ചേട്ടനും മമ്മയും എല്ലാം ഞാൻ പറയുന്നത് അനുസരിച്ചു നടന്നാൽ മതിഎന്നാണ് ലക്കി പറയുന്നത്😀

Поділитися
Вставка

КОМЕНТАРІ • 200

  • @santhoshkannankg5880
    @santhoshkannankg5880 Місяць тому +18

    ആദ്യം തന്നെ long video ക്ക് big thanks❤❤ പിന്നെ മമ്മ നേരിൽ വന്നതിനും❤ലക്കിയുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന പാവം Bukki കുട്ടൻ😢 ഇവൻ ആളൊരു വികൃതിക്കൂമ്പാരം ആണല്ലോ😂

  • @geetanair921
    @geetanair921 Місяць тому +9

    ഈ ലക്കി ബേബി ചുമ്മാ വികൃതി കാണിച്ച് നടപ്പാണെല്ലേ.ബുക്കി കുട്ടൻ ആണെങ്കിൽ മര്യാദക്കാരനും. ലോംഗ് വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇന്ന് ലൂണയും മുത്തുമണിയും പിന്നെ മമ്മയും എല്ലാവരെയും കാണാൻ പറ്റി.❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️🥰🥰

  • @user-br5cc5fq7h
    @user-br5cc5fq7h Місяць тому +4

    ബൂക്കി കുട്ടൻ പാവം മോൻ 🥰ലക്കി ബേബി കുരുത്തക്കേട് 🥰♥️😍

  • @vimaladev9007
    @vimaladev9007 Місяць тому +3

    എനിക്കും ആദ്യം ഡോഗ്സിനെ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പോൾ എനിക്കും ഉണ്ടൊരു ഡോഗ് എന്റെ മോൻ രണ്ടു വയസ്സാകുന്നു എന്റെ ലുയികുട്ടൻ അവനില്ലാതെ എനിക്കും പറ്റുന്നില്ല

    • @teena.s8642
      @teena.s8642  Місяць тому

      😊😊❤️❤️❤️🥰

  • @leenak6917
    @leenak6917 Місяць тому +4

    Bukki കുട്ടൻ പാവം lcuki ye കൊണ്ട് തോറ്റു😂😂❤❤❤❤❤

  • @sreejaleela
    @sreejaleela Місяць тому +3

    അലമ്പൻ lucky baby 😂😂😂
    Teena പറഞ്ഞത് സത്യം ആണ്, എനിക്കും ഇവരുടെ കളി കാണാതെ ഇരിക്കാൻ പറ്റില്ല... രാവിലെയും രാത്രിയും കുറെ സമയം ഇവരുടെ കൂടെ തന്നെ ഇരിക്കും... ഞാൻ വന്നു ഇരുന്നാലേ അവര് തമ്മിലും കളിക്കുള്ളു... എന്നെ കാണുമ്പോൾ ആരെങ്കിലും ഒരു toy എടുത്തു കൊണ്ട് വരും.... പിന്നെ അടിയും വലിയും ഒക്കെ ആയി 😅😅😅എങ്ങോട്ടെങ്കിലും പോയാലും ആകെ tension ആണ്... ഇവന്മാരെ ഓർത്തിട്ട്...എന്റെ പോന്നു മക്കൾ ആണ്... ഇവരില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പറ്റുന്നില്ല.... എനിക്ക് 4dogs &1cat.... Cat ഇവന്മാരോട് കമ്പനി ആണ്..

    • @teena.s8642
      @teena.s8642  Місяць тому

      Cat അവരോട് കമ്പനി ആണല്ലേ 😊❤️

    • @sreejaleela
      @sreejaleela Місяць тому +1

      @@teena.s8642 അതെ 😅😅😅cat നെ കാണുമ്പോൾ ഇവന്മാർക്ക് ഒരു കോരിത്തരിപ്പ് ഒക്കെ വരും.... കടിക്കാനും പിടിക്കാനും ഒക്കെ നോക്കും... But cat mind ചെയ്യില്ല.... 😅😅😅ചിലപ്പോൾ ഒക്കെ മാന്തു കിട്ടാറുണ്ട് 😅

    • @teena.s8642
      @teena.s8642  Місяць тому

      😀😀😀

    • @aathiraranjith
      @aathiraranjith Місяць тому

      Ivare kanumbol thanne santhoshamanuu😊

  • @user-xg6pv8te2v
    @user-xg6pv8te2v Місяць тому +2

    ബുക്കി കുട്ടന്റെ ക്ഷമ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️ലക്കിബേബി എല്ലാവരെയും control ചെയുന്ന കുറുമ്പൻ കുട്ടൻ 😂😂😂😂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @LathaSanthosh-sb1dq
    @LathaSanthosh-sb1dq Місяць тому +2

    Nice video ശരിക്കും enjoy ചെയ്യ്തു ഇവരില്ലാതത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് വളരെ ശരിയാണ് അവരുടെ സ്നേഹം അത് വേറേ level ആണ് super family❤❤❤❤love you all

    • @teena.s8642
      @teena.s8642  Місяць тому

      ❤️❤️❤️❤️🥰🥰🥰🙏

  • @Vazhappilli
    @Vazhappilli 11 днів тому +2

    മമ്മ സൂപ്പർ ആണ് 💞💞💞

  • @sunilkumarsunil3996
    @sunilkumarsunil3996 Місяць тому +3

    ലക്കി ബേബിക്ക് വീട്ടിൽ വരുന്നവർ ലക്കി ബേബിയുടെ ഫുഡ് തിന്നുമോ എന്ന സംശയമാണ് . തീറ്റ പ്രാന്തന് സംശയ രോഗം 🤩🤩🤩🤩🤩🤩

  • @deviraghup8515
    @deviraghup8515 Місяць тому +2

    കുറുമ്പ് ആണെങ്കിലും എനിക്ക് ലക്കിയെ ഭയങ്കര ഇഷ്ടം ആണ്. ഞങ്ങളുടെ ഫുക്രീടെ പോലെ ആണ് കാഴ്ചയിൽ ബുക്കി പക്ഷെ സ്വഭാവം ലക്കീടെയും

    • @teena.s8642
      @teena.s8642  Місяць тому

      😀😀❤️❤️❤️❤️

  • @varshavenu8961
    @varshavenu8961 Місяць тому +3

    എന്റെ പോന്നോ കുരുത്തക്കേട് അൺലിമിറ്റഡ്😁😁😁ബൂക്കി ഒന്നും അറിയാത്ത പോലെ ഒരു പോക്ക്😅😅😅long വിഡിയോ ക്ക് thanks❤❤❤
    ഉരുൾപൊട്ടലിൽ എത്ര പേർഷ്യൻ cat ഡോഗ്സ് ഒക്കെ ആണ് ഉറ്റവർ എല്ലാം മരിച്ചിട്ട് ഒറ്റപെട്ടു പോയത്😢😢😢അതുങ്ങളെ ആരെങ്കിലും ഒക്കെ ഏറ്റെടുത്തു ഇരുന്നു എങ്കിലു🙏🙏🙏

  • @jeenajiaji
    @jeenajiaji Місяць тому +2

    സന്തോഷം മമ്മയെ കണ്ടതിൽ.❤ലക്കി പോക്കിരി, ബുക്കിഇഷ്ടം ❤❤

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️🥰🥰

  • @shinyjoshy1235
    @shinyjoshy1235 Місяць тому +2

    Enthu neat n clean aanu Bookykuttan ,lucky baby, luna n muthumani ❤❤❤❤Hats off to their loving n lovely Mumma ❤❤❤..

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️🥰🥰

  • @dhanyafebin5190
    @dhanyafebin5190 Місяць тому +3

    Lucky de entry poli... Mass entry

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️🥰

  • @krishnakumarv8364
    @krishnakumarv8364 Місяць тому +3

    സന്തുഷ്ട കുടുംബം ❤️❤️

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️

  • @devimatha8864
    @devimatha8864 Місяць тому +1

    ഈ കുരുത്തം കെട്ട ലക്കി ബേബിയെ കൊണ്ട് പാവം ബുക്കികുട്ടനും മമ്മയും വലഞ്ഞല്ലോ. എന്നാ കുസൃതിയാ ഈ ചെറുക്കൻ ❤❤❤❤

  • @rosammasunny4467
    @rosammasunny4467 Місяць тому +2

    മമ്മേടെ പുന്നാര മക്കൾ ❤️❤️❤️❤️❤️❤️

    • @teena.s8642
      @teena.s8642  Місяць тому

      😊😊❤️❤️❤️🥰🥰

  • @sundhree2003
    @sundhree2003 Місяць тому +2

    lucky bhayankara pishukan anlle😂.....avan food matram matiyo😂.......randu perum sundharan mar an❤

    • @teena.s8642
      @teena.s8642  Місяць тому +1

      ☺️☺️❤️❤️❤️

  • @sandhajana2489
    @sandhajana2489 Місяць тому +2

    എല്ലാവരും ഉണ്ടല്ലോ കണ്ടതിൽ സന്തോഷം ❤❤❤❤🎉

    • @teena.s8642
      @teena.s8642  Місяць тому

      😊😊❤️❤️❤️🥰

  • @arunkk3861
    @arunkk3861 Місяць тому +2

    സിനിമ ഡയലോഗ് വീഡിയോ യിൽ ഉൾപ്പെടുത്തുന്നത് നല്ല കോമഡി ആണ്

  • @Prathibha-kp6fz
    @Prathibha-kp6fz Місяць тому +2

    ലക്കി ബേബിക് ആരും വരുന്നത് ഇഷ്ടമില്ലാത്തത് എന്താണെന്ന് അറിയാമോ മമ്മ അവരോട് സംസാരിച്ചു ഇരിക്കില്ലേ അപ്പോൾ നമ്മളെ ശ്രെദ്ധിക്കില്ലച്ചേട്ട എന്നാണ് ലക്കി ബേബിയുടെ വിചാരം ❤😂😂😂😂😂

    • @teena.s8642
      @teena.s8642  Місяць тому

      😀😀❤️❤️❤️🥰

  • @swapna_teacher
    @swapna_teacher Місяць тому +1

    ചേട്ടനും അനിയനും രണ്ട് സ്വഭാവം ആണ്.👌❤️❤️

  • @faizafami6619
    @faizafami6619 14 днів тому

    Lunaye pole oru stray cat ente balconiyil eppozhum varum, avalude 8 th delivery ippol 4 days kazhinju.Njangal Ee buildingil vannathinu shesham,athinu munpu ethra delivery aayittuttundennu ariyilla, njangal ippol 8 G ennu parayum, ella thavana yum kunjugal kurachu valuthayathinu shesham aval avare koottikondu varum, pinne ente caring aanu, this time aval delivery cheythathu ente balconyil, ipparavashyam 6 kunjugal,.😂😂😂❤❤❤ ithinu munpu 3-4 aayirunnu.Ente swantham cat Bella ❤ Aval kurachu possessive aanu athu kondu Kathu kondu varan pattilla.

    • @teena.s8642
      @teena.s8642  14 днів тому

      അതെയോ 👌👌❤️❤️❤️

  • @geethakv3411
    @geethakv3411 Місяць тому +1

    ബുക്കി പാവം... Luv u.... ലക്കിയേം ഇഷ്ടം

    • @teena.s8642
      @teena.s8642  Місяць тому

      ❤️❤️❤️❤️🥰🥰🥰

  • @ajanthakumari6678
    @ajanthakumari6678 Місяць тому +2

    Haie teena 🥰enjoie me 🥰bokkey lucky muthu mannie lunna ellavarkkum. Sugam. Thanne 😎like it

    • @teena.s8642
      @teena.s8642  Місяць тому

      😍😍😍😍❤️❤️❤️❤️🥰🥰

  • @susmithas1477
    @susmithas1477 Місяць тому +2

    Lucky, bukky, nd mammaaa.. 😊❤❤❤❤..

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️❤️

  • @faizafami6619
    @faizafami6619 14 днів тому

    Aa chechiyude saree super color combination❤

  • @chithrasreekumar4805
    @chithrasreekumar4805 Місяць тому +2

    Rowdy lucky pavum bukki❤

  • @vidyapm8135
    @vidyapm8135 Місяць тому +2

    ലക്കിക്ക് ഇടയ്ക് ഓരോന്നു കൊടുക്കണം.പാവം ബുക്കിയെ സമാധാനം കൊടുക്കില്ല

  • @Ashna-ft6nk
    @Ashna-ft6nk Місяць тому +1

    Lukky. Njan angottu vannal ne thallu kollum keatto entea bookkiyeayum mammayeam kadichal ninakku.mammayea oru peadiyumillea cheakkaa❤❤❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      😀😀❤️❤️❤️🥰🥰

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk Місяць тому +3

    Bukky kuttan nalla swabhavathin award kodukkanam 😂❤❤❤

  • @user-xy3gp3bn7v
    @user-xy3gp3bn7v Місяць тому +1

    Lucky😁😁bukki🥰pavam

  • @faizafami6619
    @faizafami6619 Місяць тому +2

    “Mumma ini muthal ente kalu thudakkunna samayathu enikku Nikker ittu tharanam (videos edukkumbol) illengil athu ente prestigine bhadikkum.”

  • @deepanair8534
    @deepanair8534 Місяць тому +2

    We(my mother & myself)do have two pet dogs with us...we can't go anywhere together for any overnight stay or 1-2 day trip..They have become part of our life, but our so called relatives doesn't like them and advice us to either throw them out or give for adoption.

  • @reejakamath863
    @reejakamath863 Місяць тому +1

    Lucky baby yalla... Lucky don..
    Paavam booki, avande vaalinu oru tailmet( helmet's bro) fit cheyyu

    • @teena.s8642
      @teena.s8642  Місяць тому

      🤣🤣🤣👌👌❤️❤️🙏🙏

  • @kavithaganesh247
    @kavithaganesh247 Місяць тому +2

    Hai teena ജി ഞാൻ ചോദിച്ചിരുന്നു BLM എന്താണെന്ന് 😄 ലക്കി ബേബി ടെ entry സൂപ്പർ ആയിട്ടുണ്ട് super man നെ പോലെ പറന്ന് വരുന്നത് 😂 ബുക്കി പിന്നെ പാവം അല്ലെ എന്ത് ചെയ്താലും വാങ്ങിച്ചു കെട്ടിക്കോളും 😃 മുത്തു മണി, ലൂണ മോൾ രണ്ട് പേരുടെയും നിറം റെയർ ആയിട്ടുള്ളതാണ് അതിന്റെതായ ഭംഗി ഉണ്ട് കാണാനും ആ സ്റ്റാൻഡിൽ കയറി ഇരുന്ന ആളിനെ കാണിച്ചപ്പോൾ ഞാൻ കരുതി ബൊമ്മ ആണെന്നാണ് 😆 മമ്മയും മക്കളും enjoy ചെയ്യ് 🫶🏻❤😍😘

  • @reejakamath863
    @reejakamath863 Місяць тому +2

    Luckys punch bag annu paavum booki..

  • @devi6634
    @devi6634 Місяць тому +1

    Ee kadiyanu ovidulla presnam so bottles oronnu kodukkum. Adappu thurakkunnath vare valare aaswathichanu...
    Bottle panchar ayal (illenkil) chiratta yhedi edukkum pallinte tharipp mattan ithonnum kittiyillenkil furniture nte kalukalanu lekshyam. So athinulla avasaram undakathirikkan nammal maximum nokkum. 🥰

    • @teena.s8642
      @teena.s8642  Місяць тому +1

      ഇടക്ക് ഒരു വട്ട് കേറുമ്പോൾ മാത്രം ഉള്ളു അല്ലെങ്കിൽ silent ആണ്😀

    • @devi6634
      @devi6634 Місяць тому

      @@teena.s8642 😍😍

  • @MyLifeMyhappiness369
    @MyLifeMyhappiness369 Місяць тому +1

    Booki, lucky, luna, muthumani n mumma❤

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️🥰🥰

  • @sheejakr8994
    @sheejakr8994 Місяць тому +1

    എല്ലാം സഹിക്കാൻ പാവം ബുക്കി 💖💖💖

  • @anjithaa5349
    @anjithaa5349 Місяць тому +2

    Kurumban Lucky pavam bukki kuttan.Muthu 2:59 manies super❤❤❤❤❤Mamma❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️🥰

  • @sujasaneesh6362
    @sujasaneesh6362 Місяць тому +1

    Video last njn chirichu oru vazhiyaayi
    Kurumban lucky

  • @Shinyjmn
    @Shinyjmn Місяць тому +2

    Booky kuttan Lucky baby Luna Muthumani mamma ❤❤❤❤❤❤ellarem kandathil santhosham❤❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️

  • @silpasarin8315
    @silpasarin8315 Місяць тому +1

    ടീനാ ജി ബുക്കി കുട്ടനെ ലക്കി ഉപദ്രവിക്കുമ്പോൾ no പറയണം. പാവം എന്റെ ബുക്കി കുഞ്ഞ് തിരിച്ചു ചെയ്യില്ല അത് കൊണ്ട് ആണ് ലക്കി പിന്നെയും ഇങ്ങനെ തന്നെ വഴക്ക് പറയണം ഒരു request ആണ്

    • @teena.s8642
      @teena.s8642  Місяць тому

      ഇടക്ക് ഉള്ള ഈ വട്ട് മാത്രം ഉള്ളു പിന്നെ silent ആണ്.. ബുക്കിക്ക് വേദനിക്കുന്ന രീതിയിൽ ഒന്നും സംഭവിക്കില്ല😊❤️

  • @rejinakj3269
    @rejinakj3269 Місяць тому +2

    ❤❤❤❤

  • @shailajajayagopal9957
    @shailajajayagopal9957 Місяць тому +1

    Good nightBLM 🙏

  • @sobhasivan8578
    @sobhasivan8578 Місяць тому +2

    ♥️

  • @fahidashahulhameed8061
    @fahidashahulhameed8061 Місяць тому +2

    Naaluperum onnich kalikkille

    • @teena.s8642
      @teena.s8642  Місяць тому +1

      ഒരു 10 mints ഒക്കെ ഇരുത്താം കൂടെ ഞാനും ഇരിക്കണം അത് മാത്രം അല്ല എല്ലാരേയും ഒരുമിച്ചു ഇരുത്താൻ പറ്റില്ല രണ്ട് പേരെ മാത്രം 😊

  • @sheejapreamz1767
    @sheejapreamz1767 Місяць тому +1

    Suthareeeee mamma ❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️🥰🥰🙏

  • @sijiks992
    @sijiks992 Місяць тому +1

    Thanks മമ്മാ for long video

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️🙏🙏

  • @fahidashahulhameed8061
    @fahidashahulhameed8061 Місяць тому +2

    Lunaudeum muthumaniudeum sterilization kazhinjathaano

  • @rajithakbalaram
    @rajithakbalaram Місяць тому +1

    Booki❤❤❤❤❤❤

  • @geethasukumaran5122
    @geethasukumaran5122 Місяць тому +1

    ആകെ 7 മുടി അതിൽ ഒരെണ്ണം ബുക്കിൽ കൊണ്ടുപോയി 😄😄🥰🥰

  • @geethak4274
    @geethak4274 Місяць тому +1

    കീലേരി അച്ചു.😂😂😂😂

  • @user-db5jh9pu9n
    @user-db5jh9pu9n Місяць тому +2

    ❤❤️❤️❤️❤️❤️❤️

  • @lpavithran8896
    @lpavithran8896 Місяць тому +1

    Bookki paavam ❤❤❤

  • @sheeladas6972
    @sheeladas6972 Місяць тому +1

    Do give some training to Lucky baby.He seems to be naughty. May the Lord bless your family. ❤❤❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      ❤️❤️❤️🥰🥰🙏

  • @pinki4375
    @pinki4375 Місяць тому +1

    കീലേരി അച്ചു 😂😂😂

  • @DSJrocks
    @DSJrocks Місяць тому +2

    🥰🥰🥰❤️❤️❤️❤️

    • @teena.s8642
      @teena.s8642  Місяць тому

      ❤️❤️❤️🥰🥰🥰

  • @swapnasabu2740
    @swapnasabu2740 Місяць тому +1

    ലക്കി

  • @anjithaa5349
    @anjithaa5349 Місяць тому +1

    Njangalkkum oru kurumban und marble ennanu name.

    • @teena.s8642
      @teena.s8642  Місяць тому

      Marble നല്ല പേര് ❤️❤️

  • @RDEditz07
    @RDEditz07 Місяць тому +1

    🥰

  • @saranyadileep3486
    @saranyadileep3486 Місяць тому +1

    ❤️❤️❤️❤️❤️❤️❤️🥰🥰

  • @pp84pp2000
    @pp84pp2000 Місяць тому +1

    Luckykku toy koduthal kadi kurayumayirikkum

    • @teena.s8642
      @teena.s8642  Місяць тому +1

      Toys ഉണ്ട് അതൊന്നും വേണ്ട ചില സമയങ്ങളിൽ മാത്രം ഉള്ളു ട്ടോ ഈ ബഹളം 😀

    • @pp84pp2000
      @pp84pp2000 Місяць тому +1

      @@teena.s8642 😀

  • @vasanthisevasadanam367
    @vasanthisevasadanam367 Місяць тому +1

    ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻🤣🤣🤣🤣

  • @nimmylijo8351
    @nimmylijo8351 Місяць тому +1

    ❤️♥️♥️♥️♥️

  • @pyaris7133
    @pyaris7133 Місяць тому +1

    😘😘🥰

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️🥰🥰

  • @premak6969
    @premak6969 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shiniayyappan757
    @shiniayyappan757 Місяць тому +1

    ❤❤😂❤❤

    • @teena.s8642
      @teena.s8642  Місяць тому

      😍😍😍❤️❤️❤️❤️

  • @faizafami6619
    @faizafami6619 Місяць тому +2

    Mole yum Husbandineyum kanikku, molu enthinanu padikkunnathu, oru mole ullo

    • @teena.s8642
      @teena.s8642  Місяць тому

      ഒരു മോൾ ആണ് ഉള്ളത്. അവൾ UK യിൽ പഠിക്കുന്നു Husband ന് വീഡിയോ യിൽ വരാൻ തീരെ താല്പര്യം ഇല്ല 😊🙏

    • @santhoshkannankg5880
      @santhoshkannankg5880 Місяць тому

      @@teena.s8642 Govt employees ന് പറ്റില്ല. അത് issue ആകും, വേണ്ട. Comment ചെയ്യുന്നതിന് കുഴപ്പമില്ല

    • @faizafami6619
      @faizafami6619 Місяць тому

      @@teena.s8642 ok, thanks for your reply ❤️

  • @rajanirajesh3017
    @rajanirajesh3017 Місяць тому +1

    ❤🫂

  • @sobhakarthika113
    @sobhakarthika113 Місяць тому +1

    ഒരു കുഞ്ഞ് വടി എടുത്ത് ലക്കിബേബിയെ ഒന്നു പേടിപ്പിച്ചു നിറുത്തണേ.. പാവം ബൂക്കി കുഞ്ഞിന് ഒരു സമാധാനവും കൊടുക്കുന്നില്ല ഈ കുട്ടികുറുമ്പൻ..

    • @teena.s8642
      @teena.s8642  Місяць тому

      അങ്ങനെ തോന്നുല്ല അതാണ് അവന്റ കുറുമ്പ് കൂടുന്നത് 😊❤️

    • @sobhakarthika113
      @sobhakarthika113 Місяць тому

      @@teena.s8642 🥰🥰🥰🥰

  • @krishnaanu390
    @krishnaanu390 23 дні тому +1

    ivare ellarem orumich thurann vidarndo..

    • @teena.s8642
      @teena.s8642  23 дні тому

      കുറച്ചു നേരം എല്ലാവരെയും ഒരുമിച്ചു വിടും പക്ഷെ ഞാനും കൂടെ തന്നെ ഉണ്ടാവും അല്ലെങ്കിൽ ഇവിടെ യുദ്ധം ഉണ്ടാവും 😊

    • @krishnaanu390
      @krishnaanu390 23 дні тому +1

      @@teena.s8642 😂😂

  • @paappumolpaappu5
    @paappumolpaappu5 Місяць тому +1

    Chetaney pedippikanodaaa lucky ivada vadaaa

  • @ajithk9875
    @ajithk9875 Місяць тому +1

    Love you mamma

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️😍😍❤️❤️❤️

  • @midhunmohanan6722
    @midhunmohanan6722 Місяць тому +2

    ❤❤❤❤

  • @AyraVlogs788
    @AyraVlogs788 Місяць тому +1

    🫂🫂🫂🫂🫂😘😘😘😘

  • @vimaladev9007
    @vimaladev9007 Місяць тому +1

    ❤❤❤❤

  • @user-gi1fg8vp5u
    @user-gi1fg8vp5u Місяць тому +1

    ❤❤

    • @teena.s8642
      @teena.s8642  Місяць тому

      ☺️☺️❤️❤️❤️

  • @vivekvijayank281
    @vivekvijayank281 Місяць тому +1

    ❤❤❤

  • @sheelakumary7386
    @sheelakumary7386 Місяць тому +1

    ❤❤❤❤❤❤

  • @user-rm9jm3gk1b
    @user-rm9jm3gk1b Місяць тому +1

    ❤❤❤

  • @alfamathew4385
    @alfamathew4385 Місяць тому +1

    ❤❤❤❤

  • @umgposter
    @umgposter Місяць тому +1

    ❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️❤️

  • @razeena1236
    @razeena1236 Місяць тому +1

    ❤❤

  • @Kadeej210
    @Kadeej210 Місяць тому +1

    ❤❤❤❤

  • @parvathyn3547
    @parvathyn3547 Місяць тому +1

    ❤❤❤❤

  • @Jo-lm8qr
    @Jo-lm8qr Місяць тому +1

    ❤❤❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  Місяць тому

      😍😍❤️❤️❤️🥰🥰

  • @abhinav1531
    @abhinav1531 Місяць тому +1

    ❤❤❤❤

  • @ushapeethambaran9706
    @ushapeethambaran9706 Місяць тому +1

    ❤️

  • @sabanya1
    @sabanya1 Місяць тому +1

    ❤❤❤

  • @sandhyagovind4974
    @sandhyagovind4974 Місяць тому +1

    ❤❤❤❤❤❤❤❤❤