ആദ്യം ബോഡി കണ്ടത് ആരാണ്...കൺഫ്യൂഷനിൽ പൊട്ടിച്ചിരി പടർത്തുന്ന ഒരു മാമുക്കോയ കോമഡി

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @shoukathmaitheen752
    @shoukathmaitheen752 Рік тому +1217

    ഇതിലും എത്രയോ ബെസ്റ്റ് സീനുകളിൽ മാമുകോയ അഭിനയിച്ചിരുന്നു.... ആദരാഞ്ജലികൾ 🙏

  • @MalayaliDon21
    @MalayaliDon21 Рік тому +660

    വീരനും രാഘവനും ബീരാനും റഹ്മാനും ആക്കിയ മാമുക്കോയ ആണ് എന്റെ ഹീറോ 😂

  • @ashikmkkv6596
    @ashikmkkv6596 Рік тому +1909

    ഇതൊന്നും ഒരു കാലത്തും മലയാളികൾക്ക് മറക്കാനാവില്ല 😔😔😔

    • @DesignByUsForUs
      @DesignByUsForUs Рік тому +23

      priyadarsan❤

    • @Fullcomednindebisyo124
      @Fullcomednindebisyo124 Рік тому +14

      Ipppo malayalik ithum orth nikkalalle pani

    • @aleemahamood6532
      @aleemahamood6532 Рік тому

      ​ww😅wzweewwz. Wwe we would will wzweewwz sessions were. Zeewzwzwwww wwwzz❤😃😃😁💟🦼😂media.tenor.com/rhghD8RPVhUAAAAM/congratulations-tribe.gifmedia.tenor.com/zyL274BVdbMAAAAd/congratulations-congrats.gifmedia.tenor.com/zyL274BVdbMAAAAd/congratulations-congrats.gifmedia.tenor.com/s 0:46 wwswwwzz 0:45 zwZwwwowwwzwillwswzwillw ZWWWWWWWWWOWZW w. Wwe swe 1:02 sweet wzweewwz wwe wwzwzzs will😅ww0:56 ww. Kke. wwz 1:16 4.zz.media.tenor.com/sZAFBih2R54AAAAd/minions.gifmedia.tenor.com/rhghD8RPVhUAAAAM/congratulations-tribe.gif📱📱😂media.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/P7YTqb210C0AAAAM/hello-marketeros-hello.gifmedia.tenor.com/P7YTqb210C0AAAAM/hello-marketeros-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gif📱📱media.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.cmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/2Z2MYI-04HoAAAAM/sorry-rahul-jha.gifmedia.tenor.com/2Z2MYI-04HoAAAAM/sorry-rahul-jha.gif📼media.tenor.com/2Z2MYI-04HoAAAAM/sorry-rahul-jha.gifmedia.tenor.com/images/eff0107f0bd2c472ad3e8e8f7de1eed7/tenor.gifmedia.tenor.com/images/eff0107f0bd2c472ad3e8e8f7de1eed7/tenor.gifmedia.tenor.com/images/eff0107f0bd2c472ad3e8e8f7de1eed7/tenor.gif📱📱📱media.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gif📼🖲media.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tmedia.tenor.com/q2d-2wQ4qxQAAAAM/hello.gif📱media.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gif📱📱media.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/P7YTqb210C0AAAAM/hello-marketeros-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/mhLPO2VldCkAAAAM/0001.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/P7YTqb210C0AAAAM/hello-marketeros-hello.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/P7YTqb210C0AAAAM/hello-marketeros-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/lUFliafCu_MAAAAd/hello.gifmedia.tenor.com/lUFliafCu_MAAAAd/hello.g🎚media.tenor.com/QaDj-Li3Ww0AAAAM/adele-hello.gifmedia.tenor.com/🕯🕯🕯🕯✧・゚: *✧・゚:*༶•┈┈⛧┈♛✧༺♥༻✧✧༺♥༻✧✧・゚: *✧・゚:*🚠🕯📱🕯⋆ ˚。⋆୨୧˚ ˚୨୧⋆。˚ ⋆⋆ ˚。⋆୨୧˚ ˚୨୧⋆。˚ ⋆media.tenor.com/rXCndTZHGDoAAAAd/bandori-chu2.gif⋆ ˚。⋆୨୧˚ ˚୨୧⋆。˚ ⋆༶•┈┈⛧┈♛༶•┈┈⛧┈♛⋆ ˚。⋆୨୧˚ ˚୨୧⋆。˚ ⋆༶•┈┈⛧┈♛༶•┈┈⛧┈♛media.tenor.com/6ZkkN6F-8egAAAAM/lunagifyasss.gif𓃒media.tenor.com/6ZkkN6F-8egAAAAM/lunagifyasss.gifmedia.tenor.com/6ZkkN6F-8egAAAAM/lunagifyasss.gif𓃘𓃒𓃟media.tenor.com/6ZkkN6F-8egAAAAM/lunagifyasss.gif𓃘𓃡media.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gif𓃘𓃘𓃡𓃘𓃠𓃘𓃘𓃘𓃘𓃟𓃘𓃘𓃘media.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gifmedia.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gif𓃘𓃘𓃘𓃘𓃝𓃘𓃡𓃠𓃘𓃘𓃡𓃘media.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gif𓃘𓃘𓃒𓃒𓃩𓃒𓃒𓃒𓃒media.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gifmedia.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gifmedia.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gifmedia.tenor.com/jo0QGG-1ge0AAAAM/black-eggy-boiii-mr-eggy-boiii.gif📼📼💾📼media.tenor.com/jo0QGG-1ge0AAAAM/black-e📱𓃲𓄿ggy-boiii-mr-eggy-boiii.gif𓃒𓃒𓃘📼QaDj-Li3Ww0AAAAM/adele-hello.gif🎚🕯🕯🕯ifmedia.tenor.com/lUFliafCu_MAAAAd/hello.gif🎚enor.com/eXvXeFYzIfIAAAAM/hello-dogedash.gifmedia.tenor.com/eXvXeFYzIfIAAAAM/hello-dogedash.gif📱📱📱📱om/QaDj-Li3Ww0AAAAM/adele-hello.gif📱📱zzwwzwozBVdbMAAAWillow owszw.wz.wzs.wz..w.w-congrats.gifwz.ww😅w.zwzzsw.w.z 1:12 1:12 will

    • @AshokKumar-k1r3w
      @AshokKumar-k1r3w Рік тому +19

      ഒരിക്കലും മറക്കില്ല മാമുകോയയെ പ്രണാമം 🌹🌹🌹

    • @simpletricks1256
      @simpletricks1256 Рік тому +10

      ആദ്യം കണ്ടത് ഞമ്മള് തന്നെ

  • @krishnaprasad9128
    @krishnaprasad9128 Рік тому +82

    ഇതുപോലെ ഒരു നടൻ ഇനി ഉണ്ടാകുമോ.....?
    തിഗ് വിരൻ ......

  • @mohanank7878
    @mohanank7878 Рік тому +592

    മാമുക്കോയയുടെ ഇതുപോലുള്ള രംഗങ്ങൾ ഓർക്കുമ്പോൾ തന്നെ അറിയാതെ ചിരിച്ചുപോകും. മികച്ച അഭിനേതാവ് 🙏

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 8 місяців тому +32

    മാമുക്കോയാ, ശങ്കരാടി, പറവൂർ ഭരതൻ, കുതിരവട്ടം പപ്പു ബഹദൂർ, എത്രയോ കോമഡി ആർട്ടിസ്റ്റുകൾ മൺമറഞ്ഞു. ഇന്നും മനസ്സിൽ ജീവിക്കുന്നു.❤ ആദരാഞ്ജലികൾ

  • @godsonmaippan7433
    @godsonmaippan7433 Рік тому +253

    😂😂 കുറെ വർഷങ്ങൾക്ക് ശേഷം ചിരിച്ചു മടുത്ത രംഗം. കാക്കക്കുയിലെ ജഗദീഷ് ചേട്ടനെയും, ഹനീഫിക്കയെയും ഓർമ്മ വന്നു 😄😄😄പൊളി

  • @pazhanim8717
    @pazhanim8717 Рік тому +218

    ചില ആളുകൾ എന്ത് തെറി പറഞ്ഞാലും ജനത്തിന് കോമഡിയും
    ഹരവുമാണ് ..... അതാണ് കോമേഡിയന്മാരുടെ
    സ്വീകാര്യത...
    കോയാക്കദോസ്ത് ഒരു പഹയൻ തന്ന്യാ...🥰

  • @n4me402
    @n4me402 Рік тому +507

    മാമുക്കോയ പറയുമ്പോൾ മാത്രം മനോഹരം ആയി തോന്നുന്ന ചില വാക്കുകൾ ,...."കള്ള ഹിമാറെ" , "പഹയാ" ,, "നായീന്റെ മോനെ" , മറക്കാനാവില്ല 😔.

    • @binubindumon
      @binubindumon Рік тому +10

      സത്യം 😄🙏

    • @Ejo_E
      @Ejo_E Рік тому +33

      ബാലഷ്ണാ

    • @Nagavalli537
      @Nagavalli537 Рік тому +4

      😢

    • @wizard4472
      @wizard4472 Рік тому +4

      sathyam

    • @devaprakasharottil1339
      @devaprakasharottil1339 Рік тому +20

      Athe,...നയിൻ്റെ മോനെ...എന്ന് മറ്റേത് നടൻ പറഞ്ഞാലും..അലോസരം ആയി പോവുന്ന ഡയലോഗ്...മാമുക്കോയ പറയുമ്പോൾ...കോമഡി ആവുന്നു....❤❤

  • @hopefully1
    @hopefully1 Рік тому +282

    ചിരി നിൽക്കുന്നില്ല.
    മാമുക്കോയ one of ബെസ്റ്റ് acter in Malayalam movies. ആദരാഞ്ജലികൾ 😥

  • @sreekalav3427
    @sreekalav3427 Рік тому +119

    എപ്പോ കണ്ടാലും അറിയാതെ ചിരിച്ചു പോകുന്ന ഒരു രംഗം....
    ചിരിയുടെ സുൽത്താന് പ്രണാമം 🙏🙏🙏🙏

  • @Stingray1953
    @Stingray1953 Рік тому +68

    ഇങ്ങിനെയുള്ള എത്ര എത്ര മികവുറ്റ അഭിനയങ്ങൾ മാമുക്കോയയുടെതായിട്ടുണ്ട്. മലയാള സിനിമക്ക് ഒരു നല്ല നടൻ നഷ്ടമായി, ആ നഷ്ടം ഒരിക്കലും നികത്താൻ പറ്റുകയില്ല.

  • @sanbenny4110
    @sanbenny4110 Рік тому +88

    മലയാളികൾ ഒരിക്കലും മറക്കാനാവാത്ത കോമഡി 😍😍😍
    അതുപോലെ തന്നെ നമ്മുടെ മാമുക്കോയ....😢😢😍

  • @ലാസർഎളയപ്പൻ

    അതെല്ലടോ ഹിമാറെ ഞമ്മള അദ്യം കണ്ടത് പറഞ്ഞത് 😂😂😂😂

  • @SaliSabi
    @SaliSabi 5 місяців тому +13

    3:42 മമ്മൂക്കോയുടെ ആ നോട്ടം അതൊരു 😂😂😂 വ്യത്യസ്ത മാണ്

  • @advcate7897
    @advcate7897 Рік тому +130

    ചങ്ക് പിടയുന്നു miss u മാമ്മു ഇക്കാ 💔💔💔Rlp 🌹🌹🌹

    • @ajmalaju5255
      @ajmalaju5255 Рік тому +1

      എന്തിനു?

    • @jshklm912
      @jshklm912 Рік тому +1

      ​@@ajmalaju5255 😂

    • @ajmalaju5255
      @ajmalaju5255 Рік тому +7

      @@jshklm912 എല്ലാവരും പോകും ബ്രൊ, ആരും ഇവിടെ നിക്കില്ല

    • @muhammadmusammil1357
      @muhammadmusammil1357 11 місяців тому +1

      ​@@ajmalaju5255 😢😢😢

  • @novjose
    @novjose Рік тому +219

    ഈ സിനിമയിലെ ആകെ memorable ആയിട്ടുള്ള രംഗം.. Mamukkoya legend.

  • @mohammedfaisal1399
    @mohammedfaisal1399 Рік тому +221

    മാമ്മുക്കയുടെ ഈ റൊകോർഡും. ഒരു ഒരാൾ രണ്ടു ഓട്ടോയിൽ യാത്ര ചെയ്ത റോകോടും അസ്സലാമു അലൈകും വ അലൈകും അസ്സലാം എന്ന റെകോടും തകർക്കാൻ ആരാണ് ഇന്ന് മലയാള സിനിമയിൽ ഉള്ളത്

    • @iamyourfriend5207
      @iamyourfriend5207 Рік тому +23

      ബാലസ്ണാ എന്നുള്ള വിളി....

    • @nithanitha1689
      @nithanitha1689 Рік тому +6

      True

    • @VenuVenu-ck2ou
      @VenuVenu-ck2ou Рік тому +13

      ഗഫൂർ കാ ദോസ്ത് മറക്കാൻ പറ്റുമോ?

    • @n4me402
      @n4me402 Рік тому +8

      നായീൻ്റെ മോനെ... നായെ.. എന്നുള്ള വിളികൾ കൂടെ 💯👍🏻

    • @mohammedfaisal1399
      @mohammedfaisal1399 Рік тому

      @@n4me402 yes😍😍

  • @krishnaprasadh2269
    @krishnaprasadh2269 Рік тому +26

    ഈ രംഗം അടിപോളിയാക്കിയത് മാമ്മൂക്കോയ അലോജിക്കാൻ വയ്യ വിഷമമാവുന്നു

  • @AKM93
    @AKM93 Рік тому +16

    ഇത് ഇത്ര ഗംഭീരം ആക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ ❤

  • @akhileshattappady9337
    @akhileshattappady9337 Рік тому +25

    അതിനോടൊപ്പം ഓർമ വരുന്ന സീൻ ആണ് തൂവൽ കൊട്ടാരം എന്ന സിനിമയിലെ അന്റെ വാപ്പ എന്ന സീൻ 😂😂😂😂😂,,, അതോർക്കുമ്പോൾ എപ്പോഴും ചിരി വരും

  • @manikandankp3307
    @manikandankp3307 Рік тому +68

    മാമുകോയ എന്നും ഓർമിക്കപ്പെടും ആദരാഞ്ചലികൾ 🌹🌹🌹

  • @arifkoothadi799
    @arifkoothadi799 Рік тому +89

    See his innocence on his face.... That scene quite demanding the exact expression.... Mamu koya.... is left from us.... Just physically his memories will exist a long...

  • @DB-rl6ql
    @DB-rl6ql Рік тому +20

    Chemban vinodinte ഒരു മികച്ച പെർഫോമൻസ് ആയിരുന്നു ഈ സിനിമയിൽ

  • @jamshijishan
    @jamshijishan Рік тому +261

    ഈ സീൻ കണ്ട് പൊട്ടിച്ചിരിച്ചവർ ഏത്ര പേരുണ്ട്😄😄😄. ഞാൻ തന്നെ ഒള്ളൂ 🙄
    മാമു കോയ കാന്റെ ഫിലിം ഇനി കാണാൻ പറ്റില്ല 😓😓😓 വേർപാട് അത് ഒരു നോവ് തന്നെയാ. ഒരിക്കൽ പോലും നേരിൽ കാണാത്ത മനുഷ്യൻ. എന്നിട്ടും നമുക്ക് ഒരുപാട് വേദന ഉണ്ടായങ്കിൽ. അത്രമാത്രം മാമുകോയാക്ക കഴിവ് തന്നെയാ 😓😓😓😓

    • @muhammedmpvn1750
      @muhammedmpvn1750 Рік тому +5

      ഞാൻ മാമു കോയ
      കാക്കയെ ഒരിക്കൽ നേരിട്ടു കണ്ടു ഹസ്തദാനം ചെയ്തു 🎉😢 ഞാൻ കണ്ട രണ്ടു നടന്മാർ മാമുകോയ കാക്ക. സുധീഷ് സർ 🎉❤😢

    • @Fullcomednindebisyo124
      @Fullcomednindebisyo124 Рік тому

      @@muhammedmpvn1750 നിങ്ങൾ വിജയിച്ചു

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому

      ​@@HariNarayan-iw9weനിൻ്റെ ഉള്ളിലെ വിഷം ശവം നിൻ്റെ തള്ളയും തന്തയും നിന്നെ എങ്ങെനെ സഹിക്കുന്നു

  • @fayizkt4595
    @fayizkt4595 Рік тому +49

    "പ്പോ ഇങ്ങളല്ലേ പറഞ്ഞത് ചോയ്‌ക്നീന് മാത്രം മറുപടി പറഞ്ഞ മതീന്ന്" ഈ ഡയലോഗ് ഒക്കെ natural ആയി തോന്നുന്നു

  • @adhilroshan9384
    @adhilroshan9384 Рік тому +30

    ഇന്ന് ഇ കോമഡി കാണുമ്പോൾ അ നല്ല മനുഷ്യനോട് കുറച്ചു കൂടി സഫ്യമായ ഭാഷ ഉപയോഗിച്ചു കൂടായിരുന്നില്ലേ എന്നൊരു തോന്നൽ ...ചിലപ്പോൾ ഇ രംഗത്തിന് ഇ ഭാഷ പ്രയോഗം അനിവാര്യമായിരിക്കാം....❤❤❤❤ ആദരാജ്ഞലികൾ🌹🌹🌹🌹🌹🌹🌹

    • @johnhonai4601
      @johnhonai4601 11 місяців тому +4

      Mammukoya enna nadanodu alla, kunjikka enna character nodu aanu ee sambhaashanam.

  • @gouthamgiri2016
    @gouthamgiri2016 Рік тому +46

    മാമുക്കോയ മാത്രവല്ല കൂടെ കട്ടയ്ക്ക് പിടിച്ച ചെമ്പൻ വിനോദിനേം ആരും പരിഗണിക്കാതിരിക്കല്ല്

  • @karthik8710
    @karthik8710 Рік тому +66

    04:06... ഈ മൂവിയിലെ മറ്റ് എല്ലാ ഡയലോഗുകളെക്കാളും എന്നെ ചിരിപ്പിച്ച ഒരൊറ്റ ഡയലോഗ്

  • @gautamg2002
    @gautamg2002 9 місяців тому +7

    മോഹൻലാൽ -മാമുക്കോയ -ചെമ്പൻ വിനോദ് ഒന്നിച്ച രസികമായ രംഗം

  • @sasivarma989
    @sasivarma989 Рік тому +14

    ഈ സീൻ നിരവധി തവണ ഞാൻ
    കണ്ടു.എന്നിട്ടും മതിയായില്ല. ഇപ്പോ
    ഴും കാണുന്നു.

  • @KRIPSYNODUTS
    @KRIPSYNODUTS 10 місяців тому +4

    അല്ലെങ്കിലും പണ്ടത്തെ പടങ്ങളുടെ കോമഡി അതൊന്നു വേറെ തന്നെയാണ്.

  • @indian6346
    @indian6346 Рік тому +69

    അതാണ് അഭിനയം. പ്രിയപ്പെട്ട മാമുക്കോയ .മോഹൻലാലും ഇൻസ്പെക്ടറും മോശമല്ല.

  • @justinjohn4460
    @justinjohn4460 Рік тому +25

    നമ്മളിൽ നിന്ന് ഒരു ഒരാൾ വിട്ട് പോകുബോൾ മാത്രമേ കഥപാത്രങൾ ഓർമ്മകൾ മാത്രം 🙏🏻🌹

  • @visakhc6810
    @visakhc6810 Рік тому +13

    നല്ല ഒരു മനസ്സ് ഉള്ള മനുഷ്യൻ ❤❤❤ and great artist ❤❤

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +30

    മഹാനായ നടന് ആദരാജ്ഞലികൾ

  • @aneeshb1983
    @aneeshb1983 Рік тому +9

    പപ്പു, മാള അരവിന്ദൻ , ബോബിക്കൊട്ടാരക്കര , ഇന്നസെന്റ്, ജഗതി ശ്രീകുമാർ (പോയില്ലെങ്കിലും) ഇപ്പോൾ മാമുക്കോയയും .....
    എന്തു മനോഹരമായി കഥാപാത്രങ്ങളെ ഉൾക്കൊണ്ട ദിനയിച്ച വ്യക്തികളായിരുന്നു
    ഇവർ .....
    ഒരു നല്ല സംവിധായകന് ഇനി എങ്ങനെ ഒരു നല്ല സിനിമ ഇവരുടെ അഭാവത്തിൽ സൃഷ്ടിക്കാൻ പറ്റും....?

  • @sathishck6687
    @sathishck6687 7 місяців тому +3

    03:42 ക്യാമറ മാമുക്കോയ യുടെ നേരെ ഫോക്കസ് ചെയ്യുന്നു... ദേഷ്യം കലർന്ന ആ നോട്ടം....😂😂

  • @shainvyom
    @shainvyom 10 місяців тому +1

    എത്ര പ്രാവശ്യം കണ്ടൂ് എന്നു ഒരു ഓർമ്മയും ഇല്ല. ❤❤❤

  • @abuvlogs2129
    @abuvlogs2129 Рік тому +12

    അതല്ലേ ഹിമാറെ 🤣ഇക്കാ മിസ്സ്‌ യു ഇനി ഇങ്ങനെ ഒരു നടൻ നമുക്ക് ഇല്ലാലോ

  • @mallusciencechannel909
    @mallusciencechannel909 Рік тому +52

    ആദരാഞ്ജലികൾ 💕❤️

  • @sudharshankamath779
    @sudharshankamath779 Рік тому +16

    RIP Mamukoya 🙏🙏❤ Ningal Malayalam Cinema Charithrathil Attavum Renownced Actors Il Oral Aanu. Thilakan Sir, Nedumudi Venu Sir, Innocent Sir, Mammukoya. You Were The Best Actors That Malayalam Cinema. We Miss You All ❤🙏🙏

  • @abduljaleel9011
    @abduljaleel9011 Рік тому +14

    Priyadarshan+mamuka+laaletta=== magic magic 100%colourful comedy

  • @keralafuntime3353
    @keralafuntime3353 Рік тому +18

    മമ്മൂകോയിക്ക😢ക്ക് വിട 😔

  • @Prince-bv4ke
    @Prince-bv4ke Рік тому +41

    RIP മാമുക്കോയ 😭

  • @nandakishor555
    @nandakishor555 Рік тому +6

    മാമുക്കോയയുടെ കളി കണ്ട് കണാരൻ ചിരിച്ചുപോയി

  • @ajzalajzalkallan8120
    @ajzalajzalkallan8120 Рік тому +44

    Rip Maamukoya sir 😢

  • @fathimafidhapa9376
    @fathimafidhapa9376 Рік тому +7

    എത്രകണ്ടാലും മതിവരാത്ത രംഗങ്ങൾ മാമുകോയക്ക് പകരം മാമുകോയ മാത്രം

  • @sreeragk8648
    @sreeragk8648 Рік тому +41

    മഹാനടന് ആദരാഞ്ജലികൾ 🌹

    • @fathimashaa500
      @fathimashaa500 Рік тому

      അയാൾ ഒരു നടൻ മാത്ര മല്ല
      ഒരു ന്നാടാൻ ആണ്

  • @pushparaj922
    @pushparaj922 Рік тому +13

    Mamukoya sir,
    Pranamam♥️🙏
    Athmashanthi labhikatte

  • @SunilK-h4c
    @SunilK-h4c 8 місяців тому +2

    ആദ്യം. ബോഡി കണ്ടത്. വാച്ചു മാനാണ്. ഇവിടെ. ജയരാമൻ. അന്ധ നായതു കൊണ്ടാണ്. ഇ പ്രശ്നം 😊😊

  • @vinayakumaran
    @vinayakumaran 12 днів тому

    ഇവരെ പോലുള്ള നടന്മാരെ എപ്പോഴും ചേർത്ത് പിടിച്ച സത്യൻ അന്തിക്കാട്, പ്രിയദർശൻ ❤

  • @vyshakkumar1171
    @vyshakkumar1171 Рік тому +5

    ഈ ചിത്രത്തിലെ മികച്ച ഒരു രംഗം

  • @abfisher5716
    @abfisher5716 Рік тому +28

    മാമൂക്ക ന്റെ നാട്ടുകാരനാ. 😔

  • @sajidab5408
    @sajidab5408 Рік тому +2

    Epo കണ്ടാലും ചിരി വരുന്ന seen

  • @anilkumarbalachandra1581
    @anilkumarbalachandra1581 Рік тому +19

    Maamukkoya 😢

  • @saneshpullara2688
    @saneshpullara2688 Рік тому +6

    പ്രിയദർശൻ ' iiii സ്ഥിരം കോമഡി രീതി'' iii തേൻമാവിൻ കൊമ്പത്ത് ,വെട്ടം'ചന്ദ്രലേഖ' കാക്കക്കുയിൽ/iiiii എല്ലാം വാക്കിൽiiii കൺഫ്യൂഷൻ ഉണ്ടാക്കുന്ന ജാതി

  • @usmanu8483
    @usmanu8483 Рік тому +1

    മാമുക്കോയസയുടെ ഹിമാർ ഒരുഒന്നൊന്നര സീനാണ്

  • @venkateshs8163
    @venkateshs8163 10 місяців тому +5

    1:50 a ennitt ennit ennitt😂😂

  • @Shahidop1234
    @Shahidop1234 5 місяців тому +1

    ലോകത്ത് വേറൊരു സിനിമയിലും ഇത്രയതികം ചിരിപ്പിച്ച ഒരു crime ഇൻവസ്റ്റിഗേഷൻ Scene ഉണ്ടാകാൻ സാധ്യതയില്ല എന്നതാണ് സത്യം

  • @iamthebest2442
    @iamthebest2442 Рік тому +9

    മാമുക്കോഴ എന്നും ആളുകളുടെ മനസ്സിൽ ഉണ്ടാവും......🥺💔

  • @SajinCthilakan
    @SajinCthilakan Рік тому +32

    04:04🤣🤣🤣😭😭😭😭🙏

  • @princyt9010
    @princyt9010 Рік тому +7

    തിയേറ്ററിൽ വെച്ചു കണ്ടപ്പോൾ 🙆‍♀️😂😂😂😂😂😂😂 മറക്കൂല

  • @Ma____chell-f2
    @Ma____chell-f2 Рік тому +5

    പഞ്ഞിക്ക 😂😂😂😂

  • @MohamedaliMali
    @MohamedaliMali 9 місяців тому

    എത്ര തവണ കണ്ടാലും മതിവരാത്ത സീൻ 😅😅😅

  • @youtubespeakss3573
    @youtubespeakss3573 Рік тому +20

    അതല്ലേ ഹിമാറെ നിന്നോട് പറഞ്ഞത് ഇത്രയും നേരം... 🤣🤣🤣🤣

  • @rajasekharanottapalam1448
    @rajasekharanottapalam1448 Рік тому +1

    Really great one performance aĺso interesting comedy

  • @afsalyeesa3906
    @afsalyeesa3906 10 місяців тому +1

    മാമുക്കോയ ❤❤

  • @Nicename1234
    @Nicename1234 Рік тому +7

    Master director leaving his playground open to his veteran actor. The result .. azhinjaatam.. RIP legend.❤

  • @shameeraavaz8117
    @shameeraavaz8117 Рік тому +2

    Ennittentha ayalu marichupoyi...ejjathi....ntammo.😂😂😂

  • @sharafsharf7546
    @sharafsharf7546 8 місяців тому +2

    കൊചിൻ ഹനീഫയും ജഗദീശും
    ചേർന്ന് ഇത് പോലൊരു മാസ സീ
    ൻ ഉണ്ട് സിനിമ ഓർമ വരുന്നില്ല
    🤣🤣🤣🤣🤣

    • @babuitdo
      @babuitdo 8 місяців тому

      ഇപ്പൊ താക്കോൽ എവിടെ ഉണ്ട് ?😂😂😂

  • @shamilck5602
    @shamilck5602 9 місяців тому +3

    💪🏻💪🏻💪🏻💪🏻💪🏻 top movie 👍🏻

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +20

    Condolences 💐💐💐

  • @JohnKV-w7i
    @JohnKV-w7i 2 місяці тому +1

    ഒരു മരണ വാർത്തയെ ഇത്രയും കോമഡി ആക്കിയ വേറൊരു സിനിമ മലയാളത്തിൽ ഇല്ല😂😄

  • @shoukathali6017
    @shoukathali6017 Рік тому +9

    ഈ കോമഡി സീനൊന്നും ഇപ്പോൾ സൂപ്പർസ്റ്റാറുകൾ അഭിനയിച്ചു പഠിപ്പിക്കാൻ കഴിയുകയില്ല

  • @bhaveenagireesh5266
    @bhaveenagireesh5266 9 місяців тому

    Ee സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സീൻ...😂😂😂😂

  • @athirakrishnan5033
    @athirakrishnan5033 Рік тому +11

    Pranamam sir🙏🙏

  • @RasikT-e2b
    @RasikT-e2b Рік тому +2

    2016 ൽ ആളുകളെ ചിരിപ്പിച്ച രംഗം ♥️

  • @koromballyabdurahman2505
    @koromballyabdurahman2505 3 місяці тому +7

    ഈ സീൻ ഞാൻ എത്ര തവണ കണ്ടു എന്ന് ചോദിച്ചാൽ മറുപടി പറയാൻ പ്രയാസമാണ്.

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 Рік тому +4

    പാവം ഇക്ക... 🤲🤲😢

  • @nithin3768
    @nithin3768 Рік тому +6

    Priyadhrshan sir comedy padam cheyyunathane eetavum nallath ..👌 scene😂

  • @basheerahamed7248
    @basheerahamed7248 Місяць тому

    Excellent....இதே போல தமிழில் கவுண்டமணி,செந்தில் வாழைப்பழ காமெடி உண்டு... "ஒரு பழம் இங்கிருக்கு. இன்னொரு பழம் எங்கே?... இன்னொன்னு தாங்க இது"

  • @ranjishap2991
    @ranjishap2991 Рік тому +2

    ikka😂😂😂😂😂😂😂😂😂😂😂😂😂😂

  • @koromballyabdurahman2505
    @koromballyabdurahman2505 3 місяці тому +2

    ഇതിന്റെ ക്രെഡിറ്റ് സംവിധായകന് മാത്രം അവകാശപ്പെട്ടതാണ്. മാമുക്കോയ ഭംഗിയായി അവതരിപ്പിച്ചു എന്ന് മാത്രം.

  • @benseervava7376
    @benseervava7376 Рік тому +1

    Mammokkoya poliya😂😂

  • @carmelnj2
    @carmelnj2 10 місяців тому +1

    Ee cinemayilulla ettavum nalla scene

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +5

    ഇത് എത്ര തവണ കണ്ടെന്ന് ഇനിക്കുപോലും അറിയില്ല 😂

  • @syambabu5182
    @syambabu5182 9 місяців тому +1

    From 1.23.. ചെമ്പൻസ് എക്സ്പ്രഷൻ 🤣🤣🤣 എപിക്

  • @rakhivishnu2461
    @rakhivishnu2461 Рік тому +1

    3:02 താനാണോ ഈ വിവര ദോഷിയെ വിളിച്ചു കാണിച്ചെ😂😂😂

  • @haneeshh6772
    @haneeshh6772 10 днів тому

    മികച്ച നടൻമാരാൽ സമൃദ്ധമായ ഒരു സിനിമ ഇൻഡസ്ട്രി മലയാളം പോലെ വേറെ ഒരിടത്തും കാണില്ല പലരും കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു

  • @Mental-x8n
    @Mental-x8n Місяць тому

    ചെമ്പൻവിനോദ് കോമഡി നല്ല സൂപ്പർ ആണ്

  • @suneshbhaskaran7379
    @suneshbhaskaran7379 Рік тому +3

    Marunnu guppi from kakkakuyil and adhyam kandathu njammalanu 2 hilarious masterpiece from priyadarshan 😂😂😂

  • @LailaMuhammad-j8g
    @LailaMuhammad-j8g 3 місяці тому

    ലാസ്റ്റ് ണ്‌ പൊളിച്ചത് 👍👍👍

  • @akhilknairofficial
    @akhilknairofficial Рік тому +2

    അതല്ലേ ഹിമാറെ അന്നോട് ഞാൻ നേരത്തെ പറഞ്ഞത് ഞമ്മളാണ് ആദ്യം കണ്ടത്ന്ന് 🤣

  • @ramdaspattambi6123
    @ramdaspattambi6123 Рік тому +9

    പ്രണാമം 🌹🌹🌹😢

  • @stevenson6113
    @stevenson6113 Рік тому

    മഹാനായ ഒരു കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ പൂക്കൾ, എത്ര തവണ വേണമെങ്കിലും കാഢാൽ ഒരു വിരക്തി ഇല്ല അവർക്ക് അല്ലാഹു കരുണ കാണിക്ം😂👃🌹🥀🌷🌹🥀🌷

  • @jobikg4164
    @jobikg4164 Рік тому +1

    Ee scene okke vere level aa last scene kanumbol arum chirichu pokum.

  • @manujoy1721
    @manujoy1721 10 днів тому

    1:41🤣🤣ചെമ്പൻ വിനോദ് റിയക്ഷൻ

  • @saneesht9356
    @saneesht9356 2 місяці тому

    മാമുക്കോയ സീൻ 😂😂😂😂❤️❤️❤️

  • @Positiveviber9025
    @Positiveviber9025 5 місяців тому +2

    ഒരു 50 തലമുറയ്ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കിയിട്ട അദ്ദേഹം വിട പറഞ്ഞത്