ഒറ്റ ലോറിയിൽ നിന്നും 50 കണ്ടെയ്നർ ലോറികളിലേക്ക് എത്തിയ കൊച്ചി സ്വന്തം ജോസേട്ടന്റെ കഥ - AutosVlog

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 246

  • @AutosVlog
    @AutosVlog  3 роки тому +21

    ആദ്യത്തെ Episode കാണാത്തവർക്ക് വേണ്ടി
    ua-cam.com/video/JRHQ3fmJf_c/v-deo.html

  • @praveen1234577
    @praveen1234577 3 роки тому +61

    വെറും പത്താം ക്ലാസുകാരൻ ആയ ജോസ് ചേട്ടന്റെ അറിവും , അനുഭവവും അപാരം തന്നെ,(വിദ്യാഭ്യാസം കൊച്ചാക്കിപ്പറഞ്ഞതല്ല) എല്ലാ വിധ ആശംസകളും, ദൈവാനുഗ്രഹം ഉണ്ടാകട്ടെ, ഒപ്പം വിഷ്ണുവിന് എല്ലാ ആശംസകളും.

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️♥️♥️♥️♥️

  • @suhailv8709
    @suhailv8709 3 роки тому +38

    ജോസേട്ടന്‍, ഒരു രക്ഷയും ഇല്ല..പൊളി മനുഷ്യന്‍..♥️ പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി.. എന്താണ് ആ ഒരു അനുഭവ സമ്പത്ത്..👌 ഇനിയും ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ അദികായന്‍മാരുടെ അനുഭവം ഉള്‍ക്കൊള്ളിച്ചുള്ള സീരീസ് പ്രതീക്ഷിക്കുന്നു.. All the best♥️✌

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️♥️♥️♥️

  • @Linsonmathews
    @Linsonmathews 3 роки тому +51

    Container വ്യവസായത്തിന്റെ വിവരണങ്ങൾ കൃത്യമായി ഇവിടെ കാണാം 👍❣️

  • @prameeshps
    @prameeshps 3 роки тому +38

    വിഴിഞ്ഞത്തിൻ്റെ സാദ്ധ്യത ഒക്കെ മലയാളികൾ ശെരിക്കും മനസ്സിലാക്കണം. ❤️

    • @AutosVlog
      @AutosVlog  3 роки тому +3

      ❤️❤️♥️♥️♥️♥️♥️

  • @dewdrops660
    @dewdrops660 3 роки тому +10

    എന്തെല്ലാം ജീവിത അനുഭവങ്ങൾ ഉള്ള വ്യക്‌തി !! ഇത്ര ഉയർന്ന നിലയിൽ എത്തി എങ്കിലും, ലവലേശം പോലും അഹന്ത ഇല്ല, ജോസേട്ടൻ ആണ് ഹീറോ...👍👍

  • @rajeshamalath2388
    @rajeshamalath2388 3 роки тому +12

    വളരെനല്ല അനുഭവങ്ങൾ പങ്ക് വെച്ചേ ജോസേട്ടനും അതിനെ നല്ല രീതിയിൽ അവതരിപ്പിച്ച വിഷുണുവിനും ഒരുപാട് ഒരുപാട് നന്ദി

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️♥️

  • @mrmalayali3978
    @mrmalayali3978 3 роки тому +21

    സംശയം വളരെ നല്ലരീതിയിൽ പറഞ്ഞു കൊടുക്കാനുള്ള ആ മനസ് ❤❤❤

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @rexonmjl8703
    @rexonmjl8703 3 роки тому +24

    വർഷങ്ങൾക്ക് മുൻപേ വിഴിഞ്ഞത്തിന്റെ വില അറിഞ്ഞവർ അതു പല കാരണങ്ങൾ കൊണ്ട് വൈകിപ്പിച്ചു, ഇനി വിഴിഞ്ഞം കേരളത്തിന്റെ തന്റെ തലവര മാറ്റും ! Really good interview, Jose sir, shared all his experience 👍 🙏

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️❤️♥️♥️

  • @shaijumathew6767
    @shaijumathew6767 3 роки тому +20

    നല്ല മനുഷ്യൻ .... ദൈവം അനുഗ്രഹിക്കട്ടേ

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️

  • @akhilsukumar7044
    @akhilsukumar7044 2 роки тому +2

    ഇതുപോലെ ഒരു മനുഷ്യനെ മിഡിയ യുടെ മുന്നിൽ കിട്ടിയതിൽ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏 വാക്കുകളിൽ ഉള്ള സത്യസന്ദത്ത അതാണ്

  • @aromalbijukuttan4748
    @aromalbijukuttan4748 3 роки тому +23

    അദേഹത്തിന്റെ നല്ല മനസ്സ് ആണ് അദ്ദേഹത്തിന്റെ വിജയം 💓💪👍✌️

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️❤️

    • @prajodprakashan7275
      @prajodprakashan7275 3 роки тому +1

      തീർച്ചയായും ആരെയും സഹായിക്കാൻ ഉള്ള മനസ് അദ്ദേഹത്തിന് ഉണ്ട്

  • @ebuqble33
    @ebuqble33 3 роки тому +18

    Calculating expenses is very important ✌️
    Thank you Vishnu ❤️

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️

  • @nishadsabeer1449
    @nishadsabeer1449 3 роки тому +8

    Container industry kurichulla Ella kariyagalum manasilakkunna rithiyil explain cheythittund🔥 vishnu chettan super 🥰

  • @kishorev7541
    @kishorev7541 3 роки тому +4

    2 എപ്പിസോഡും സൂപ്പർ ആയിരുന്നു. ജോസേട്ടൻ സൂപ്പർ ആണ്

  • @sabujohn5054
    @sabujohn5054 3 роки тому +3

    Jose sir you are great. You said in your comment don't fear, you are right sir. We have to fear only God almighty. Thanks sir God bless you and your family and your business. Inspiring information and positive message for our business people

  • @fayaroosfayaroos1542
    @fayaroosfayaroos1542 3 роки тому +4

    19:01 അതാണ് 👍🏻😇

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️❤️♥️♥️

  • @trivandrumcafe5636
    @trivandrumcafe5636 3 роки тому +6

    Adhehathinte aa samsaram kelkkan thanne enthu resam aa ❤️ Inspiration aanu edheham👌🏻

  • @rajanirajesh8328
    @rajanirajesh8328 Рік тому

    Very beautiful Interview I am totally inspired, very straight forward person (Mr.Jose) god bless with all the happiness. Super Mr.Vishnu you are rocking.😍

  • @statzymuse3874
    @statzymuse3874 3 роки тому +13

    വിഴിഞ്ഞം പോർട്ട് ന്റ് ഉപയോഗം കൃത്യമായി വിവരിച്ച സർ ന്‌ അഭിനന്ദനങ്ങൾ 🤘

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️♥️♥️♥️♥️

  • @francisstephen2629
    @francisstephen2629 3 роки тому +8

    നല്ല രണ്ട് എപ്പിസോഡ് ❤❤🔥✌️✌️

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️

  • @trollraaja8818
    @trollraaja8818 3 роки тому +5

    നല്ല കുറെ അറിവുകൾ ലഭിച്ചു ❤❤❤

    • @AutosVlog
      @AutosVlog  3 роки тому

      🤩😍❤️♥️♥️♥️♥️

  • @krishnav9057
    @krishnav9057 3 роки тому +2

    Right before join logistic cours
    Go and study in person like jose chattan .
    Really fantastic

  • @yadukrishnan476
    @yadukrishnan476 3 роки тому +7

    Josettan poli😍😍😍😍😍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @shibujohn9941
    @shibujohn9941 Рік тому

    Good information. Thank you

  • @ebuqble33
    @ebuqble33 3 роки тому +6

    We need more episodes .. please ❤️❤️❤️

  • @akhilashokan347
    @akhilashokan347 3 роки тому +4

    Video time length adjust cheyyan vendi ozhivakkiya shorts koode idanam bro...orupad knowledge kittan chance und
    Athu kaanum interest ullavar und

  • @sayispappa
    @sayispappa 3 роки тому +6

    എന്തൊരു പോസിറ്റീവ് വൈബ് 👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @georgevarghese5448
    @georgevarghese5448 3 роки тому +12

    വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്കും മൻമോഹൻ സിംഗ് നും അഭിവാദ്യങ്ങൾ

  • @melbinthomas1659
    @melbinthomas1659 3 роки тому +1

    Vizhinjam SEZ ano??

  • @routesketcher3226
    @routesketcher3226 3 роки тому +28

    ലോറി പണി ശരിക്കും പരാജയമാണ്.ലോറി പ്രാന്ത് മൂത്ത് ലോറി പണിക്ക് ഇറങ്ങിയ എൻ്റെ ബൈക്ക് സിസി ക്കാർ കൊണ്ടുപോയി..
    പൈസ കാണത്തില്ല 😭

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️

    • @dreamcatcher8971
      @dreamcatcher8971 3 роки тому +10

      ലോറി ബിസ്സിനെസ്സ് പരാജയം ആയതു കൊണ്ടാണെല്ലോ ഡെയിലി 100 പരം ലോറികൾ നിരത്തിൽ ഇറങ്ങുന്നത്... ബിസിനസ് പരാജയം ആകുന്നത് സ്വന്തം കഴിവ് കേടു കൊണ്ടാണ് അല്ലാതെ പ്രസ്ഥാനത്തെ കുറ്റം പറയരുത്

    • @funcyclopedia5315
      @funcyclopedia5315 3 роки тому +2

      എനിക്കും അറിയാം എന്റെ അച്ഛൻ container എടുത്തു ഒത്തിരി കഷ്ട്ടപ്പ്പെട്ടു

    • @C5070
      @C5070 2 роки тому

      @@dreamcatcher8971 Lorry oru prasthanam ano chetta.. oru vandi alle

  • @abuthahirpkd3871
    @abuthahirpkd3871 3 роки тому +5

    Pulliyude vakkukalil nalla oru motivation undu.. daivam anugrahikkatte

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️

  • @nithinrox21
    @nithinrox21 3 роки тому +2

    Nilambur ❤️ എന്ന് കേട്ടപോ ഒരു സന്തോഷം

  • @shameermax9934
    @shameermax9934 3 роки тому +1

    അച്ചായൻ കലക്കി അടിപൊളി speech

  • @Rtechs2255
    @Rtechs2255 3 роки тому +4

    Container ഉം, അതിന്റെ ബാക്കി connections ഉം വണ്ടിയിൽ connect ചെയുന്ന വീഡിയോക്ക് വേണ്ടി waiting...

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️ok

  • @krishnav9057
    @krishnav9057 3 роки тому +1

    Exactly true
    From 2009 onwards I know him and the industry

  • @mariselvam9215
    @mariselvam9215 6 місяців тому +1

    Driver vacancy undo bro

  • @jacksonaugustine316
    @jacksonaugustine316 3 роки тому +5

    Josetan uyir 👏👏👏

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️❤️❤️♥️♥️

  • @georgevarghese5448
    @georgevarghese5448 3 роки тому +5

    എനിക്ക് നേരിട്ട് അറിയാം ഈ അച്ചായനെ പ്വോളി മനുഷ്യൻ ആണ് ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ

  • @RK-fs8vo
    @RK-fs8vo 3 роки тому +2

    Nice videos. All the best to Josco Group

  • @arunaramesh7878
    @arunaramesh7878 3 роки тому +1

    You could add more details about his business history, very good to hear the real-life story

  • @pathfinder1985
    @pathfinder1985 2 роки тому

    Super chettan 🔥🔥🔥 Inspired 💕

  • @libinkm.kl-0139
    @libinkm.kl-0139 3 роки тому +6

    വിഴിഞ്ഞം👌💥

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️♥️❤️

  • @DewDrops57
    @DewDrops57 2 роки тому

    Naale kurichulla nalla view ulla manushyan.... God bless you josechan

  • @ratheeshcheriyan2372
    @ratheeshcheriyan2372 3 роки тому +2

    Great. Super bro

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️

  • @mithuncm6618
    @mithuncm6618 3 роки тому +1

    നല്ല മനുഷ്യൻ...നല്ല മനസ്സ് ആണ്

  • @sreeragtk2900
    @sreeragtk2900 3 роки тому +4

    ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം transport field ഇൽ എല്ലാ വിധ വണ്ടികൾക്കും ബാധകം ആണ്. വാടക ഫിക്സ് ആക്കുകയും ഓവർലോഡ് മുഴുവനായി ഒഴിവാക്കിയാലും മാത്രമേ ഇന്ത്യയിൽ transportation field ലാഭത്തിലാവു..

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️♥️♥️♥️

  • @thehindustani9033
    @thehindustani9033 3 роки тому +2

    Super video...🥰👍

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️♥️♥️♥️

  • @ronymachu
    @ronymachu 3 роки тому +1

    Informative video

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️♥️♥️♥️♥️

  • @aswinhari9951
    @aswinhari9951 3 роки тому +7

    Aduthathu LPG trailer businessne kurichu aayikotte

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️

    • @aswinhari9951
      @aswinhari9951 3 роки тому

      @@AutosVlog njan veruthe paranjunne ulle cheyyuke aanekkingil nallathayirikkum

  • @advaithab2000
    @advaithab2000 3 роки тому +2

    Continue cheyam ayerinnu

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️

  • @vishnus6310
    @vishnus6310 3 роки тому +2

    ഇഷ്ട്ടപെട്ടു broo 😍😍😍

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️♥️♥️

  • @Goodboy-md1zk
    @Goodboy-md1zk 3 роки тому

    സൂപ്പർ ഇൻ്റർവ്യൂ...ഓപ്പൺ heart...

  • @ajmal4511
    @ajmal4511 3 роки тому +4

    Josetten malapportharananele 🥰

    • @AutosVlog
      @AutosVlog  3 роки тому +1

      പിന്നല്ലാതെ 🔥🔥🔥🔥

  • @krishnav9057
    @krishnav9057 3 роки тому +1

    From
    RGCT I am a trainee in island
    There after ICTT
    Only a few vessel can Berth in ICTT
    Draught just 10.5 mts .
    I vizinjam Draft is up to 16.5 mts
    TRAMP is fixing port charges.
    Sofar no got results we get from ICTT

  • @mrmalayali3978
    @mrmalayali3978 3 роки тому +3

    അടിപൊളി ⚠️⚠️❤❤

  • @mindfreektech
    @mindfreektech 3 роки тому +2

    Nice video ❤

  • @9895025093
    @9895025093 3 роки тому +1

    Nala interview 👍👍

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️❤️♥️♥️♥️

  • @joicegeorge1916
    @joicegeorge1916 6 місяців тому

    നമ്മുടെ പ്രായമാ ജോസച്ചായന്റെ എക്സ്പീരിയൻസ് 😄

  • @jimmypunnoose4401
    @jimmypunnoose4401 3 роки тому +2

    Rocky Transport and Crane service oru video cheyyamo

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️

  • @Senapathy-jb7pk
    @Senapathy-jb7pk Рік тому

    8:08 മുതൽ 9:10 വരെ പറയുന്നത്‌ നമ്മുക്ക് container ഓട്ടം തരുന്നത് C&F contactil ആണൊ?

  • @techybrothersasishcr5597
    @techybrothersasishcr5597 3 роки тому +1

    Ethopla വലിയ ഒരു expert INA kod loary indestry vivarikyamo

  • @riyaskamarudeen7560
    @riyaskamarudeen7560 Рік тому

    ജോസേട്ടാ എന്നു വിളിക്കുന്നതാണ് കക്ഷിക്ക് ഇഷ്ട്ടം ❤❤❤

  • @playboy333-s1g
    @playboy333-s1g 3 роки тому +2

    Aa mesha purath irikunna audi carinte key sardhicho vishnuetta

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️♥️♥️♥️♥️

  • @nizamahami
    @nizamahami 6 місяців тому +1

    ഒരു ശരാശരി എഞ്ചിനീയർ പറയുന്നതിനേക്കാൾ ഭംഗിയായി കാര്യങ്ങള് പറഞ്ഞു ജോസേട്ടൻ👍

  • @mohammadfaizal8461
    @mohammadfaizal8461 3 роки тому +1

    Nice...

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍❤️♥️♥️♥️♥️

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 роки тому +1

    സൂപ്പർ സൂപ്പർ അടിപൊളി

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 3 роки тому +1

    Josetan experience athane Ningal 👍👍

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️

  • @ajijac6967
    @ajijac6967 3 роки тому

    onnum parayanilla super....

  • @ambadyvs1647
    @ambadyvs1647 3 роки тому +2

    ഇന്ത്യയിൽ Doubles trailerന് (a trailer attached to back of another) ഉള്ള കരട് നിയമത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട് (2021) ഇപ്പോഴത്തെ road infrastructureൽ doubles പ്രായോഗികം അല്ല എന്ന് തോന്നും എങ്കിലും മുമ്പോട്ട് പോകുമ്പോൾ 6x4 നമുക്ക് ആവശ്യം വരും
    Between informative video 🚛

  • @Kiranraj_86
    @Kiranraj_86 3 роки тому +5

    ചുരുക്കം പറഞാൽ,container ബിസിനെസ്സ് നഷ്ടം ആണ്.

  • @seemapradeep5193
    @seemapradeep5193 3 роки тому +3

    Transporter marude mothathil ulla problems aanithu

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️♥️

  • @dmshotx1459
    @dmshotx1459 2 роки тому

    18:08 adheham entha kayyil choondi kanichath?
    Eniku manasilayilla...
    Manasilayavar pls comment.
    Thanks in advance 👍

  • @joshy7887
    @joshy7887 3 роки тому +2

    താങ്ക്സ് ബ്രോ

  • @sujith393
    @sujith393 3 роки тому +1

    Good person

  • @abhisheknr4612
    @abhisheknr4612 3 роки тому +2

    Bro eicher E2plus tipper video chy

  • @thankuish
    @thankuish 3 роки тому

    സൂപ്പർ 🙂👍🏻

  • @krishnadaspk2046
    @krishnadaspk2046 3 роки тому

    Heavy driver jovs undo chetta... Pani undo licence with badge und 3 year experience

  • @nsyoutubemedia
    @nsyoutubemedia 3 роки тому +2

    അടാട്ട് ATAT നല്ല വണ്ടി. പുതിയ കമ്പനി ആണോ thumbnail ല്.

    • @ambadyvs1647
      @ambadyvs1647 3 роки тому

      Japanese wing body ആണ് thumbnail കാണിച്ചിട്ടുള്ളത് ഇന്ത്യയിൽ ഇല്ല എന്ന് തോന്നുന്നു

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️

  • @riyasabrar
    @riyasabrar 3 роки тому

    ജോസേട്ടൻ 👍

  • @munnamunna16
    @munnamunna16 3 роки тому +1

    Hai. Good

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️

  • @Devansuresh
    @Devansuresh 3 роки тому +1

    ഹായ് ബ്രോ❤️ 👍

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️❤️♥️♥️♥️

  • @hke91
    @hke91 2 роки тому

    മഹീന്ദ്ര വണ്ടികൾ use cheydit എന്താണ് ജോസ് sir ൻ്റെ അനുഭവം?
    Durable and reliable ആണോ?
    Power undo?
    Mileage undo?
    Maintenance?
    Vishnu bhai please do reply with his experience.

  • @rishadneelengal2392
    @rishadneelengal2392 3 роки тому +2

    Super bro

  • @krishnav9057
    @krishnav9057 3 роки тому

    Again a lote of terminology
    Kattukassu
    Really I
    Back to my tender age

  • @nithinuppathil
    @nithinuppathil 3 роки тому +2

    Container work dubai il cheyunaa njan 😍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @farsadfarsad1650
    @farsadfarsad1650 3 роки тому +1

    2episode👍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @Catlover379
    @Catlover379 3 роки тому +2

    എനിക്ക് ഒരുപാട് ആഗ്രഹമുള്ള ഒരു ബിസിനെസ്സ് ആണ് transportation. വിഴിഞ്ഞം ഓപ്പൺ ആയാൽ വല്ല സാധ്യതയും ഉണ്ടാവാൻ സാധ്യത ഉണ്ടോ?

    • @abhilashts8315
      @abhilashts8315 Рік тому

      എന്റെ മനസ് പറയുന്നു നല്ല സാധ്യത ഉണ്ട് എന്നാണ്....

  • @anandhusoman7740
    @anandhusoman7740 3 роки тому +3

    🚛🚛

  • @arunnair635
    @arunnair635 3 роки тому +3

    🔥🔥❤️❤️

  • @sayujtc8154
    @sayujtc8154 3 роки тому

    Onnum paryanilla really inspirational

  • @vaishakhramesan036
    @vaishakhramesan036 3 роки тому +1

    Josco jewellery ivarudey ano

  • @usmanarayalan1865
    @usmanarayalan1865 3 роки тому +2

    ഇത് പോലെ ട്രാൻസ്‌പോർട് ബിസിനസ്‌ ചെയുന്നവരുടെ വീഡിയോ ചെയ്യാമോ

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️♥️

  • @cobra4994
    @cobra4994 2 роки тому

    Ippol aanu vizhinjam yenthanu yennu manasilayathuu

  • @midhunkrishnaks4748
    @midhunkrishnaks4748 3 роки тому

    rate kurach odunnavar tanneya ella vandi field intem shaapam

  • @naveentom3357
    @naveentom3357 3 роки тому +1

    👌👌👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️♥️

  • @RAMBO_chackochan
    @RAMBO_chackochan 3 роки тому +2

    ❤❤❤❤❤❤

  • @muhsinmas8800
    @muhsinmas8800 3 роки тому +1

    Orupaad arivakal kitty

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️♥️♥️

  • @ebykurian8462
    @ebykurian8462 3 роки тому +2

    വല്ലാർപാടത്ത് റോസ് ലൈൻ ലോജിസ്റ്റിക്കിൽ രണ്ട് ഹൗസിങ്ങ് ത്രിബിൾ ആക്സിൽ ട്രെയ്ലർ വണ്ടി കണ്ടയ്നർ ഓടുന്നുണ്ടല്ലൊ

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️♥️

  • @adarshs2534
    @adarshs2534 3 роки тому

    Buisness man 🔥