നെഞ്ച് പൊട്ടുന്ന ജീവിത കഥ. കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല 🥹

Поділитися
Вставка
  • Опубліковано 10 вер 2024
  • കോഴിക്കോട് ഫാറൂഖ് കോളേജിന്റെ അടുത്ത് താമസിക്കുന്ന നാട്ടുകാരുടെ സ്വന്തം ആട് അമ്മായി ആരും തുണ ഇല്ലാതെ ആടുകളുടെ കൂടെ ഒറ്റക്ക് ഒരു വീട്ടിൽ താമസം 😔
    വളരെ ദയനീയവും സങ്കടകരവും ആയ കാഴ്ച 🥹🥹🥹
    ഇത്തരം ഒറ്റപ്പെട്ട ജീവിതങ്ങൾ പ്രയാസം നിറഞ്ഞ ജീവിതങ്ങൾ എല്ലാം നിങ്ങൾക്കും അറിയുന്നതായി ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാൻ ശ്രമിക്കുമോ 🥰Bullet Manu. My contact pls watsup: 9645 900 750
    ഭൂമിയിൽ ഉള്ളവരോട് നീ കരുണ കാണിക്കുക ആകാശത്തു ഉള്ളവൻ നിന്നോട് കരുണ കാണിക്കും ❤️സഹായിക്കാൻ സുമനസ്സുകൾ ഈ നമ്പറിൽ GP ചെയ്യാം 🙏9745 100 122
    #bulletmanu
    #bulletmanulive
    #kozhikode
    #faruk
    #sadvidio
    #goat

КОМЕНТАРІ • 362

  • @ummuzzworld
    @ummuzzworld Рік тому +188

    ആ ഇല സ്വന്തം വണ്ടിന്മേൽ കെട്ടി ആ ഉമ്മയെ സഹായിച്ച ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍👍

  • @catlove12345
    @catlove12345 Рік тому +73

    എന്റെ വീട്ടിലേക്കു കൊണ്ട് വരാൻ പറ്റുമോ ഉമ്മച്ചിയെ. മരണം വരെ ഞാൻ നോക്കിക്കോളാം... അതിനു ഞാൻ എന്താ ചെയ്യേണ്ടത്.. Pls റിപ്ലൈ😢

    • @sanusmore7304
      @sanusmore7304 Рік тому +13

      വലിയ മനസിന്‌ padachaറബ്ബ് അനുഗ്രഹിക്കട്ടെ

    • @ijasek7647
      @ijasek7647 Рік тому +5

      Great respect from heart

    • @abi-x-entertiment
      @abi-x-entertiment Рік тому

      😊

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Рік тому +110

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടം കൊണ്ട് പറയാൻ വാക്കുകളില്ല...
    ഈ ഉമ്മയെ സംരക്ഷണം നൽകാൻ റബ്ബിന്റെ സഹായത്താൽ ആരെങ്കിലും വരാതിരിക്കില്ല... 😭
    ഈ ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും ആയുസ്സും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ... 🤲🤲

    • @raseenashafeeq3672
      @raseenashafeeq3672 Рік тому

      R XXX

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

    • @muhammedsadiquesadique7467
      @muhammedsadiquesadique7467 Рік тому

      Ameen😊

    • @shamil7965
      @shamil7965 Рік тому

      Ameen

    • @ramzeenaramsi
      @ramzeenaramsi Рік тому

      Ameen

  • @afsaleniyadi361
    @afsaleniyadi361 Рік тому +9

    ആ നാട്ടുകാരും ആ പഞ്ചായത്തും ഒന്ന് മനസ്സറിഞ്ഞ് സഹായിച്ചിരുന്നെങ്കിൽ ഈ വീഡിയോ ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു 😢

  • @Aizaboutique661
    @Aizaboutique661 Рік тому +32

    ആ ഉമ്മാന്റെ മനസ്സിൽ തനിച്ചായിപോയ സങ്കടം എന്തോരം ഉണ്ടാവും 😔 പടച്ച റബ്ബ് കാക്കട്ടെ... ആമീൻ.. 🤲🏻..

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @technicalmind615
    @technicalmind615 Рік тому +53

    ചോദിക്കാനും പറയാന് ആളില്ലാത്ത ഇത്തരം ആളുകളെയാണ് നമ്മൾ ചേർത്തുപിടിക്കേണ്ടത് ഭായ്

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @rishadpukkayil2741
    @rishadpukkayil2741 Рік тому +11

    അള്ളാഹ്‌ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല 😢😢😢😢😢അല്ലാഹ് ഈ പൊന്നുമ്മയ്ക്കു ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ്‌ കൊടുക്കണേ അല്ലാഹ്. ആമീൻ 🤲🤲🤲🤲🤲🤲🤲😢😢😢😢😢😢

  • @mufeesworld
    @mufeesworld Рік тому +64

    പാവം ഉമ്മ 😔എല്ലാ അനുഗ്രഹങ്ങൾ തന്നിട്ടുംനമ്മുടെ പരാതികൾ തീരുന്നില്ല ആരുമില്ലാത്തവരുടെ അവസ്ഥ ഒന്ന് തളർന്ന പോലും താങ്ങാനും ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുക്കാനും ആരുമില്ലാത്ത അവസ്ഥ ഓർക്കാൻ പോലുംവയ്യ 😔 പടച്ചോൻ നമ്മളെ എല്ലാവരെയും കാക്കട്ടെ🤲🏻

    • @BULLETMANU
      @BULLETMANU  Рік тому +3

      വളരെ കഷ്ടം തെന്നെ മുഫി 😔😔😔ആലോചിക്കാൻ പോലും പറ്റുന്നില്ല 🥰🥰🥹

    • @KUBAISWORLD
      @KUBAISWORLD Рік тому +3

      ആമീൻ ആമീൻ 🤲

    • @mufeesworld
      @mufeesworld Рік тому +1

      @@KUBAISWORLD kubi

    • @mufeesworld
      @mufeesworld Рік тому +1

      @@BULLETMANU 😔😔

    • @abdulazeez6362
      @abdulazeez6362 Рік тому +3

      Aameen

  • @haseenaaskitchen
    @haseenaaskitchen Рік тому +35

    ആ ഉമ്മാനെ കണ്ടപ്പോ എന്റെ വാപ്പാടെ ഉമ്മാനെ ഓർമ വന്നു 😔😢

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @artips8485
    @artips8485 Рік тому +12

    ആ വീടും സ്ഥലവും ആർകെങ്കിലും വേണുന്നവർക് കൊടുത്ത് കാശ് വാങ്ങി കിടക്കാൻ നല്ല ഒരു rroomum ബാത്‌റൂമിൽ പായിപ്പും വെള്ളവും അങ്ങനെ എങ്കിലും ആ
    കാണുന്നവർ ക്ക് സഹായിച്ചു കൂടെ 😭 മാഷാഅല്ലാഹ്‌ വൃത്തിയിൽ ആഉമ്മ കിടന്നു കണ്ട മതിയായിരുന്നു 😭😭😭

  • @zubinalappad1239
    @zubinalappad1239 Рік тому +37

    സ്വർഗം സ്വന്തമാക്കിയവർ 🔥🥺👍🏻അള്ളാഹു അനുഗ്രഹിക്കട്ടെ..ഇവിടെ കാസറഗോഡ് എരുതുങ്കടവ് എന്ന സ്ഥലത്ത് ഉണ്ടായിരുന്നു ഞങ്ങൾ ക്ക് ഒരു പാത്തുമ്മ..ഇതേ പോലെ..😍മക്കൾ ഇല്ലായിരുന്നു ആടുകളുമായി ഉള്ള സംസാരം കേൾക്കാൻ എന്ത് രസാ..🤲🏻90ഒക്കെ കഴിഞ്ഞ മരിച്ചത്.റബ്ബ് എല്ലാർക്കും swrgm കൊടുക്കട്ടെ ആമീൻ .

    • @BULLETMANU
      @BULLETMANU  Рік тому +1

      ആമീൻ 🤲🤲🤲

    • @muhammadmusthafa7779
      @muhammadmusthafa7779 Рік тому

      آمين

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @deechoosworld9699
    @deechoosworld9699 Рік тому +16

    നമ്മളെ സ്വന്തം ആടമ്മായി മാഷാ അല്ലാഹ് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ആരോഗ്യത്തോടെയുള്ള ആയുസ് നൽകണേ അല്ലാഹ്❤❤❤❤❤❤❤❤

  • @___fadil
    @___fadil Рік тому +12

    50വർഷം ഒറ്റക്ക് ജീവിക്കുന്നു 😥 ആ നാട്ടിൽ മനുഷ്യന്മാർ ഒന്നും ഇല്ലേ 😥

  • @thasleema2431
    @thasleema2431 Рік тому +14

    ആ ഉമ്മാൻ്റെ ചിരിയിലും മുഖത്തും ഉണ്ട്. സങ്കടവും സന്തോഷവും ദാരിദ്യ വും' ആ ഉമ്മൻ്റെ ലോകമാണ് ശരിയായാ മണിമാളിക' അള്ളാ ആ ഉമ്മയ്ക്ക്. സുന്ദരമായ മാളിക ഒരിക്കി വെച്ചിരിക്കുകയാണ്. അള്ളാ ൻ്റെ സ്വർഗ്ഗത്തിലെ മാളിക . അവിടെയും. ആ ഉമ്മാക്ക് ആടും കോഴി യും ' തന്നെ കൂട്ടായി പടച്ചോൻ നൽകും

  • @AshokKumar-xf6qw
    @AshokKumar-xf6qw Рік тому +17

    മാനുബായ്, ഞങ്ങൾ എന്താ ഈ ഉമ്മാക്ക് വേണ്ടി ചെയ്യേണ്ടത് . പടച്ചോനെ , ഞാൻ ഒരുപാട് ദൂരെ ആണല്ലോ സത്യത്തിൽ കരഞ്ഞുപോയി ഞാൻ

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Рік тому +47

    Mashallah .. റബ്ബേ ശരിക്കും കണ്ണ് നിറഞ്ഞ് പോയി മാനുക്കാ..😥😥 ഹ്യദയം നീറിയാണ് മുഴുവൻ കണ്ടു തീർന്നത്.. ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാഹ്🤲🤲🤲🤲

  • @subaithapksubaitha5190
    @subaithapksubaitha5190 Рік тому +11

    ഇന്നത്തെ ലൈക് ഈ ഉമ്മാക് കൊടുത്ത ഗിഫ് റ്റിന് ആ മോൻ മാത്രാ മായിട്ട് ഉള്ളതാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @machincherymohamed3573
    @machincherymohamed3573 Рік тому +2

    ആ പാവത്തിന് പേടിക്ക് ഒരു സഹായം നിർബന്ധമാണ്

  • @SAFASVLOGS157
    @SAFASVLOGS157 Рік тому +14

    ഉമ്മാനെ ഇങ്ങനെ കണ്ടപ്പോ ഒത്തിരി സങ്കടം ആയി. ഇതൊക്കെ കണ്ടപ്പോ അല്ലാഹു തന്ന നമ്മുടെ അനുഗ്രങ്ങൾ ഓക്കെ എത്രയോ വലുതാണ്. എന്നിട്ടും നമ്മുടെ പരാതികൾ തീരുന്നില്ലല്ലോ നാഥാ

  • @shamilmonvlog8573
    @shamilmonvlog8573 Рік тому +14

    പാവം തോന്നുന്നു കാണുപ്പോൾ അരക്കിലും ഒന്ന് സഹായിക്കു ആ ഉമ്മയെ

  • @kadherhassinar5912
    @kadherhassinar5912 Рік тому +24

    ആ ഉമ്മാനെ കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം നമ്മൾക്കൊക്കെ എത്ര കിട്ടിയിട്ടും മതിയാവുന്നില്ല ആ ഉമ്മാ അതുകൊണ്ട് സംതൃപ്തിയായി ജീവിക്കുന്നു ആ ഉമ്മാക്ക് ദീർഘായുസും ആഫിയത്തും അല്ലാഹു നൽകട്ടെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്എന്തെങ്കിലും ഒരു വഴിയാ ഉമ്മാക്കും ഉണ്ടാകട്ടെ ആമീൻ

  • @muneerfmmunna6042
    @muneerfmmunna6042 Рік тому +18

    😢😢😢 എനിക്കെന്റെ വല്ലിമ്മാനെ ഓർമ്മ വന്നു

    • @ruckiyack1872
      @ruckiyack1872 Рік тому +2

      Idonumarum kanunille sahayikunnavar evide pavam

  • @abdulmanafofficial4405
    @abdulmanafofficial4405 Рік тому +3

    ആ ഉമ്മാക്ക് താല്പര്യം ഉണ്ടെങ്കിൽ എന്റെ വീട്ടിലേക് കൊണ്ടരരായിരുന്നു 😢😢

    • @sanusmore7304
      @sanusmore7304 Рік тому +1

      കൊണ്ട് പോയി നോക്കിക്കോ 🤲🏻🤲🏻🤲🏻🤲🏻

    • @abdulmanafofficial4405
      @abdulmanafofficial4405 Рік тому +2

      ഞാൻ എന്റെ ഉമ്മനോട്‌ ചോദിച്ചു ഉമ്മ പറഞ്ഞു ആ ഉമ്മ വരുമെങ്കിൽ കൊണ്ടരായിരുന്നു

  • @maaluworld2550
    @maaluworld2550 Рік тому +8

    പടച്ചോനെ ഈ ഉമ്മാക് ആരോഗ്യം ആഫിയത്തും കൊടുക്കണേ

  • @sameerae8426
    @sameerae8426 Рік тому +9

    പാവം ഉമ്മ അല്ലാഹുവിന്റെ അനുഗ്രഹം അവർക്കുണ്ടാവട്ടെ
    ഇന്നത്തെ 👍 ഇക്കാക്

  • @fasilkfasil996
    @fasilkfasil996 Рік тому +8

    എന്റെ ഉമ്മാ നമുക്ക് ഒരുദിവസം കാണണം ഇൻ ഷാ അല്ലാഹ്,
    മാനോ.... നിന്റെ ഈ വീഡിയോ നിന്റെ ജീവിതത്തിൽ വഴിതിരിവ് ആയിരിക്കും 👍👍👍

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @subairm4449
    @subairm4449 Рік тому +19

    അമ്മായിടെ സ്വർഗ്ഗം
    റബ്ബ് കാത്ത് കൊള്ളട്ടെ ആമീൻ

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @sameercv5526
    @sameercv5526 Рік тому +10

    ആ നാട്ടിൽ 10000രൂപ കൊടുക്കാൻ ആരും ഇല്ലേ

  • @Kizwakiswa313
    @Kizwakiswa313 Рік тому +1

    യാ അല്ലാഹ് ഇത് കണ്ടു നിൽക്കൻ ആവുന്നില്ല ഉമ്മ ഇല്ലാത്തവർ ഒരു ഉമ്മ ആയി സ്വീകരിച്ചു പൊന്നു പോലെ നോക്കിയിരുനെങ്ങിൽ എന്ന് ദുആ ചെയുന്നു... ആ പാവത്തിന്റെ mugam കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല....യാ അല്ലാഹ് ആ വീട് കണ്ടപ്പോൾ ചിന്തിക്കാൻ പോലും ആവുന്നില്ല. മനോഹരമായ വീട് ഉണ്ടായിട്ട് വീണ്ടും വീണ്ടും അതിലേക്ക് മോഡി കൂടുന്നവർ ഇത് ഒന്ന് കണ്ടു നോക്കു...😢😢😢

  • @shamsufebe4345
    @shamsufebe4345 Рік тому +9

    കണ്ണു നിറഞ്ഞു പറയാൻ വാക്കുകൾ ഇല്ല 😭😭😭

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @sulaikhapp9139
    @sulaikhapp9139 Рік тому +2

    അല്ലാഹുവേ. ആ അമ്മായിക്ക്. മരിക്കുന്നതിന് മുമ്പ് നല്ലൊരു വീട്ടിൽ സന്തോഷത്തോടെ ഒന്നു കിടന്നുറങ്ങാനുള്ള ഭാഗ്യം. എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ ഇതിനിറങ്ങിയ നല്ലവരായ ചെറുപ്പക്കാരെ എത്ര അഭിനെന്തിച്ചാലും മതിയാവില്ല... അള്ളാഹു ആ ഉമ്മച്ചിക്ക് ഇനിയും ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.. പാവം..

  • @umaibanp.s6274
    @umaibanp.s6274 Рік тому +17

    അടുത്തൊക്കെ വലിയ വീടുകൾ അവർക്കൊന്നും കണ്ണും കാതും ഇല്ലേ റബ്ബേ. സമാധാനം പറഞ്ഞേ പറ്റൂ അല്ലാതെ വിടില്ല റബ്ബ്

    • @suharasulaika
      @suharasulaika Рік тому +1

      ഉറപ്പായിട്ടും. അടച്ചു കിടക്കാൻഒരു കൊച്ചു വൃത്തിയുള്ള വീട് സഹായിക്കാൻ കഴിവുള്ള എത്രപേരുണ്ട് നമ്മുടെ സമൂഹത്തിൽ ഒന്ന് ഹെൽപ്പ് ചെയ്യാൻ മനസ്സ് കാണിക്കണം 🙏അള്ളാഹു തീർച്ചായായും അവരെ കൈവിടില്ല 🤲

  • @latheef969
    @latheef969 Рік тому +7

    എന്റെ ഉമ്മ മരിച്ചുപോയി കണ്ടപ്പോൾ കരച്ചിൽ വന്നു

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @fathimariyana926
    @fathimariyana926 Рік тому +3

    ഇവരെ സഹായിക്കാൻ ഇത്രയും കാലം ആരും ഉണ്ടായിരുന്നില്ലേ കഷ്ടം

  • @manshadcb7281
    @manshadcb7281 Рік тому +1

    റബ്ബേ ആ ഉമ്മാടെ എല്ലാ പ്രയാസങ്ങൾ നീ മാറ്റി കൊടുക്കണേ അല്ലാഹ്
    കണ്ടിട്ട് മനസ്സ് നീറുന്നു

  • @shafeenashafee-hx2oe
    @shafeenashafee-hx2oe Рік тому +2

    ഈ ഉമ്മാനെ നമ്മളെ നോക്കിക്കോളാം പ്ലീസ് അഡ്രസ്സ് തരുമോ

  • @moideenpp7155
    @moideenpp7155 Рік тому +5

    യാഅള്ളാ... ഇദുംഒരുജീവിതം

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +4

    മാനു, നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാർ, ഇത്തരം അവസ്ഥ ആർക്കും വരുത്തരുതേ, നാഥാ

    • @BULLETMANU
      @BULLETMANU  Рік тому

      ഹംസക്ക തീർച്ചയായും അൽഹംദുലില്ലാഹ് 👍👍👍🥰🥰🥰

  • @user-sp5fw7jb5w
    @user-sp5fw7jb5w Рік тому +2

    എന്റെ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ...

  • @habeebhabi2229
    @habeebhabi2229 Рік тому +2

    വെല്ലിമ്മക്ക് സഹായം kittiya അതിന്റെ വീഡിയോ വിട്ടോണ്ടി വീടും പരിസരവും ഒക്കെ നന്നാക്കുന്ന 😔😔

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +1

    പാവം ഉമ്മ ദുആയും ചെയ്യണ എന്ന പറയണ

  • @aashnakk6754
    @aashnakk6754 Рік тому +1

    Ikkante nalla manas kondu ee ummak nallathu varatte

  • @fathimapilakkal1222
    @fathimapilakkal1222 Рік тому +6

    പാവം ഉമ്മ 😭😭😭🤲

  • @Butterfly-vw4yh
    @Butterfly-vw4yh Рік тому +2

    ശരിക്കും കണ്ണു നിറഞ്ഞു

  • @Zhbavzjnxvvsh
    @Zhbavzjnxvvsh Рік тому +7

    നമുക്ക് അവരെ sahayichalo...

    • @BULLETMANU
      @BULLETMANU  Рік тому +1

      തീർച്ചയായും 👍👍🥰🥰

  • @funnygame..9092
    @funnygame..9092 Рік тому +4

    ആരങ്കിലും ആ ഉമ്മാനെ സഹായിക്കുമോ പാവം oru പൈപ്പ് ഏങ്കിലും ettu കൊടുക്കുമോ പഞ്ചായത്ത്‌ കാർ ഇതു കാണുന്നില്ലേ

  • @sajadepm
    @sajadepm Рік тому +3

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല

  • @hyderali9222
    @hyderali9222 Рік тому +3

    സുബ്ഹാനള്ളാ.. അള്ളാ... നീ.എത്ര വലിയവൻ .സ്വർഗ്ഗവാസികൾ ദുനിയാവിൽ വസിക്കുന്നത് .എങ്ങിനെ ?സ്വയം നാം ചിന്തിക്കുക ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തന്ന ചെറിയ സന്തോശം അള്ളാഹുവിൻ്റെ അതാപായേക്കാം.."മാലിക്കി യൗമുദ്ധീൻ"

  • @noufalnoufal8521
    @noufalnoufal8521 Рік тому +12

    ആട് വാങ്ങാൻ വരുന്നവർ ആ ഉമ്മാനെ കുറഞ്ഞ വില കൊടുത്തിട്ട് പറ്റിക്കുന്നുണ്ടോ ആവോ? 😪

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ

  • @AlshanAlshan
    @AlshanAlshan Рік тому +3

    Alla😢😢AUmmak asugam. Onum illatherikatey. Alla😢😢😢

  • @VarietyVishesham
    @VarietyVishesham Рік тому +1

    ഇൗ ഉമ്മാക്ക് നീ തുണയാകണേ അല്ലാഹ്... 😥😥😭🤲🤲

  • @abdullatheef9128
    @abdullatheef9128 Рік тому +1

    പാവം അമ്മായി. മക്കളും ബന്തുക്കളു ഇല്ലേ.

  • @TheRealWay786
    @TheRealWay786 Рік тому +1

    മലപ്പുറം കാളികാവ് HIMA care Home അവരുമായി ബന്ധപ്പെട്ടാൽ - ഈ ഉമ്മാക്ക് അവിടെ യാതൊരു പ്രയാസവും കൂടാതെ കഴിയാം , നമ്മൾ സാമ്പത്തികമായി സഹായിച്ചാലും, അവരുടെ മറ്റു കാര്യങ്ങൾ എല്ലാം ഒറ്റക്ക് ചെയ്യൽ പ്രയാസമല്ലെ .

  • @haseenaaskitchen
    @haseenaaskitchen Рік тому +2

    പാവം കണ്ടപ്പോ സങ്കടം വന്നു

  • @niha7351
    @niha7351 Рік тому +2

    Idh kandappo sahikkan pattnilla allah...nammalokke swargathilaan jeevikkndh thonni povum

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah 👍 allahu rahath kodukkattey

  • @naseema1113
    @naseema1113 Рік тому +1

    പാവം ഉമ്മ എനിക് ഒരു പാട് ഇഷ്ടയി

  • @shibinshibu9303
    @shibinshibu9303 Рік тому +1

    Pavam 😢😢😢😢 .. bullettil plavila vech kodunnaa bullet manuvinn irikkattee innathee kuthirapavan

    • @BULLETMANU
      @BULLETMANU  Рік тому

      സന്തോഷം ബ്രോ 😔

  • @ishqulminha3984
    @ishqulminha3984 Рік тому

    പോരുന്നോ ഉമ്മാ വന്നാൽ പൊന്ന് പോലെ നോകാം എനിക്ക് പെറ്റുമ്മ ഇല്ലഉമ്മാനെ ആഫിയത്തും ദീർഘായുസ് കൊടുക്കണം അല്ലഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @alurafialurafi2178
    @alurafialurafi2178 Рік тому +3

    പാവം ഉമ്മ. മുഖതറിയാം അവരെ പ്രയാസങ്ങൾ 😢😢അവരെ എല്ലാവരും help cheyyane

    • @BULLETMANU
      @BULLETMANU  Рік тому +1

      പുതിയ ഒരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് ബ്രോ 👍❤️

  • @maaluworld2550
    @maaluworld2550 Рік тому +1

    നിഷ്കളങ്കമായ ചിരി

  • @mallupolnath384
    @mallupolnath384 Рік тому +1

    നമ്മുടെ aadammayi,സ്കൂൾ life ഓർമ വന്നു.അമ്മായിയും കുറേ ആടുകളും

    • @muhammedaslam1922
      @muhammedaslam1922 Рік тому

      Nattukarananu ennu pryan enganeya mansu varunnad ,aa nattile alukalkk manassakshi ille

  • @jubidazzlebeautyparlour6672

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയിറബ്ബേ

  • @kunjonkunjol1909
    @kunjonkunjol1909 Рік тому

    വല്ലാത്തൊരു പുഞ്ചിരി 😊😊😊
    ഇഷ്ടം തോന്നുന്നു ❤❤❤

  • @aabiichu160
    @aabiichu160 Рік тому +2

    Aa ummak deergayussum aafiyathum nalkatte ameen🤲🤲

  • @mishqath7953
    @mishqath7953 Рік тому +2

    Ammayde punjiri😍😘😘

  • @dilshaabdu4231
    @dilshaabdu4231 Рік тому +1

    Ikka a veedinde chutt paad onn clean aaaki koduthaal valare upaagaramaayirikkum a ummaak 😢

  • @deechoosworld9699
    @deechoosworld9699 Рік тому +3

    ഫറൂഖ് കോളേജിന്റെ സ്വന്തം അമ്മായി❤❤❤❤❤❤❤❤❤

    • @___fadil
      @___fadil Рік тому +5

      എന്ത് സ്വന്തം..... ഒരു കുടിവെള്ളം പോലും എത്തിക്കാൻ കഴിയാത്ത നാട്ടുകാരോ, വെറുപ്പ് തോനുന്നു ആ നാടിനോട്

  • @tutusvlog3030
    @tutusvlog3030 Рік тому +1

    Umma ya sahayikkanam plz

  • @7seacobra572
    @7seacobra572 Рік тому +2

    ഒരു വിഡിയോ കൂടാ ചെയ്യുമോ piez bro

  • @siddiquevalayathpulakkel1599
    @siddiquevalayathpulakkel1599 Рік тому +2

    Njan college il padichirunna kalathu ivare sthiramaayi kandirunnu pavam. Annum paranju kelkam ivarude paisa kallan kondu poyi nnokke. Pavam umma, aarumilla avarku

  • @fousiyanoushad2031
    @fousiyanoushad2031 Рік тому +2

    ആ ഉമ്മാക്ക് വെള്ളത്തിനുള്ള സൗകര്യവും അകത്ത് ഒരു ബാത്ത്റൂം ഉം ഉണ്ടാക്കി കൊടുക്കാൻ എല്ലാവരും സഹകരിച്ചാൽ ഏറ്റവും വലിയ പുണ്യം ആകും

    • @shabeeruruniyann9627
      @shabeeruruniyann9627 Рік тому

      അതാണ് ഇപ്പോൾ അത്യാവശ്യം അത് ചെയ്ത് കൊടുക്കണം 🤲🤲🤲🤲

    • @BULLETMANU
      @BULLETMANU  Рік тому

      തീർച്ചയായും ഞാൻ ശ്രമിക്കുന്നു 👍❤️

    • @hadizain3158
      @hadizain3158 Рік тому

      ആങ്ങള ക്ക് മക്കൾ ഒക്കെ ഉണ്ടായിരുന്നല്ലോ ആ പരിസരത്ത് .... പറഞ്ഞു കേട്ടിരുന്നു... അവർ ഒന്നും ശ്രദ്ധിക്കുന്നില്ലേ

  • @Minhaa001
    @Minhaa001 Рік тому +1

    ആ നാട്ടിൽ . ജനങ്ങൾ ഇല്ലേ

  • @ariyanam_thoolika
    @ariyanam_thoolika Рік тому +4

    ജീവിതം അതൊരു albhuthamaanu

  • @luttappiiii8387
    @luttappiiii8387 Рік тому

    Pavam ammayi😪😪

  • @mohammedrishin.k5352
    @mohammedrishin.k5352 Рік тому +2

    Allahuveee🤲🏻

    • @a-svlogs7127
      @a-svlogs7127 Рік тому

      Allahuveee 🤲🤲🤲🤲🤲🤲😭😭😭

  • @Ajmal-dk7qz
    @Ajmal-dk7qz 11 місяців тому

    😢 love u umma 😘ഈ പൊന്നു ഉമ്മാക്ക് തീർക്കായുസ് നൽകണേ അള്ളാ🤲🤲🤲

  • @shaji3350
    @shaji3350 Рік тому +2

    ഈ വീഡിയോയ്ക്ക് കിട്ടിയ കാശ് നല്ലവനാണെൽ ആ ഉമ്മായെ ഏല്പിക്കും, അവരത് സ്വീകരിച്ചില്ലേൽ അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കാര്യം പറഞ്ഞു പൊരുത്തം വാങ്ങുക

    • @BULLETMANU
      @BULLETMANU  Рік тому +6

      ഇന്ഷാ അല്ലാഹ് ബ്രോ അവര്ക് വേണ്ടി മാത്രം ചിലവഴിക്കും. വെള്ളവും വീട് വൃത്തിയാക്കി ഉമ്മാക് കുറച്ചു ഡ്രസ്സ്‌ എല്ലാം വാങ്ങി കൊടുക്കണം 👍👍റബ്ബ് തുണക്കട്ടെ 🤲🤲

  • @technicalmind615
    @technicalmind615 Рік тому +1

    ഈ അവസ്ഥക്കുത്തരവാദികളായി ഞാൻ കാണുന്നത് ഇവിടെത്തെ നാട്ടുകാർ, mucipality, muncipality member, മക്കൽ ഉണ്ടോ ഇല്ലയോ എന്നറിയില്ല ഉണ്ടെകിൽ അവർ ഒന്നുമില്ലെങ്കിൽ ആ വീട് മുൻസിപ്പാലിറ്റിക്കു ഒന്ന് repair ചെയിതു ആ വയസായ അതിനു ഒരു ആശുസം ആ നാട്ടുകാർക്കും muncipaalityikum ഒന്ന് ചെയിതു കൂടെ, Faoke college പോലും, ഒരു വെള്ള സൗകര്യം ആ വയസായ അതിനു ഒരുകി കൊടുത്തുകൂടെ പാവം ഉമ്മ, ഇത്തരം videokal iniyum venam manu അപ്പൊയെ ഇത്തരം നാട്ടുകാർക്ക് ബോധമുണ്ടാവൂ, അല്ലെങ്കിൽ അവരെ ഒരു വൃദ്ധ സദനത്തിൽ ഏല്പിക്കൂ, A big salute to manu the great vloger who found out and bringing this in the light of world

    • @BULLETMANU
      @BULLETMANU  Рік тому

      ഞാൻ എന്താ മറുപടി പറയണം എന്ന് അറിയില്ല 👍😔😔❤️

  • @sabithpnr1449
    @sabithpnr1449 Рік тому +1

    ഉമ്മാനെ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു

  • @hamnakaif5340
    @hamnakaif5340 Рік тому

    ആ ഉമ്മ യുടെ ചിരി കണ്ടപ്പോൾ മനസ്‌ നിറഞ്ഞു

  • @nadiyameerworld
    @nadiyameerworld Рік тому +2

    vedio kandappam entha parayande rabbe nammaloke etrayoo tavana alhamdhulillha ennu etrayoo vattam parayanm😔🙏🏻👍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +3

    അമ്മച്ചിക്ക് വെള്ളം സൗകര്യം ഒരുക്കുക.. പിന്നെ നമ്മടെ മലയാളികൾ പേരിടാൻ മിടുക്കരാണ്.. ആടിനെ വളർത്തുന്നത് കൊണ്ട് "ആടമ്മായി... കോഴിയെ വളർത്തുന്ന സന്തോഷേട്ടൻ "കോഴി സന്തോഷ്‌... കാടമുട്ട വിൽക്കുന്ന രവിച്ചേട്ടൻ "കാടരവി...സഹതപിക്കല്ലേ പുള്ളേ... അമ്മച്ചിക്ക് സഹതാപമല്ല വേണ്ടത് സഹായമാണ്... പിന്നെ തന്റെ ബാക്ക് മ്യൂസിക്... അത് വേണ്ട...എല്ലാരും അമ്മച്ചിയെ സഹായിക്കുക.... ദീഘായുസ് ഉണ്ടാകട്ടെ ആരോഗ്യവും... ആടമ്മായി എന്ന് വിളിക്കാതിരിക്കുക.... ബഹുമാനിക്കുക സ്നേഹിക്കുക... 🙏

  • @anoopkannan9935
    @anoopkannan9935 Рік тому +1

    Namude natil pavangalude avastha enum iduthane oru gunavum government bhagathund undakila .kandapo sangadam thoni🥲

  • @soudairshad9082
    @soudairshad9082 Рік тому +1

    Padachone ee ummande chiri annumnilanillkatte ameen yaarabbal aalameen ❤💓

  • @faisalbiriyummahassan1053
    @faisalbiriyummahassan1053 Рік тому +1

    Aduthulla veettkarokke enthalkkara alle 😢

  • @girijamkurup1391
    @girijamkurup1391 Рік тому +2

    പാവം 😭😭

  • @aabiichu160
    @aabiichu160 Рік тому +1

    Sangadam thoni poyi😓 karanjhu njn😞😞

  • @pms9592
    @pms9592 Рік тому +20

    ഇത്ര ഉളുപ്പില്ലാത്തവരാണോ ആ നാട്ടുകാർ

    • @mohamedaseem2
      @mohamedaseem2 Рік тому

      അതാണ്‌ ഞാൻ ചിന്തിച്ചത്...

  • @raseenapalliparamban9976
    @raseenapalliparamban9976 Рік тому +1

    Farm pole redy aaki kodukuka, kozhi, aadineyum

  • @bushrayakub
    @bushrayakub Рік тому +4

    ശരിക്കും കണ്ണ് നിറഞ്ഞു poi😭😭

  • @MuhammadAli-xx5lk
    @MuhammadAli-xx5lk Рік тому +1

    E ummaane nokkaan mahallil Aarum elle 😢😢😢😢

  • @rabiyashameel3390
    @rabiyashameel3390 Рік тому +1

    😢😢😢onnum parayaan vaakkukal kittanilla...

  • @hasicutzinsta4857
    @hasicutzinsta4857 Рік тому

    അമ്മായിന്റെ ഉമ്മ ഉപ്പ പറയുമ്പോൾ ഉള്ളാ അമ്മായിന്റെ face 😢😢😢😢😢😢

  • @nasrinnasri123
    @nasrinnasri123 Рік тому

    Ikka njangale naatilum nd ithupole oru ummmma
    Aadinte kooode jeevikunnna.
    Otttakan jeevikn

  • @Nidhascreaction
    @Nidhascreaction Рік тому +1

    പാവം 🥺

  • @Shakishamil
    @Shakishamil Рік тому

    🤲🏻🤲🏻😭😭😭

  • @shimna5119
    @shimna5119 Рік тому

    Eee ummamak ethra akraham undavum umbrak povan

  • @alurafialurafi2178
    @alurafialurafi2178 Рік тому +1

    കണ്ണ് നിറഞ്ഞു 😢😢😢അവരെ ആരെങ്കിലും help ചെയ്യണേ 🥰

    • @BULLETMANU
      @BULLETMANU  Рік тому

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ 👍🥰❤️

  • @KUBAISWORLD
    @KUBAISWORLD Рік тому +14

    പടച്ചോനെ 😔 കണ്ടപ്പോ സങ്കടം തോന്നി മാനുക്കാ 😔

    • @BULLETMANU
      @BULLETMANU  Рік тому +2

      സത്യം കുബൂ വീഡിയോ മുഴുവൻ എടുക്കാൻ മനസ്സ് വന്നില്ല 😔😔😍

    • @KUBAISWORLD
      @KUBAISWORLD Рік тому +1

      @@BULLETMANU 😔😔

    • @musthafarahman2663
      @musthafarahman2663 Рік тому +2

      Evarku veand attiyavassia saukariyam chaithukodukan
      Andha vazhi😢

    • @muhammedazharudheennk8848
      @muhammedazharudheennk8848 Рік тому

      ​@@BULLETMANU maanukkaa correct location onn mention cheyuo.. Ferook colleginte edh bhagathaayittaa veed.

    • @rinus7074
      @rinus7074 Рік тому

      വെള്ളത്തിന്റെ ഒരു കണക്ഷൻ കൊടുക്കാൻ കഴിഞ്ഞില്ല പോലും ലജ്ജ ഇല്ലാത്ത സമൂഹം ലജ്ജ ഇല്ലാത്ത നാട്ടുകാർ മുസ്ലിം ലീഗ് പാർട്ടി ഒക്കെ ആഹ് നാട്ടിൽ ഉണ്ടോ