സമ്മതിച്ചിരിക്കുന്നു മക്കളെ നിങ്ങടെ രണ്ടുപേരുടെയും പെർഫോമൻസ് ഒരു രക്ഷയില്ല കലക്കി തിമിർത്തു പൊളിച്ചടക്കി പെർഫോമൻസ് എന്ന് ഞാൻ ഉദ്ദേശിച്ചത് വാർത്ത ശൈലിയെ കുറിച്ചാണ് അഭിനന്ദനങ്ങൾ മക്കളെ സൂക്ഷിക്കണം
ശിവൻകുട്ടി എന്ന രാഷ്ട്രീയ വ്യവസായി, പവിത്രമായ, അന്തസ്സായി പേരുമാറേണ്ട നിയമസഭയിൽ ഷോ നടത്തിയതിൻ്റെ ഓർമ്മയിൽ ഷോ കാണിക്കരുത് എന്ന് എല്ലായിടത്തും വിരട്ട് സംസാരം നടത്തും.
ഇതിന്റെ ഉത്തരവാദിത്വം കണ്ട് നിന്ന ആരുടെ എങ്കിലും തലയിൽ കെട്ടിവച്ച് അവർ രക്ഷപെടും അല്ലെങ്കിൽ തന്നെ ആര് ചോതിക്കാൻ ഓട്ട് കൊടുത്ത വൻ മാരെ പറഞ്ഞാൽ പോരെ ഏകാധിപത്യം , അൽപ്പത്തരം, അന്യായം ദ്രോഹം, കശാപ്പ്, വിദ്വേശം. പാർട്ടിയുടെ മുഖമുദ്ര
എൻ്റെ അളിയന്മാരെ സമ്മതിച്ചു! വല്യ ളി യൻ പറഞ്ഞത് കറക്ടാണ്. മരണമടഞ്ഞ സ്ഥലത്ത് ചെന്നു് ഷോ കാണിക്കണ്ടാന്ന് പറഞ്ഞ വിവരദോഷികളാണു് ' ആമ്പുലൻസിൽ പോയ രോഗിക്കും ഭർത്താവിനും എതിരെ ഇവന്മാരു് ജാമ്യമില്ലാ വകുപ്പനുസരിച്ചു് കേസ് എന്നാണാവോ വരുന്നത്? മനുഷ്യരുടെ പ്രാക്ക് കൊണ്ടു് ഇവൻ്റെ ഒക്കെ കുടുംബം വേരോടെ നശിക്കും.ഉറപ്പാണ്.
ഏതെങ്കിലും അപകടത്തിനു നാം അറിയാതെ നിമിത്തം ആകുകയാണെങ്കിൽ സാമാന്യ മനുഷ്യൻ അപകടനടന്ന സ്ഥലത്ത് ഓടിയെത്തി തനിക്ക് സാധ്യമാകുന്ന വിധത്തിൽ സഹായിക്കുക ഒരു മര്യാദയാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ എന്തു സന്ദേശം ആണ് നൽകുന്നത് 😔😔😔
മന്ത്രി ക്ക്..... പെട്ടെന്ന്.... ചെന്ന്.... നിയമസഭയിൽ.... ഓട്ടം തുള്ളൽ ...💃💃💃💃💃നടത്താൻ...ഉള്ളതു.....കൊണ്ട്.... .....ക്ഷമി....... അല്ലെങ്കിൽ ......ഷമീര്..........!!!!!!!!!
പിണറായിയാണ് ഭരിക്കുന്നത് ഇവിടെ പ്രവർത്തനം ഒന്നുമില്ല ആക്ഷൻ മാത്രമേ ഉള്ളൂ അതാണ് കൈ പുറകിൽ കെട്ടി കാണിച്ച് ആക്ഷൻ അത് ശരി ആംബുലൻസ് എന്നെ ഷോ നടത്താൻ അനുവദിക്കുകയില്ല എന്ന് ചുമ്മാട് കൊടുത്താൽ ശിവൻകുട്ടി ഏറ്റി കൊണ്ടു പോവും
ഇപ്പോഴാണ് റഷ്യയിലെ റോഡുകളുടെ മഹാത്മ്യത്തെപ്പറ്റി ശിവൻകുട്ടി പറഞ്ഞത് ഓമ്മയിൽ വന്നത് . അവിടെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം റോഡുകളാണ് . മന്ത്രിമാർക്കും മറ്റുയർന്ന പൗരൻമാർക്കും ഏറ്റവും മുന്തിയ റോഡുകൾ , സർക്കാർ ബസ്സകൾക്കു വേറെ , പ്രൈവറ്റ് ബസ്സുകൾക്കു വേറെ , ലോറികൾക്കു വേറെ , കാറുകൾക്കും ജീപ്പുകൾക്കും വേറെ വേറെ , റിക്ഷകൾക്കും കുതിര വണ്ടികൾക്കും വേറെ , കുട്ടികൾക്കു സൈക്കിൾ ചവിട്ടിപ്പോവാൻ വേറെ . അതിനെല്ലാ പുറമെ കാൽ നട യാത്രക്കാർക്കു പ്രത്യേക റോഡുകൾ . എന്താ മോനേ പറയേണ്ടൂ !!? അത്തരമൊരു സൗകര്യമാണ് കേരളത്തിൽ നടപ്പാക്കാൻ ശിവൻ കുട്ടിയും റിയാസ്മോനും കൂടി ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ആധുനിക പരിഷ്കാരങ്ങളോട് യോജിക്കാത്തതു കൊണ്ട് റഷ്യയിൽ ആംബുലൻസ് വാഹനങ്ങൾ ഓടാറില്ലത്രെ . അപ്പോൾ കേരളത്തിലും അതൊഴിവാക്കുകയാണു വേണ്ടത് . പ്രത്യേകിച്ചു നമ്മുടെ ശിവൻ കുട്ടിയെപ്പോലെ ഉന്നത വിദ്യഭ്യാസവും ഉയർന്ന സംസ്കാരവുള്ള മന്ത്രിമാർക്കു മുന്നിൽ അത്തം ആംബുലൻസുകൾ കാണപ്പെടുകയെന്നത് ദുശ്ശകുനമാണ് .ഈ കേരളം ഏതാനും വി ഐ പികൾക്കു സുഖമായി ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവു എന്നാണാവോ നമുക്കുണ്ടാവുക ?
ആമ്പുലൻസ് ഡ്രൈവറും അവിടെ നിന്ന Traffic പോലീസ്കാരനും സംഘികളാണ് എന്ന് വച്ച് കീച്ച് കുഞ്ഞളിയാ ..... ഛേ.... കുഞ്ഞളിയൻ കാപ്സൂൾ വിതരണം കുറച്ചു കൂടി കാര്യക്ഷമമാക്കണം ..... കേട്ടോ ..... അല്ലെങ്കിൽ പാർട്ടിതല നടപടി വരുവേ.... ജാഗ്രതൈ .....☺️☺️☺️
കുഞ്ഞളിയാ ഇനിമന്ത്രിമാരോട് പറയൂ ഇനിമുതൽ എല്ലാ തന്ത്രിമാരും ഹെലികോപ്റ്റർ ഉപയോഗിക്കാൻ പറയൂ ആർക്കോ ഓക്സിജൻ കൊടുക്കാൻ പോകുന്നതല്ലേ അപ്പോൾ വായൂവേഗത്തിൽ പോകണം ഇപ്പോഴാണ് കെ. റിയിലിന്റെ ആവശ്യം മനസിലായത്
സമ്മതിച്ചിരിക്കുന്നു മക്കളെ നിങ്ങടെ രണ്ടുപേരുടെയും പെർഫോമൻസ് ഒരു രക്ഷയില്ല കലക്കി തിമിർത്തു പൊളിച്ചടക്കി പെർഫോമൻസ് എന്ന് ഞാൻ ഉദ്ദേശിച്ചത് വാർത്ത ശൈലിയെ കുറിച്ചാണ് അഭിനന്ദനങ്ങൾ മക്കളെ സൂക്ഷിക്കണം
വിവരമില്ലാത്ത അഭ്യാസ മന്ത്രി
🤣🤣🤣🤣🤣🤣
Vivaramillathathu manthrikkalla
Vote cheythu jayippicha manda
Siromanikalkanu brother
നമ്മുടെ വിദ്യാഭ്യാസമന്ത്രി തൊല്ലേരത്യമുഊതിഎന്നതിമൂണ് എന്തോ പറയുന്നു വിവരം 0:29 ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി
മന്ത്രി പോകുന്ന ദിവസം തെരുവ് നായ്ക്കൾ ഒഴിച്ച് മറ്റൊന്നും റോഡിൽ കണ്ടുപോകരുത്.😫
Peppatti varunney otikkoooo.
പൊളിച്ചടുക്കി പൊന്നേ രണ്ടുംകൂടി 🎉
മന്ത്രിമാരും ട്രാഫിക് നിയമം പാലിക്കണം.
വാ തൊറന്നാ പോഴത്തരം പറയുന്നവനും മന്ത്രി
അതാണല്ലോ ചൂ പി എം ന്റെ യോഗ്യത
😂😂🤔😅
'കയ്യിലുള്ളത് പോഴത്തരമാണ് ഉള്ളിൽഉള്ളതല്ലെ പുറത്തു വരുകയുള്ള '
🤣🤣🤣
എങ്ങണ്ടോ പോയതല്ല അമ്മെക്കെട്ടിക്കാൻ പോയതാണ് ശിവൻ കുട്ടി താമസിച്ചാൽ കെട്ടു നടന്നില്ലങ്കി ല്ലോ ?😂😂
ഓ അതാണല്ലേ ശിവൻകുട്ടിക്ക് സംഭവസ്ഥലത്ത് ഒന്നിറങ്ങിനോക്കാൻ കൂടി കഴിയാതെ പോയത്
😂😂😂
ശിവൻകുട്ടി എന്ന രാഷ്ട്രീയ വ്യവസായി, പവിത്രമായ, അന്തസ്സായി പേരുമാറേണ്ട നിയമസഭയിൽ ഷോ നടത്തിയതിൻ്റെ ഓർമ്മയിൽ ഷോ കാണിക്കരുത് എന്ന് എല്ലായിടത്തും വിരട്ട് സംസാരം നടത്തും.
നല്ല പ്രോഗ്രാം ആണ്..... Super 👍🏾👍🏾👍🏾👍🏾
ഇതിന്റെ ഉത്തരവാദിത്വം കണ്ട് നിന്ന ആരുടെ എങ്കിലും തലയിൽ കെട്ടിവച്ച് അവർ രക്ഷപെടും
അല്ലെങ്കിൽ തന്നെ ആര് ചോതിക്കാൻ ഓട്ട് കൊടുത്ത വൻ മാരെ പറഞ്ഞാൽ പോരെ
ഏകാധിപത്യം , അൽപ്പത്തരം, അന്യായം
ദ്രോഹം, കശാപ്പ്, വിദ്വേശം.
പാർട്ടിയുടെ മുഖമുദ്ര
ഇനി കുഞ്ഞളിയൻ പറയും ഇത്
ഒരു ഒറ്റപ്പെട്ട സംഭവം......😂😂😂
മന്ത്രി ശ്വാസ ഗുളികക്ക് ഓടുകയായിരുന്നു -- ആംബുലൻസിലെ രോഗിയെ പോലാണോ മന്ത്രി😮
രോഗി യുടെ ജീവനല്ല മന്ത്രിയുടെ അഭ്യാസം ആണ് വലുത്
കണ്ണാടി നല്ല അവതരണം 👍
ഒത്തിരി ഇഷ്ടമാണ് രണ്ടുപേരുടെയും പെർഫോമൻസ്.. ❤❤
എന്തായാലും സിപിഎം ആയസു തീർന്നു ഇനി ഒരു 3 വർഷം കൂടി പിടിച്ചു നിന്നാൽ കൊള്ളാം
മന്ത്രി ക്കു വയറിനു സുഖമില്ലായിരുന്നു. പെട്ടന്ന് പോകണ്ട കാര്യമാണ്.. കുഞ്ഞളി യൻ അധികം ജാട വേണ്ട
😮😮😮അപ്പൊ റോഡ് അവർക്ക് എഴുതി കൊടുത്തോ 😅😅😅😅😅
അളിയന് പറ്റിയ അളിയൻ. ശേരിയാ ആംബുലൻസ് പതുക്കെ വന്നാൽ മതി ആയിരുന്നു... മന്ത്രി വരുന്നത് കൊണ്ട് മാറി നിൽക്കേണ്ടതും ആയിരുന്നു 😂😂😂😂
മദ്യപിച്ച് മദോൻമത്തനായി, ഭ്രാന്തമായവേഗതയിൽ ആമ്പുലൻസ് ഓടിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചതിന്, ആമ്പുലൻസ് ഡ്രൈവർ റിമാൻ്റിൽ.
Possible, b'coz this is Kerala "vellarikka pattanam".
ചുമന്ന ല്ലൈറ്റ് കണ്ടാൽ മാറിനിൽക്കണം പാർട്ടി വണ്ടിക്കുന്പോകാനാണ് ആംബുലൻസ് മാറണം ഇതാണ് പാർട്ടി നിയമം
ഒറ്റപ്പെട്ട സംഭവമാണ് ഇത് ബല്യ ഇഷ്യു അക്കണ്ട👉🏼 പഴയവിജയനായിരുന്നെൽ കാണിച്ചു തന്നേനെ 😂👉🏼
മന്ത്രിക്ക് ഷോ കാണിക്കാൻ പോകാനുള്ളതാണ്.
സവാൻകുട്ടിക്ക് നിയമസഭയിലെപോലെ ഷോ കാണിക്കാനാണ്
Athu Niyamasabhayil Ellavarum Kandathanallo.
കിടുങ്ങാമണി ഡാൻസ് 😂😂
Athe athe
വലിയളിയ൯ പറഞ്ഞ പോലെ പൈലറ്റ് വാഹനം തടഞ്ഞ് ആംബുലൻസ് കടത്തി വിട്ടിരുന്നെങ്കിൽ പോലീസിന്റെ പണി പോയി കിട്ടും (കൃത്യവിലോപ൦)
സൂപ്പർ
ആംബുലെൻസിന് എസ്‌കോ ട്ടുണ്ടായിരുന്നില്ല വല്ല്യ അളിയാ അതുകൊണ്ടാണ് 😮
രണ്ടുപേരുടെയും അഭിനയം വളരെ നന്നായി അയ്യോ പൊന്നേ ഞങ്ങളുടെ മന്ത്രിയെ കുറിച്ച് ഒന്നും ഇങ്ങനെ പറയരുത്
എന്റെ, മക്കളെ.. രണ്ടുപേരും.. സൂപ്പർ, സൂപ്പർ 👍🏻👍🏻മക്കളെ.. 🙋♂️🙋♂️
awesome performance
ശരിയാണ്. നിയമം എല്ലാവർകും ബാധകമല്ലേ ????
എൻ്റെ അളിയന്മാരെ സമ്മതിച്ചു! വല്യ ളി യൻ പറഞ്ഞത് കറക്ടാണ്. മരണമടഞ്ഞ സ്ഥലത്ത് ചെന്നു് ഷോ കാണിക്കണ്ടാന്ന് പറഞ്ഞ വിവരദോഷികളാണു് ' ആമ്പുലൻസിൽ പോയ രോഗിക്കും ഭർത്താവിനും എതിരെ ഇവന്മാരു് ജാമ്യമില്ലാ വകുപ്പനുസരിച്ചു് കേസ് എന്നാണാവോ വരുന്നത്? മനുഷ്യരുടെ പ്രാക്ക് കൊണ്ടു് ഇവൻ്റെ ഒക്കെ കുടുംബം വേരോടെ നശിക്കും.ഉറപ്പാണ്.
വഴിയിൽ കാണുന്ന ഇടിച്ചുതെറിപ്പിച്ച് പോകാനാണ് പൈലറ്റ് വാഹനം
ഇന്ത്യയിലെ മുപ്പത്തിയഞ്ചു സംസ്ഥാനം
അളിയന്മാർക് വാർത്ത വായിക്കുവാൻ മാത്രമല്ല നാടൻ തല്ലു അറിയാം അല്ലേ? തല്ലു നടന്നാൽ മന്ത്രി ക്കു വേണ്ടി വാദിക്കുന്ന ആൾ പോക്കാ
Really LOVE you dears. ❤❤❤❤💐💐👌👌👌👍👍👍
Poliya poli... Presentation
കൊള്ളാം , ഉഗ്രൻ അവതരണം'
ചിലന്തിവല കെട്ടും ചെറിയ ഇര അതിൽ വീഴും, വലിയവൻ വല പൊട്ടിച്ച് ചാടി പോകും😢 ആംബുലൻസ് ഡ്രൈവരുടെ പേരിൽ കേസും സ്റ്റേഷനിൽ വച്ച് തെറി വിളിയും മിച്ചം😮
Excellent !!!
ഏതെങ്കിലും അപകടത്തിനു നാം അറിയാതെ നിമിത്തം ആകുകയാണെങ്കിൽ സാമാന്യ മനുഷ്യൻ അപകടനടന്ന സ്ഥലത്ത് ഓടിയെത്തി തനിക്ക് സാധ്യമാകുന്ന വിധത്തിൽ സഹായിക്കുക ഒരു മര്യാദയാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ എന്തു സന്ദേശം ആണ് നൽകുന്നത് 😔😔😔
പുതിയ അവതരണ രീതി സൂപ്പറായി
പൊളിച്ചു പൊളിച്ചടുക്കി 🎉
very good presentation.
ഒരു ഒറ്റപ്പെട്ട സ൦ഭവ൦.
Shavam Kutty😂😂😂😂Showman Kutty😂😂😂😂😂😂😂...the break dance minister 😂😂😂
ശിവൻ കുട്ടിയണ്ണൻ വാ തുറക്കാതിരിക്കുന്നതാ
ണ് നല്ലത്. കഴിയുമെങ്കിൽ
പുറത്തിറങ്ങാതിരിക്കുന്ന
തും! എന്തൊരു കഷ്ടകാല
മാണിത് അണ്ണാ!😮
ഈ മന്ത്രിയുടെ സൗസർ കണ്ടോ
വിദ്യാഭ്യാസ മില്ലാത്ത വിദ്യാഭ്യാസ മന്ത്രി. ഉശിരൻ.
രണ്ടുപേരും ഒന്നിനൊന്നു മെച്ചം... തുടരുക. ആശംസകൾ
👍
AN EDUCATION MINISTER WTHOUT BASIC EDUCATION
SAVAMKUTTY'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സിഗ്നൽ ഇല്ലായിരുന്ന് , ടി സി ടിവി ണ്ടാർന്ന് , അതാ പറ്റിയത്
Good
Ambulance aa show kanicheee. 😂😂
ഒറ്റപെട്ട സംഭവം
😂😂😂😂സൂപ്പർ 👌👌👌
ഇത് ജനങ്ങൾക്ക് പറ്റിയ പിഷ വാണ്
ആംബുലൻസ് ഡ്രൈവർ UDF. കാരനാണ്. അവന്റെ പേരിൽ കേസ് എടുക്കണം.
മൂന്നുവര്ശമൊന്നും ആയുസ്യുണ്ടാവില്ല 2023 കടന്നുകിട്ടിയാൽ ഭാഗ്യം എന്നെ പറയാനുള്ളു 😂😂
വിദ്യ ഇല്ല only അഭ്യാസം. മാത്രമേ ഉള്ളൂ
😂😂😂😂സൂപ്പർ
👌👍👍👍👍👍👍
ആംബുലൻസ് ഡ്രൈവറെ തുക്കികൊല്ല ണം വിദ്യ അഭിഹാസ മിനിസ്റ്റർ പോയതിനു ശേഷം റോഡിൽ കുടി പോയാൽ മതി
Keralam!
എന്നാലും ക്യാ.....മറ 🤔
Ambulance. Marunnu vangan pokanam........
Mantrikku..vaayugulika. Venamm....
Appo??????
Super talented girls ! super mimicry style presentation ! Kudos.
ട്രാഫിക് ഏന്തെന്ന് പോലീസിന് അറിയില്ല അതാണ് ഇവിടെപ്രശ്നം
മൊട്ടയുടെ എക്സ്പ്രഷൻ അടിപൊളി.
മന്ത്രി ക്ക്..... പെട്ടെന്ന്.... ചെന്ന്....
നിയമസഭയിൽ....
ഓട്ടം തുള്ളൽ ...💃💃💃💃💃നടത്താൻ...ഉള്ളതു.....കൊണ്ട്....
.....ക്ഷമി....... അല്ലെങ്കിൽ
......ഷമീര്..........!!!!!!!!!
ഓട്ടൻതുള്ളൽ അല്ല കിടുങ്ങാമണി ഡാൻസ് കളിക്കാൻ ആണ് അങ്ങേര് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത്
സ്കൂളിലെ സ്പെഷ്യൽ ക്ലാസ് വച്ചിട്ടുണ്ടായിരുന്നു അത് നടത്താൻ വേണ്ടി പോയതാണ് ഇനി ആവർത്തിക്കില്ല
മരുമോൻ,,.. എന്റെ ഭാഗ്യം എന്ന് 😍😍😍😍😍
Ayyoo paavam alpam fit aayirunnu. The pathetic situation of kerala under this thieves and government.
മൊത്തം ഒരു പിഴച്ചു
പുള്ളിക്ക് അതിനുള്ള വിദ്യാഭ്യാസം ഇല്ല....
തല വർക്ക് ചെയ്യണ്ടേ വെറും കളിമണ്ണ് ആണ് തലയിൽ
പിഴച്ച മന്ത്രി പോകുമ്പോൾ വഴി പിഴക്കും 😂
😄😄🤣😍😍😍👍
കേരളം ഇനിയും ഇവന്മാർക് വോട്ട് ചെയണം. കേരളം നാണം കെട്ടു തല കുനിക്കണ്ടാ അവസ്ഥ ആണ്.
മന്ത്രി മാർ എന്തിനാ ഇങ്ങനെ സ്പീഡിൽ പോകുന്നത്
Ath ആദ്യം നിർത്തണം.
😊
മണ്ടരി എന്ന് വിളിക്കേണ്ടിവരും, മണ്ടക്കത്തൊന്നും ഇല്ലാത്തവരെ. 😅😅
Avasaanathe Vellimoinga, duranthame ennittu kavilil oru thattu. Athu kalakki.
പിണറായിയാണ് ഭരിക്കുന്നത് ഇവിടെ പ്രവർത്തനം ഒന്നുമില്ല ആക്ഷൻ മാത്രമേ ഉള്ളൂ അതാണ് കൈ പുറകിൽ കെട്ടി കാണിച്ച് ആക്ഷൻ അത് ശരി ആംബുലൻസ് എന്നെ ഷോ നടത്താൻ അനുവദിക്കുകയില്ല എന്ന് ചുമ്മാട് കൊടുത്താൽ ശിവൻകുട്ടി ഏറ്റി കൊണ്ടു പോവും
Nalla👌അളിയന്മാർ 😂😂😂
ഇതിലും നന്നായിട്ട് കൊച്ചു പിള്ളേരോട് പറഞ്ഞാൽ അവർ ചെയ്യും
❤🙏
Very good program. Never say PATTA VANDI. They have only that much money to buy a patta vandi.
കുഞ്ഞളിയനാണു്ഞങ്ങളു ടെഹീറോ
ഇപ്പോഴാണ് റഷ്യയിലെ റോഡുകളുടെ മഹാത്മ്യത്തെപ്പറ്റി ശിവൻകുട്ടി പറഞ്ഞത് ഓമ്മയിൽ വന്നത് . അവിടെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം റോഡുകളാണ് . മന്ത്രിമാർക്കും മറ്റുയർന്ന പൗരൻമാർക്കും ഏറ്റവും മുന്തിയ റോഡുകൾ , സർക്കാർ ബസ്സകൾക്കു വേറെ , പ്രൈവറ്റ് ബസ്സുകൾക്കു വേറെ , ലോറികൾക്കു വേറെ , കാറുകൾക്കും ജീപ്പുകൾക്കും വേറെ വേറെ , റിക്ഷകൾക്കും കുതിര വണ്ടികൾക്കും വേറെ , കുട്ടികൾക്കു സൈക്കിൾ ചവിട്ടിപ്പോവാൻ വേറെ . അതിനെല്ലാ പുറമെ കാൽ നട യാത്രക്കാർക്കു പ്രത്യേക റോഡുകൾ . എന്താ മോനേ പറയേണ്ടൂ !!? അത്തരമൊരു സൗകര്യമാണ് കേരളത്തിൽ നടപ്പാക്കാൻ ശിവൻ കുട്ടിയും റിയാസ്മോനും കൂടി ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ആധുനിക പരിഷ്കാരങ്ങളോട് യോജിക്കാത്തതു കൊണ്ട് റഷ്യയിൽ ആംബുലൻസ് വാഹനങ്ങൾ ഓടാറില്ലത്രെ . അപ്പോൾ കേരളത്തിലും അതൊഴിവാക്കുകയാണു വേണ്ടത് . പ്രത്യേകിച്ചു നമ്മുടെ ശിവൻ കുട്ടിയെപ്പോലെ ഉന്നത വിദ്യഭ്യാസവും ഉയർന്ന സംസ്കാരവുള്ള മന്ത്രിമാർക്കു മുന്നിൽ അത്തം ആംബുലൻസുകൾ കാണപ്പെടുകയെന്നത് ദുശ്ശകുനമാണ് .ഈ കേരളം ഏതാനും വി ഐ പികൾക്കു സുഖമായി ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവു എന്നാണാവോ നമുക്കുണ്ടാവുക ?
ആമ്പുലൻസ് ഡ്രൈവറും അവിടെ നിന്ന Traffic പോലീസ്കാരനും സംഘികളാണ് എന്ന് വച്ച് കീച്ച് കുഞ്ഞളിയാ ..... ഛേ....
കുഞ്ഞളിയൻ കാപ്സൂൾ വിതരണം കുറച്ചു കൂടി കാര്യക്ഷമമാക്കണം ..... കേട്ടോ ..... അല്ലെങ്കിൽ പാർട്ടിതല നടപടി വരുവേ.... ജാഗ്രതൈ .....☺️☺️☺️
കുഞ്ഞളിയാ ഇനിമന്ത്രിമാരോട് പറയൂ ഇനിമുതൽ എല്ലാ തന്ത്രിമാരും ഹെലികോപ്റ്റർ ഉപയോഗിക്കാൻ പറയൂ ആർക്കോ ഓക്സിജൻ കൊടുക്കാൻ പോകുന്നതല്ലേ അപ്പോൾ വായൂവേഗത്തിൽ പോകണം ഇപ്പോഴാണ് കെ. റിയിലിന്റെ ആവശ്യം മനസിലായത്
Very good. 😂😂😂
ഒറെറ പെട്ട സംഭവം .എങ്ങനെ........??????????
കുഞ്ഞളിയാ ഇത് എത്രാമത്തെ ഒറ്റപ്പെട്ട സംഭവമാണളിയ 😂😂😂
👍🥰👍🥰👍👍👍👍👍🥰👍👍👍👍👍👍👍👍👍👍👍w🥰👍👍👍👍e
മന്ത്രി യുടെ തുടക്കം സമയ ദോഷം തുടങ്ങി കാത്തിരുന്നു കാണാം
ഒറ്റപെട്ടകാര്യം താരളം നടക്കുന്നു
അവനവൻ ഇരിക്കേണ്ട സ്ഥലത്തിൽ അവനവൻ ഇരിക്കണം അല്ലെങ്കിൽ അവിടെ ഡാഷ് ആവും നയക്കുപോലും ബുദ്ധി ഒണ്ടു നായ വാഹനം വരുന്നത് കണ്ടാൽ നിൽക്കും
ഈ വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി അങ്ങു തിരോന്ദ്രത് എത്താൻ താമസിച്ചാൽ വരുന്ന കുഴപ്പങ്ങൾ ഓർക്കാൻ പറ്റുമോ...