നക്ഷത്ര പ്രകാരം നിങ്ങൾക്ക് കവചമായി തീരുന്ന ദേവത ഇതാണ്. ഇവരെ ആരാധിച്ചാൽ ജീവിതത്തിൽ ഉയർച്ച ഉറപ്പ്.

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 134

  • @shylakb9164
    @shylakb9164 5 годин тому +1

    നന്ദി, നമസ്കാരം ഹരിജി 🙏❤️

  • @sabithavk5605
    @sabithavk5605 11 годин тому +3

    തിരുവോണo..... മഹാവിഷ്ണു. നന്ദി

  • @rainbow9963
    @rainbow9963 13 годин тому

    ഞാൻ അത്തം നക്ഷത്രം ഗണപതി ഭഗവാനെ എപ്പോഴും നമിക്കുന്നു എന്റെ ഇഷ്ടംദേവൻ ❤❤❤❤

  • @geethasumathi4195
    @geethasumathi4195 8 годин тому +1

    Thanks hariji ❤️❤️❤️🙏😊

  • @aparnaaparna375
    @aparnaaparna375 3 години тому

    നന്ദി സാർ 🙏 എന്റെ ഇഷ്ട ദൈവം സാക്ഷാൽ മഹാദേവൻ (സാംബസദാശിവൻ - അംബയോടെ കൂടിയ ശിവൻ )

  • @rakhhiml2401
    @rakhhiml2401 14 годин тому +3

    എന്റെ വീടിന്റെ മുന്നിൽ ദുർഗയും ഭദ്രയും ഉണ്ട് അവരാണ് എന്റെ സംരക്ഷണo🙏🌹

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 14 годин тому

    നമസ്കാരം തിരുമേനി 🙏
    ഞാൻ കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച video ആണ് ഇന്നത്തേത് ഒരുപാട് നന്ദി തിരുമേനി🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 10 годин тому

    🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി.... രാധിക നാൾ ഭരണി

  • @radhikashimod6664
    @radhikashimod6664 3 години тому

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍

  • @anitha_farm
    @anitha_farm 3 години тому

    Thank you ഹരി ജി 💖💖💖💖💖

  • @shilpanairr2069
    @shilpanairr2069 15 годин тому

    നന്ദി ഹരി കുട്ടാ 🙏🏻🥰🙏🏻

  • @visshalk1361
    @visshalk1361 11 годин тому +1

    അനില, ഭരണി. എന്റെ തൊട്ട് അടുത്ത തന്നെ ഭദ്രകാളി അമ്പലം ഉണ്ട്. ദേവി തന്നെ ആണ് എന്റെ കുടുംബതേ രക്ഷിക്കുന്നത്. ഹരിജി യുടെ അസുഖം പെട്ടെന്ന് മാറാൻ ദേവിയോട് പ്രാത്ഥിക്കാം.❤❤❤❤❤

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 8 годин тому

    Nithyapooja, special Pooja, ganapati homam, ayyappa sooktham , shaneeswara Pooja, rahu Pooja, Lakshmi Pooja, Saraswati Pooja , dhana- dhanya samrithi, rogashaanthi,Rina Mochana manthraarchana, Kali kavacha manthrarchana ennivayil ulpeduthane
    Rajan -vishakham
    Bindu -karthika idavakooru
    Bhadra- pooram
    Bhagya -chithira

  • @greeshmaaneesh4176
    @greeshmaaneesh4176 9 годин тому

    Greeshma Bharani
    Aneesh Punartham
    Maheswar Thiruvonam 🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn 14 годин тому +5

    ഞാൻ ഗണപതി ഭകതയാണ് എല്ലാ ദൈവങ്ങളേയും മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. എന്നാലും ഗണപതി ഭഗവാനോട് പ്രത്യേമായ ഒരിഷ്ടമുണ്ട്. ഹരിജി പറഞ്ഞ പ്രകാരം എൻ്റെ ദൈവം ഗണപതി തന്നെയാണ്. സന്തോഷം ഹരിജി

    • @yamunar3486
      @yamunar3486 13 годин тому +2

      നമസ്കാരം haroji🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  13 годин тому +2

      😊🙏നന്ദി

  • @RagavanRajeev-y9z
    @RagavanRajeev-y9z 10 годин тому

    Very good Video 🙏🙏🙏❤

  • @aleyammacy7370
    @aleyammacy7370 15 годин тому +7

    എന്ത് പറ്റി പനി പിടിച്ചോ ഹരികുഞ്ഞെ വൈക്കാത്തപ്പനോട് പ്രാർത്ഥിക്കാം സ്നേഹത്തോടെ ഈ അമ്മ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  15 годин тому +3

      🥰🥰 thank you 😊😊

    • @lathankurup5386
      @lathankurup5386 10 годин тому +2

      ഇത് ഹരിജി അല്ല സംസാരികുന്നേ

    • @Ayiravallimedia
      @Ayiravallimedia  10 годин тому

      @@lathankurup5386 😅😅

  • @IndiraMdt
    @IndiraMdt 13 годин тому

    ഹരിജി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @shymaanu2138
    @shymaanu2138 9 годин тому

    നമസ്ക്കാരം ഹരി ജി🙏🙏🙏🙏🙏

  • @Parvathiparvathi-j2i
    @Parvathiparvathi-j2i 15 годин тому +2

    നമസ്കാരം ഹരിജി 🙏🙏🙏

  • @leenasanthan49
    @leenasanthan49 9 годин тому

    നമസ്കാരങ്ങൾ ഹരി ജി 0:45

  • @GoodTreatment-sx3ms
    @GoodTreatment-sx3ms 13 годин тому +1

    vegam sukam prapikkatte🙏

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      🙂 ഇപ്പോൾ പ്രശ്നമൊന്നുമില്ല

  • @unnikrishnan2709
    @unnikrishnan2709 7 годин тому

    അമ്മേ ശരണം ദേവി ശരണം ❤🙏🏾🙏🏾🙏🏾🙏🏾

  • @AshaSNair-ck2yy
    @AshaSNair-ck2yy 12 годин тому

    Namaskaram Hariji🙏🙏🙏

  • @manikuttanomanikuttano7366
    @manikuttanomanikuttano7366 12 годин тому

    Thanku sir

  • @saranyakn8263
    @saranyakn8263 10 годин тому +1

    ഞാൻ രേവതി ❤ മഹാലക്ഷ്മിയേ തന്നെയാണ് ഞാൻ ഉപാസിക്കുന്നത് 🥰

  • @MiniMonachan-lf7et
    @MiniMonachan-lf7et 15 годин тому

    Goodmorning hariji 🎉🎉🎉🙏🏻🙏🏻🙏🏻

  • @sajitha483
    @sajitha483 3 години тому

    നമസ്തേ 🙏🙏🙏

  • @vini-y7b
    @vini-y7b 15 годин тому

    Vinitha utram enikkuvendi prarthikkane ennum asugangal matram🙏🙏

  • @bindhus7788
    @bindhus7788 17 хвилин тому

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏

  • @Sunitha-x2r
    @Sunitha-x2r 11 годин тому

    ഹായ് ഹരി സന്തോഷം ആയി, എന്താ കാണാൻ പറ്റുന്നില്ല 🙏🙏❤

  • @Petlover387
    @Petlover387 14 годин тому

    Namaskaram hareegee. Njan vadakumnadhaneyane kudutalum vilikaru

  • @BinduVenu-x6i
    @BinduVenu-x6i 8 годин тому

    🙏🙏onamasiva ya

  • @sobhagnair8709
    @sobhagnair8709 15 годин тому

    Namaskaram harikutta

  • @subhalekshmis7776
    @subhalekshmis7776 11 годин тому

    ഞാനൊരു സുബ്രഹ്മണ്യ ഫക്തയാണ് 🙏🙏

  • @ashajaya1016
    @ashajaya1016 9 годин тому +1

    അജ്ഞു -വിശാഖം പ്രസവത്തോടെ, ഡിപ്രഷൻ ഉണ്ടായി ഇപ്പോ വലിയ കൂടുതൽ ആണ് മരുന്ന് ഒന്നും ഫലം കണ്ടില്ല അസുഖം മാറാൻ പ്രാർത്ഥിക്കണം

    • @Ayiravallimedia
      @Ayiravallimedia  9 годин тому +1

      തീർച്ചയായും പ്രാർത്ഥിക്കാം. ഓറഞ്ച് നന്നായി കഴിക്കുക. കുറവുണ്ടാകും

    • @ashajaya1016
      @ashajaya1016 9 годин тому

      🙏🙏

  • @sindhur8157
    @sindhur8157 14 годин тому

    Hare krishna
    Sindhu aayilyam

  • @lisymolviveen3075
    @lisymolviveen3075 14 годин тому +1

    Namasthe 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @AbhishekSundar-w2e
    @AbhishekSundar-w2e 8 годин тому +1

    Namaskaram,,,haree,,gee,,paneyanoo,,

  • @hemalathan9373
    @hemalathan9373 15 годин тому

    Swamiye saranam ayyappa

  • @Sreebadhra6886
    @Sreebadhra6886 15 годин тому

    🥰ഓം ഗണേശായ നമഃ 🥰അശ്വതി നക്ഷത്രം 🥰🥰🥰🥰🙏

  • @sceneri779
    @sceneri779 3 години тому

    പൂർവ്വജൻമ്മ പാവങ്ങൾ.. ജാതകത്തിലെ ഏത് രാശി നോക്കി അറിയാം?.
    ആ രാശിയിലെ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണം?
    ഇതിനെ പറ്റി ഒരു വീഡിയോ ഇടാമോ 🙏

  • @Sajidni
    @Sajidni 14 годин тому

    എന്ത്പറ്റി സുഖമില്ലേ. വേഗം സുഖമാകാൻ വള്ളിയാൻകാവിലമ്മയോട് പ്രാത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @krishnannair8510
    @krishnannair8510 12 годин тому +1

    നമസ്കാരം ആര്യവേപ്പില യിട്ട വെള്ളം❤ ആവി പിടിച്ചാൽ നല്ലതാണ്

  • @getha4435
    @getha4435 12 годин тому +1

    ഇന്നലെ വീഡിയോ കണ്ടില്ല. സുഖമില്ലാതെയാണോ? കാർത്തിക ഓകെ ജീ ഹനുമാൻ ക്ഷേത്രത്തിൽ ഇന്നു പോകാ൯ സാധിച്ചിട്ടുണ്ട്. ഹരികകു൦ മീഡിയ ക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്താ൦. പൂരാടം ചതയ൦ 🙏🙏💕

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      ഗീത Ji നമസ്കാരം . ചെറിയ ജലദോഷം അടിച്ചു ഇപ്പോൾ നല്ല കുറവുണ്ട്

    • @getha4435
      @getha4435 9 годин тому

      ഓകെ 👍

  • @sreelathaa2604
    @sreelathaa2604 11 годин тому

    Harijikku paniyano sabdam adanjittundallo

  • @vlogglng
    @vlogglng 16 годин тому

    Good morning 🌄

  • @eldhogeorge7322
    @eldhogeorge7322 4 години тому

    സ്വാമി രണ്ട് മൂന്നു കർമം ഒരു ദിവസം ചെയ്താൽ കുഴപ്പം ഉണ്ടോ

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 6 годин тому

    Hariji namaskarem ennu nigalude voice alla. Hariji nigal avida.

  • @sujathannamboothiri6001
    @sujathannamboothiri6001 14 годин тому

    നമസ്തേ

  • @geethas329
    @geethas329 12 годин тому

    🙏ഹരിജീ

  • @neethusaanu
    @neethusaanu 16 годин тому

    Harijiii 🙏🙏🙏

  • @somathomas6488
    @somathomas6488 15 годин тому +1

    ഹരിമോനെ ❤️❤️❤️എന്താ ഒച്ച അടക്കുന്നെ 🤔🤔മകം 👍👍മിക്കവാറും ഷേഖ്ത്രത്തിൽ പോകുന്നുണ്ട്.. കറുകമല, തേങ്ങ ഉടക്കും 👍👍മോനെ അമ്മ ഇനിയും എന്താ ചെയ്യേണ്ടേ എന്ന് പറയാമോ 🙏🙏അമ്മ ക്രിസ്ത്യൻ ആയതുകൊണ്ട് വലിയ അറിവ് ഇല്ല 👍
    ഓം ഗം ഗണപതെ നമഃ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      😊🙏 ജലദോഷം പിടിച്ചതാണ്

    • @somathomas6488
      @somathomas6488 9 годин тому

      @@Ayiravallimedia get well soon 🙏🙏🙏❤️❤️🌹🌹

  • @AbhishekSundar-w2e
    @AbhishekSundar-w2e 8 годин тому +1

    Helloo,,kurachu,,devasamm,,kandellaa,,eppo,,soundmm,,poiee,,pane,,pedechooo,,

  • @saralavb7686
    @saralavb7686 14 годин тому

    🙏

  • @LittleHearst
    @LittleHearst 14 годин тому +1

    ശിവ ക്ഷേത്രത്തിൽ പോയി ജലതാരാ നടത്തി. അത് വീട്ടിലെ ഏല്ലാവർക്കും ഫലം കിട്ടുമോ എല്ലാവരും എന്ന് വച്ചാൽ എനിക്കും എന്റെ മക്കൾക്കും. അതോ എല്ലാവർക്കും നടത്തോണോ തിരിമേനി.

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      ഗൃഹനാഥന്റെയോ ഗൃഹ നായികയുടെയോ പേരിൽ കഴിപ്പിച്ചാൽ മതി -

  • @neethuk9287
    @neethuk9287 13 годин тому +1

    🙏🙏🙏🙏🙏

  • @dikuchannel
    @dikuchannel 9 годин тому +1

    ഞാൻ തിരുവോണം ഞാൻ ദുർഗ്ഗാ ശൂലിനെതിരെയാണ് പൂജിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @premk9927
    @premk9927 12 годин тому

    പനി ആണോ പ്രാർത്ഥിക്കാം 🥰🥰

  • @Anil-k9l9b
    @Anil-k9l9b 12 годин тому

    തിരുമേനി പനി പിടിച്ചോ ഒച്ചമാറിയിരിക്കുന്നു.ഇന്നലെ വീഡിയോ ഒന്നും കണ്ടും ഇല്ല.എത്രയും പെട്ടെന്ന് മാറട്ടെ🙏🙏🙏.എൻ്റെ നാൾ ഭരണി ആണ്.എനിക്ക് പക്ഷേ ഭയങ്കര പേടിയാണ്. വല്ല്യ ദേഷ്യം വരാറില്ല

  • @Nandhus8340
    @Nandhus8340 14 годин тому

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ. അജീഷ് : അശ്വതി.... പ്രമീള : ഭരണി.... അഭിനയ : രേവതി....... അഭിനന്ദന : പൂയം..... ദേവി : ഉത്രാടം 🙏🙏🙏🙏🙏 അങ്ങയുടെ പേർസണൽ നമ്പർ തരാമോ കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് 🙏🙏🙏 please help me😢😢

  • @Sunitha-x2r
    @Sunitha-x2r 11 годин тому

    പനി പിടിച്ചു ലെ സാരമില്ല 😌

  • @Sobhana-yi2fh
    @Sobhana-yi2fh 4 години тому

    🙏🙏🙏🙏🙏🙏❤

  • @renjithraman1119
    @renjithraman1119 10 годин тому

    ജാതകത്തിൽ ശിവൻ എന്നാണ് നക്ഷത്രം ഉത്രം.

  • @Dragon_lilly22
    @Dragon_lilly22 10 годин тому

    Kaali tanne ano bhadrakali 🤔

  • @san3846
    @san3846 14 годин тому +2

    Periods aayi kazhinjal 7 മത്തെ ദിവസം അമ്പലത്തിൽ പോകാൻ പറ്റുമോ

    • @krishnannair8510
      @krishnannair8510 11 годин тому

      ഇല്ല ,9 ദിവസം കഴിഞ്ഞ്

    • @Ayiravallimedia
      @Ayiravallimedia  11 годин тому +1

      പോകാം ശിവക്ഷേത്രത്തിൽ പോകുന്നത് 12 ദിവസം കഴിഞ്ഞു

    • @san3846
      @san3846 11 годин тому

      @Ayiravallimedia 🙏

  • @jithin8484
    @jithin8484 14 годин тому

    🙏☘️🍁❤️🍁☘️🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn 15 годин тому +2

    ഇന്നലെ വീഡിയോ ഇട്ടില്ലേ കണ്ടില്ല. സുഖമില്ലേ ശബ്ദം അടഞ്ഞിട്ടുണ്ടല്ലോ ഹരിജി

    • @Ayiravallimedia
      @Ayiravallimedia  15 годин тому

      Throughout infection 🤧

    • @BeenaKT-wg1wn
      @BeenaKT-wg1wn 14 годин тому

      ​@@Ayiravallimediaവേഗം സുഖമാവട്ടെ rest എടുക്കൂ. Medicine കഴിക്കൂ.

  • @nivedkuttus5979
    @nivedkuttus5979 10 годин тому

    നമസ്കാരം ഹരിജി 🙏🏻
    താങ്കൾ ഒരു 5 മിനുട്ട് ഉള്ള വശ്യ വിദ്യയെ പറ്റി വീഡിയോ ചെയ്തിരുന്നില്ലേ അത് ഞാൻ തുടർച്ചയായി ഒരു ആഴ്ച ചെയ്തിട്ട് പിന്നിടുള്ള 4 ദിവസം ചെയ്യാൻ പറ്റിയില്ല... അപ്പോൾ ആദ്യം മുതലേ 21 ദിവസം ചെയ്യണ്ടതുണ്ടോ..??
    Plz റിപ്ലൈ 🙏🏻

  • @Anay-s7d
    @Anay-s7d 16 годин тому

    സ്വാമി

    • @adithyagamer7305
      @adithyagamer7305 15 годин тому +2

      സ്വാമിയെ വിളിച്ചിട്ട് കാര്യമില്ല സഹോദര ഹരിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഒരു പെണ്ണിനെ മറ്റൊരു പെണ്ണിൻ്റെ കണ്ണീരിൻ്റെ വേദന മനസ്സിലാകു അതിൻ്റെ കണ്ണിൽ നിന്ന് വീണത് കണ്ണീരായിരിക്കില്ല രക്തമായിരിക്കും ജീവനു തുല്യം ആത്മാർത്ഥമായി വിശ്വസിച്ച് സ്നേഹിച്ച് നഷ്ടപ്പെട്ടവർക്ക് മാത്രമേ ആണായാലും പെണ്ണായാലും അതിൻ്റെ വില അറിയൂ എത്ര എത്ര രാത്രികളിൽ കഴുത്തിലും നെഞ്ചിലും വിങ്ങലും വേദനയുമായി ആ കുട്ടി കരഞ്ഞിട്ടുണ്ടാകും ആ കുട്ടിയെ നേരിൽ കണ്ട് ക്ഷമ പറയു എൻ്റെ മനസ്സുള്ള ആളാണെങ്കിൽ തീർച്ചയാകും ക്ഷമിച്ചിരിക്കും ഇപ്പോഴെങ്കിലും ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്തപിക്കുന്നുണ്ടല്ലോ? എല്ലാം നല്ലതിനാകട്ടെ
      പ്രാർത്ഥിക്കാം🙏

    • @adithyagamer7305
      @adithyagamer7305 14 годин тому

      നിൻ്റെ പേടി കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു ഞാനൊരു ഉപായം പറഞ്ഞു തരാം ആദ്യം 41 ദിവസം മത്സ്യമാം സാദികൾ ഉപേക്ഷിച്ച് മഹാദേവനിൽ സങ്കല്പമെടുത്ത് പ്രാർത്ഥിക്കുക 4 ദിവസം കഴിയാൾ കഴിയുമ്പോൾ എൻ്റെ അപ്പയുടെ സാന്നിദ്ധ്യം ആ പൂജാ മുറിയിൽ ഉണ്ടായിരിക്കും പിന്നെ എന്താണോ നിൻ്റെ സങ്കടം അതിൽ നിന്ന് പാപമോചനം കിട്ടാൻ21 ദിവസത്തെ സങ്കല്പം എടുത്ത് പ്രാർത്ഥിക്കുക തീർച്ചയാകും നിൻ്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ ഭസ്മമാക്കിക്കളയും ഇത് സത്യസന്ധമായി ഞാൻ പറയുകയാണ് 21 ദിവസം കഴിഞ്ഞാൽ നീ പുതിയൊരു മനുഷ്യനാകും എല്ലാം പോസിറ്റിവായി കാണാൻ പഠിക്കു നെഗറ്റീവ് ചിന്തിച്ച് വ്യാകുലപ്പെടാതിരിക്കു
      God Bless you🥰🥰🥰

    • @adithyagamer7305
      @adithyagamer7305 14 годин тому +1

      തെറ്റു പറ്റുക എന്നത് മനുഷ്യ സഹജമാണ് പശ്ചാത്താപം തന്നെ പ്രാശശ്ചിത്തമാണ്

    • @adithyagamer7305
      @adithyagamer7305 14 годин тому +1

      പ്രായശ്ചിത്തമാണ്

    • @adithyagamer7305
      @adithyagamer7305 14 годин тому

      👍

  • @nandhussvlog8324
    @nandhussvlog8324 8 годин тому

    ഉത്രാടം ആണ്.. ഈ ശങ്കര നാരായണ സ്വാമി.. ശിവ നും നാരായണനും ആണോ ജീ

  • @sandhyaprasanth136
    @sandhyaprasanth136 14 годин тому

    ഹരിജി ശബ്ദം എന്താ വല്ലാതെയിരിക്കുന്നത് സുഖമില്ലേ ...

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      ജലദോഷം ബാധിച്ചതാണ് ഇപ്പോൾ കുറഞ്ഞു

  • @sarithaps
    @sarithaps 13 годин тому

    ഹരിയേട്ടന്റ ശബ്ദം മാറിയ പോലെ തോന്നുന്നു എന്തു പറ്റി

    • @Ayiravallimedia
      @Ayiravallimedia  11 годин тому

      ത്രോട്ട് ഇൻഫെക്ഷൻ' ഇപ്പോൾ കുറഞ്ഞു

  • @zencommunications3181
    @zencommunications3181 8 годин тому

    ഞാൻ ഒരു മുസ്‌ലിം നമഃ ദരിയാണ് എനിക്ക് നാഗ ദേവങ്ങളെ എന്തു തരത്തിലുള്ള പൂജക്കാന് ഞാൻ കൊടുക്കേണ്ടത് എങ്ങിനെയാണ് ഞാൻ പറയേണ്ടത്

  • @varshavarsha3671
    @varshavarsha3671 14 годин тому

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻

  • @nikhilkrishna8628
    @nikhilkrishna8628 6 годин тому

    ❤❤❤❤❤

  • @vachu1202
    @vachu1202 13 годин тому

    🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 5 годин тому

    🙏🙏🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 4 години тому

    ❤🙏🙏🙏🙏❤

  • @SanijaSanu-q2j
    @SanijaSanu-q2j 14 годин тому

    നമസ്കാരം ഹരിജി 🙏

  • @vineetha2604
    @vineetha2604 10 годин тому

    🙏

  • @ranjithnair9720
    @ranjithnair9720 10 годин тому

    🙏🙏🙏

  • @rajanibabu5326
    @rajanibabu5326 8 годин тому

    🙏🙏🙏

  • @LIZYN-k5o
    @LIZYN-k5o 4 години тому

    🙏

  • @umavs7802
    @umavs7802 3 години тому +1

    🙏🙏🙏

  • @jinaratheesh3878
    @jinaratheesh3878 2 години тому +1

    🙏🙏