എനിക്ക് ഒരു നേപ്പാളി ഫ്രണ്ട് ഉണ്ടായിരുന്നു കമല. നല്ല പോലെ മലയാളം സംസാരിക്കുന്നു ❤❤❤എനിക്ക് മോളെ ഇഷ്ടം ആയി അമ്മേ 🫱🐔🍗🍗🐔കുറെ ആയോ mol വന്നിട്ട് love uuu❤❤❤
ഞങ്ങൾ 28 yrs ഇന്ത്യയിൽ പലയിടത്തും work ചെയ്തിട്ടുണ്ട്... Including Siligudi, kalingpong, gangtok... അതുകൊണ്ട് momos our ever time favourite... Thanku dear cuty.... Napali momos ever time favourite....
Chechiiii. Iam reshmi. Ennaleyanu nighade short vedio 1 st kandathu. Eshtayi nighade talk. Ennale full short vedio kandu. Eppolum vedioku addict ayi Njan subscribe cheyyunnu
Hi Soyi dear🥰Hope you all are fine in good health & spirits. I would like to know how you both met &got into marriage🥰. Another doubt is about the ingredients. Do you use only ginger, what about garlic? & From where will we get this steamer, online?
നല്ല അമ്മ - നല്ല മോൾ
Amma is really blessed to get such a wonderful daughter in law and Amma is also a sweetheart/sport.
Thankyou so much 🙏🙏❤️❤️🥰🥰
എത്ര നന്നായിട്ടാണ് മലയാളം സംസാരിക്കുന്നെ 👍🏼
Thankyou ☺️❤️❤️
Athe valare seriyanu nallapole oru jadayum illathe nammade basha samsarikanendu.ithu ivadathe malayali chechi maru kanendathu thanneyanu. Orithiri English parayan kittiya thanne chelathungalu nelathum thazhthum alla,edelu puttinu thenga idanapole English vechu kaacheelenki entho kozhinju ponapoleyanu avalumarkkokke....ee channel iniyum valaratte mole ashamsakal❤❤❤❤
@@Nepalimallucouple😊
@@rejeenamary6110 thanks your blessing ❤️☺️☺️
@@shobanapillai6825 ❤️☺️☺️☺️
സോയിക്കുട്ടിയുടെ സംസാരവും അവതരണവും വളരെ നന്നാവുന്നുണ്ട്. ഒരു പാട് ഇഷ്ടമായീ👌👌👌
ഈ സ്നേഹം നിലനിൽക്കട്ടെ 😘🥰😍😍👍
So beautifully she speaks Malayalam ❤and Amma and her vibes are wonderful. God bless ❤
@@lattym3647 thank you🥰🙂
എനിക്ക് ഒരു നേപ്പാളി ഫ്രണ്ട് ഉണ്ടായിരുന്നു കമല. നല്ല പോലെ മലയാളം സംസാരിക്കുന്നു ❤❤❤എനിക്ക് മോളെ ഇഷ്ടം ആയി അമ്മേ 🫱🐔🍗🍗🐔കുറെ ആയോ mol വന്നിട്ട് love uuu❤❤❤
അടിപൊളി family
ഈ മോള് നന്നായി മലയാളം പറയുന്നു 🌹🌹
സോയി കുട്ടീനെ ഒരുപാട് ഇഷ്ട്ടാ. മോമോ ഇഷ്ട്ടായി.. പൊന്നൂസിനെ കണ്ടില്ലെങ്കിൽ സങ്കടമാണ്. എപ്പോഴും നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കും..
Thank you so much for ur support and watching my vedio ❤❤❤🥰🥰
Ponnusine sibling's arumlle😮
നല്ല രസം.......സംസാരം കേൾക്കാൻ....love you dear❤❤
ഈ വീഡിയോ കണ്ടിരിക്കുമ്പോ എന്തോ മനസിന് ഒരു സതോഷം.. സംസാരിക്കുന്നതു കേൾക്കാൻ തന്നെ എന്തു രസമാണ്. മാഷാ അല്ലാഹ് ❤️🤗🤗✨❤️❤️❤️
Thankyou ☺️☺️☺️❤️❤️❤️
എന്ത് മോമോയോ അത് എന്താണ് 🤔
ഞങ്ങളുടെ നാട്ടില്‍ ഇ തിന് ഭയങ്കര demand ആണ്...നേപ്പാളി കള്‍ ആണ് shop നടത്തുന്നത് ❤
Your love for your family can be seen in the dedication you put to effortlessly learn and speak malayalam ❤️
❤️❤️❤️
മലയാളികൾ പോലും മലയാളം അരി യില്ല ന്ന് പറയുന്ന കാലത്ത് ഈ മലയാളം കേക്കാൻ എന്താ ഭംഗി ♥♥ ഇൻസ്റ്റയിലും ഞാൻഫോളോ ആണ് എനിക്ക് സായുന്റെ വീഡിയോ ഇഷ്ട്ടമാണ് 😘😘❤❤
Thank you☺️❤️❤️
ഞങ്ങൾ 28 yrs ഇന്ത്യയിൽ പലയിടത്തും work ചെയ്തിട്ടുണ്ട്... Including Siligudi, kalingpong, gangtok... അതുകൊണ്ട് momos our ever time favourite... Thanku dear cuty.... Napali momos ever time favourite....
@@domcharlypa732 ❤️🥰🥰🥰
She's soo sweet 😊🥰sooooo cutly she speaks.... 👍👍👍👍I'll surely try this 👍ഞാൻ ഇതുവരെ കഴിച്ചിട്ടില്ല...
☺️❤️❤️❤️thankyou ☺️❤️☺️momo❤️❤️
Super Video. Loved the simplicity of the Nepali Chechi. Thanks for sharing authentic momo recipe.
❤️❤️❤️❤️
മലയാളി മരുമകളെക്കാൾ നല്ല സ്നേഹമുള്ള അമ്മയും, മരുമകളും ❤❤🙏🏼
Cute girl and her loving Malayalee Amma.
A amme vili.. respectfully and lovely❤❤
❤️☺️☺️❤️
Super എടക്ക് നേപ്പാൾ ഫുട്ടും ഉണ്ടാക്കട്ടെ❤❤❤❤❤❤
Sure i will try and thankyou❤️
Beautiful presentation👌👌👍❤️❤️❤️healthy
chickenmamos🔥nice sharing സ്റ്റേ connected❤️🌹🌹
@@vtube8208 okay❤️🥰
First time I’m watching your video. Nice to hear your Malayalam love from Saudi Arabia 🇸🇦
thank you so much 🙏🏻❤️❤️🥰
മലയാളം അറിയാത്ത ഒരാൾ ഇങ്ങനെ മലയാളം പറയുന്നത് കേൾക്കാൻ നല്ല സുഖം 😂സൂപ്പർ
thank you☺️❤️❤️❤️
Really 😊
നിങ്ങൾ എല്ലാ ദിവസവും video ചെയ്യാമൊ. എല്ലാ രെം ഒത്തിരി ഇഷ്ടമാ
We do our best dear❤️❤️😊
ഞാൻ ഫസ്റ്റ് കാണാണ് എനിക്ക് നല്ല ഇഷ്ടായി നേപ്പാളി sisne 🥰
Thankyou ☺️❤️❤️
അടിപൊളി മസാലയൊക്ക കറക്ട് കണ്ടാലേ അറിയാം സൂപ്പർ 👍
Adipoli chechi…thank you sooo much orupade videos kandittund ..but assal nepali momos kazhikaknenkil nepal model il thanne ariyanem…❤❤❤
അമ്മയും മരുമോളും സൂപ്പർ....❤❤❤
Thankyou ☺️❤️
❤❤
@@Nepalimallucouple ❤️❤️❤️
@@krishnalatha8119,❤️❤️❤️
Soi you have a beautiful family , mother and inlaw
Chechide samsaram kelkkan yenik bayagara esta😍❤
ippozha video kananathu. Nalla rasam undu വർത്തമാനം 😊👍☺️👌
Nalla shape Mimmo. Ente daughter um undakarunnd
Amme enna vili kelkkan thanne enthu rasa🥰
@@NiharaKRRSN ❤️🙂
അമ്പടീ .... പൊന്നൂസേ....😊😊😊😊 കുഞ്ഞു കാന്താരീ....
😄😄❤️❤️
സൂപ്പർ ഫാമിലി ❤️
Samsaram kelkkan nalla rasanddddd🥰🥰🥰🥰🥰
Thank you☺️❤️
Super molae. Njanundakkum. Cook chythittu steam cheyamo? Nannay cook Cheyendae.?
Wow നേപ്പാളി അടിപൊളി cute 😍🥰👍
Thankyou ☺️❤️❤️
Nammale unnikuttande nattukari analle akkasettu 😂❤❤❤❤
@@VahidaSakariya 😂😂😂
Ethinde dough sherikkum maida thanne aano soyi chechi. Wheat and potato starch kanditundallo. Sherikkum ethaanu dough
amma marumol talking adipoliyaanu.... 😍😍🥰🥰
thankyou❤️❤️❤️😊🥰
The way she talks in Malayalam is quite admiring 😊
❤️❤️❤️❤️
Super video എത്ര നന്നയിട്ടാണ് മലയാളം പറയുന്നെ❤😂😊cute
Chechide samsaaram kelkaan enth resaa... ❤❤❤
അടിപൊളി കുക്കിംഗ് 👍🏿👍🏿👌🥰🥰
ചേച്ചിടെ സംസാരം അടിപൊളി ❤🥰
Thankyou ☺️❤️❤️❤️
Nice. ..Happy family with this nepally girl ❤..God bless..love live long...😊
Its my all time favourite 😋😋😋
❤️❤️❤️
Momo pola enniyum your native place items prepare chaiyutto❤
Nice chechi... Adipoli aayitund... Samsaram and cooking😊
@@drishyathilakan2866 thank you🥰🙂
എന്റെ നാട്ടിൽ ഉണ്ട് മാമു.. Coorg ഉണ്ട് ടിബറ്റൻസ്.. ഗോൾഡൻ ടെമ്പിൽ.. Onday വരു കുറെ കാണാൻ ഉണ്ട്... ഞാൻ ഇപ്പൊ ദുബായിലാണ്
Nice vedio....looking delicious...how to make dough....
Like chapathi make style
soi nice pretty and humble girl, aleykutty soo sweet, God bless U all!
Luvd ur video...more luvd ur talking in malayalam + interaction with Ammachi.. sweet..❤❤
thankyou❤️❤️🥰😊
എന്താ രസം സംസാരം ഒത്തിരി ഇഷ്ടായി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Ammoomma is like my valiyammachi❤
നല്ല രസം സംസാരം കേൾക്കാൻ 🥰
Chechiiii. Iam reshmi. Ennaleyanu nighade short vedio 1 st kandathu. Eshtayi nighade talk. Ennale full short vedio kandu. Eppolum vedioku addict ayi
Njan subscribe cheyyunnu
Othiri ishtam allavareyum ❤❤❤
Nigalude Nepal food items pratheekshikkunnu, Malayalam kelkkaan azhakudd, all the best. ❤
thankyou❤️❤️🥰
Malayalam samsarikunnath kelkkumbol manasin nalla santhosham thonunnu😊
Ayyo enth cute Anu e Malayalam kelkkan very nice
Love you soikutty❤️
I reallt wish to visit Nepal since many years... Hope will happen soon
Oh my all time favourite dish. Yummy yum.
Pls send it to me 😂
Sister polichu toooo supper 😃
Thankyou ☺️❤️❤️❤️❤️❤️
I made momos today.my favourite.simple and tasty recipe ..I made fried momos for my kid.thank u for this recipe.
Wow.. ❤️☺️
Nannayi malayalam parayunnud. Athu kekkanum rasamundu ❤
Hii.. enik orupad ishttam aanu tto ningalude videos okke.. bayangara cute aanu soyi yude samsaram.. ❤❤ Nerit kaanan aagraham und tto😍
Thankyou ❤️❤️❤️🥰
@@Nepalimallucouple 🥰🥰💖
Momo ki love story🥰🥰
It will taste better if you add some vinegar and sugar into that tomato chilli and garlic chutney.
Midukki kutty love you 🥰
Super l like you so much.. your malayalam is sooo good❤
Thank you so much ❤️❤️❤️🥰
Hi Soyi dear🥰Hope you all are fine in good health & spirits. I would like to know how you both met &got into marriage🥰. Another doubt is about the ingredients. Do you use only ginger, what about garlic? & From where will we get this steamer, online?
എന്തൊരു നിഷ്കളങ്കത സോയ്.. Lov u soii❤❤❤
Thankyou ☺️❤️❤️love u too☺️❤️
Super folding Sooyaaa❤❤❤
Ella alvaladi ammayiamma marum kandu padikkanam kerlatin purathu valannu marumakkale snehikanum cherthu nirthanum
അടിപൊളി നിങ്ങളുടെ മലയാളം 💞💞💞💞💞💞💞💞
Vegetable momos+chutney kanikkamo
I try your recipe 😋 so good ❤❤❤
@@rajeshwarivijayan4486 it's perfect? ?❤️🙂
സോയി കുട്ടി മോമോസ് സൂപ്പർ ❤
നല്ല അമ്മ ❤️
Adipoly ayittu Malayalam samsarikku ud
Thsnk you for clearly teaching me how to fold it. ❤ -- Preethi
🙂❤️☺️
Hi soi kutty ennum ithu pole happyayi irik😂❤👌👍
ആരായാലും സ്നേഹിക്കും ❤
Ayye
തിക്കല്ല നെയ്സ് ആ യി പരത്ത ണം അമ്മ പറഞ്ഞത് ശരി രുചി തിന്നപോരെ 🫢🤣
Veg momo recipe video cheyuo chechi...
ഞാൻ ആദ്യമായ് മോമോസ് കഴിച്ചപ്പോൾ എനിക്ക് ഇഷ്ടം അല്ലായിരുന്നു ഇപ്പൊ മോമോസ് എന്റെ ഫേവറേറ്റ് ആണ് 😋😋
❤️❤️❤️❤️❤️❤️❤️
ഞാൻ വിജാരിച്ചത് മലയാളി നേപ്പാൾ വിഭവം ഉണ്ടാക്കുന്നു എന്നാണ്. പക്ഷേ പിന്നീടാണ് നേപ്പാളിയാണ് ഇത്ര നന്നായി മലയാളം പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.
Nepal street food cheyyavo
Wow it's look so delicious 😋😋😋sis bring ur momo making pot when u come kozhikode I'm waiting for u n ur family 😘😘❤❤❤love you alllll❤❤❤❤❤
thankyou so much ❤️🥰❤️
Iddalipathrathilum undakkam
Aansyku allam padippiku soikutty
Nice daughter in law...❤
thank you🫶❤️❤️
Soyu u are excellent ❤❤❤❤❤
Super ❤ love it ❣️ we expecting more videos from you ❤️
Thankyou ☺️❤️❤️❤️we will ☺️❤️
Njanum kalimpong il undayirunnu ningalude nadum momos um eppozhum miss chaiunnu
❤️❤️❤️❤️
Happy family, God bless YOU.
Thank You ❤️😊
Super marumagal l like very much God bless your family
Thankyou ❤️❤️😊🥰
U make a big chapathi as big as the cutting board and cut with the tiffin box lid into small size. It will be quicker
Paavam❤