മനസ്സിന് എന്തോ ഒരു വല്ലാത്ത ശാന്തത തോന്നുന്നു ആധ്യാത്മികതയിലൂന്നിയ ഇത്തരം പ്രഭാഷണങ്ങൾ ആണ് ഇന്നത്തെ ഓരോ മനുഷ്യനും ശ്രവിക്കേണ്ടത് ....വിഭാഗീയതയും വിദ്വഷവും വർഗ്ഗീയതയും ജാതീയ വേർതിരിവും ലോകത്തു നിന്നും തുടച്ചു മാറ്റപ്പെടും നന്മകൾ ഉണ്ടാവട്ടെ ...!
വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടതു വെള്ളപൂശിയ സവകുടീരമാകാതിരിക്കുക. ഭൗതികവും ആത്മീകവും രണ്ടാണോ അല്ല. ശരീരത്തിനുവേണ്ടി ചെയ്യുന്ന കർമങ്ങൾ ആത്മാവിന് ചേർന്ന രീതിയിൽ ആയിരിക്കണം. ഭൗതീക കാര്യങ്ങൾ ധർമ മാർഗത്തിൽ ചെയ്യുന്നവന് ആത്മീയത തനിയെ വന്നു ചേരും. Onnum ഉപേക്ഷിച്ചു ഒന്നിന്റെയും പിന്നാലെ ഓടേണ്ടതില്ല. സ്തുതിയിലും നിന്ദയിലും ഇളകാതിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ഇടവിടാതെ പ്രാർത്ഥിക്കുക എല്ലാ കാര്യത്തിലും നന്ദിയുള്ളവരായിരിക്കുക വേണ്ടത് ജീവന്റെ ശുദ്ധിയാണ്. എല്ലാ കർമങ്ങളും ഈശ്വരാർപ്പണമായി ചെയ്യുക . നന്ദി മീനാജി പ്രാർത്ഥനകൾ ആശംസകൾ അനുഗ്രഹങ്ങൾ. എല്ലാ പ്രഭാഷങ്ങളും kelkkarundu. വളരെ വിജ്ഞാനപ്രദം തന്നെ നന്ദി നമസ്ക്കാരം
സിസ്റ്റർ പറഞ്ഞല്ലോ മരിച്ചു കഴിഞ്ഞാൽ അടുത്ത ഒരു അമ്മയുടെ ഗർഭപാത്രത്തിലേക്ക് പോയി ജനിക്കുന്നു അങ്ങനെ ഉടനെ നമുക്ക് അടുത്ത ജന്മം കിട്ടുമോ മനുഷ്യജന്മം തന്നെ അടുത്തത് കിട്ടുമോ
മനസ്സിന് എന്തോ ഒരു വല്ലാത്ത ശാന്തത തോന്നുന്നു
ആധ്യാത്മികതയിലൂന്നിയ ഇത്തരം പ്രഭാഷണങ്ങൾ ആണ് ഇന്നത്തെ ഓരോ മനുഷ്യനും ശ്രവിക്കേണ്ടത് ....വിഭാഗീയതയും വിദ്വഷവും വർഗ്ഗീയതയും ജാതീയ വേർതിരിവും ലോകത്തു നിന്നും തുടച്ചു മാറ്റപ്പെടും
നന്മകൾ ഉണ്ടാവട്ടെ ...!
🙏🙏🙏ഓം ശാന്തി
Loka samastha sugino bavanthu 🙏🙏🙏🌹🌹🌹❤️❤️❤️💕♥️💞🙏🌹❤️
Om shanthi 🙏🙏🙏
Om santhi good morning Sr Meenaji good speech and valuable informations thanks
Om santhi. thanks
നമസ്തേ ജി.
സ്നേഹ സന്ദേശത്തിന് നന്ദി.
അനന്ത കോടി നന്ദി.
ഓം ശാന്തി.
Meenajiyude prabhashanam kelkanum orupadu karyankal ariyanum kazhiyunnath oru valiya bhagyam thanneyanu.munjanma sukrutham🙏🙏🙏🙏
Great.
Very good knowledge...
Thamks sister
പ്രണാമം
l promise that l will follow swadharma.
Good speech and valuable informations. thanks madam.
🙏
നന്ദി ....
Rixo too in ahmedabad
വളരെ നല്ല സംഭാഷണം
God given gift .Thankyou Meena bahanji.. for your simple &beautiful presentation .l am waiting for more beautiful projects
God bless you
👍🏼
നന്ദി പറയുന്നു
Thank you Mathaji.
Good speech.
VERY GOOD SPEACH
good madam..thanks👍👍
Thanks a lot
ഓം ശാന്തി.
🙏🙏🙏🙏🙏💜🌹🕉
Om shanti
Hari om....
നല്ല മനസും വേണം എങ്കിലേ
രക്ഷപെടൂ
Ahmedabad city best,big,airport,doctors,hosp.temples,market,rail,bus,bk centres 4
👏👏👏
വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടതു വെള്ളപൂശിയ സവകുടീരമാകാതിരിക്കുക. ഭൗതികവും ആത്മീകവും രണ്ടാണോ അല്ല. ശരീരത്തിനുവേണ്ടി ചെയ്യുന്ന കർമങ്ങൾ ആത്മാവിന് ചേർന്ന രീതിയിൽ ആയിരിക്കണം. ഭൗതീക കാര്യങ്ങൾ ധർമ മാർഗത്തിൽ ചെയ്യുന്നവന് ആത്മീയത തനിയെ വന്നു ചേരും. Onnum ഉപേക്ഷിച്ചു ഒന്നിന്റെയും പിന്നാലെ ഓടേണ്ടതില്ല. സ്തുതിയിലും നിന്ദയിലും ഇളകാതിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ഇടവിടാതെ പ്രാർത്ഥിക്കുക എല്ലാ കാര്യത്തിലും നന്ദിയുള്ളവരായിരിക്കുക വേണ്ടത് ജീവന്റെ ശുദ്ധിയാണ്. എല്ലാ കർമങ്ങളും ഈശ്വരാർപ്പണമായി ചെയ്യുക . നന്ദി മീനാജി പ്രാർത്ഥനകൾ ആശംസകൾ അനുഗ്രഹങ്ങൾ. എല്ലാ പ്രഭാഷങ്ങളും kelkkarundu. വളരെ വിജ്ഞാനപ്രദം തന്നെ നന്ദി നമസ്ക്കാരം
@Ravi Kumar ഞാൻ പറഞ്ഞത് എന്റെ അനുഭവം ആണ്. ഞാൻ ആരെയും അനുകരിക്കാൻ ഒരിക്കലും ശ്രെമിച്ചിട്ടില്ല താങ്കളുടെ മറുപടിക്കും നന്ദി
OHM SANTHI
sister, enikoru samsayam kannukital enna karyathil vastavamundo? chodikan karanam njangalude naatil vivaravum vidyabyasavum ulla adyapakar vare ithine bayakunnu ennathanu
സിസ്റ്റർ പറഞ്ഞല്ലോ മരിച്ചു കഴിഞ്ഞാൽ അടുത്ത ഒരു അമ്മയുടെ ഗർഭപാത്രത്തിലേക്ക് പോയി ജനിക്കുന്നു അങ്ങനെ ഉടനെ നമുക്ക് അടുത്ത ജന്മം കിട്ടുമോ മനുഷ്യജന്മം തന്നെ അടുത്തത് കിട്ടുമോ
PLEASE REPLY..
aathmavu sharirathil ninnum eppol pokanam ennu aaranu decide cheyyunnathu???
karmma falam anusarichu thanne deside aagunnu.
Shivajyothimedia Palakkad അപ്പോൾ ഒരു കർമ്മരംഗത്തേക്ക് ഇറങ്ങാത്ത പിഞ്ചു കുെഞ്ഞാ?
+MH മാലോം good qeustion
നന്ദി
Om santhi. thanks
🙏
good speech madam
ASHIK RAHMAN T you like