അങ്ങനെ ഒന്നര മാസത്തിന് ശേഷം, സിംബൂട്ടൻ വീണ്ടും നമ്മുടെ സ്വന്തം വീട്ടിലേക്ക്..💕👍

Поділитися
Вставка
  • Опубліковано 25 сер 2023
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ---------------------------------------------------
    OUR STORE :rosselections.com/
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranischannel
    instagram : / ranissaltandpepper
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
  • Навчання та стиль

КОМЕНТАРІ • 154

  • @sulusiraj1617
    @sulusiraj1617 11 місяців тому +28

    കണ്ണു നിറഞ്ഞു പോയി... സന്തോഷമോ സങ്കടമോ അറിയില്ല....❤❤❤ഇനി അവനെ ഇട്ടേച്ചു നാട്ടിലോട്ട് നിങ്ങൾ വരണ്ട..അവനെ നിങ്ങൾ ഒറ്റക്കാക്കി വരുമ്പോൾ ഞങ്ങൾക്കുള്ള സങ്കടം... പറഞ്ഞാൽ മനസിലാവില്ല.....ഇപ്പഴാ ഒരു സമാധാനം ആയെ.....❤❤😂😂

  • @jishadon6694
    @jishadon6694 11 місяців тому +5

    സിബൂട്ടൻ ഉറങ്ങുന്നതു കണ്ടപ്പോൾ സങ്കടം തോന്നി.നമ്മൾ മനുഷ്യർക്കില്ലാത്ത സ്നേഹവും മനസ്സും അതിനുണ്ട്. നിങ്ങളേക്കാലും ഇപ്പോൾ ഇഷ്ടം സിബൂട്ടനോടു ആയി ഈ വീഡിയോ കണ്ടപ്പോൾ മുതൽ😊😊❤❤

  • @jayanthivinod6012
    @jayanthivinod6012 11 місяців тому +14

    സിംബക്കുട്ടനെ കണ്ടതിൽ ഒരു പാടു സന്തോഷം ...❤❤❤❤

  • @shajikarunakaran7480
    @shajikarunakaran7480 11 місяців тому +9

    Simba കൂട്ടനെ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.❤

  • @varshavenu8961
    @varshavenu8961 11 місяців тому +7

    എന്റെ പോന്നോ വിളിച്ചപ്പോ അവന്റെ സ്നേഹം😍😍😍അവൻ മറന്നിട്ടില്ല അവന്റെ വീട്ടുകാരെ❤️❤️❤️പാവം നിങ്ങൾ വന്നത് എത്ര സന്തോഷം ആയി❤❤❤

  • @kavithanidhin3264
    @kavithanidhin3264 11 місяців тому +5

    നിങ്ങളെ കണ്ടപ്പോൾ ഉള്ള അവൻ്റെ കരച്ചില് ketapozhe കണ്ണുനിറഞ്ഞു😢..അവർ marakoola നമ്മളെ..ഒരുപാട് സന്തോഷം❤❤❤❤❤❤❤

  • @jincyvenu8010
    @jincyvenu8010 11 місяців тому +6

    വളരെ സന്തോഷം സിബയെ കാണാൻ പറ്റിയല്ലോ താങ്ക്യൂ വീഡീയോ വേഗം ഇട്ടല്ലോ 😍

  • @benzygeorge1141
    @benzygeorge1141 11 місяців тому +14

    So happy to see Simbakuttan
    He was missing you terribly 😔

  • @govindprasan4227
    @govindprasan4227 11 місяців тому +4

    സിംബയെ കണ്ടപ്പോൾ ഭയങ്കര സന്തോഷം അവൻ മുത്തല്ലേ

  • @syrasiyad4130
    @syrasiyad4130 10 місяців тому +1

    ഒരുപാട് ദുഃഖം മറക്കാൻ ഉള്ള ഒരു മരുന്നാണ് റാണിയുടെ വീഡിയോ അതിൽ സിബൂട്ടൻ ഉള്ളപ്പോൾ ഭയങ്കര സന്ദോഷം ആണ് ഒരു ടെൻഷൻ മാറാൻ ഉള്ള മരുന്ന്

  • @__love._.birds__
    @__love._.birds__ 11 місяців тому +2

    സിമ്പാ ❤❤പൊന്നേ 😘😘😘🥰🥰കൊച്ചിന് സന്തോഷം വന്നു അച്ചോടാ 😘😘

  • @sreeranjinib6176
    @sreeranjinib6176 11 місяців тому +1

    ❤❤❤❤❤ സിംബ കുട്ടന് ഉമ്മ, പാവം ഒന്നര മാസം വല്ലാതെ മിസ് ചെയ്തു

  • @sosammabiju5843
    @sosammabiju5843 11 місяців тому +2

    simba is so greatful to u nd ur family,so nice of you simbukuttaaaaa.......🥰🥰

  • @jollythomas5666
    @jollythomas5666 11 місяців тому +2

    Wow.. happy to see Simbakuttan...Same experience from my Soapie

  • @ambilysreedhar1589
    @ambilysreedhar1589 11 місяців тому

    Santhosham kondu kannu niranju ..Avante ponnammachiyudeyum,pappayudeyum,priyappetta chettanteyum ,chechiyudeyum arikil..❤ kunjum nannayirikkuva.ponnupole nokkunnavaranu avarum.

  • @rejithamadhumadhu2134
    @rejithamadhumadhu2134 11 місяців тому +1

    simbakuttaa love you...💕💕💕

  • @sreelathaachuthan8615
    @sreelathaachuthan8615 11 місяців тому

    Beautiful video sis sooo cute simba 💋💋kuttan ❤❤ Thank you ⛪️

  • @BindhuMathew-jd7dm
    @BindhuMathew-jd7dm 11 місяців тому +3

    കണ്ണ് നിറഞ്ഞു ❤❤

  • @hani3321
    @hani3321 11 місяців тому

    Masha അള്ളാ. കുട്ടപ്പായി നന്നായിട്ടുണ്ട്. നാളെമുതൽ അവൻ എക്സർ സൈസ് ചെയ്തോളും ❤❤❤

  • @rejaniradha1480
    @rejaniradha1480 11 місяців тому +1

    സിംബ കുട്ടാ 🥰🥰🥰🥰
    നല്ല സുന്ദരൻ ആയല്ലോ 😘😘😘

  • @ambikakurup5825
    @ambikakurup5825 11 місяців тому +1

    മനുഷ്യനേക്കാൾ സ്നേഹം മൃഗങ്ങൾ ക്കാണ് . നമ്മൾ സ്‌നേഹിക്കുന്നതിന്റ് പത്തീരട്ടി തിരിച്ചു അവർ നമ്മളെ സ്നേഹിക്കും

  • @ninamohandas4109
    @ninamohandas4109 11 місяців тому

    Thank you chechi

  • @veenarachanababu3346
    @veenarachanababu3346 11 місяців тому

    സൂപ്പർ റാണി. സിംബുകുട്ടന് ummmaa

  • @rameshgopi7453
    @rameshgopi7453 11 місяців тому

    അച്ചോടാ 😂സിബ കുട്ടാ പാവം അവന്റ്റ് ഒരു സന്തോഷം 🤩🤩😘

  • @jithujose9548
    @jithujose9548 11 місяців тому +1

    He is so happy and grateful to see you 🎉😢

  • @tinisebastian6116
    @tinisebastian6116 11 місяців тому

    Happy to see simpakuttan

  • @varshavenu8961
    @varshavenu8961 11 місяців тому +1

    സത്യം നിങ്ങൾ തിരിച്ചു വീട്ടിൽ എത്തിയിട്ട് സിംബയെ കൊണ്ട് വന്നാലേ വീഡിയോ കാണൂ എന്ന് കരുതി ഇരിക്കുവായിരുന്നു😊😊😊സിംബ ഇഷ്ടം😘😘😘

  • @leenakalathil295
    @leenakalathil295 11 місяців тому +1

    He is such a handsome boy. Giving kisses to everyone and enjoying his home.

  • @sreerajr1500
    @sreerajr1500 11 місяців тому +2

    Simba thinking..ivarude ellarudeum passport ente kail irikkate eni muthal🐱💕
    Simba bro...Happie Happie onam in advance

  • @sarithapm6918
    @sarithapm6918 11 місяців тому +4

    How many days we has been waiting for this day to you come back and see our SIMBA ❤❤❤

  • @rahipm4930
    @rahipm4930 11 місяців тому

    Pavam simbakuttan , umma

  • @spicedup4726
    @spicedup4726 11 місяців тому

    👍🏼Now all the members joined together

  • @krishnahari7807
    @krishnahari7807 11 місяців тому

    Simba umma chakkare❤

  • @elcymoses5440
    @elcymoses5440 11 місяців тому +2

    സിംബകുട്ടന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി 😍

  • @thasninavas1954
    @thasninavas1954 11 місяців тому

    Kannu Niranju.....sneham kandappol

  • @sr.sophiaxavier7024
    @sr.sophiaxavier7024 11 місяців тому

    Waiting for this video...

  • @Achootty-77
    @Achootty-77 11 місяців тому

    കാത്തിരുന്ന വീഡിയോ🐈🥰

  • @tincyalvin
    @tincyalvin 11 місяців тому

    Yaaaaayyyyyy......😘😘😘😘😘

  • @Anamikaanoob
    @Anamikaanoob 10 місяців тому

    Simbuttanu ente umma.... 🥰

  • @user-or6mx8wj9b
    @user-or6mx8wj9b 11 місяців тому +5

    Simba❤

  • @anithavt3877
    @anithavt3877 11 місяців тому

    Chechiiiii samadanaamyi❤️w🥰🥰🥰❤❤❤simbooottta

  • @adhwaidsunil8124
    @adhwaidsunil8124 2 місяці тому

    സിംബൂട്ടി ❤️❤️❤️❤️

  • @rachelalex9094
    @rachelalex9094 11 місяців тому

    So happy

  • @vanajadevi2434
    @vanajadevi2434 11 місяців тому

    സിംബ 🥰🥰

  • @ambilysreedhar1589
    @ambilysreedhar1589 11 місяців тому

    Simbakkutta umma❤

  • @binduprasobh7234
    @binduprasobh7234 2 місяці тому

    പാവം സിമ്പുട്ടൻ

  • @manuplavila7020
    @manuplavila7020 11 місяців тому

    Happy simbooo

  • @renjinikr7906
    @renjinikr7906 11 місяців тому

    സിംബ ❤❤❤

  • @davidb8176
    @davidb8176 11 місяців тому

    പാവം കുഞ്ഞു സിംബ മോൾ ൽ

  • @ambilynair296
    @ambilynair296 11 місяців тому +3

    Pavam Simba kuttan Avante veetukare thirichukitiyappola avanu comfort ayath❤🥰

  • @minijothi6813
    @minijothi6813 11 місяців тому

    Hai simbakutta

  • @__love._.birds__
    @__love._.birds__ 11 місяців тому

    ഹാപ്പി ഓണം ✨✨🌺🌺🌸🌼😻

  • @sarithas879
    @sarithas879 11 місяців тому +2

    ❤oh god I can imagine this pain ,we left our kitten for 2weeks in a cattery 😢,when we came back from our vacation ,he was obese😂and depressed,now I’m cancelling my plans 😊for kitty

  • @nilabinu8451
    @nilabinu8451 11 місяців тому

    Chimbuuui❤❤❤❤

  • @saraswathynair7405
    @saraswathynair7405 11 місяців тому

    Cute simba.

  • @beenas9753
    @beenas9753 11 місяців тому

    Simba ❤sending love❤❤❤😘

  • @vineethams8594
    @vineethams8594 11 місяців тому

    ❤❤❤❤

  • @vyga2
    @vyga2 11 місяців тому

    My simbaaaaaakutttannn is backkkkkkk

  • @roja.848
    @roja.848 11 місяців тому

    സിംബ ❤️

  • @seema6705
    @seema6705 11 місяців тому

    Raniyude ilayamon simba kuttu ethaayaalum ammayem chechiyem chettaneyumokke orkunnundallo.very good.

  • @jisharajeev5362
    @jisharajeev5362 11 місяців тому +2

    Simba ❤🎉

  • @vijibiju4184
    @vijibiju4184 11 місяців тому

    സിംബ ❤

  • @mahimasudevan8054
    @mahimasudevan8054 11 місяців тому

    ❤❤❤❤❤❤❤

  • @sobhav390
    @sobhav390 11 місяців тому

    So sweet 💗

  • @sherlyjohn6758
    @sherlyjohn6758 11 місяців тому +1

    ❤❤❤

  • @nirmalarohit207
    @nirmalarohit207 11 місяців тому

    സിംബു ❤❤

  • @anilaprasanna2160
    @anilaprasanna2160 11 місяців тому

    സിമ്പക്കുട്ടൻ ❤❤❤🥰🥰🥰

  • @vilasini8868
    @vilasini8868 11 місяців тому

    🥰🥰🥰

  • @shynimathew5867
    @shynimathew5867 11 місяців тому

    ഹോ സമാധാനം ആയി എനിക്ക് ടെൻഷൻ ആയെരുന്നു നിങ്ങൾ എന്താ പോവാത്തെ എന്നായിരുന്നു ചിന്ത. Love u സിംബ ❤

  • @shajisivaram203
    @shajisivaram203 11 місяців тому

    Chimbukuttan🥰❤️

  • @asifaasif6938
    @asifaasif6938 11 місяців тому

    സിമ്പ❤❤❤

  • @lph3196
    @lph3196 11 місяців тому +2

    Cats are associated with their houses. It would be best to keep the kitty in the house and ask a pet sitter to visit once a day. That would eliminate a lot of stress on the kitty.

  • @ASWANIKUMARTS
    @ASWANIKUMARTS 3 місяці тому

    Lots of love for Simba....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰...never ever to miss him....🥰🥰

  • @sofiammathomas630
    @sofiammathomas630 11 місяців тому +1

    ❤❤

  • @thasninavas1954
    @thasninavas1954 11 місяців тому

    Simbootan ishttam❤❤❤

  • @boteliminationserviceprivate
    @boteliminationserviceprivate 11 місяців тому

    Simba pavam😍❤🥰

  • @preethalj3872
    @preethalj3872 11 місяців тому +4

    Happy to see Simba kutten

  • @sibisaju8108
    @sibisaju8108 11 місяців тому +1

    Simbakuttan🥰🥰🥰🥰🥰😊

  • @Fatima_577.
    @Fatima_577. 11 місяців тому

    ചിബൂട്ടാ 😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rathnagopi6789
    @rathnagopi6789 11 місяців тому

    ഞങ്ങൾക്കും ഉണ്ട് ഒരു സിംബ കുട്ടൻ

  • @lijokmlijokm9486
    @lijokmlijokm9486 11 місяців тому

    Super

  • @georgeenajacob1333
    @georgeenajacob1333 11 місяців тому

    Simbakutta ❤❤

  • @bhavia6253
    @bhavia6253 11 місяців тому

    Simba ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰

  • @annieshibuannie8279
    @annieshibuannie8279 11 місяців тому

    ഹായ് ചിമ്പു ചക്കരെ ❤️

  • @aamipathuu9776
    @aamipathuu9776 11 місяців тому

    ❤️

  • @sheejasudheer7127
    @sheejasudheer7127 11 місяців тому

    Chimbutaaaa❤❤❤❤❤❤

  • @jomoljoseph4233
    @jomoljoseph4233 11 місяців тому

    Simbutttaaa ❤❤❤

  • @rekharavindran6540
    @rekharavindran6540 11 місяців тому

    Simbakutta 💟❤️♥️♥️💚💚💚🥰🥰💕💚♥️❤️❤️

  • @minilalu8895
    @minilalu8895 11 місяців тому

    🥰🥰🥰👍👍👌👌

  • @ashavinod8288
    @ashavinod8288 11 місяців тому

    😘❤

  • @minilalu8895
    @minilalu8895 11 місяців тому

    Ok

  • @bindhuk4954
    @bindhuk4954 11 місяців тому

    I love simba ❤❤❤

  • @deepababudeepa2080
    @deepababudeepa2080 11 місяців тому

    Simba🎉❤❤

  • @josephmathew2329
    @josephmathew2329 11 місяців тому

    Simbuttaa ❤❤❤❤❤

  • @lathavijayan6863
    @lathavijayan6863 11 місяців тому

    Hi സിമ്പുട്ട 😺

  • @sreelatha642
    @sreelatha642 11 місяців тому +1

    Simba👍🏻👍🏻w

  • @francismaliekal1884
    @francismaliekal1884 11 місяців тому

    ❤️❤️❤️❤️🙏

  • @vilasini8868
    @vilasini8868 11 місяців тому

    Kannu niranju.

  • @shyludennis9109
    @shyludennis9109 11 місяців тому

    👍👍👍👍

  • @sheebaavarachan5365
    @sheebaavarachan5365 11 місяців тому

    Simba ❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕