സത്യം.....വളരെ ശെരിയാണ്...ഒരു interview vo..അല്ലെങ്കിൽ ചാനലില്‍ അദ്ദേഹത്തിന്റെ family ye kkuricho അദ്ദേഹത്തിന് മനസ്സ് തുറക്കുന്ന reethiyilo oru അഭിമുഖം mo...ഒന്നും ഇല്ലാ 😢❤❤❤❤🎉🎉🎉
എന്റെ അച്ഛനും ചെറിയച്ഛനും ഇദ്ദേഹത്തിന്റെ വീട്ടിൽ ചെറിയ കൺസ്ട്രക്ഷൻ പണികൾ ചെയ്തിരുന്നു കുറേ വർഷങ്ങൾക്ക് മുന്നേ, അച്ഛൻ രാത്രി വീട്ടിൽ വരുമ്പോ പറയും സിനിമയിൽ വില്ലനും ജീവിതത്തിൽ ഒരു പാവം മനുഷ്യനും ആണെന്ന് പണിക്കാരോട് ഒക്കെ നല്ല പെരുമാറ്റം ആയിരുന്നു പണിയുടെ അവസാന ദിവസം എന്റെ അച്ഛന്റെ കയ്യിൽ കുറച്ച് പൈസ അധികം കൊടുത്തെന്നും ഒക്കെ. ആദരാഞ്ജലികൾ 🙏🏻🙏🏻
ഭരത മുനി കളം വരച്ചു എന്ന ഗാനം നിങ്ങൾ കേട്ടിട്ടുണ്ടാവും... ആ കളത്തിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയായിരുന്നു ബാലൻ കെ നായർ.... മകൻ യാതൊരുവിധ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ല.... 🌹🌹🌹🌹🌹🌹
ആദരാഞ്ജലികൾ🙏🏽 മേഘനാഥൻ അല്ല മേഘനാദൻ എന്നാണ് പറയണ്ടത്. മേഘത്തിന്റെ നാദം, ഇടിമുഴക്കം എന്ന അർഥമാണ്. രാവണപുത്രനായ ഇന്ദ്രജിത്തിന്റെ മറ്റൊരു പേരണ് മേഘനാദൻ.
@@jilltalks9216 ജനിച്ചപ്പോൾ ഇടിമുഴക്കത്തിന് സമാനമായ നാദത്തോടെ കരഞ്ഞതുകൊണ്ടാണ് ആ പേര് അദ്ദേഹത്തിന് കിട്ടിയത്. ഐതിഹ്യം അങ്ങനെയാണ്. ഈ പേര് മിക്കയിടത്തും തെറ്റിച്ചെഴുതിക്കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളു.
വേണ്ടത്ര അഗീകാരം കിട്ടാത്ത നടൻ... ആദരാഞ്ജലികൾ 🌹
സത്യം.....വളരെ ശെരിയാണ്...ഒരു interview vo..അല്ലെങ്കിൽ ചാനലില്‍ അദ്ദേഹത്തിന്റെ family ye kkuricho അദ്ദേഹത്തിന് മനസ്സ് തുറക്കുന്ന reethiyilo oru അഭിമുഖം mo...ഒന്നും ഇല്ലാ 😢❤❤❤❤🎉🎉🎉
ചിരിച്ചു കിടക്കുന്ന പോലെ ഉണ്ട് പ്രണാമം 🌹🌹🌹
എന്റെ അച്ഛനും ചെറിയച്ഛനും ഇദ്ദേഹത്തിന്റെ വീട്ടിൽ ചെറിയ കൺസ്ട്രക്ഷൻ പണികൾ ചെയ്തിരുന്നു കുറേ വർഷങ്ങൾക്ക് മുന്നേ, അച്ഛൻ രാത്രി വീട്ടിൽ വരുമ്പോ പറയും സിനിമയിൽ വില്ലനും ജീവിതത്തിൽ ഒരു പാവം മനുഷ്യനും ആണെന്ന് പണിക്കാരോട് ഒക്കെ നല്ല പെരുമാറ്റം ആയിരുന്നു പണിയുടെ അവസാന ദിവസം എന്റെ അച്ഛന്റെ കയ്യിൽ കുറച്ച് പൈസ അധികം കൊടുത്തെന്നും ഒക്കെ. ആദരാഞ്ജലികൾ 🙏🏻🙏🏻
🙏🙏🙏🙏🙏
😢@@Sheeja-zs2pu
🙏🙏🌹
🙏🙏🌹
🙏🙏🙏🙏
ഭരത മുനി കളം വരച്ചു എന്ന ഗാനം നിങ്ങൾ കേട്ടിട്ടുണ്ടാവും... ആ കളത്തിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയായിരുന്നു ബാലൻ കെ നായർ.... മകൻ യാതൊരുവിധ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ല.... 🌹🌹🌹🌹🌹🌹
നല്ല നടൻ. അച്ഛനെ പോലെ തന്നെ പച്ചയായ മനുഷ്യൻ. ആദരാജ്ഞലികൾ 💐💐💐💐💐
ഉത്തമൻ &ആദി.. ഈ രണ്ട് സിനിമകളിലെ അഭിനയം മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കാൻ.. വേണ്ടത്ര അംഗീകാരം കിട്ടിയില്ല.. ആദരാജ്ഞലികൾ 🙏🏻
ഈ പുഴയും കടന്നിലെ വില്ലൻ. ചെറുപ്പത്തിൽ തിയേറ്ററിൽ കണ്ടു പേടിച്ചു
ഈ പുഴയും കിടന്ന്. ആ ഒരു ഒറ്റ film uff വില്ലൻ ചെറുപ്പത്തിൽ പേടിപ്പിച്ചതാ ഇദ്ദേഹം 🥰 ആക്ഷൻ ഹീറോ biju പോലെ ഉള്ള നല്ല വേഷങ്ങൾ കിട്ടാതെ പോയി 🥰😭
Uthaman eathu filmil aayirunnu
ആദരാഞ്ജലികൾ🙏🏽 മേഘനാഥൻ അല്ല മേഘനാദൻ എന്നാണ് പറയണ്ടത്. മേഘത്തിന്റെ നാദം, ഇടിമുഴക്കം എന്ന അർഥമാണ്. രാവണപുത്രനായ ഇന്ദ്രജിത്തിന്റെ മറ്റൊരു പേരണ് മേഘനാദൻ.
മേഘങ്ങളുടെ നാഥൻ എന്നും ആയിക്കൂടെ???
@@jilltalks9216 ജനിച്ചപ്പോൾ ഇടിമുഴക്കത്തിന് സമാനമായ നാദത്തോടെ കരഞ്ഞതുകൊണ്ടാണ് ആ പേര് അദ്ദേഹത്തിന് കിട്ടിയത്. ഐതിഹ്യം അങ്ങനെയാണ്. ഈ പേര് മിക്കയിടത്തും തെറ്റിച്ചെഴുതിക്കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളു.
@@Readingpeacefully correct.
മേഘനാഥൻ ആദജ്ഞലികൾ🌹
പുലിമുറ്റത്തെ അലക്സിക്ക് 🌹🌹🌹ആദരാഞ്ജലികൾ
സൂപ്പർ വില്ലൻ 🙏🙏🙏🙏
ആദരാഞ്ജലികൾ 🌹🌹
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
ആദരാഞ്ജലികൾ
ദൂരദർശൻ സീരിയൽ ഓർമ വരുന്നു, ആദരാഞ്ജലികൾ
പ്രണാമം ❤
ആരും ബോഡി കാണാൻ വന്നില്ലേ
നടൻമാർ ആരെയും കാണുന്നില്ല
Pranamam 😢😢😢
പ്രണാമം 🌹🥹🙏
ഇപ്പോൾ അച്ഛൻ ബാലൻ കെ നായറിന്റെ അടുത്തെത്തി കാണും. ആദരാഞ്ജലികൾ 😔💐
Natural actor ayirunnu vilain character okke nammukk pedi tonnum ..
ആദരാജ്ഞലികൾ 🌹🌹
ആദരാഞ്ജലികള്‍ 😢
Calicut undayrunnile
കോഴിക്കോട് ആണ് ആരും വരില്ല ആദരാഞ്ജലി അർപ്പിക്കാൻ
🙏🙏🙏ആദരാജ്ഞലികൾ 🌹🌹🌹
പ്രണാമം 🙏🌹
😢😢😢 ശേഷിക്കുന്നവർ കൂടി ഓരോരുത്തരായ് പടി ഇറങ്ങുന്നു...!മലയാള സിനിമയുടെ ഒരു കാലഘട്ടത്തിൻ്റെ അന്ത്യം
Aadharanjalikal❤
പ്രണാമം 🙏🏻
PRANAMAM 😢
Condolences.. 🙏🏻 🌹
പ്രണാമം
Pranamam 🙏🌹
Aadharanjalikal,🌹🌹🌹
ഈ പുഴയും കടന്ന്
🌹🌹🌹🌹🌹😢😢 pranamam
RIP sir 🙏💐
🙏🙏🙏🙏🙏🌹🌹🌹🌹🌹പ്രണാമം
Aadharanjalikal
Pranamam
🙏🏼
RIP
May his soul rest in peace 💐💐🙏🏻
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️
❤❤😢
Rip sir
Prananam
മേഘനാഥനും സാലു കുട്ടനാടും ഉള്ള സിനിമ
🌹🌹🌹🌹🌹
@@robincj4393 pranamam
🙏 RIP
🙏🙏🙏🙏🙏🙏🙏
നല്ല സ്നോഹം ഉള്ള ആളായിരുന്നു
നിഖിലിനും ശ്വാസ തടസ്സമുണ്ട്
Liver disease or lung 🫁 problem
Lung
🙏🙏🙏🙏
😢
പ്രണാമം😥😥😥🌹🌹🌹🙏🙏🙏🙏🙏
ആദരാഞ്ജലികൾ 🙏🙏
പ്രണാമം
Condolences 🙏🙏🙏
Pranamam
RIP🙏🌹🙏
Rip
🌹
🌹🌹🙏🙏
ആദരാഞ്ജലികൾ 🌹🌹🌹😢
പ്രണാമം
പ്രണാമം🙏
Pranamam
Rip
🙏🙏🙏🙏🙏🌹
ആദരാഞ്ജലികൾ🌹🙏🙏🙏🙏🙏
Pranamam
ആദരാഞ്ജലികൾ 🌹
🙏🌹
🌹🌹
🌹🌹🌹
🙏🙏🙏
🙏🌹🙏
ആദരാഞ്ജലികൾ 🙏🙏🙏🙏🙏
🙏🙏🙏
ആദരാഞ്ജലികൾ 🙏🌹🌹
ആദരാഞ്ജലികൾ🙏
🌹🌹🌹
🙏
🙏🙏🙏
🌹🙏