കൃഷിയിടത്തിലെ വിളവ് കുറവ്, രോഗങ്ങൾ | കർഷകരുടെ സ൦ശയങ്ങൾക്കുള്ള പരിഹാരങ്ങൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • #Healthy_farming
    #Q&A
    #TYPES_OF_BACILLUS
    Published on sep 22, 2021
    HSPM agriclinic
    pampadum para
    ph:8281460078
    ..................................................
    Home garden, tips and triks farming, farm videos, fertelizer making, harvesting, tomato farming, beans farming, natural pesticides making, plant growth trik, Thrips, aphids, lepidoptera larvae, aphids, larva attacks, health vegitables farming, green chilly plants, seeds grow tricks, neem cake using, veppin pinnak, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus
    ----------------------------

КОМЕНТАРІ • 62

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 2 роки тому +3

    Liked the explanations.

  • @dailymintstories5985
    @dailymintstories5985 3 роки тому +1

    വളരെ ഉപകാരപ്രദമായിട്ടുണ്ട്... ഞാനൊരു മലയാളിക്കും സുരേഷ് സർ നും വളരെ നന്ദി.. 🙏🙏🙏

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 роки тому +2

    Super

  • @cvktravels5790
    @cvktravels5790 2 роки тому +2

    വളരെ നന്നായിട്ടുണ്ട്.... ഏല തട്ടക്ക് വണ്ണം കുറവാണ് അതിനൊരു മാര്ഗം പറഞ്ഞുതരാവോ

  • @shinepj001
    @shinepj001 2 роки тому +1

    Thank you 🙏🙏🙏🙏

  • @abhimanyu.mssanthanpara3498
    @abhimanyu.mssanthanpara3498 3 роки тому

    Very useful

  • @shajiek1928
    @shajiek1928 2 роки тому +1

    Vam,psudamonus,basilus,phosphobactiria,astpbactere എന്നിവ ഒരുമിച്ച് ഉപയോഗിക്കാമോ

  • @brainy3948
    @brainy3948 3 роки тому

    Good information 👍

  • @salamabdusalam3740
    @salamabdusalam3740 2 роки тому

    Aryetre payaranjayi

  • @mydhilyrenjith3698
    @mydhilyrenjith3698 2 роки тому +1

    Sir എന്റെ സ്ഥലത്ത് ചേന നട്ടിരുന്നു ഇത് പറിച്ചപ്പോൾ നിമ വിരയുടെ ആക്രമണം കണ്ടു. ഇവിടെ വീണ്ടും ചേന നടാൻ പറ്റുമോ. ഇവിടെ ചേന നടണമെങ്കിൽ എന്ത് മുൻകരുതൽ എടുക്കണം. ഈ സ്ഥലത്ത് വാഴ, മഞ്ഞൾ, കപ്പ ഇവ കൃഷി ചെയ്താൽ നിമ വിര ഈ വിളകളേ നശിപ്പിക്കുമോ.

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Theerchayayum ee doubt varum videoyil include cheyyam ketto... Thank you for your valueable supports

  • @starlinemedia7506
    @starlinemedia7506 2 роки тому +1

    Sir പറഞ്ഞ cowpower കോമ്പി എവിടെ കിട്ടും.

  • @ronyjoseph2698
    @ronyjoseph2698 2 роки тому +1

    മണ്ണിൻ്റെ PHപല കാലാവസ്ഥയിലും പലതായിരിക്കുമല്ലോ അത് മനസിലാക്കുവാനുള്ള ഉപകരണമുണ്ടോ? അതിനെ പറ്റി പറയുമോ?

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +1

      PH value measure cheyyam namuk thanne athinulla equipment available aanu. Soil Ph meter marketil available aanu quality ullath nokki buy cheyyanam. Ph check cheyymbol nammude sthalath pala sthalangalile value nokanam oro areayilum check cheyumbol difrent aayulla ph kittum angine varunnilla enkil ph meter damage aanu ennu manasilaakkaam Same value kittiyal

  • @ginsonpaul4441
    @ginsonpaul4441 2 роки тому

    വേരിനെ പൂപ്പല് മാറാൻ മിമിക്സും എക്കോ ഗാർഡൻ ഒഴിച്ചാൽ മതിയോ

  • @ManuManu-hj2dy
    @ManuManu-hj2dy 3 роки тому +1

    Sir. Nimitz upayogikenda alave ethre ane

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 3 роки тому

      നിങ്ങൾ ഏതു മരുന്നിനെ പറ്റിച്ചോദി ച്ചാലും അതിന്റെ കണ്ടന്റിനെ പറ്റി പറയണം, ബ്രാൻഡ് കൾ പലതും വരാറുണ്ട്.

  • @unnichan8653
    @unnichan8653 2 роки тому +1

    Cartap hydrocloride dosage ethraya

  • @jojijo-do1od
    @jojijo-do1od 2 роки тому +1

    വേർറ്റീസ് ബാക്ടിരിയ എലത്തിന് സ്പ്രൈ ചെയ്താൽ ഇല പേൻ കുറയുമോ

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      അതൊന്നും പെട്ടെന്ന് റിസൾട്ട്‌ tharathilla

  • @raheemp3884
    @raheemp3884 3 роки тому +1

    കായ വലുപ്പം വെക്കാൻ ഏതാണ് മരുന്ന് ചെയ്യേണ്ടത്

    • @NjaanoruMalayali
      @NjaanoruMalayali  3 роки тому +1

      Next discus cheyyam stay connect

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      കായ് വലുതാകാൻ നിങ്ങൾ ചെയ്ത ഡീറ്റെയിൽസ് വേ ണം

  • @alphyjijy8897
    @alphyjijy8897 3 роки тому +1

    സാർ സാറിന്റെ ഇൻഫോർമേഷൻ ഒത്തിരി ഞങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട് അതിനെല്ലാം നന്ദി പറയുന്നു ഒരു സംശയം ഉണ്ടല്ലോ സാർ സാർ കമ്പോസ്റ്റ് ഉണ്ടാക്കിയപ്പോൾ വൃക്ഷത്തിന്റെ വേരിൽ നിന്ന് എന്ന് പറഞ്ഞു അത് എന്താണെന്ന് മനസ്സിലായില്ല ഒന്ന് വിവരിക്കാമോ

    • @NjaanoruMalayali
      @NjaanoruMalayali  3 роки тому +1

      വരുന്ന വീഡിയോകളിൽ ഉൾപ്പെടുത്താ൦

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      അതു consortium ഉണ്ടാക്കുന്ന രീതിയാണ്

    • @biofarmsagriclinic2061
      @biofarmsagriclinic2061 2 роки тому

      athunammal natural farming system upayogichu cheyyunna reethiaanu

  • @m.thomasvarughese1870
    @m.thomasvarughese1870 2 роки тому +1

    ഏല ചെടി വളമെടുകാതെ അറസ്ററായി നില്കുനനതിന് എന്താണ് ചെയ്ക

  • @varunas4406
    @varunas4406 2 роки тому +1

    ❤❤

  • @nallaneram1
    @nallaneram1 2 роки тому

    3Kg പഞ്ചസാര + 3Kg ബെല്ലം +2Kg പച്ച ചാണകം എന്ന് പറഞ്ഞല്ലൊ, ഇത് 200 ലിറ്റർ ബാരലിലേക്കുള്ളതാണോ? വിവിദ ഫങ്കസുകകൾ ചേർത്ത് ഒരു ദിവസം വയ്ക്കണോ? അതോ മിക്സ് ചെയ്ത് ഉടനെതന്നെ മണ്ണിലൊഴിച്ചുകൊടുക്കണോ?

  • @nallaneram1
    @nallaneram1 3 роки тому +1

    cow power ഓൺലൈനിൽ വാങ്ങാൻ കിട്ടുമൊ?

    • @NjaanoruMalayali
      @NjaanoruMalayali  3 роки тому

      Where are you from?

    • @nallaneram1
      @nallaneram1 3 роки тому +1

      @@NjaanoruMalayali കാസർഗോഡ്

    • @NjaanoruMalayali
      @NjaanoruMalayali  3 роки тому +1

      @@nallaneram1 8281460078..suresh kumar sir... Contact cheyyu ethichu tharum👍

    • @georgecc7630
      @georgecc7630 2 роки тому +1

      സർ മണ്ണിന്റെ Ph എങ്ങനെയാണ് correct ചെയ്യുന്നത്

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      @@georgecc7630 soil panchakarma

  • @libinbaby3662
    @libinbaby3662 3 роки тому

    നിമാ വിരയും വേര് പുഴുവും ഒന്നാണോ?

  • @bineeshjoseph1365
    @bineeshjoseph1365 2 роки тому +1

    സർ ചിബ്ബ് എണ്ണം കൂടികിട്ടൂവൻ ഇപ്പോൾഎതൂവളമണ് ഉപായേഗികണ്ടത് പറഞൂ തരൂമേ ഞാനെരൂ പൂതിയ കർക്ഷകനണ്

  • @ManuManu-hj2dy
    @ManuManu-hj2dy 3 роки тому

    Sir ph nila nirthan enthane cheyende

  • @nallaneram1
    @nallaneram1 3 роки тому

    Basillus substills ഉപയോഗിച്ചാൽ., നിമാവിരകൾ,മീലിമൂട്ടകൾ തുടങ്ങിയവ വേരിനെ ആക്രമിക്കാതിരിക്കാൻ നല്ലതാണോ?

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      ആദ്യം ഉള്ള ജീവികൾ കൂടുതൽ ആണെങ്കിൽ ചെമ്മിക്കൽ method ഉപയോഗിക്കുക.
      Panchakarma
      Then microbes enmass release

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 роки тому +1

    Time wasting

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +2

      നിങ്ങളെ ആരും ഫോഴ്സ് ചെയ്യുന്നില്ലല്ലോ, നിങ്ങൾ ക്ക്‌ ഗുണം ഇല്ലെങ്കിൽ നിർബന്ധിക്കുന്നില്ല

    • @suma6455
      @suma6455 Рік тому

      @@sureshkumarnellimoottil5398 സർ മണ്ണിന്റെ ph എങ്ങനെയാ കൃത്യമാക്കുന്നത് ദയവായി മറുപടി തരണ० ഗ്രേബാഗിൽ ചെടി നടാൻ വേണ്ടി ടെറസ്സിൽ നടാനാണ് ഒരുകുട്ട മണ്ണിന്. എത്ര ഗ്രാ० കുമ്മായ० ചേർക്കണ०🙏

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 роки тому

    നമ്മുടെ എല്ലാ വീഡിയോകളിലും അടിസ്ഥാന പരമായ കാര്യങ്ങൾ ആണ് സംസാരിക്കുന്നത് ,അതിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ ഡോസ് കാര്യങ്ങൾ പറയാൻ കഴിയും ഞാൻ യൂട്യൂബർ ചോദിക്കുന്നതിനാണ് ഉത്തരം പറയുന്നത് .