സാർ പറഞ്ഞത് 450 kg തൂക്കാവും 30 ലിറ്റർ പാലും ഉള്ള പശുവിന്ന് കൊടുക്കാനുള്ള തീറ്റ യാണ് എന്നാൽ 450 kg ഉള്ള പശു പക്ഷെ 15 ലിറ്റർ പലേ ഉള്ളുവെങ്കിൽ dry മാറ്ററിന്റെ കണക്ക് പറയാമോ
ഈ yellow Maize, അതു ചോള തവിട് ആണോ? സോഡ കാരം commercial ടൈപ്പ് ഏതാണ്? ഇവിടെ ഉള്ളത് നാടൻ + ജേഴ്സി മിക്സ് breed ആണ്. ഹൈബ്രിഡ് പശുക്കൾക്ക് അല്ലാതെ സാധ പശുക്കൾക്ക് പറയാമോ
ഇവിടെ ഉള്ളത് cross breed പശുക്കൾ ആണ്. അവർക്ക് ഇത് കൊടുക്കാം. Pakshe നാടൻ പശുക്കൾക്ക് പറ്റില്ല. Yellow maize ചോളപ്പൊടി ആണ്. തവിടല്ല അപ്പക്കാരം കോമേഷ്യൽ ടൈപ്പ് ഇപ്പോൾ കമ്പനി ഇറക്കുന്നുണ്ട്
Very Useful video
we supply 20 to 25 litres HF and Jersey cows to Kerala
Contact
Thanks for your valuable information
Welcome.
❤❤❤ Thanks a lot sir for the valuable information
Thank you.
Sir cotten seed soak cheyyano
വേണ്ട
തീറ്റയുടെ ഒരു financial feasibility study കൂടെ വീഡിയോ ആക്കാമോ??
വീഡിയോയുടെ അവസാന ഭാഗത്ത് ചാർട്ട് നൽകിയിട്ടുണ്ട്. അത് ശ്രദ്ധിച്ചാൽ ഏകദേശ വിവരം ലഭിക്കും. ഒപ്പം part 11 കൂടി കാണാൻ ശ്രമിക്കുക
Sailage and dry matter koduthu matram cow farming nadathan pattumo.. green grass available alla
Yes. ഇപ്പോൾ പല കർഷകരും സൈലേജ് കൊടുത്തു വളർത്തുന്നുണ്ട്
7month first pregnancyil ultima plus nalkamo sir
@@sumeshphantile4573 പ്രസവശേഷം കൊടുക്കുന്നതാകും നല്ലത്
ഈസ്റ്റ് . സോഡാ പൊടി എന്നിവ കറവ പശുക്കൾക്ക് എല്ലാ ദിവസവും നേണ്ടതുണ്ടോ? BIS Certificate ഉള്ള ഒന്ന് രണ്ട് കാലിത്തീറ്റ യുടെ പേര്
പറയാമോ? Thank you..
യീസ്റ്റ്, അപ്പക്കാരം എന്നിവ ദിവസവും കൊടുത്താൽ നല്ലതാണ്.
ശാന്തി, iffco പോലുള്ളത് നല്ല ഫീഡ് ആണ്
സാർ പറഞ്ഞത് 450 kg തൂക്കാവും 30 ലിറ്റർ പാലും ഉള്ള പശുവിന്ന് കൊടുക്കാനുള്ള തീറ്റ യാണ് എന്നാൽ 450 kg ഉള്ള പശു പക്ഷെ 15 ലിറ്റർ പലേ ഉള്ളുവെങ്കിൽ dry മാറ്ററിന്റെ കണക്ക് പറയാമോ
3.5
Doubts chodikkumbol marupadi kodukkunna aa nalla manasinu 🙏
Thank u. കൂടുതൽ വിവരങ്ങൾക്ക് സാറിനെ നേരിട്ട് വിളിക്കാം
Supar
പാല്കൂടാൻ വഴിയുണ്ടോ
Yes
സർ തവിട് ഗോതമ്പ് ആണോ അരി തവിടണോ
അരിത്തവിട് ആണ് സർ suggest ചെയ്യുന്നത്
ഈ yellow Maize, അതു ചോള തവിട് ആണോ?
സോഡ കാരം commercial ടൈപ്പ് ഏതാണ്?
ഇവിടെ ഉള്ളത് നാടൻ + ജേഴ്സി മിക്സ് breed ആണ്.
ഹൈബ്രിഡ് പശുക്കൾക്ക് അല്ലാതെ സാധ പശുക്കൾക്ക് പറയാമോ
ഇവിടെ ഉള്ളത് cross breed പശുക്കൾ ആണ്. അവർക്ക് ഇത് കൊടുക്കാം. Pakshe നാടൻ പശുക്കൾക്ക് പറ്റില്ല. Yellow maize ചോളപ്പൊടി ആണ്. തവിടല്ല
അപ്പക്കാരം കോമേഷ്യൽ ടൈപ്പ് ഇപ്പോൾ കമ്പനി ഇറക്കുന്നുണ്ട്
സാറിന്റെ ഫോൺ നമ്പർ തരുമോ
വിഡിയോയിൽ ഉണ്ട്