എന്താണ് ഫ്യുസേറിയ൦ | വരാതിരിക്കാൻ എന്ത് ചെയ്യാ൦ | Fusarium disease | Cardamom gardening

Поділитися
Вставка
  • Опубліковано 8 вер 2024
  • #fusarium
    #cardamom_plantation
    #Organic_farming_tips
    Published on oct 7, 2021
    ..................................................
    HSPM AGRI CLINIC
    Nilackal Building shoolathara
    Pampadumpara-685553
    Idukki, kerala
    Ph:8281460078 [D.S Suresh Kumar]
    --------------------------------------------------------------
    Channel info
    njaanoru malayali vlogger/youtube.com
    dennis.mathew.503@gmail.com
    dennis.mathew.503.facebook.com
    +919946951436 [ DENNIS MATHEW]
    ---------------------------------------------------------------
    Home garden, tips and triks farming, farm videos, fertelizer making, harvesting, tomato farming, beans farming, natural pesticides making, plant growth trik, Thrips, aphids, lepidoptera larvae, aphids, larva attacks, health vegitables farming, green chilly plants, seeds grow tricks, neem cake using, veppin pinnak, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, Fizerium, fusarium
    ----------------------------

КОМЕНТАРІ • 61

  • @syamprasad133
    @syamprasad133 2 роки тому +5

    👍👍👍ആ സാറിന് ഒരു പ്രത്യേക താങ്ക്സ് നല്ല അറിവ് ഉള്ള ഇത് പോലുള്ള സാർ ഇതുപോലെ നല്ല രീതിയിൽ കാര്യം പറയുന്ന ആൾകാർ വേണം

  • @georgeavgeorge6422
    @georgeavgeorge6422 2 роки тому +3

    മനോഹരം ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുള്ള എനിക്ക് ഇത് മുഴുവൻ മനസ്സിലായി,, ഏല്ലാ സാധാരണ മലയാളി കൃഷിക്കാർക്ക് മനസ്സിലാവുന്ന ഭാഷ,,,,

  • @peeyuskuttyk.j7330
    @peeyuskuttyk.j7330 2 роки тому +4

    പഞ്ചകർമ്മയെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമുണ്ട്.

  • @ratheeshchandran5893
    @ratheeshchandran5893 2 роки тому +3

    ഞാൻ ഫസ്റ്റ് വ്യൂ 🙏🏻🙏🏻

  • @jaffersalim581
    @jaffersalim581 2 роки тому +2

    Thanks sir for your valuable information

  • @CDvlog
    @CDvlog 2 роки тому

    ഇതു പോലുള്ള താങ്കളുടെ നല്ല നല്ല വി ഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @balakrishnanpvpvbalakrishn2029
    @balakrishnanpvpvbalakrishn2029 2 роки тому +1

    ശ്രീ സുരേഷ് കുമാർ ഫിസേറിയത്തെ സംബന്ധിച്ച് നൽകുന്ന അറിവുകൾ കർഷകർക്ക് വളരെ ഉപകാര പ്രദമാണ്. നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
    Ph മൂല്യം കറക്ട് ആക്കുന്നതിന്
    ഞാൻ പൊട്ടാസ്യം സിലിക്കേറ്റ് കലക്കിയൊഴിച്ചു. വളരെ ഫലപ്രദമായി കണ്ടു. എന്താണ് താങ്കളുടെ അഭിപ്രായം.ഫിസേറിയത്തിനെതിരെ ഇത് എങ്ങനെ പ്രവർത്തിക്കുന്നു.ഇതിനെ സംബന്ധിച്ചു ഒന്നു വിശദീകരിക്കാമോ.

  • @TASTYTREATSbyAnu
    @TASTYTREATSbyAnu 2 роки тому +1

    Dennise super videos aanallo... Polichu.. All the best😍😍😍

  • @libilibi6095
    @libilibi6095 2 роки тому +2

    ചെടിക്ക് കരുത്ത്കിട്ടാൻ ഏതുവളം ആണ്ചെയ്യേണ്ടത് പറഞ്ഞുതരുമോ

  • @mayasvlog8700
    @mayasvlog8700 2 роки тому +1

    Good upload👍💕💕💕

  • @MYworld-qv7me
    @MYworld-qv7me 2 роки тому +1

    Panjakarmma enthane......,? Narga.. Thenn vinagri igneyane upayogikkunnathe

  • @royjohn5241
    @royjohn5241 2 роки тому +1

    Soil panchakarma explain cheyyamo...Athu engane use cheyyum?

  • @ullasjoesph76
    @ullasjoesph76 2 роки тому +2

    What is panchakarma

  • @shinepj001
    @shinepj001 2 роки тому +1

    Thank you 🙏🙏👍😀👍👍

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 роки тому +3

    സോയിൽ സൈഞ്ചകർമയെ കുറിച്ച് അടുത്ത എപ്പിസോഡിൽ ഉണ്ടായിരിക്കുന്നതായിരിക്കും

  • @salexjoseph82
    @salexjoseph82 2 роки тому +5

    ഈ പഞ്ചകർമ്മ എന്ന് പറഞ്ഞാൽ എന്താണ് ഒന്ന് പറഞ്ഞുതരുമോ

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +2

      നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ വിട്ടാൽ മതി, ഡീറ്റെയിൽസ് വിടാം

  • @dailymintstories5985
    @dailymintstories5985 2 роки тому +1

    Good video 👌👌

  • @SheryZHomeTipZ
    @SheryZHomeTipZ 2 роки тому +1

    Thnks for shariinggg....

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому

    മറ്റുള്ള പച്ചക്കറി കൃഷിയെ കുറിച്ചു കൂ ടി പറയൂ 👌👍

  • @surulimanipalanivel
    @surulimanipalanivel 2 роки тому +1

    What is panchakarma?

  • @rajeshkumarcv6054
    @rajeshkumarcv6054 Рік тому

    Good video

  • @lincyroy9330
    @lincyroy9330 Рік тому +1

    Velam prime എങ്ങനെ ഉണ്ട്

  • @ajeshsoman3749
    @ajeshsoman3749 2 роки тому +2

    👍👍

  • @nallaneram1
    @nallaneram1 2 роки тому +2

    ഹ്യുമിക്കാസിഡ് ഫോസ്ഫറസിന് പകരമായി വേരുവളർച്ചക്ക് ചെടിച്ചുവട്ടിൽ കൊടുത്താൽ മതിയാകുമോ?

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      മണ്ണിനു പുതു ജീവൻ നൽകുന്ന ടെക്നോളജി ആണ് സോയിൽ പഞ്ചകർമ,

  • @lijokoshy9352
    @lijokoshy9352 2 роки тому +2

    WDC ഏലം ത്തിന് നല്ലത് ആണോ. ആണെങ്കിൽ അതിൻ്റെ ഗുണം എന്താണ്

  • @beenamanimohanan6413
    @beenamanimohanan6413 Рік тому

    പഞ്ചകർമ്മ എന്നത് നമുക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റും മോ അതിൽ ഏത് ക്കെ വരും

  • @shebinshaji383
    @shebinshaji383 2 роки тому +1

    Sir foliar valam koduth kazhinj ethra divasam kazhinjanu solid valam kodukkendath

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      എപ്പോഴും കായ് എടുത്തു കഴിഞ്ഞാൽ
      സ്പ്രേയും കൊടുക്കുകയും ഒഴിച്ചുകൊടുക്കുകയും ചെയ്യണം

  • @jojijo-do1od
    @jojijo-do1od 2 роки тому +1

    സർ,വേർറ്റീസ് ബാക്ടിരിയ ഉപയോഗിച്ചാൽ ചൊറി ഉണ്ടാക്കുന്ന ട്രിപ്പ്സിനെ നിയന്ത്രിക്കാൻ പറ്റുവോ

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +1

      ISO സർട്ടിഫിക്കേഷൻ ഉള്ള നല്ല കമ്പനികളുടെ CULTURE വാങ്ങി അതിനെ പുളിപ്പിച്ചു സ്പ്രേ ചെയ്യണം

  • @JJkmn487
    @JJkmn487 2 роки тому +2

    അപ്പോൾ കരിമ്പു വേസ്റ്റിൽ നിന്നുണ്ടാക്കുന്ന ജിയോഗ്രീൻ ഇട്ടാൽ പ്രേശ്നമാണോ??

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      അത് sterilize ചെയ്തതാണെങ്കിൽ പ്രശ്നം illa

    • @JJkmn487
      @JJkmn487 2 роки тому

      @@sureshkumarnellimoottil5398, അതു കടയിൽ നിന്ന് വാങ്ങുമ്പോൾ കമ്പനി strilize ച്യ്താണോ തരുന്നത്.

  • @jamesjoseph9309
    @jamesjoseph9309 2 роки тому +1

    പിന്നെയും പഞ്ചകർമ്മ?

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому

      അതെ, പഞ്ചകർമ എന്ന് പറയുന്നത് ടെക്നോളജി ആണ്.

  • @shailajose3766
    @shailajose3766 Рік тому

    ഈ വീണകാരിയും തേനും നാരങ്ങാനീരും എത്ര അനുപാധത്തിലാണ് ചേർക്കണ്ടത് എന്നു പറഞ്ഞില്ല ആലത്തിനു മാത്രമാണോ പറ്റാത്തുള്ളു ഇഞ്ചി ചേന മുതലായ വിലകൾക്കും റോസ് പോലുള്ള പൂച്ചെടികൾക്കും യൂസ് ചെയ്യാമോ ഇതുമൂന്നും കൂട്ടി അപ്പോൾ തന്നെ യൂസ് ചെയ്യുകയാണോ അതോ പുളിപ്പിക്കാൻ വെക്കണോ എങ്കിൽ എത്ര ദിവസം എത്ര അളവിൽ ഡൈലൂട് ചെയ്യണം വെറുനയതുകൊണ്ട് സ്പ്രേ മാത്രമല്ലാതെ ചുവട്ടിൽ കൊടുക്കാൻ പറ്റുമോ കറിവേപ്പിന് പറ്റുമോ റോസിന്റെ ചുവട്ടിൽ വീണകാരി ഒഴിച്ചാൽ നല്ല റിസൽണെന്ന് ഒരു വീഡിയോ പാൻഡെപ്പോഴോ കണ്ടതായിട്ടോർകുന്നുണ്ട് ചെയ്തിട്ടില്ല ഇത് റോസിന്റെ ചുവട്ടിൽ ഒഴിച്ചാൽ നല്ലതാണോ അവോയിട് ചെയ്യരുത് മറുപടി തരണം അറിയില്ലാത്ത കൊണ്ടാണ് ചോദിക്കുന്നത് പച്ചക്കറികൾക് pattumo

    • @shailajose3766
      @shailajose3766 Рік тому

      സോറി എനിക്ക് അൻസർ മനസിലാകുന്നതിന്റെ മുൻപ് അൻസർ പോയി റിപ്ലൈ ചെയ്തപ്പോൾ പറ്റിയതാണ് ഒന്നുകൂടി പറയുമോ ഇൻജിയുടെ കേരഷിരീതിയൊന്നു പറയുമോ ആൾ നിന്റീൻ അഞ്ഞൂറ് ഗ്രം അതിൽ ഇടുണോ p s റിപ്ലൈ

  • @unnichan8653
    @unnichan8653 2 роки тому +1

    How to make soil panchakarma

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +1

      It is a unique formula developed by our research wing Biofarms R & D Center.

    • @unnichan8653
      @unnichan8653 2 роки тому +2

      @@sureshkumarnellimoottil5398 can u share that formula and it's ingredients

    • @josekurian5288
      @josekurian5288 2 роки тому +1

      How to avail this Panchakarma application product and let me know it's cost.. Also the gap between application.

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +1

      @@unnichan8653 Really ur intention is too bad,
      Please never post like this, panchakarma is a Technology,

    • @unnichan8653
      @unnichan8653 2 роки тому +2

      @@sureshkumarnellimoottil5398 if your intention is good..Do a video about panchakarma technology.....

  • @akashgeorge3278
    @akashgeorge3278 2 роки тому +1

    November il onnudi kummayam തുളണ്ടത് ondo ph correct akkan?

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 2 роки тому +1

      നിങ്ങളുടെ ചെടിയെ കുറിച്ചുള്ള വിവരം അറിഞ്ഞാൽ എന്ത് ചെയ്യണം എന്ന് പറയാം

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 роки тому

    നമ്മുടെ എല്ലാ വീഡിയോകളിലും അടിസ്ഥാന പരമായ കാര്യങ്ങൾ ആണ് സംസാരിക്കുന്നത് ,അതിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ ഡോസ് കാര്യങ്ങൾ പറയാൻ കഴിയും ഞാൻ യൂട്യൂബർ ചോദിക്കുന്നതിനാണ് ഉത്തരം പറയുന്നത് .

  • @jaffersalim581
    @jaffersalim581 2 роки тому +1

    Thanks sir for your valuable information