മൂവ്വായി എണ്ണൂറ്റി അൻപത്തി ആറ് വോട്ടിന് ഡോ. സരിൻ വിജയിക്കും..... കാരണം, വിദ്യാഭ്യാസവും ,വിവരവും, ആർജ്ജവമുള്ള സ്ഥാനാർത്ഥിയാണ് ഡോക്ടർ ! അതു കൊണ്ട് തന്നെ കോൺഗ്രസ്കാർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് വോട്ട് നൽകും .....
@@JitheshK-bs6wo1:34 💥നിയുക്ത എം എൽ എ രാഹുൽ മാംങ്കൂട്ടത്തിൽ🎓💥..നിയമസഭയിൽ പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങൾ ഉയരും. പിണറായിക്ക് രാഹുലിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല💯.പിണറായി ലീവ് എടുക്കാൻ ആണ് സാധ്യത😂😁
അടുത്ത കാലത്തായി പാർട്ടിക്ക് അടിത്തട്ടിലെ കണക്കുകൾ ലഭിക്കുന്നത് കൃത്യമായല്ല. നമ്മുടെ തെന്ന് കരുതുന്ന വോട്ടർമാർ മുന്നിൽ നിന്ന് ചിരിക്കും പിന്നിൽ നിന്ന് കുത്തും
ആത്മവിശ്വാസത്തിൻ്റെ കാര്യമൊന്നും പറയണ്ട. ലോകസഭാ തിരഞ്ഞെടുപ്പിൽ ശതമാനം കുറഞ്ഞത് എൽഡിഎഫിന് അനുകൂലം, നേതാക്കൾ ആത്മവിശ്വാസത്തിൽ എന്ന് പറഞ്ഞിട്ട് എന്തായി?? ചേലക്കര കയ്യീന്ന് പോകാഞ്ഞാൽ പറയാം, ജനങ്ങൾ മുഴുവനായും പുറന്തിരിഞ്ഞില്ല എന്ന്. .. സിപിഎമ്മിൻ്റെ ഭാഗമായ ഒരാളും ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധമായ സാമ്പത്തിക ഏർപ്പാടിൽ ഭാഗമായാൽ, ജനങ്ങൾ സഹിക്കുമെന്നു തോന്നുന്നില്ല. അത് അപ്പനായാലും മക്കളായാലും മരുമക്കളായാലും..
അപ്പൊ കോൺഗ്രെസ് ആണേൽ ലീഗ് ആണേൽ ജനങ്ങൾക്ക് ഒരു പ്രശ്നം അല്ലാ എന്നാണോ ? ഒരു അഴിമതി യും സാമ്പത്തിക ഇടപാടും നടത്താത്ത ഒരു കുടുംബം വയനാട് വന്നിട്ടുണ്ട്. അങ്ങോട്ട് പോയാൽ 🤔
@@petermathew271സരിനെ അല്ലെ നിന്നെപോലെയുള്ള അടിമകമ്മികൾ തെറി വിളിച്ചു നടന്നത് 🐕 ഇതു കേൾക്കുമ്പോൾ കമ്മികൾകു രോമാഞ്ചം വരും 🐕 തോൽക്കുന്നതുവരെ 🐕കഷ്ടം അടിമകളെ 🐕
വട്ടിയൂർക്കാവിൽ ബിജെപി വിരുദ്ധ വോട്ട് കൂടുതൽ പിടിക്കാൻ കഴിവുള്ള മേയർ ബ്രോ ആയിരുന്നു
അഹ😂ആണല്ലെ
Sarin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
എൽഡിഎഫ് പാലക്കാട്ട് ജയിച്ചാൽ മറുനാടൻ ഷാജൻ മുഖംമൂടി ധരിച്ച് നടക്കേണ്ടി വരും.
ഒറ്റ തന്ത അല്ല എനിക്ക് എന്ന് പറഞ്ഞു തടി ഊരും 😂😂
മൂവ്വായി എണ്ണൂറ്റി അൻപത്തി ആറ് വോട്ടിന് ഡോ. സരിൻ വിജയിക്കും..... കാരണം, വിദ്യാഭ്യാസവും ,വിവരവും, ആർജ്ജവമുള്ള സ്ഥാനാർത്ഥിയാണ് ഡോക്ടർ ! അതു കൊണ്ട് തന്നെ കോൺഗ്രസ്കാർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് വോട്ട് നൽകും .....
സരിനെ അല്ലെ നിന്നെപോലെയുള്ള അടിമകമ്മികൾ തെറി വിളിച്ചു നടന്നത് 🐕 ഇതു കേൾക്കുമ്പോൾ കമ്മികൾകു രോമാഞ്ചം വരും 🐕 തോൽക്കുന്നതുവരെ 🐕കഷ്ടം അടിമകളെ 🐕
❤❤❤
തീർച്ചയായും പാലക്കാട് അൽഭുതം സംഭവിക്കും Dr സരിൻ പാലക്കാട് 3000 ന് മേൽ വോട്ടിന് ജയിച്ചു വരും.....♥️♥️♥️
സരിൻ 30000 വോട്ട് നേടും
3000 ഇല്ലങ്കിലും ഒരു 250 vote നെങ്കിലും ജയിച്ചാൽ മതി Dr Sarin❤️👍 വ്യാജൻ ജയിക്കരുത്
@@JitheshK-bs6wo1:34 💥നിയുക്ത എം എൽ എ രാഹുൽ മാംങ്കൂട്ടത്തിൽ🎓💥..നിയമസഭയിൽ പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങൾ ഉയരും. പിണറായിക്ക് രാഹുലിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല💯.പിണറായി ലീവ് എടുക്കാൻ ആണ് സാധ്യത😂😁
@@kozhikkodebeach5084സ്വപ്നം കണ്ടിട്ട് പഹയൻ കിടന്ന് ചിരിക്കുന്നതുകണ്ടില്ലേ?😂😂😂😂😂😂😂 എഴുന്നേറ്റു പോയി പല്ലു തേക്കടാ ....... സ്ക്കൂളിൽ പോണ്ടേ........😂😂😂😂😂😂😂
👍👍👍
1500വോട്ടിനു sarin ജയിക്കും ❤
സരിനെ അല്ലെ നിന്നെപോലെയുള്ള അടിമകമ്മികൾ തെറി വിളിച്ചു നടന്നത് 🐕 ഇതു കേൾക്കുമ്പോൾ കമ്മികൾകു രോമാഞ്ചം വരും 🐕 തോൽക്കുന്നതുവരെ 🐕കഷ്ടം അടിമകളെ 🐕
സംഘി കോൺഗ്രസ് വോട്ട് ബിജെപി ക്ക് ലഭിച്ചാൽ പ്രശ്നം ആകും
സിജെപി ഒന്നിച്ചാൽ ബിജെപി വരും
LDF Lalsalam Congratulations
ഗറില്ല പോരാളിയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവുമുള്ളയാളാണു സരിൻ '
Sarin ജയിക്കാന്‍ സാധ്യത ഉണ്ട്.
3313.vottin.l.d.f.vijaikkum
സരിൻ ജയം ഉറപ്പിച്ചു❤❤❤❤ LDF❤❤❤❤
സരിൻ ജയിച്ചില്ലെങ്കിലും വോട്ട് വിഹിതം vardhippikkum
വ്യാജൻ എട്ട് നിലയിൽ പൊട്ടും
Till tomorrow 12-30 pm Sarin won the election.
ഗുണ്ടായിസവും പണക്കൊഴുപ്പും, കൃത്രിമ ഉടായിപ്പ് മാർഗങ്ങളും ഉപയോഗിച്ച് വിജയിക്കുന്ന ഈ കാലത്ത് സരിനെ പോലെയുള്ളവർക് പ്രസക്തിയുണ്ടോ.😮
ഒരു ഇടത് രോദനം. ഈ ഘട്ടത്തിൽ എങ്കിലും യഥാർഥ്യ ബോധത്തോടെ സംസാരിച്ചു കൂടെ?😊
എന്തിനാ ഭായി എല്ലാം രണ്ട് പ്രാവശ്യം പറയുന്നത്. കേൾക്കുന്നവർക്കതൊരു വിരസതയാണ്.
ഇത്രയ്ക്കാെന്നും വേണ്ട. നഗരസഭയിൽ 22,000, പഞ്ചായത്തുകളിൽ 8000 വീതവും കിട്ടിയാൽ സരിൻ ജയിക്കും. പക്ഷേ കിട്ടാൻ സാദ്ധ്യത ഇല്ല.
ഒരാഴ്ച താങ്കളെ കാണാൻ കിട്ടില്ല തൃക്കാക്കര പുതുപ്പള്ളി അനുഭവം
ചങ്ങായി നാളെയും കാണണം.
നാളെ മാത്രമല്ല എപ്പോഴും ഉണ്ടാകും
ഇവിടെ കാണണം
ഭരണവിരുദ്ധ വികാരം തിരിച്ചടിയാകും എൽ. ഡി. എഫ്. എട്ടുനിലയിൽ പൊട്ടും.
അത് പറയാൻ തന്റെ നാവ് പൊങ്ങുന്നു എങ്കിൽ താൻ ഒരു കീടം ആയത് കൊണ്ട്
BJP ye valarthi CJP munani vipulapeduthuka. Shabarima, Thrissurpooram kalakal enivayil vijayichu pareekshicha Same karyam.
Unfortunately win by 7000
അടുത്ത കാലത്തായി പാർട്ടിക്ക് അടിത്തട്ടിലെ കണക്കുകൾ ലഭിക്കുന്നത് കൃത്യമായല്ല. നമ്മുടെ തെന്ന് കരുതുന്ന വോട്ടർമാർ മുന്നിൽ നിന്ന് ചിരിക്കും പിന്നിൽ നിന്ന് കുത്തും
സിപിഎം പൊന്നാപുരംകോട്ട പൊളിഞ്ഞു പോയി
ഇത്തവണയും പാലക്കാട് BJPക്ക് കിട്ടിയില്ലെങ്കിൽ പിന്നെ നോക്കേണ്ട
സരിൻ തോറ്റു പോകും മൂന്നാം സ്ഥാനത്തു
Palakkad - total poll 1,37,302. . . .Palakkad Municipality -BJP lead 3500 - Pinayriri UDF lead 8000 - Maathoor - UDF lead 800 - Kannadi - Ldf lead 130 - Rahul UDF will win by 5300 votes
നാളെ നിന്നെ കാണണം
സരിൻ 30000ആകെ നേടും 👍🏻
ആത്മവിശ്വാസത്തിൻ്റെ കാര്യമൊന്നും പറയണ്ട. ലോകസഭാ തിരഞ്ഞെടുപ്പിൽ ശതമാനം കുറഞ്ഞത് എൽഡിഎഫിന് അനുകൂലം, നേതാക്കൾ ആത്മവിശ്വാസത്തിൽ എന്ന് പറഞ്ഞിട്ട് എന്തായി??
ചേലക്കര കയ്യീന്ന് പോകാഞ്ഞാൽ പറയാം, ജനങ്ങൾ മുഴുവനായും പുറന്തിരിഞ്ഞില്ല എന്ന്. ..
സിപിഎമ്മിൻ്റെ ഭാഗമായ ഒരാളും ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധമായ സാമ്പത്തിക ഏർപ്പാടിൽ ഭാഗമായാൽ, ജനങ്ങൾ സഹിക്കുമെന്നു തോന്നുന്നില്ല. അത് അപ്പനായാലും മക്കളായാലും മരുമക്കളായാലും..
അപ്പൊ കോൺഗ്രെസ് ആണേൽ ലീഗ് ആണേൽ ജനങ്ങൾക്ക് ഒരു പ്രശ്നം അല്ലാ എന്നാണോ ?
ഒരു അഴിമതി യും സാമ്പത്തിക ഇടപാടും നടത്താത്ത ഒരു കുടുംബം വയനാട് വന്നിട്ടുണ്ട്. അങ്ങോട്ട് പോയാൽ 🤔
അവിടെ ക്രമം തെറ്റില്ല...ഒന്നാമത് യുഡിഎഫ്,രണ്ടാമത് എൻഡിഎ, മൂന്നാമത് എൽഡിഎഫ്
ആണൊ😂
ആണോ,, പോടാ മൈരെ,, നീയാണല്ലോ കോടതി
വ്യാജൻ മാങ്ങാണ്ടി തോൽക്കും
ക്രമം തെറ്റി വീണ ലോ?😂
@@petermathew271സരിനെ അല്ലെ നിന്നെപോലെയുള്ള അടിമകമ്മികൾ തെറി വിളിച്ചു നടന്നത് 🐕 ഇതു കേൾക്കുമ്പോൾ കമ്മികൾകു രോമാഞ്ചം വരും 🐕 തോൽക്കുന്നതുവരെ 🐕കഷ്ടം അടിമകളെ 🐕
ലോകസഭ തിരെഞ്ഞെടുപ്പിൽ LDF ആത്മ വിശ്വാസം എങ്ങിനെ ആയിരുന്നു വാലസ്‌ന? 12 മുതൽ 15 സീറ്റ് വരെ കിട്ടും എന്നായിരുന്നില്ലേ.? എന്നിട്ട് എന്താണ് സംഭവിച്ചത്?
സരിൻ തോറ്റു കുത്തുപാള എടുക്കും. 23 ആം തീയതി അയാൾക്ക് അറിയാവുന്ന പണിക്ക് പോവും.
അയാളെ Cpm കൈവിടത്തില്ലാ Bro Cpm ആണ് നിൻറ് പാർട്ടി അല്ലാ തോൽക്കും ldf ന് അറിയയാം
അയാൾക്ക് ജീവിക്കാൻ ഒരു പണിയെങ്കിലും അറിയാം മറ്റവനോ (വ്യാജന് )അവൻ എന്ത് ചെയ്യും 🤣🤣🤣🤣🤣🤣🤣🤣