തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 320

  • @RabenTinu
    @RabenTinu 9 днів тому

    മാതാവേ എന്റെ കണ്ണുനീരിനു പരിഹാരം കാണണമേ എന്റെ പ്രശ്നങ്ങൾ എല്ലാംതീർപ്പാക്കുവാൻ അമ്മയുടെ കൃപ ഉണ്ടാകണമേ...

  • @JOBEL-AKZ
    @JOBEL-AKZ 9 днів тому

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കടം വിട്ടണ മേ

  • @indiradevadas5812
    @indiradevadas5812 9 днів тому +5

    അമ്മേ മാതാവേ എന്റെ രോഗങ്ങൾക് സൗഖ്യം തന്നു അനുഗ്രഹികേണമേ

  • @rejimol7046
    @rejimol7046 9 днів тому +2

    അമ്മേ എന്റെ മോനെ കാത്തുകൊള്ളണമേ അവനെ നല്ലവഴിക്ക് നടത്തേണമേ

  • @sudharmas1942
    @sudharmas1942 9 днів тому

    Amma മാതാവേ എൻ്റെ കണ്ണീരിനു ഭലം തരണേ.

  • @SophiaDavis1sg
    @SophiaDavis1sg 9 днів тому +4

    അമ്മേ എനിക്ക് ശബളം കുട്ടി തരന്ന മേ എന്റെ മകന്റെ ജോലി തടസം മാറ്റിതരണമേ എന്റെ മകളുടെ വീട് പണ്ണി നടത്തി തരണം

  • @FrancisVarghese-u6x
    @FrancisVarghese-u6x 9 днів тому

    Ammey mathavey ente vayarinte preshanam purnamayi matti tharaney 🙏

  • @jayakumarijayakumari-244
    @jayakumarijayakumari-244 9 днів тому

    ❤ammaen

  • @rijuraphael3565
    @rijuraphael3565 9 днів тому

    ജ്ഞാനത്തിലും വിശുദ്ധിയിലെയും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ❤

  • @sheebajames-i6v
    @sheebajames-i6v 9 днів тому

    Amma makkala payishajika kurukkukal ayichu tharanama amma

  • @RajithaNarayanan-y3h
    @RajithaNarayanan-y3h 9 днів тому +3

    അമ്മേ....മാതാവേ എ ന്റെയും എന്റെ പ്രിയപ്പാട്ടവരുടെയും ശാരീരിക അസുഖങ്ങൾമാറ്റി തരണമേ മാറ്റിതരണേ..

  • @SunithakrSunithakr-k9z
    @SunithakrSunithakr-k9z 9 днів тому

    നേതാവേ എന്റെ മകന് പത്താം തീയതി വിദേശത്ത് പോകാൻ കഴിയണെ മാതാവേ

  • @GeemolBenny-b4s
    @GeemolBenny-b4s 9 днів тому

    എന്റെ അമ്മേ ഞങ്ങളുടെ കട ബാദ്ധ്യത മാറ്റി. തരേണമേ അമ്മ

  • @achuzztechy988
    @achuzztechy988 9 днів тому +4

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @josemathew8511
    @josemathew8511 9 днів тому

    എന്റെ കൈ വേദന പൂർണ്ണമായും മാറ്റി തരണേ അമ്മേ

  • @maryjohn2296
    @maryjohn2296 9 днів тому

    അമ്മേ എന്റെ സങ്കട യാചന കൈകൊള്ളണമേ. അടിയനെ സഹായിച്ചനുഗ്രഹിക്കണേ.

  • @OmanaWilliam-m8z
    @OmanaWilliam-m8z 9 днів тому

    Yesuve ardana

  • @sudharmas1942
    @sudharmas1942 9 днів тому

    കുഞ്ഞുങ്ങൾക്ക് ക്കവലേ കൂടെ ഉണ്ടാവനെ സഞ്ചാരി മാതാവേ

  • @sajic1823
    @sajic1823 9 днів тому

    അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങൾ മറ്റുള്ളവരെ സഹായം ചെയ്യുവാൻ ലഫിക്കുന്ന ഒരു അവസരവും പാഴാക്കാൻ ഇടവരുത്തരുതേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JOBEL-AKZ
    @JOBEL-AKZ 9 днів тому

    അമ്മേ സഞ്ചാരി മാതാവേ നല്ല വിട് ഇല്ലത്തതു കൊണ്ട് വിട്ടിൽ പ്രർത്തന നടത്താൻ പറ്റുനില്ല

  • @sheebajames-i6v
    @sheebajames-i6v 9 днів тому

    Amma magan vandi adukan Kashi amma nalki anugrahikanama amma

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 9 днів тому

    Amme ente kudumbathe samarppikkunnu. 🙏❤️🙏

  • @Susheela-d1i
    @Susheela-d1i 9 днів тому +1

    മാതാവേ മനസ്സ് വല്ലാതെ വേദനിക്കുന്നു എവിടെയും ഒന്നും എത്താത്ത അവസ്ഥ മാതാവേ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം തരേണമേ എന്റെ അമ്മക്കല്ലാതെ എന്നെ ഈ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ കഴിയു മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @indiradevadas5812
    @indiradevadas5812 9 днів тому

    എന്റെ അമ്മേ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റിത്തരേണമേ

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 9 днів тому +2

    എനിക്കു ഒരു ജോലി കിട്ടണമേ കർത്താവിന്റെ നാമത്തിൽ🙏 ആമേൻ🙏🙏🙏

  • @RajammaGopi-e2k
    @RajammaGopi-e2k 9 днів тому

    അമ്മേ എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @DianaCleetus
    @DianaCleetus 9 днів тому

    Amme Mathave ente kudupathe kathukollna me

  • @AmmaAmma-s6t
    @AmmaAmma-s6t 9 днів тому

    അമ്മേ 😢

  • @JOBEL-AKZ
    @JOBEL-AKZ 9 днів тому

    അമ്മേ സഞ്ചാരി മാതാവേ വീട്ടിൽ േയാഗം വക്കാൻ പറ്റുനില്ല

  • @maryjob938
    @maryjob938 9 днів тому

    AMEN AMEN AMEN 🙏 🙏🙏

  • @devasiathomas4382
    @devasiathomas4382 9 днів тому +2

    അമ്മേ മാതാവേ എൻ്റെ വിഷയങ്ങൾക്ക് പരിഹാരം നൽകേണമേ ആമ്മേൻ

  • @StephyStephy-e9f
    @StephyStephy-e9f 9 днів тому +3

    അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അമ്മേ 🙏🙏

  • @latitiaxavier3594
    @latitiaxavier3594 9 днів тому

    ഈശോയെ, അമ്മാവഴിയായിട്ടു kreupasanathil വന്നു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും അവരുടെ അപേക്ഷകൾ സാധിച്ചു കൊടുക്കണമേ.. ആമേൻ... ഈശോയെ, സ്തുതി സ്തോത്രം ആരാധന.... 🙏🙏🙏🙏🙏🙏🙏🙏🙏💙🙏🙏🙏🙏🙏🙏🙏❤❤

  • @anoopa3399
    @anoopa3399 9 днів тому +6

    അമ്മേ മാതാവേ കൃപ ചൊരിയാണ മെ എല്ലാം തടസ്സങ്ങളും മാറ്റിതരണമെ
    അമ്മേ നന്ദി
    മക്കളുടെ അരികിൽ ചേലണമെ സഞ്ചാരി മാതാവേ

  • @sarithaabilash7562
    @sarithaabilash7562 9 днів тому

    Ammeendahusbandinugulfilpokuvansathikaname

  • @JOBEL-AKZ
    @JOBEL-AKZ 9 днів тому

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്ക് ഒരു വിട് വേണം

  • @maryjob938
    @maryjob938 9 днів тому

    Ente Amme mathave ente molk nalla permanent job koduth anugrehekkaname. ❤

  • @bencypg5543
    @bencypg5543 9 днів тому

    അമ്മേ മാതാവേ മോനെ anugrehikaname തലവേദന എടുത്തു മാറ്റിത്തരേണമേ

  • @indiradevadas5812
    @indiradevadas5812 9 днів тому

    Ent3 അമ്മേ എന്നെ കൂടുതൽ വിശ്വാസത്തിൽ പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ

  • @steffybibin148
    @steffybibin148 9 днів тому

    Amme ente niyogam sadhichutharane

  • @mallikap5951
    @mallikap5951 9 днів тому

    കർത്താവേ ഞാൻ 20 പത്രവും 20 കാശു രൂപവും വാങ്ങി ജനങ്ങളെ നല്കാമേ മാതാവേ എന്റെ രണ്ടു മക്കളെയും ആവശ്യo നിറവേറ്റണ്ട മേ

  • @alphonsachirayath3743
    @alphonsachirayath3743 9 днів тому

    Oh God increase my faith .Luke 17:5

  • @silvyvarghese9363
    @silvyvarghese9363 9 днів тому

    എന്റെ അമ്മേ എൻറെ ഭർത്താവിനെ എനിക്ക് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു തരണേ 👏നഷ്ടപ്പെട്ടു പോയ കേൾവി കാഴ്ച ഓർമ ശക്തി അമ്മ ഇശോയോട് പറഞ്ഞു തിരിച്ചു തരണേ 👏ശരീരത്തിന്റെ ക്ഷീണം മാറ്റണെ കഴിക്കുന്ന മരുന്നിനെ പ്രതിരോധിച്ചു നിക്കാനുള്ള ശക്തി ശരീരത്തിന് കൊടുക്കണേ 👏👏

  • @RajiK-zt6eu
    @RajiK-zt6eu 9 днів тому +1

    അമ്മേ എന്റെ ഈ നീറുന്ന മനസ്സിനെ കാണാതെ പോകരുതേ അമ്മേ 🙏എന്റെ മകൾക്കു പൂർണമായും ഈ പ്രേമബന്ധത്തിൽ നിന്നും വിടുതൽ കൊടുക്കണം അമ്മേ 🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ എന്നെ എന്റെ മകൾ അമ്മ എന്ന് വിളിക്കണം അമ്മേ 🙏🙏എന്റെ മക്കൾക്ക്‌ ഓരോ ഗവണ്മെന്റ് ജോലി കൊടുത്തു സഹായിക്കണം അമ്മേ 🙏🙏🙏🙏🙏🙏

  • @Sheejaphiliposexedits
    @Sheejaphiliposexedits 9 днів тому

    എന്റെ പ്രോബ്ലം ശെരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheelakumari3690
    @sheelakumari3690 9 днів тому

    അമ്മ മാതാവേ, ഞാൻ ഉടമ്പടിയിൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് സാധിച്ചു തരേണമേ

  • @arunjobyarun7702
    @arunjobyarun7702 9 днів тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ എൻറ്റെ അമ്മേ
    എന്നിൽ കരുണ തോണമേ
    🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreerenjinir5081
    @sreerenjinir5081 9 днів тому

    അമ്മേ എനിക്ക് അങ്ങോട്ട് വരാനുള്ള സാഹചര്യം അമ്മ തരണേ എന്റെ മകന്റെ വിസയുടെ തടസ്സം അമ്മ മാറ്റി വിസ ശരിയാക്കി നൽകാൻ കൃപ കാണിക്കണേ എന്റെ ഹുസ്‌ബെന്റന്റെ മദ്യപാനം അമ്മ മാറ്റി തരണേ ചീത്തവിളിയും മാറ്റി തരണേ ഇല്ലങ്കിൽ എന്റെ മക്കളുടെ കാര്യം കഷ്ടഡത്തിൽ ആകും അമ്മേ എന്റെ കൂടെ കാണാനേ

  • @rosilyjoy2188
    @rosilyjoy2188 9 днів тому

    അമ്മേ എൻ്റെ മകന് അമ്മയുടെ അടുത്ത് വരാൻ തോന്നിക്കണേ അമ്മേ

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому

    അപ്പാ, എന്റെ, സന്തോഷത്തിലും, സങ്കടത്തിലും, എന്നോട്, കൂടെ, വരണമെന്ന്, അപേക്ഷിക്കുന്നു,

  • @jiniantony9506
    @jiniantony9506 9 днів тому

    Ammey eniku Roga sukym thannu anugrahikanmey

  • @geethac7894
    @geethac7894 9 днів тому

    അമ്മേ മാതാവേ എന്നെ ഒന്ന് എഴുന്നേറ്റ് നടത്തിക്കാമോ അമ്മേ

  • @salinijayakumar5913
    @salinijayakumar5913 9 днів тому

    അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sindhusangeeth
    @Sindhusangeeth 9 днів тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും മകനെ പലയമായി കാത്തു കൊള്ളണമേ മോനു പഠിക്കുവാനുള്ള അറിവും ബുദ്ധിയും കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ചെറിയ കടഭാരം തീർക്കാൻ അവിടുന്ന് സഹായഹിക്കണമേ എന്ന് പ്രാർത്ഥിക്കന്നു ഞങ്ങള വലയമായി കാത്തുകൊള്ളണമേന്നെ പ്രാർത്ഥിക് നു

  • @vineetharandeep6451
    @vineetharandeep6451 9 днів тому

    Amme mathave ende durithagal Matti tharaname ammme mathave eshoyeee kathu kollaname amme mathave .

  • @bencypg5543
    @bencypg5543 9 днів тому

    Monte thalavethana mattaname 🙏🙏🙏✝️✝️✝️

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 9 днів тому

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്‌നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യായും മകളെ യും കാത്തുകൊള്ളണമേ മകൾ ആനിയ്ക്ക് നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി തരണം 🙏🏻🙏🏻🙏🏻

  • @agnesjobai4880
    @agnesjobai4880 9 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിൽവരേണമേ അനുഗ്രഹിക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому

    അമ്മേ, ആപത്തു, മാറ്റി, സമാധാനം, തരണമേ,

  • @RajammaK-hi2iz
    @RajammaK-hi2iz 9 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ പാലായ്ക്ക് പോയിരിക്കുന്ന മക്കളെ അബയുടെ മാദ്ധ്യസ്ഥത ഉണ്ടായിരിക്കണമേ ആമേ

  • @JessyGopakumar
    @JessyGopakumar 9 днів тому

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @RaniGorge
    @RaniGorge 9 днів тому

    എന്റെ അമ്മിച്ചിയുടെ വർഷങ്ങളായിട്ടുള്ള അൾസർ രോഗം മാറ്റിതരണ മേ

  • @sudharmarajan4403
    @sudharmarajan4403 9 днів тому

    അമ്മേ എൻ്റെ മോൻ്റെ ചുമ മാറ്റി തരണേ

  • @shalotjoseph2543
    @shalotjoseph2543 9 днів тому

    അമ്മേ പരിശുദ്ധ അമ്മേ

  • @BeenaS-es7tz
    @BeenaS-es7tz 9 днів тому

    Jyoslinte urakam sheenum ellam daiva mathave thirukumara mattitharaname

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому

    അപ്പാ, അമ്മേ, എന്റെ, വിശ്യാസം, സത്യം, ആണ്, എനിക്ക്, ആപത്തിന്, ഒരു, വിടുതൽ, തരണമേ,

  • @GracyJose-l5o
    @GracyJose-l5o 9 днів тому

    yeasuve 🙏 Amma mathave heamo globin normal aakitharename 🙏

  • @rejanisundar4676
    @rejanisundar4676 9 днів тому

    അമ്മേ മാതവ നിയോം സ ധിച്ച് തരണം നിതിൽ ഈ മസും കുവൈറ്റിൽ വരണം വിസ കിട്ടാണം ഐശ്വരയും കുവൈറ്റിൽ വരണം തടസ്സു മറയാണം കടം വിടണം നല്ല ഒരു കുവൈറ്റിൽഫ്ലാറ്റ് കിട്ടണം കിട്ടാണം പ്രർത്ഥിയാണം

  • @RajithaNarayanan-y3h
    @RajithaNarayanan-y3h 9 днів тому +2

    മാതാവേ എന്റെ കുടുംബത്തിലെ കടങ്ങളും ബുദ്ധി മുട്ടുകളും മാറ്റി തരണമേ..😊

  • @AnilJoy-fg4qh
    @AnilJoy-fg4qh 9 днів тому

    ആമേൻ

  • @gourigopinathan1492
    @gourigopinathan1492 9 днів тому

    അമ്മ മാതാവേ എനിക്ക് എന്റെ ഉടബടി ജനുവരി ആറാം തിയ്യതി പുതുക്കണ്ട താണ് എനിക്ക് വീട്ടിൽ നിന്ന് അനുവാദം കിട്ടണമെന്ന് ഞാൻ അപേക്ഷിക്കുന്നു എന്നെ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ

  • @rosilyjoy2188
    @rosilyjoy2188 9 днів тому

    എൻ്റെ മകൻ്റെ മദ്യപാനം മാറ്റി വിശ്വാസ സത്തിൽ വളരാൻ അനുവദിക്കണേ അമ്മേ

  • @SeenaThankachan
    @SeenaThankachan 9 днів тому

    അമ്മേ കേളജിൽ ഒറ്റപ്പെട്ടു പോക്കുന്ന സമയങ്ങളിൽ അമ്മ ഈഗോ ട് അവൾക്ക് റോണ്ടി മദ്യ സപ്രർത്ഥി ലിണ മേ അവിടെ പഠന് പൂർത്തി കരക്കാ സാഹയിക്കന്നമ❤ സഞ്ചറി മാതാവോ ക്കി വൻ ലാക്കി മേകാത്ത് സൂക്ഷിക്കണമേ❤

  • @valsalan9390
    @valsalan9390 9 днів тому

    Amme mathavenjan ammyodu esoyude namathil appayodu samarpichaella sangadangalk pariharam undakunathinu deivakreupaku apheshikunu amen

  • @sijishibu2022
    @sijishibu2022 9 днів тому

    Ente veedinte കടബാധ്യത മാറ്റി തരണേ അമ്മ mathave

  • @Kavyavishak-li9zp
    @Kavyavishak-li9zp 9 днів тому

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണേ അമ്മേ

  • @joshyjoshy9548
    @joshyjoshy9548 9 днів тому

    Amma mathavaa ante kadamba the eill aku kadanuvaranamaaa mathavaa 🙏🙏🙏

  • @SudhaSudha-hs3lr
    @SudhaSudha-hs3lr 9 днів тому

    കർത്താവേ എന്റെ കുടുംബ അനുഗ്രഹിക്കണം

  • @nishajeno7555
    @nishajeno7555 9 днів тому

    Ammee johan monee annughahikannammee ammee mathaveee

  • @LissaThomas-ov3jc
    @LissaThomas-ov3jc 9 днів тому

    കർത്താവേ എന്റെ വയറിന്റെ വേദന മാറ്റിത്തരണേ മാതാവേ അവിടുന്ന് എല്ലാമറിയുന്നവൾ നീയല്ലേ അമ്മേ കാക്കണേ ആമേൻ 🙏🙏🙏

  • @Jisha-wm5bl
    @Jisha-wm5bl 9 днів тому

    Mathave nte thalayile bharam Matti tharaname 🙏🙏

  • @valsamathew5459
    @valsamathew5459 9 днів тому

    Amme mathave ente makkallude karyatil amma edapedaneme

  • @PreathaPreatha-f8e
    @PreathaPreatha-f8e 9 днів тому

    Amma mathave end chetanum molkum monum oru job kodukaname end kudumbath kathukolaname ❤❤❤❤❤🙏🙏🙏🙏

  • @MiltonThrissur
    @MiltonThrissur 9 днів тому

    Amen

  • @maryjob938
    @maryjob938 9 днів тому

    Amme mathave anugrehekkaname.

  • @SareenaPaul
    @SareenaPaul 9 днів тому +1

    കൃപാസന മാതാവേ പതിനാലാം തീയതി എന്റെ ഒരു നിയോഗം സാധിച്ചു തരേണമേ
    കൃപാസന മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടഭാരവും ഏറ്റെടുക്കണമേ
    ഞങ്ങളുടെ വീട് നല്ല വിലക്ക് വിൽക്കാൻ സാധിക്കുന്നതിനു സഹായിക്കണമേ മാതാവേ
    ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ മാതാവേ
    ഈശോയുടെ മഹത്വം ദർശിക്കുന്നതിനു സഹായിക്കണേ മാതാവേ

  • @mayamaya5057
    @mayamaya5057 9 днів тому

    അമ്മ മാതാവേ പ്രിയക്ക് ജോലി ലഭിക്കണം

  • @elsytomy7554
    @elsytomy7554 9 днів тому

    🎉Amen.🙏🙏

  • @reshmajohny7675
    @reshmajohny7675 8 днів тому

    അമ്മേ എന്റ മോൾക്ക് അവൾ പഠിച്ച നല്ലൊരു ജോലി അവൾക്കു കിട്ടാനും സന്തോഷ ത്തോടെ അവൾക്കു ജീവിക്കാനും ദൈവത്തെ വിസ്വാസിക്കുവാനും അവളെ അനുഗ്രഹ ഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarammajose3342
    @sarammajose3342 9 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @AntonyjensonAntonyjenson
    @AntonyjensonAntonyjenson 9 днів тому

    അമ്മേ മാതാവേ അമ്മയുടെ അപേക്ഷയാൽ കുഞ്ഞുങ്ങളെയെല്ലാം രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @philominathomas2945
    @philominathomas2945 9 днів тому

    Amme bless me with yr love

  • @JayasreeKumariC
    @JayasreeKumariC 8 днів тому

    എൻ്റെ മാതാവെ പനി വേഗം സുഖപ്പെടുത്തി കടഭാരം മാറ്റി തരേണമെ ആമേൻ യേശുവെ നന്ദിയേശുവെ സ്തുതി❤❤❤❤

  • @lisy752
    @lisy752 9 днів тому

    Amme mathave Siby ku familyude kude orumichu thamasikkan natillas agrehikkunna joly nalky anugrehikkanne❤❤❤

  • @SantyJohn-h7m
    @SantyJohn-h7m 9 днів тому

    Amma mathave Monte admission clear cheythu tharane amme

  • @valsageorge8788
    @valsageorge8788 9 днів тому

    മാതാവേ കുഞ്ഞിന്റെ വിസ വന്നാനുഗ്രഹിക്കണമേ. തടസ ങ്ങൾമാറ്റിത്തരേണമേ. കാത്തുകൊള്ളണമേ. ഈ മാസം 30നു പോകുവാൻ പോകുവാൻ ടിക്കക്ട് എടുത്തു പോയി ഈശോയെ കാത്തു കൊള്ളണമേ ❤❤

  • @jancymartin8890
    @jancymartin8890 9 днів тому

    കൃപാസനം മാതാവേ എൻറെ അമ്മേ എൻറെ മകൻ നാളെ attend ചെയ്യുന്ന ഇൻ്റർവ്യൂ പാസ്സ് ആകാനുള്ള കൃപ കൊടുത്തനുഗൃഹി ക്കണമേ

  • @sarammajose3342
    @sarammajose3342 9 днів тому

    Ettamathava. Anukerkkanama

  • @RamaniSadhi
    @RamaniSadhi 8 днів тому

    അമ്മോ മാതാവേ എന്റെ മോൾക്ക് ശാന്തിയും സമാധാനവും നൽകേണമേ അമ്മേൻ

  • @OmanaWilliam-m8z
    @OmanaWilliam-m8z 9 днів тому

    Yesuppa enta sharithene sughmthernme