ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ തന്നെയെത്തുന്ന ‘മാന്ത്രിക നറുക്കെടുപ്പ്’ | India-Pakistan,

Поділитися
Вставка
  • Опубліковано 30 тра 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Спорт

КОМЕНТАРІ • 103

  • @DuduKP-id2ij
    @DuduKP-id2ij 2 місяці тому +78

    കാരണം 2007 50 ഓവർ w c ആണ് . ഇന്ത്യ പാക് കളി എപ്പോഴും ഒഴിവു ദിവസമായിരിക്കും അതും ഞായർ ഈവൻ ഏഷ്യാ കപ്പി ൽ ആണേലും

  • @anupvishnu6139
    @anupvishnu6139 2 місяці тому +67

    സത്യം. സ്പോർട്സ് നെ സ്പോർട്സ് ആയി മാത്രം കാണാതെ, ശത്രുത വളർത്തുന്ന പരിപാടിയാണ്. .. മുട്ടനാടിൻ്റെ ചോര എന്ന നയം

    • @neo3823
      @neo3823 Місяць тому

      Kaliyude Nd 😂

  • @FabrianoDejimson
    @FabrianoDejimson 2 місяці тому +17

    ഇത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ind vs pak കളി ഞാറാഴ്ച ആരിക്കും എല്ലാവർക്കും കാണാൻ viewership കൂട്ടാൻ

    • @FeneelBoban
      @FeneelBoban Місяць тому +1

      അങ്ങനെ ആണെങ്കിൽ?

  • @ananthakrishnanc.a8064
    @ananthakrishnanc.a8064 2 місяці тому +46

    മീഡിയാ വൺ പുണ്യം കിട്ടാനാണ് ചാനൽ നടത്തുന്നത്😂

    • @sooraj981
      @sooraj981 2 місяці тому

      😊😊😊😊

    • @Agnion
      @Agnion Місяць тому

      😂😂😂..

  • @wftg4020
    @wftg4020 2 місяці тому +26

    Indiayude match okke sunday aayirikum😂😂

  • @vinayanvinod4754
    @vinayanvinod4754 2 місяці тому +84

    ഇന്ത്യയും പാക്കിസ്ഥാൻ ഉം തമ്മിൽ പരമ്പരകൾ ഒന്നും നടത്താറില്ല.. അപ്പോൾ പിന്നെ ഇന്ത്യ യും പാകിസ്ഥാനും തമ്മിൽ ഉള്ള കളികൾ കാണാൻ ഒരേ ഒരു വഴി ടൂർണമെന്റ്കൾ മാത്രമേ ഉള്ളൂ. അത് കൊണ്ട് ഇവർ ഒരു ഗ്രൂപ്പിൽ വന്നാൽ എന്നാ കുഴപ്പം.

    • @muhammedajlas9712
      @muhammedajlas9712 2 місяці тому +3

      ഏകദിന വേൾഡ് കപ്പിൽ വിൻഡീസിന് നഷ്ടം വന്നു .iഇന്ത്യയും പാകിസ്ഥാനും ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ

    • @theoptimist475
      @theoptimist475 2 місяці тому

      അത് ശരിയല്ല, സംപ്രേഷണവകാശo ഒക്കെ മുന്നേ ഡീൽ ചെയ്തു കഴിഞ്ഞിട്ടുണ്ടാകും, ഗാലറിയിൽ കാണികൾ കുറയുന്നത് ഒന്നും ഒരു വിഷയം അല്ല ​@@muhammedajlas9712

    • @walkandtalk7211
      @walkandtalk7211 2 місяці тому

      ​@@muhammedajlas9712 Yes

    • @suhailjohar6934
      @suhailjohar6934 Місяць тому

      💯

  • @sjc898
    @sjc898 2 місяці тому +19

    എല്ലാം ബിസിനസ്‌ ആണ് മോനു

  • @rameesch4477
    @rameesch4477 2 місяці тому +8

    Njaanum vijarichirunnu ithentha ingane eppozhum nadakkunne enn appo ith ee adutha kaalathonnum ghudangiyathallaalle

  • @trollkabaaap5424
    @trollkabaaap5424 2 місяці тому +7

    Bai india pak match eatavum aalkar kaanan aagrahikunath fancum athinu thane athukondu avar angne cheyyu athu kondu enthanu prashmam

  • @gokulv9118
    @gokulv9118 2 місяці тому +3

    Kali kanunnavar sports ne udharikksn anenu karuthunilla. Entertainment anu kanunnavarude udhesam. Athukond thanne ee schedule onum issue alla, match il keri idapedatheyirunna mathi

  • @abdulkhader611
    @abdulkhader611 2 місяці тому +1

    Currecta bro

  • @anishgopankg4312
    @anishgopankg4312 2 місяці тому +2

    Verum thalli poli channel

  • @alex_johne
    @alex_johne 2 місяці тому +3

    Appo nigle media one athupolea allea cash undakunea😂

  • @MRNG-kq9pk
    @MRNG-kq9pk Місяць тому

    ഞാൻ കരുതി ഇത് എനിക്ക് മാത്രമേ തോന്നിയെന്നു ള്ളൂ... ചിന്തിക്കേണ്ട കാര്യം തന്നെ

  • @ajn6091
    @ajn6091 Місяць тому

    Njaanum ith alochichatha... Ee worldcup... Ithrem group undayirun crct ayit avar oru grp vannu

  • @Blueviolin496
    @Blueviolin496 2 місяці тому +2

    India pak malsaram varunnath nallathalle...athin ithra vallya sambhavam parayan onnum illa

  • @Suraminsar
    @Suraminsar Місяць тому +1

    അതിലെന്താണ് തെറ്റു

  • @aswinkrishna5128
    @aswinkrishna5128 2 місяці тому +2

    Ithokke alle rasam..avar enthayalam series kalikkunnilla...inganel nadakkatte...group stages okke verum comedy anu..super 8 il anu sherikum tournament start akunnath...last time India semi il thottath kond mathram oru India vs pak final nastam ayi

  • @suhailabdulla6879
    @suhailabdulla6879 2 місяці тому +1

    💸💸💸💸

  • @jubin2611
    @jubin2611 Місяць тому

    ath nalloru ithanu ennanu ende orith

  • @munawar3847
    @munawar3847 2 місяці тому +15

    ഈ കളിയുടെ മാത്രം ticket rate 300$ anu mattu teamukalude kalikku 20$ anu starting

    • @user-fo8vl4lk2v
      @user-fo8vl4lk2v 2 місяці тому +5

      2500$ ticket undu. അതായത് 2 ലക്ഷത്തിന് മുകളിൽ 😮💀

    • @aravindrajkr108
      @aravindrajkr108 2 місяці тому +1

      2500 dollar
      2 lakhs indian rupees
      Demand koduthal aanu so ticket rate kodum

    • @ajithnair6521
      @ajithnair6521 2 місяці тому +1

      275 ഡോളർ ആണ് normal ബാക്കി കളിക്ക്. ഇന്ത്യ പാക് 1320 ഡോളർ..20 ഡോളർ നോക്കെ എന്ത് കിട്ടാൻ

    • @shiyas3252
      @shiyas3252 2 місяці тому +1

      9 lakhs oru ticket nu Vila ulla seatsum und... Bookmyshow app pola keri noki seat kalude rate ariyam

  • @mohammedarzam3658
    @mohammedarzam3658 2 місяці тому +1

    💰

  • @user-vz4ch7df7f
    @user-vz4ch7df7f 2 місяці тому +18

    Nee ഒക്കെ ചാനൽ നടത്തുന്നത് എന്തിനാ 🤣എല്ലാം ബിസിനസ് അല്ലേ 🤣

  • @shameervp4184
    @shameervp4184 2 місяці тому +7

    ഇന്ത്യയും പാകിസ്താനും പോയെ
    നമ്മുടെ ടീം വെസ്റ്റ് ഇൻഡീസ്

  • @babunamboori3641
    @babunamboori3641 2 місяці тому +9

    Same like ucl

    • @shihabpnmvts9979
      @shihabpnmvts9979 2 місяці тому +5

      എങ്ങനെ🙄

    • @fa_dhil
      @fa_dhil 2 місяці тому +7

      Please explain it😅when it come to the case of football,it's not depend on only two countries or two clubs🗿🤌 don't act like a clown 🤡

    • @shanazirk
      @shanazirk 2 місяці тому +3

      Football is faaaaaaaaaar better than cricket

    • @adoulfhitler4710
      @adoulfhitler4710 2 місяці тому +4

      ​@@fa_dhil ayinu cricketil ara 2 country ye depend akane😂???

    • @babunamboori3641
      @babunamboori3641 2 місяці тому +1

      @@fa_dhil not countries, chila pratheka club ukale chila groupil idum, quarter and semi draw ellam scripted polr varar und

  • @ItsAK1990
    @ItsAK1990 Місяць тому

    Excitment anu..cricket evar thamil kalikumbol..njn oru india karanyath kondu thanne pakistan tholkunnathbkanan oru mana sukhamanu...

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 місяці тому

    ഐസിസിയുടെ ജനപ്രിയ മത്സരം ഇന്ത്യ പാകിസ്ഥാൻ

  • @imthiyasmuhammed3
    @imthiyasmuhammed3 2 місяці тому +2

    ഞാൻ ചിന്തിക്കുന്നത് ഇങ്ങനെ പോയാൽ ലോക ക്രികാറ്റിന്റെ ഭാവി എന്താണ് എന്നാണ്
    നിലവിലെ ട്വന്റി 20 ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങൾക്കും കാണികൾ വളരെ കുറവാണ്, ഇന്ത്യ പാകിസ്ഥാൻ പോലുള്ള ടീമുകൾക്ക് മാത്രം കാണികൾ ഒതുങ്ങിയാൽ ക്രിക്കറ്റ് ലോകകപ്പ് എങ്ങനെ ഭാവിയിൽ സുരക്ഷിതമാകും
    ഫുട്ബോളുമായി താരതമപ്പെടുത്തുമ്പോൾ ക്രിക്കറ്റിന്റെ ഗതി മോശം തന്നെ

    • @LofinNeslin
      @LofinNeslin Місяць тому +1

      ക്രിക്കറ്റിന് ഒന്നും സംഭവിക്കില്ല. ഗാലറി നോക്കണ്ട. TV & ഡിജിറ്റൽ പ്രേക്ഷകർ ആവശ്യത്തിൽ കൂടുതൽ ഉണ്ട് ക്രിക്കറ്റിന്. NO PROBLEM 👍

    • @basilsaju_94
      @basilsaju_94 Місяць тому

      Football vech nokkumbol gallery irunne kanuka cricket manasilakan padane TV kandale sarikkum kanan pattu.

  • @yadhusurya9097
    @yadhusurya9097 Місяць тому +1

    മീഡിയ വൺ നിങ്ങളുടെ പാകിസ്താനെ ഞങ്ങൾ ഒന്നും ചെയ്യില്ല 😂😂😂😂

  • @cricworld4702
    @cricworld4702 2 місяці тому +2

    2012 il Super 8 😂😂😂

  • @sportsvlogs6027
    @sportsvlogs6027 2 місяці тому +1

    സുഡ് രോദനം 😂

  • @voice6068
    @voice6068 2 місяці тому +2

    മോനുസിന് കരച്ചിൽ വരുന്നല്ലോ 😂😂സാരമില്ലാട്ടോ 😂😂😂

  • @user-eq4dd7dw8z
    @user-eq4dd7dw8z Місяць тому

    Aus and Eng in same group 😂

  • @Haris-nq9sp
    @Haris-nq9sp 2 місяці тому +1

    Icc യും bcc യും ഒന്നിചാൽ ഇന്ത്യയെയും പാകിസ്താനെയും ഒരു ഗ്രുപ്പിൽ ആക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @aneesklmnpanees1419
    @aneesklmnpanees1419 2 місяці тому

    Criket india pakisthan pole ulla asian rajayngalil othukunnu ,asutralia ,england ,Nz ,wesindies,southafrica ,polulla rajayth cricket fans ellathakunnu

  • @EventStreamer04
    @EventStreamer04 2 місяці тому

    Cricket is just a content. That's it

  • @Orque01
    @Orque01 2 місяці тому

    Ellaam Political Gain.... If we know we know

  • @niranjanjr9863
    @niranjanjr9863 2 місяці тому

    Pinne avarku paisa nintha media one kodukumo

  • @jaKzAra
    @jaKzAra 2 місяці тому

    Paisa mukyam tanne alle

  • @Hrxbrand777
    @Hrxbrand777 2 місяці тому

    Icc motham thattipadeyy, evar cashine vendiyaune ethekke cheyunnathanne arka ariyathe

  • @Uknownsmamkwn
    @Uknownsmamkwn 2 місяці тому

    😂

  • @prasanthpandalam1236
    @prasanthpandalam1236 Місяць тому

    Icc ഇങ്ങനെ വർഗീയത വളർത്തരുത് 😄😄😄😄

  • @policornmalayalamKdl
    @policornmalayalamKdl 2 місяці тому

    രാഷ്ട്രിയവും കളിയും വെറുതിരിച്ചറിയാവുന്നത് കൊണ്ടല്ലേ ക്രിക്കറ്റ്‌ കളി ആഘോഷം ആക്കുന്നത്,

  • @manuayyappan3114
    @manuayyappan3114 2 місяці тому

    Endha sudappikalkk oru pedi

  • @AkhilMJ-rr8ix
    @AkhilMJ-rr8ix Місяць тому

    എവിടെയെങ്കിലും തമ്മില് കളിക്കേണ്ടി വരിലെ .സ്പോർട്സ് ഇനി സ്പോർട്സ് അയി എടുക്കണം. ഇന്ത്യൻ പ്ലയേഴ്സും പക് പ്ലയേഴ്സ് ഇപ്പൊൾ അങ്ങനെയാണ്. They respect each others. And winnings. 😂 . നിങ്ങൾ ഇനി കുതിതിരിപ്പു ഉണ്ടക്കത്തിരുന്നൽ മതി.

  • @subashaus
    @subashaus 2 місяці тому

    3.18 what blunders r u spitting man?? How convinent for ur channel to be anti BJP......

  • @Arceej249
    @Arceej249 2 місяці тому

    Illuminati....illuminati!!!!

  • @vivivsvdq7554
    @vivivsvdq7554 Місяць тому

    ... Avar kalikattra....... Ni india kaaran thanne aano

  • @snehalck5111
    @snehalck5111 2 місяці тому +1

    ക്രിക്കറ്റ്‌ ഇന്ത്യ പാകിസ്ഥാൻ എന്നി രാജ്യങ്ങളിലേക്ക് ചുരുങ്ങുക ആണ്

  • @crismathew
    @crismathew 2 місяці тому

    Kozha kali😂😂😂 ipl pinne match fixing teere ila

  • @aneeshnt3665
    @aneeshnt3665 2 місяці тому

    മോനെ നിനക്ക് ഇപ്പോൾ ആണോ കത്തിയത്

  • @visakhvijayan9757
    @visakhvijayan9757 2 місяці тому

    ഒന്നുപോടെ

  • @baijuthilakan2438
    @baijuthilakan2438 2 місяці тому

    20 ടീം അല്ലായിരുന്നെങ്കിൽ എല്ലാ ടീമുകളും പരസ്പരം മത്സരം വച്ച് ഇന്ത്യ പാക് കളി കൊണ്ടുവരും

  • @dongidongi
    @dongidongi Місяць тому

    Angane undayal entha kuzhapam? Let ICC make money. What is the problem with that? ICC is also a business, not the Communist Party of India :)

  • @zanesings007
    @zanesings007 Місяць тому

    ororo mandanmar ingne ayal enth koyappam😂

  • @shihabkk5488
    @shihabkk5488 2 місяці тому

    Cricket aake vendath indiakum pakisthanum aan vere aarkum ee mandan Kali vendallo

    • @FeneelBoban
      @FeneelBoban Місяць тому

      വേണ്ടെങ്കിൽ വേണ്ട. അതിന് ICC തലകുത്തി നിൽക്കണോ? 🙄

    • @shihabkk5488
      @shihabkk5488 Місяць тому

      @@FeneelBoban aa nikanam aake mandanmar kalikunna Kali aan indial mathram pakisthan polum ippol venda

    • @FeneelBoban
      @FeneelBoban Місяць тому

      @@shihabkk5488 വേണ്ടെങ്കിൽ വേണ്ട. അതിന് എന്താ കുഴപ്പം? 🙄

    • @LofinNeslin
      @LofinNeslin Місяць тому

      ​@@shihabkk5488ക്രിക്കറ്റ് ആർക്കും വേണ്ടന്ന് നിങ്ങൾ പറയുന്നു. വേണ്ടാത്തവർ എങ്ങോട്ടെങ്കിലും പോട്ടെ എന്ന് ഞങ്ങളും പറയുന്നു. പ്രശ്നം കഴിഞ്ഞില്ലേ സേട്ടന്റെ? 😂

    • @FeneelBoban
      @FeneelBoban Місяць тому

      ​@@LofinNeslinഅത് തന്നെ 👍👍👍

  • @jinsoonyoung
    @jinsoonyoung Місяць тому +1

    ഞമ്മന്റെ പാകിസ്താന്റെ തോൽപ്പിക്കാൻ 😂😂😂😂

  • @arunma07
    @arunma07 2 місяці тому +4

    പറിക്കറ്റ് ആകെ കളിക്കുന്നത് വിരലിൽ എണ്ണാവുന്ന കുറച്ച് രാജ്യങ്ങൾ .. അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെ ആകുന്നതിൽ വല്ല്യ കുഴപ്പമില്ല.. വംശനാശം വരരുതല്ലോ ഈ പറിക്കറ്റ്‌ എന്ന sport ഉം 😂😂

    • @adoulfhitler4710
      @adoulfhitler4710 2 місяці тому +13

      Athey pariball indiayil enth vila kitunu athu pole alle😂🫴

    • @adarsh1487
      @adarsh1487 2 місяці тому +10

      Ayyo anno 20 team und eppol kalikan ariyamo total 110 rajagal und allathea paribal alla ith

    • @user-vf2bx1yz1e
      @user-vf2bx1yz1e 2 місяці тому +2

      അതെ അന്റെ മാതാവിന്റെ പിച്ചിൽ ആണ് എല്ലാരും പറിക്കറ്റ് കളിക്കുന്നത്... 🥲

    • @PratheeshPonmala-tb3my
      @PratheeshPonmala-tb3my 2 місяці тому +5

      Veruthe theri chodichu vangano cricketine foot balline kalum snehikkunna oru padundu

    • @ajmalbabu5603
      @ajmalbabu5603 2 місяці тому

      ​@@adarsh1487 22 rajyangal official ayi national sports ayi kalichale Olympics polum ulpeduthu.

  • @fa_dhil
    @fa_dhil 2 місяці тому +1

    Avnmar cash undakunnu🙂🤌

  • @aneesklmnpanees1419
    @aneesklmnpanees1419 2 місяці тому

    Criket india pakisthan pole ulla asian rajayngalil othukunnu ,asutralia ,england ,Nz ,wesindies,southafrica ,polulla rajayth cricket fans ellathakunnu