ടും കാണാൻ തോന്നി 👍👍

    • @Nastyjajajajajajajaja
      @Nastyjajajajajajajaja Рік тому +1

      Thonneella

    • @qwer30880
      @qwer30880 Рік тому +9

      @@Nastyjajajajajajajaja 164 പേർക്ക് തോന്നി, അപ്പോൾ ന്റെ കുഴപ്പം അല്ല 😂

    • @wanderluster920
      @wanderluster920 Місяць тому

      😂😂​@@qwer30880

  • @Sreekeshable
    @Sreekeshable 6 років тому +645

    ആടുക, പാടുക, ചിരിക്കുക,,സന്തോഷിക്കുക.. ജീവിതം അങ്ങനെയങ്ങനെ ആസ്വദിക്കുക..അവസാനിക്കാത്ത കുമ്പളങ്ങി രാത്രികൾ പോലെ..

    • @folkmojoKerala
      @folkmojoKerala 5 років тому +8

      തമ്പുരാനും പിള്ളേരും.. പൊളിച്ചടുക്കി...

    • @sruthimohan7247
      @sruthimohan7247 4 роки тому

      ua-cam.com/video/BUNvRn-aIzE/v-deo.html

    • @sruthimohan7247
      @sruthimohan7247 4 роки тому

      ua-cam.com/video/BUNvRn-aIzE/v-deo.html

  • @vayshanavayga655
    @vayshanavayga655 4 роки тому +843

    മഹാരാജാസിൽ വെള്ളിയാഴ്ച വയ്ക്കിട്ടു എല്ലോരും കൂടി നിന്ന് പാടുന്ന പാട്ടുകളിൽ ഒന്ന്.. 😍👑

  • @anuragkaruvatta24
    @anuragkaruvatta24 6 років тому +1788

    ഒറ്റ ഇരിപ്പിന് ഒന്നിലേറെ തവണ ഈ video കണ്ടവ൪ like...

    • @sayanthsayz1431
      @sayanthsayz1431 4 роки тому +3

      ANURAAG GOPINATH ,

    • @gamingwithkomban9411
      @gamingwithkomban9411 4 роки тому +2

      @@sayanthsayz1431 '

    • @sruthimohan7247
      @sruthimohan7247 4 роки тому +1

      ua-cam.com/video/BUNvRn-aIzE/v-deo.html

    • @bincyanurag2768
      @bincyanurag2768 3 роки тому +2

      @@sayanthsayz1431 😍

    • @akhildev2498
      @akhildev2498 3 роки тому

      ഇപ്പോഴും കണ്ടതെ ഉള്ളു ഒരു തവണയല്ല ഒരുപാട് തവണ ഈ പാട്ട് കേട്ടിട്ട് മാറ്റാൻ തോന്നുന്നില്ല വീണ്ടും വീണ്ടും ആസ്വദിക്കാൻ തോന്നുന്നു

  • @abhinandks2654
    @abhinandks2654 11 місяців тому +542

    2024il kelkunavar undo

  • @mrcontentwriter
    @mrcontentwriter 6 років тому +197

    ഈ പിള്ളേര് വൈബ് വൈബ് എന്ന് പറയണത്തിന്റെ അർത്ഥം ഇപ്പോൾ പിടികിട്ടി !!

  • @arundethan8367
    @arundethan8367 4 місяці тому +18

    അയ്യോ ❤️ ഓണത്തിന് അടിച്ചു പട്ടം പൊട്ടിയപ്പോൾ റൂമിലുള്ള ഒരുത്തൻ play ചെയ്തതാണ് ഇത് ❤

  • @charliemalhaar6971
    @charliemalhaar6971 5 років тому +444

    ഭാസിടെ ചിരിയും ആറ്റിട്യൂടും കണ്ടിട്ട് എനിക്ക് ട്രിപ്പ് ആയി😁...മച്ചാൻ പൊളിയാണ്

    • @vishnuv5372
      @vishnuv5372 4 роки тому +12

      Njan sherikkum bahsi machanee nokiiyee pulli van powli

    • @ajith3780
      @ajith3780 4 роки тому +11

      Machan 💯 chill anne

    • @agneybal007
      @agneybal007 3 роки тому +3

      Machan on aane

  • @abhijithks5703
    @abhijithks5703 6 років тому +246

    ഇതും പൊളിച്ചു....
    ബോണി പറയാൻ പറഞ്ഞതാ 😇

  • @Fjdkskskh
    @Fjdkskskh 5 років тому +311

    ഇത് മഹാരാജാസിൽ കാലങ്ങളായി പാടുന്ന പാട്ടാണ് ഇതുപോലെ ഒരുപാട് പാട്ടുകൾ ഉണ്ട് അവിടെ
    അവിടെ കൂട്ടമായി പാടുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ യാണ് .....
    മഹാരാജാസ് ...💓💓

  • @saishyampc5761
    @saishyampc5761 6 років тому +304

    സെറ്റിലെ വീഡിയോസ് കാണാൻ തന്നെ ഒരു പടം കാണുന്ന ഫീൽ ആണ് !

  • @kmshareefkm
    @kmshareefkm 3 роки тому +71

    ഇടക്കിടക്ക് കേൾക്കുന്ന വല്ലാത്തൊരു പാട്ട്.... ആ പടക്കളം 😄😄👌👌

  • @nisanthpchandran2079
    @nisanthpchandran2079 2 роки тому +11

    ഈ സോങ് കുറെ തപ്പി എപ്പോഴാണ് മുഴുവനായിട്ട് കാണാൻ പറ്റിയത് സൂപ്പർ സോങ് ❤️❤️❤️

  • @mehr3824
    @mehr3824 6 років тому +418

    When passion becomes profession, then you are blessed!💟

    • @mrchandu2255
      @mrchandu2255 6 років тому +15

      Ohh maahn.. ossm comment.. karayippikkaleda monee😥😪

    • @CookwithThanu
      @CookwithThanu 6 років тому +7

      True!!!!!

    • @sreenathv9042
      @sreenathv9042 6 років тому +4

      Well said😊

    • @sreejeshtj8458
      @sreejeshtj8458 6 років тому +4

      T U എന്ത് ഭാഗ്യോണല്ലെ അത്

    • @lipinkgopi
      @lipinkgopi 5 років тому +1

      Comment 🤩

  • @Sreeja-v2f
    @Sreeja-v2f 21 день тому +27

    2025 ill kelkunavar indoo

  • @xe6ox.mp4
    @xe6ox.mp4 10 місяців тому +92

    2024 il kelkunnavar undo 👀😌

  • @VishnuChandranAc
    @VishnuChandranAc 3 роки тому +24

    പാടത്തു പിള്ളേർ ആയി ഇരിക്കുബോൾ കേൾക്കാനും ഡാൻസ് കളിക്കാനും പറ്റിയ നല്ല വൈബ് സോങ് ആണ്😇😇😇🕺🕺🕺🕺🕺🕺👯👯👯

  • @vishnuachu1540
    @vishnuachu1540 9 місяців тому +254

    Insta Reel കണ്ടു വന്നവർ ഉണ്ടോ

  • @senjithks1337
    @senjithks1337 6 років тому +14

    പാട്ട് പൊളിച്ചു മച്ചാനെ. പടം കണ്ടാരുന്നു സൂപ്പർ movie എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ 😍😍😍👏👏👏👏👏👏👏👏

  • @majnasthattanchery3380
    @majnasthattanchery3380 3 роки тому +11

    ഇത് കാണുമ്പോ ഒരു സന്തോഷം പോലെ. ജാട ഇല്ല അഹങ്കാരം ഇല്ലാത്ത കുറെ ആളുകളെ ഒരു കൂട്ടായിമ.

  • @vectorsmagic1407
    @vectorsmagic1407 6 років тому +1125

    പടം കണ്ട് KICK മാറാത്തവർ LIKE....
    😍😍😍

  • @swathip1011
    @swathip1011 3 роки тому +13

    ഞങ്ങളുടെ മഹാരാജാസിൽ എല്ലാ വെള്ളിയാഴ്ചയും പാടുന്ന പാട്ടുകളിൽ ഒന്ന് 🤗

  • @srerag
    @srerag 4 місяці тому +14

    Ithayrnalle reelsil Kanda patu 😌❤️

  • @keralamojo393
    @keralamojo393 27 днів тому +19

    2025 ൽ കേൾക്കുന്നവർ ഉണ്ടോ...❤️

  • @harisks470
    @harisks470 3 роки тому +7

    ഇത്തരം സന്ദർഭത്തിൽ ആടുക പാടുക കൈകൊട്ടുക 4 പെഗ്ഗ് ആഹാ അന്തസ്
    അത് പോരെ അളിയാ 🥰🥰🥰

  • @sreenathvr7031
    @sreenathvr7031 2 роки тому +11

    Enganeyo thappipidich vannatha pinne sthiram aayi kelkunnu😂🤍
    Loved it

  • @syamchandranchandru4978
    @syamchandranchandru4978 3 роки тому +11

    ഉണ്ണിമായ... വേറെ ലെവൽ ആർട്ടിസ്റ്റ് 👍👍👍✌️✌️✌️

  • @dhaneeshmohanan2702
    @dhaneeshmohanan2702 5 років тому +45

    ഇന്നലെയാണ് ഇപ്പ്റ്റ (ആലപ്പുഴ) ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് എത്തിയത് ഈ സോങ്ങ് ലൈവ് ആയി കേൾക്കാൻ ഭാഗ്യം ഉണ്ടായി

  • @mahiksa123
    @mahiksa123 5 років тому +14

    ഞാൻ ഈയിടക്കാണ് ഈ പാട്ട് കണ്ടത് എന്റെമ്മേ എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മ ഇല്ല കിടിലോൽ കിടിലം

  • @aiswaryamohandas6474
    @aiswaryamohandas6474 6 років тому +88

    Crew Kumbalangi Nights....
    Full of positive vibes !!

  • @JobyMavelikara
    @JobyMavelikara 5 років тому +95

    3:10 രൊറ്റ സെക്കന്റെ ഉള്ളുവെങ്കിലും മച്ചാൻ ഒരേ പൊളി !!🤩🤟

    • @varun.j9991
      @varun.j9991 4 роки тому +6

      Ayal real life il dancer aanu

    • @regal3992
      @regal3992 Рік тому +3

      Chris ഗെയ്ൽ 😄

    • @aaaaromal
      @aaaaromal 27 днів тому +1

      🔥

  • @kyjustinchakkara
    @kyjustinchakkara 5 років тому +39

    Sheela Rajkumar & Unnimaya Prasad Full on..❤️ Energetic performance 😍😎

  • @robbiecorleone
    @robbiecorleone 3 місяці тому +6

    ഇടക് ഇടക്ക് കേട്ടില്ലേൽ ഒരു സുഖവുമില്ല ❤

  • @rupeshunnikrishan
    @rupeshunnikrishan 3 місяці тому +3

    Background pillerude kott 👏👏💖

  • @vishnuajithkumar8273
    @vishnuajithkumar8273 4 роки тому +79

    Dance കളിക്കണ ആ ചേച്ചിയുടെയും ഭാസിയുടെയും ഒക്കെ ഒരു സന്തോഷം കണ്ടില്ലേ ❤️❤️❤️

    • @rajeshcr5094
      @rajeshcr5094 2 роки тому +4

      ചേച്ചി മാരുടെ ഡാൻസ് ഒരു പാട് ഇഷ്ട്ടപെട്ടു

  • @jobgeorgemathew963
    @jobgeorgemathew963 6 років тому +29

    Randu thavana kanditum padathinte aa oru feel poyitilla..😍 Kumbalangi dreams

  • @edshorts6660
    @edshorts6660 6 років тому +26

    എജ്ജാതി 'പ്രഹസനം' 😂😂 കുമ്പളങ്ങി ഹീറോസ്❤

  • @arjunboss8680
    @arjunboss8680 18 днів тому +3

    Churidaar got moves💃

  • @surajs6887
    @surajs6887 4 роки тому +30

    1:12 bhasi expression pwoli...

  • @hariieehh.689
    @hariieehh.689 10 днів тому +8

    2025 കേൾക്കാൻ ആരെയേലും ഉണ്ടോ 🤍

  • @abduljabir3399
    @abduljabir3399 3 роки тому +23

    The vibe you Guy's created is. Awesome ❤️

  • @keralamojo393
    @keralamojo393 2 роки тому +14

    repeat അടിച് 1 വർഷം ആയി കേൾക്കുന്നു..😅❤️

    • @keralamojo393
      @keralamojo393 2 роки тому

      ഇപ്പോഴും കുറഞ്ഞത് ഒരു 50 പ്രാവശ്യം കണ്ടുകാണും😍

  • @AshokAshok-yz2sk
    @AshokAshok-yz2sk Рік тому +8

    പാട്ടും., താളവും... അടിപൊളി.....❤

  • @pranavvs5631
    @pranavvs5631 3 роки тому +11

    ഇത് ഇടക്കിടെ കേക്കുമ്പം ഒരു പ്രത്യേക ഫീൽ ആണ് ❣️🔥
    അറിയാണ്ട് പട്ടിനൊപ്പം തലയാട്ടി കുണുങ്ങി തുടങ്ങും 😍

  • @semilmohammedk4263
    @semilmohammedk4263 6 років тому +65

    Unnimaaya ma’am rocks in PADAKALLAM....

  • @shayousaf
    @shayousaf 6 років тому +815

    പാട്ട് കേട്ട് ഉള്ളിൽ തുള്ളുന്നവർ ഇവിടെ അടി ലൈക്‌

  • @oblivion_007
    @oblivion_007 6 років тому +638

    പടക്കളം തന്നിൽ ഒരു മഹാ വിരുതൻ വന്നല്ലോ
    പടയിടുവാൻ തുനിഞ്ഞല്ലോ വാശിയവനേറെ ഉണ്ടല്ലോ
    മീശ ബഹു കേമമാണല്ലാ
    അല്ല മാറി മാറി വന്നു നിന്നത് കൃഷ്ണനല്ലേ താതകതാതെയ്
    അങ്ങിനെയല്ലേ അമ്പാടിയിൽ നീ വളർന്നില്ലേ
    വളർന്നു കേമനായില്ലേ
    വിരുതൻ യോഗ്യനായില്ലേ
    എങ്കിലും വെണ്ണ കക്കലും ചേല കക്കലും നിൻ തൊഴിലെ താതകതാതെയ്
    ആ കൃഷ്ണ നീ എവിടെ നീ ഒരു സൂത്രം കാട്ടീല്ലേ നിന്നെയവർ തല്ലി വിട്ടില്ലേ
    നിനക്കേറെ കോപം വന്നില്ലേ
    അമ്മാവനെ നീ വധിച്ചില്ലേ
    എങ്കിലും ആരു ചെയ്യും കൃഷ്ണ ഇങ്ങനെ ഭ്രാന്തനെപ്പോൽ താതുക താതെയ്

    • @AneeshPS4
      @AneeshPS4 6 років тому +3

      Vaasiyavanereyundallo ennalle???

    • @oblivion_007
      @oblivion_007 6 років тому +3

      @@AneeshPS4 Dont know. ഞാൻ അങ്ങനെയാ കേട്ടത്. വസി യുടെ meaning എന്താണ്?

    • @AneeshPS4
      @AneeshPS4 6 років тому +1

      Vaasi

    • @AneeshPS4
      @AneeshPS4 6 років тому

      Vaasiyennu kettittille??

    • @oblivion_007
      @oblivion_007 6 років тому +6

      @@AneeshPS4 Ok. ശി ക്ക് പകരം സി പോലെ തോന്നി. അതുകൊണ്ട് പസി (hunger ) എന്നു കരുതി

  • @withsarathprakash4824
    @withsarathprakash4824 6 років тому +290

    Unimango chechi fans adi like

  • @abelkmarcus2267
    @abelkmarcus2267 6 років тому +37

    Elaarudeyum chundile aa chiri kaanumpo kothiyaakunu..... It's a blessing ur passion as ur profession

  • @aravindnarayan8490
    @aravindnarayan8490 6 років тому +29

    Unni mango chechi rocks, thampuraan chetaa thakarthu 😍😍😍😍😍😍😍

  • @ajmalmakkar7716
    @ajmalmakkar7716 6 років тому +928

    കുറച്ചു പൈസ അങ്ങോട് തന്നാൽ അടുത്ത പടം ചെയ്യുമ്പോ വെറുതെ set ൽ വന്നു നിക്കാൻ പറ്റോ ??
    ഇല്ലല്ലേ ??

  • @thejoker4392
    @thejoker4392 5 років тому +14

    ഉണ്ണി ചേച്ചീടെ dance വേറെ level....

  • @sahilvlogs7069
    @sahilvlogs7069 Рік тому +1

    എന്റെ പൊന്നെ.... 🔥
    ഇത് പോലത്തെ ഫീൽ തരുന്ന പാട്ട്

  • @abhijitht.s4698
    @abhijitht.s4698 6 років тому +13

    "എല്ലാരും നന്നായി ഉറങ്ങണം"
    😅🤣

  • @RajeevNN
    @RajeevNN 11 місяців тому +2

    Kumbalangi nights kandit ee song kelakkanam✨

  • @envy569
    @envy569 3 місяці тому +41

    ഇന്ന് ഇത് കേൾക്കുന്നവർ ഉണ്ടോ??? 😁

  • @ArAvInD_930
    @ArAvInD_930 3 роки тому +1

    എന്റെ പൊന്നോ എത്ര തവണ കേൾക്ക ഈ പാട്ട് കേട്ടിട്ടു മതിയാവുന്നില്ലേ

  • @vipin7519
    @vipin7519 6 років тому +10

    ഇങ്ങനെ ഒക്കെ ഒരു film crew ഉണ്ടാകുമോ !😍

  • @abhilashksuresh9278
    @abhilashksuresh9278 3 роки тому +1

    ഭാസി മച്ചാന്റെ ചിരിച്ചുകൊണ്ടുള്ള ആ സ്റ്റെപ് കിടു 😍😍😍

  • @rafeequeputhiyaveettil5164
    @rafeequeputhiyaveettil5164 6 років тому +10

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല 😍👏🏼

  • @aadil7348
    @aadil7348 Рік тому +4

    Powli pattu

  • @JESUS-wz2zs
    @JESUS-wz2zs 3 місяці тому +21

    ഇന്ന് കാണുന്ന ആരേലും ഉണ്ടോ 13/10/2024❤

  • @nitheeshag4166
    @nitheeshag4166 6 років тому +6

    Superb thampuran cheta.. Lyrics pls.. Movie vere level.. നല്ല ജീവനുള്ള പടം...♥️

  • @Foodeliveryboi
    @Foodeliveryboi 3 місяці тому +6

    Reels kandal udan ing vannonm😹🤌

  • @MrSarath619
    @MrSarath619 6 років тому +156

    Saji partnership’il theppukada nadathiya thamizhante bhaaryayalle aa kidannu polakanathu.... 😂😂😂

    • @shanurahim250
      @shanurahim250 6 років тому +2

      അതെ മച്ചാനെ

    • @bijunarayan863
      @bijunarayan863 6 років тому +2

      she is Shyam pushkarans wife

    • @azif993
      @azif993 6 років тому

      @@bijunarayan863 Not UnnimangO... another One rose Churidar... 😁

  • @dvs786687
    @dvs786687 6 років тому +235

    കെട്ടിയോൻ മരിച്ചതിന്റെ ഒരു കൂസലും ഇല്ലല്ലോ പെണ്ണിന്.. സതി.. 😂👌🏼

  • @minibijukumar2732
    @minibijukumar2732 4 роки тому +2

    പടത്തിന്റെ ആ swag വീണ്ടും കിട്ടുന്നു ഈ വീഡിയോ കാണുമ്പോൾ !!!

  • @nithinbabu5081
    @nithinbabu5081 4 роки тому +15

    WHAT EVER I LISTENED .THIS IS PURE ART BROTHERS

  • @കൂട്ടുകാരൻ-ശ3ങ

    ഇപ്പൊ തെ സ്റ്റാറ്റസ് ഇട്ട് വീണ്ടും ഇവിടെ എത്തി
    Reporting 2021

  • @sabarinathvk352
    @sabarinathvk352 5 років тому +16

    ഈ പാട്ട് പടത്തിൽ വേണമായിരുന്നു... 😍👌👌

  • @Neha.538
    @Neha.538 3 місяці тому

    അമ്പോ 😮🔥 എന്തൊരു vibe 🔥എന്തൊരു vibe ആളുകൾ 🥰

  • @jishaelizabethjoshua63
    @jishaelizabethjoshua63 6 років тому +11

    Padam kandu romaancham ithu vare maari illa.. Ellarum undallo.. Kumblangi nights rocks!!! Love you guys

    • @AD--hy9gq
      @AD--hy9gq 4 роки тому

      Joshua Kartente ആരെങ്കിലും ആണോ

  • @adarshpramesh247
    @adarshpramesh247 3 місяці тому +4

    ഇത് ആരും kelkaruthu ഒന്നും കേട്ടാൽ addict ആവും 😂😂

  • @jeensdaskp1079
    @jeensdaskp1079 6 років тому +61

    എന്തൊരു പ്രഹസന്നമാണ് സജി☺👌

  • @rohith5951
    @rohith5951 17 днів тому +2

    2025 ilum ithu kelkkunnu❤️

  • @darkmaverick4626
    @darkmaverick4626 4 роки тому +7

    അവന്മാർ ചത്തൊറങ്ങണണ്😂❤️😍

  • @antojose4022
    @antojose4022 2 роки тому +2

    Ee pattinu tullan 2 enam akathu chellanda avasyam illa oree moood 🔥🔥🔥

  • @ITZ_mex1
    @ITZ_mex1 3 місяці тому +4

    3:00 this portion 🛐

  • @adarshambadii8836
    @adarshambadii8836 4 роки тому +2

    Kochu kuttikalude thalam polichuuu🥰😍😘

  • @vishnuanil7983
    @vishnuanil7983 6 років тому +20

    തമ്പുരാൻ ചേട്ടോയ്യ് കലക്കി... by കാട്ടാളൻ മഹാരാജാസ്....

    • @sajeeshmjoshy
      @sajeeshmjoshy Рік тому

      ഡാ താങ്ക്സ് ഡാ 🥰

  • @PrasadPrasad-kj2ts
    @PrasadPrasad-kj2ts 14 днів тому +2

    കണ്ണന്റെ പാട്ട് കേട്ടു vannavarundo

  • @thakara
    @thakara 6 років тому +44

    I guess at some point this will be recognised as wholly more significant than the film itself.

    • @swafsal
      @swafsal 6 років тому +2

      so true

    • @sajeeshmjoshy
      @sajeeshmjoshy Рік тому

      മച്ചാനെ ഇതിത്തിരി കൂടുതലാണ്, എന്നാലും അങ്ങ് ഇഷ്ടപ്പെട്ടു 🥰🥰

  • @sobithsobi2085
    @sobithsobi2085 3 роки тому +3

    Unnimaaya chechi❤️❤️sheelu rajkumar 🥰🥰bhasi machan full on🤒🤒

  • @meghnaramakrishnan2220
    @meghnaramakrishnan2220 6 років тому +130

    കലക്കി. പക്ഷെ മഹാരാജാസ് സെന്റര് സർക്കിളിൽ എല്ലാരും കൂടിരുന്ന് പാടുമ്പ കിട്ടണ ഫീൽ ണ്ടല്ലാ.. അത് വേറേണ്❤💚💚

    • @ashishabydavid7859
      @ashishabydavid7859 6 років тому +3

      ഇതിന്റെ lyrics ഉണ്ടോ

    • @aniladavid9846
      @aniladavid9846 6 років тому +2

      Sathyam..❤️

    • @iranfilms.tehran2533
      @iranfilms.tehran2533 6 років тому +1

      Meghna Ramakrishnan പറയാനുണ്ടോ...മേഘന 💙😄👍👍

    • @j.tt.4877
      @j.tt.4877 6 років тому +5

      ഇതിൽ കൂടുതൽ ഫീല് ഇ പാട്ടിന് കിട്ടാനില്ലാ..

    • @meghnaramakrishnan2220
      @meghnaramakrishnan2220 6 років тому +9

      manson 666 ഇത് കോളേജിൽ പാടുന്നത് കണ്ടിട്ടുണ്ടോ. ഇപ്പൊ ആ പാടണ തമ്പുരാൻ ചേട്ടനില്ലെ ചേട്ടനും മഹാരാജസുകാരനാണ് പുള്ളിയോട് ചോദിച്ചാലും സെന്റർ സർക്കിളിൽ കൂട്ടമായി പാടണ ഫീൽ ഒറ്റക്ക് പാടിയാൽ കിട്ടില്ലന്നെ പറയൂ..

  • @user-yx2jm4oq3s
    @user-yx2jm4oq3s 6 місяців тому

    power പാട്ട്. Loop il ആണ് ഇപ്പൊ കേൾക്കുന്നെ. 😍😍😍

  • @midhunchandran1591
    @midhunchandran1591 3 роки тому +4

    ആഹാ ക്രിസ് ഗെയ്ൽ ഏതാ സ്റ്റൈൽ സ്റ്റെപ് 😍

  • @bijink5232
    @bijink5232 4 роки тому +1

    Eppozhanu aadyamayitt keettathu...vibe vibe .. veendu veendum kelkan thonnunnu..
    Evanmaru chathu kidannnu uranguanu..😄😄😄

  • @rameeskurikkal
    @rameeskurikkal 6 років тому +62

    ഷമ്മി ഹീറോ ആടാ ഹീറോ
    ഫഹദിക്ക ഫാൻസ്‌

  • @Gypsy.Danger_
    @Gypsy.Danger_ Місяць тому

    Bhasi vibing @ background 🔥

  • @fdsa75
    @fdsa75 Рік тому +6

    I can feel bhaasi...👍😂🫂🫂🫂

  • @PrinceofAngeles
    @PrinceofAngeles 2 роки тому +2

    Orupdu isthm ayiii chetta all the best 🧚‍♀️🧚‍♀️🧚‍♀️🦋🥰🥰🥰....... Nice voice

  • @Mrdav_8
    @Mrdav_8 6 років тому +23

    Bhasi and than pink chudidar girl 👌🏻👌🏻oru rekshayumilla.. pops poli 😍

  • @ns200rideispation7
    @ns200rideispation7 5 років тому +2

    Pattu padunnaa chettandee ganamelaaa kettittundooo live Aayitt ....... 👌👌👌👌

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +7

    പിന്നേം ഇനിയും ഇന്നും കാണുന്നവരുണ്ടോ ഈ പാട്ട്.

  • @keralamojo393
    @keralamojo393 Рік тому +1

    4 വർഷം കൊണ്ട് കേൾക്കുന്നു...😌💗🔥 സജേഷ് തമ്പുരാൻ 💕

  • @jigarthanda1262
    @jigarthanda1262 6 років тому +49

    മലയാള സിനിമയുടെ ശ്യാം ' പുഷ്‌കര' കാലം...

  • @arunta826
    @arunta826 21 день тому +2

    2025 il kumbalanghiyil nyt irunn kaanuva😅