KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.

Поділитися
Вставка
  • Опубліковано 6 жов 2023
  • KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.
    #ksfechitty
    #mudakkachitty
    #krishnanmelevattasseri
    ksfe ജാമ്യ വ്യവസ്ഥ 👇
    • Ksfe- ജാമ്യ വ്യവസ്ഥകള്...
    മുടക്കച്ചിട്ടികൾ👇
    • How to join ksfe defau...
    Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള വരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതുവരെ ഈ ചാനൽ ലക്ഷ്യമിട്ടത്. വീഡിയോകളിൽ സമ്പത്തികപരമായി പരാമർശിചിട്ടുള്ള കണക്കുകൾ എല്ലാം തന്നെ അതാത് സമയത്ത് കെഎസ്എഫ്ഇയുടെ പലിശ നിരക്കിനെ ആസ്പദമാക്കിയുള്ളതാണ്. പലിശ നിരക്കിൽ മാറ്റം വരുന്നതിനനുസരിച്ച് ഈ കണക്കുകളിലും മാറ്റം വരാം. അതുകൊണ്ട് അതാത് സമയത്തെ പലിശ നിരക്ക് മനസ്സിലാക്കി വേണം സാമ്പത്തികപരമായ ഏതു തീരുമാനവും എടുക്കാൻ.
    ചാനലിന് നിങ്ങൾ നൽകുന്ന എല്ലാ പിന്തുണക്കും നന്ദി.

КОМЕНТАРІ • 149

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 9 місяців тому +195

    പണം കിട്ടാൻ ഒരു വഴിയും ഇല്ലങ്കിൽ "ട്രെയിന് തല വെക്കുന്നതാണ്, ksfe യിൽ ചിട്ടി ചേരുന്നതിലും നല്ലത്.

    • @krishnanmelevattasseri
      @krishnanmelevattasseri  9 місяців тому +15

      അത് നിങ്ങളുടെ ഇഷ്ടം

    • @abdulnisar8812
      @abdulnisar8812 8 місяців тому +4

      ​@@krishnanmelevattasseriഞാൻ 15വർഷമായി ചിട്ടിയിൽ ചേർന്ന് ചെറിയ ബിസിനസ് ഒക്കെചെയ്യുന്നു

    • @khabylame1461
      @khabylame1461 8 місяців тому +5

      @@krishnanmelevattasseri😂

    • @mamusvlogs4373
      @mamusvlogs4373 7 місяців тому

      Correct

    • @ponnuponnuseponnu8655
      @ponnuponnuseponnu8655 7 місяців тому

      Athendha angane

  • @rajilal001
    @rajilal001 2 місяці тому +6

    ഇത്തിരി കൂടി വീഡിയോ ക്വാളിറ്റി ഉയര്‍ത്തിയാല്‍ നിങ്ങളെ പിടിച്ചാല്‍ കിട്ടില്ല. നല്ല അവതരണം

  • @muhammedthayyil8190
    @muhammedthayyil8190 Місяць тому +6

    Citty വിളിച്ചിട്ട് 3 മാസമായി. വിളിച്ചു 16"ദിവസം കഴിഞ്ഞു വേണ്ട പേപ്പർ എല്ലാം കൊടുത്തു ഒന്നര മാസമായി പരിശോധന കഴിഞ്ഞിട്ടില്ല വിളിക്കുമ്പോൾ പറയും ആയിട്ടില്ല ആയാൽ വിളിക്കും എന്ന് ഇത് PMN. Brl. ആണ് സംഭവം അതിനാൽ ksfe. ചേർന്നാൽ
    ൽ ആവശ്തിന് പണം കിട്ടുമെന്ന് കരുതണ്ട

  • @sumaadcruz2119
    @sumaadcruz2119 9 місяців тому +53

    ചിട്ടി കിട്ടിക്കഴിഞ്ഞാൽ ജാമ്യക്കാരെ തിരക്കണം. ഈ കാലഘട്ടത്തിൽ അതിനു ആരും തയ്യാറാകില്ല

    • @aneeshp8271
      @aneeshp8271 6 місяців тому

      Gold, Sthalathinte documents,L IC bond, Ksfe yile
      Chitty pass book angine pala vazhi kalundu

    • @dharshdharsh9682
      @dharshdharsh9682 3 місяці тому +1

      😢😢

  • @sanusidhu1471
    @sanusidhu1471 8 місяців тому +20

    മാഷേ മുടക്ക ചിട്ടിയിൽ ചേരാൻ മുടക്ക ക്യാഷ് കൈയിൽ കാണണ്ടേ അതും കൂടെ പറയണം

  • @user-xd1bf3rn8g
    @user-xd1bf3rn8g 4 місяці тому +2

    Ok 🙏👍

  • @satheesantv1291
    @satheesantv1291 5 місяців тому

    Good vedio, good content, helpful, Thank you

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +3

    good video

  • @ratnakaranv1409
    @ratnakaranv1409 4 місяці тому +17

    വലിയ വലിയ പ്രതിസന്ധിയിൽ രക്ഷപ്പെടുത്തിയത് KSFE ചിട്ടികളാണ്. ധൈര്യമായി വിശ്വസിക്കാം

  • @gopakumar2869
    @gopakumar2869 2 місяці тому +1

    വളരെ നല്ല അറിവുകൾ " എന്നാൽ KSFE യിൽ ഏജൻ്റിൻ്റെ കൈയ്യിൽ കൊടുക്കുന്ന കാശ്, അന്ന് തന്നെ കൃത്യമായിട്ട് ചിട്ടി വരിക്കാരൻ്റെ ചിട്ടിയിലും ചിറ്റാൾ നമ്പറി'ലും ക്രഡിറ്റ് ആകാത്തതിനാൽ മെഗാ ചിട്ടിയിൽ,നറുക്കിൽ ഉൾപ്പെടുത്തിയില്ല !! പലതവണ ഇത്തരം നീച പ്രവർത്തികൾ KSFE യിൽ ഉദ്യോഗസ്ഥർ അറിഞ്ഞും അറിയാതെയും ചെയ്യുന്നുണ്ട്😮😮😮

  • @prasannasoman8936
    @prasannasoman8936 19 днів тому +1

    Hello ksfe chittye patty ഞങ്ങൾക്ക് അറിയാം ഏൽ കൂടുതൽ ok പറയണമെന്നില്ല

  • @jasararafath7590
    @jasararafath7590 3 місяці тому +1

    Adiyada rathinde original venom Enna pareyum

  • @rashidahmed685
    @rashidahmed685 9 місяців тому +4

    Can you please do a detailed video on the new ksfe power app with illustration?

  • @rajankd7226
    @rajankd7226 3 місяці тому

    Bakkuwas entaychittiile innumum 900000/_rs KSFE.KKU Kitty..annal finish time .oru TEA.avar than Nilla.sir.vishamam .undu .Sir.only one tea .

  • @sajinraj3953
    @sajinraj3953 8 місяців тому

    Hi

  • @veetiljanardhan
    @veetiljanardhan 2 місяці тому

    Terms and conditions are complicated

  • @user-vv3ps3zw3x
    @user-vv3ps3zw3x 2 місяці тому +1

    30 lakinte chitti ethra adav varum

  • @user-uu1lc2re1c
    @user-uu1lc2re1c 9 місяців тому +1

    Lakshmipriyudeparathikandallo

  • @padmanabhanpottypappan9615
    @padmanabhanpottypappan9615 Місяць тому +7

    ജീവനിൽ കൊതിയുള്ളവർ ഒരു കാരണവശാലും ഈ ചിട്ടിയിൽ ചേരരുത് 🙏🙏🙏🙏

    • @malayalee12
      @malayalee12 Місяць тому

      എന്ത് കൊണ്ട്?

    • @padmanabhanpottypappan9615
      @padmanabhanpottypappan9615 29 днів тому

      ഒരു ഭൂമി പോലുംസ്വന്തമായി ഇല്ലാത്തആളുകൾ എങ്ങനെ ചിട്ടിപിടിക്കും

  • @surendranm.k542
    @surendranm.k542 7 місяців тому +1

    Nadakkatha Karyam Parayathe Chetta.
    Athum KSFE yil ninnu

  • @sajinraj3953
    @sajinraj3953 8 місяців тому

    😮😮

  • @remyapparameshwaran4570
    @remyapparameshwaran4570 8 місяців тому

    Sir .. panathinte athyavashyathinayi chiitiye kurich anveshich nadakkunna timilanu e video kandath.. enik kurach doubt undayirunnu sir.. dayavayi athonnu clear aakki thannirunnu enkil nannayirunnu

  • @krishnakumars2383
    @krishnakumars2383 5 місяців тому

    😢😢

  • @selvalivingston5275
    @selvalivingston5275 3 місяці тому

    They will not release payment eventhough we have given surety saying that it is not enough

  • @diya6285
    @diya6285 3 місяці тому +3

    Chiti veenal Gst pidickum.. balance amount anu kituka

    • @PushpakumariR-qw7mn
      @PushpakumariR-qw7mn 3 місяці тому

      Get ഒന്നും ആദ്യം മിണ്ടില്ല
      പറ്റിക്ക ലേ പറ്റി യ്ക്കല്

  • @athulappu3903
    @athulappu3903 6 місяців тому +5

    ചിട്ടിയിൽ ചേർന്നാൽ പണം കിട്ടും പക്ഷെ ഈട് വെക്കാൻ സ്വാർണം വേണം അല്ലെങ്കിൽ ജോലി വേണം

  • @Manoharamason
    @Manoharamason 4 місяці тому +9

    ലോൺ എടുത്തു മുടിയുന്നതിനേക്കാൾ വളരെ നല്ലതാണ് കെ എസ് എഫ് ഇ ചിട്ടി പിന്നെ ഒരുകാര്യം സ്ട്രോങ്ങ്‌ ജാമ്യിം കൊടുത്താൽ മാത്രം അവർ നമുക്ക് പണം തരികയുള്ളു

    • @vijayakumarp.a7181
      @vijayakumarp.a7181 3 місяці тому +3

      എന്താണ് സ്ട്രോങ്ങ് ജ്യാമ്യം ആധാരം, സ്വർണ്ണം സർക്കാർ ജോലിക്കാരൻ ശമ്പള സർട്ടിഫിക്കറ്റ്. അല്ലേ എന്നാൽ പിന്നെ ചിട്ടിട്ട് പോയി സമയം കളയണ്ട്. ഇവയിൽ ഏതെങ്കിലും ഒന്ന് പണയം വച്ചാൽ പോരെ

    • @abduljaleel2447
      @abduljaleel2447 2 місяці тому

      ​@@vijayakumarp.a7181ഞാൻ ഏകദേശം 35കൊല്ലം ആയി ksfe യിൽ ഇടപാട് നടത്തുന്നു ഒരു ബുദ്ധിമുട്ട് ഇത് വരെ ഉണ്ടായിട്ടില്ല

  • @eldhosepk8279
    @eldhosepk8279 Місяць тому

    Documents

  • @rashidahmed685
    @rashidahmed685 9 місяців тому +5

    Google Pay Phone Pay ഉപയോഗിച്ചു ksfe power ആപ്പിലൂടെ chitty installment. Loan, interest എന്നിവ അടയ്ക്കാൻ പറ്റുമോ?

    • @sajeevwyd
      @sajeevwyd 9 місяців тому

      Ksfe online ചെയ്യാം

  • @minitr5477
    @minitr5477 3 місяці тому +1

    സെക്യൂരിറ്റി ആയി ജാമ്യക്കാരൻ കൊടുത്ത property ഉള്ളപ്പോൾ തന്നെ ജാമ്യക്കാരൻ വച്ച്, വിളിച്ചെടുത്ത വേറൊരു കുറിയുടെ amountum പിടിച്ചുവച്ചിരിക്കുന്ന കമ്പനി ആണ് KSFE. ഒരു പ്രശ്നവുമുണ്ടാകില്ല എന്ന് മാനേജർ നേരത്തേ പറഞ്ഞുകൊണ്ട് അവസാന സമയം ക്യാഷ് കൊടുത്തില്ല. യാതൊരു മാനദണ്ടവും പാലിക്കാത്ത KSFE. മുടങ്ങിയ കുറിയുടെ ഇരട്ടിയേക്കാൾ വിലയുള്ള property guaranty ചെയ്തിട്ടും പോരാതെ.

  • @munawarnejadh5952
    @munawarnejadh5952 7 місяців тому +6

    ലാഭമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇതിലെ ജീവനക്കാർ വളരെ കുറവാണ് ഇതിൽ ചേരുന്നത് എന്നത് തന്നെ.

  • @rashidahmed685
    @rashidahmed685 9 місяців тому +2

    Chitty price money advance payment പ്രകാരം
    ചിട്ടി പിടിച്ച പണം വാങ്ങിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും ജാമ്യം നൽകാൻ കഴിയാതെ
    വന്നാൽ ജാമ്യം നൽകുന്നത് വരെ ഓരോ മാസവും പലിശ കൊടുത്താൽ മതിയോ?

    • @krishnanmelevattasseri
      @krishnanmelevattasseri  9 місяців тому +2

      ജാമ്യം കൊടുത്താലേ അഡ്വാൻസ് പെയ്മെൻ്റ് ലഭിക്കൂ.

    • @rashidahmed685
      @rashidahmed685 9 місяців тому

      @@krishnanmelevattasseri ok sir thank you🙏

  • @madhusoothanan6774
    @madhusoothanan6774 4 місяці тому +4

    ചിട്ടി ചേരുന്നവന്ഒരു കുഴപ്പവുമില്ല. പച്ചേ ജാമ്യം നിന്നവനാണ് പ്രശനം

  • @Trading682
    @Trading682 5 місяців тому +1

    90000 കിഴിവ് കണ്ടു മുടക്ക ചിട്ടിയിൽ കൂടിയ എനിക്ക് ഇത് വരെ കിട്ടിയില്ല , ഞാൻ കൂടിയ ശേഷം കുറി പോയതെല്ലാം 110000 ന് മുകളിൽ 4 മാസം കഴിഞ്ഞു

    • @shahidahammad2907
      @shahidahammad2907 3 місяці тому

      അങ്ങനെ എങ്കില് താങ്കൾ ചിട്ടി പിടിച്ചു കെ എസ് എഫ് ഇ യിൽ തന്നെ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുകയാണ് വേണ്ടത്. അതിന് ഈട് ഒന്നും തന്നെ വേണ്ട

    • @Trading682
      @Trading682 3 місяці тому

      @@shahidahammad2907 KSFE deposit ചെയ്യാൻ അല്ലല്ലോ കുറിക്ക് കൂടുന്നത്

  • @mohandasthampi4533
    @mohandasthampi4533 9 місяців тому +12

    സർക്കാരുമായുള്ള എല്ലാ പനമിടപാടുകളും കെണിയാണ്, ചതിയാണ്. ആളെ ചേർക്കാൻ പാൽപായാസം വരെ ഒഴുക്കും. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോൾ ഓടിപ്പോകും 🤣🤣🤣🤣🤣

  • @pradeepvaishnavam1259
    @pradeepvaishnavam1259 Місяць тому +2

    സർക്കാരിന്റെ വക തീവെട്ടിക്കൊള്ള

  • @bibinsunny1371
    @bibinsunny1371 7 місяців тому +1

    Kittuna van g ov

  • @sunilvn-ov5iz
    @sunilvn-ov5iz 9 місяців тому +6

    ഇതേതാണ്? നമിച്ചിടുന്നു 🙏 പ്ലീസ് ദ്രോഹിക്കരുതേ 🙏

  • @marykuttysamuel310
    @marykuttysamuel310 3 місяці тому

    Sir no onnu tharumo.

  • @user-uw1hu5hk4u
    @user-uw1hu5hk4u 2 місяці тому

    Ksfe alukale pattikunna presthamama

  • @shajikalarikkal2512
    @shajikalarikkal2512 4 місяці тому +2

    നല്ല ആശയം, ബാങ്കിൽ നിന്നും ലോൺ എടുത്ത് മുടിയുന്നതിനേക്കൾ നല്ലത് അതെ പ്രോപ്പർട്ടി ഉപയോഗിച്ച് ksfe ചിട്ടി എടുക്കുന്നത് ആണ്, പലിശ രഹിത വായ്പ ആയി കരുതാം

  • @SunilKumar-mc9fy
    @SunilKumar-mc9fy 6 місяців тому

    Eganeya

  • @babykurissingal8478
    @babykurissingal8478 4 місяці тому +7

    സർക്കാർ ജോലിക്കാർക്ക് മാത്രം ഗുണം ഉണ്ട് അല്ലാത്തവർക്ക് ആലോചിക്കാതിരുന്നാൽ മതി

    • @PushpakumariR-qw7mn
      @PushpakumariR-qw7mn 3 місяці тому

      ജീവനക്കാർക്ക് ഒരു ഗുണവും ഇല്ല

  • @Asokantp
    @Asokantp 8 місяців тому +2

    Hi ഇത് അശോകൻ ചങ്ങരംകുളം ഒരു സംശയം ചോദിക്കാനാണ്. ഞാൻ ksfe യുടെ മുടക്കച്ചിട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നു. ചങ്ങരംകുളം ബ്രാഞ്ചിൽ 3 മുടക്കച്ചിട്ടികൾ ഉണ്ട്. ഒന്ന് ലേലചിട്ടി. 10*100 58 തവണ അടവ് കഴിഞ്ഞതാണ്. ലാസ്റ്റ് vili 7.8 ലക്ഷത്തിനാണ്. അടുത്തത് മൾട്ടി ഡിവിഷൻ ചിട്സ് 10*100 10 തവണ അടച്ചതും 20 തവണ അടച്ചതും. ഇതിൽ 2 എണ്ണം എടുക്കണമെന്നുണ്ട്. ഏതാണ് ഇതിൽ ഞാൻ സെലക്ട്‌ ചെയ്യേണ്ടത്.

    • @krishnanmelevattasseri
      @krishnanmelevattasseri  8 місяців тому +1

      പെട്ടെന്ന് വിളിച്ചെടുക്കണം എങ്കിൽ 58 തവണ കഴിഞ്ഞതാണ് നല്ലത്. അത്രയും സംഖ്യ ഒന്നിച്ചടക്കാൻ കഴിയില്ലെങ്കിൽ മറ്റു രണ്ടെണ്ണം തെരഞ്ഞെടുക്കാം.

    • @mathewskariah6304
      @mathewskariah6304 4 місяці тому +1

      Nashtam anu 😢

  • @mufeesk.k4029
    @mufeesk.k4029 6 місяців тому

    👍🏻👍🏻👍🏻👍🏻

  • @mohanannambiar2263
    @mohanannambiar2263 2 місяці тому

    My humble opinion to all viewers. Never believe it. It will take minimum 2 weeks time to get the surety details from his employer through proper way. Otherwise we need to give property security with full documents to get legal opinion. Now you might get some idea. one month. It is Easier t o go to moon than to get ksfe chitti amount within 2 or 3 days.

  • @haridas5985
    @haridas5985 8 місяців тому

    Government employees thanne veno?? Jaamyam nikkaaan?

  • @manojkunnumpurath9376
    @manojkunnumpurath9376 6 місяців тому +1

    120×5000 6L 59 ayi kodukkanudu

  • @ebrahimkutty3405
    @ebrahimkutty3405 9 місяців тому +7

    കാലവതി അതികമുള്ള ചിട്ടി ചതിയാണ്

  • @jalaludheenthangal3335
    @jalaludheenthangal3335 4 місяці тому

    ഇസൈസ് cittiynakilvanda

  • @sunilKumar-lz3et
    @sunilKumar-lz3et 8 місяців тому +1

    ഒരു ഡെപ്പോസിറ്റ് എന്ന നിലയിൽ ചിട്ടി യിൽ ചേർന്നാൽ മെച്ചം കിട്ടുമോ, അതായത് 30മാസമൊ 40മാസമോ കാലാവധി യുള്ള ചിട്ടി യിൽ ഇടയ്ക്ക് വെച്ച് വിളിച്ചെഎടുക്കാതെ കാലാവധി തീർന്ന തിന് ശേഷം വാങ്ങുമ്പോൾ മെച്ചo കിട്ടുമോ

    • @krishnanmelevattasseri
      @krishnanmelevattasseri  8 місяців тому +1

      അടച്ചതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടും. എത്ര കൂടുതൽ എന്നത് നിങൾ ചേർന്ന ചിട്ടിയിലെ ഡിവിഡന്റിനെ ആശ്രയിച്ചിരിക്കും.

  • @praseebkdas25
    @praseebkdas25 9 місяців тому +1

    njan 20000*25 = 5 Lakh innte chitty ചേർന്നു from this month, ithu eppol vilichalannu nallthu, FD ഇണ്ടാണ്.
    Onnu suggest cheyyu.
    Eee chittyude oru video cheyythal nallathu akkum, ithinne video onnum search cheyythapol kannuilla.

  • @ARUNSAGAR2255
    @ARUNSAGAR2255 Місяць тому

    അയ്യോ... ഓർമ്മിപ്പ്പിക്കല്ലേ പൊന്നേ 🤓🤓🤓

  • @anands.k8225
    @anands.k8225 8 місяців тому

    ഞാൻ ₹ 4000×25 ഉള്ള ഒരു KSFE ചിട്ടിയിൽ ചേരുകയാണെന്ന് വച്ചോ. ആദ്യ മാസം ₹ 4000 ഞാൻ അടച്ചു. (ചിട്ടി ഞാൻ പിടിക്കുന്നില്ല). വേറെ ആൾക്കാർ ചിട്ടി പിടിക്കുകയും, നറുക്ക് വഴി സ്വന്തമാക്കുകയും ചെയ്യുന്നു. അടുത്ത മാസവും ഞാൻ 4000 വച്ച് തന്നെ അടക്കണോ? ഓരോ മാസം കഴിയുമ്പോൾ ചിട്ടി തവണ ആയി അടക്കേണ്ട തുക കുറയില്ലേ? Please Reply

  • @Sasi46-jr4ki
    @Sasi46-jr4ki 11 днів тому

    പൊന്നു മക്കളെ ജീവൻ ഉള്ളവൻ ചേരരുത്..

  • @mrmanojkumar8737
    @mrmanojkumar8737 9 місяців тому +6

    Chitty ജാമ്യത്തിന് പകരം home loan take ഓവർ പറ്റുമോ?

    • @globelobserver9369
      @globelobserver9369 5 місяців тому +1

      ​@krishnanmelevattasseri pleas replay this question.

  • @1942alovestory
    @1942alovestory 9 місяців тому +1

    എന്റെ മണിക്കുട്ടിക്ക് ഇത് ഉപകാരപ്പെടും.

  • @PR-cs8mg
    @PR-cs8mg 2 місяці тому

    ക്രഷ്ണേട്ടാ സുഗമല്ലെ

  • @arathihits7480
    @arathihits7480 3 місяці тому

    Ksfe ചിട്ടി കേൾക്കാൻ നല്ല രസമുണ്ട് പോയി നോക്കണം 😂

  • @georgekuttykv4316
    @georgekuttykv4316 2 місяці тому

    KFC🤪

  • @joypu6684
    @joypu6684 9 місяців тому +10

    കിട്ടിയാൽ പിന്നെ തിരിച്ചു
    അടക്കേണ്ടാത്ത ചിട്ടി വല്ലതും ഉണ്ടോ സുഹൃത്തേ?.

  • @habeebrahman8029
    @habeebrahman8029 8 місяців тому +3

    പുതിയ ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ പ്രാവശ്യം തന്നെ ലേലം ഉണ്ടാവുമോ?

  • @KOORAF-LAK
    @KOORAF-LAK Місяць тому

    Mm

  • @jayakrishnanr3030
    @jayakrishnanr3030 4 місяці тому +1

    KSRTC യുടെ സാലറി സർട്ടിഫിക്കറ്റ് ഈട് ആയി സ്വീകരിക്കില്ല. പിന്നെ എന്തു ഫലം.

  • @shajigeorge8883
    @shajigeorge8883 3 місяці тому

    Thattip

  • @hariharakumard4327
    @hariharakumard4327 Місяць тому

    KSFE ykku annu thanne kittum. Nammalute karyam karrappoka😂😮

  • @vinayapunjanumathunokierik3977
    @vinayapunjanumathunokierik3977 10 днів тому

    ഒരു കൊല്ലം വേണം ലേലം ചെയ്യാൻ

  • @nishijasharaf2243
    @nishijasharaf2243 4 місяці тому

    Avide chennal avar ake budhimuttikum

  • @ajitharenjith5042
    @ajitharenjith5042 6 місяців тому

    വിളിച്ചു പോകട്ടെ 😂😂😂

  • @kranilpanchajanyam4768
    @kranilpanchajanyam4768 2 місяці тому

    എന്റെ പൊന്നോ. Ksfe ചിട്ടി പിടിച്ചിട്ട് പണത്തിനു വേണ്ടിയുള്ള ആ നടത്തം. നമ്മൾക്ക് വേണ്ടേ

  • @user-mt1cf1om2h
    @user-mt1cf1om2h 8 місяців тому

    Onnu poye chetta

  • @premlallal8103
    @premlallal8103 9 місяців тому +2

    Number tharumo

  • @Balaraman-tq3bm
    @Balaraman-tq3bm 9 місяців тому

    Cittipanamsamayathukodukkathakampani

  • @krishnathirumenikrishnanku5153
    @krishnathirumenikrishnanku5153 9 місяців тому

    This is a false information’s

  • @ommohananmadhavan2169
    @ommohananmadhavan2169 2 місяці тому

    ചിട്ടി ചേർന്നാൽ പണി കിട്ടും

  • @Vijayanvijayan-pg9we
    @Vijayanvijayan-pg9we 2 місяці тому

    ചിട്ടി വേണ്ട മോനെ

  • @vijayanpadinjareveedu1647
    @vijayanpadinjareveedu1647 9 місяців тому +7

    വെറുതെ പണംകളയലെ

  • @sasidharannair7133
    @sasidharannair7133 3 місяці тому

    അങ്ങനെയല്ലല്ലോ അവരുടെ പരസ്യം. ചിട്ടിപിടിച്ചാല്‍ ഉടന്‍ പണം എന്നാണല്ലോ!! അതെന്താണ്, അതേദിവസംതന്നെ ജാമ്യംകൊടുക്കാന്‍ കഴിയുമോ.ആര്‍ഖ്കെങ്കിലും ?? ശരിയെങ്കില്‍ ജാമ്യമായി സ്വര്‍ണ്ണമോ അതുപോലെവിലപിടിപ്പുള്ളജംഗമങ്ങളോ അന്നുതന്നെ ഡെപ്പോസിറ്റ്ചെയ്യണം.എങ്കില്‍പോലും അഡ്വാന്‍സ് ലേലം എന്ന സാങ്കേതികത്വം ഉള്ളചിട്ടിയാണെങ്കില്‍ ഒരുമാസംകഴിഞ്ഞേ പണംകി ട്ടുകയുള്ളൂ.

  • @jagadeesher9686
    @jagadeesher9686 2 місяці тому

    ആരും ചതിയിൽ വീഴരുത്,, ടോട്ടൽ ksfe fail ആണ്

  • @sasidharanvv2600
    @sasidharanvv2600 Місяць тому

    ഇത്രയും കാലം നടത്തിയത് ഉടായിപ്പ്

  • @shintojohn3105
    @shintojohn3105 9 місяців тому +8

    ഈ സർക്കാർ മാറിയട്ടു പോരെ ചട്ടിയും വട്ടിയും ഈ പ്രസ്ഥാനം കാണുമോ ഇനി

    • @winspiretransformationplatform
      @winspiretransformationplatform 8 місяців тому +2

      നീ അടുത്തൊന്നും ചേരാൻ പോകുന്നില്ല...മൂന്നാം പിണറായി സർക്കാർ വരും....❤

    • @sajikumar8136
      @sajikumar8136 8 місяців тому +3

      ​എന്നാൽ കേരളത്തെ മുഴുവനായി വിൽക്കും

    • @rajeevanm1589
      @rajeevanm1589 7 місяців тому

      Annu njan thungi chavum😢😢😢
      Nashich government. Chitti venta mone.K S F E😢😢😢😢
      Ennikku K.F.C. Chicken mathiye❤❤

  • @rajik6245
    @rajik6245 9 місяців тому +1

    Numbertharumo

  • @achuromeo4190
    @achuromeo4190 3 місяці тому +1

    അഡ്വാൻസ് ആയി പൈസ തന്നാൽ ചിട്ടിക്ക് ചേരാം. OK?

  • @pradeepgeorge1447
    @pradeepgeorge1447 Місяць тому

    പക്ഷേ ഈ ചിട്ടി കിട്ടിയാൽ തന്നെ എന്തൊക്കെ ഈട് കൊടുക്കണം, സ്വർണം, govt ജീവന്കർ ജാമ്യം

  • @denzildias6903
    @denzildias6903 9 місяців тому

    WhatsApp number kitto ?

  • @riswinsalim7282
    @riswinsalim7282 9 місяців тому +1

    Sir number onnu tharumo