ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി... അനിയത്തി എനിക്കും ഇതേ അനുഭവം ആണ്.. ഞങ്ങൾ പരസ്പരം കാണാതെ രണ്ട് വർഷം പ്രണയിച്ചു.. ആ ദിവസങ്ങളിൽ ഒരു ദിവസം എന്റെ എഴുത്ത് ഒന്ന് താമസിച്ചതിനു എന്റെ പട്ടാളക്കാരൻ സ്വയം കൈവിരൽ മുറിച്ച് കൊണ്ട് ആ ബ്ലഡ് വച്ച് എനിക്കെഴുതി... അതാണ് യഥാർത്ഥ സ്നേഹം.. വഴക്കൊക്കെ ഉണ്ടാകും ജീവിതത്തിലോട്ട് കേറിയാൽ.. പക്ഷെ വെറുക്കാൻ ഒരിക്കലും പറ്റില്ല... മരണത്തിൽ പോലും.. പ്രണയം സത്യം എങ്കിൽ ഇങ്ങനാണ് ❤️❤️❤️
ഒരു പാട് ഇഷ്ട്ടപ്പെട്ടു. ഏറ്റവും ഇഷ്ട്ടപ്പെട്ടത് താങ്കളുടെ ഫാമിലി സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ. എൻ്റെ വീട് മല്ലപ്പള്ളി പേര് Sheelu വാക്കയിൽ ഹെവി ഡ്രൈ വരാണ് ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.
ചേച്ചി, എല്ലാം പഠിച്ചെടുക്കാൻ ഏറെ സഹിക്കുന്നുണ്ട് എന്ന്... നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസിലാകുന്നുണ്ട്. ഒറ്റയ്ക്ക് ഒറ്റപ്പെട്ടപ്പോഴും.. അതിൽ കാര്യമാക്കാതെ ഓരോ ചെറിയ കാര്യത്തിലും സംന്തോഷം കണ്ടെത്താൻ മടികാണിക്കാതെ ഉള്ള character ആണ് എനിക്ക് ഇഷ്ടമായത്.
Nepali food ഉണ്ടാക്കി കഴിക്കാൻ ആ കുട്ടിക്കും ഇഷ്ടം കാണും. നമ്മടെ കുട്ടികൾ അന്യ സംസ്ഥാനത്തു പോയി പഠിക്കുമ്പോൾ നമ്മുടെ food കഴിക്കാൻ കൊതിക്കുന്നത് പോലെ, ആ കുട്ടിയുടെ ഇഷ്ടം കൂടി respect ചെയ്യുക 🙏🙏
ഞങ്ങളുടെ ഒരു ബന്ധു വേലോപാടത്തുണ്ട് ഒരു നേപ്പാൾകുട്ടിയെ ആണ് കെട്ടിയിരിക്കുന്നത്, ആ കുട്ടി കല്യാണത്തിന്റെ ആഴ്ചയിൽ നേപ്പാളിൽ നിന്നും തനിച്ചുവന്നു എന്റെ ചേച്ചിയുടെ വീട്ടിൽ ആണ് താമസിച്ചിരുന്നത്.4 വർഷം ആയിട്ടേയുള്ളു നന്നായി മലയാളം പറയും കുട്ടി dentist ആണ്
Njan hyderabadilaani,njangaludey flatil ninnu nokiyal oppositil oru nepali family undu aa pullikaran oru 35 varshamayittu njangaludey housing coloney yude goorkha aayirunnu . He married and he has 3 children one boy and three girls,very cute and smart and also well educated,they looks like telugu people and speak very well telugu and also very hard working and mingles witj everybody .I simply watch them
ഏതോ ഏതായാലും. നേപ്പാളി കളുടെ ചിക്കൻ കറി കൂട്ടണം വളരെ. സൂപ്പർ ആണ് വെള്ളമടിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് അവരുടെ. ചിക്കൻ കറി. വളരെ സൂപ്പർ തന്നെയാണ് വെള്ളമടിക്കാൻ അത് കഴിഞ്ഞു ഉള്ളൂ മലയാളിയുടെ. ചിക്കൻ കറി ഒരു കിലോ ചിക്കൻ കറി. കഴിക്കാൻ പറ്റും അത്ര സൂപ്പർ ആണ്

🙂🙂❤️🩹❤️
Inganeyokke pranayichirunnu enikk enikku kitteella
എല്ലാം വിവരിച്ചുതന്നതിനു നന്ദി, നേപ്പാളി കുട്ടിയേയും രാജനീഷിനെയും ഇഷ്ടം ❤
❤ll🤣🤣
Thank you🙂❤️😊
She is very genuine and adjustable.. that family is lucky to have her❤
Thank you🙂❤️
ഒരു പാട് ഇഷ്ട്ടപ്പെട്ടു. ഏറ്റവും ഇഷ്ട്ടപ്പെട്ടത് താങ്കളുടെ ഫാമിലി സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ. എൻ്റെ വീട് മല്ലപ്പള്ളി പേര് Sheelu വാക്കയിൽ ഹെവി ഡ്രൈ വരാണ് ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.
രജനീഷ് ചിലപ്പോഴെങ്കിലും ഇതുപോലെ വളരെ വിത്യസ്തമായ ഇന്റർവ്യൂസ് ചെയ്യാറുണ്ട്. എന്തുകൊണ്ടാകാം??
രജനിഷ് എന്ത് ഭംഗി ആയാണ് ഡ്രസ്സ് ഇട്ടിരിക്കുന്നത് ♥️♥️😍😍😍😍😍ഇന്റർവ്യൂ നല്ല രസമുണ്ട് കെട്ടിരിക്കാൻ 😂😍😍😍
കെട്ട്.....?
I like the interviewer 🥰He is really good
Nice interview 👌
Cute family 👪 ❤
Thank ypu🙂❤️
രജനീഷ് suuper cute family ❤️❤️❤️❤️❤️❤️❤️
Thank you🙂❤️
സോയകുട്ടിയുടെ വീഡിയോ കണ്ടു നമ്മളും നേപ്പാളി ഭാഷ പഠിച്ചു ഒത്തിരി ഇഷ്ടം സോയ ബി
Thank you🙂❤️
ചേച്ചി, എല്ലാം പഠിച്ചെടുക്കാൻ ഏറെ സഹിക്കുന്നുണ്ട് എന്ന്... നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസിലാകുന്നുണ്ട്. ഒറ്റയ്ക്ക് ഒറ്റപ്പെട്ടപ്പോഴും.. അതിൽ കാര്യമാക്കാതെ ഓരോ ചെറിയ കാര്യത്തിലും സംന്തോഷം കണ്ടെത്താൻ മടികാണിക്കാതെ ഉള്ള character ആണ് എനിക്ക് ഇഷ്ടമായത്.
അപ്പുക്കുട്ടന്റെ അനുജത്തിയെ ഒത്തിരി ഇഷ്ടമായി ❤️❤️❤️
Thank you🙂
ആൻസി ഒത്തിരി ഇഷ്ട്ടമാണ്.😂❤❤❤❤
ഫുൾ ഇവരെ മനസ്സിലാക്കാൻ പറ്റി thnks ❤️😍
Nepali food ഉണ്ടാക്കി കഴിക്കാൻ ആ കുട്ടിക്കും ഇഷ്ടം കാണും. നമ്മടെ കുട്ടികൾ അന്യ സംസ്ഥാനത്തു പോയി പഠിക്കുമ്പോൾ നമ്മുടെ food കഴിക്കാൻ കൊതിക്കുന്നത് പോലെ, ആ കുട്ടിയുടെ ഇഷ്ടം കൂടി respect ചെയ്യുക 🙏🙏
❤🎉❤😊
❤❤❤❤❤❤
soye കുട്ടി നല്ല husband നെ കിട്ടി. അപ്പു ന് സ്നേഹം കൊടുക്കാൻ നല്ല wife നെ കിട്ടി 👌🏻👌🏻🙏🏻🙏🏻❤️
ഹലോ ആര് പറഞ്ഞു നേപ്പാളി
She is indian
@@ഗില്ലാപ്പിshe's not...
Nice inter view
Interview super soikutti❤❤❤❤❤
Thank you🙂❤️
Nice interview... Good
ഞങ്ങളുടെ ഒരു ബന്ധു വേലോപാടത്തുണ്ട് ഒരു നേപ്പാൾകുട്ടിയെ ആണ് കെട്ടിയിരിക്കുന്നത്, ആ കുട്ടി കല്യാണത്തിന്റെ ആഴ്ചയിൽ നേപ്പാളിൽ നിന്നും തനിച്ചുവന്നു എന്റെ ചേച്ചിയുടെ വീട്ടിൽ ആണ് താമസിച്ചിരുന്നത്.4 വർഷം ആയിട്ടേയുള്ളു നന്നായി മലയാളം പറയും കുട്ടി dentist ആണ്
🙂❤️
ഇവിടെ എങ്ങനെ ആണ് രജിസ്റ്റർ ചെയ്തത്.... ഒന്ന് പറഞ്ഞു തരാമോ
രജനീഷ് ബ്രോ നിങ്ങൾ അടിപൊളി ആണ് 👍👍
Njan hyderabadilaani,njangaludey flatil ninnu nokiyal oppositil oru nepali family undu aa pullikaran oru 35 varshamayittu njangaludey housing coloney yude goorkha aayirunnu . He married and he has 3 children one boy and three girls,very cute and smart and also well educated,they looks like telugu people and speak very well telugu and also very hard working and mingles witj everybody .I simply watch them
യഥാർത്ഥ പ്രണയം നമുക്ക് കൂടി കാണാൻ കഴിഞ്ഞു ❤❤❤
Thank you❤️🙂
ഇങ്ങനെ ഇന്ട്രെവുസ് കൊടുത്തു കൊടുത്തു ഇവരുടെ ഉള്ള സമാധാനം ഇല്ലാതാകാതിരുന്നാൽ മതി.
ആ കുടുംബത്തിന് അഭിനന്ദനങ്ങൾ ❤️❤️🎉🎉
എന്നും ഹാപ്പി ആയിരിക്കണം ❤
നേപ്പാളികപ്പിൾസ് എല്ലാവരും 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
Ee chettan interview cheyyunnathu super aanu tto ❤❤❤
സോയകുട്ടിയുടെ കഥ അറിഞ്ഞു സന്തോഷമായി 🥰🥰🥰🥰🥰🥰🥰🥰🥰
Thank you❤️🙂
Soyikkutty neatly dressed❤😂🎉
❤❤❤
Soi kutty is a genuine girl
🙂❤️
Soya kutty is a real heroine of your family,The way of her 🌹🌹communication is very sweet,proud of you.
Good interview 👍🏻❤
ഹലോ രജനീഷ് അണ്ണാ സുഖമാണോ നേപ്പാളി കുട്ടിയെ കണ്ടു അല്ലേ? പൊളിച്ചു
What a nice family.Pleased to see you all......
Thank you🙂❤️
👌👌👌👌നന്നായിരിക്കട്ടെ
Thank you🙂❤️😊
നല്ല അനുജത്തി കുട്ടി ❤️
Nala Ahankaram unde athenu
Soyi superb mole
Thank you❤️🙂
സോയിക്കുട്ടി അമ്മയുടെ സ്നേഹം എന്നും നിലനിൽക്കട്ടെ
🙂🙂
അങ്ങനെയല്ല അമ്മച്ചി... ആ കുട്ടിയുടെ ഇഷ്ട്ടം കൂടി നോക്കണം
Rajaneesh polichu❤😂🎉
Guest നെ ഒന്ന് ഇരുത്തി സംസാരിച്ചാൽ നന്നായിരുന്നു 😮
Enthinu eathinum enthinado kuttam parayunnath .avar paranjile akathu irikkan paranjathannu .purathe kazhcha okk kandittt varannu paranjathale.eanthinum negative kandethuna Kure aallkakkaruuu
അടിപൊളി ❤️❤️❤️❤️. Hus ഇന് naepali ലാംഗ്വേജ് അറിയാമോ.
No🙂
ബംഗാളി
Anchor is so nice
Ithokke kaanunna. Sri Lankan penkuttiye love cheithu kalyanam kazhica njan 😊❤
Super interview ...dear🎉
Super interview ❤❤അവതരണവും സോനു അപ്പുകുട്ടൻ 👌🏻👌🏻🔥🔥🤲🏻🤲🏻🤲🏻🤲🏻🤲🏻അമ്മ
Thank you🙂
Nice family ❤️
Thank you🙂❤️
Nalla interview
Soyikkutty is ethnically Nepali but by birth Indian. Pullikkaaran & Pullikkaari ennu parayam. "Thi" ennu cherthu parayan budhimuttavum. Malayalam bhasha padhichu varunna Soyikkuttiyodu tongue twister sentences parayan paranjal aa paavam engane parayum?😮😂
അമ്പട്ടനും അച്ചോതിയും ഒന്നിച്ചപ്പോൾ !😊
രജനീഷ് ചേട്ടന്റെ ഇന്റർവ്യൂ എന്നാ ഭംഗിയാ..
Nice soyi♥️
Thank you❤️🙂
So nice couple, understanding parents, may god bless them ❤❤❤
🙂❤️
Nice interview
God bless you n your family 💕
Poliya
നമ്മുടെ സോയിക്കുട്ടി &അപ്പുക്കുട്ടൻ 😍
Blessed family!
Nice family,nice nepal kutty🎉🎉🎉🎉🎉🎉
Thank you❤️🙂
Soi wow!
🙂
Soikutty 🥰🥰🥰❤️❤️❤️
Thank you❤️🙂
6:06 അവതരകൻ powli🔥🔥
Super❤
Nallaoru interview ..ellavarum koodi adipoli aaki .someway it was cute
🙂
ഇരുന്ന് സംസാരിക്കാമായിരുന്നു
Bincy ക്ക് മടുത്തു😢
ആൻസി
Rajaneesh❤❤❤
സോയി വളരെ ഇഷ്ടപ്പെട്ടു❤
Thank you🙂🙂
Eppol. Evideyanu.
Soikutti family you tube epolum kanum. Avadarakan❤ orupadishdam eyale oru anavasya samsaram varilla
അപ്പുക്കുട്ടന് നേപ്പാളി പെൺകുട്ടിയെ കിട്ടിയത് ഒരു പുണ്യമാണ് അത്രക്ക് നല്ല കുട്ടിയാ
Yes🥲
Soikutty sweet 😘
Outstanding 👍
Enikkum soyikuttiye onnu kananam.. 😍😍
Neppaliyude ഭാഷ അറിയുമോ
Good ithrayumokke malayalam parayunnallo.👍♥️
ഇരുന്നു സംസാരിച്ചു കൂടെ
മുഴുവൻ കണ്ടു സൂപ്പർ സുബ്ചെയ്യാൻ മറക്കരുത് ഞാൻ സരസ്വതി ടീച്ചർ rtd
Thank you❤️🙂
❤ കുഞ്ഞിനോടുള്ള appreciation level❤ രജനീഷ് എവടെ അപ്പുസ് എവിടെ😂😂😂😂
ആ കുട്ടിനെ നിങ്ങൾക്ക് ഒന്ന് ശ്രദ്ധിച്ചു കൂടെആ കുട്ടിയെ നിങ്ങൾ എന്തുകൊണ്ട് മൈൻഡ് ചെയ്യുന്നില്ല
Good
How nice!!!
Malayalikaloke ithu kandu padikuuu😊
Madhyathiruvithamkooril ulla aalukal nallathanu ennathinu "kuzhappamilla" ennanu parayarullathu. Mattullavar athu kelkkumpol thettidharikkum.
ഇന്റർവ്യൂ ചെയ്യാൻ ഇയാൾ പുലിയാണ്
രജനീഷ്
I like him
Kastho ramro Malayalam boleko bahni! Thappai I Nepal ma kaham batte?
സനു ലച്ച സോയിക്കുട്ടി ❤️❤️❤️❤️🥰👍🥰👍🥰
Ithra snehamullavarku theri parayaan pattumo?
Rajaneesh ettan supera
ഇതാണോ അപ്പുവിൻ്റെ സ്വന്തം അമ്മ ഒരു ചെറിയ വീഡിയോയിൽ വീട്ടുകാരെ ഒക്കെ ഒന്ന് പരിചയപ്പെടുത്താമോ
അവർക്ക് യൂട്യൂബ് ചാനൽ ഉണ്ട്
അമ്മമ്മ യാണ്
ഈ കാണുന്ന അമ്മ അമ്മയുടെ അമ്മയാണ്
Nepal kerala jai jai❤❤❤❤❤
Appukuttan smart😘
❤️🙂
അപ്പുകുട്ടന്റെ അനിയത്തി മോളെ ദൈവം അനുഗ്രഹിക്കട്ട
❤️💕
❤❤❤❤❤❤so cute
🙂❤️
പാവം അച്ഛനും അമ്മയും ഇല്ലാ നീങ്ങൾ എല്ലാവരും അവളേ നല്ലപോലെന്നോക്കണം അവളേ ഒരിക്കലും വേദനിപ്പിക്കരുത്
Even my brother and sister in law is deaf
Why doesn't Ancy try to be a teacher? (If she likes)
അതിഥി വന്നാൽ
ഇരിക്കാൻ പറയെണ്ടെ '
ഇൻ്റർവ്വ്യൂ ആയാലും '
നിങ്ങൾ ആദ്യം മുതൽ ശരിക്ക് കേൾക്കാത്തത് കൊണ്ടാണ് ഈ ചോദ്യം !
ഞങ്ങളും നേപ്പാളി പഠിച്ചു
ഏതോ ഏതായാലും. നേപ്പാളി കളുടെ ചിക്കൻ കറി കൂട്ടണം വളരെ. സൂപ്പർ ആണ് വെള്ളമടിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് അവരുടെ. ചിക്കൻ കറി. വളരെ സൂപ്പർ തന്നെയാണ് വെള്ളമടിക്കാൻ അത് കഴിഞ്ഞു ഉള്ളൂ മലയാളിയുടെ. ചിക്കൻ കറി ഒരു കിലോ ചിക്കൻ കറി. കഴിക്കാൻ പറ്റും അത്ര സൂപ്പർ ആണ്
മഷി കൊണ്ട് എഴുതാനാവില്ല തുടരണമെങ്കിൽ വീണ്ടും ചോര വേണ്ടി വരും
Bro. Nigal. Oru. Sambavam. Aanu bigg salutte
Soya mole onnu kanan pattumo
Njangal perumbavoor
My home angamaly puliyanam 🙂 navadara road 1 house number 27 🙂