Bade Miyan Chote Miyan ( Hindi ) | SPOILER !!!! | Akshay Kumar | My Opinion | Malayalam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,6 тис.

  • @JustEditsAboutRandomThingsHere
    @JustEditsAboutRandomThingsHere 9 місяців тому +3135

    Bollywood never disappoints us in disappointing (now)

  • @XavierProMax-2k
    @XavierProMax-2k 9 місяців тому +1015

    ധൈര്യമായി spoiler പറഞ്ഞോളൂ👌. കാരണം മലയാളികൾ ആരും ഈ പടം കാണും എന്ന് തോന്നുന്നില്ല 😂

  • @BgmBlocked
    @BgmBlocked 9 місяців тому +5523

    ഇത് പൊട്ട പടം ആണന്ന് മുന്നേ മനസ്സിലാക്കിയവർ 😂👇

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw 9 місяців тому +95

      Trailer knd therrkan petta padu😹 ath vare lag aarnnn😹

    • @BgmBlocked
      @BgmBlocked 9 місяців тому +9

      @@ASHBINShimon-gu8sw 😅🤣

    • @itsabi97
      @itsabi97 9 місяців тому +9

      @@ASHBINShimon-gu8sw sathyam

    • @cineenthusiast1234
      @cineenthusiast1234 9 місяців тому

      Athe😂​@@ASHBINShimon-gu8sw

    • @shibinpshaji4450
      @shibinpshaji4450 9 місяців тому +3

      😂😂

  • @chandranakash02
    @chandranakash02 9 місяців тому +361

    It's clear as day that Prithvi did thos film as a favour in order to expand his connections in Bollywood 😂

    • @mog7293
      @mog7293 9 місяців тому +17

      Exactly😂

    • @anandmohan9296
      @anandmohan9296 9 місяців тому +8

      Ohhh cash nu vendi alla…. Onju pode

    • @mog7293
      @mog7293 9 місяців тому +23

      @@anandmohan9296 Thanendhaado pottanano? Angerde upcoming movies cash keraan vendi aahn ingne northil okke connections undakkunnath💀

    • @vinithacrispin
      @vinithacrispin 9 місяців тому +17

      Exactly! The film along with salaar will give him a national recognition and hence help with his future scope. I think its very calculated risk he has taken.
      I was watching his promotional interview for bade miya and chota miya, he was just zoned out 😝 very different to his promotion for goat life

    • @chandranakash02
      @chandranakash02 9 місяців тому +7

      @@vinithacrispin exactly If you looks at all his BMCM interviews it's as if he is reading from a script, and all he says is how big the scale of this film is😂

  • @praveen_4sf12ec
    @praveen_4sf12ec 9 місяців тому +1048

    ബോളിവുഡിൽ ഏറ്റവും നന്നായി കോമഡി ചെയുന്ന അക്ഷയ് കുമാർ ഇങ്ങനെ ഓരോ മാസവും രണ്ടും മൂന്നും ഗുണ്ട് റിലീസ് ചെയ്തു സ്വയം കോമഡി ആയി മാറി...

    • @yaduajith6287
      @yaduajith6287 9 місяців тому +16

      True 😂

    • @sky-mt3hx
      @sky-mt3hx 9 місяців тому +34

      Sheriya oru time idakk ayal nalla movies okke cheyth poyatha pinne entho thalakk adi kitty enn thonunn 😂

    • @abhinandashok5872
      @abhinandashok5872 9 місяців тому +12

      Airlift, kesari, Rustom ithilelam agher poliyane

    • @throughmy3rdeye869
      @throughmy3rdeye869 9 місяців тому +13

      പ്രിയദർശൻ ഇല്ലെങ്കിൽ ഇയാൾ ഇല്ല😅

    • @devdas8596
      @devdas8596 9 місяців тому +4

      Comedy 😂
      Dei action superstar da angeru
      Apo jackie comedy star thnne

  • @hyderksd5436
    @hyderksd5436 9 місяців тому +287

    ഇത് കാണാൻ മനസ്സ് കാണിച്ച അണ്ണന് ഇരിക്കട്ടെ ഒരു salute😂 trailer കണ്ടപ്പോഴേ എനിക്കൊക്കെ un സഹിക്കബെൾ ആയിരുന്നു

    • @amfear3884
      @amfear3884 9 місяців тому +4

      Sathyam 😂 anik appola thonni Ada padam avum ane 😢

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 9 місяців тому +546

    Tiger shroff nepo kids ന് പോലും നാണക്കേടാണ്. Six pack ഉള്ളത് കൊണ്ട് പിടിച്ച് നിക്കുന്നു.പ്രിത്വിരാജ് ഉള്ള ഫ്രെയിംൽ ഏഴയഴലത്തു നിൽക്കാൻ ഉള്ള range പോലും ഇല്ല 🥲

    • @jkm245
      @jkm245 9 місяців тому +112

      പ്രിത്വിരാജുമായി compare ചെയ്യാൻ പറ്റിയ ഒരു യുവ നടനും ബോളിവുഡിൽ ഇല്ല😊

    • @rkb1245
      @rkb1245 9 місяців тому +51

      ​@@jkm245Hrithik Roshan says hi

    • @Smitha-p7b
      @Smitha-p7b 9 місяців тому +40

      ​@@jkm245അത് വേണോ മോനെ 😂😂😂.. ഓവർ ആക്കരുത് ട്ടോ

    • @Zaha017
      @Zaha017 9 місяців тому +30

      ​ranbir kapoor, vicky kaushal, rajkumar rao>>>>>>>>prithviraj

    • @niharjohn3084
      @niharjohn3084 9 місяців тому +18

      ​@@jkm245Ranbir Kapoor, Hritik Roshan, Rajkumar Rao, Ayushman Khurana, Ranveer Singh

  • @ajishnair1971
    @ajishnair1971 9 місяців тому +655

    രാജു ചുമ്മാതല്ല ഈ സിനിമ ചെയ്തത്.. ഈ സിനിമയുടെ പ്രമോഷന് വന്നപ്പോൾ അക്ഷയ് അടക്കം ആട് ജീവിതത്തിനെ പ്രമോട്ട് ചെയ്തു.. ആടുജീവിതം എല്ലാവരും കാണേണ്ട സിനിമയാണെന്നും ഹിന്ദിക്കാരോട് പറഞ്ഞു.രാജുവിൻ്റെ ലക്ഷ്യവും അതായിരുന്നു..😂😂

    • @satharsathar4580
      @satharsathar4580 9 місяців тому +24

      ഇനി ipo ആത് പറഞ്ഞ മതി 😂

    • @Entetrain
      @Entetrain 9 місяців тому +20

      എന്നിട്ട് ഹിന്ദിയിൽ ആട് ജീവിതം ആരും കാണാൻ വന്നില്ല

    • @athullal7438
      @athullal7438 9 місяців тому +8

      പിന്നല്ല

    • @rscrizz4496
      @rscrizz4496 9 місяців тому +9

      ​@@Entetrainമലയാളത്തിൽ തള്ള് മാത്രമേ ഉണ്ടായിരുന്നുള്ളു 😂

    • @AlenPereira1900
      @AlenPereira1900 9 місяців тому

      ​@@Entetrainവിഡ്ഢിത്തം, ഹിന്ദി റിവ്യൂ കണ്ടാൽ മതി

  • @amaankambar6381
    @amaankambar6381 9 місяців тому +547

    ഇനി akshay kumar next film. ഗുഹ ka കില്ലാഡി, desert ka കില്ലാഡി, കില്ലാഡി പ്രേമലു,avesh ka കില്ലാഡി 😎😎കല്ലാടി വർഷങ്ങൾക് ശേഷം, and last കല്ലാടി യുഗം 😂 വാൽകിബാൻ കില്ലാഡി.... എല്ലാത്തിനും 😎 waiting

    • @gogu4303
      @gogu4303 9 місяців тому +61

      Premalu = prem ka killadi 😂

    • @kailasxo23
      @kailasxo23 9 місяців тому +25

      Ath kazhingal Avesh killadi

    • @APPU-p2u
      @APPU-p2u 9 місяців тому +18

      avesh ka killadi

    • @ramithraghunath1073
      @ramithraghunath1073 9 місяців тому +14

      Killadi yugam no makeup required

    • @the_chainsaw_man
      @the_chainsaw_man 9 місяців тому +13

      ആട് കാ കില്ലാടി 💥

  • @arjunmadhur5617
    @arjunmadhur5617 9 місяців тому +356

    Bro actually Prithviraj done this movie for one reason, he is so intelligent, because he is now increasing his fame across India only for one reason Empuraan, He want to increase the market for Empuraan across India because it is a 150 to 200 crores movie which is much high budget for a Malayalam movie to get profit only strategies is to market this movie in other Indian language especially Telugu and Hindi. He is man with plans, and he is classic smart guy😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 9 місяців тому +41

      Also he used it to promote goat life movie

    • @nofal5525
      @nofal5525 9 місяців тому +23

      Ente ponno. ഫെയിം ഉണ്ടാക്കാൻ ഇതല്ല ചെയ്യേണ്ടത് .swantham stardom വലിച്ചെറിഞ്ഞു അവിടെ പോയി salaar പോലെ side ആയി . Yash prashanth neelinem kgf മുൻപ് ഏതേലും north ഇന്ത്യൻസിന് അറിയോ. എത്ര മലയാളികൾക്കിടയിൽ yash ariyillarunnu. Kantara മുൻപ് rishabh ഷെട്ടി bollywood അറിയുകയെ ഇല്ല. ഇവിടെ നല്ല പടം എടുത്താൽ മതി . അത് nallathanel paan indian aayikolum.. അല്ലാതെ നേരത്തെ fame ആവാൻ avide ചെന്ന് ഇത് പോലെ തല വെച്ച് koduthal ഉള്ള stradom poyi കിട്ടും.

    • @ThreeAre-x5s
      @ThreeAre-x5s 9 місяців тому

      @@nofal5525 ഇതു പറഞ്ഞത് ന്യായം

    • @Infotainment-vu9bf
      @Infotainment-vu9bf 9 місяців тому

      No man you must agree... rajappan is most intelligent actor in world....​@@nofal5525

    • @visakhmurali76
      @visakhmurali76 9 місяців тому

      ​@@nofal5525Salaaril pinneyum potte ennu vekkam. Pakshe ee vetta valiyan canadian kumaranteyum chakka shroffinteyum koode poyi olaththi

  • @Malluguyssss
    @Malluguyssss 9 місяців тому +703

    ഈ വർഷം എന്തുകൊണ്ടും സിനിമ കാലമാണ്, മലയാള സിനിമയുടെ കാലം, ❤❤❤❤❤❤❤❤❤❤❤❤❤❤

    • @tuningsparkofficial
      @tuningsparkofficial 9 місяців тому +4

      Oru 1K Subscribers aaki tharumbo please 🙏🏻❤️

    • @sidharth8794
      @sidharth8794 9 місяців тому +2

      😂

    • @vishnups5849
      @vishnups5849 9 місяців тому

      🙌

    • @rapsodicreaper
      @rapsodicreaper 8 місяців тому

      *അതിന്റെ ഇടക്ക് 2ഗുണ്ട് പൊട്ടി MFI& nadikar* 😂😂

  • @Zorokoroking
    @Zorokoroking 9 місяців тому +488

    Reeload rost ൽ ഈ ഫിലിമിന്റെ റോസ്‌റ്റിംഗ് video വരും എന്ന് ഉറപ്പുള്ളവർ undoo🤨

    • @SindhuCK-hm8dk
      @SindhuCK-hm8dk 9 місяців тому +14

      Sathyam bro😂😂😂

    • @SindhuCK-hm8dk
      @SindhuCK-hm8dk 9 місяців тому +47

      വലിയ ദുരന്തം ചെറിയ ദുരന്തം🔥🔥

    • @nxndz
      @nxndz 9 місяців тому +26

      ചേട്ടൻ ബാവ അനിയൻ ബാവ

    • @muhammedjanish2589
      @muhammedjanish2589 9 місяців тому +14

      തോന്നുന്നില്ല അദ്ദേഹം ഈ പടം കാണുമെന്നു തോന്നുന്നില്ല അത്രയ്ക്കും പൊട്ട പടം ആണ് 😂😂

    • @xxd1167
      @xxd1167 9 місяців тому +3

      😂😂💯🤣​@@SindhuCK-hm8dk

  • @arjunabhishek8440
    @arjunabhishek8440 9 місяців тому +423

    Killadis next moonjal 😂😂
    Bade Miya chote Miya 🎉🎉
    Umbii🙌🙌

  • @jayshankar10
    @jayshankar10 9 місяців тому +168

    Issue is out of 350 crore budget, 135 crore went to Akshay Kumar and 40 crore went to Tiger Shroff. No wonder Bollywood sucks.

    • @bhagatmanoj2829
      @bhagatmanoj2829 9 місяців тому +26

      And here for Varshangalkku Shesham all the actors only took half of their normal rate so that there is money to put sets 🙃🙃

    • @idontevenhaveapla7224
      @idontevenhaveapla7224 9 місяців тому +19

      ​@@bhagatmanoj2829 To be fair, they only did that because it is a vineeth sreenivasan movie & vineeth is a mentor for most of them

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 9 місяців тому +517

    രാജ്യത്തെ രക്ഷിക്കൽ + ദൈവ പടം = bollywood

    • @sonrakkrigan1074
      @sonrakkrigan1074 9 місяців тому +28

      Patriotism + religion... 😅 But ithu evdem paranju nadakanda... Avamaaru ithu pwoli aanennu vijaarichotte...allel nammade ella padavum remake aakum oolakal...😅

    • @sonrakkrigan1074
      @sonrakkrigan1074 9 місяців тому +4

      Patriotism + religion... 😅 But ithu evdem paranju nadakanda... Avamaaru ithu pwoli aanennu vijaarichotte...allel nammade ella padavum remake aakum oolakal...😅

    • @shaaamiiiyyy
      @shaaamiiiyyy 9 місяців тому +2

      @@sonrakkrigan1074😂😂😂

    • @the_throne2997
      @the_throne2997 9 місяців тому +16

      Plus propaganda movies

    • @aiswaryak2847
      @aiswaryak2847 9 місяців тому +12

      Achane rakshikal😂 animal

  • @VK-vd8fg
    @VK-vd8fg 9 місяців тому +83

    പ്രിത്വിരാജ് ന് എമ്പുരാൻ പടം north side നല്ല റിലീസ് കിട്ടാൻ വേണ്ടിയാണ് ഈ പടം ചെയ്തത്.. ഭാവയിൽ ഉപകാരപെടും.

  • @_LEODAS_
    @_LEODAS_ 9 місяців тому +532

    അക്ഷയ് കുമാർ വീട്ടിലിരിക്കാൻ സമയമായി ✅✅💯💯

    • @ajithks8354
      @ajithks8354 9 місяців тому +6

      പ്രിയദർശൻ വീണ്ടും ഇറങ്ങേണ്ടി വരും😂

    • @mini-rb7xf
      @mini-rb7xf 9 місяців тому +3

      his selection of movies is wrong..akshayintey 2023 release mission rani ganj kandu nokkuka..padam hit allelngilum valarey nalla movie...akshayintey acting super

    • @midhungopan9270
      @midhungopan9270 9 місяців тому +2

      Guha ka khiladi varum ellam sheri aavum😌

    • @akkuzzvu1344
      @akkuzzvu1344 7 місяців тому +1

      😂സത്യം. ഇനി sooraraipotru റീമേക്ക് ആയിട്ട് വരണൊണ്ട് എന്താവോ എന്തോ...😢എന്റെ സൂര്യ.... 🤷

    • @_LEODAS_
      @_LEODAS_ 7 місяців тому

      @@akkuzzvu1344 🤣🤣🤣🤣

  • @aksh7975
    @aksh7975 9 місяців тому +54

    Waiting for Akshay bhai comeback in marubhoomi ka Khiladi next year😂😂😂

  • @anandhuranganath9064
    @anandhuranganath9064 9 місяців тому +104

    Prithviraj sherikkum inganathe padam okke cheyyan pokunnath kondu avde ullavarum aayitt nalla connection aayi.... Athukond nammade padangal avde kooduthal distribute cheyyanum reach kittanum saadhikkum... Pulli ithonokke thala vechu kodukkunnente uddhesham ath aanu

    • @itsmegopikavasudev
      @itsmegopikavasudev 9 місяців тому +4

      Aadujeevitham inte non malayalies response കാണാത്തത് കൊണ്ട് ingane പറയാൻ പറ്റും

    • @anandhuranganath9064
      @anandhuranganath9064 9 місяців тому +21

      @@itsmegopikavasudev response inte kaaryam alla, athokke pinnathe kaaryam... Prithivi de ee connection vechu adujeevitham okke velya velya distribution companies um aayittokke tie up vechu elladathum ethikkan patti.... Ini varunna padangalkk ellam athu gunam cheyyum

    • @itsmegopikavasudev
      @itsmegopikavasudev 9 місяців тому +3

      @@anandhuranganath9064 nyayikaranam kollam prithvi യുടെ first attempt അല്ല പുള്ളി വർഷങ്ങൾക്ക് മുമ്പേ bollywood il connection ayatha

    • @itsmegopikavasudev
      @itsmegopikavasudev 9 місяців тому +3

      Distribution ayi enn paranjit കാര്യമില്ല കളക്ഷൻ വേണം വെറുതേ oronn parayathe

    • @anandhuranganath9064
      @anandhuranganath9064 9 місяців тому +14

      @@itsmegopikavasudev varshangalkk munne abhinayichu ennu paranjitt kaaryam illa... Ippola prithvi elladathum nalla tie up aayath.... Salaar um ee padavum okke kaaranam adujeevitham okke avde leading distributors ne kondu distribute cheyyan saadhichu... Collection nte kaaryam paranju tarkkikkathe, ee process ivde kondu teerunnath alla, ini varan pokunna padangal ellam avde okke grand release cheyyanel ee tie up okke venam... Vere nadanmar onnum nokkeettu ingane onnum nadannillalo.... Ini Empuraan nu okke vamban exposure ithu kaaranam kittum.. Nerathe malayalam movies ethikkan paadu pettadath okke ippol ethikkan pattunnund...Collection nte kaaryam okke pinne.

  • @vishalmenon4496
    @vishalmenon4496 9 місяців тому +196

    Shazam:Spoiler warning
    അയിന് ഇത് ആര് കാണാൻ പോണ് 🚶🏻‍♂️😂

  • @amalkrishna9270
    @amalkrishna9270 9 місяців тому +188

    Akshay Kumar is a great actor
    Waiting for his next movie
    GUHA KA KILLADI & MARUBHOOMI KA KILLADI

    • @adithyanbinu3620
      @adithyanbinu3620 9 місяців тому

      😂

    • @rasinmuhammed2720
      @rasinmuhammed2720 9 місяців тому

      😂

    • @aswin_eight8
      @aswin_eight8 9 місяців тому

      🤣🤣

    • @jithin9450
      @jithin9450 9 місяців тому +2

      3 മാസം മുമ്പ് ഇത് കിടിലൻ കോമഡി ആയിരുന്നു🎉

    • @adwaithak849
      @adwaithak849 9 місяців тому

      ​@@jithin9450😂😂

  • @_Ananthan
    @_Ananthan 9 місяців тому +175

    2:11 Fighter is the best movie with Best VFX and CGI to be released this year 🔥

  • @vineethv5653
    @vineethv5653 9 місяців тому +107

    സഞ്ജയ്‌ ബാൻസലിയുടെ ഒരു പടത്തിന്റെ ട്രൈലെർ വന്നിട്ടുണ്ട് കിടു... ബോളിവുഡിൽ പണി അറിയാവുന്ന കൊറച്ചു പേരിൽ ഒരാൾ 🥰🥰

    • @nmk4400
      @nmk4400 9 місяців тому +17

      Ath series alle Heeramandi the diamond bazar

    • @vineethv5653
      @vineethv5653 9 місяців тому

      @@nmk4400 serious ano

    • @vineethv5653
      @vineethv5653 9 місяців тому

      @@nmk4400 njn movie anna karuthiye but trailer nice anu

    • @hotvideos3969
      @hotvideos3969 9 місяців тому +4

      movie alla web series

    • @jilltalks9216
      @jilltalks9216 9 місяців тому

      ​@@hotvideos3969ningal ee field vittille sunnychechi? Big fan... Aa sabdam ente cheviyil ninn inim poitila

  • @Tripple-9
    @Tripple-9 9 місяців тому +10

    2005-ൽ നിർത്തിയതാണ് ബോളിവുഡ് മൂവീസ് കാണുന്നത്. I am a diehard fan of Hollywood movies.

  • @adarshaadhi7
    @adarshaadhi7 9 місяців тому +290

    Fighter is a mini top gun🔥

    • @filmoriaa
      @filmoriaa 9 місяців тому +38

      Fighter top gun mari undelum...its really good movie comparing to other movies previous ayitt erangiyell

    • @akhilashok4982
      @akhilashok4982 9 місяців тому +18

      Fighter is good movie

    • @gautamdevaraj3362
      @gautamdevaraj3362 9 місяців тому +4

      Bade miyan & chote miyan is mini Hobbs and Shaw

    • @prateek2529
      @prateek2529 9 місяців тому +8

      bro fighter nalla padm aan... especially theatre experience poliyaan

    • @Dragon74690
      @Dragon74690 9 місяців тому +2

      Top gun 1p 😂😂

  • @vikramadeva3516
    @vikramadeva3516 9 місяців тому +57

    Prithvi യെ സലാറിൽ ഇഷ്ടപ്പെട്ടവർ..👍👇
    He will be having more more intense role than deva in Salaar shouryaanga parvam 🎉🔥 waiting..

    • @Rahul.535e
      @Rahul.535e 9 місяців тому +2

      Second part wating ❤❤

    • @Gamelab47
      @Gamelab47 9 місяців тому

      Tiger, വാർ,pathan, jawan എല്ലാം കൂടി mix ആക്കി ഒരു മൂവി ആക്കി. രണ്ടു പൊട്ടന്മാരെ നായകന്മാരുമാക്കി 😂 ഇപ്പോ മൂഞ്ചി. അടുത്ത അക്ഷയ് പൊട്ടന്റെ മൂവി AVESH KILLADI

  • @erlik2610
    @erlik2610 9 місяців тому +40

    Shazzam never disappoints❤

  • @aneesharavind2343
    @aneesharavind2343 9 місяців тому +11

    ഇതുപോലൊരു പടം 100 ദിവസത്തിനകത്തു complete ആക്കിയെന്ന് പറഞ്ഞപ്പഴേ തോന്നി എന്തോ പന്തികേടിണ്ടെന്ന് 🌚😹

  • @MsManesh
    @MsManesh 9 місяців тому +58

    പേര് കേട്ടപ്പോഴേ പൊട്ടുമെന്ന് ഉറപ്പിച്ച ഞാൻ 🖐️😅

  • @Manjatti4342
    @Manjatti4342 9 місяців тому +72

    Prithiviraj date കൊടുക്കാൻ കാരണങ്ങൾ😅
    1. പൃഥവിരാജിന് ഈ പടത്തിൽ main role ഉണ്ട്
    2. പിന്നെ industry അറിയപ്പെടുന്ന ഒരു നടനാകാൻ ( 20 വർഷം മുമ്പ് പറഞ്ഞതാണ് )
    3. സിനിമയെ പറ്റി പഠിക്കാൻ
    4. അവരുടെ main നടന്മാരോപ്പം അഭിനയിച്ച് പ്രശംസ നേടാൻ.
    ഇതൊക്കെയാണ് എനിക്ക് ഇതിൽ നിന്ന് കണ്ടെത്താൻ പറ്റിയത്😂😂

    • @Nnss-yb6vb
      @Nnss-yb6vb 9 місяців тому +16

      And connections,influence etc
      Bollywood il vannathukond
      Prithviyude padaghalk
      Puthiya padaghalk onnukoodi reachkittum
      And
      Nalla paisayum Bollywood il ninnu kittum

    • @enigmaticbloke1129
      @enigmaticbloke1129 9 місяців тому +7

      പുള്ളി Business നോക്കിയിട്ട് ആണ് ബാക്കി ഇൻഡസ്ട്രി പടം ചെയ്യുന്നത്.
      പുള്ളിയുടെ മലയാളം സിനിമകൾക്ക് അവിടെ reach ഉണ്ടാക്കണം അതിനു വേണ്ടി ഉള്ള short cut ആണ് ഇത്.
      Empuraan ഒക്കെ വരാൻ ഉള്ളത് അല്ലെ.

    • @johnutube5651
      @johnutube5651 9 місяців тому +3

      തെറ്റായ തീരുമാനം. വിജയിക്കുമെങ്കിൽ മാത്രമേ ഒരു ജോലി ഏറ്റെടുക്കാവൂ. സമയം വെറുതെ പാഴാക്കരുത്.

    • @jayinthomas
      @jayinthomas 9 місяців тому

      @@johnutube5651 abhinayikkaan ariyilla. Ariyaavunna pani engilum cheyatte 😄

    • @Akhilvimal8350
      @Akhilvimal8350 6 місяців тому

      @@jayinthomas😂aah എന്നിട്ട്

  • @Anand2024
    @Anand2024 9 місяців тому +381

    വർഷങ്ങൾക്കുശേഷം സിനിമ കാണാൻ നല്ല ആവേശമുണ്ട്

    • @Jinesh-lm5bv
      @Jinesh-lm5bv 9 місяців тому +38

      Ethellaam ninakk kaanan jaiganesh thonakkatte

    • @animax003
      @animax003 9 місяців тому +3

      😂😂😂deyy

    • @abvll5049
      @abvll5049 9 місяців тому +10

      Aveesham appam varshangalkku sheshame kaanoolo

    • @febindiablo8322
      @febindiablo8322 9 місяців тому +1

      @@Jinesh-lm5bv😂

    • @Sherixx_KB
      @Sherixx_KB 9 місяців тому

      ആവേശം കാണാൻ ജയ് ഗണേഷം മാത്രം വർഷങ്ങൾക്കു ശേഷം😮‍💨

  • @annaalina616
    @annaalina616 9 місяців тому +90

    സലാർ പ്രിത്വിരാജ് നല്ലതായിരുന്നു. character ആണെങ്കിലും ആ സിനിമയിൽ ആകെയുള്ള well written character അതായിരുന്നു.

    • @nxndz
      @nxndz 9 місяців тому +3

      Fr ഹീറോ പഴം munungiya പോലെ

    • @muhammedsuhail3137
      @muhammedsuhail3137 9 місяців тому +2

      First part കൂറയാണെങ്കിലും secound part ഇന് നല്ല depth ഉണ്ട്. ചെലപ്പോ വേറെ level ആവും 💯

    • @Ar_Kafr
      @Ar_Kafr 9 місяців тому

      😂😂😂

  • @Defeated2517
    @Defeated2517 9 місяців тому +171

    Bollywood never disappoints 💨

  • @abhijith9345
    @abhijith9345 9 місяців тому +31

    ഹാ.. ന്റെ next padam, ഗുഹകാ.. കില്ലാഡി 😂😂

    • @the_chainsaw_man
      @the_chainsaw_man 9 місяців тому +3

      ആട് കാ കില്ലാടി 💥

  • @stitchesofmydreams...1822
    @stitchesofmydreams...1822 9 місяців тому +31

    My favorite film of salman is sulthan... അതിനു മുൻപും പിൻപും സൽമാൻ ഖാനോട് വലിയ ഇഷ്ടമില്ല... Always love srk😊

  • @crownxpsycho2191
    @crownxpsycho2191 7 місяців тому +3

    Movie കണ്ടപ്പോ എനിക്ക് കൊഴപ്പം ഒന്നുല്ലായിരുന്നു. എപ്പോ shazam പറഞ്ഞപ്പോ point ആണ്. ഞാൻ ഒരു tiger shroff fan ആയതു കൊണ്ടാണോ movie കൊഴപ്പം ഇല്ല എന്ന് തോന്നിയത് എന്ന് തോന്നുന്നു 😁😂

  • @LEOABIN10
    @LEOABIN10 9 місяців тому +57

    Waiting For Reeload Roast How many of them 😂

  • @hebrew80
    @hebrew80 9 місяців тому +3

    Hindi Films I have never watched in my life . I can easily make the quality from their trailer comedy :)

  • @prasanthgmuttath8384
    @prasanthgmuttath8384 9 місяців тому +38

    ഇതിനായിരുന്നോ അക്ഷയ് കുമാർ 2 മാസം മുന്നേ പ്രമോഷൻ പരിപാടിയൊക്കെ തുടങ്ങിയത് 🙏🙏😀😀😀

  • @Globetrotter924
    @Globetrotter924 9 місяців тому +5

    Not expecting anything better from Akshay starrer bollywood movies..

  • @aromalleo10_.
    @aromalleo10_. 9 місяців тому +337

    ആവേശം കാണാൻ തീയേറ്ററിൽ ഇരുന്നോണ്ട് ഈ വീഡിയോ കാണുന്നു 😌😹

  • @fav333
    @fav333 9 місяців тому +2

    കില്ലാഡിയും ,പുലി അസർപ്പുവും അഭിനയിച്ച ആക്ഷൻ മൂവിയിൽ നിന്ന് ബോധമുള്ളവൻ ഇതിൽ കൂടുതൽ ഒന്നും പ്രധീക്ഷിച്ചു പോവില്ല 🙏.

  • @Paulinegino789
    @Paulinegino789 9 місяців тому +82

    Khiladi never disappointed us😂🎉

  • @shilpasm228
    @shilpasm228 9 місяців тому +4

    Your review is more entertaining than the movie😃😃

  • @noelthomas369
    @noelthomas369 9 місяців тому +14

    Bollywood nowadays - Army patriotic movies or remake movies repeat.

  • @sukunaitadori2037
    @sukunaitadori2037 9 місяців тому +13

    One of the movies ever made

    • @amritas2400
      @amritas2400 9 місяців тому +1

      So true 😂💯

    • @mog7293
      @mog7293 9 місяців тому

      And one of the performances of Prithviraj🫡

  • @kpm6829
    @kpm6829 9 місяців тому +18

    അളിയാ നന്ദി ഉണ്ട് 🤝 വേറെ പടത്തിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് ഇതിന് കയറാൻ ഇരിക്കയിരുന്നു 😂😂😂😂😂😂😂

  • @athulspeaks5065
    @athulspeaks5065 9 місяців тому +4

    Njangalkkaayi ningal ethra maathram thyaagangal sahikkunnu...!
    Thank you for your service Bro.

  • @Indianpatriot97
    @Indianpatriot97 9 місяців тому +6

    ഇറങ്ങുന്ന മുന്നേ എനിക്ക് ഇത് ഉറപ്പാണ്. Director അല്ല ഇഷ്യൂ, ഖിലാഡി സ്ക്രിപ്റ്റ് മാറ്റും, പുള്ളിക്ക് പറന്ന് നില്‍ക്കണം 😅😅

  • @NOVA-TROOPS
    @NOVA-TROOPS 7 місяців тому +3

    Simple ആയിട്ട് പറഞ്ഞാൽ Physics നേ കൊല്ലുന്ന രണ്ടുമൂന്ന് fight scene , തുണി ഇല്ലാത്ത കുറച്ച് പെണ്ണുങ്ങൾ , ഒന്ന് രണ്ട് Item dance , Google മാപ്പ് പോലും നോക്കാതെ ലോകത്തിൻ്റെ എത് കോണിലും സെക്കൻ്റ് കൊണ്ട് എത്തുന്ന നായകനും വില്ലനും 😂 ഇതാണ് BOLLYWOOD 🥴🤧

    • @NeonLith
      @NeonLith 7 місяців тому

      Comment kadamedukkunnund

    • @arjunwarrier4524
      @arjunwarrier4524 7 місяців тому +1

      ഇല്ലാത്തത് പറയരുത് ഞാൻ നോക്കിയിട്ട് ഒരു നല്ല തുണിയില്ലാത്ത സീനും ഇല്ലാർന്ന് 😢

  • @vkp3864
    @vkp3864 9 місяців тому +7

    Prithviraj Sir enthinaanu Bollywoodil poyi vila kalayunnathu.Malayalam movies>>>>Bollywood movies.❤

  • @Fx_tradeco
    @Fx_tradeco 9 місяців тому +1

    Bollywood എന്തുകൊണ്ട രക്ഷപെടതെന്നു അറിയണമെങ്കിൽ ഈ സിനിമയുടെ റേറ്റിംഗ് കണ്ടാൽ മനസിലാവും.8.5/10 ആണ് റേറ്റിംഗ് 😂

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +107

    *ആഡ് ജീവിതം ചെയ്തു വേറെ ലെവൽ നിക്കേർന്നു അപ്പോ പോയി ഈ ബോംബ് ൽ തലവെച്ചു 🤒*

    • @Ameehhhh289
      @Ameehhhh289 9 місяців тому +7

      Njammade njam njam mandhu ippam enthiyebnaad vitto

    • @cineenthusiast1234
      @cineenthusiast1234 9 місяців тому

      Eda nee mohanlaline vitto ippo prithviye ano pidichekkunne

    • @adithyan8089
      @adithyan8089 9 місяців тому +6

      Eee bomb malayalikal aarum mind cheyila😂 kozhapavilla

    • @rahulsarath733
      @rahulsarath733 9 місяців тому +1

      Ath kann kittaandirikkan vendi aavm

    • @midhunrajmtmt956
      @midhunrajmtmt956 9 місяців тому +2

      ​@@Ameehhhh289ഞൊണ്ടി ഗുഹൻ എവിടെ കാണാൻ ഇല്ലല്ലോ 😀

  • @jerinjoseph4364
    @jerinjoseph4364 9 місяців тому +7

    ചേട്ടൻ ബാവാ അനിയൻ ബാവാ-
    അടിപൊളി
    ബഡായി മിയൻ ചോട്ട മിയൻ
    ഉംംഫീ

  • @abhinav._.motiff1134
    @abhinav._.motiff1134 9 місяців тому +13

    From the maker of Sulthan, tiger Zinda hai എന്ന ഒറ്റ പേരിൽ വിശ്വസിച്ച് ഇരുന്ന ഞാൻ... Trailer kandappo മൊത്തത്തിൽ തീരുമാനമായി,😂

  • @Naturevista485
    @Naturevista485 9 місяців тому +6

    With all due respect പ്രിത്വിരാജ് ഇന്റർവ്യൂയിൽ വന്നു തള്ളുന്ന പരിപാടി നിർത്തണം. സലാർ ഗെയിം ഓഫ് ത്രോൺസ് ആണെന്നും, BMCM ലെ വില്ലന്റെ “charachter Arc” സിനിമയുടെ നട്ടെല്ലന്നെന്നും പറഞ്ഞു ഇങ്ങേരു വെറുതെ അങ്ങ് കീച്ചും.

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +2

    *no one can replace akshay😂🔥*

  • @fact_glimpse242
    @fact_glimpse242 9 місяців тому +28

    Traileril Akshayum tigerum cgi horse riding kandapole manaslayi ee padam payangara quality aagum enn 😅

  • @Ashoksarc
    @Ashoksarc 9 місяців тому +2

    First time machaane ninnod oru respect.. for reviewing a movie...

  • @vivekv22907
    @vivekv22907 9 місяців тому +27

    E production companyde previous movie GANPATHA. Ithilm shokam arnu😂waiting for Shazam to watch that. (Green screen vere edit cheythila avar)

  • @entertainmentvznu345
    @entertainmentvznu345 9 місяців тому +1

    മലയാളത്തിൽ ഇപ്പോ ആവശ്യത്തിന് നല്ല സിനിമകൾ ഉണ്ട്.. അത്കൊണ്ട് മലയാളികൾ.. കഷ്ടപ്പെട്ട് ഇത്‌ കാണണ്ട

  • @MRAVL-zu8hx
    @MRAVL-zu8hx 9 місяців тому +14

    latest ayi kanda bollywood padam enke istapetta padam fighter ahnu..❤ but top gun nte athre ilaykillum....Nyc ayrinnu....❤ pine athille vfx um fight...jet sequence..okey oru nithi potharthiye padam ayrinnu...

    • @MohammedAadhil10
      @MohammedAadhil10 9 місяців тому

      Animal also good

    • @johnutube5651
      @johnutube5651 9 місяців тому

      biriyani thendunna scene vare kandu, appol njaan kaanal nirthi. loka vadham fighter kanda ningalkk dheerathakk ulla ward tharanam.

    • @MRAVL-zu8hx
      @MRAVL-zu8hx 9 місяців тому

      @@johnutube5651 dahhh award onnum enke vendahh..but njan paranju vannuthe...vfx fight kodum...korchu confinsing ayi thoni yah personally eneke thoniyahh padam ahnu fighter...also there are few negative song placement also some scenes...

  • @aju5351
    @aju5351 9 місяців тому +1

    Macha ah samayath ah varshangalk sheshamo alel aaveshamo kandirunal porayiruno!!!🎉those two wont disappoints u

  • @muhammedjanish2589
    @muhammedjanish2589 9 місяців тому +7

    പൃഥ്വിരാജ് എങ്ങനെ ഒരു സിനിമ എടുക്കരുത് എന്ന് പഠിക്കാൻ പോയത് ആണ് 😄😄

  • @saeedmannar3483
    @saeedmannar3483 3 місяці тому

    അല്ല സുഹൃത്തേ നിങ്ങൾക്ക് ഈ പണി പറ്റില്ല കേട്ടോ....... ഞാൻ ഈ സിനിമ ഇന്നാണ് കണ്ടത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... എന്തോ ഈ സിനിമയെ മലയാളികൾ മനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നത് പോലെ തോന്നി....
    ഒരു നിമിഷം പോലും ബോർ അടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടായില്ല.... നല്ല കഥയും വിശ്വലും ഇടയിലെ തമാശയും അവരുടെ ബോണ്ടും അടിപൊളി ആയിരുന്നു... പക്ഷെ എന്ത് കൊണ്ടോ നിങ്ങൾ ഉൾപ്പെടെ ഉള്ളവർ ഈ നല്ല സിനിമയെ തള്ളിപ്പറഞ്ഞു...
    ഞാൻ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്...
    എനിക്ക് പേഴ്സണലി ഒരുപാട് ഒരുപാട് ഇഷ്ട്ടമായി..

  • @Anand2024
    @Anand2024 9 місяців тому +6

    0:38 അക്ഷയ് കുമാർ ഒക്കെ റിട്ടയർ ചെയ്യാനുള്ള സമയമായി പൃഥ്വിരാജിന് നല്ല ഒരു സിനിമ ബ്ലസി കൊടുത്തിട്ട് ഹിന്ദിയിൽ കൊണ്ടുപോയി തേച്ചൊട്ടിച്ചു കൊടുത്തു🤦

    • @suryajithms2003
      @suryajithms2003 9 місяців тому +1

      എന്നിട്ട് കില്ലാടിക്ക് ആടുജീവിതം റീമേക്ക് ചെയ്യണമെന്ന്. കഷ്ടം 😐

    • @Anand2024
      @Anand2024 9 місяців тому

      🤦​@@suryajithms2003

  • @albertjohnson9023
    @albertjohnson9023 9 місяців тому +2

    Hi shazaam bro, thanks for the review. But as per my little knowledge some of the rocket launcher has no recoil because of hollow back. Recoil comes when the reaction force hits back of guns. Since some rocket launchers has hollow back for the fire to ignite, it wont have recoil. Tested. However no applicable to every rocket launcher. Thank you.

  • @mallubassworld.1757
    @mallubassworld.1757 9 місяців тому +3

    Hi Shazzam. Continuity mistake vannal ath editorkk onnum cheyyan pattilla. maximum ath on location il mistakes illand shoot cheyyanm. ini angne oru footage editor kk kittiyal ath ayal urappaittum kandu kaanum, ingne oru prasnm undenn paranjum kaanum. may be avde fill cheyyan vere shot kanilla. athukond avarkk vere option illa same shot use chythu. ini vere option ullath aa shot mathram CG cheyyan koduth continuity mistake maatti edukuka ennathaan. Ith orikkalum editor side fault aayirikkilla.

  • @Life_of_manu_
    @Life_of_manu_ 9 місяців тому

    ഞാനും കണ്ടു...Mangaluru cinepolisil....തിയേറ്ററിൽ ഞാൻ മാത്രം ഉള്ള ഒരു പടം..... ആർകെങ്കിലും ഇതുപോലൊരു ഭാഗ്യം ഉണ്ടാകുമോ...Tks to bade & chotte bhaai😄😁

  • @neoronn8242
    @neoronn8242 9 місяців тому +17

    Hogwards Legacy 😌❤️

    • @faizm937
      @faizm937 9 місяців тому

      Hogwarts🤓☝️

    • @neoronn8242
      @neoronn8242 9 місяців тому

      @@faizm937 🥲👍🏻

  • @Sreejith_k85
    @Sreejith_k85 9 місяців тому +1

    Bro, 2:30- Music Vishal Mishra (rathamaarey singer)...🙂🙂

  • @saikiransl
    @saikiransl 9 місяців тому +5

    Bro Vishal Shekhar alla music
    Bgm Julius Packiam
    Songs Vishal Mishra

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 9 місяців тому

    Akshay ku veetil ration vanganulla cashnu vendi yethu movieyum accept cheyyum.. Blockbuster aakanam yennu Ak ku illa.. He consider it just his job not a thirst or passion.. N for prithvi its a study class n marking his space in btown. Good review shazz

  • @kkkkkkkiiioll
    @kkkkkkkiiioll 9 місяців тому +5

    Anna. Paranju thannathu nannayi... Prithvi annante filim alle ennu paranju kanan irunatha ... Samayavum cashum kalayathe sahayichatil valare valare nanniyunde....

  • @ssitalumni2525
    @ssitalumni2525 9 місяців тому +2

    What Akshay kumar does in bollywood is nothing compared to the exaggeration shit of things done by lal and ikka. Malayalam movies have always been cash strapped. Bollywood can afford it. Personally i am not a Bollywood fan but to compare bollywood with our movies is utterly meaningless.

  • @ilayathalapathy-q6g
    @ilayathalapathy-q6g 9 місяців тому +12

    കില്ലാഡിയുടെ പടം അതു low ക്ലാസിനു ഇഷ്ട പേടും 1cr sure hit കില്ലാഡി 🔥🔥🔥🔥

    • @rscrizz4496
      @rscrizz4496 9 місяців тому

      മാട് ജീവിതം പോലെ 😂

  • @sajithmr5943
    @sajithmr5943 9 місяців тому +2

    ഇന്ന് ഇത്രയും പടം ഇറങ്ങിയിട്ട്, ആദ്യം ഇതിന് തന്നെ പോയി..😂😂😂😂😂

  • @siraj3697
    @siraj3697 9 місяців тому +13

    2:35 അങ്ങേർക്ക് അറിയാം.എങ്ങനെ ജനങ്ങൾക്ക് ഇടയിൽ അറിയപ്പെടണം എന്ന്... അതൊക്കെ അദ്ദേഹത്തിന്റെ വരുംകാല ചിത്രങ്ങൾക്ക് ഉപകാര പെടും💯...സലാർ കാരണം അദ്ദേഹത്തെ കുറച്ചുകൂടെ ആളുകൾ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യും..പിന്നെ അവിടുത്തെ സ്റ്റാർസിന്റെ കൂടെ ആകുമ്പോൾ അവരിൽ ചെറിയ ഒരു പാകം എങ്കിലും ഇങ്ങേരുടെ പടം കാണാൻ കയറും... ഇതൊക്കെ ഇനി L2-E ക്ക്‌ ഒക്കെ ഉപകാരപെടും💯

  • @sandeepmohan372
    @sandeepmohan372 7 місяців тому +1

    Akshay kumar um tiger um nalla oru combo pratheeshichatha🥲

  • @AnandhuM-co8lz
    @AnandhuM-co8lz 9 місяців тому +16

    ട്രെയിലർ കണ്ടപ്പോൾ മനസ്സിലായി പടം പൊട്ടു എന്ന് പിന്നെ കാണേണ്ട ആവശ്യമില്ല😅 വേണമെങ്കിൽ രാജുവേട്ടൻ വേണ്ടി കാണാം❤️

  • @nilachandana4202
    @nilachandana4202 8 місяців тому +2

    Prithvi de Dilogue delivery nice ayi🔥

  • @Joker-1-7-2
    @Joker-1-7-2 9 місяців тому +19

    അപ്പൊ കില്ലാഡി ഇപ്രാവിശ്യവും 3g ആയി 😂🤣

  • @maneeshabraham1
    @maneeshabraham1 9 місяців тому +2

    Shazam Bro.. I saw you in Dubai Al Barsha 1, Lulu Hypermarket and Calicut notebook restaurant. Aduthu vannu samsaarikkan aagraham undaairunnu. But disturb chaiyenda ennu vachu poi. Any way I am happy. Angane enkilum kaanan pattiyallo.

  • @shafazmuhammed12
    @shafazmuhammed12 9 місяців тому +7

    6:18 എന്തൊക്കെയൊക്കെയോ reeload roast vibes😂🔥

  • @anishk069
    @anishk069 Місяць тому

    2:37 because the director previously made sultan, tiger Zinda hai. to learn stuffs he did this movie

  • @cjgta7869
    @cjgta7869 9 місяців тому +11

    6:52 Alaya F aanu. Freddy movie actress

  • @roshinrodrigues8444
    @roshinrodrigues8444 9 місяців тому +2

    Kazhnja 3 kollamayitt kumarettanum aniyanum durantangdlude padha thudarunnu congratulations 👍👏👏👏👏

  • @pubgaddict6890
    @pubgaddict6890 9 місяців тому +6

    Tiger shroff never disappoints to disappoint, monna

  • @muhammadirfan.s2498
    @muhammadirfan.s2498 9 місяців тому +1

    Maaidan kand nokku brohh❤

  • @AjayVj7653
    @AjayVj7653 9 місяців тому +5

    Khilladi ka next upcoming movies
    Guha ka khilladi
    Marubhoomi ka khilladi
    Khilladi ka yugam
    Khilladiluu❤️
    👍

  • @jayr8134
    @jayr8134 9 місяців тому +1

    Njan pande hindi padangal kanunnathe nirthi. Pinne ivanmarde oro vana padangalde review/troll kande irikkan nalla rasam aane

  • @arunsoman7977
    @arunsoman7977 9 місяців тому +5

    അക്ഷയ് കുമാർ next ഗുഹാ കാ കില്ലാടി 😂

  • @farhadhamza6001
    @farhadhamza6001 9 місяців тому +1

    Budget for movie: ₹350 crore
    Budget for Askhay Kumar’s mustache:
    ₹35

  • @steeverodz8967
    @steeverodz8967 9 місяців тому +7

    തോന്നി.. അതങ്ങനേ വരൂ, അതങ്ങനേ സംഭവിക്കൂ...😅

  • @ryomensukuna1839
    @ryomensukuna1839 9 місяців тому

    Apart from the movie, can we all agree that maybe in the next few years mollywood will be recognised globally, just look at 2024 itself

  • @siddharthiyer2177
    @siddharthiyer2177 9 місяців тому +11

    Prithvi should understand no matter how many good films he make in Malayalam, pakshe salaar and bmcm maadri oombiya padam cheythaal, ellam respect pogum.
    The surprising thing is oru ullupu illandu interviews illu ee cinema masterpiece aa parayunnu!!

    • @biriyanicutzz2583
      @biriyanicutzz2583 9 місяців тому +5

      Salar was okey

    • @Mystical849
      @Mystical849 9 місяців тому +5

      Salaar was average. 2nd part pwoli aayirkkm

    • @inceptionworld387
      @inceptionworld387 9 місяців тому +4

      Salaar vittupidi monee

    • @siddharthiyer2177
      @siddharthiyer2177 9 місяців тому

      ​@@biriyanicutzz2583okey oo
      Prashant Neel is Zack Snyder lite version of India.
      Slow motion technique plus dark visuals. Kgf 2 I stopped watching 30 min into the movie & salaar 10 min into. Shogum as hell

    • @siddharthiyer2177
      @siddharthiyer2177 9 місяців тому

      @@inceptionworld387 atthu enda
      Salaar illu ninde investment undo?? 😂

  • @midhilajkayalvaram6851
    @midhilajkayalvaram6851 9 місяців тому +1

    ഇതിൻ്റെ ട്രൈലർ കണ്ടപ്പഴേ തോന്നി പടക്ക ക്കടക്ക് തീ കത്തിയത് പോലൊയാകുമെന്ന് ഇവൻമാരെക്കെ എന്നാണ് ഈ സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരുന്നത്

  • @devan9678
    @devan9678 9 місяців тому +15

    Bade maiya chotte maiya ❌Bade khilladi, chotte khilladi 😂✅😂😂

    • @Manushyan999
      @Manushyan999 9 місяців тому

      Bada killadi and chota Polayadi

  • @Nechu781
    @Nechu781 9 місяців тому

    I used to feel lik i don't watch much Hindi movies maybe im missing on tht but now i am really happy i never watched Bollywood other than the classic movies

  • @shabnamunaf9919
    @shabnamunaf9919 9 місяців тому +8

    ഇനി 2 വർഷം കഴിഞ്ഞാൽ ak ന്റെ DESERT KA KILLADI 🤣