ലേലത്തിൻ്റെ മുന്നൊരുക്കങ്ങൾ.Krishnan Melevattasseri.

Поділитися
Вставка
  • Опубліковано 6 січ 2023
  • ലേലത്തിൻ്റെ മുന്നൊരുക്കങ്ങൾ.Krishnan Melevattasseri.
    #lelam
    #ksfechittiy2023
    #ksfechittymalayalam
    #krishnanmelevattasseri
    Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക.
    KSFE General:👇 • Playlist
    Multi division chits:👇 • Playlist
    KSFE Scheme:👇 • Playlist
    KSFE Scheme:👇 • Playlist
    KSFE Athika labham part:👇 • Playlist
    KSFE 10000 Part:👇 • KSFE 10000 Part
    Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള വരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതുവരെ ഈ ചാനൽ ലക്ഷ്യമിട്ടത്. വീഡിയോകളിൽ സമ്പത്തികപരമായി പരാമർശിചിട്ടുള്ള കണക്കുകൾ എല്ലാം തന്നെ അതാത് സമയത്ത് കെഎസ്എഫ്ഇയുടെ പലിശ നിരക്കിനെ ആസ്പദമാക്കിയുള്ളതാണ്. പലിശ നിരക്കിൽ മാറ്റം വരുന്നതിനനുസരിച്ച് ഈ കണക്കുകളിലും മാറ്റം വരാം. അതുകൊണ്ട് അതാത് സമയത്തെ പലിശ നിരക്ക് മനസ്സിലാക്കി വേണം സാമ്പത്തികപരമായ ഏതു തീരുമാനവും എടുക്കാൻ.
    ചാനലിന് നിങ്ങൾ നൽകുന്ന എല്ലാ പിന്തുണക്കും നന്ദി.

КОМЕНТАРІ • 8

  • @ritwikgs2915
    @ritwikgs2915 7 місяців тому

    Good

  • @rashidahmed685
    @rashidahmed685 Рік тому +2

    ചിട്ടി നമ്പറും ചിറ്റാൾ നമ്പറും തമ്മിലുള്ള
    വ്യത്യാസം എന്താണ്? ഇത് എവിടെയാണ്
    എഴുതിയിരിക്കുന്നത്?

  • @arunvs626
    @arunvs626 Рік тому

    മുടക്ക ചിട്ടി യിൽ ചേരുന്നതിന്റെ ലാഭ നഷ്ട്ട കണക്കുകൾ പറഞ്ഞു തരാമോ

  • @ajayakumarthevannoor2566
    @ajayakumarthevannoor2566 Рік тому

    പുതിയ ചിട്ടി തുടങ്ങുന്ന ബ്രാഞ്ച് വിവരം വീഡിയോയിൽ ഉൾപെടുത്തുക

  • @geethumohan5394
    @geethumohan5394 8 місяців тому

    Chetta chitti nammal pidikate tanne ital labham anooo?? 5 lks nte anel etra rupa kituvarikm

  • @rashidahmed685
    @rashidahmed685 Рік тому

    അടക്കാനുള്ള തുകയിൽ 100 രൂപ
    കുറഞ്ഞാൽ ലേലത്തിൽ പങ്കെടുക്കാൻ
    പറ്റുമോ?

  • @sreekanth...sree...758
    @sreekanth...sree...758 Рік тому

    Cheta contact nun tarumo