ഉമ്മൻ ചാണ്ടി സാർ വിവരമുള്ളവനും വിദ്യാഭ്യാസ 👍മുള്ളവനും ആയിരുന്നു . അത് പോലെ മനസ്സാക്ഷി യുള്ളവനും ആയിരുന്നു.ഇപ്പോൾ ഉള്ളവനെ പോലെ ക്രിമിനൽ സ്വഭാവം ഉള്ളവൻ അല്ലായിരുന്നു. ഗുണ്ടായിസം കാണിക്കാൻ കോളേജിൽ പോയവൻ അല്ലായിരുന്നു.
2016 ൽ മുഖ്യമന്ത്രിയായി ഒരിക്കൽക്കൂടി ഉമ്മൻ ചാണ്ടി വന്നിരുന്നുവെങ്കിൽ കേരളത്തിന്റെ തലവര എത്രയോ വലിയ രീതിയിൽ മാറിയേനെ! ദീർഘവീഷണമില്ലാത്ത മലയാളിക്ക് നല്ലതൊന്നും അനുഭവിക്കാനുള്ള യോഗമില്ല. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളിലും അറുപഴഞ്ചൻ വിപ്ലവ ഗാനങ്ങളിലും രോമാഞ്ച മണിഞ്ഞ് കാലത്തിന്റെ തടവറയിൽ മുഖം പൂഴ്ത്തിക്കിടക്കുന്ന ഒട്ടകപ്പ ക്ഷികളാണ് നമ്മളിപ്പോഴും!
Sathyam തിരിച്ചറിയാൻ janaghal പഠിക്കേണ്ടതുണ്ട്...ഇപ്പൊ കാണിച്ചു കൂട്ടുന്നവരെ താഴെയിറക്കാൻ കഴിയാത്തതെന്ത് കൊണ്ട്...ഈ പാവം മനുഷ്യൻ ആയിരുന്നെങ്കിൽ eppozhe thaazheyirakkiyene....ജനം മനുഷ്യരെ തിരിച്ചറിയാൻ കഴിയണം.
ഒരുവട്ടം കുടി അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ, നമ്മൾ ഇന്നു ഇത്രയ്ക്കു ദാരിദ്ര്യം അനുഭവിക്കേണ്ടി വരുമായിരുന്നോ, ഒരിക്കലും ഇല്ല! കേരളത്തിന്റെ ഇന്നത്ത അവസ്ഥ എത്രയ്ക്കു ഭയാനകമായമാറിയെന്നു നമ്മൾ ഇപ്പോഴും വേണ്ടവിധം മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.
ഞാൻ ഇന്നുകേട്ട ഉമ്മൻചാണ്ടി അനുസ്മരണങ്ങളിൽ ഏറ്റവും ഹൃദയംഗമമായത് ശ്രീ സി. പി. ജോണിന്റേത് തന്നെ. തികച്ചും ആത്മാർത്ഥമായ അഭിപ്രായങ്ങൾ. ഉമ്മൻചാണ്ടിയോടൊട്ടി നിൽക്കുന്ന ഒരു കോൺഗ്രസ്സ്കാരൻ പോലും പറയാത്തത്ര ആർജ്ജവം ജോണിന്റെ നിരീക്ഷണങ്ങളിൽ ഞാൻ കാണുന്നു. മനുഷ്യനെന്ന നിലയിൽ ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന ചില ചെറിയ ബലഹീനതകൾ പരമാവധി നേട്ടങ്ങൾ കൊയ്ത ഒരു എം. പി. ശ്രീമാൻ ഇന്നലെ അദ്ദേഹത്തിന്റെ മൃതശരീരത്തിനു സമീപം മറ്റൊരു ദുഷ്ടനൊപ്പം നിൽക്കുന്നത് എനിക്ക് സഹിക്കാനായില്ല.
ഉമ്മൻചാണ്ടി ആയിരുന്നു ഇപ്പോളും നമ്മുടെ മുഖ്യമന്ത്രി എങ്കിലും ഇന്നാട്ടിൽ എത്ര മാത്രം പുരോഗതി ഉണ്ടാകുമായിരുന്നു. മാത്രമല്ല ജനങ്ങളും ഇതുപോലെ അധഃമ്പതിക്കില്ലായിരുന്നു
നല്ല ഒരു ഓർമ്മ കുറിപ്പുകൾ ആണ് ഈ അഭിമുഖം. Thank You സോയിമോൻ, ജോൺ സാർ.... ഉമ്മൻചാണ്ടി സർ, അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്... അങ്ങായിരുന്നൂ ശരി... രാഷ്ട്രീയം മറന്നുള്ള ഇന്നലെ മുതൽ ഉള്ള ഈ ജന തിരക്കും പിന്തുണയും പഠിപ്പിക്കുന്നത് അങ്ങയോട് ദോഷം ചെയ്തതിനു ഉള്ള ഒരു മധുര പ്രതികാരമാണ്... ഔദ്യോഗിക ബഹുമതികളോടെ ഉള്ള ഒരു യാത്ര അയ്പ്പു പോലും വേണ്ടന്നു വെച്ച് നിറ പുഞ്ചിരിയോടെ അങ്ങ് ജയച്ച് ഞങ്ങളെ തോൽപ്പിച്ച് കടന്നു പോയി....ജനത്തിൻ്റെ മനസ്സും ബഹുമതികളും കിട്ടിയതിന് അപ്പുറം എന്ത് അല്ലേ....
ഉമ്മൻ ചാണ്ടി ഒരുപാട് ഹൃദയങ്ങളുടെ വേദന മാറ്റി കൊടുത്ത പുന്ന്യാത്മാവ്.... ,ആ ഹൃദയങ്ങളുടെ സന്തോഷങ്ങൾ പങ്കുവെക്കാനും സമൂഹത്തിൽ ഈ മനുഷ്യനെ തിരിച്ചറിയാനും കാലം മരണമെന്ന പുസ്തകമാണ് കരുതിവച്ചത് , ഇന്ന് അന്നേക്കായിരം മനുഷ്യർ അ പുണ്യാത്മാവിൻറ്റെ അനുഗ്രഹം നേടിയവരായി വേർപാടിൻ്റെ ദുഃഖം പങ്കുവയ്ക്കുമ്പോൾ , നമ്മുടെ നഷ്ടം...... കാപട്യങളുടെ നീർകുമിളകൾ കണ്ട് മാറ്റി നിർത്തിയത്തിൽ നികത്താൻ പറ്റാത്ത യാത്രയിൽ ആയലോ
ശ്രീ സി പി ജോൺ അങ്ങാണ് ശ്രീ ഉമ്മൻചാണ്ടി യെപ്പറ്റി ശരിക്കു വിലയിരുത്തിയത് ശ്രീ ഉമ്മൻചാണ്ടി ശരിക്ക് ഒരു പാംപുസ്തകമല്ല ഒരു സർവ്വകലാശാലയാണ് കണ്ണിരിൽ കുതിർന്ന യാത്രാമൊഴി 🌹
Oommen Chandy was a man who entered in the politics to serve the nation, not to serve himself. The observation of Mr CP John is right. One realize the greatness Oommen Chandy when his life unfolds before the public.
പൊതുജനങ്ങൾക്ക് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം ഒരു വിഷയം അല്ല.. ഉമ്മൻ ചാണ്ടി എന്ന സ്നേഹ നിധിയായ തണലായിരുന്നു എപ്പോഴും അദ്ദേഹം ജനങ്ങൾക്ക് അന്നും ഇന്നും എന്നും... 🌹🌹❤️🙏🙏🙏 കേരളത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇങ്ങനൊരു മിശിഹാ പിറന്നിട്ടുണ്ടോ??? അദ്ദേഹം മിശിഹാ ആയിരുന്നു പൊതുജന സേവനത്തിന്റെ പുണ്ണ്യ മിശിഹാ 🙏🙏🌹🌹❤️ അതാണ് 🙏🙏🙏 അതുമാത്രമാണ്.. അത് സ്വൊന്തം പാർട്ടി അറിഞ്ഞില്ല.. പിന്നെയല്ലേ മറ്റുപാർട്ടികൾ.. പക്ഷെ സാധാരണ ജനങ്ങൾ അത് എന്നേ അറിഞ്ഞു..🙏🙏🙏 ആ മിശിഹാ എല്ലാവർക്കും പ്രാപ്യൻ ആയിരുന്നു.. 🌹🌹❤️❤️❤️ ഞാൻ തന്നെയാണ് ജനം എന്ന് അദ്ദേഹം മനസ്സാ അറിഞ്ഞു 🌹🌹❤️❤️❤️ ജന്മത്തിൽ ഒരെണ്ണത്തിനോടും ഇനിയുള്ള കാലം അദ്ദേഹത്തോടുള്ള അടുപ്പം.. സ്നേഹം.. വിശ്വസം.. സമാശ്വാസം ഒരിക്കലും ഉണ്ടാവികയില്ല.. ♥️♥️♥️ ആധുനിക കാലത്തിൽ പിറന്ന നിസ്വാർത്ഥ സേവനത്തിന്റെ മിശിഹാ 🙏🙏🙏🙏 ♥️♥️♥️
അടുത്ത സമയത്തു കൊട്ടാരക്കര ജംഗ്ഷനിൽ നടന്ന ആക്‌സിഡന്റ് ഓർത്തു പോകുന്നു, ആ സ്പോട്ടിൽ നിന്നും മന്ത്രി ഊളിയിട്ടു പോകുന്നത് കണ്ടു, ഒ. സി ആയിരുന്നു എങ്കിൽ എങ്ങനെ അവിടെ പ്രവർത്തിച്ചെന്നു ഓർത്തു നോക്ക്
Yes..Sri.C. P. Johnn...Shri.Oommen Chandy was indeed the Udheeshtar/ Dharmaputar of modern times.....he stood for Dharma and compassion . He stuck to his divine principles till the end....it is not the end of our beloved OC..only the physical appearance disappeared,that divine soul will live one as long as democracy exists in India....🙏🙏🙏😥😥R I P most revered CM..
ഉമ്മൻ ചാണ്ടി സാർ ഒരിക്കൽ കൂടി മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ട്രാൻസ്‌പോർട് മേഖല ഇത്രത്തോളം ആദമ്പതിക്കില്ലായിരുന്നു ksrtc ജീവനക്കാർക്ക് സമയത്തു ശമ്പളം ഇല്ല പെൻഷൻ കാർക്ക് സമയത്തിന് പെൻഷൻ ഇല്ല ആശ്രിത നിയമനം ഇപ്പോൾ പാടെ എടുത്തു കളഞ്ഞു പാവപ്പെട്ട്ടവരുടെ ഗതികേട് എന്തൊരു കഷ്ടമാണ്
Thanks to both of you ! The leaders ,whether in Union or Office or Politics were gentlemen and once elected, they treated everyone with equal respect. Now the scenario is not so. Hope people would give enough thought to what you have discussed so that future would be brighter for Keralam.
പൂഞ്ഞാറുകാരൻ, ഒരു കൊട്ടാരക്കരക്കാരൻ, കിണർകുമാർ പിന്നെ ഒരു സ്ത്രീ ഇവർ ആണ് OC യെ തളർത്തിയത്..... കാലം മാപ്പ് കൊടുക്കില്ല എല്ലാം ഗതി പിടിക്കാതെ നടക്കുന്നു
God selected our beloved father ഊമൻ ചാണ്ടി as an instrument of all the people god created. The people who are helped by him are with god with him. Let him become a saint soon come back to his beloved ones.
ചാണ്ടി ഉമ്മൻ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട് കേരളത്തിലെ എൽഡിഎഫും യുഡിഎഫും അദ്ദേഹത്തിനോട് ചതിയാണ് ചെയ്തത്. അവർക്കെല്ലാം സ്വന്തം പാർട്ടിക്കാര്യം മാത്രമായിരുന്നു
സോയ് മോന് ഇന്റർവ്യൂ ചെയ്യാൻ അറിയില്ല. പല സമയങ്ങളിലും അനവസര ഇടപെടലുകൾ കാരണം പല സന്ദർഭങ്ങളിലും മുഴുവൻ കണ്ടന്റുകളും വെളിവാകാൻ സമ്മതിക്കുന്നില്ല. കൊച്ചു കുട്ടികൾ സംശയം ചോദിക്കുന്നത് പോലെ
What are the salient and most glaring differences between the current Chief Minister Pinarai & the former Chief Minister Oommen Chandy? Do you agree with the points in the attached Answer ? First and foremost, Oommen Chandy was not a lover of Votes, on the contrary, he was a lover of people ; whereas Pinarai was a lover of himself and a vote-hungry politician and astute businessman with many business firms under fictitious names. Oommen Chandy was a saint among politicians ; whereas, Pinarai was the senior thief among the crooked politicians of Kerala. Oommen Chandy was a lover of people and enjoyed every minute conversing with the crowd around him, irrespective of their political background, religion and financial status ; whereas Pinarai could never tolerate interaction with others Oommen Chandy could only be seen with a radiant smile, even while going through the most humiliating and painful situations that the villain and wicked villain Pinarai had set for him by hiring the most expensive prostitute ; whereas Pinarai could never be seen with a smile but always with a frown. He always resembled a Cobra with a spread out hood, raised and ready to strike at his political opponents. Pinarai has appeared once with a very happy and satisfactory smile only to declare that his opponent Chandresekharan had been murdered. His smile became more demonic and natural when he declared Chandrasekharan as “Kulamkuthi” and “Paranari” . This he did to apply more chilly in the wounds of the moaning relatives of Chandrasekharan, while he was still not cremated ! Pinarai was always very antagonist to the Media team and Press men ; he could never tolerate questions from them ; his command “KADAKKU PURATHU” to the Pressmen who had come as per the official invitation they had received, could still be echoing in their ears ; whereas Oommen Chandy always enjoyed answering the rude and arrogant questions of some of the Pressmen ; he always stood before the Media men with a happy smile from his heart and would remain there until they had asked all that they wanted to ask. Impatience and Arrogance have been the main features of Pinarai, that always portrayed him as a wicked villain, he was never reluctant even to murder his opponents ; whereas LOVE and Forgiveness were the main features of Oommen Chandy. While partaking in a party procession through the city of Calicut, a hired gunda of Pinarai threw a stone aiming his chest ; Oommen Chandy was seriously hurt and had to hospitalized ; but requested his colleagues to make sure that no case was registered against this gunda, who could have even killed him if the stone had hit his forehead. Still, Oommen Chandy used to mingle with the public with just his gunman and a few security men, but you can see the proud and arrogant Pinarai roaring along the Public roads with his fleet of 40 Police cars blocking and chocking the entire flow of traffic inconveniencing even the urgent cases being rushed to the Causality Departments of the nearby Hospitals. Pinarai reminds us of the ancient Malayalam phrase : ALPANU ISHWARYAM KITTIYAL, ARDHA RATHRIYIL KUDA PIDIKKUM”. ; whereas Oomen Chandy used to remind us of a humble and simple person equalizing that of our dear Gandhiji. Pinarai is the personification of PRIDE, ARROGANCE, CRUELTY AND THEFT, whereas Oommen Chandy has only reflected the traits of a Saint among Politician.
Was OmmanChandi The Great a Joan Of Arc ....who got a stake death or a Christ who got a Cross death ...Am in confusion Any way He did not die ...but still alive in good hearts.....Another Resurrection .....Mr. Yusuf Ali please play politricks in His name .Try to be a common man in Puthuppalli house ....before Him And His Great Family that gave Him full support...That family is also within the hands of Jesus .
My request to Mr.Yusaf Ali was...Please dont play politricks in Puthuppalli house...Sme body interfered to create misunderstanding ...Why such foul plays in my typing..
Omman chandi ki Keralam adiranjali arpikanam thoniyal . adiyam deshambhimani editor Rajrehshum TV studio...news paper office kathichi kalyanam...melal nuna vartha kodukkunoor bayakanam....avaril Deva bayam undavanam..
V S നോട് ബഹുമാനം മാത്രമേ ഉള്ളൂ.. പക്ഷെ അദ്ദേഹം എങ്ങാനും മരിച്ചാൽ അന്തം കമ്മികൾ കാണിക്കുന്ന കോലാഹലങ്ങൾ കാണാം നമ്മൾക്ക്.. Mark my words.. And take a screen shot
വി. എസ് എന്ന വൃദ്ധ നേതാവ് ആന്തം കമ്മികളുടെ കൈയ്യടി നേടാൻ വേണ്ടി ഉമ്മൻചാണ്ടിയെയും കുടുബത്തെയും അപകീർത്തിപ്പെടുത്തി എത്ര ആഭാസകരമായ പ്രസ്താവന ആണ് നടത്തിയത് 😡😡🤬
ഉമ്മൻ ചാണ്ടി സാർ വിവരമുള്ളവനും വിദ്യാഭ്യാസ 👍മുള്ളവനും ആയിരുന്നു . അത് പോലെ മനസ്സാക്ഷി യുള്ളവനും ആയിരുന്നു.ഇപ്പോൾ ഉള്ളവനെ പോലെ ക്രിമിനൽ സ്വഭാവം ഉള്ളവൻ അല്ലായിരുന്നു. ഗുണ്ടായിസം കാണിക്കാൻ കോളേജിൽ പോയവൻ അല്ലായിരുന്നു.
ഞാൻ മനസുകൊണ്ട് ഒത്തിരി ആഗ്രഹിച്ചു അദ്ദേഹം സുഖംപ്രാപിച്ച് വീണ്ടും ജനമധ്യത്തിലേക്ക് വരുന്ന കാഴ്ച. ഓട്ടം തികച്ചു വിശ്വാസം കാത്തു ജനഹൃദയങ്ങളിൽ ഓർമ്മയായി .
സി പി ജോൺ, വളരെ മഹത്തായ വിലയിരുത്തലും സന്ദേശവുമാണ് നിങ്ങൾ കേരള സമൂഹത്തിനു നൽകിയത്
കൊന്നുകൊണ്ട് ഹൃദയം കീഴടക്കാൻ സാധിക്കുകയില്ല . സ്നേഹം കൊണ്ട് മാത്രം ലോകം നേടാമെന്ന് ലോകത്തെ ക്രിസ്തു പഠിപ്പിച്ചത് ഹൃദയത്തിൽ പകർത്തിയവൻ . അതാണ് oc
2016 ൽ മുഖ്യമന്ത്രിയായി ഒരിക്കൽക്കൂടി ഉമ്മൻ ചാണ്ടി വന്നിരുന്നുവെങ്കിൽ കേരളത്തിന്റെ തലവര എത്രയോ വലിയ രീതിയിൽ മാറിയേനെ! ദീർഘവീഷണമില്ലാത്ത മലയാളിക്ക് നല്ലതൊന്നും അനുഭവിക്കാനുള്ള യോഗമില്ല. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളിലും അറുപഴഞ്ചൻ വിപ്ലവ ഗാനങ്ങളിലും രോമാഞ്ച മണിഞ്ഞ് കാലത്തിന്റെ തടവറയിൽ മുഖം പൂഴ്ത്തിക്കിടക്കുന്ന ഒട്ടകപ്പ ക്ഷികളാണ് നമ്മളിപ്പോഴും!
മലയാളി അത് അർഹിക്കുന്നില്ല. അതിനുള്ള യോഗ്യത മലയാളിക്കില്ല. മലയാളിക്ക് പറ്റിയത് ഇപ്പോൾ ഉള്ളവർ തന്നെ. ശാപം ചോദിച്ചു വാങ്ങിയ മലയാളി 😡
Exactly
Sathyam ..!!!!
Prabhudhan enna
Midhyaa dharana....athanu malayali...udayippu athanu main....
Sathyam തിരിച്ചറിയാൻ janaghal പഠിക്കേണ്ടതുണ്ട്...ഇപ്പൊ കാണിച്ചു കൂട്ടുന്നവരെ താഴെയിറക്കാൻ കഴിയാത്തതെന്ത് കൊണ്ട്...ഈ പാവം മനുഷ്യൻ ആയിരുന്നെങ്കിൽ eppozhe thaazheyirakkiyene....ജനം മനുഷ്യരെ തിരിച്ചറിയാൻ കഴിയണം.
അതിനു സ്വന്തം പാർട്ടി യിലുള്ള കുത്തികാലുവെട്ടികൾ സമ്മതിചില്ലല്ലോ?
👍👍👍 നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് അനുകരിക്കാൻ പറ്റുന്ന മാതൃക.❤👍👍
ഒരുവട്ടം കുടി അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ, നമ്മൾ ഇന്നു ഇത്രയ്ക്കു ദാരിദ്ര്യം അനുഭവിക്കേണ്ടി വരുമായിരുന്നോ, ഒരിക്കലും ഇല്ല! കേരളത്തിന്റെ ഇന്നത്ത അവസ്ഥ എത്രയ്ക്കു ഭയാനകമായമാറിയെന്നു നമ്മൾ ഇപ്പോഴും വേണ്ടവിധം മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.
ഞാൻ ഇന്നുകേട്ട ഉമ്മൻചാണ്ടി അനുസ്മരണങ്ങളിൽ ഏറ്റവും ഹൃദയംഗമമായത് ശ്രീ സി. പി. ജോണിന്റേത് തന്നെ. തികച്ചും ആത്മാർത്ഥമായ അഭിപ്രായങ്ങൾ. ഉമ്മൻചാണ്ടിയോടൊട്ടി നിൽക്കുന്ന ഒരു കോൺഗ്രസ്സ്കാരൻ പോലും പറയാത്തത്ര ആർജ്ജവം ജോണിന്റെ നിരീക്ഷണങ്ങളിൽ ഞാൻ കാണുന്നു. മനുഷ്യനെന്ന നിലയിൽ ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന ചില ചെറിയ ബലഹീനതകൾ പരമാവധി നേട്ടങ്ങൾ കൊയ്ത ഒരു എം. പി. ശ്രീമാൻ ഇന്നലെ അദ്ദേഹത്തിന്റെ മൃതശരീരത്തിനു സമീപം മറ്റൊരു ദുഷ്ടനൊപ്പം നിൽക്കുന്നത് എനിക്ക് സഹിക്കാനായില്ല.
Thiruth: ബലഹീനതകളിൽനിന്ന്... ( "ബലഹീനതകൾ " എന്നതിന്റെ സ്ഥാനത്ത് )
aaranu athu??
@@MudyRoutes പേരുപറയില്ല. മൂന്ന് തവണ തുടർച്ചയായി എം. പി.!
Suresh
Opportunist
ജീവിച്ചിരുന്നപ്പോൾ സരിതയുടെ പിന്നാലെ പോയി എന്ന് പറഞ്ഞവരുടെ ആദരം വേണ്ട എന്ന് പറഞ്ഞത് നന്നായി.
കറക്റ്റ്
Crisp, luxuriant and, yet elaborate
ഉമ്മൻചാണ്ടി ആയിരുന്നു ഇപ്പോളും നമ്മുടെ മുഖ്യമന്ത്രി എങ്കിലും ഇന്നാട്ടിൽ എത്ര മാത്രം പുരോഗതി ഉണ്ടാകുമായിരുന്നു. മാത്രമല്ല ജനങ്ങളും ഇതുപോലെ അധഃമ്പതിക്കില്ലായിരുന്നു
❤❤
അതിന് congress കാര് തന്നെ പാര വെക്കുമല്ലോ 🙄
Correct
@@deeptijesmon2311😊😅
When we lost Shri Ummen chandi we lost the entire development of Kerala's economy by all means..
വിജ്ഞാന മധുരം .... CP നൽകിയ ..... ആ മഹാ മനുഷ്യന്റെ ജീവിത യാഥാർത്ഥ്യം: പ്രണാമം🌹🙏🌹🙏
ഹൃദയമുള്ളവരൊക്കെ കരഞ്ഞു പോയി......
ഇത് എല്ലാരും ഇപ്പോൾ പറയുന്നു അദ്ദേഹം അനുഭവിച്ച കാലഘട്ടം ദൈവമേ ചതിച്ചവമാരെ എല്ലാം നീയും ചതിക്കണേ എന്റെ പാർത്ഥനയാണ് 😥😥😥🙏🏽🙏🏽🙏🏽
നല്ല ഒരു ഓർമ്മ കുറിപ്പുകൾ ആണ് ഈ അഭിമുഖം. Thank You സോയിമോൻ, ജോൺ സാർ....
ഉമ്മൻചാണ്ടി സർ, അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്... അങ്ങായിരുന്നൂ ശരി... രാഷ്ട്രീയം മറന്നുള്ള ഇന്നലെ മുതൽ ഉള്ള ഈ ജന തിരക്കും പിന്തുണയും പഠിപ്പിക്കുന്നത് അങ്ങയോട് ദോഷം ചെയ്തതിനു ഉള്ള ഒരു മധുര പ്രതികാരമാണ്... ഔദ്യോഗിക ബഹുമതികളോടെ ഉള്ള ഒരു യാത്ര അയ്പ്പു പോലും വേണ്ടന്നു വെച്ച് നിറ പുഞ്ചിരിയോടെ അങ്ങ് ജയച്ച് ഞങ്ങളെ തോൽപ്പിച്ച് കടന്നു പോയി....ജനത്തിൻ്റെ മനസ്സും ബഹുമതികളും കിട്ടിയതിന് അപ്പുറം എന്ത് അല്ലേ....
ഉമ്മൻ ചാണ്ടി
ഒരുപാട് ഹൃദയങ്ങളുടെ വേദന മാറ്റി കൊടുത്ത പുന്ന്യാത്മാവ്.... ,ആ ഹൃദയങ്ങളുടെ സന്തോഷങ്ങൾ പങ്കുവെക്കാനും സമൂഹത്തിൽ ഈ മനുഷ്യനെ തിരിച്ചറിയാനും കാലം മരണമെന്ന പുസ്തകമാണ് കരുതിവച്ചത് , ഇന്ന് അന്നേക്കായിരം മനുഷ്യർ അ പുണ്യാത്മാവിൻറ്റെ അനുഗ്രഹം നേടിയവരായി വേർപാടിൻ്റെ ദുഃഖം പങ്കുവയ്ക്കുമ്പോൾ , നമ്മുടെ നഷ്ടം...... കാപട്യങളുടെ നീർകുമിളകൾ കണ്ട് മാറ്റി നിർത്തിയത്തിൽ
നികത്താൻ പറ്റാത്ത യാത്രയിൽ ആയലോ
പാവങ്ങളുടെ പടത്തലവൻ എന്ന് നമ്മൾ വെറുതെ വിളിച്ചതല്ല ❤✨
ജനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും കുഞ്ഞൂഞ്ഞിനെ അദ്ദേഹം ശരിയക്കും ഒരു വിശുദ്ധനാണ്
ജനകീയൻ അതാണ് നമ്മുടെ ഉമ്മൻചാണ്ടി സർ ❤️❤️❤️❤️🥰🥰🥰🥰സി പി ജോൺ സർ അങ്ങേയുടെ വാക്കുകൾ 🔥🔥🔥👌🏻👌🏻
Sri Oomman Chandy is great. His life give us good messages. Really great🙏🙏🙏
C. പി. ജോൺ വളരെ ഏറെ കഴിവ് ഉള്ള ഒരു നേതാവ് ആണ്. കേരള ജനത ഉപയോഗ പെടുത്താൻ മറന്നു പോയ ഒരു പ്രതിഭ.
സമാനതകളില്ലാത്ത നേതാവ്.....അദ്ദേഹത്തിന്റെ ജീവിതം എല്ലാ രാഷ്ട്രീയക്കാർക്കും ഒരു പാഠപുസ്തകമാകണം.. പ്രത്യേകിച് കോൺഗ്രസുകാർക്ക്..!!
⁰
ശ്രീ സി പി ജോൺ അങ്ങാണ്
ശ്രീ ഉമ്മൻചാണ്ടി യെപ്പറ്റി ശരിക്കു വിലയിരുത്തിയത്
ശ്രീ ഉമ്മൻചാണ്ടി ശരിക്ക് ഒരു പാംപുസ്തകമല്ല ഒരു സർവ്വകലാശാലയാണ്
കണ്ണിരിൽ കുതിർന്ന യാത്രാമൊഴി 🌹
പുതുപ്പള്ളിയ്‌ക്ക് ' ഉമ്മൻ ചാണ്ടി പുരം ' എന്ന പേര് നൽകണം.
ധാർമ്മികതയുടെ ഉന്നതിയിൽ ജീവിച്ച ഉമ്മൻചാണ്ടിയും❤❤❤❤🌹🌹 അദ്ദേഹത്തെ ചതിച്ച് വീഴത്തിയ അധർമ്മികളായ നികൃഷ്ട ജീവികളും .....😡😡
സി പി ജോൺ നന്നായി പറഞ്ഞു 👍 ❤️🌹
Oommen Chandy was a man who entered in the politics to serve the nation, not to serve himself. The observation of Mr CP John is right. One realize the greatness Oommen Chandy when his life unfolds before the public.
🙏👌👍
Excellent interview
ഒരു ചങ്കു മാത്രമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സാർ.
ഹൃദയം ഉള്ള മനുഷ്യൻ
C p John, u r absolutely right.oommen sir was tested badly.but he was a winner. Thanks
ഇത്ര സുന്ദരമായി ആഴത്തിൽ ബുദ്ധിപരമായി ഉമ്മൻ ചാണ്ടിസാറിനെ മറ്റാരും വിലയിരുത്തിയില്ല.
Yes
പൊതുജനങ്ങൾക്ക് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം ഒരു വിഷയം അല്ല.. ഉമ്മൻ ചാണ്ടി എന്ന സ്നേഹ നിധിയായ തണലായിരുന്നു എപ്പോഴും അദ്ദേഹം ജനങ്ങൾക്ക് അന്നും ഇന്നും എന്നും... 🌹🌹❤️🙏🙏🙏 കേരളത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇങ്ങനൊരു മിശിഹാ പിറന്നിട്ടുണ്ടോ??? അദ്ദേഹം മിശിഹാ ആയിരുന്നു പൊതുജന സേവനത്തിന്റെ പുണ്ണ്യ മിശിഹാ 🙏🙏🌹🌹❤️ അതാണ് 🙏🙏🙏 അതുമാത്രമാണ്.. അത് സ്വൊന്തം പാർട്ടി അറിഞ്ഞില്ല.. പിന്നെയല്ലേ മറ്റുപാർട്ടികൾ.. പക്ഷെ സാധാരണ ജനങ്ങൾ അത് എന്നേ അറിഞ്ഞു..🙏🙏🙏 ആ മിശിഹാ എല്ലാവർക്കും പ്രാപ്യൻ ആയിരുന്നു.. 🌹🌹❤️❤️❤️ ഞാൻ തന്നെയാണ് ജനം എന്ന് അദ്ദേഹം മനസ്സാ അറിഞ്ഞു 🌹🌹❤️❤️❤️ ജന്മത്തിൽ ഒരെണ്ണത്തിനോടും ഇനിയുള്ള കാലം അദ്ദേഹത്തോടുള്ള അടുപ്പം.. സ്നേഹം.. വിശ്വസം.. സമാശ്വാസം ഒരിക്കലും ഉണ്ടാവികയില്ല.. ♥️♥️♥️ ആധുനിക കാലത്തിൽ പിറന്ന നിസ്വാർത്ഥ സേവനത്തിന്റെ മിശിഹാ 🙏🙏🙏🙏 ♥️♥️♥️
ആരാണുമ്മൻചാണ്ടി എന്ന് ചോദിക്കുന്നതിലും ഭേദം ആരല്ല ഉമ്മൻചാണ്ടി എന്ന് ചോദിക്കുന്നതാവും
ദൈവമേ ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല ല്ലോ
Pinu is the Kaalan of Kerala.....
Tribute to a great Chief Minister, Thanks
Very very good sir 👏 ❤❤ 👍
അടുത്ത സമയത്തു കൊട്ടാരക്കര ജംഗ്ഷനിൽ നടന്ന ആക്‌സിഡന്റ് ഓർത്തു പോകുന്നു, ആ സ്പോട്ടിൽ നിന്നും മന്ത്രി ഊളിയിട്ടു പോകുന്നത് കണ്ടു, ഒ. സി ആയിരുന്നു എങ്കിൽ എങ്ങനെ അവിടെ പ്രവർത്തിച്ചെന്നു ഓർത്തു നോക്ക്
OC never traveled with escort … always traveled like ordinary people not even mla board
Yes..Sri.C. P. Johnn...Shri.Oommen Chandy was indeed the Udheeshtar/ Dharmaputar of modern times.....he stood for Dharma and compassion . He stuck to his divine principles till the end....it is not the end of our beloved OC..only the physical appearance disappeared,that divine soul will live one as long as democracy exists in India....🙏🙏🙏😥😥R I P most revered CM..
Fatherly love for all keralites , was a living bible , love him a lot
Thanks C P John
യുഗപുരുഷന് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
Exactly correct Soyimon. He is a class by himself. Nobody in this world can be like him.
ഒരവസരം കൂടി ഉമ്മൻ ചാണ്ടി ക്കു കിട്ടിയിരുന്നു വെങ്കിൽ എന്ന് പലവട്ടം ചിന്തിച്ചു പോകുന്നു
ഉമ്മൻ ചാണ്ടി സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചു പക്ഷേ വേറെ ചിലർ കള്ളൻ മാരെ തിരഞ്ഞുപിടിച്ച് നിയമിച്ചു.
കള്ളന് കഞ്ഞി വെയ്ക്കുന്നവരെ അല്ലേ കൂടെ നിര്‍ത്തുകയും ഉള്ളൂ
സ്വന്തം നേട്ടം മാത്രം നോക്കുന്നവർ.
Well said.
എന്നാലും അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിൽ അദ്ദേഹത്തെ ക്രൂരമായി വേദനിപ്പിച്ചവർക്ക് കേരളജനത ഒരിക്കലും മാപ്പു കൊടുക്കില്ല.
ആയിരം പ്രണാമം 🌹🌹
OC represents a civilized human !
കോൺഗ്രസ്സ് കാർക്ക് കസേര മാത്രം മതി...പ്രവർത്തിക്കാൻ ആളില്ല...ഇനിയെങ്കിലും അത് മാറ്റിയാൽ നില നിൽക്കും.... അല്ലെങ്കിൽ വേറെ പണി നോക്കുക....!?
Miss his smiling face..😢
പിണറായി പോലീസിന്റെ ആചാരവെടി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചത് വളരെ നന്നായി. പിണറായിയെയും പോലീസിനെയും ഇതിൽ കൂടുതൽ ആക്ഷേപിക്കാനില്ല.
പുതുപ്പള്ളി ഇനി മുതൽ 0-c-പുരം എന്നാക്കണം
ഉമ്മൻ ചാണ്ടി സാർ ഒരിക്കൽ കൂടി മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ട്രാൻസ്‌പോർട് മേഖല ഇത്രത്തോളം ആദമ്പതിക്കില്ലായിരുന്നു ksrtc ജീവനക്കാർക്ക് സമയത്തു ശമ്പളം ഇല്ല പെൻഷൻ കാർക്ക് സമയത്തിന് പെൻഷൻ ഇല്ല ആശ്രിത നിയമനം ഇപ്പോൾ പാടെ എടുത്തു കളഞ്ഞു പാവപ്പെട്ട്ടവരുടെ ഗതികേട് എന്തൊരു കഷ്ടമാണ്
ഉമ്മൻ ചാണ്ടി ജനങ്ങൾ എന്നും എന്നും കരുണയോടെ ഓർക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ വ്യക്തിഹത്യാ ബലിയാട്. പാവം ക്ഷമിക്കു ജനപ്രിയ നേതാവേ 😭😭😭😭😭😭😭😭
Thanks to both of you ! The leaders ,whether in Union or Office or Politics were gentlemen and once elected, they treated everyone with equal respect. Now the scenario is not so. Hope people would give enough thought to what you have discussed so that future would be brighter for Keralam.
Goofitter. Cpj.. Puthupplly
😊❤😂
പൂഞ്ഞാറുകാരൻ, ഒരു കൊട്ടാരക്കരക്കാരൻ, കിണർകുമാർ പിന്നെ ഒരു സ്ത്രീ ഇവർ ആണ് OC യെ തളർത്തിയത്..... കാലം മാപ്പ് കൊടുക്കില്ല എല്ലാം ഗതി പിടിക്കാതെ നടക്കുന്നു
കൊട്ടാരകര കാരൻ ആരാ?
കാരണഭൂതത്തിനെ വിട്ടുകളഞ്ഞത് നിഷ്കളങ്കമായാവും
@@vibhasatheesh7399ഗണേഷ്
പന്നിത്തലയുടെ റോൾ മോശമായിരുന്നോ?
@@vibhasatheesh7399konash
He is a saint
Oommen chandi sir Amar rehe❤
ഇപ്പൊൾ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള് അഹങ്കാരം തോന്നുമ്പോൾ ഈ video ഒന്ന് കാണണം....
അദ്ദേഹം രഹസ്യങ്ങൾ പുറത്ത് പറയാത്തതുകൊണ്ട് ഗണേഷ് കുമാറിനെപോലെ യുള്ളവർ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായി നടക്കുന്നു
തന്റെ വാക്കു കൊണ്ട് ഒരാൾ പോലും വേദനിക്കരുത് എന്ന് സാർ കരുതി.
God selected our beloved father ഊമൻ ചാണ്ടി as an instrument of all the people god created.
The people who are helped by him are with god with him.
Let him become a saint soon come back to his beloved ones.
CP John Sir said 🎉
LDF വന്നു... എല്ലാം ശരിയാക്കി 😏😏
ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ച വർ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും വരും തലമുറയ്ക്ക് കാണാൻ സാധിക്കും
Ummen chandy sir valare adhikam krooshikkapettappol polum adhehathinte swathasidhamaya nishkalnkamaya chiri enne pole ullavare adhishayapeduthi , athinte artham njan manassilakkiyathu thettu cheyyathavan bhayakkenda ennulla oru padamanu kerala janathayude munnil vachathu
പിണറായി നീ മനുഷ്യനാണോ
Mmm ..wellsaid.sir.
യുഗ പുരുഷന് കോടി പ്രണാമം 🌹🌹🌹🌹🌹🌹
Go ahead people/leaders of Kerala to make Kerala a prosperous and peaceful state...RIP to our great leader..
ഇരട്ട ചങ്ക് എല്ലാം നശിപ്പിച്ചു...😊
Miss him❤
ചാണ്ടി ഉമ്മൻ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട് കേരളത്തിലെ എൽഡിഎഫും യുഡിഎഫും അദ്ദേഹത്തിനോട് ചതിയാണ് ചെയ്തത്. അവർക്കെല്ലാം സ്വന്തം പാർട്ടിക്കാര്യം മാത്രമായിരുന്നു
ഇപ്പോഴത്തെ അല്പൻ മുക്കിയൻ .... ഹോ !! കഷ്ടം !! 😮😮😮😮😮
👍👍👍🙏🙏🙏
🙏🙏🙏🙏❤❤❤
ഉമ്മൻ ചാണ്ടി ആരായിരുന്നു എന്ന് നല്ലതുപോലെ. മനസ്സിലായല്ലോ .. അങ്ങോട്ട് വന്ന് കാണാൻ പറഞ്ഞ. ഗ്രൂപ്പ് നേതാക്കൻ മാരെ
❤️❤️❤️🌞😢❤️
MLA പദവിയിലുള്ള അൻവറിക്ക ഇതൊക്കെ വായിക്കുന്നുണ്ടോ ആവോ?
Pashe Enthu condu. gievichirnnappol adehatte abi sabisbodanam chedilla. Edoru manuzhineyum jeevichirikubol Nallathu cheyubol Nallathu parayanam Ok Thnku
സോയ് മോന് ഇന്റർവ്യൂ ചെയ്യാൻ അറിയില്ല. പല സമയങ്ങളിലും അനവസര ഇടപെടലുകൾ കാരണം പല സന്ദർഭങ്ങളിലും മുഴുവൻ കണ്ടന്റുകളും വെളിവാകാൻ സമ്മതിക്കുന്നില്ല. കൊച്ചു കുട്ടികൾ സംശയം ചോദിക്കുന്നത് പോലെ
പ്രണാമാഞ്ജലി
Malayali say other people are emotional but malayali is slow processing right information
👍👍👍👍👍👍
🎉🎉🎉❤🎉🎉🎉
🙏🙏🙏
🎉🎉🎉🎉🎉
When Omman Chandi The Great Was.Alive nobody exposed his real face to the public ....May be his enemies banned
ഭരണ പക്ഷം യോഗം ചേരുക ആയിരിക്കും ഈ വിലാപ യാത്ര എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും എന്ന്..
Congress mla’s plz consider b like OC
PEOPLE WILL SUPPORT U
Don't interfere during conversation soyi mon*
What are the salient and most glaring differences between the current Chief Minister Pinarai & the former Chief Minister Oommen Chandy? Do you agree with the points in the attached Answer ?
First and foremost, Oommen Chandy was not a lover of Votes, on the contrary, he was a lover of people ; whereas Pinarai was a lover of himself and a vote-hungry politician and astute businessman with many business firms under fictitious names.
Oommen Chandy was a saint among politicians ; whereas, Pinarai was the senior thief among the crooked politicians of Kerala.
Oommen Chandy was a lover of people and enjoyed every minute conversing with the crowd around him, irrespective of their political background, religion and financial status ; whereas Pinarai could never tolerate interaction with others
Oommen Chandy could only be seen with a radiant smile, even while going through the most humiliating and painful situations that the villain and wicked villain Pinarai had set for him by hiring the most expensive prostitute ; whereas Pinarai could never be seen with a smile but always with a frown.
He always resembled a Cobra with a spread out hood, raised and ready to strike at his political opponents.
Pinarai has appeared once with a very happy and satisfactory smile only to declare that his opponent Chandresekharan had been murdered.
His smile became more demonic and natural when he declared Chandrasekharan as “Kulamkuthi” and “Paranari” . This he did to apply more chilly in the wounds of the moaning relatives of Chandrasekharan, while he was still not cremated !
Pinarai was always very antagonist to the Media team and Press men ; he could never tolerate questions from them ; his command “KADAKKU PURATHU” to the Pressmen who had come as per the official invitation they had received, could still be echoing in their ears ; whereas Oommen Chandy always enjoyed answering the rude and arrogant questions of some of the Pressmen ; he always stood before the Media men with a happy smile from his heart and would remain there until they had asked all that they wanted to ask.
Impatience and Arrogance have been the main features of Pinarai, that always portrayed him as a wicked villain, he was never reluctant even to murder his opponents ; whereas LOVE and Forgiveness were the main features of Oommen Chandy.
While partaking in a party procession through the city of Calicut, a hired gunda of Pinarai threw a stone aiming his chest ; Oommen Chandy was seriously hurt and had to hospitalized ; but requested his colleagues to make sure that no case was registered against this gunda, who could have even killed him if the stone had hit his forehead.
Still, Oommen Chandy used to mingle with the public with just his gunman and a few security men, but you can see the proud and arrogant Pinarai roaring along the Public roads with his fleet of 40 Police cars blocking and chocking the entire flow of traffic inconveniencing even the urgent cases being rushed to the Causality Departments of the nearby Hospitals.
Pinarai reminds us of the ancient Malayalam phrase : ALPANU ISHWARYAM KITTIYAL, ARDHA RATHRIYIL KUDA PIDIKKUM”. ; whereas Oomen Chandy used to remind us of a humble and simple person equalizing that of our dear Gandhiji.
Pinarai is the personification of PRIDE, ARROGANCE, CRUELTY AND THEFT, whereas Oommen Chandy has only reflected the
traits of a Saint among Politician.
7:27 7:29 7:33
Was OmmanChandi The Great a Joan Of Arc ....who got a stake death or a Christ who got a Cross death ...Am in confusion Any way He did not die ...but still alive in good hearts.....Another Resurrection .....Mr. Yusuf Ali please play politricks in His name .Try to be a common man in Puthuppalli house ....before Him And His Great Family that gave Him full support...That family is also within the hands of Jesus .
My request to Mr.Yusaf Ali was...Please dont play politricks in Puthuppalli house...Sme body interfered to create misunderstanding ...Why such foul plays in my typing..
😂😂🙏🙏🤲🌹🌹
Omman chandi ki Keralam adiranjali arpikanam thoniyal . adiyam deshambhimani editor Rajrehshum TV studio...news paper office kathichi kalyanam...melal nuna vartha kodukkunoor bayakanam....avaril Deva bayam undavanam..
🙏🙏😂😂🤲🤲🤲
Pinu only concerned about him , most selfish
😔നമിക്കുന്നു ഉമ്മൻ sir, ആദരവോടെ 😔
ippozhum nalla purogathi undu kudumbamthinu, janakkalku adogathi
പിണറായി യെ ചെന്ന് കാണാം 🤣🤣🤣🤣🤣
Thanattu Gandhi
Ethu Sadanam anu Baby John adikunnathu ennu kudi onnu parene
V S നോട് ബഹുമാനം മാത്രമേ ഉള്ളൂ.. പക്ഷെ അദ്ദേഹം എങ്ങാനും മരിച്ചാൽ അന്തം കമ്മികൾ കാണിക്കുന്ന കോലാഹലങ്ങൾ കാണാം നമ്മൾക്ക്.. Mark my words.. And take a screen shot
വി. എസ് എന്ന വൃദ്ധ നേതാവ് ആന്തം കമ്മികളുടെ കൈയ്യടി നേടാൻ വേണ്ടി ഉമ്മൻചാണ്ടിയെയും കുടുബത്തെയും അപകീർത്തിപ്പെടുത്തി എത്ര ആഭാസകരമായ പ്രസ്താവന ആണ് നടത്തിയത് 😡😡🤬
ഞങ്ങൾ കുടുംബസ്ത്രീക്കാരേയും യൂണിയൻകാരേയും അംഗൻവാടി-ആശാവർക്കർമാരേയും ഇറക്കും.ആഹാ ഞാൻ ആണ് സർക്കാർ