Bharat Benz 4228 bs6 14 wheel full review malayalam-AUTOS VLOG

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ •

  • @AutosVlog
    @AutosVlog  4 роки тому +103

    മച്ചാന്മാരെ അനിയത്തി കല്യാണ നിശ്ചായം തിരക്കിൽ ആയകാരണം ആണ് വീഡിയോസ് വൈകിയത്.......... ❤️❤️❤️❤️
    സംശയം നിങ്ങള്ക്ക് instagram.com/autos_vlog

    • @nizamuddin-1802
      @nizamuddin-1802 4 роки тому +1

      👍👍

    • @amarjith3797
      @amarjith3797 4 роки тому +3

      Wishes

    • @busloverss
      @busloverss 4 роки тому +4

      Mahindra blazo video vanillalooo

    • @prasith_p4114
      @prasith_p4114 4 роки тому +3

      അനിയത്തി യാണോ ക്യാമറ എടുക്കുന്നത് 👍

    • @linsilraj1749
      @linsilraj1749 4 роки тому +1

      Set aayo karyangal.

  • @sudhisudhi3302
    @sudhisudhi3302 4 роки тому +39

    എന്താ ഭംഗി ...എന്താ ലുക്ക് ....ഭാരത് ബെൻസ് ഒരു സംഭവം തന്നെയാണ്......😍😍

  • @Indtami
    @Indtami 4 роки тому +3

    The reason i watch this video, i am in the same model truck fully loaded trying to figure out all the switches😄 watching ur video, i am taking this truck tonight from North chennai to vizag alone, the regular driver dint turn up for duty due to an emergency..its an urgent delivery, so i am gonna drive , just hoping everything will be ok all the way to vizag..thanks for the inputs.😊

  • @nizamm5975
    @nizamm5975 4 роки тому +133

    ഭാരത് ബെൻസ് വാഹനം ഇറക്കുവാൻ തുടങ്ങിയതോടെ ഇന്ത്യൻ കമ്പനികളും നിലവാരം ഉള്ള ലോറികൾ ഇറകുവാൻ മൽസരിക്കുന്നു

    • @sanurk1604
      @sanurk1604 4 роки тому +13

      2010il Prima iriangiyirunnu idilum features kooduthalayi but Indian trucking industry athratholum valarnilla aaa kaalakatathil adane allade ividey aaarum malsarikunilla innum nammal keralam maathram veekshicha ane parayunnade...ippozhum north India yil still Leyland and Tata
      Fanism alla tto reality ane 😊

    • @tonisamuel4611
      @tonisamuel4611 4 роки тому +1

      Correct

    • @abutalhath906
      @abutalhath906 4 роки тому +1

      @@sanurk1604 sheriyanu bro

    • @blessonh6856
      @blessonh6856 4 роки тому +2

      Sathyam

    • @albesterkf5233
      @albesterkf5233 4 роки тому +1

      ടാറ്റ കൂതറ

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 роки тому +45

    ഏത്‌ ചെയിസിസ്‌ കണ്ടാലും തേവക്കാട്ടെ കുട്ടപ്പായിയെ ഓർമ്മ വരുന്ന കൂട്ട്കാരുണ്ടൊ??

  • @agytjax
    @agytjax 4 роки тому +2

    This video is better than the official BharatBenz marketing.

  • @KariprasBusSamrajyam
    @KariprasBusSamrajyam 4 роки тому +5

    അമ്പോ.. കിടുക്കൻ ഭാരത് ബെൻസ് വീഡിയോ.. വേറെ ലെവൽ..അനിയത്തിക്കുട്ടിക്ക് ഒരായിരം ആശംസകൾ...😍😍😍

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️♥️😍😍

  • @stalinsanto2708
    @stalinsanto2708 4 роки тому +3

    Bro excellent review and you well said all about the Bharath benz.you are a good vloger than other truck vlogers in kerala.you didn't promote any companies.you are a sincere vloger.all the very best and keep it up.and l hope more good vedios

    • @AutosVlog
      @AutosVlog  4 роки тому

      Thanks bro❤️❤️♥️♥️😍

  • @athmajancr884
    @athmajancr884 4 роки тому +1

    Praveen etta Bharath benzil Manual regenaration switch undo like TATA.

  • @denilson_kadamala4147
    @denilson_kadamala4147 4 роки тому +30

    പ്രവീൺ മച്ചാന്റെ ഒരു വിവരവും ഇല്ലല്ലോ,, 😍

  • @rahulpr2881
    @rahulpr2881 4 роки тому +3

    ഒരു രക്ഷയും ഇല്ല... കിടു ലുക്ക് 🤩😍😍😍. ഇനി mvd ചൊറിയാതെ ഇരുന്നാൽ മതി.

    • @AutosVlog
      @AutosVlog  4 роки тому +1

      🤩🤩🤩🤩🤩

    • @sahalabath369
      @sahalabath369 4 роки тому +1

      എല്ലാം ഓക്കെ ആണ് ബ്രോ

  • @abdulmohsin5957
    @abdulmohsin5957 11 місяців тому

    What is the use of differential lock switch?

  • @009amritpal
    @009amritpal 4 роки тому

    What's the use that switch which is next to passenger power window switch and emergency switch

  • @madhav.a.r
    @madhav.a.r 4 роки тому +4

    Editing singamee👌🔥😘
    Vishnu broh no reksha muthe♥️

    • @AutosVlog
      @AutosVlog  4 роки тому +1

      @madav A R thanks മുത്തെ ❤️😍🤩♥️

  • @teachdude4869
    @teachdude4869 4 роки тому +2

    എന്നാ ലുക്കാ ....😍😍❤️❤️ പോളി സാനം...ഒരു euro ലൂക്...♥️♥️♥️💥💥💥💥😘😘😘😘

  • @prashobkumar8965
    @prashobkumar8965 4 роки тому +6

    പൊളി ഇ ഒരു വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുവായിരുന്നു

    • @AutosVlog
      @AutosVlog  4 роки тому

      ❤️😍🤩🤩♥️

    • @pulickansvlog2114
      @pulickansvlog2114 4 роки тому

      വണ്ടി പ്രാന്തന്മാർ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ...1915 മുതൽ ഉള്ള vintage കളക്ഷൻ എന്നൊക്ക പറഞ്ഞാൽ ദേ ഇതാണ്... ഫോർഡ് മുതൽ റോൾസ് വരെ , ഷാർജാ ക്ലാസിക് കാർ മ്യൂസിയത്തിൽ നിന്ന് ഉള്ള നമ്മൾ ഇത് വരെ കാണാത്ത മോഡൽ കാണുവാൻ എന്റെ ചാനലിലോട്ടു പോരു ഇഷ്ടമായെങ്കിൽ മാത്രം ഒന്ന് സപ്പോർട് ചെയ്യൂ

  • @sarathukrishnan7917
    @sarathukrishnan7917 4 роки тому +6

    Finally that roof air deflector..💕💕

    • @AutosVlog
      @AutosVlog  4 роки тому +1

      🤩❤️♥️😍

  • @midhunpb666
    @midhunpb666 4 роки тому +2

    Chetta camera work super...

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩❤️♥️😍

  • @jibinemmanuel7043
    @jibinemmanuel7043 4 роки тому +3

    Chetta Tata signa cabin 4825 bs6 cheyyo

  • @rakeshkrishnan1099
    @rakeshkrishnan1099 Рік тому

    no hill assist control ? , 4828 does have it

  • @ashiquewayanad3254
    @ashiquewayanad3254 4 роки тому +2

    ഒരു ഗംഭീരlok പിന്നെ ലെങ്ത് കുറഞ്ഞു പോയി but വീഡിയോ അടിപൊളി ആ ട്ടോ ingl മ്മളെ മുത്തല്ലേ മുത്ത് 💞💞💞❤️

    • @AutosVlog
      @AutosVlog  4 роки тому

      ❤️❤️❤️😍🤩🤩♥️🥰🥰🥰🥰🥰🥰

  • @odiakhanakhajana6590
    @odiakhanakhajana6590 4 роки тому +2

    Sir ,what is the ex showroom price of 4228?

  • @denilson_kadamala4147
    @denilson_kadamala4147 4 роки тому +29

    മച്ചാനെ ഞാൻ സ്ഥിരം വന്നു നോക്കും. വീഡിയോ വന്നോ എന്ന് . മച്ചാൻ വീഡിയോ ഇടുന്ന ദിവസം ഒന്ന് പറഞ്ഞാൽ. Curect സമയത്തു വരാമായിരുന്നു. 👍

    • @AutosVlog
      @AutosVlog  4 роки тому

      7 മണിക്ക് വൈകിട്ട് 4 ദിവസം koodupol video

  • @bkvtravelviews193
    @bkvtravelviews193 4 роки тому +2

    brother ,plz review barath benz 1217 tipper chassis .The middle size one

    • @AutosVlog
      @AutosVlog  4 роки тому

      Yes❤️😍🤩♥️

  • @sjentertainhub3531
    @sjentertainhub3531 4 роки тому

    Bharath benz 1617bs6 review vedio cheyumo

  • @mallu_moto_madness4987
    @mallu_moto_madness4987 4 роки тому +1

    Chetta review പറയുമ്പോൾ onroad
    price കൂടെ ഒപ്പം പറയാമോ

  • @najast2383
    @najast2383 4 роки тому +4

    അജ്മി ഉയിര് ♥️🔥

  • @kiranpv2472
    @kiranpv2472 4 роки тому +3

    Suggestion: explain the unique features separately.
    Interwheel lock is unique features in rigid Truck

    • @AutosVlog
      @AutosVlog  4 роки тому +1

      Yes ❤️😍🤩♥️

  • @albzz07
    @albzz07 4 роки тому +3

    Uff kiduuukachiii Look ...polii iteam 🤙💞

    • @AutosVlog
      @AutosVlog  4 роки тому

      🥰🤩❤️♥️😍😍

  • @rinafela4674
    @rinafela4674 3 роки тому

    Why no plastic polymer fuel tank

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 роки тому +1

    GREAT VIDEO DEAR 😍😍😍😍😍😍😍😍

  • @ekm985
    @ekm985 4 роки тому +1

    Which is the intro song?

  • @alanjohn4067
    @alanjohn4067 4 роки тому

    bharathbenz inu gead additional add cheyyarundo 13 gear vandi undo

  • @ajithjames398
    @ajithjames398 4 роки тому +2

    Bharat benz 1214 review cheyumo

    • @AutosVlog
      @AutosVlog  4 роки тому

      Yes ❤️😍🤩♥️

  • @binoykurian2216
    @binoykurian2216 3 роки тому

    Eyalkku barathbenzinekkurichu parayan ethara kittum

  • @sathyajayan2587
    @sathyajayan2587 4 роки тому +1

    Bro love💓 from Tamil Nadu Ashok Leyland (3520) video chiyumm

  • @ansilalhbtsoppa8330
    @ansilalhbtsoppa8330 4 роки тому +4

    നിങ്ങൾ ഒരു വേറെ ലെവൽ ആണ് മച്ചാനേ. ചേട്ടന്റ വീഡിയോ കാണുമ്പോൾ സുഖം ഉണ്ട് ബ്രോ
    Aahok leyland linx amart bus body കാണിക്കാമോ plese

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩❤️♥️yes

    • @pulickansvlog2114
      @pulickansvlog2114 4 роки тому

      വണ്ടി പ്രാന്തന്മാർ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ...1915 മുതൽ ഉള്ള vintage കളക്ഷൻ എന്നൊക്ക പറഞ്ഞാൽ ദേ ഇതാണ്... ഫോർഡ് മുതൽ റോൾസ് വരെ , ഷാർജാ ക്ലാസിക് കാർ മ്യൂസിയത്തിൽ നിന്ന് ഉള്ള നമ്മൾ ഇത് വരെ കാണാത്ത മോഡൽ കാണുവാൻ എന്റെ ചാനലിലോട്ടു പോരു ഇഷ്ടമായെങ്കിൽ മാത്രം ഒന്ന് സപ്പോർട് ചെയ്യൂ

  • @anandgmaillogout608
    @anandgmaillogout608 4 роки тому +15

    King of king layland tannaya

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️❤️😍🤩♥️

  • @sarathsp96
    @sarathsp96 4 роки тому +2

    മാരക ലുക്ക്‌......😍😍😍😍👌👌👌👌

  • @abuthahiray6774
    @abuthahiray6774 4 роки тому +5

    ബ്രോ അജ്മിയിൽ വേക്കൻസി ഇണ്ടാവുമോ അവിടത്തെ കോണ്ടാക്ട് നമ്പർ തരാവോ വർക്കൊന്നും ഇല്ലാതെ ഇരിക്കുവാ ഒരു പ്രവാസി കൂടി ആണ്

  • @jomoncs6873
    @jomoncs6873 4 роки тому +2

    Ithinte tipper lu sensor kandayirunoo ithil illa

  • @prasoonprasannan2642
    @prasoonprasannan2642 4 роки тому

    Lift axile ne patty parayamo???

  • @ajaiajith1148
    @ajaiajith1148 4 роки тому +1

    Lift axil tanniye pongumo odumbol

  • @kalashnikov6653
    @kalashnikov6653 4 роки тому

    Bro very good video i dont know tamil but i like it bro one request please make on video over chassis painting of tamil trucks they use some orange colour substance to protect chessis from rust please bro

  • @tbneye8017
    @tbneye8017 4 роки тому +2

    In bs6 leyland will be the market leader. With bs6 captain tipper segment should change to AL

    • @AutosVlog
      @AutosVlog  4 роки тому

      Maybe❤️❤️♥️

    • @sarithlal2009
      @sarithlal2009 4 роки тому

      Bharatbens is the truck of tomorrow..👌👌👌

  • @rbworld2236
    @rbworld2236 2 роки тому

    App sab tubeless tyres ke truck lete hain?? I like tubeless tyres rims

  • @_S.D.P_
    @_S.D.P_ 4 роки тому +2

    Oru doubt... pala leyland, tata, BB truck ntem Steering wheel centered alla ennu kandittund.
    Tyre straight aanu enkilum steering wheel spoke straight aayirikkilla... Ath enth kondanu angane varunnath??

    • @AutosVlog
      @AutosVlog  4 роки тому +1

      അത് correct straight വരും അല്ലാത്തത് ആ alignment പ്രശ്നങ്ങൾ ആണ്

    • @_S.D.P_
      @_S.D.P_ 4 роки тому

      @@AutosVlog Thanks for the reply 😊
      Munne ningal trip poya BB nte steering ilum athpole kandu. Athanu najn chodichathu.

  • @aimsonjohnson4628
    @aimsonjohnson4628 4 роки тому

    What is c gear

  • @midhunpb666
    @midhunpb666 4 роки тому

    Chetta Kondody komodo review cheyyamo? 😍😍

  • @vinods3107
    @vinods3107 4 роки тому

    Ashok Lyland 4220 എങ്ങനെയുണ്ട്

  • @farisramla2144
    @farisramla2144 4 роки тому +2

    Leyland dost review plz

    • @AutosVlog
      @AutosVlog  4 роки тому

      Yes cheyyam❤️❤️😍🤩🤩♥️

  • @rohitbhavsar9465
    @rohitbhavsar9465 4 роки тому +1

    Eicher pro 6042 bs6 cowl chassis review please

  • @abhijithjayaraj1923
    @abhijithjayaraj1923 4 роки тому +4

    12:09, aa poyaa bus chasis koodi onn review cheyyoo

  • @sahalabath369
    @sahalabath369 4 роки тому +2

    കൊള്ളാം ചേട്ടാ നല്ല കിടു വണ്ടിയാണ് അനുഭവം ഗുരു

    • @AutosVlog
      @AutosVlog  4 роки тому

      ♥️🤩🤩😍❤️

  • @abobackersidheik9724
    @abobackersidheik9724 6 місяців тому

    Hand brake kaalil thattumo

  • @martinluther4720
    @martinluther4720 Рік тому

    @10:05 please make your truck driving videos like this in your future videos. This is much better way to get truck driving experience.

  • @prasadnair.g5120
    @prasadnair.g5120 4 роки тому +1

    നമസ്കാരം, 7500 kg ,gvw ,ഉള്ള വണ്ടി ഏറ്റവും മികച്ചത് ഏതാണ്, tata or eicher

  • @vibeevarghesemathai4233
    @vibeevarghesemathai4233 4 роки тому

    Kerala fire force, truck review cheyan patumo

  • @sadiquebinsaid3439
    @sadiquebinsaid3439 4 роки тому +1

    For indicator or hazard

  • @sudarshansudi8045
    @sudarshansudi8045 4 роки тому +1

    Bharath benz vs Leyland which one is better plz tell me I am waiting for your answer brother

    • @AutosVlog
      @AutosVlog  4 роки тому +1

      Cant answer 😂tough

  • @sanjaiks9279
    @sanjaiks9279 4 роки тому

    Bro vandi cheyyumbo athinte aa Horn koode onn sound kappikk broi

  • @Mallu_truckers
    @Mallu_truckers 4 роки тому

    Bharath benz bs6 tipper review ചെയ്യുമോ

  • @clickjet8976
    @clickjet8976 4 роки тому

    BARATH BENZ (c )gear ❓

  • @tm5397
    @tm5397 3 роки тому

    5028 review details

  • @kklmm1800
    @kklmm1800 3 роки тому

    Nigalude mic ethe model ane????

  • @rohitbhavsar9465
    @rohitbhavsar9465 4 роки тому +1

    Driver seat air suspended nahi hai kya

    • @AutosVlog
      @AutosVlog  4 роки тому

      Yes they are not providing that feature... i dont know why

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +3

    ന്റമ്മോ കിടുക്കാച്ചി ലുക്ക്‌😍😍😍

    • @AutosVlog
      @AutosVlog  4 роки тому +1

      🤩❤️♥️😍

  • @njnujoom177
    @njnujoom177 4 роки тому +2

    Pwoli mutheeee😍😍💓💕

    • @AutosVlog
      @AutosVlog  4 роки тому +1

      😘😘😘😘🥰🥰🥰🥰

  • @maneeshmanu5704
    @maneeshmanu5704 4 роки тому +2

    ക്യാമറ പൊളി ആണ് കേട്ടോ ഇപ്പോൾ

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️😍🤩🤩♥️

  • @vegagamingbyamjathlatheef2467
    @vegagamingbyamjathlatheef2467 4 роки тому +3

    Erattupetta ano sthalam ajmi kandu

  • @AdithyanSNair-fu8pn
    @AdithyanSNair-fu8pn 4 роки тому +2

    Bharath benz keralathill mathrame katta sale ullu other state tata leyland aaa

    • @sarithlal2009
      @sarithlal2009 4 роки тому +1

      Thamsikkathe marikkolum

    • @AdithyanSNair-fu8pn
      @AdithyanSNair-fu8pn 4 роки тому +1

      Ippam mariyathu thanne ലോങ്ങ്‌ ഓടാൻ best leyland ആൻഡ് tata aaaa

    • @abutalhath906
      @abutalhath906 4 роки тому

      @@sarithlal2009 kathirikkale undavoo Maran Povunnilla

  • @SreekarSidharthaa
    @SreekarSidharthaa 4 роки тому

    What is c gear bro?

  • @denilson_kadamala4147
    @denilson_kadamala4147 3 роки тому +1

    Ethra kandalum idakk pinnem kanum😅🤩

  • @anandgmaillogout608
    @anandgmaillogout608 4 роки тому +2

    Bro a nevy star video eavedaya

    • @AutosVlog
      @AutosVlog  4 роки тому

      ചെയ്യാം ❤️❤️😍🤩🤩♥️

  • @dravmenon
    @dravmenon 4 роки тому +1

    വാഹനത്തിൻ്റെ വിലയും mileage ഉം review വിൽ ഉൾപ്പെടുത്താൻ മറക്കരുത്....

  • @albinzz3462
    @albinzz3462 4 роки тому +2

    Machna mahindra bs6 review cheyana

  • @the_kuppi_707x
    @the_kuppi_707x 4 роки тому +4

    ഇവൻ തനി് രാജാവ് തന്നെ

    • @AutosVlog
      @AutosVlog  4 роки тому

      Athe😍❤️🤩🤩♥️

  • @INFERNO-ht9lo
    @INFERNO-ht9lo 3 роки тому

    Ith ke enganeyaa full tank enna adikunne 😅
    Itu edukum bro

  • @hijasalihassan
    @hijasalihassan 4 роки тому +1

    സാധാരണക്കാരന് സ്വന്തമാക്കാൻ കഴിയാത്ത വാഹനമാണ് ഭാരത്ബൻസ് Hevi price/ Maintenance cost/ പുറത്തെ Market ൽ Parts ന്റെ അഭാവം അങ്ങനെ അങ്ങനെ പക്ഷെ ഭാരത്ബൻസ് വിപണിയിൽ വന്നതിന് ശേഷമാണ് വലിയ വാഹനമേഖലയിൽ ഒരു മത്സരം വന്നതും മറ്റ് കമ്പനികൾ നല്ല വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ തുടങ്ങിയത്.....

  • @renjithunni5525
    @renjithunni5525 4 роки тому +1

    First😍😍

    • @AutosVlog
      @AutosVlog  4 роки тому

      ❤️😍🤩🤩♥️

  • @kiransk001
    @kiransk001 4 роки тому +1

    Location eratupatta ajmi group vechile

  • @skraj6366
    @skraj6366 4 роки тому

    Sir price btao

  • @cybercommando1239
    @cybercommando1239 4 роки тому +2

    First comment❤️

  • @dilwindavis5925
    @dilwindavis5925 4 роки тому

    TATA SE 1613 ????

  • @abuthahirpkd3871
    @abuthahirpkd3871 4 роки тому +1

    Supper aayittundu broo👍👍👍

  • @naigynajimnajim4266
    @naigynajimnajim4266 4 роки тому +1

    10 mathe vandi enthukondanennariyo...njanoru distributar kudiyanu ...puttupodi itrayum qualitiyill vera arum cheyunnilla athanu

    • @AutosVlog
      @AutosVlog  4 роки тому

      Quality 🤩🤩❤️❤️😍♥️

  • @muhammedrayif6087
    @muhammedrayif6087 4 роки тому +1

    Lift axle automatic ayit ano thayuka

    • @AutosVlog
      @AutosVlog  4 роки тому +1

      രണ്ടും നടക്കും

  • @20.amalprakash33
    @20.amalprakash33 4 роки тому

    Super Chetta ✌✌😁😁

  • @Mr_4chu
    @Mr_4chu 4 роки тому +2

    Tourist bus review cheumo plzzzzz

    • @AutosVlog
      @AutosVlog  4 роки тому

      Yes ❤️😍🤩🤩♥️

  • @muhammedrayif6087
    @muhammedrayif6087 4 роки тому +1

    Exhaust braking entha

    • @AutosVlog
      @AutosVlog  4 роки тому +1

      Normal ബ്രേക്കിംഗ് കൂടാതെ വണ്ടിക്കു നൽകുന്ന വണ്ടിയുമായി ബന്ധം varunna ഒരു ബ്രേക്കിംഗ് system ആണ്

  • @vivekcviswam17
    @vivekcviswam17 4 роки тому +2

    Ith kanumpol euro track gameil kanunapole truck body

  • @nimas6238
    @nimas6238 4 роки тому +1

    ഇതിന്റെ average payload എത്ര ആണ്

  • @danishshaikh3095
    @danishshaikh3095 4 роки тому

    Where can I the video played at 12:34 ?

  • @jominjoychacko
    @jominjoychacko 4 роки тому

    Kerala fire engine review cheyyan pattumo chetta.😁🚒

  • @lijoosadoor-kb6we
    @lijoosadoor-kb6we Рік тому

    ചേട്ടാ നിങ്ങൾ ഗിയർ സിസ്റ്റം ഒന്ന് പറ

  • @a2xmax701
    @a2xmax701 2 роки тому

    Ashok Leyland vs bharat benz ho is the best

  • @anilbaby2475
    @anilbaby2475 4 роки тому +1

    Koothattukulam show roomil ninnum ano eduthathe?

  • @kishorev7541
    @kishorev7541 4 роки тому +4

    Review ചെറുതായത് പോലെ തോന്നി, back housingine പറ്റി പറഞ്ഞില്ല, ബോഡി കെട്ടുന്ന വീഡിയോ ചെയ്താൽ കൊള്ളാം ആയിരുന്നു

    • @AutosVlog
      @AutosVlog  4 роки тому

      Yes cheyyam🤩❤️❤️😍♥️

  • @dileepa505
    @dileepa505 3 роки тому

    ഡ്രൈവ് ആക്സിൽ ഒരെണ്ണമാണോ ?അതോ രണ്ടു ഡിഫറൻഷ്യൽ ണ്ടോ ??

  • @govindoravelil
    @govindoravelil 4 роки тому +1

    Cheta BHARAT benz 1217 cheyavoooo