Pothuvedhi LIVE | അർജുൻ്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവമോ? | Ankola Landslide | Searching For Arjun

Поділитися
Вставка
  • Опубліковано 5 вер 2024
  • Pothuvedhi LIVE :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു തുടരുന്നു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 15

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 Місяць тому +3

    ദൈവമേ ഇനി ഒരു മണ്ണിടിച്ചിലുണ്ടായാൽ അതിനകത്ത് കർണാടക മുഖ്യ മന്ദ്രിയുടെ കുഡുംമ്പത്തിനെ പെടുത്തണമേ

  • @karthikeyan9387
    @karthikeyan9387 Місяць тому +4

    മനുഷ്യ ത്തം മരമിച്ച മനുഷ്യർ

  • @hashiraachi-yy3ql
    @hashiraachi-yy3ql Місяць тому +1

    💯

  • @lekshmidevi465
    @lekshmidevi465 Місяць тому

    😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht Місяць тому

    സുപ്രീം കോടതി ഇടപെ ടണം

  • @kottapuramkotta
    @kottapuramkotta Місяць тому

    ഏതോ കഞ്ചാവടിച്ച സംഗിയാണെന്ന് തോന്നുന്നു ആദ്യം സംസാരിച്ചത് .അവിടെയും രാഹുല്ഗാന്ധിക്കാണ് കുഴപ്പം

  • @Aiaxif-wx2ex
    @Aiaxif-wx2ex Місяць тому

    ഒരു കാര്യം മനസ്സിലാക്കാനുള്ളത് നമ്മുടെ സംസ്കാരമല്ല അവരുടെ സംസ്കാരം നമ്മൾ മലയാളികളാണ് ഒരു ബംഗാളിക്ക് കസേര വരെ വലിച്ചിട്ടു കൊടുക്കുന്നത് ഇരിക്കാൻ ഇതോടുകൂടി ഉദ്യോഗസ്ഥരും ഭരണാധികാരികളും മനസ്സിലാക്കട്ടെ മലയാളികളെ എത്രമാത്രം കണ്ടു അവർ ബഹുമാനിക്കുന്നുവെന്ന് പുച്ഛമാ പുച്ഛം കേരളത്തോടുള്ള പുച്ഛം

  • @Sree531
    @Sree531 Місяць тому

    നെറികെട്ട സർക്കാരായിപോയി...ഒരു സമ്മതംകിട്ടിയാൽ ഏത് പാതിരാത്രിയിലായാലും രക്ഷാപ്രവർത്തനത്തിന് വരാൻ ഞങ്ങൾ തയ്യാറാണ്...അർജ്ജുൻ്റെ ജീവന് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയ്യാറാണ്..ഒരു സമ്മതം മാത്രം മതി...

  • @kaavi8925
    @kaavi8925 Місяць тому

    Pm unde cm unde ,kendra manthri unde evarellam vittitte Rahulinte mandaykkotte keriykko

  • @karthikeyan9387
    @karthikeyan9387 Місяць тому

    ചാനൽ നോക്കിക്കൊളു കാര്യം അത് എങ്കിലും പറഞ്ഞാൽ ഇട വെള അല്ലെങ്കിൽ മുയുട്ടെ ചെയ്യ ക

  • @Sree531
    @Sree531 Місяць тому

    പത്തോ പതിനഞ്ചോ ജെ.സി.ബിയും 15 ടോറസും ഉണ്ടെങ്കിൽ മണിക്കൂറുകൾകൊണ്ട് അർജ്ജുനെ പുറത്തെടുക്കാമായിരുന്നു...ആവില്ലെങ്കിൽ ഇട്ടേച്ച് പോടോ..ഞങ്ങൾ വന്ന് ചെയ്തോളാം..